ചതവും / നീരും മാറ്റാൻ തൊട്ടാവാടി / Contusion and Oedema

Поділитися
Вставка
  • Опубліковано 17 вер 2024
  • There is medicine in plants for all diseases. In ancient times, these were the only reliance on humans. Anyone can be treated that day. Today, the situation has changed where medicine can be made and given to anyone. Drug production, sales, and even diagnosis are restricted by law. To some extent it has helped to avoid fake doctors. Therefore, in my video, I do not give any description of the drugs that can be taken internally. Introducing the type of plants that are used only for exfoliating and smelling.
    My effort is to bring to you the benefits of the plants we are familiar with that we see around us.
    ayilyam kalari
    tvm
    kazhakoottam
    ph 9495891450
    whats app 9746199812

КОМЕНТАРІ • 81

  • @akhilkrishnanaki3843
    @akhilkrishnanaki3843 3 роки тому +2

    നാട്ടറിവ് അന്യമായ ഈ കാലത്ത്, മാഷിന്റെ അറിവ് ഞങ്ങൾക്ക് പകര്‍ന്നു തരുന്നതിൽ വളരെ സന്തോഷം.. ഇനിയും പ്രതീക്ഷിക്കുന്നു 🙏🏽😊

  • @benjaminidukki
    @benjaminidukki 3 роки тому +3

    തൊട്ടാവാടിയുടെ ഇല മുറിവിനും മരുന്നാണ്.
    കുട്ടിക്കാലത്ത് ചെറിയ മുറിവുകൾക്ക് തൊട്ടാവാടിയുടെ ഇലയും മുക്കുറ്റിയുടെ ഇലയും ചേർത്ത് അരച്ച് ഇട്ടിരുന്നു.
    ചതവിനും നല്ലതാണ് എന്ന് പറഞ്ഞു തന്നതിന് നന്ദി. ഒരു പുതിയ അറിവാണ്.

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 роки тому

    ലോകോപകാര പ്രദമായ അറിവുകൾ പകർന്ന് തരുന്നതിന് നന്ദി

  • @roshansreji9961
    @roshansreji9961 3 роки тому +3

    കളരി ചികിത്സകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sreejiths4258
    @sreejiths4258 3 роки тому +4

    എല്ലാർക്കും ഉപകാരം ആകുന്ന വീഡിയോ ♥️♥️ ഇനിയും പ്രതീക്ഷിക്കുന്നു ആശാനേ ♥️🥰

  • @rijojohny9784
    @rijojohny9784 3 роки тому +2

    കൊള്ളാം... പുതിയ അറിവാണ്...

  • @kalariandlife6453
    @kalariandlife6453 3 роки тому +1

    മനോഹരമായ വീഡിയോ. പുതിയ അറിവുകൾ നൽകുന്നതിന് നന്ദി

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 роки тому +3

    നല്ല അറിവ് നല്ലത് വരട്ടെ happy. Gilafiya. Eid. Mubarak

  • @muhammedfasal3429
    @muhammedfasal3429 3 роки тому +3

    ഇതുപോലത്തെ നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു

  • @saidkoteerikoteeri5101
    @saidkoteerikoteeri5101 3 роки тому +2

    വളരെ നന്ദി സാർ

  • @faisalgurukkal8833
    @faisalgurukkal8833 2 роки тому

    Lajjaalu...
    Good info

  • @vishnus1491
    @vishnus1491 3 роки тому +1

    Thanks 🙏🙏🙏🙏

  • @sivancs1718
    @sivancs1718 3 роки тому +1

    Ithupolathe videokal iniyum pratheekshikkunnu😍

  • @mariespv513
    @mariespv513 3 роки тому +1

    Good information 👍..thank-you sir

  • @roshansreji9961
    @roshansreji9961 3 роки тому +2

    nice info....🎉❤️

  • @rkthought369
    @rkthought369 3 роки тому +2

    Thank you for .valuable lesson

  • @bvk027
    @bvk027 3 роки тому +2

    Good information..

  • @tokenick7749
    @tokenick7749 3 роки тому +2

    👌സൂപ്പർ

  • @sachidanandhanil417
    @sachidanandhanil417 3 роки тому +2

    Thanks for this vedio

  • @vijayanck2151
    @vijayanck2151 Рік тому

    താങ്ക്സ്❤❤❤

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 роки тому +2

    ആശാനേ ഇത് കൊണ്ട് കുറെ പഴക്കം ഉള്ള നീര് പോകുമോ ഇങ്ങനെ യുള്ള നല്ലത് ആണ് ലോക് ഡൌൺ സമയം ആയതു കൊണ്ട് ഇതു വളരെ ഉപകരിക്കും എന്നും എന്നും നിങ്ങൾ ക്ക് നല്ലത് വരട്ടെ insha. Allah happy.gilafiya

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +3

      പഴക്കം ഉള്ള നീര് പോകില്ല , അതിനു ഉഴിഞ്ഞ എന്നു പറഞ്ഞു ഒരു ചെടി ഉണ്ട് അതും മുട്ടയുടെ വെളളക്കരുവും കൂടി നന്നായി അരച്ചു പുരട്ടിയാല് മതി 7 ദിവസം . ഉഴിഞ്ഞ ഗൂഗിള് സർച്ച് ചെയ്താല് കിട്ടും

  • @georgebe1000
    @georgebe1000 3 роки тому +2

    Nice

  • @rps448
    @rps448 3 роки тому +1

    Thank you very much🙏

  • @sonumirrorsonu3252
    @sonumirrorsonu3252 3 роки тому +1

    Dele very k she's ham Ulla kudavayar kurayan endu cheyyanam

  • @aravindjanardhanan9877
    @aravindjanardhanan9877 3 роки тому +1

    Namasthe gurukale alappuzhayil kalari nadathunnundo

  • @shakeerkhan5237
    @shakeerkhan5237 3 роки тому +1

    സൂപ്പർ

  • @evil_dead_12
    @evil_dead_12 3 роки тому +3

    മുറിവ് ഉണ്ടായാൽ പുരട്ടാൻ കഴിയുന്ന ചില പച്ചില മരുന്നുകൾ പരിചയപ്പെടുത്താമോ..

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      ഒരെണ്ണം ഇട്ടിട്ടുണ്ട് .. ഭകയി ഉള്ളത് ഓരോന്ന് ആയി വരും

    • @evil_dead_12
      @evil_dead_12 3 роки тому

      @@kalaripayattu-battleofmart2440 കണ്ടു.. useful video.... Still looking forward to more videos like this👍

  • @suguuu1312
    @suguuu1312 3 роки тому +2

    ❤️❤️

  • @guppyworld9706
    @guppyworld9706 3 роки тому +1

    Sir I kapha kadu.remedies Acana ayrevedic plantes use cheyam

  • @sivasankarapillai6562
    @sivasankarapillai6562 3 роки тому

    ഇത് എങ്ങനെ കഞ്ഞി ഉണ്ടാക്കും

  • @Prince-vx5if
    @Prince-vx5if 3 роки тому

    മാഷെ
    പുറത്തെ നീര് പോകാൻ ഇങ്ങനെ ചെയ്യാമോ.?

  • @salam1702
    @salam1702 3 роки тому +2

    20 വർഷത്തോളമായികാലിന്റെഉപുറ്റിയിൽ ഒരുമുറിവ് ഒണുങ്ങുന്നില്ല എന്താണ്ചെയ്യണ്ടത് ഒന്ന്പറഞ്ഞുതരുമോ

    • @salam1702
      @salam1702 3 роки тому

      Salam ph: nabae. 8921775270

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      ഏന്തു കൊണ്ട് വന്ന മുറിവു ആണ് , ഷുഗര് ഉണ്ടോ , മുറിവിന് കാലക്രമത്തില് വലിപ്പം വ്യത്യസം ഉണ്ടോ

  • @prahilskumar9974
    @prahilskumar9974 3 роки тому +2

    Ketti veykan aayit patumo? Thuni upayogich?

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      കെട്ടി വയ്ക്കാന് പാടില്ല , നീര് വടിഞ്ഞു പോകില്ല . വെറുതെ ഇട്ടാൽ മതി .

    • @prahilskumar9974
      @prahilskumar9974 3 роки тому

      @@kalaripayattu-battleofmart2440 Thanks

  • @shihabpp2393
    @shihabpp2393 3 роки тому +1

    വേരിക്കോസ് വൈനിനാൽ ഉള്ള . നീര് പോകുമൊ?

  • @magictastyfood1005
    @magictastyfood1005 3 роки тому +1

    Sir ante maknte thalayil potta pole varunnu...cheruthaay chorichilm und 6 age aan...anthnklm oru marunn prnju tharumoo plz

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      .. ഡോ കാണിച്ചപ്പോള് ഏന്തു പറഞ്ഞു

    • @magictastyfood1005
      @magictastyfood1005 3 роки тому

      @@kalaripayattu-battleofmart2440 ayurvedic dr kanichu. Dr thalayil thekkan enna thannu.....oru matavumilla

    • @magictastyfood1005
      @magictastyfood1005 3 роки тому

      Thaaran aan Annaan dr prnjth

  • @alfimirash6509
    @alfimirash6509 3 роки тому +2

    Sir inte vedd evdea anu sir❤🖤

  • @sreenisreeni9968
    @sreenisreeni9968 3 роки тому +3

    Sir ഊരവേദനക്ക് ഈ മരുന്ന് പറ്റുമോ

  • @prasanthtp5427
    @prasanthtp5427 3 роки тому +1

    ആശാനേ 8 വർഷത്തിൽ കൂടുതലായി ടെന്നീസ് എൽബോ കാരണം കൈമുട്ട് കട്ടുകഴക്കുന്നു. ഇപ്പോൾ റിസ്റ്റ് ജോയിന്റും നല്ല വേദനയുണ്ട്. 2 വർഷമായി ജോലിയെടുക്കാൻ കഴിയാതെ ഇരിക്കുന്നു.ആയുർവേദ ചികിത്സ ഒരുപാട് ചെയ്തു മാറുന്നില്ല അത് മാറാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ?

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      അലോപ്പതി ട്രൈ ചെയ്തില്ലേ ?

    • @prasanthtp5427
      @prasanthtp5427 3 роки тому

      @@kalaripayattu-battleofmart2440ആദ്യം അലോപ്പതി ആണ് കഴിച്ചത് 8 മാസം കഴിച്ചു. കഴിക്കുമ്പോൾ കുറവുണ്ടാകും മരുന്ന് നിർത്തിയാൽ വീണ്ടും കൂടും അങ്ങനെയാണ് ആയുർവേദ ചികിത്സ നോക്കിയത്.

  • @jamshi6511
    @jamshi6511 3 роки тому

    സർ കുറെ കാലമായി എന്റെ കയ്യിന്റെ wrist നല്ല pain ഉണ്ട് കുറച്ചു പഴക്കം. വീണപ്പോൾ കൈ കുത്തിയതാണ് അത് മാറാൻ വല്ല മാർഗം ഉണ്ടോ please reply

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      ലെഗമെന്റ് കംപ്ലയിൻറ് ആകാം , dr കാണിച്ചില്ലേ .. നാളെ വൈകീട്ട് ഒന്നു കോണ്ടാക്ട് ചെയ്യൂ

    • @jamshi6511
      @jamshi6511 3 роки тому

      @@kalaripayattu-battleofmart2440 ഒരു വൈദ്യരെ ആണ് കാണിച്ചത് അദ്ദേഹം ഒരു മരുന്ന് തേക്കാൻ തന്നു but മാറിയില്ല. ഞാൻ ഒരു professional badminton player കൂടി ആണ് ഇങ്ങനെ ആയാൽ എനിക്ക് എന്റെ dream ഉപേക്ഷിക്കേണ്ടി വരും. സർ

  • @pradeep72912
    @pradeep72912 3 роки тому +2

    നാട്ടുവൈദ്യം പഠിച്ചിട്ടുണ്ടോ