ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറി പോകുന്ന സുബിയുടെ അമ്മ | *Kerala
Вставка
- Опубліковано 8 лют 2025
- ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറി പോകുന്ന സുബിയുടെ അമ്മ
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
ഈ വർഷത്തെ ഏറ്റവും വേദനാജനകമായ ഒരു വേർപാട് . സ്വർഗ്ഗത്തിൽ ഇരിന്നും എന്റെ സഹോദരിക്ക് എല്ലാവരേയും സന്തോഷിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സഹോദരിക്ക് എന്റെ ആദരാഞ്ജലികൾ 🙏
അമ്മയെ ചോദ്യങ്ങൾ കൊണ്ട് ആരും ബുദ്ദി മുട്ടിക്കല്ലേ. ദൈവം മോളുടെ വേർപാട് താങ്ങുവാനുള്ള ശക്തി അമ്മയ്ക്കും കുടുംബത്തിനും നൽകട്ടെ 🤲🤲😔
Ameen🤲😭
ആമീൻ 🤲🤲🤲🤲👊
Ameen
Aameen
Ameen yaa rabbalalameen
കലാഭവൻ മണി പോയപ്പോഴുള്ള പോലെ ഒരു വല്ലാത്ത വിഷമം. ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹🌹
Sathyam
സുബിയെ മോശമായി ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല,, എപ്പോഴും ചിരിച്ചുകൊണ്ട് ആളുകളോട് പെരുമാറുന്നത് കൊണ്ടാകാം 😔
ഇതു കാണുമ്പോൾ വല്ലാത്ത വിഷമമം സുബിനെ t v യിൽ കൂടി മാത്രെമേ കണ്ടിട്ടുള്ളൂ അമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള ശക്തി പടച്ച റബ്ബ് കൊടുക്കട്ടെ 🤲🤲
ബന്ധങ്ങൾ ക്കും അപ്പുറം എന്തോ മനസിന് വല്ലാത്ത വേദന...😢
സത്യം, രാവിലെ അറിഞ്ഞത് മുതൽ നെഞ്ചിൽ ഒരു വേദന
Mmm athe ith vare recovr cheyyan pattunnilla
ശെരിയാണ് 😪
സത്യം
Athe sheeiya
അമ്മയുടെ വേദന എത്ര വലുത് ആയിരിക്കും🌷🌷🌷🌷
ദയവായി യൂട്യൂബേഴ്സ് ഈ കുടുംബത്തിന്റെ ദുഃഖം വിറ്റ് കാശാക്കാൻ നോക്കല്ലേ.
അമ്മ സഹോദരൻ കുടുംബം വേണ്ടി ജീവിച്ചു മരിച്ചു,സുബിയെ പറ്റി ചിന്തിക്കാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച അമ്മയ്ക്ക് പോലും കഴിഞ്ഞില്ല,kuttapeduthuyathalla ഒരു വിഷമം ഓർക്കുമ്പോൾ, അവള് പോയാലും വേണ്ടപെട്ടവാർകുള്ളത് എല്ലാം ഉണ്ടാകി കൊടുത്തിട്ടുണ്ട്,അമ്മയെ കല്യാണം കഴിപ്പിച്ചു aaangalaye കല്ല്യാണം നടത്തി ഒരമ്മ cheyyendunnath ഈ അമ്മ മറന്നു
സുബി കൊച്ച് അവൾ ക് എങ്ങോട്ടും പോകാൻ ആവില്ല ദേഹം മാത്രം പോയൊള്ളു.. ആത്മാവ് അവിടെ തന്നെ ഉണ്ട് 😭😭
സുബിയും കൂട്ടി പട്ടാളവും. എന്ത് രസ്സായിരുന്നു. ആരും കണ്ടു ഇരുന്നു പോവും
നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമ്മൾ ഇല്ലാതെ ആയാലും മറ്റുള്ളവർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവും. അങ്ങനെ കഴിയാത്ത കുറച്ച് പേരെ ഉണ്ടാവുള്ളു. അപ്പോൾ നമ്മുക്ക് കിട്ടിയ ജീവിതത്തിൽ നമ്മുടെ സന്തോഷത്തിനു വേണ്ടി കുറച്ച് സമയം എങ്കിലും മാറ്റി വെക്കുക. മറ്റ് ഒന്നിനും അല്ല നമ്മുക്ക് കിട്ടിയ ആ ഒരു ജീവിതം അല്ലേ.
കറക്റ്റ്ആണ്
Seriyanu.
True ,
എന്ത് മിണ്ടാൻ,സ്വന്തം കുഞ്ഞാണ് മരിച്ചത്.ലോകത്തൊരമ്മക്കും താങ്ങാൻ കഴിയില്ല
ഇനി ഇല്ല ആ നിറഞ്ഞ പുഞ്ചിരി 😥പടച്ചോൻ ആ സഹോദരി യുടെ സർവ്വ പാപങ്ങളും വിട്ട് പൊറുത്തു മാപ്പ് ആക്കി കൊടുക്കട്ടെ ആമീൻ
അമ്മമാർ ഉള്ളപ്പോൾ മക്കൾ പോകുന്നത് കാണുമ്പോൾ 😭😭😭😭😭
മരവിച്ചു പോയി കാണും ആ അമ്മ 😒😒🙏
Pavamsumi
എല്ലാം നേടി ജീവിച്ചു തുടങ്ങാൻ നോക്കുമ്പോഴേക്കും ജീവിതം കൈ വിട്ടു പോവുന്ന അവസ്ഥ.. വിധി എന്നേ പറയാൻ പറ്റൂ അല്ലേ
Athey athey 😓😓😓😓😓😓❣️
അതെ . മനുഷ്യൻ എത്ര നിസ്സഹായൻ !
Jeevitham maduthavark ayuss kooduthal koduth pareekshikum. Jeevich kothi theerathavark ayuss kodukkatheyum daivam pareeshikunnu. 😓😥
@@shahanas1884 sathyam
Ente arumalla.. Enkil polum ee news arinjath thott nenj potuna oru vedana.. 15 vayass thot swanthm family k vendi kashtapeta lady.. Hatsoff chechi.. Jeevicha varshangal athrayum ellareyum chechi chiripichu
സഹിക്കാൻ പറ്റുന്നില്ല മോളേ😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
മറ്റുള്ളവർക് വേണ്ടി ജീവിക്കാതെ അവനവനു വേണ്ടി ജീവിക്കണം
ഇല്ലെങ്കിൽ അതിനു മാത്രമേ സമയം കിട്ടു എന്നാലും ഇനിയെങ്കിലും ഗിലും മറ്റുള്ളവർ അവരെ തിരിച്ചു ആർകെങ്കിലും അവരെ കെയർ ചെയ്യണമായിരുന്നു അസുഗം വച്ചുള്ള യാത്രകളും ഭക്ഷണം ക്രമീകരങ്ങളും നിയത്രികമായിരുന്നു അവരെ ആരും ശ്രദ്ധിച്ചില്ല
Sathyam
Avarde veedinte loan baaki undayirunnu ennu avar thanne paranjittund.. athavam oru program polum miss aakathe arogyam polum shreddikkathe nadannathu, brother inu veedu vechu kodutthu pakshe aa veedinte kadam okke theerthu ennanu oru kodi show il vannappozh paranjathu.. brother inu karyama joli undayirunno enn ennom ariyilla..
ആ അമ്മയുടെ വേദന എന്തായിരിക്കും. സുബി ചേച്ചി പ്രണാമം 🙏
ഒരിക്കലും തിരിച്ചു വരില്ല സുബി 🌹🙏🌹
മനസ്സിന് വല്ലാത്ത വിങ്ങൽ 😢😢😢😢😢
ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🏻🌹
നല്ലൊരു കലാകാരിയായിരുന്നു 🙏🙏
Still cant believe...RIP ..OMG😢😢😢
വീട്ടിലുള്ള അമ്മയേയും മറ്റുള്ളവരേയും Media ക്കാരെ ദയവു ചെയ്ത ഒന്നും ചോദിക്കരുത് .. ഈ രാത്രി അവരുടെ മകൾ സുബി എവിടായാ ഉറങ്ങുന്നത് .. മോർച്ചറി യിൽ
സഹോദരി 😭😭😭😭😭പ്രണാമം
Heart felt condolences
ആദരാഞ്ജലികൾ അർപ്പിക്കുന്നു സുബി 🙏🙏🙏
ആദ്യം ആരോഗ്യം രണ്ടാമത്തത് ആകട്ടെ സമ്പാദ്യം
ആദരാഞ്ജലികൾ 🌹🌹🌹
ആദരാഞ്ജലികൾ 🥺🙏
കഴിഞ്ഞ year പോലെ ee year um ഞെട്ടിപ്പിക്കുന്ന വേദനിപ്പിക്കുന്ന മരണങ്ങൾ തുടങ്ങി
അല്ല മകൾ മരിച്ചു കിടക്കുമ്പോൾ അവർ ഡാൻസ് കളിക്കണോ 🙄😡വെറുതെ വിട്ടൂടെ
Amma, achan ennivar jeevichirikku makkale ithupole vilikkalle daivame😞😞
പ്രണാമം.സഹോദരി
Subi gave importance to every other thing than her health.
Yethra pettanuu annu ellm varunnee 😥😥😥😥😥
ഇനി ഇതൊക്കെ കാണിച്ചിട്ട് എന്താ വേണ്ടത് പോകേണ്ടവർ പോയി
Dieting ഒക്കെ ഇവിടെ വെച്ചു വീഡിയോ etrunu
ചിലരുടെ വേർപാട് നികത്താൻ പറ്റാത്ത ഒന്നാണ്.
Music ok idan engane thonunnu.....manushyanmaar.....
കുടുംബം പ്രതീക്ഷിച്ച മരണം ആയിരുന്നു
Realy Shocking news,
നല്ലവിഷമമുണ്ടെനിക്കു
പാവം അമ്മ
Ammayude vedhana thangavunnathilum appuraman god manassin samadhanam kodukkatte
Paavam chechiii,
💐💐💐💐
Anthu parayaan aanu🙏🙏🙏🙏🙏🙏avar kootukaar aayirunnu.... 🥰
Subiyude aniyanu job indo
Rip...
പാവംസുമിമോൾ
പിന്നെ പാട്ടും പാടി പോകുമോ... എന്താ ക്യാപ്ഷൻ
പാവം 😔😔😔
RIP🙏🙏🙏
Nashttappedalende vedana paranjareekkan pattilla,... Anubavichavarkke maathrame areyu😢
Paavam amma
Enthanu avar parayendath..ningal online media kar enthanu engene??? Ningalku ille achanum ammayum pengamarum..kashtam
4:12 അല്ലെ സു ബിയെ മാര്യേജ് ചെയ്യാനിരുന്ന ചെക്കൻ
Ss
ചുവപ്പ് ഷർട്ട് ഇട്ട ആളാണോ
@@bavanellayi4955 S ..line T shirt
@@bavanellayi4955 Mm അയാളെയാണ് സുബി
ഒരു കോടി prgrmil പരിചയപ്പെടുത്തിയിരുന്നു
Ayalu 7പവന്റെ തലിമലയൊക്കെ പണിയാൻ കൊടുത്തിരുന്നതാ
@@bavanellayi4955 flowers ഒരു കോടി
Let her grieve in peace
🙏🏻🙏🏻🙏🏻😢😢
Eshttamayirunnu Appazhum Allavareyum chirippichukondirunnu. Ethravegham
An Angel
Pavam aa amma
Pranamam
😢
😭
Savanna, manichetten , ippol subi..innu Lalithamma marchittu oru varshum..
Saranya
🙏🙏🌹🌹🌹
സുബിക്കു... 💐💐🌹🌹🙏🙏🙏
Enthoru vidhiyanu daivame
അയ്യോ കഷ്ടം
RIP
Avarkku oru manasamadam kodukku 🙏🙏 oru koopum edutu agu iragiyirikkuva 😡😡
Ningal,,,,, kurachuneram,,,,,, avare,,,, ottak,,,,,,, kidakkan,,,, anuvadhikku,,,,,,,,, please,,,,,, purake,,,,,,, nadakkalle,,,,,,
സുബി ചേച്ചി
😭😭😭😭😭😭
മണിച്ചേട്ടൻ
എല്ലാവരും നഷ്ടമായി
B
YaaAllaah aaa ammayude veadana eppaza maarua
,🙏🙏🙏🙏😥😥😥🌹🌹🌹
🌹🌹🌹🌹
Dharmagen kalyanathinu Vanna pole undaloo .
🙏
Allagill.tanna.anduparayana.llavarum.marekum.aveda.poye.anavashya.codyagall.codechu.budemuttekkaderikkuka
SurabiSisterkku.Prnamsm
Subi
😓😓😓🌹🌹❤❤❤❤🙏🙏🙏🙏🙏
ധർമജൻ ബോൾകാട്ടി
സുരേഷിന്റെ അമ്മ ഇല്ലേ 🤣
Suresh father alle ..ninak tamasha alleda naari..ni choralla thinunnath thee...am
🥹😔🙏🏻🙏🏻🙏🏻
പാവം
⁷
O
Adharanjalikal
RIP🙏🙏🙏🙏
ആദരാഞ്ജലികൾ 😢
😢😢😢😥😥
🙏🙏🙏🙏🌹
Pavam aa amma
😔
😭😭