50 ദിവസത്തിനിടയിൽ 24,25, വയസ്സുള്ള രണ്ടു മക്കളുടെ മരണം || SOPHY GEORGE || AROMA TV

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 69

  • @hepsybhastanly1556
    @hepsybhastanly1556 5 місяців тому +10

    Aunty uncle randuperum ente fb friends ആണ്. മോന്റെ funeral ഞാനും കണ്ടിരുന്നു. മോളു പാടുന്നതും. നമ്മൾ ആശ്രയിക്കുന്നവരും നമ്മൾ സ്നേഹിക്കുന്നവരും നമ്മളെ വിട്ടു പോകും. ഒരിക്കലും പിരിയാത്തതായി നമ്മുടെ കർത്താവ് മാത്രമേ ഉള്ളൂ . ആ കർത്താവിനെ മാത്രം ആശ്രയിച്ചു മുറുകെപ്പിടിച്ചുകൊണ്ട് നമുക്ക് യാത്ര ചെയ്യാം. 🙏

  • @deepabinoy4460
    @deepabinoy4460 6 місяців тому +45

    ആമേൻ 🙏.. ഒറ്റപ്പെടൽ ആണ് ദൈവത്തോട് അടുത്തിരിക്കാൻ ഏറ്റവും നല്ല അവസരം. ദൈവവും ആയിട്ടുള്ള കണക്ഷൻ വിട്ടുപോകാതെ ഇരിക്കും.

    • @MartinaThomas-s4g
      @MartinaThomas-s4g 6 місяців тому +4

      Niraaaaaaassa. Niranjal. Dyvathodu. Polum. Akalcha. Varum.

    • @BinuAbel
      @BinuAbel 6 місяців тому

      @@deepabinoy4460 ശരിയാണ്.... 🙏

    • @kiakothala186
      @kiakothala186 5 місяців тому

      @@deepabinoy4460 enikku anubhavam aanu

    • @kiakothala186
      @kiakothala186 5 місяців тому

      @@deepabinoy4460 enikku anubhavam aanu

    • @susanjoseph9293
      @susanjoseph9293 5 місяців тому

      @@deepabinoy4460 ശരിയാണ് എനിക്ക് അങ്ങനെയാണ് എന്നാൽ ചിലർ ഒറ്റക്കായാൽ തളർന്നു പോകും

  • @bijijohn3613
    @bijijohn3613 6 місяців тому +8

    Praise the Lord...Blessed testimony...ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്തൻ, മനസ്സുതകർന്നവരെ ദൈവം വിടുവാക്കും...സമാധാനത്തിന്റെ ദൈവം സഹോദരിയെ ബലപ്പെടുത്തട്ടെ...God bless you... 🙏

  • @sujavarghese2770
    @sujavarghese2770 6 місяців тому +15

    Praise the Lord , Jesus is more than enough for Us , Thus Grace is sufficient . God bless you dear Sister and Brother 🙏🏽🙏🏽🙏🏽

  • @leenaninan2860
    @leenaninan2860 6 місяців тому +8

    യേശുവേ ബലപ്പെടുത്തേണമേ,ഹാലേലുയ്യാ

  • @rosammamathew4501
    @rosammamathew4501 2 місяці тому

    ദൈവം സിസ്റ്ററെ ശക്തിപ്പെടുത്തുമാറാകട്ടെ🙏🙏🙏

  • @sindhusabu2000
    @sindhusabu2000 6 місяців тому +3

    Praise the lord
    ആന്റിയെ ദൈവം ആശ്വസിപ്പിക്കട്ടെ 🙏

  • @mollykuruvilla7916
    @mollykuruvilla7916 6 місяців тому +5

    🙏🙏 Praise God, pray God Almighty strengthen dear sister with his heavenly peace🙏🙏

  • @reenajohn644
    @reenajohn644 6 місяців тому +2

    Praise the Lord and thank you Pastorji for allowing this powerful testimony of Sophi sister. Aroma TV testimonials are a great blessing for many. May the Dear Lord heal their broken hearts and strengthen them more in the coming days. Sometimes God allows His people to go through difficult situations in life because He is building them for a greater plan for the Kingdom of God 🙏 so that they can uplift many people who are going through similar adversities in life.
    Job 5:18-21.

  • @rosammajoseph3967
    @rosammajoseph3967 6 місяців тому +3

    Thank you my Lord Jesus, God bless you dear sister

  • @pastorsajicherianJi-mz3kv
    @pastorsajicherianJi-mz3kv 6 місяців тому +2

    Challenging, heart touching and hopeful testimony and message. May God encourage you, bless you and also use you more and more for His glory and the expansion of His kingdom, my dear sister Sophymmame🙏

  • @rekhaj5757
    @rekhaj5757 6 місяців тому +3

    അമ്മേ, എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എൻ്റെ മക്കൾ ഇതേ പ്രായം. ഇന്നും അവരെ ചിരകിനടിയിൽ സംരക്ഷിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. But, ente joli കാരണം അതിനു സാധിക്കാറില്ല. എനിക്ക് തോന്നാറുണ്ട് ഞാൻ അവരെ എൻ്റെ മനസ്സിനുള്ളിൽ മുറുകെ പിടിച്ചിട്ടുണ്ട് എന്ന്. എനിക്ക് വയ്യ അമ്മെ, എനിക്ക് ചിന്തിക്കാനേ വയ്യ.

  • @ambikap4661
    @ambikap4661 6 місяців тому +6

    Thanku Jesus

  • @shalyroy9385
    @shalyroy9385 6 місяців тому +3

    Heart touching testimony

  • @rathamanipk3664
    @rathamanipk3664 6 місяців тому +1

    അന്ത്യം വരെ ദൈവം കൂടെ ആയിരിക്കട്ടെ.

  • @christinacherian4028
    @christinacherian4028 5 місяців тому

    May the lord strengthen you and give you peace 😢❤❤❤

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 місяців тому +1

    Was a pain full testimony, god bless

  • @littlesuresh-hq2dw
    @littlesuresh-hq2dw 6 місяців тому +2

    Amen Hallelujah

  • @lijaaney8718
    @lijaaney8718 6 місяців тому

    Prise the lord unty,njangalkkum parijayam ella enkilum montea funeral service live kandu moldea songs kettu....aunty kku vendi dedicate cheyyunna song first line.....saramillee klesham maaridumea.......🙏🙏🙏

  • @lissythomas4932
    @lissythomas4932 5 місяців тому +2

    എന്റെ മകൻ നിത്യതയിൽആയിട്ട് ഇന്ന് 28 ദിവസം ആയി ഒറ്റപ്പെടലിന്റ വേദന ഞാനും അനുഭവിക്കുന്നുണ്ട്

    • @Pnp2547
      @Pnp2547 5 місяців тому

      @@lissythomas4932 may God strengthen you aunty 🙏

    • @susanjoseph9293
      @susanjoseph9293 5 місяців тому

      സർവശ്വാസങ്ങളുടെ ദൈവം ആശ്വസിപ്പിക്കട്ടെ

  • @amthomas9416
    @amthomas9416 6 місяців тому +4

    Jesus amen

  • @omanaabraham5303
    @omanaabraham5303 6 місяців тому

    Amen, glory to jesus.njanum ottapedal anubjavikunna oralanu. Ottapedal anu daivathodu aduthirikanum, snehikanum nalla samayam. Njanumĵ

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 6 місяців тому +4

    യേശുവിനെ അറിയുന്നവർക്കുള്ള ധൈര്യം ❤❤ കഷ്ടത സഹിഷ്ണത യെയും സഹിഷ്ണത സിദ്ധത യും ഉളവാക്കും,, കഷ്ടത ഇല്ലാത്തവർ ഒരിക്കലും perfect ആയിരിക്കില്ല,,

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 місяців тому

    My grace is sufffent for you🙏🙏🙏

  • @susythomas1565
    @susythomas1565 6 місяців тому +4

    ഈ മകന്റെ മരണ ശുശ്രൂഷ ഞാൻ കണ്ടതാണ് ആ മകളെ പാട്ടുപാടുന്നതും കേട്ടതാണ്

  • @marykuttymathew8680
    @marykuttymathew8680 6 місяців тому

    Sthothram, sthothram Hallelujah, Amen

  • @susankuriakose9561
    @susankuriakose9561 6 місяців тому +8

    ഹൃദയം നുറുക്കുന്ന സാക്ഷ്യം.എങ്കിലും ദൈവം എല്ലാം അറിയുന്നു .🙏

    • @sheebas9756
      @sheebas9756 6 місяців тому

      😭💖💖💖🙏

    • @paulvarughese6634
      @paulvarughese6634 6 місяців тому

      Blessed testimony! "Nothing more to lose; nothing more to gain other than the perishing souls."

  • @solotraveller848
    @solotraveller848 5 місяців тому

    A pain full testimony

  • @shyla4360
    @shyla4360 6 місяців тому +1

    ആമേൻ

  • @marymathew3371
    @marymathew3371 6 місяців тому

    God bless u amma.

  • @thresimolly3405
    @thresimolly3405 6 місяців тому

    God bless you all with

  • @SalyBiju-vs3qk
    @SalyBiju-vs3qk 6 місяців тому

    God, blessyoi

  • @lissythomas4932
    @lissythomas4932 5 місяців тому

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @marymathew3371
    @marymathew3371 6 місяців тому

    Prays the lord

  • @JessyPk-m8r
    @JessyPk-m8r 5 місяців тому +1

    എനിക്കും ബ്രദർ ഫാദർ നഷ്ടപ്പെട്ടു ഇപ്പോൾ ശെരിക്കും ഒറ്റപ്പെട്ടു

    • @susanjoseph9293
      @susanjoseph9293 5 місяців тому

      ഒറ്റക്കല്ല ദൈവം ഏറ്റവും അടുത്ത തുണയായിട്ടുണ്ട്

  • @rvgeo5177
    @rvgeo5177 5 місяців тому

    No matter what religion are we living if we can afford do one or two blood tests a year regardless of age.

  • @lissythomas4932
    @lissythomas4932 5 місяців тому +2

    മകളുടെ പാട്ട് ഒന്ന് ഇടാമോ

    • @Miniviewsthroughmyeyes
      @Miniviewsthroughmyeyes 5 місяців тому

      @@lissythomas4932 ua-cam.com/video/hCVMEUOX5DU/v-deo.htmlsi=siX8HPMEsxmQ7nTb

  • @novavlogs8440
    @novavlogs8440 5 місяців тому +1

    😢

  • @ChrisChristeena
    @ChrisChristeena 6 місяців тому

    🙏🙏🙏🙏

  • @Annie-d8h
    @Annie-d8h 6 місяців тому

    Ammachi karyangal okke kettu. Pakshe penthakostil matrame daivavachanam ullo. Ennal angane alla bible padhikkunnathinu avide pikanada avasyamilla. Verttil irunnu kannuneerorukki prarthichal kittathatayittu onnum illa. Marakamayarogathilninnupolum daivam sukham yharum. Ella prayasavum karthavaya esukristu na
    Ukku undu. Amma orikkalum karayarutu. Vilakku kathichu vertyil irunnu prarthikoo. Oru pravasyam bible efuthavar akkarapacha thedi pokaritu. Lannuneet orukki ratri 3. Mamikku prathikoo. Sadhikkathathayitti onnum illa❤

  • @marymathew3371
    @marymathew3371 6 місяців тому

    Kannu niranju poyi amma. Dyvam aswasam tharum

  • @susammasamson6201
    @susammasamson6201 6 місяців тому

    Makkalude name enthane

  • @kochumolmohan2407
    @kochumolmohan2407 6 місяців тому

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susansanthosh7895
    @susansanthosh7895 6 місяців тому

    Amen

  • @reenashaji12457
    @reenashaji12457 5 місяців тому +1

    Aunty annu njan ith kandatha. Othiri karsnjuu

  • @rosammajoseph3967
    @rosammajoseph3967 6 місяців тому

    Amen, praise you Jesus

  • @lizymathew6147
    @lizymathew6147 6 місяців тому

    എനിക്ക് ഈ സഹോദരിയുടെ contacts കിട്ടുമോ.

  • @hannasaju4683
    @hannasaju4683 6 місяців тому

    Karthave ennum.... Ennum... Koode unde. Makkale prathyashayude theerathu veendum kanam

  • @Epicdancereyon
    @Epicdancereyon 6 місяців тому

    Daivam auntiye belapeduthette ennu prathikunnu

  • @sallyanil
    @sallyanil 5 місяців тому

    Esoye ninte krupa eppozhum undakaname

  • @lissymammen2950
    @lissymammen2950 6 місяців тому

    Amen.

  • @sindhusabu2000
    @sindhusabu2000 6 місяців тому

    ആമേൻ

  • @marymathew3371
    @marymathew3371 6 місяців тому

    Amen

  • @anuachenkunju5061
    @anuachenkunju5061 6 місяців тому

    ആമേൻ

  • @SheemolShaji-t5p
    @SheemolShaji-t5p 5 місяців тому

    Amen