UsedBikes| ചെറിയ പൈസയിൽ Bike&Scooter കൾ ഉള്ള shop👍എല്ലാം ഉണ്ട്.Finance Available

Поділитися
Вставка
  • Опубліковано 25 січ 2024
  • #usedbikes #bikeforsale #usedbikesinkerala #malappuram #usedbikesinmalappuram #bike #usedcars #usedbikesinkerala #carforsale #kerala #latest #trending #trendingsongs #fzforsale #lowpricebikeforsale #lowpricecarforsale #malayalam #malayalamnewslive #newsmalayalam #bikeunder20k #usedbikesunder20k #scooterforsale #dukeforsale #bikevlog #travelingtaste
    General Motors
    Location : കോടങ്ങാട്, കൊണ്ടോട്ടി. മലപ്പുറം
    Contact : 6282660837

КОМЕНТАРІ • 48

  • @travelingtaste
    @travelingtaste  5 місяців тому +7

    ഇനിയും വണ്ടി കിട്ടാത്തവർ വിഷമിക്കണ്ട. ഏത് വണ്ടി വേണമെങ്കിലും നമുക്ക് സെറ്റാകം ഒന്ന് contact ചെയ്ത മതിട്ടോ👍
    Contact :8921403346
    Follow me on instagram as Shafeeq___muhammed.
    എവിടുന്ന് വണ്ടി എടുക്കുമ്പോഴും ഓടിച്ച് നോക്കി check ചെയ്ത് എടുക്കുക ⚠️

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 5 місяців тому +7

    ക്യാമറാമാനോട് വാഹനം നേരെ കാണിക്കാൻ പറയൂ. ആളെ മാത്രം കാണിച്ചിട്ട് കാര്യമില്ല എന്ന് പറഞ്ഞു കൊടുക്കണം

  • @khajamuhinudheen6063
    @khajamuhinudheen6063 5 місяців тому +1

    Good price ellam 👌👌👌🔥🔥🔥

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 5 місяців тому +2

    വ്ലോഗർക്ക് ഭയങ്കര ശ്രദ്ധ കുറവാണ്, ആവർത്തനവിരസത അപാരം തന്നെ ക്യാമറ കൈകാര്യം ചെയ്യുന്ന ആൾ വാഹനം തീരെ കാണിക്കുന്നില്ല വാഹനത്തിന്റെ പരമാവധി ഭാഗങ്ങൾ കാണിക്കുക അല്ലാണ്ട് ബ്ലോഗറെയും ആ സ്ഥാപന ഉടമയെയും കാണിച്ചിട്ട് കാര്യമില്ല കസ്റ്റമാർക്ക് വണ്ടിയാണ് കാണേണ്ടത് അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ

  • @sumathisuma8076
    @sumathisuma8076 5 місяців тому +1

    Tvs,heavyduty100,usedbaikwanted

  • @dreamridingexperience3863
    @dreamridingexperience3863 5 місяців тому +2

    Bro വീഡിയോ നന്നാകുന്നുണ്ട് പക്ഷെ താങ്കൾ ഒരു വിഡിയോയിൽ സ്ഥിരമായി ഒരു തെറ്റു ചെയുന്നുണ്ട് .അത് തിരുത്തുക .
    ഒര് വണ്ടിയുടെയും പുറത്തു താങ്കൾ കണ്ടിഷൻ വണ്ടി ആണന്നു ഉറപ്പ് പറയരുത് .
    അത് പറയേണ്ടത് ഷോറൂം ഓണർ ആണ്
    ശ്രെദ്ധിക്കുക ഇല്ലേ ....

  • @arjarj196
    @arjarj196 4 місяці тому

    R15 v2 or ns 160 undo broo..... Ivide ninn pand oru ntorq eduthinnu nice ann 🔥🔥🔥🔥

  • @mf10jr62
    @mf10jr62 5 місяців тому

    ❤❤❤❤

  • @shahabas7798
    @shahabas7798 5 місяців тому +1

    എല്ലാവരോടും ഈ കാണുന്ന പോലെ അല്ല അവിടെ നേരിട്ട് ചെന്നാൽ ഞൻ ഇതിൽ കാണുന്ന അവർ nalla എന്ന് പറയുന്ന 2017 model Acess ചെന്ന് നോക്കിയിരുന്നു , ചെക്ക് ചെയ്ത നോക്കിയപ്പോൾ ഓയിൽ ലീക്,over smoke , backile piston also പോയിട്ടുണ്ട് , മാത്രമ്മഅല്ല രണ്ട് ദിവസം മുമ്ബ് ഇവരെ അടുത്ത നിന്ന് വാങ്ങിയ കസ്റ്റമർ വണ്ടി പറഞ്ഞ പോലെ അല്ല function ചെയ്യുന്നെന്ന് പറഞ്ഞ തിരികെ നൽകാൻ വന്നിരുന്നു , check cheyyathe aarum pooyi pedaruth !!

  • @abidrahiman
    @abidrahiman 5 місяців тому

    Endanu bro .... Ivaru call edukunnillallo

  • @JaferOlappulan
    @JaferOlappulan 5 місяців тому

    👍👍

  • @ilyasilluuzz6567
    @ilyasilluuzz6567 5 місяців тому +4

    Vila kooduthalaanu ttooo

  • @sharafudheenkt2073
    @sharafudheenkt2073 4 місяці тому

    വില കൂടുതൽ അല്ലേ.....ഇവിടെ

  • @user-cc6vr4su5p
    @user-cc6vr4su5p 4 місяці тому +1

    ഇപ്പോ പറയും എടുക്കാൻ ചെല്ലുമ്പോ അറിയാം

    • @travelingtaste
      @travelingtaste  4 місяці тому

      Athe paisa kodutthal madhitto 👍👍

    • @arjarj196
      @arjarj196 4 місяці тому

      Bro allaa njn ivide ninn oru notrq eduthirunnuu nalla service annu

  • @shihabk8198
    @shihabk8198 4 місяці тому

    Place

  • @khajamuhinudheen6063
    @khajamuhinudheen6063 5 місяців тому

    Evideyayirunnu man 😍

  • @Faheem-Pattambi
    @Faheem-Pattambi 5 місяців тому +1

    വണ്ടി ശെരിക്കും കാണുന്നില്ല ബ്രോ 😢😢😢

    • @travelingtaste
      @travelingtaste  5 місяців тому +1

      Sorry tto 🙏 next video nokaam ♥️

  • @avcreation5304
    @avcreation5304 5 місяців тому

    Spulber ne anukarkkunnu le😂😂

  • @BasheerKt-fy3vo
    @BasheerKt-fy3vo 5 місяців тому +3

    B ഫസ്റ്റ് ഞാൻ

  • @thrissur-qq5sd
    @thrissur-qq5sd 4 місяці тому

    ലോൺ കിട്ടോ unicon

  • @BonyGaming07
    @BonyGaming07 5 місяців тому

    2014 loan kito bro

  • @thafzirsm2162
    @thafzirsm2162 5 місяців тому

    2012 unicorn loan kitto ?

    • @travelingtaste
      @travelingtaste  5 місяців тому

      Ayyo. 2015 muthal ulla vandikalkaanutto loan kinnunnath 👍 ath cheriya vilayude vandi alle.

    • @thafzirsm2162
      @thafzirsm2162 5 місяців тому

      @@travelingtaste mm

  • @user-gc4ti4oi5u
    @user-gc4ti4oi5u 5 місяців тому

    Ninnod Aaraa classic bullet aanennu paranje

    • @travelingtaste
      @travelingtaste  5 місяців тому

      Kandappo bullet nte look pole thonni. Athkond ariyathe paranjathatto. Sorry 🙏♥️

  • @manojraman2841
    @manojraman2841 5 місяців тому

    പഴയ യെസ്ഡി 250 ക്ലാസിക് ഉണ്ടോ?

  • @thafzirsm2162
    @thafzirsm2162 5 місяців тому

    Bullet loan kitto?? 2015 model

  • @dario-vlogger7666
    @dario-vlogger7666 5 місяців тому

    ഇതിൽ വിലകൂടുതൽ ആണ്

  • @faisalcherkott6259
    @faisalcherkott6259 5 місяців тому

    No. P l z

    • @travelingtaste
      @travelingtaste  5 місяців тому

      Description boxil details und tto 👍

  • @HeyyYouuu-ji9gl
    @HeyyYouuu-ji9gl 5 місяців тому +3

    അത്യാവിശം വൃത്തിയുള്ള വിലക്കുറവും ഉള്ള വണ്ടികൾ
    എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ cash ഇല്ല
    🙂

    • @travelingtaste
      @travelingtaste  5 місяців тому

      👍👍👍 Cash okke varum ♥️♥️