ഉന്നക്കായ /Unnakkaya recipe /Snacks/Perunnal Special Unnakkaya recipe /How to make Unnakkaya

Поділитися
Вставка
  • Опубліковано 1 жов 2024
  • മഹേഷ്‌ :8592835206
    ശിവ :8113852353
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #snacksrecipe
    #villagecooking
    #unnakkaya
    #dayinmylife
    #ajusworld

КОМЕНТАРІ • 389

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  7 місяців тому +3

    മഹേഷ്‌ :8592835206
    ശിവ :8113852353

  • @Jiji-w1w
    @Jiji-w1w 7 місяців тому +41

    Mahesh രണ്ടു പാട്ടും നന്നായിട്ടുണ്ട് . ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള നല്ല കുട്ടികളെ കാണുന്നതു തന്നെ സന്തോഷമാണ്

  • @Ashokworld9592
    @Ashokworld9592 7 місяців тому +25

    നല്ല... സ്നേഹവും. സന്തോഷവുമുള്ള രണ്ടു ജോലിക്കാർ... അവരുടെ സംസാരം അടിപൊളി തന്നെയാണ്.....!👍👍👍👍💙💚💚💚💚❤️💛💛💕👍

  • @Ashokworld9592
    @Ashokworld9592 7 місяців тому +22

    എത്ര.... മനോഹരമായാണ് മഹേഷ്‌...ആ... ഗാനമാലപിക്കുന്നത്...നല്ല രസമായി തന്നെയാണ്.. പാടുന്നത്.. മിന്നിച്ചു....!👍👍👍👍💚💚💙💙💙❤️❤️❤️💕👍

    • @MinuVenu
      @MinuVenu 7 місяців тому +2

      അജുവിന്റെ നാടൻ ശൈലിയിലുള്ള സംസാരവും എല്ലാം എനിക്ക് വളരെ ഇഷ്ടമായി

  • @RahulRemya-k3u
    @RahulRemya-k3u 7 місяців тому +18

    നല്ല രണ്ടു കുട്ടികൾ, അവർക്ക് നല്ല ഭാവി ഉണ്ടാവും തീർച്ച 🥰🥰🥰🥰

  • @mysignature4575
    @mysignature4575 7 місяців тому +2

    രണ്ടെണ്ണം കൂടി ഉണ്ടാക്കി അവർക്ക് കൂടി കൊടുത്തൂടെ. പലപ്പോഴും ഒരു പിശുക്ക് ഫീൽ ചെയ്യാറുണ്ട് 😄

  • @geetharamachandran295
    @geetharamachandran295 2 місяці тому +1

    മഹേഷിന്റെ പാട്ടു 👍👍 ഉന്നക്കായ 👍👍👍Aju... Saritha.. Jaggu.... Ellam super 👍👍

  • @Ashokworld9592
    @Ashokworld9592 7 місяців тому +8

    പെയിന്റിംഗ് മാത്രമല്ല.. നല്ലൊരു പാട്ടുകാരനും കൂടെയാണെന്ന് മഹേഷ്‌ തെളിയിക്കുന്നു... ഭാവിയിൽ എല്ലാ മേഖലയിലും ശോഭിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....!🙏❤️❤️💜💚💙💜❤️💛👍💕🙏

  • @Ashokworld9592
    @Ashokworld9592 7 місяців тому +6

    മഹേഷിനും കൂട്ടുകാർക്കും.. മതിലിൽ നല്ലത് പോലെ ജോലിയുണ്ടായിരുന്നു.. നല്ല ആത്മാർത്ഥയോടെ അവർ ജോലി ചെയ്യുന്നത് കാണാമായിരുന്നു... നല്ല സ്നേഹമുള്ള ജോലിക്കാർ.....!👍👍👍💙💚💚💚💜❤️❤️❤️❤️💛💛💕👍

  • @radhamanisasidhar7468
    @radhamanisasidhar7468 7 місяців тому +5

    നല്ല കഴിവുള്ള മക്കളാണ്. പാട്ടു് വളരെ നന്നായി👍❤️

  • @anilakumari8255
    @anilakumari8255 7 місяців тому +7

    നല്ല പാട്ടുകൾ കേൾക്കാനുള്ള സുഖവും ഉണ്ടായിരുന്നു.ശരിയാ നല്ല പിള്ളാര്.

  • @Riyas...
    @Riyas... 7 місяців тому +1

    ആ പിള്ളേര് രണ്ട് പേരും മനസ്സിൽ വിചാരിക്കുന്നുണ്ടാവും:. ഈശ്വരാ ഈ ചേച്ചി പൊക്കി പൊക്കി പറഞ്ഞ് അവസാനം കൂലി കുറക്കുമോ😂😂😂

  • @anithaanitha6571
    @anithaanitha6571 7 місяців тому +1

    ഷാജേട്ടാനേം സ്മിതേച്ചിനേം ഇപ്പൊ നിങ്ങളുടെ ഒരു വീഡിയോയിലും കാണാൻ ഇല്ലല്ലോ... അജുവേട്ടാ

  • @SanojTArjunan
    @SanojTArjunan 7 місяців тому +4

    മലബാർ പലഹാരങ്ങളിലെ വമ്പൻമാരിൽ പ്രധാനി തന്നെയാണ് ഉന്നക്കായ,,,, കറക്റ്റ് പാകമായ നേന്ത്രപ്പഴം എടുക്കുക എന്നതാണ് ടാസ്ക്,,, അതിനനുസരിച്ചിരിക്കും ഉന്നക്കായയുടെ ഷേപ്പും, ടേസ്റ്റും,,,,, ഉള്ളിൽ വെക്കുന്ന ഫിലിംസിന് അത്യാവശ്യം മധുരം ആവശ്യമാണ് ഓരോ ബൈറ്റിലും നെയ്യുടെ മണം കിട്ടണം,,,,നേന്ത്രപ്പഴത്തിന്റെ പുളി വന്നാൽ ഉന്നക്കായ പൊളിഞ്ഞു എന്നാണ് അർത്ഥം,,,, ഇമ്പടെ പിള്ളേർ വേറെ ലെവൽ,,ഇന്നത്തെ 2 പാട്ടും കലക്കി,,,, മാസ്സിൽ 4 ലീവെടുത്ത് ബാക്കി 26 ദിവസം ഇതേപോലെയുള്ള പണിയെടുത്താൽ നല്ല അന്തസ്സായി മാന്യമായി ജീവിക്കാനുള്ള കാശ് സമ്പാദിക്കാം,, ഇല്ലാത്ത വേക്കൻസി തേടിപ്പോകുന്ന ചെറുപ്പക്കാർ കാണാതെ പോകുന്ന നമ്മുടെ നാട്ടിലെ വലിയ തൊഴിലവസരങ്ങളാണ് ഇമ്പടെ പിള്ളേര് കാണിച്ചു തരുന്നത്,,,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ashokworld9592
    @Ashokworld9592 7 місяців тому +7

    നേന്ത്രപഴം കൊണ്ടുള്ള ഉന്നക്കായ രണ്ടുപേരും തമാശകൾ പറഞ്ഞും ചിരിച്ചും മനോഹരമായി പാചകം ചെയ്യുന്നത് നമ്മൾ സന്തോഷത്തോടെ കണ്ടുകൊണ്ടേയിരുന്നു.....!👍👍👍👍💚💙💜💜❤️💛💛💛💕👍

  • @vaedwin3866
    @vaedwin3866 7 місяців тому +9

    👏👏👏 for Mahesh Song 👌👍
    Nice Mahesh you have a bright future in singing 🎤

  • @Ashokworld9592
    @Ashokworld9592 7 місяців тому +7

    Food festival ന് പോയ മൂന്നുപേരും ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ച് സത്യം സത്യമായി പറയുന്നത് കേൾക്കാനൊരു രസമുണ്ട്......!👍👍👍👍👍💚💚💙💙💙💙💙💛💛💕👍

  • @nandhasview
    @nandhasview 7 місяців тому +3

    മക്കളേ....നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ....ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤

  • @lohiacres4651
    @lohiacres4651 7 місяців тому +2

    അടുത്ത തവണ ദയവു ചെയ്‌ത്‌ ഉണ്ടാക്കായ പഴംപൊരി, ഉണ്ട കേക്ക് നെയ്യപ്പം എന്നിവ ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കാമോ
    അത് കഴിഞ് ചാറോട്ടയും പോപ്സും
    നന്ദി

  • @sobhadayanand4835
    @sobhadayanand4835 7 місяців тому +4

    ഞാനിങ്ങനെ ചിന്തിക്ക്യായിരുന്നു അജു എന്താ നേന്ത്രപഴത്തിന്റെ അരി തിന്നാത്തതെന്ന്, അധികം ചിന്തിക്കേണ്ടി വന്നില്ല 😂

  • @geethatk8684
    @geethatk8684 7 місяців тому +4

    ഉന്നക്കായ... അറിയില്ലേപണ്ടൊക്കെ നമ്മൾ തലയിണ കിടക്ക ഒക്കെ ഉണ്ടാക്കിയിരുന്ന ഉന്നം അഥവാ പഞ്ഞി., ആ കായ കണ്ടിട്ടില്ലേ... അതിന്റെ ഷെയ്പ്പ് ആണ് ഈ പലഹാരത്തിന്. അതുകൊണ്ടാണ് ആ പേര്...
    പാട്ടുകൾ രണ്ടും സൂപ്പർ

    • @tomeldo2348
      @tomeldo2348 7 місяців тому +1

      ഇതൊരു പുതിയ അറിവാണല്ലോ, ഈ മരം എന്റെ വീട്ടിലുണ്ടായിരുന്നു, പക്ഷെ ഈ പേര് അതിൽ നിന്നാണ് വന്നതെന്ന് അറിയില്ലായിരുന്നു, നന്ദി...

  • @teslamyhero8581
    @teslamyhero8581 7 місяців тому +1

    ചിക്കൻ ഇല്ലാത്ത ചിക്കൻ കട്ലറ്റും, നെയ്യില്ലാത്ത നെയ്റോസ്റ്റും.. കാശിനു കുറവുമില്ല.. ഇങ്ങനെ ആരു ചെയ്താലും വളരെ മോശം..കാശു കൊടുത്ത് വാങ്ങി കഴിക്കുന്ന ഭക്ഷണത്തിൽ കളവ് അരുത്.. അത് മഹാപാപം 😪😪

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 7 місяців тому +5

    വീഡിയോ സൂപ്പർ രണ്ടുപേരുടെയും ഡ്രസ്സ് അടിപൊളി പിന്നെ മഹേഷ് പാടിയ രണ്ടു പാട്ടും അതിഗംഭീരമായിരുന്നു പിന്നെ ഉന്നക്കായയുടെ രുചി ചേരുവകൾ എല്ലാം കാണുമ്പോൾ തന്നെ അറിയാംആശംസകൾ ❤️👌
    happy സ്നേഹം ഇഷ്ടം
    💕💕💕💕💕💕💕💕💕💕💕

  • @teslamyhero8581
    @teslamyhero8581 7 місяців тому +3

    ഭക്ഷണ സാധനങ്ങൾ ഒന്നും കളയാത്ത അജു ❤️❤️

  • @jayashreesudhakaran7863
    @jayashreesudhakaran7863 7 місяців тому +4

    Unnakaya👌👌 . endayalum undakki nokkum.Maheshnte pattu super.Siva , Mahesh god bless you ❤❤❤❤

  • @teslamyhero8581
    @teslamyhero8581 7 місяців тому +2

    ഉന്നക്കായ എന്ന് കേട്ടപ്പോൾ ഞാൻ കരുതി അങ്ങനെ ഒരു കായ കൊണ്ട് ഉണ്ടാക്കിയതാണെന്നു 😂😂🤭🤭ഇതിപ്പോൾ വെള്ളിക്കോലിലെ വെള്ളി പോലെയും പള്ളിക്കൂടത്തിലെ പള്ളി പോലെയും 😄😄ഏത്തപ്പഴം കൊണ്ട് ഉന്നക്കായ ഉണ്ടാക്കുന്നു

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 7 місяців тому +4

    Mahesh paadiya randu songum super ayirunnu munpu mahesh padiyapol nan vilichu congrajulation parajirunnu

  • @ShemiRasheed-m8l
    @ShemiRasheed-m8l 7 місяців тому +4

    Shami rasheed kottayam
    സരിത സൂപ്പർ ഉന്നക്കായ 👍👍മഹേഷിന്റ് പാട്ട് അടിപൊളി ♥️♥️നല്ല വിഡിയോ 🥰🥰🥰🥰🥰

  • @sobhadayanand4835
    @sobhadayanand4835 7 місяців тому +6

    Super ഉന്നക്കായ. ഇതുവരെ കഴിച്ചിട്ടില്ല. ഇനി ഉണ്ടാക്കണം

  • @SuniM-q8n
    @SuniM-q8n 7 місяців тому +1

    Aju very innocent kuttikal paavam super song

  • @Shajahan-n3u
    @Shajahan-n3u 7 місяців тому +1

    Aju chattan thakkall Da Pani kitttuboll mahsh prrayunnth thirbam thirubam panni tharran ggann kuppinu arrggiya boootham Annu nu🎉🎉🎋🎋🎋🎋🎋🎄🎄🎄🎋🎄✨✨✨✨✨✨🎈🎋🎋🎊🎊🎊🎊🎄🎄🎊🎊🎗️🎗️🎗️🎗️🎗️🎗️🎊🎊🎊🎋🎋🎄🎋🎄🎄

  • @rasilulu4295
    @rasilulu4295 7 місяців тому +1

    എന്റ വീട് paint അടിക്കാൻ വരുന്ന പിള്ളേരും ഇങ്ങനെ വേഗം പണി എടുക്കും ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കും ഇവിറ്റ നല്ലകാഴിവുള്ള പിള്ളേർ ആയിരിക്കും നല്ല പാട്ട് 👏🏻👏🏻👏🏻👏🏻

  • @Pournami-yl6zr
    @Pournami-yl6zr 7 місяців тому +1

    ഭംഗി പണിയൊക്കെ നിർത്തിയിട്ട് വല്ലപച്ചക്കറികളും നട്ട് കൃഷി പണി നടത്തു

  • @teslamyhero8581
    @teslamyhero8581 7 місяців тому +7

    മതിൽ, അഴുക്ക് ആകുമ്പോൾ ഇടയ്ക്ക് ഇങ്ങനെ കഴുകിയിട്ടു മതിലിൽ പടരുന്ന ചെടി കേറ്റി വിട് അജു.. പെയിന്റടി പൈസ ലാഭം 👍👍

  • @midhuntrtr4757
    @midhuntrtr4757 7 місяців тому +2

    മഹേഷ്‌ മച്ചാന്റെ പാട്ടിന് ❤️👏👏🔥

  • @khajara8676
    @khajara8676 11 днів тому

    സരിത, വടകര, തലശ്ശേരിയൊക്കെ വരു. ബിരിയാണി ഞങളുടേതാണ് ടേസ്റ്റ്.

  • @teslamyhero8581
    @teslamyhero8581 7 місяців тому +1

    ഒറ്റക്കണ്ണാനായിട്ടും ഏഴു പെണ്ണിനെ കിട്ടി.. ഭാഗ്യവാൻ 😎😎💪

  • @Sheela-oc6ns
    @Sheela-oc6ns 7 місяців тому +1

    ഉന്നക്കായ സൂപ്പർ 👌👌👌
    മഹേഷ്‌ നല്ല ഒരു ഗായകനാണ് 👌🏻👌🏻❤
    ഈ കഴിവ് എന്നും കൂടെ ഉണ്ടാവണം... ഏതെങ്കിലും ട്രുപ്പുകളിൽ ചാൻസ് കിട്ടുമോ എന്ന് ശ്രമിക്കൂ... All the best ❤

  • @Sheela-oc6ns
    @Sheela-oc6ns 7 місяців тому +1

    ഉന്നക്കായ സൂപ്പർ 👌👌👌
    മഹേഷ്‌ നല്ല ഒരു ഗായകനാണ് 👌🏻👌🏻❤
    ഈ കഴിവ് എന്നും കൂടെ ഉണ്ടാവണം... ഏതെങ്കിലും ട്രുപ്പുകളിൽ ചാൻസ് കിട്ടുമോ എന്ന് ശ്രമിക്കൂ... All the best ❤

  • @Ashokworld9592
    @Ashokworld9592 7 місяців тому +3

    ഹായ്..... എന്നും സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏💛💜💚🙏💙❤️💛🙏

  • @meenasreedharan2099
    @meenasreedharan2099 7 місяців тому +5

    എന്റെ അടുത്ത് ഉണ്ട് ആ ചെടി. നല്ല ഭംഗി ആണ് അജു. നല്ല തണുപ്പും കിട്ടും.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому

      😍😍😍

    • @nithalijo404
      @nithalijo404 7 місяців тому

      @@ajusworld-thereallifelab3597 catsclaw parayunna manjja poovu undakunna oru climber plant undu.Athu kozhi koodinte Mele pne fish pondte Mele Okke padarthi valarthi. Nokku flower undakumbol nalla bangi undakum.

  • @udaythazhoor
    @udaythazhoor 7 місяців тому +2

    ആകുട്ടിയുടെ പാട്ട് പൊളിച്ചു 🌹❤️

  • @rakhisaji4762
    @rakhisaji4762 7 місяців тому +1

    നിങ്ങളെപോലെതന്നെ വീട്ടിലെ പണിക്കാരും🥰🥰മഹേഷേ പാട്ട് അടിപൊളി 👍👍

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 7 місяців тому +1

    പത്തിരുപത് വർഷം മുന്നേ ഞാനിത് ഉണ്ടാക്കി കഴിച്ചായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാനത് ബോൾ ആക്കിയാണ് ഫ്രൈ ചെയ്തെടുത്ത മഹേഷ് ഒരായിരം ആശംസകൾ

  • @vaijayanthy581
    @vaijayanthy581 7 місяців тому +2

    അജുസരിത നിങ്ങൾ ഇണ്ടാക്കിയ ഉന്നക്കായയും, മഹേഷിന്റെ പാട്ടും സൂപ്പർ ആയിട്ടൊ ❤❤❤❤❤❤❤

  • @jijojose3338
    @jijojose3338 7 місяців тому

    നേന്ത്രപ്പഴ ത്തിൻറെ അരി ദഹിക്കില്ല പോരാത്തതിന് കിഡിനി അടിച്ചു പോവാനും ചാൻസ് ഉണ്ട് നിങ്ങളുടൈ ഡോക്ടറോട് ചോദിക് പൊട്ടൻ 😂

  • @sanooppazhassi5656
    @sanooppazhassi5656 7 місяців тому +1

    ചെക്കന്റെ പാട്ട് അടിപൊളി ആയിരുന്നു തീർച്ചയായും പാട്ട് പഠിക്കുക തന്നെ ചെയ്യുക 🙏🙏🙏

  • @anithanatarajan8602
    @anithanatarajan8602 7 місяців тому +2

    Study song you have a bright future

  • @windyday8852
    @windyday8852 7 місяців тому +4

    👏👏super singing by Mahesh. Unnakai super 👌👌👌 creeping fig or ficus pumila enna creeper compound wall il kayattivittal nannairikkum. Mathilil pattipidichu valarnnu cover aakum. Cats claw climber kozhikoodinu mukalil padarthuka. Bogainvilla valarnnu varumbozhekkum samayamedukkum.
    Nalla pillaru. God bless them.

  • @tomeldo2348
    @tomeldo2348 7 місяців тому +2

    ഉന്നക്കായ നന്നായിട്ടുണ്ട്.പഴം, പൊട്ടറ്റോ.... ഇതൊക്കെ ഉടയ്ക്കുന്ന ഒരു സാധനം ഇല്ലേ- smasher-അതൊരെണ്ണം വാങ്ങൂ.തിളയ്ക്കണ എണ്ണ യുടെ അടുത്ത ബെഞ്ചിൽ ഇരിക്കണ ശ്രദ്ധിക്കണേ..പാട്ട് അതിലും നല്ലതു, നല്ല പിള്ളേര്, നല്ല കൂട്ടാണല്ലേ. അവരോട് ഒരു ചാനൽ തുടങ്ങാൻ പറയു (പെയിന്റിംഗ് related).video യ്ക്കു ഭയങ്കര ഒരു കളർ പോലെ, എന്റെ tv യുടെ കുഴപ്പമാണാവോ 😢

  • @JoiceDcunha
    @JoiceDcunha 7 місяців тому +4

    Good song and beautiful voice 🤩. Cooking and amazing Video 📸❤👍👍

  • @Sheela-oc6ns
    @Sheela-oc6ns 7 місяців тому +1

    Saritha paranjath shariyaann... Pazham ithra pazhukkaruth + ithra vevaanum paadilla... Chila palahaarangalkk velichenna thanneyaann 1st preference 😄

  • @rasheedkaruthedath8613
    @rasheedkaruthedath8613 7 місяців тому +1

    പാട്ട് സൂപ്പർ

  • @noushadmanalvayal7826
    @noushadmanalvayal7826 7 місяців тому +1

    പാട്ട് സൂപ്പർ

  • @divyanaiby3973
    @divyanaiby3973 7 місяців тому +2

    Super voice..... Super songs.....
    Super singer... Super brothers...

  • @6rare
    @6rare 7 місяців тому +1

    സ്നേഹം കൊണ്ടു വീർപ്പുമുട്ടിക്കാൻ കുറേ മനുഷ്യർ 🙏🙏🙏

  • @indirapanikar7270
    @indirapanikar7270 4 місяці тому

    പെയിന്റ് അടിക്കാതെ ക്രീപ്പർ മതിലിൽ പടർത്തിയാൽ നല്ലതാണ്. വർളി യല്ല. വാർ ളി യാണ്. മുംബയിൽ ഉള്ള ഒരു സ്ഥലമാണ് വർ ളി.

  • @umac5602
    @umac5602 7 місяців тому +1

    Mahesh 's songs are super.
    Thanks Aju for introduced them.
    If he get a chance to sing in a puplic program he will perform well.All the very best Mahesh kutta...😊

  • @udaythazhoor
    @udaythazhoor 7 місяців тому +1

    സരിതയുടെ ഡ്രസ്സ്‌ ഒട്ടും ചേരില്ല. അജുന് ok ആണ് 🌹

  • @lakshmipunnokil7416
    @lakshmipunnokil7416 7 місяців тому +1

    Super

  • @UshaDevi-vi3ud
    @UshaDevi-vi3ud 7 місяців тому +3

    Unnakkayayum makeshinte paatum adipoli ❤❤

  • @Ashokworld9592
    @Ashokworld9592 7 місяців тому +5

    അതേ.... ചേച്ചി ചേട്ടൻ മതിലിന്റെയും പെയിന്റിംഗ് കഴിഞ്ഞപ്പോൾ ചെടികളെല്ലാം വ്യക്തമായി കാണുവാൻ കഴിയുന്നുമുണ്ട്... ഇപ്പോൾ തന്നെയാണ് മനോഹരമായത്.... എല്ലാം വർഷവും പെയിന്റിംഗ് ചെയ്യുന്നത് വളരെ നന്നായിരിക്കും.... ഗംഭീരമാകുന്നു....!👍👍👍👍👍💙💚💚💜💜💜💛💛💛💕👍

  • @anandalatha895
    @anandalatha895 7 місяців тому +2

    Painting, song ,unnakkaya everything super adipoli

  • @lathavijayan6863
    @lathavijayan6863 7 місяців тому +6

    പാട്ട് സൂപ്പർ

  • @ashvin.vgamer1934
    @ashvin.vgamer1934 6 місяців тому

    പാട്ട് സൂപ്പർ മഹേഷ്നും,ശിവ ക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ

  • @prajagopalan4888
    @prajagopalan4888 7 місяців тому +2

    മറ്റുള്ളവരുടെ അടുക്കളക്കാര്യം അറിയാൻ മലയാളിയുടെ ഒരു താൽപര്യം

  • @renukapinchika1631
    @renukapinchika1631 5 місяців тому

    നിങ്ങൾ എന്താ കൊച്ജുക്കുട്ടികളെ പോലെ 🥰

  • @madhuputhoorraman2375
    @madhuputhoorraman2375 7 місяців тому +1

    രണ്ട് ചെറുപ്പക്കാരും അടിപെളിയാണ് പാട്ട് നന്നായിട്ടുണ്ട്

  • @mullashabeer4575
    @mullashabeer4575 7 місяців тому +1

    "മഹേഷിന്റെ പാട്ട് അതി സുന്ദരം..
    മഹേഷ്‌ എന്തായാലും പാട്ട് പഠിക്കണം..
    പിന്നെ സ്വന്തം നാട്ടിൽ നിന്ന് ഒരു കലാകാരനും അഭിനന്ദനങ്ങൾ കിട്ടില്ല അത് തീർച്ചയായ ഒരു കാര്യമാണ്
    നിക്കൊന്നും പണിയില്ലേ പാട്ട് കീട്ട്..
    നീ ഇപ്പൊ യേശുദാസ്.. ല്ലേ. പാടാൻ..
    എന്നൊക്കെയാണ് നാട്ടുകാര് പറയെ....
    എന്റെ നടായ കേച്ചേരി യിലെ
    ഒരു വലിയ കലാകാരൻ ആണ്
    ഗാന രചയിതാവും, കവിയുമായ
    "യൂസഫലി കേച്ചേരി "
    സംസ്‌കൃതതിൽ ആദ്യമായി
    പാട്ടെഴുതിയത് സിനിമയിൽ അദ്ദേഹമാണ്.
    ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന് ആരാതകർ ഉണ്ട്.
    പക്ഷെ സ്വന്തം നാട്ടിൽ നിന്ന്
    ഞാൻ ഒഴികെ ആരും അംഗീകരിച്ചിട്ടില്ല...
    കുറ്റം പറയാൻ ഇഷ്ട്ടം പോലെ ആളുകൾ...
    ...................................
    മഹേഷിന്റെ പാട്ടുകേട്ട് പോലീസ് റാങ്കിൽ ഉള്ള ഒരാൾ വിളിച്ചില്ലേ..
    അത് തന്നെ മഹേഷിനുള്ള ശക്തിയല്ലേ.....
    .......................................
    മഹേഷിനും, കൂട്ടുകാരനും പാട്ടുപാടാനും.. ഉന്നക്കായ തിന്നാനും വേദി ഒരുക്കി തന്ന..
    അജേട്ടനും, സരിതേച്ചിക്കും,,
    ക്യാമറാമാൻ ജഗു വിനും...
    ഈ യുള്ളവന്റെ ഹൃദയം നിറഞ്ഞ.
    നന്ദി രേഖ പെടുത്തുന്നു...
    ..........................................
    വളരെ ശ്രദ്ധിച്ചു ഉന്നക്കായ ഉണ്ടാക്കുന്ന സരിതേച്ചി..
    ബുർജ് ഗലീഫ ഉണ്ടാക്കുന്നവർ പോലും ഇത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല..
    അത്ര ക്ക്‌ ശ്രദ്ധ യോടെ.. പരത്തുമ്പോൾ.
    അജേട്ടൻ :എന്റെ കൈ തരിച്ചിട്ട് വയ്യ സരിതെ..
    സരിതേച്ചി മനസ്സിൽ :ചേട്ടന്റെ കയ്യ് തരിക്കുന്നത് വായ ആണ് കൊതികൊണ്ട്...
    ഈ പറഞ്ഞത് ഞാനെ.. കേട്ടുളൂ... ഞാൻ മാത്രേ.. കേട്ടുളൂ... ട്ടാ....

  • @vasanthakumariak9863
    @vasanthakumariak9863 7 місяців тому +6

    Pattu super

  • @ramlakvramla6434
    @ramlakvramla6434 7 місяців тому +1

    Ningal, malappurathekk vannilla, thi rur vare vannollu, kottakkunnu onnum kandilla.

  • @nithalijo404
    @nithalijo404 7 місяців тому +2

    Mahesh nannayi pattupaditto, eni sangeetham koode samayam pole padikku. Nalla uyarangalil varatte.Egane Ulla cherupakkare kandupadikatte. Enthu joliyum eduthu kudumbam nokanulla manasulla nalla makkal.✌👍👍 Eni unnakaya undakki nokanam kandittu kothiyayi. Thank-you Aju and family 💝

  • @JalajaBahuleyan
    @JalajaBahuleyan 7 місяців тому +2

    കുടിലിന്റെ മേൽപ്പുര മാറ്റാറായാല്ലോ
    അജു. അതും കൂടി പുതിയതാക്കി കെട്ടിയാൽ ഭംഗിയായി.

  • @kamalabai7211
    @kamalabai7211 7 місяців тому +17

    രണ്ട് പാട്ടും വളരെ നന്നായിട്ടുണ്ട്

  • @rameshwarrier8163
    @rameshwarrier8163 7 місяців тому +1

    So very good your all video's ok I'm ramesh warrier from Singapore

  • @lichumon690
    @lichumon690 7 місяців тому +1

    Saritha chechi nigalude matte chettan nte wife ne njan innu kandu townil chatti vangan nikkunnuarannallo 🤭

  • @meeramenon2521
    @meeramenon2521 7 місяців тому +2

    Best was the singing segment.....vry talented boys

  • @amithanizar4499
    @amithanizar4499 7 місяців тому

    മൂത്ത രണ്ട് ചേട്ടൻ മാരുടെ കുടുംബം എവിടെ, പെങ്ങൾ എവിടെ നിങ്ങൾ എല്ലാവരും ചേർന്നുള്ള വീഡിയോ കാണാൻ നല്ലതാഒരു പോസ്റ്റീവ് എനർജി കിട്ടും പ്ലീസ് ഇടുമോ

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 7 місяців тому +1

    Nan orkumayirunnu compound onnu paint adichirunnenkil

  • @thankav6808
    @thankav6808 7 місяців тому +1

    Pambe varunna ottakal ellam adache vakkunnatum nallata

  • @seenajohn9837
    @seenajohn9837 7 місяців тому +2

    എൻ്റെ മുഖത്ത് കരി ആയോ തേങ്ങാ, മകളെ കേറി വാട 😂😂

  • @jasnank7559
    @jasnank7559 7 місяців тому +1

    Kayyil kurachh oyil akiyal mathi annal ottippidikkilla❤

  • @teslamyhero8581
    @teslamyhero8581 7 місяців тому +1

    മഹേഷിന്റെ പാട്ട് 👌👌👌👌കമോൺട്ര മഹേഷേ ❤️❤️😄

  • @mallikaajay1311
    @mallikaajay1311 6 місяців тому

    Athe sarithe kurache vekavo pazham kallarmarane padullu

  • @jeejaka7440
    @jeejaka7440 7 місяців тому

    ചുവന്ന DRESS ല്‍ സരിത കുറച്ചുകൂടി സുന്ദരിയായി

  • @jeejaka7440
    @jeejaka7440 7 місяців тому +1

    Mahesh nte രണ്ടു പാട്ടും നന്നായിട്ടുണ്ട്. ഇന്നത്തെ കാലത്ത് കുടുംബത്തിനുവേണ്ടി അദ്വാനിക്കുന്ന പിള്ളേരെ കിട്ടാന്‍ ബുദ്ധിമുട്ടാ. ഈശ്വരന്‍ അവര്‍ക്ക് സര്‍വ ഐശ്വര്യങ്ങളും നല്‍കട്ടെ.

  • @Anithapraveen1950achu
    @Anithapraveen1950achu 7 місяців тому +2

    Supppppppppppper song nice song

  • @jasnank7559
    @jasnank7559 7 місяців тому +1

    Song oru rakshaumilla❤👌🏻❤❤❤❤

  • @AmbikaMenon-r7w
    @AmbikaMenon-r7w 7 місяців тому +1

    The two kids are so nice and hardworking. Their family and relatives, please encourage them. At their age, they are earning a living and taking care of their families which other kids in their age group are not willing to do. Mahesh is singing so well. Please do a video of their farms, krishi and ducks.

  • @nicefamilyvlog1935
    @nicefamilyvlog1935 7 місяців тому

    മഹേഷും കൂട്ടുകാരനും അടിപൊളി ഇനി വരുമ്പോൾ മഹേഷ് കുറച്ചും കൂടി പാട്ടൊക്കെ പഠിച്ചു വരണം കേട്ടോ🥰🥰🥰

  • @ragesh02
    @ragesh02 7 місяців тому +1

    ❤❤

  • @SadhanaSatheesh
    @SadhanaSatheesh 7 місяців тому +1

    👍

  • @rajalakshmisubash6558
    @rajalakshmisubash6558 7 місяців тому +1

    ❤❤❤

  • @kochuzworld7812
    @kochuzworld7812 7 місяців тому +2

    Priyappettavare,ningalde videos kanan kathirikkukayanu yeppozhum😊👍

  • @srijakp
    @srijakp 7 місяців тому

    ഉന്നക്കായ യുടെ recipe ഒക്കെ യൂട്യൂബ് ൽ ഉണ്ട്. പഴം ആദ്യം തൊലി കളയാതെ ആവിയിൽ പുഴുങ്ങി എടുക്കണം. കയ്യിൽ നന്നായി നെയ്യ് പുരട്ടിയ ശേഷം വേണം പരത്താനും shape ചെയ്യാനും. Cotton seed (ഉന്നക്കായ) ൻ്റെ shape ഉള്ളത് കൊണ്ടാണ് ഇതിനെ ഉന്നക്കായ എന്ന് പറയുന്നത്

  • @daliadivakaran1339
    @daliadivakaran1339 7 місяців тому

    ഇത്രയും വില കൂടിയ എണ്ണയിൽ ഉണ്ടാക്കി കഴിഞ്ഞു സരിത. വെളിച്ചെണ്ണയിൽ ആരുന്നെങ്കിൽ നന്നായേനെ. തേങ്ങ യാണ്. ആ expression പൊളിച്ചു 😂😂😂😂

  • @deepakm7825
    @deepakm7825 7 місяців тому +2

    Maheshinde song nannayitund. Unnakaya nalla tasty snack anu. Kazhichitund undakiyitilla. Pinne eppozhathepole entertaining video🥰🥰

  • @cyjodevis7679
    @cyjodevis7679 7 місяців тому +3

    nenthra pazham jana nnanma nano medikunathu nallathu evide kittum. chilla nenthra pazham kallappu undavum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому +1

      ജന നന്മയിൽ നിന്നല്ല പടവരാട് ന്നാണ് വാങ്ങിയത്

  • @zameerhyderali8000
    @zameerhyderali8000 7 місяців тому +1

    Chetta, oil athrayum vendaa paranna fry pan il kurachu ghee ozhichu cheyyanam

  • @muhammadnilarkappil2844
    @muhammadnilarkappil2844 7 місяців тому

    Brother wife ne anukarkunnu 😂😂