ഭർത്താവിന്റെ സ്വഭാവം നന്നായി ഈ സ്വലാത്ത് ചൊല്ലിയ അനുഭവം കേട്ടു നോക്കു

Поділитися
Вставка
  • Опубліковано 11 вер 2024
  • #swalathu #swalathulfathih
    ഭർത്താവിന്റെ സ്വഭാവം നന്നായി ഈ സ്വലാത്ത് ചൊല്ലിയ അനുഭവം കേട്ടു നോക്കു

КОМЕНТАРІ • 69

  • @nasi3162
    @nasi3162 Рік тому +16

    പടച്ചോൻ എനിക്കായ് പറയിപ്പിച്ചതാണീ കാര്യം ഇത്തനെ കൊണ്ട്... ❤️🤲🏻 ഞാൻ ഇപ്പൊ വെക്കേഷനു എന്റെ വീട്ടിൽ വന്നിരിക്കുവാ.. എന്റെ ഭർത്താവും ഇതേ പോലുള്ള സ്വഭാവം ആണ്.. എല്ലാം കൊണ്ടും സുഖം ആണേലും വാശിയും ദേഷ്യവും കൂടുതൽ ഉള്ള ഭർത്താവ് ആണ് എന്റെയും പ്രശ്നം.. ഇപ്പൊ കൂടി ഫോണിലൂടെ വിളിച്ചു ചെറിയ കാര്യത്തിന് വഴക്കിട്ടു നിൽകുവാ.. എല്ലാ പെൺകുട്ടികളും സ്വന്തം വീട്ടിൽ വരുമ്പോൾ വല്ലാത്ത സന്തോഷത്തിൽ ആയിരിക്കുമല്ലോ.. ഞാനും ആ സന്തോഷത്തിൽ ആയിരുന്നു. പുള്ളിക്കാരൻ വിളിച്ചു ഇങ്ങനെ വഴക്ക് ആയപ്പോൾ ഉള്ള സമാധാനം പോയ്‌ കിട്ടി.. പടച്ചോൻ ആയിട്ട് ഇത്താനേ കൊണ്ട് പറയിപ്പിച്ചതാ ഇത്.. 🤲🏻🤲🏻 അൽഹംദുലില്ലാഹ്.. ❤️ ഞാനും ചൊല്ലുകയാ ഇപ്പൊ തൊട്ട്..

  • @saescp3559
    @saescp3559 Рік тому +2

    ദുഹാഇൽ ഉൾപെടുത്തുക. ഇത്താത്ത വളരെ വേഷമത്തിൽ ആണ്.. എല്ലാകാര്യത്തിലും ഒരു വസ്‌വാസ് ആണ് അതിനാൽ മനസ്സിന് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട് ഇത്താത്ത ദുഹാഇൽ എന്നെയും കുടുബത്തെയും ഉള്പടുത്തുക ഇത്താത്ത ന്റെ വോയിസ്‌ കേൾക്കുമ്പോൾ നല്ല സമാധാനം ആണ് 🤲🤲
    സഹോദരി malappuram

  • @noushadminhaj7076
    @noushadminhaj7076 Рік тому +5

    ഞാൻ 18വർഷമായി അനുഭവിക്കുന്ന കാര്യം പ്രവാസി അല്ലെന്ന് മാത്രം ദിവസവുമിത്തന്നെ ദുഹാചെയ്യണം

  • @ismailfahid7525
    @ismailfahid7525 Рік тому +3

    Alhamdulillha alhamdulillah alhamdulillah aameen aameen yaarabbalaalameen divasam veedio idanam. Manassin nalla rahathanu

  • @haseenahaseena9464
    @haseenahaseena9464 Рік тому +1

    ഞാൻ നിക്കുന്ന കട കടം കാരണം കൊടുക്കേണ്ട അവസ്ഥയിലാണ് ഞങ്ങളുടെ ജീവിതമാർഗ്ഗമാണു ഈ കട...വാടകക്കാണ് ഞാൻ ഇരിക്കുന്നത് ഈ കടേന്നു കിട്ടിയിട്ടുവേണം എന്റെ കാര്യം നടത്താൻ ഏതേലും വഴിക്ക് പൈസ ശരിയായി കച്ചവടം ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം....

  • @magicpalm3556
    @magicpalm3556 Рік тому +16

    മുപ്പത് വർഷമായിട്ട് ഞാൻ അനുഭവിക്കുന്ന അതേ പ്രശ്നം. സ്നേഹത്തിനേക്കാൾ കൂടുതൽ പേടിയാ.. എൻ്റെ ഭർത്താവും പ്രവാസിയാ.. അമലു കൊണ്ടു മാത്രം പിടിച്ചു നിൽക്കാ ഞാൻ. കുറേ മാറ്റമുണ്ട്... എന്നാലും ഇന്നും പേടിയാ...

  • @user-4jebin4
    @user-4jebin4 2 місяці тому

    ഇത്ത... എല്ലാത്തിലും നമ്പർ ചോയിക്കാറുണ്ട്.ഇതുവരെ കിട്ടിയില്ല 😭എന്റെ പ്രേശ്നങ്ങൾ തീരാങ്റ്റാൻ വെച്ചിട്ട് പടച്ചോൻ നീട്ടികൊന്റോവായിക്കും 😢😢 നിങ്ങളോട് സംസാരിച്ച എന്റെ പ്രേശ്നങ്ങൾ മാറും അതിന് നിക്ക് ഒരുപരിഹാരം കിട്ടുമെന്നതോനിട്ട മെസ്ജ് ayache

  • @user-on7pd1qq9i
    @user-on7pd1qq9i 8 місяців тому

    എന്റെ പ്രശ്നം ഇതുതന്നെയാണ്. ഇത്ത. ഞാൻ ഒരുപാട് സങ്കടത്തിലാണ്.

  • @muhammedmubashir505
    @muhammedmubashir505 Рік тому +10

    എനിക്കും ഉണ്ട് ആഗ്രഹിച്ച സ്നേഹം കിട്ടുന്നില്ല

  • @SumayyaNasar-vs8uc
    @SumayyaNasar-vs8uc Рік тому +2

    Duayil ulpeduttane

  • @gameturbo2.1.1gameturbo9
    @gameturbo2.1.1gameturbo9 Рік тому +5

    Yanty huss nty cheetha swbavam maran dhuha chayyanam
    Ithaa

  • @jammeelajavad7167
    @jammeelajavad7167 Рік тому

    Alhamdulillah enteduakalkku ijabathundakan yeppozhum duail ulppeduthanam usthade Mashallah ameen

  • @noorjahanfaizal596
    @noorjahanfaizal596 Рік тому +1

    അൽഹംദുലില്ലാഹ് എനിക്ക് മനസ്സിൽ ആയി സെയിൻ

  • @shamlaponnu2387
    @shamlaponnu2387 Рік тому +1

    Alhamdulillah masha allah 🤲

  • @mujeebp4732
    @mujeebp4732 Рік тому

    Alhumdulillaah..Duaayil ulpeduthaneey

  • @__kandans__
    @__kandans__ Рік тому

    Ente massinte samadanathin ithanod samsarikkanam itha. Vallatha edangerila

  • @zulfazzz-ww3zl
    @zulfazzz-ww3zl Рік тому +4

    Ittaaa plzz no taroo.. ittaaa

  • @user-cf6nq5dv9w
    @user-cf6nq5dv9w Рік тому +1

    Njan anubhavikunna athe vedhana

  • @sulfathshanavas7488
    @sulfathshanavas7488 Рік тому +3

    എനിക്ക് വീടില്ല ഭർത്താവിന് ഗൾഫിൽ പോകാൻ നോക്കുന്നുണ്ട് ശരിയാകാൻ എന്താ ചെയേണ്ടത്

  • @sakkirapacherisakkirapache630
    @sakkirapacherisakkirapache630 Рік тому +4

    ദു അയിൽ ഉൾപെടുത്തു ണേ

  • @sumiyashahad6256
    @sumiyashahad6256 13 днів тому

    Ente bharthavine ennode sneham illa,ennode mindan polum thalparyam illa,,ph vilichal polum edukula,,adehathine pala sthreekalum ayi bhandam inde,, pala sthreekale viliakalum. Avare kootti pokum ,,ithellam maran enna cheyuuka,,,adehathi nte swabhavam nere akan enna cheyya,, enne snehikanum,,mattu sthreeumayulla bhandam illande akanum paranju tharumo

  • @thahiranizar117
    @thahiranizar117 Рік тому

    Same anubhavam dhua cheyyane

  • @salmasaidalavi3797
    @salmasaidalavi3797 Рік тому +1

    ഇതാ എന്റെ മോൾക് 19വയസ് കഴിഞു ഒരു വിവാഹം ശെരിയാവാൻ എന്താ ണെ ചൊല്ലേണ്ടത്

  • @blackgirl3948
    @blackgirl3948 Рік тому

    Insha allha veadio eadan anugrahikkata

  • @shahanasp.k2005
    @shahanasp.k2005 Рік тому +1

    Ettthaaaaaa....anikkund.....prasnammm😢😢😢😢😢

  • @BushraBuchu-gz6wt
    @BushraBuchu-gz6wt Рік тому +2

    Thathane nomber plss

  • @fidafathima5024
    @fidafathima5024 Рік тому +2

    Etha no.tharumo

  • @saleenanisar1236
    @saleenanisar1236 7 місяців тому

    ഇതാ ഞാൻ കുറെ ഇത്തടെ നമ്പർ തരുമോ ചോതിച്ചിരുന്നു. ഒന്ന് തരുമോ പ്ലീസ്

  • @user-rx2wq5zp4l
    @user-rx2wq5zp4l Рік тому +1

    Alhamdulillah

  • @abdullacm6486
    @abdullacm6486 Рік тому +1

    Amen. Alhmdulellha. Nan. Bartavnen kond. Sahechatum. Eoppolsahekunatum. Azutetund. Terunnatum. Parang. Teran. Kazeyunnatum. Nallha. Annalumetta. Nanu. Chollukayn. Bartavnehtan. Totti. Anekk. Samatanavum. Santos avum. Ketan. Duvachynam. Alla. Durbutteyum. Marannu. Nannavanum. Diva. Chynam.

  • @haseenaashiq5622
    @haseenaashiq5622 11 місяців тому +1

    സത്യം ഇഷ്ടം ഉണ്ട് പക്ഷെ പ്രേകടിപ്പിക്കുന്നില്ല അതാ 😒വേറെ ഒരു പ്രശ്നം ഇല്ല ദേഷ്യം ഒന്നും ഇല്ല എനിക്ക് എപ്പോഴും പരാതി ആണ് 😁

  • @zeenath3624
    @zeenath3624 Рік тому

    Asalamu Alaikum nighale number therumoo onnu samsarikana. Msg cheyan pattathathu konda

  • @thasnithasnibt9901
    @thasnithasnibt9901 Рік тому +3

    നമ്പർ തരു പ്ലീസ് 😭😭😭😭😭😭ജീവിതം മടുത്തു

  • @shaminap8242
    @shaminap8242 Рік тому +1

    Hlo,ithaa please nigadae no onn tharoo,athyavishyann, ennikk nighalood samsarikkanam, ithantae contact no onn tharooo

  • @sayyedshuhaim8172
    @sayyedshuhaim8172 Рік тому +1

    Etta nigaluda no tarumo

  • @AjainaP-hm9rj
    @AjainaP-hm9rj Рік тому +2

    Number ayakkte

  • @mydreamworld545
    @mydreamworld545 Рік тому +2

    Thathante no onnu kitumo

  • @sanasalam4870
    @sanasalam4870 Рік тому +1

    Enikum ee anubavam thannayaa😢

  • @junaithaaliakbar2713
    @junaithaaliakbar2713 Рік тому

    35varshm kond njan anufavikunnaathe vishamamaanu

  • @renafathima6123
    @renafathima6123 Рік тому

    Alhamdullia

  • @user-sw1rn2ke1g
    @user-sw1rn2ke1g Рік тому

    🤲ameen

  • @SanaFathima-cb6df
    @SanaFathima-cb6df Рік тому

    Assalamualikum

  • @SanaFathima-cb6df
    @SanaFathima-cb6df Рік тому

    😊

  • @SanaFathima-cb6df
    @SanaFathima-cb6df Рік тому

  • @sabirashani4043
    @sabirashani4043 Рік тому +3

    Number tharumo

  • @mujeebp4732
    @mujeebp4732 Рік тому

    Ennum nookum enthaa ithaa vidios edaathath ennum noookum enthu patti

  • @FirozinaMansoor
    @FirozinaMansoor Місяць тому

    ഇത് പോലെ 16 വർഷം aayi അനുഭവിക്കുന്ന ഞാൻ 😢

  • @HaseenaS-ok4zk
    @HaseenaS-ok4zk Рік тому

    No tharumo pleasr

  • @Sakkeena-xj7tb
    @Sakkeena-xj7tb Рік тому +1

    എനിക്ക് ഉറ ചെയ്യാൻ അഹ്രമണ്ട് എണം വെച്ചേല്ലാൻ കഴിയുനില്ല നിരന്തരം ചേല്ലൽ ഉണ്ട്

  • @AneeshaAnu-vs8xr
    @AneeshaAnu-vs8xr Рік тому

    Onlinil undo

  • @sajnakolakkanni1020
    @sajnakolakkanni1020 Рік тому

    Swalathul fathih ano itha chollendth

  • @AneeshaAnu-vs8xr
    @AneeshaAnu-vs8xr Рік тому

    Kureyayi nokiyirikunnu enthupatty videos onnum idathe

  • @AjainaP-hm9rj
    @AjainaP-hm9rj Рік тому +2

    Onlinile indo😊

  • @sayyedshuhaim8172
    @sayyedshuhaim8172 Рік тому

    Please

  • @shanibasinu3741
    @shanibasinu3741 Рік тому +3

    ഇത്താ ഇമെയിൽ അയച്ചിരുന്നു ഒന്ന് വിളിക്കോ

  • @allu_100
    @allu_100 Рік тому

    Markarokathelkavel

  • @sahalashammubi-vlog
    @sahalashammubi-vlog 11 місяців тому +1

    നിങ്ങളെ നമ്പർ തരുമോ

  • @thasnithasnibt9901
    @thasnithasnibt9901 Рік тому +1

    നിങ്ങളുടെ നമ്പർ തരു പ്ലീസ്

  • @zuhafathima4357
    @zuhafathima4357 Рік тому

    Number tharumoo please

  • @inaayazzworld3085
    @inaayazzworld3085 Рік тому

    Itha enik nigalodu oru karym parayn undu mail id or number tharavo

  • @shahanasha4874
    @shahanasha4874 Рік тому +1

    Please ithaa onnu number taroo....number ayakate

  • @muneerarangoden7948
    @muneerarangoden7948 Рік тому

    എനിക്ക് ഇത്ത നിങ്ങളെനമ്പർ തരുമോ

  • @ameendilsha
    @ameendilsha Рік тому

    𝐴𝑙𝑙𝑒𝑙 𝑖𝑡ℎ𝑎𝑛𝑡𝑒 𝑛𝑚𝑏𝑟 𝑡ℎ𝑒𝑟𝑜

  • @ameendilsha
    @ameendilsha Рік тому

    𝐸𝑚𝑎𝑖𝑙 𝑖𝑑 𝑡ℎ𝑒𝑟𝑜

  • @shafinaj3657
    @shafinaj3657 Рік тому +1

    Alhamdulillah

  • @ZAYAD.1234
    @ZAYAD.1234 Рік тому

    Assalamu alaikum .itha ഒന്ന് number tharumo

  • @ameendilsha
    @ameendilsha Рік тому +2

    𝐼𝑡ℎ𝑎𝑡ℎ𝑎 𝑎𝑛𝑒 𝑜𝑛𝑛𝑢 𝑣𝑖𝑙𝑙𝑖𝑘𝑜

  • @shahinafiros7307
    @shahinafiros7307 Рік тому

    Alhamdulillah