കൈയ്യോടെ പൊക്കി!: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍ | Thrissur

Поділитися
Вставка
  • Опубліковано 8 лют 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 33

  • @pbiju7371
    @pbiju7371 14 днів тому +6

    ഇവനെയൊക്കെ ഉടനെ പിരിച്ചുവിടാനുള്ള നിയമം കൊണ്ടുവരണം 🤔🤔 എന്നാലേ ഈ നാട് രക്ഷപ്പെടുകയുള്ളൂ🙄

  • @sarinjose2519
    @sarinjose2519 8 днів тому

    അഭിനന്ദനങ്ങൾ വില്ലേജ് ഓഫീസർ, മക്കളെ പഠിപ്പിക്കണം, വിവാഹം, വിട് വാടക, Loan ഇവരെ ശിക്ഷക്കിട്ടില്ല, കൈകുലി വാങ്ങുന്നവനും Assosiation ഉണ്ട്

  • @joseabraham2951
    @joseabraham2951 15 днів тому +16

    കൈക്കൂലി രാജ്യദ്രോഹ കുറ്റം ആക്കുക...😊😊😊

  • @ksparvathyammal5473
    @ksparvathyammal5473 14 днів тому +2

    കൈക്കുലി വാങ്ങുന്നവരെ അന്നു തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടണം. സസ്പെൻഷൻ എന്ന പ്രഹസനം ആറുമാസം കഴിയുമ്പോൾ എല്ലാ ആനുകുല്യവും അരിയേഴ്സും വാങ്ങി തിരിച്ചു മറ്റെതെങ്കിലും ഓഫിസ്സിൽ ജോയിൻ ചെയ്യും
    കൈക്കുലികേസ്സിൽ ഒരാളെയെങ്കിലും പിരിച്ചു വിട്ടാലെ ഇതിനൊരുപരിഹാരം ആവു

  • @Mr.MachuOfficial
    @Mr.MachuOfficial 8 днів тому

    കൈക്കൂലി കേസിൽ പിടിയിലാകുന്നവരുടെ ശമ്പളം പകുതിയായി വെട്ടിക്കുറക്കുമെന്നു ഗവണ്മെന്റ് തീരുമാനിച്ചാൽ തീരാവുന്ന പ്രേശ്നമേയുള്ളു...
    പക്ഷെ അധികാരികൾ അതിനു തയ്യാറാവില്ല...
    AFTER ^ MONTHS തിരിച്ചു ജോലിയിൽ കേറാൻ പോകുന്ന സഹോദരന് എല്ലാവിധ അഭിനന്ദനങ്ങളും 👍...

  • @njankottayamkaran593
    @njankottayamkaran593 8 днів тому

    ജോലിയിൽ നിന്ന് പിരിച്ച് വിടണം നല്ല യുവക്കാൾ ഉണ്ട് ജോലിക്ക്

  • @vinaychabria
    @vinaychabria 14 днів тому

    രണ്ട് ആഴ്ച സസ്പെൻഷൻ..ഓഫീസർ ടൂർ പോയി വരും എന്നിട്ട് തിരിച്ച് ജോയിൻ ചെയും അത്രേ ഉള്ളു..ഇതൊക്കെ എത്ര കണ്ടതാ😂😂😂

  • @rajeevanr645
    @rajeevanr645 14 днів тому

    വിജിലൻസ് പിടിച്ച് ശിക്ഷിച്ചവരുടെ ഒരു പരമ്പര ഉണ്ടാക് ശിക്ഷിക്കപെട്ടവർ ആരും ഇല്ല വാർത്ത അവതാരികയെ

  • @abyamathews
    @abyamathews 14 днів тому

    മുഖ്യൻ വരെ ഇങ്ങനെ പൈസ മേടിക്കുന്നുണ്ട്. പിന്നാ 😍

  • @anamika.p5068
    @anamika.p5068 15 днів тому +1

    Super dysp jim paul big salute the sole among the many officers

    • @Biju-p7c
      @Biju-p7c 9 днів тому

      Oolaaadi Anamika floweri

  • @MuhammedShabin-i2u
    @MuhammedShabin-i2u 15 днів тому

    എല്ലാ ദിവസവും ഉണ്ട്‌ ഇവരെ ഒക്കെ പിടിച്ചിട്ട് എന്താണോ ചെയ്യുന്നേ ഇത് കൂടുന്നത് അല്ലാണ്ട് കുറയുന്നില്ല നിയമം 🙏🏻😊

  • @mohananthythodan1923
    @mohananthythodan1923 14 днів тому

    ഈ വകുപ്പ് കൈ കൂലിൻ്റെ ഹെഡ് ഓഫീസ് ആയോ എന്നും ഉണ്ടാവുമെല്ലോ ഓരോ വില്ലേജ് ഓഫീസിനെ പറ്റി റിപ്പോർട്ട്

  • @balanbalan260
    @balanbalan260 15 днів тому

    ഡിജിറ്റൽ കറൻസി വന്നാൽ എങ്ങനെ കൈക്കൂലി വാങ്ങും. ❓

  • @paulsond1982
    @paulsond1982 14 днів тому

    പറഞ്ഞിട്ട് കാര്യം ഇല്ല, പൈസ കടൽ വെള്ളം പോലെ ആണ് എത്ര കുടിച്ചാലും ദാഹം തീരു ഇല്ല, എത്ര പെട്ടെന്ന് ആണ് ഇത്രയും പൈസ ഉണ്ടാക്കിയത്, ഭൂരിഭാഗം വരുന്ന സാധാരണകാരന് ഇത്രയും പൈസ കിട്ടണം എങ്കിൽ ഒരു മാസം ജോലിക്ക് പോകണം, മാന്യമായി ജീവിക്കാൻ ഉള്ള പൈസ സർക്കാർ കൊടുക്കുന്നു ഉണ്ട് എന്നിട്ടും എന്താല്ലേ, ഇവിടെ ഓരോതരൻമാർ ജോലി കിട്ടാണ്ട് കഴുത മാതിരി അലയുന്നു, ഇത്രയും നല്ല ജോലി കിട്ടിയിട്ടും??

  • @samjohn9061
    @samjohn9061 5 днів тому

    കേൾക്കാൻ കൊള്ളാം കൈക്കൂലി വാങ്ങിയ 4 പേരെ പിരിച്ചുവിട്ടതായി ആർകെങ്കിലും അറിയാമോ, എങ്കിൽ ഒന്ന് പറയമോ . . . അദ്ദേഹിനത്തിനു അടുത്ത പ്രൊമോഷനുള്ള സമയമായി . . . ഒന്നുകിൽ കൈകൂലികരെ പിരിച്ചുവിടണം, അല്ലങ്കിൽ കൈക്കൂലി എല്ലാവർക്കും നിയമപരമായി വാങ്ങാൻ ഉള്ള നിയമം ഉണ്ടാക്കണം. ഈ ഷോ ഒന്ന് നിർത്തിക്കൂടെ ???.

  • @ShinoJTony
    @ShinoJTony 15 днів тому

    പാവങ്ങളെ പിടിക്കുന്നത് വലിയകാര്യമാണല്ലോ.
    എത്രശാസ്ത്രീയമാണ്ശാസ്ത്രികൾ പിടിച്ചത്.പാവം പിടിപാടില്ലാത്തവൻ

  • @sanilkumarpc
    @sanilkumarpc 14 днів тому

    ശശി🤭🤭🤭🤭🤭🤭

  • @shajudheens2992
    @shajudheens2992 15 днів тому

    Remove him from service

  • @user44455-l
    @user44455-l 14 днів тому

    Sapam kittiya vargam

  • @sreerajvs1955
    @sreerajvs1955 15 днів тому +1

    എന്നിട്ട് എന്താണ് കാര്യം.സസ്പെൻഷൻ കഴിഞ്ഞാൽ വീണ്ടും ജോലിക്ക് കേറും

  • @raksin10
    @raksin10 14 днів тому

    Valare nalla kaaryam 👏... pakshe kazhnja 5 ,8 varshathinidayil ithu pole kaikooli yode pokkiya udhyogastharil Hindhu Christian officers maathrame ulloo... ivide matham parayukayaanu ennu parayunnavarkk parayaam... pakshe muslim officers ee kaikooli trap il illaa... pirichu vitta udhyogastharkku pakaram niyamanam nadannath nokkyaal aryaam kaaryangal...

  • @gunterfernandes4171
    @gunterfernandes4171 15 днів тому +1

    Government job ulavar 10000 rupak vendi jwoli thene risk cheyunu 😂

    • @sundaracholan2225
      @sundaracholan2225 15 днів тому

      OBC Quota jolikaar idu madiri themmadithanam cheyyum. Oru koosarum illa

    • @vinaychabria
      @vinaychabria 14 днів тому

      10000 അല്ല 100 രൂപ വരെ വാങ്ങും, നക്കി തിന്ന് ശീലം ആയി പോയല്ലോ അവർക്ക്..എന്ത് കിട്ടിയാലും നക്കി തിന്നോളും ഇവർ...നാണം ഇല്ലാത്ത വർഗ്ഗങ്ങൾ💩

  • @utuberme1
    @utuberme1 14 днів тому

    Verum 5000 rupake vendi maanam kallanju

    • @vinaychabria
      @vinaychabria 14 днів тому

      ഉണ്ടെങ്കിൽ അല്ലെ കളയുള്ളൂ...ഗവൺമെൻ്റ് ജോലിക്കാർക്ക് എന്തോന്ന് മാനം..ജോലിക്ക് വരുന്നത് തന്നെ കൈക്കൂലി വാങ്ങാനും ജോലി ചെയ്യാതെ ശമ്പളം വാങ്ങാനും അല്ലെ😂😂😂

    • @sarinjose2519
      @sarinjose2519 8 днів тому

      ഉള്ളോർക്കല്ലേ പോകും

  • @sundaracholan2225
    @sundaracholan2225 15 днів тому

    പിന്നോക്ക ജാതി സംവരണ ക്വാട്ട ടി കെ ശശിധരൻ.