ഞാൻ വാങ്ങിയത് ബാംഗ്ലൂരിൽ chikpet രാജാ മാർക്കറ്റിൽ നിന്നാണ്... ജ്വല്ലറി മേക്കിങ് മെറ്റീരിയൽസ് കിട്ടുന്ന ഷോപ്പിൽ എല്ലാം ഇത് അവൈലബിൾ ആണ്... ആമസോണിലും flipkartലും ഒക്കെ മോളഡ് അവൈലബിൾ ആണല്ലോ ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തു നോക്കൂ... ഇവിടെ ബാംഗ്ലൂര് ചിക്‌പേടിൽ Raja മാർക്കറ്റിനുള്ളിൽ ജ്വല്ലറി making മെറ്റീരിയൽസും സ്റ്റിച്ചിങ് മെറ്റീരിയൽസ് ഒക്കെ നിറയെ വാങ്ങാൻ പറ്റും... 🥰
Jwellery making material s kittunna ella shop lum kittum... Amazon kittum...njan Bangalore chikpet il ninnum aanu jwellery making material s vangi kkunnath 🥰
വേറെ മെത്തേഡ് ഒന്നും എനിക്കറിയില്ല... ജ്വല്ലറി ഉണങ്ങുന്നത് വെയിലിനെ ഡിപെൻഡ് ചെയ്തിരിക്കും പിന്നെ നമ്മൾ ചെയ്യുന്ന വർക്കിനെയും... ചെറിയ മുത്തുകൾ ഒക്കെ ആണെങ്കിൽ പെട്ടെന്ന് ഉണങ്ങും.. കെർവിൻ വർക്കൊക്കെ ചെയ്തിട്ടുണ്ട് എങ്കിൽ അത് ഉണങ്ങാൻ സമയമെടുക്കും മാക്സിമം എന്ത് വലിയ pendant ആണ് എങ്കിലും ഉണങ്ങാനുള്ള ടൈം ആണ് മൂന്നാഴ്ച എന്ന് ഞാൻ പറഞ്ഞത്... നല്ല വെയിൽ ഉള്ള സമയത്താണ് എങ്കിൽ വൺ week il ഉണങ്ങി കിട്ടും🥰
ജ്വല്ലറി ഉണ്ടാക്കുമ്പോൾ ബബിൾസ് ഇല്ലാതെ നന്നായിട്ട് ക്ലേ പിടിച്ചതിനു ശേഷം വേണം ജ്വല്ലറിയുടെ ഷേപ്പ് കട്ട് ചെയ്ത് എടുക്കാൻ... അത് ഒരു മൂന്നാഴ്ചയെങ്കിലും നന്നായി വെയിലിൽ ഉണങ്ങണം... ഉണക് കുറവാണെങ്കിലും ബബിൾസ് ഉണ്ടെങ്കിലും ജ്വല്ലറി പൊട്ടി പോകാൻ ചാൻസ് ഉണ്ട്.. ജ്വല്ലറി മേക്കിങ്ങിന്റെ വീഡിയോസ് ഞാൻ നിറയെ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കൂ അപ്പോൾ മനസ്സിലാവും🥰
Natural clay aanu nallath... ഞാൻ രണ്ട് ക്ലയിലും ജ്വല്ലറി ഉണ്ടാക്കി നോക്കിയിട്ടുണ്ട്... നാച്ചുറൽ clay ആണ് സ്ട്രോങ്ങ് ആയിട്ട് നിൽക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്... ബേക്ക് ചെയ്യാൻ ഓപ്ഷൻ ഇല്ലാത്തവർ ഉപയോഗിക്കുന്നതാണ് air dry clay... ഞാൻ അതിൽ ജൂലറി ചെയ്തിട്ട് വാഷ് ചെയ്തു നോക്കിയിട്ടുണ്ട് അത് പെയിൻറ് അടിക്കുന്ന തിന് മുൻപേ ആണ്എങ്കിൽ അങ്ങനെ അലിഞ്ഞുപോകും പെയിൻറ് അടിച്ചിട്ട് ആണെങ്കിലും അതങ്ങു പൊടിഞ്ഞു പോകു... ജസ്റ്റ് വാങ്ങി ഒന്ന് ഉപയോഗിച്ച് നോക്കിയതാണ്..anyway natural clay aanu good.. ജോലി കുറച്ചു കൂടുതലാണ് എന്നേയുള്ളൂ 🥰
ingane undakkunna jewellery enganeyanu sale cheyyande?onnu parayaamo
Super
Super ❤️
Super dear❤💖💖
Thanks a bunch 🥰
Silicon mould എവിടെ കിട്ടും
ഞാൻ വാങ്ങിയത് ബാംഗ്ലൂരിൽ chikpet രാജാ മാർക്കറ്റിൽ നിന്നാണ്... ജ്വല്ലറി മേക്കിങ് മെറ്റീരിയൽസ് കിട്ടുന്ന ഷോപ്പിൽ എല്ലാം ഇത് അവൈലബിൾ ആണ്... ആമസോണിലും flipkartലും ഒക്കെ മോളഡ് അവൈലബിൾ ആണല്ലോ ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തു നോക്കൂ... ഇവിടെ ബാംഗ്ലൂര് ചിക്‌പേടിൽ Raja മാർക്കറ്റിനുള്ളിൽ ജ്വല്ലറി making മെറ്റീരിയൽസും സ്റ്റിച്ചിങ് മെറ്റീരിയൽസ് ഒക്കെ നിറയെ വാങ്ങാൻ പറ്റും... 🥰
Terracotta garam hone k bad fut k tut jata hai uska upay batao na plz
Chechi,.. natural clay എവിടെ നിന്നാ കിട്ടുക....?
Jwellery making material s kittunna ella shop lum kittum... Amazon kittum...njan Bangalore chikpet il ninnum aanu jwellery making material s vangi kkunnath 🥰
Terracotta red baking at home method upload cheyyanum . Pls
Hi Raji..sorry njan eppo apartment (flat)il aanu evide red baking cheyunnath risk aanu..njan nattil pokumppo thirchayayum video cheyya tto.. 🥰
Pls mention clay link too.।। For help
I bought it from the shop and not online (Bangalore chikpet)
മൺചട്ടി upayogikamo
പറ്റും.... മണ്ണ് ചട്ടി ഉപയോഗിച്ച് ബേക്ക് ചെയ്യുന്ന ഒരു വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കൂ
Chechi plz do a painting video also
Video on progress...will be uploading soon 🥰
Hi..Darsana painting video upload cheythittund just now free aakumppo kanutto...
ഡ്രൈ ആകാൻ വേറെ വല്ല മെത്തേഡ് ഉണ്ടോ, മൂന്ന് വീക്കൊക്കെ ആവുമ്പോൾ പെട്ടെന്ന് ഓർഡർ വരുമ്പോൾ അത് ബുദ്ധിമുട്ടായി മാറില്ലേ
വേറെ മെത്തേഡ് ഒന്നും എനിക്കറിയില്ല... ജ്വല്ലറി ഉണങ്ങുന്നത് വെയിലിനെ ഡിപെൻഡ് ചെയ്തിരിക്കും പിന്നെ നമ്മൾ ചെയ്യുന്ന വർക്കിനെയും... ചെറിയ മുത്തുകൾ ഒക്കെ ആണെങ്കിൽ പെട്ടെന്ന് ഉണങ്ങും.. കെർവിൻ വർക്കൊക്കെ ചെയ്തിട്ടുണ്ട് എങ്കിൽ അത് ഉണങ്ങാൻ സമയമെടുക്കും മാക്സിമം എന്ത് വലിയ pendant ആണ് എങ്കിലും ഉണങ്ങാനുള്ള ടൈം ആണ് മൂന്നാഴ്ച എന്ന് ഞാൻ പറഞ്ഞത്... നല്ല വെയിൽ ഉള്ള സമയത്താണ് എങ്കിൽ വൺ week il ഉണങ്ങി കിട്ടും🥰
Clay evide ninnanu kittuka.
Jwellery making material s kittunna ella kadayilum kittum... Amazon kittum
Sister jwellery undakki 3 weeks dry aayittano bake cheyyandath.
Yes 👍
Undakkikazhinju ethra days kazhinjaa bake cheyyendathu?
Hi..Saranya, two, 3week kazhijitte bake cheyavu...nammal undakunna jwellery yude thickness anusarichum,nammuk kittunna veyil anusarichu time il mattam varuthavunnath aanu...enthu kondu nallath kooduthal unangunnath aanu ,unnak kurajal jwellery bake cheyumppo potti pokum...njan athu kondu 3weeks kooduthal vachittu aanu bake cheyar,kurajath aanu 2,3week...chilappo okke puram unangi ennu thonniyalum thick aayittu ulla pendant okke aanu engill akam unangilla🥰
@@JismaCrafts thanks chechi 🥰🥰
Thankuuu🫂
Marapodi upayogikkallo
ഉപയോഗിക്കാം 👍
Njan Bake cheithu black colouril ayi .pakshe nilathittapo athu pottipoyi. Angane pottipokanulla chance undo atho bake cheithathu sariyavathathu kondano
Pottiya picece nte ullil nalla black colour aayi erunno?
Oru brown colour.
Sarikum nannayi bake cheiyhal pendent oke nilathu veenal pottumo ?
Please replay
Eniku ethu thudarnnu cheyanam ennu agraham und
Nalla black colour aayi erikanam...baking correct alla atha pottiye....nalla polle bake aaya jwellery pottukayum illa...water il kazhiki eduthal onnum onnum pattilla...pendant okke aanu engill athinte side kuthi thazhe veennal,oru paad height il ninnum aanu vizhunnath engill just side potti pokuvan chance und allathe full potti pokilla.....nannayi dry aaku, baking kooduthal ശ്രദ്ധിക്കണം,njan kure video s ettittund athokke kanutto ellam derailed aayi parajittund,enthu doubt undangillum chodiku 🥰
@@JismaCrafts thanks
Nichrome wire size ethraya chechiiii
26
മരപൊടി ഉപോയോഗികമോ
njan use cheythittilla.... ഉമ്മി വെച്ചിട്ടാണ് ഞാൻ ബേക്ക് ചെയ്തിട്ടുള്ളൂ🥰
Juwellery pottipokumo?????
ജ്വല്ലറി ഉണ്ടാക്കുമ്പോൾ ബബിൾസ് ഇല്ലാതെ നന്നായിട്ട് ക്ലേ പിടിച്ചതിനു ശേഷം വേണം ജ്വല്ലറിയുടെ ഷേപ്പ് കട്ട് ചെയ്ത് എടുക്കാൻ... അത് ഒരു മൂന്നാഴ്ചയെങ്കിലും നന്നായി വെയിലിൽ ഉണങ്ങണം... ഉണക് കുറവാണെങ്കിലും ബബിൾസ് ഉണ്ടെങ്കിലും ജ്വല്ലറി പൊട്ടി പോകാൻ ചാൻസ് ഉണ്ട്.. ജ്വല്ലറി മേക്കിങ്ങിന്റെ വീഡിയോസ് ഞാൻ നിറയെ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കൂ അപ്പോൾ മനസ്സിലാവും🥰
@@JismaCrafts 👍 thank you
Air dry clay bake cheyano
Venda...bake cheyenda...shape cheythu design cheythu one day vachittu next day angane paint cheyam.. natural terracotta clay aanu bake cheyendath
Sale cheyaanaanel air dry clay aano natural clay aano nallathu.
Natural clay aanu nallath... ഞാൻ രണ്ട് ക്ലയിലും ജ്വല്ലറി ഉണ്ടാക്കി നോക്കിയിട്ടുണ്ട്... നാച്ചുറൽ clay ആണ് സ്ട്രോങ്ങ് ആയിട്ട് നിൽക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്... ബേക്ക് ചെയ്യാൻ ഓപ്ഷൻ ഇല്ലാത്തവർ ഉപയോഗിക്കുന്നതാണ് air dry clay... ഞാൻ അതിൽ ജൂലറി ചെയ്തിട്ട് വാഷ് ചെയ്തു നോക്കിയിട്ടുണ്ട് അത് പെയിൻറ് അടിക്കുന്ന തിന് മുൻപേ ആണ്എങ്കിൽ അങ്ങനെ അലിഞ്ഞുപോകും പെയിൻറ് അടിച്ചിട്ട് ആണെങ്കിലും അതങ്ങു പൊടിഞ്ഞു പോകു... ജസ്റ്റ് വാങ്ങി ഒന്ന് ഉപയോഗിച്ച് നോക്കിയതാണ്..anyway natural clay aanu good.. ജോലി കുറച്ചു കൂടുതലാണ് എന്നേയുള്ളൂ 🥰
Thanks dear
கொள்ளமல்லோ
Kollam
Super