ഈ പുസ്തകത്തിൽ നിന്നും നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ 1. ഭാരതത്തിൻറെ ആത്മീയ സൗന്ദര്യം വീണ്ടെടുക്കാനുള്ള ഊർജ്ജമാണ് ഉള്ളിൽ വഹിക്കുന്നതെന്ന് ആ അമ്മ അപ്പോൾ അറിഞ്ഞിരുന്നില്ലല്ലോ ഏതമ്മ സംഭവമെന്ത് 2. ബാല്യകാലത്തു തന്നെ വിലയിൽ ഒരു സിദ്ധന്റെ ലക്ഷണം തെളിഞ്ഞു നിന്നു എന്ന് പറയുന്നതെന്ത് 3. ഏതൊരു പ്രശ്നമായാലും യുക്തിയോടെയും സമചിത്തത്തോടെയും കൂടി അതിനെ നേരിടുകയാണ് വേണ്ടത് എന്ന് നരേന്ദ്രൻ വിശ്വസിച്ചു വിവരിക്കുക 4. അസാമാന്യമായ ബുദ്ധിശക്തിയുടെ പ്രകടനമായി മാത്രമേ ഇതിനെ വിലയിരുത്താനാകും വിവേകാനന്ദൻറെ ഈ കഴിവിനെ കുറിച്ച് വിവരിക്കുക 5. നരേന്ദ്രൻ ശ്രീരാമകൃഷ്ണ ഹംസനുമായി കൂടിക്കാണാൻ ഇടയായ സാഹചര്യം വിശദമാക്കുക 6. നൂറ്റാണ്ടുകളുടെ പരിവർത്തനത്തിന് സംഭവിക്കുന്ന അപൂർവ്വ സംഗമം എന്ന് ലേഖകൻ വിവരിക്കുന്നത് എന്തിനെയാണ് 7. ശ്രീരാമകൃഷ്ണ പരമഹംസൻ നരേന്ദ്രന്റെ വ്യക്തിത്വത്തെ പരീക്ഷിച്ചതെങ്ങനെ 8. പട്ടിണിയും ദാരിദ്ര്യവും വേണ്ടത്ര കഷ്ടപ്പാടുകളും ചേർന്ന മനുഷ്യജീവിതം എത്ര ദൂഷ്കരമാണെന്ന് നരേന്ദ്രൻ അനുഭവിച്ചറിഞ്ഞതെങ്ങനെ 9. ഗുരുവിൻറെ മഹത്വത്തിൽ സന്ദേഹത്തിന്റെ കരിനിയൽ പരത്തിയല്ലോ എന്ന് നരേന്ദ്രൻ പക്ഷാ താപം കൊണ്ട് വിവശനാകാൻ ഇടയാക്കിയതെന്ത്
Must que from this.... 🙏 നരേന്ദ്രന്റെ മനസ്സ് കുരുക്ഷേത്രമായി മാറാൻ കാരണമെന്ത് ദേവേന്ദ്രനാഥ ടാഗോറും വിവേകാനന്ദനും തമ്മിലുള്ള കൂടിക്കാഴ്ച ഹേസ്റ്റിയുടെ വാക്കുകൾ നക്ഷത്ര കുഞ്ഞുങ്ങൾ ആയി നരേന്ദ്രന്റെ ശിരസ്സിൽ ലയിച്ചു സന്ദർഭം എഴുതുക
One who watch this video before 1 day ofexam🗿
Nice class helped fot tmrw exam❤️🔥
ഈ പുസ്തകത്തിൽ നിന്നും നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ
1. ഭാരതത്തിൻറെ ആത്മീയ സൗന്ദര്യം വീണ്ടെടുക്കാനുള്ള ഊർജ്ജമാണ് ഉള്ളിൽ വഹിക്കുന്നതെന്ന് ആ അമ്മ അപ്പോൾ അറിഞ്ഞിരുന്നില്ലല്ലോ ഏതമ്മ സംഭവമെന്ത്
2. ബാല്യകാലത്തു തന്നെ വിലയിൽ ഒരു സിദ്ധന്റെ ലക്ഷണം തെളിഞ്ഞു നിന്നു എന്ന് പറയുന്നതെന്ത്
3. ഏതൊരു പ്രശ്നമായാലും യുക്തിയോടെയും സമചിത്തത്തോടെയും കൂടി അതിനെ നേരിടുകയാണ് വേണ്ടത് എന്ന് നരേന്ദ്രൻ വിശ്വസിച്ചു വിവരിക്കുക
4. അസാമാന്യമായ ബുദ്ധിശക്തിയുടെ പ്രകടനമായി മാത്രമേ ഇതിനെ വിലയിരുത്താനാകും വിവേകാനന്ദൻറെ ഈ കഴിവിനെ കുറിച്ച് വിവരിക്കുക
5. നരേന്ദ്രൻ ശ്രീരാമകൃഷ്ണ ഹംസനുമായി കൂടിക്കാണാൻ ഇടയായ സാഹചര്യം വിശദമാക്കുക
6. നൂറ്റാണ്ടുകളുടെ പരിവർത്തനത്തിന് സംഭവിക്കുന്ന അപൂർവ്വ സംഗമം എന്ന് ലേഖകൻ വിവരിക്കുന്നത് എന്തിനെയാണ്
7. ശ്രീരാമകൃഷ്ണ പരമഹംസൻ നരേന്ദ്രന്റെ വ്യക്തിത്വത്തെ പരീക്ഷിച്ചതെങ്ങനെ
8. പട്ടിണിയും ദാരിദ്ര്യവും വേണ്ടത്ര കഷ്ടപ്പാടുകളും ചേർന്ന മനുഷ്യജീവിതം എത്ര ദൂഷ്കരമാണെന്ന് നരേന്ദ്രൻ അനുഭവിച്ചറിഞ്ഞതെങ്ങനെ
9. ഗുരുവിൻറെ മഹത്വത്തിൽ സന്ദേഹത്തിന്റെ കരിനിയൽ പരത്തിയല്ലോ എന്ന് നരേന്ദ്രൻ പക്ഷാ താപം കൊണ്ട് വിവശനാകാൻ ഇടയാക്കിയതെന്ത്
Thanks
Ayishh!!!!!🥶
Thankyou mam i have chap 1 to 5 for Tommorrow's exam this really helped me❤️
Good explanation mam used for today's exam 🙏🏻🙏🏻
😁😁😁
🎉100
Thankyou MISS❤️❤️❤️
thanku ma'am helped a lot💜💜
🥰
👍💯💯
💯💯👏
Thanks ma'am ❤️👌
All the best 💗 dear
Ma'am, please suggest some reference book and sample paper book for cbse Malayalam
njagalude classille allarum maminte video kanditta exam ezhuthar 😁😁
Ishtappetavar like afdi❤❤❤
How is your hasbend
Whaa
Thank you teacher ❤
Grammar vakya shudhi ido? Athreyum pettan😁
Ni evdem ethiyo meire nalethe escaminu umfi🥴😌💥😹
☝
Athenne ....ath anak onnu areela😅
Ithinte question answer ondo?
❤
3:37
Must que from this.... 🙏
നരേന്ദ്രന്റെ മനസ്സ് കുരുക്ഷേത്രമായി മാറാൻ കാരണമെന്ത്
ദേവേന്ദ്രനാഥ ടാഗോറും വിവേകാനന്ദനും തമ്മിലുള്ള കൂടിക്കാഴ്ച
ഹേസ്റ്റിയുടെ വാക്കുകൾ നക്ഷത്ര കുഞ്ഞുങ്ങൾ ആയി നരേന്ദ്രന്റെ ശിരസ്സിൽ ലയിച്ചു സന്ദർഭം എഴുതുക
THANKS MISS
Very useful video
Teacher ithinta ellam summary olla video edavo plzzz
ഇതിൽ ആശയം വരുന്നുണ്ട് മോളേ
@@Pachamarathanal Teacher enta class teacher ethinta short note azhuthan paranju paksha ethil ninnu angana azhuthan pattunnilla
Yes teacher atleast oru summary eazhuthi shorts iduvannell athu padicha mathiyayirunnu plz teacher ithil ashayam und great class but total class alle
sheebha teacher uyir
Nice class mam
New subscriber
💯😊
Plus one malyalam previous years question and answer video chyamo ans paranja mathi.focus area based
Ok dear
Nice class ma’am
❤🎉