നിഖില വിമലിനു ഇത്രക്കും അഹങ്കാരവും പുച്ഛവും പാടില്ല | Nikhila Vimal

Поділитися
Вставка
  • Опубліковано 20 вер 2024
  • #nikhilavimal #interview #malayalamactress

КОМЕНТАРІ • 108

  • @aynu3088
    @aynu3088 2 години тому +76

    Nikhila യുടെ responds ഒക്കെ ok ആണ് പക്ഷെ ഇപ്പൊ കുറച്ചു over ആകുന്നു..എല്ലാ ചോദ്യങ്ങളെയും പുച്ഛ ഭാവം ആയിട്ട് എടുത്താൽ പിന്നെ എന്ത് intrvw

    • @jose-qb6zm
      @jose-qb6zm 2 години тому +3

      Pazhaya mammootikku padikkuvanu,

    • @Naughty_RENJITH
      @Naughty_RENJITH Годину тому

      Bhayankara puchaaa baavaam

    • @athul46
      @athul46 20 хвилин тому

      Video full kaanadey

  • @shahadiyasainu2347
    @shahadiyasainu2347 2 години тому +122

    എനിക്ക് ഒരു അഹങ്കാരവും തോന്നിയില്ല നിഖില പറഞ്ഞതിൽ

    • @dooooooommm
      @dooooooommm Годину тому

      Same

    • @Naughty_RENJITH
      @Naughty_RENJITH Годину тому

      Ninde thallakku thoniyooo

    • @Naughty_RENJITH
      @Naughty_RENJITH Годину тому

      Stop being a shikhandi

    • @AVEEFILMS
      @AVEEFILMS Годину тому +2

      Nikhila mattulavarku respect kodukunilla 👎🏻

    • @athul46
      @athul46 27 хвилин тому

      ​@@Naughty_RENJITHpo thayoli

  • @angrygrl4446
    @angrygrl4446 2 години тому +108

    ചേച്ചിക്ക് ഓസ്കാർ കിട്ടിയ ഭാവമാണ് എല്ലാവരെയും ഒരു പുച്ഛം. ഇനി ആരും അടികൂടാൻ വരണ്ട 😌

    • @archithaarchi8339
      @archithaarchi8339 2 години тому +9

      Marriage kariyam parayunne kettu kettu avalku vattu ayyi kaanum .epol aniq vattu ayathu pole .

    • @archithaarchi8339
      @archithaarchi8339 2 години тому +1

      Etharam explain chaythu oral paranju kazhnjum nthonna ado parayunne

    • @shahadiyasainu2347
      @shahadiyasainu2347 2 години тому +5

      എല്ലാ ഇന്റർവ്യൂ ലും നിഖില ഇങ്ങനെ ഒക്കെ തന്നെയാ.. അത് അവളുടെ charector ആണ്.. She is a genuine girl..

    • @Naughty_RENJITH
      @Naughty_RENJITH Годину тому +1

      Satyam

    • @Naughty_RENJITH
      @Naughty_RENJITH Годину тому +1

      Super myrrr ahangaari

  • @MissRajeenakt
    @MissRajeenakt Годину тому +28

    പലരും പറയുന്നു comment ഇൽ നിഖിലക്കു അഹങ്കാരം ആണ് എന്ന്. എനിക്ക് നിഖില നല്ല രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തി ആയിട്ട് ആണ് തോന്നിയിട്ടുള്ളത്.

  • @maheshrdemigod
    @maheshrdemigod Годину тому +8

    when Prithvi raj puts a thug dialog no one has problem.When nikhila vimal puts thug dialogue every one has problem why?

  • @bincyibrahim4297
    @bincyibrahim4297 2 години тому +63

    എല്ലാവരെയും വിമർശിക്കുന്ന ഇങ്ങേർക്ക് എന്താണ് യോഗ്യത

    • @RahanMalayil
      @RahanMalayil Годину тому

      Correct anni

    • @athul46
      @athul46 19 хвилин тому

      Interview edukkan varumbo Mammootty full time chali adi aanu paripaadi.. Athu mass.. onju po monne..

  • @adhii5403
    @adhii5403 Годину тому +23

    തഗ് റാണി എന്നാ പേര് നിലനിർത്താൻ എന്തും പറയാമെന്നായി. Anchor ne ഇൻസൾട്ട് ചെയ്യലാണ് മെയിൻ ഹോബി. പൊക്കികൊണ്ട് നടക്കാൻ ഇതേ ഓൺലൈൻ ചാനലുകൾ മത്സരമാണ്

    • @athul46
      @athul46 20 хвилин тому

      Video full kaanu monne.

  • @ANANTHUPRABHAKARMBA
    @ANANTHUPRABHAKARMBA Годину тому +9

    ഇ ഇന്റർവ്യൂയിൽ നിഖില ടെ ഭാഗത്തു തെറ്റൊന്നും ഇല്ല... പക്ഷെ പുള്ളികാരി കുറച്ചു ഓവർ ആണ്

  • @aswathipk4938
    @aswathipk4938 2 години тому +20

    Nikhila ❤

  • @ABD-n9v
    @ABD-n9v 2 години тому +28

    നിഖില സൂപ്പർ ഒരു പാട് ഇഷ്ടമായി

  • @wearehappybyhashim
    @wearehappybyhashim 2 години тому +11

    നിഖി❤❤❤❤

  • @NitheeshMn-p4s
    @NitheeshMn-p4s 2 години тому +8

    നിഖില പോളിയാണ്

  • @archithaarchi8339
    @archithaarchi8339 2 години тому +34

    Correct alle aval paranje 🤔 ethill aniq onnum thonnilla .

  • @freshglimpse4219
    @freshglimpse4219 2 години тому +4

    Enikkishta nikhilaye

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 години тому +5

    ഇവളെ എനിക്ക് തീരെ ഇഷ്ടം ഇല്ല

  • @Sijo1989
    @Sijo1989 2 години тому +7

    Nikhila super smart... Totally adipoli..

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 2 години тому +8

    പാവം നിഖില 😄😍😍😍

  • @loyalhandler
    @loyalhandler 2 години тому +16

    I like Nikhila

  • @jayachandrancg6380
    @jayachandrancg6380 2 години тому +2

    Correct

  • @addictedtolife_14
    @addictedtolife_14 2 години тому +16

    അമ്മായീടെ വിചാരം അമ്മായി എപ്പഴും മാസ്സും, തഗ്ഗും ഒക്കെയാണെന്നാ, പക്ഷേ കാണുന്നവർക്ക് നല്ല അസ്സല് വെറുപ്പിക്കലാണ് 😂😂 വീർപ്പിച്ച് കേറ്റി പിടിച്ച മുഖമാണ് സിനിമയിൽ അമ്മായീടെ സ്ഥായിഭാവം 😂😂 ഓൺ സ്ക്രീനിലും ഓഫ്‌ സ്ക്രീനിലും ഇജ്ജാതി വെറുപ്പിക്കൽ അമ്മായി 😂😂

  • @dreambig4146
    @dreambig4146 27 хвилин тому

    She has all rights to say her opinion✨ nannayi thanne samsarikunundu... പുള്ളിക്കാരി എങ്ങനെയെ സംസാരിക്കാവുള്ളു എന്ന് നിങ്ങൾ ചിന്തിക്കുന്നതാണ് തെറ്റ്

  • @kilivakyam2088
    @kilivakyam2088 2 години тому +6

    Nikhila vimal❤❤❤

  • @AL-vlogs
    @AL-vlogs Годину тому +2

    Nikila Vimal അത് അങ്ങനത്തെ ഒരു മൊതലാ🔥

  • @joantiger7784
    @joantiger7784 2 години тому +2

    Khaiz ❤️

  • @AlanVlogcalicut
    @AlanVlogcalicut Годину тому +2

    ഇയ്യ് എന്താടോ ഇളിച്ചു കാട്ടി സംസാരിക്കുന്നത്. നിനക്ക് നല്ലോണം സംസാരിച്ചൂടെ. ഇങ്ങള് സംസാരിക്കുന്നത് കാണുമ്പോൾ ഖത്തറിൽ എന്റെ റൂമിലുള്ളവർ ചിരിച്ചു ചാവും 😂😂😂

  • @nefiyasufeel4737
    @nefiyasufeel4737 31 хвилина тому

    Enik istamanu ee actressine❤️

  • @svv-t5l
    @svv-t5l 2 години тому +6

    ഒരു അഹങ്കാരവും ഞാൻ കണ്ടില്ല

  • @Skn601
    @Skn601 Годину тому +1

    ചേട്ടാ ആങ്കർ അജിൻ,വീണ,ഹൈദരലി ഒക്കെ വെറുപ്പിച്ചതിനെ പറ്റി ഒന്ന് പറഞ്ഞാൽ കൊള്ളാർന്നു
    ഇന്റർവ്യൂ പറഞ്ഞാൽ പണ്ടത്തെ പോലെ അല്ല അപ്പോ ചോദിക്കുന്നവർ ഇങ്ങനെ സ്വഭാവികമായി പ്രതികരിച്ചു പോകും

  • @mylittlecutiedhanikutty5297
    @mylittlecutiedhanikutty5297 Годину тому +4

    Nikhila super

  • @jayachandrancg6380
    @jayachandrancg6380 2 години тому +6

    Jada ulla actress

  • @varshagopan4899
    @varshagopan4899 Годину тому +4

    Ur thumbnail mislead the content. Thats not fair

    • @AgLoNimA
      @AgLoNimA 58 хвилин тому

      ഓപ്പൺ ആക്കണ്ടേ എല്ലാരും 😂

  • @nithingeorge4472
    @nithingeorge4472 2 години тому +5

    ഇതൊക്കെ ഇരുന്നു പറയാൻ നീ ആരാടാ പോയി വല്ല പണി എടുത്തും ജീവിച്ചൂടെ

  • @suni485
    @suni485 2 години тому +2

    Anchor over smart ayi vannathanennu thonnunnu. 10 minutes alle ollu enthelum okke chodikkam ennu karuthi kanum😂

  • @Didicoii
    @Didicoii 2 години тому +8

    Ival aare ..😂😂

  • @ManuMn-y2h
    @ManuMn-y2h Годину тому +1

    Sorry nighila

  • @AbdulKrishna859
    @AbdulKrishna859 14 хвилин тому

    അവർക്ക് എന്താണ് കുഴപ്പം. അവർ ഒരു മീഡിയ്ക്കാരുടെയും അടുത്ത് പോകുന്നില്ല. തിരിച്ചാണ് സംഭവിക്കുന്നത്. ഒരു കാര്യം മാത്രം ചെയ്യാം അവർ അഭിനയിക്കുന്ന സിനിമ കാണണ്ട എന്ന് വെച്ചാൽ പോരെ. സിനിമ കിട്ടാതെ വരുമ്പോൾ അവരുടെ രീതി മാറുമോ. ഇല്ല അവരുടെ സംസാര രീതി അങ്ങനെ തന്നാണ്. അതു മാറും എന്ന് തോന്നുന്നില്ല

  • @rahule2424
    @rahule2424 42 хвилини тому

    നിഖില❤

  • @tiktokfavorite3070
    @tiktokfavorite3070 Годину тому

    Lol media industry ഇൽ മിക്ക interviews ഉം preplanned ആണ്.. നേരത്തെ തന്നെ ചോദിക്കണ്ട ചോദ്യങ്ങൾ actors ഇന് അയിച്ചു കൊടുക്കും.. Actors അതേ പോലെ വിട്ടു പോയ ചോദ്യങ്ങൾ add ചെയ്യാൻ പറയും, വേണ്ടാതെത് delete ചെയ്യാൻ പറയും, reach കിട്ടാൻ and promotion വേണ്ടി ചില കുസ്രതി ചോദിയങ്ങളും , thug ഉത്തരങ്ങളും വേറെ

  • @vivekkp1635
    @vivekkp1635 Годину тому +5

    Nikhila is very rude & thinking that she is very clever & all others are fools ….quit seeing her cinemas😊

  • @shamnadvs8646
    @shamnadvs8646 Годину тому +2

    Content illeda

  • @thusharthushar7834
    @thusharthushar7834 Годину тому +2

    ഇതിനു ചാനല് കാരുടെ കഴപ്പ് എന്ന് പറയും

  • @arathy4558
    @arathy4558 Годину тому +3

    nikhila❤...

  • @AgLoNimA
    @AgLoNimA Годину тому

    അതിനെ ഒരു കാര്യം ഉണ്ട് ഒരാളെ മോശം ആയി കാണിക്കാൻ വേണ്ടി ചില ഭാഗങ്ങൾ മാത്രം ഷോർട്സ് ആയി എടുത്തിട്ട് വെറുപ്പിക്കുന്നവർ ഉണ്ട്. അവർക്ക് ആണ് ശരിക്കും പ്രശ്നം. വിമർശിക്കുന്നവർ മുഴുവൻ വീഡിയോ കാണാനും പോകില്ല

  • @AparnaPSown
    @AparnaPSown Годину тому +1

    Enikkum e interview kurachu over aayi thonni. Aa interview cheyyunna aale orupadu kaliyaakki

  • @pmskl1089
    @pmskl1089 54 хвилини тому

    ഇതൊക്കെപ്ലാനിങ് ആണെന്ന്മനസ്സിലാക്കാതെഎഴുതിവിടുന്നവസന്തങ്ങൾആണ്❌😂😂😂 ഇത്‌ സിനിമ പ്രൊമോഷൻ ആണ്‌
    അതെങ്കിലും മനസ്സിലാക് 👆👆👆😂😂😂😂

  • @lechu529
    @lechu529 Годину тому +1

    Ethil enth thet anu ollath aval crrt ayit thane parayune

  • @galaxymobiledubai
    @galaxymobiledubai 2 години тому +2

    സുബിനും ഖൈസും തമ്മിൽ കണ്ട്മുട്ടിയിട്ട് പിന്നെ എന്തുണ്ടായീ????😂😂😂

    • @angrygrl4446
      @angrygrl4446 2 години тому +1

      @@galaxymobiledubai കണ്ടുമുട്ടിയോ 🤔🤔

    • @itsmekhaiz
      @itsmekhaiz  2 години тому +3

      Ithokke aaradey padach vidunne😂😂

  • @edakkodansaleem
    @edakkodansaleem Годину тому

    നിഖില തുറന്നു പറയും എല്ലാം.

  • @Aerealm_777
    @Aerealm_777 2 години тому +2

    Eth kanditit seniors erun junior ine rag cheyana pole ind and its disgusting such a arrogant attitude ⏩ anyway ethrem vandayrunu eth korech over thane ann

  • @woww_uah171
    @woww_uah171 Годину тому +1

    എങ്ങനെ പറയധിരിക്ക ഓരോ കോമരങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടാൽ അരയലും പറഞ്ഞു പോവും ആരെങ്കിലും ഓക്കേ ഇങ്ങനെ പറയട്ടേ അതിനു നിനക് എന്താ നി പറയുന്ന കരിയങ്ങൾ ആണോ എല്ലാം പെർഫെക്ട് പോട ചെയ്ക്ക നി ഇത് ഓക്കേ ഒപ്പിച്ച് കൊണ്ട് വരുന്നത് പത് ക്യാഷ് ഉണ്ടാക്കാനല്ലേ അതും ഞങ്ങൾക്ക് അറിയാം ...

  • @josephgeorge7477
    @josephgeorge7477 2 години тому +5

    ival entho sambhavam aanennan vicharikunath

  • @sethulakshmipc1146
    @sethulakshmipc1146 52 хвилини тому

    Thirichu atheypola ans kodukkan pattunilla..athanu prashanam...😅

  • @muhsinafarsana3037
    @muhsinafarsana3037 2 години тому +2

    Anchorde chodyngl😂 angane anallou

  • @Joelsunil80382
    @Joelsunil80382 2 години тому +2

    Eda Mr monna Khaiz😂😂
    Chikhila chechi ki jo & jo padam hit ayithinte ahangaram anu

  • @jamsheerapdy
    @jamsheerapdy 2 години тому +8

    Nigila vimala samsaram kettal valiya aro anenna

    • @svv-t5l
      @svv-t5l 2 години тому

      നിന്നെക്കാളും വലുത് അല്ലേ

  • @Pennycuickk
    @Pennycuickk 25 хвилин тому +1

    ആരാ പറയുന്നത് പരദൂഷണം ദാമു പരമു കയാസ്

  • @ranijose6638
    @ranijose6638 2 години тому +1

    Thante preshnam entha enna enikku manasilaavaathe...
    Asthaanath dance cheyyaan paranjappo avar chirichu...so what?
    Iyaalkku vere topic onnum kittiyille???

  • @shaijantdshaijantd8329
    @shaijantdshaijantd8329 44 хвилини тому

    One year kazhinju parayam cnimayil undanukil

  • @shamnadvs8646
    @shamnadvs8646 Годину тому +1

    Marupadi parayynnath tettano

  • @samjohn6218
    @samjohn6218 2 години тому +1

    Nikhila evide irikunnu.. Ivan evide nilkunnu!

  • @ariyadevan3504
    @ariyadevan3504 9 хвилин тому

    Nengal engnae oronn kandpidich content undakn nokuvanu.

  • @preethuu9625
    @preethuu9625 6 хвилин тому

    Lady shine tom chacko🥴

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 2 години тому +1

    I phone. 16 vanghiyo bro

  • @Chippu-i6d
    @Chippu-i6d Годину тому +2

    Over confidence aan pinne ahankaravum...vlye aalanna vijrm

  • @VB-cn8io
    @VB-cn8io Годину тому +3

    De enthonade? Onn poye. She didn't say anything inappropriate.

  • @savadmk9207
    @savadmk9207 2 години тому +1

    onnu poda

  • @MrFs1919
    @MrFs1919 2 години тому +1

    Iphone 16 എടുത്ത് അല്ലേ കൈസ് ബ്രോ

  • @shahzadi_shahzada
    @shahzadi_shahzada 2 години тому +1

    Hahahahahah😂😂😂

  • @SleepyCurling-du6de
    @SleepyCurling-du6de 2 години тому +2

    Ival aaraa

  • @nidheeshk4691
    @nidheeshk4691 13 хвилин тому

    ഈ പോസ്റ്റ്‌ ഇട്ടവനും പാടില്ല അഹങ്കാരം

  • @vinayakrp5952
    @vinayakrp5952 54 хвилини тому

    ninak enth yogyatha

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt Годину тому +2

    Nikhila ❤️

  • @haridasification
    @haridasification 2 години тому +2

    Nikhila 👌👌

  • @Ghazaaa273
    @Ghazaaa273 2 години тому +2

    Nikhila❤

  • @raghuct6268
    @raghuct6268 2 години тому +2

    Nikhila❤

  • @vimeshkannan3970
    @vimeshkannan3970 Годину тому +2

    നിഖില ❤️