ബിസിനസിന് വ്യത്യസ്തമായ ഉത്പന്നം എങ്ങനെ നിർമിക്കാം? | Business Lesson by Siju Rajan

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 83

  • @premlalpremlal453
    @premlalpremlal453 4 роки тому +3

    Sascribe ചെയ്യാത്ത ഞാൻ എന്നെകൊണ്ട് ചെയ്യിപ്പിച്ചു... നമിച്ചു 👏👏👏👏👏

  • @shajishahu6962
    @shajishahu6962 3 роки тому

    സാർ വളരെ ഉപകാരമായിരുന്നു ഈ വിഡിയോ

  • @varadarajannarayanan5639
    @varadarajannarayanan5639 4 роки тому +1

    But how???what is your blue ocean product??kindly put light on it..

  • @jabiraminamuhammad4078
    @jabiraminamuhammad4078 4 роки тому +3

    Your Presentation
    Same like Justin Thomas
    😍😍😍👍

  • @thahirthadathilthadathil2757
    @thahirthadathilthadathil2757 4 роки тому

    ബ്രോ നിങ്ങളുടെ ഒറ്റ വീഡിയോ കണ്ടതേയുള്ളു subscribe ചെയ്ത്പോയി. ഇപ്പോൾ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കുന്നുണ്ട് സൂപ്പർ. ഒരു ബിസിനസ് മനസ്സിൽ ഉണ്ട് ഇൻശാഅല്ലാഹ്‌ നാട്ടിൽ വന്നാൽ നേരിൽ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്.

  • @ArunKumar-xw1lz
    @ArunKumar-xw1lz 4 роки тому

    Ningalde speech valare super. Arthathode parajukoduthathinu 100 thanks. Please next video.

  • @muhammedsameer521
    @muhammedsameer521 4 роки тому +2

    Thank you sir..
    ഈ video വളരെ അധികം useful and informative ആണ്. Thank you so much again.
    ഇത് മാത്രമല്ല എല്ലാ videos ഉം. സംരംഭകർക്ക് എല്ലാ രീതിയിലും ഉപയോഗപ്രദമാണ്..Keep going sir👏🏻👏🏻
    Highly motivational👍👍

  • @shahnawazshawkathali5559
    @shahnawazshawkathali5559 4 роки тому

    Vishaaalatha kaanikkan thonunnund broi...athaanallo oro businesskaaranum...ur also an actor camerak munnil simple and humble aayi orortharkum manassilaakkitheraan edukkunna kazhivum avatharanavum

  • @ssss44860
    @ssss44860 4 роки тому +2

    Explained using simple examples the 9 significant points.

  • @devilzgameon
    @devilzgameon 3 роки тому

    Hii bro എല്ലാ വിഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്

  • @rtbmenon
    @rtbmenon 4 роки тому

    Basically Features TELL about the product, benefits SELL the product...👍

  • @ajitnairk010
    @ajitnairk010 3 роки тому +1

    "Customers do not know what they want" - Steve Jobs.
    " If i were to ask people what they wanted, they would have asked me for better horses" Henry Ford after model T. ( origin disputed)
    A successful visionary has to find solutions for problems that currently does not exist.
    Blue Ocean Strategy - Make competition irrelevant by changing the parameters on which industry compete. A classic example for blue ocean strategy is Reliance Jio. Till Jio, all mobile service providers competed on voice packs. Jio did not try to compete on this. Instead, they made voice calls totally free. How can the competition compete on something that u give totally free? Reliance was able to do this because they understood, the future of mobile communications lay not in voice, but rather in data. So instead of competing on voice plans like others, they gave it totally free. And they modelled their revenue stream on data. This decimated the competition. Reliance Jio became single handedly responsible for the explosion of internet in India.

  • @mustafaa5518
    @mustafaa5518 4 роки тому

    Good morning sir
    My day is starting by watching your this vedio completely.You are explaining all facts with examples& samples.I have clearly noted your examples of" kadala mittayi" deeply in my heart.And it returns me to my childhood.You are giving me buisness motivation& taking all your viewers to their sweetfull childhood.You are not just a trainer; you are very genious.I am solving my agony, of not going to a buisness school by watiching your valuable vedio.All wishes

  • @sadiqalimt4848
    @sadiqalimt4848 4 роки тому +5

    സഹോ,നിങ്ങള് പൊളിയാണ് 👌

    • @SijuRajan
      @SijuRajan  4 роки тому

      😍

    • @ishaqbinabdullah
      @ishaqbinabdullah 4 роки тому +1

      2 പ്രാവശ്യം സബ്സ്ക്രൈബ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ 2 വട്ടവും ചെയ്തേനെ.. അവതരണം കണ്ടപ്പോൾ സ്കൂളിലെ മാഷിനെ ഓർമ വന്നു.. കീപ് ഇറ്റ് അപ്പ്‌..

    • @SijuRajan
      @SijuRajan  4 роки тому

      @@ishaqbinabdullah 😘

  • @ananduvijayan4063
    @ananduvijayan4063 4 роки тому

    Supermarket start up ne kurichu parayamo?

  • @prasannanps6203
    @prasannanps6203 4 роки тому

    നിങ്ങൾ സംഭവം ആണ് ബ്രോ

  • @remags9216
    @remags9216 4 роки тому

    Your innovation explanation is wounderful

  • @commontidra4988
    @commontidra4988 4 роки тому

    Video super. പക്ഷെ last point തെറ്റിപ്പോയി. "Cost". Blue ocean productinu cost high akkam. Cost kurakkanda ആവിശ്യമേ ഇല്ല. 1000rs alla 50,000 idanam if ur mobile is made wit blue ocean strategy.

  • @malabarall-onetv4729
    @malabarall-onetv4729 4 роки тому +1

    Good .valuable information

  • @nimips3218
    @nimips3218 4 роки тому

    Really great sir I think ur very much passionate in business related activities.Im continually watching ur videos really going good and it is highly informative. I was wondering how ur getting this much topics.ur simply selling ur knowledge really hands off sir .Thank you so much for giving good thoughts.

  • @aleenaalbin906
    @aleenaalbin906 4 роки тому +1

    I started watching your videos recently. So helpful. കുറച്ചു പ്രവാസികൾ unpaid ലീവിൽ വീട്ടിൽ ഇരിപ്പാണ്. അങ്ങനെ ഉള്ളവർക്കു എന്തെങ്കിലും ബിസിനസ്‌ ഉണ്ടോ.

    • @SijuRajan
      @SijuRajan  4 роки тому +1

      ഈ ഒരു സമയത്ത് assurance തരാൻ കഴിയുന്ന ബിസിനസ്സ് ഒന്നും ഇല്ല എന്നതാണ് സത്യം.

    • @aleenaalbin906
      @aleenaalbin906 4 роки тому

      @@SijuRajanThanks for reply bro👍

    • @sprdubai8557
      @sprdubai8557 4 роки тому

      Evidaanu?

    • @murshidac6179
      @murshidac6179 4 роки тому

      Investment oo risk oo illathe vtlek product vangunnathiloode cheyyan patunnoru buissness und pls contact me 8086055218
      Swayam vijayikunnathodoppam mattullavare vijayipikanum pattiyoru nalla avasaramanu

  • @toykid8919
    @toykid8919 4 роки тому

    Sir keep going.... you are very helpful

  • @nivedhks2618
    @nivedhks2618 4 роки тому +2

    Your presentation supper 🥰🥰🥰🥰

  • @spvallikunnuspvallikunnu612
    @spvallikunnuspvallikunnu612 4 роки тому

    അവസാനം പറഞ്ഞ ആ സ്ളേറ്റ് പെൻസിൽൻ്റെ മണം അത് എത്ര ആലോചിച്ചിട്ടും പുടി കിട്ടാണ് ല്ല്യ മാഷേ

  • @rakeshvenugopal7064
    @rakeshvenugopal7064 4 роки тому +1

    Very informative.

  • @rajanpaappu4642
    @rajanpaappu4642 4 роки тому

    Super. My God It Subscribed

  • @hafsalebrahim638
    @hafsalebrahim638 4 роки тому

    Impressive videos machaane..

  • @aneesmalayil852
    @aneesmalayil852 4 роки тому

    Ningale direct contact cheyyaan pattumo ??

  • @bibinthomas3509
    @bibinthomas3509 4 роки тому

    Very confident talk

  • @bilaljohn9265
    @bilaljohn9265 4 роки тому

    njn oke evde chindicha karyam thankal vyakathamakki

  • @vargheseantony9136
    @vargheseantony9136 2 роки тому

    Good video

  • @hydraquotes3516
    @hydraquotes3516 4 роки тому +1

    Kollam bro

  • @shajishahu6962
    @shajishahu6962 3 роки тому

    ആ അവസാന വാക്ക് നമിച്ചിരിക്കുന്നു

  • @jobybalal5028
    @jobybalal5028 4 роки тому

    Nice precentetion

  • @tibinroy4275
    @tibinroy4275 4 роки тому

    Supper video

  • @M4Teachnissam
    @M4Teachnissam 4 роки тому +2

    First comment 💝💝💝💝💝💝💝💝

  • @sintopanamkoodanxavier8496
    @sintopanamkoodanxavier8496 4 роки тому

    Super....

  • @hamsa0123
    @hamsa0123 4 роки тому

    Good brother

  • @SatheeshKumar-oi4nr
    @SatheeshKumar-oi4nr 4 роки тому

    Thanks ...

  • @muneerkt7197
    @muneerkt7197 4 роки тому

    👍👍👍adipoli

  • @gopakumarg7234
    @gopakumarg7234 4 роки тому

    Good

  • @Shaheerpk-vm4qt
    @Shaheerpk-vm4qt 4 роки тому

    Super

  • @shameemshami2631
    @shameemshami2631 4 роки тому

    Bro poli aan

  • @sajilsr6091
    @sajilsr6091 4 роки тому

    Thank you

  • @saysayanth3918
    @saysayanth3918 4 роки тому

    👌👌

  • @seemanthinivinod1329
    @seemanthinivinod1329 4 роки тому +2

    തിരുവാതിര ഫുഡ് സ് എന്ന ഒരു സംരംഭം ഞാൻ തുടങ്ങിയിരുന്നു, കൊറോണ കാരണം സ്റ്റോപ് ആയി,അച്ചാറുകൾ,ചമ്മന്തി പൊടി,നാടൻ പലഹാരങ്ങൾ എന്നിവ ആണ്.ഇൗ സമയത്ത് ഇനി എന്ത് പ്രോഡക്റ്റ് ചെയ്താൽ വിജയിക്കും?. പ്ലീസ് റീപ്ലേ

    • @SijuRajan
      @SijuRajan  4 роки тому +1

      ഇപ്പോൾ ചെയ്യുന്ന ബിസിനസ്സ് തന്നെ നല്ല രീതിയിൽ വിജയിക്കാൻ സാധ്യതയുള്ളവയാണ്

    • @seemanthinivinod1329
      @seemanthinivinod1329 4 роки тому +1

      @@SijuRajan ഞാൻ ഉണ്ടാക്കുന്ന പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യാൻ ഹെൽപ് ചെയ്യാൻ സാറിനു കഴിയുമോ?.സ്ഥലം തൃശൂർ ആണ്.പ്ലീസ് റീപ്ലേ...

    • @priyakumarerath1445
      @priyakumarerath1445 4 роки тому

      @@seemanthinivinod1329 താൽക്കാലിക ബിസിനെസ്സ് കുറവല്ലെ? ഇനി സാവധാനം മെച്ചപ്പെടില്ലെ? അതോ വേറെ എന്തെങ്കിലും കാരണം?

    • @Arunkumar-zi1yp
      @Arunkumar-zi1yp 4 роки тому

      അത് തന്നെയാണ് നല്ലത്. മാർക്കറ്റ് ചെയ്താൽ മതി

    • @seemanthinivinod1329
      @seemanthinivinod1329 4 роки тому

      @@priyakumarerath1445 സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൂടുതൽ മാർക്കറ്റ് ചെയ്യാൻ കഴിയുന്നില്ല. ഞങൾ വാടകക്ക് ആണ് താമസം. ഈ കാരണത്താൽ ബാങ്കുകൾ ലോൺ തരുന്നില്യ.

  • @gokultnair3889
    @gokultnair3889 4 роки тому

    👍

  • @Rahul-MMA
    @Rahul-MMA 4 роки тому

    Bro.. 😘😘😘

  • @kannanpanavally4767
    @kannanpanavally4767 4 роки тому

    🙏🙏🙏🙏🙏

  • @aruns8243
    @aruns8243 4 роки тому +1

    Hi bro👌😘😘

  • @DetailingToolsKerala
    @DetailingToolsKerala 4 роки тому

    Maasss

  • @bijualurbeeranchirabijualu3063
    @bijualurbeeranchirabijualu3063 4 роки тому +1

    ചങ്ങാതി സാദാരണകാരന് മനസിലാകുന്ന പോലെ പറയു

    • @SijuRajan
      @SijuRajan  4 роки тому +6

      വളരെ dry ആയ വിഷയത്തെ പരമാവധി എളുപ്പമാക്കി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എളുപ്പമാക്കിട്ടുമുണ്ട് എന്നാണ് എന്റെയും വിശ്വാസം. ഇനിയും എളുപ്പമാക്കാൻ എനിക്ക് കഴിയില്ല. എന്റെ പോരായ്മ ആയിരിക്കും. ക്ഷമിക്കണം.

  • @amruthesh1081
    @amruthesh1081 4 роки тому +1

    You speak Malayalam

  • @umakanthramachandrapai1547
    @umakanthramachandrapai1547 4 роки тому

    🤣🥰

  • @jyothishraveendran9480
    @jyothishraveendran9480 4 роки тому

    Thanks

  • @rafeequemuhammed406
    @rafeequemuhammed406 2 роки тому

    👍