ചെറുതേൻ എളുപ്പത്തിൽ എടുക്കാം | stingless Bee Honey harvesting from PVC colony

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 94

  • @faseelafiros4516
    @faseelafiros4516 Рік тому

    ബ്രോ
    ഹണി ചെമ്പറിന്റെ ഉള്ളിൽ ഒരു എക്സ്റെ ഷീറ്റ് റൗണ്ടായി വെച്ച് നോക്കൂ തേൻ എടുക്കുമ്പോൾ ഷീറ്റ് വലിച്ചൂരിയാൽ വൃത്തിയായി തേൻ എടുക്കാം

  • @naturegreen7233
    @naturegreen7233 2 роки тому +1

    11:03 SUPER harvest.
    (Hi, which style hive i e., Pvc, wooden, clay, coconut etc... produces maximum honey yielding)?

    • @TOBINSTOMY
      @TOBINSTOMY  2 роки тому +1

      Equal. Their is no difference in honey and style of hive

    • @naturegreen7233
      @naturegreen7233 2 роки тому

      @@TOBINSTOMY ok....Thank you so much👍👍👍

  • @meldore1000
    @meldore1000 3 роки тому +2

    Muito interessante o pvc e uma alternativa boa aqui usamos papel alumínio por dentro para facilitar a colherta

  • @ArunSCool
    @ArunSCool 7 місяців тому

    ഇതെങ്ങനെ കഴിക്കുന്ന രീതിയിൽ extract ചെയ്ത് എടുക്കും.

  • @paulosev6758
    @paulosev6758 Рік тому +1

    ഗുഡ്

  • @shansreedaranshan6541
    @shansreedaranshan6541 2 роки тому +1

    Hii friend oru samshyayam chodikanundu
    Nigal ee edukkunna cheruthen nigal vilaki kodukayaano Atho oru paadu aalukal order cheyithitundo nerathe kutti
    Pinne ee cherutheninte price liter ethrayaanu ethine paati oru video cheyaamo

    • @TOBINSTOMY
      @TOBINSTOMY  2 роки тому

      ഞങ്ങൾ സ്ഥിരമായി കൊടുക്കുന്ന ആളുകൾ ഉണ്ട് അത് കഴിഞ്ഞിട്ട് മറ്റുള്ളവർക്ക് കൊടുക്കുകയുള്ളൂ.

    • @TOBINSTOMY
      @TOBINSTOMY  2 роки тому

      വില ഓരോരുത്തരുടെ ഇഷ്ടമാണ്.1500to 3000. വരെ കൊടുക്കുന്നവർ ഉണ്ട്

  • @gokulm9953
    @gokulm9953 3 роки тому +1

    Plastic coverinu pakaram thuni upayogichal kurachudey easy avum

    • @TOBINSTOMY
      @TOBINSTOMY  3 роки тому +1

      തുണി വെച്ചാൽ ചില സമയത്ത് അവർ ചുരണ്ടി പുറത്തേക്ക് ഇടാറുണ്ട്. അതുകൊണ്ടാണ് തുണി വെക്കാത്തത്.

    • @Sajin0011
      @Sajin0011 3 роки тому +1

      @@TOBINSTOMY ഞാൻ ചെയ്യാറുള്ളത് PVC end cap ആണ്. അതിൻ്റെ തള്ളി നിൽക്കുന്ന ഭാഗത്തിന് തൊട്ടു മുകളിൽ വച്ച് hack saw ഉപയോഗിച്ച് മുറിച്ച് കളഞ്ഞാൽ ഒന്നര ഇഞ്ച് പൈപ്പിൽ മുട്ടില്ല.

  • @krishnagawas9356
    @krishnagawas9356 Рік тому

    What ia the price including bees

  • @JosekGeorge-u5k
    @JosekGeorge-u5k 4 місяці тому

    yi kood kand pidichavane thallikollanam yellathalathum meshuk vach ottikum pinne kood anakan polum pattathilla yithilum nallath thadi petti thanne

  • @aladdinandmagicallamp9130
    @aladdinandmagicallamp9130 3 роки тому +2

    Gaine eecha rani avan ethra divesam venam

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      ഏകദേശം രണ്ടാഴ്ചക്കുള്ളിൽ റാണിയാകം

  • @ajcreations4700
    @ajcreations4700 3 роки тому +1

    PVC koottil vellam therikkaathirikkan purame entha cheyyendathu

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      വെള്ളം തട്ടുന്ന സ്ഥലമാണെങ്കിൽ എന്തെങ്കിലും കവർ ഉപയോഗിച്ച് മൂടിവയ്ക്കുക.

  • @vineeshav6920
    @vineeshav6920 2 роки тому +1

    ii modelil honey valare kuravairikum.

    • @TOBINSTOMY
      @TOBINSTOMY  2 роки тому

      അങ്ങനെ പറയാൻ പറ്റില്ല.

  • @naturegreen7233
    @naturegreen7233 2 роки тому +1

    Is there anything for stingless bee like Ripe honey and Unripe honey?

  • @magztvvlog5583
    @magztvvlog5583 3 роки тому +2

    Sir congrats of your channel... I wish mine will be famous also... Congrats also in your stingless bee.

  • @subrahmanyahegde7367
    @subrahmanyahegde7367 3 роки тому

    How many coloneies you have?

  • @spbeckman
    @spbeckman 3 роки тому +1

    This is an absolutely fascinating video. I wish I spoke your language so I could understand the details.

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      Welcome to our Malayalam language

  • @naturegreen7233
    @naturegreen7233 2 роки тому +1

    Hi, for this hive What pressure capacity pvc (i.e., 6kg or 4kg pressure) is used for 2" honey chamber, 2.5" honey cover, 4" brood chamber pvc pipe.
    SECONDLY, Also which pressure capacity (i.e., 6kg or 4kg) is used for REDUCER and END CAPS? Thank you....

    • @TOBINSTOMY
      @TOBINSTOMY  2 роки тому +1

      I don't understand your question
      What you mean by pressure.you can take any pvc model.

    • @TOBINSTOMY
      @TOBINSTOMY  2 роки тому +1

      U can take any size.just check the volume of the colony is 2000.if little more no problem

    • @naturegreen7233
      @naturegreen7233 2 роки тому

      @@TOBINSTOMY Shopkeeper said 4kg pressure is thinner, whereas 6kg pressure is thicker.
      Also, 6kg pressure pvc is costlier than 4kg. (So, if the bees can survive better in thinner or thicker pvc??)

    • @TOBINSTOMY
      @TOBINSTOMY  2 роки тому +1

      Medium type is good.don not take low quality.i don't know the pressure

    • @naturegreen7233
      @naturegreen7233 2 роки тому

      @@TOBINSTOMY Thank you.....(I think pressure refers to the thickness and strength of the pvc (the strength is mentioned on th pvc and reducers) : i.e., 6kg pressure pvc can withstand more pressure for us to break it as it is THICKER than 4kg. They were telling me that pvc comes in different strength 4kg, 6kg, 10kg, 12kg etc....).
      So, I was just thinking if 4kg will be okay for stingless bee (because the other one i.e., 6kg is costlier as it is thicker)?

  • @sachinsherigar7252
    @sachinsherigar7252 3 роки тому

    In how many months we will get honey brother

  • @julainapkd9868
    @julainapkd9868 3 роки тому

    തേ നെടുക്കാൻ ബുദ്ധിമുട്ട് കുറഞ്ഞ കൂട് ഏതാണ്

  • @maALEX-CO115
    @maALEX-CO115 3 роки тому +1

    Tobin ,PVC pipe is also contains as Led and Tin property so it is harmful to health

    • @TOBINSTOMY
      @TOBINSTOMY  3 роки тому +1

      പറഞ്ഞത് ശരിയാണ് പക്ഷേ തേനീച്ചകളുടെ തേൻ അവരുടെ അറകളിലാണ് സൂക്ഷിക്കുന്നത്, പൈപ്പിൽ തൊടുന്നില്ല. തേൻ എടുക്കുന്ന സമയത്ത് മാത്രമേ പൈപ്പുമായി ഒരു ബന്ധം വരുന്നുള്ളൂ. അതുകൊണ്ട് അത്ര കുഴപ്പമില്ല.

    • @AS-wq6pi
      @AS-wq6pi 3 роки тому +3

      Pvc പൈപ്പിലൂടാണ് ലോകം മുഴുവനും വെളളം ഒഴുകുന്നത്..

  • @vrplusmedia3161
    @vrplusmedia3161 3 роки тому +1

    ബ്രോ, നമ്മുടെ കൂട്ടിലെ റാണി ചത്തുപോവുകയും, റാണി മുട്ട ഇല്ലാതെവരുകയും ചെയ്താൽ ബാക്കി ഈച്ചകൾ റാണിയെ ഉണ്ടാക്കിയെടുക്കുമോ??

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      പുതിയ മുട്ട ഉണ്ടെങ്കിൽ ചിലപ്പോൾ അതിൽനിന്നും ഉണ്ടാക്കാം.50% chance

  • @achuyt2757
    @achuyt2757 2 роки тому

    Oru colony free ayye therooo pls

  • @fijasfijas9838
    @fijasfijas9838 3 роки тому

    മച്ചാനെ കെണികൂഡിൽ കയറിയ ഈച്ചകൾ പിറ്റേന്ന് പോയി എന്തായിരിക്കും

  • @navasvwayanad5419
    @navasvwayanad5419 3 роки тому +1

    Good

  • @malappuramrebisworld4883
    @malappuramrebisworld4883 3 роки тому +2

    Super

    • @satheesankk6225
      @satheesankk6225 3 роки тому +1

      pvc കൂട് തുറന്ന് വിഭജിക്കുന്ന ഒരു വീഡിയോ ചെയ്തു കൂടെ

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      വീഡിയോ പിടിക്കാൻ ധൈര്യമുള്ള ആളില്ല

  • @naturegreen7233
    @naturegreen7233 2 роки тому

    How much ml of honey we get from stingless bee (minimum and maximum per harvest per hive)?

  • @shailesh_K
    @shailesh_K 2 роки тому +1

    6inch pvc brood chamber 3inch honey chamber used what happening bro.. pls reply

    • @TOBINSTOMY
      @TOBINSTOMY  2 роки тому

      പൈപ്പ് ഏത് അളവ് ആയാലും കുഴപ്പമില്ല. അതിന്റെ ഉള്ളിലെ അളവ് ശരിയായാൽ മതി. Space inside the colony want to be same .

    • @shailesh_K
      @shailesh_K 2 роки тому +1

      @@TOBINSTOMY English or Hindi ,Kannada reply me. I dnt knw malalayam

    • @TOBINSTOMY
      @TOBINSTOMY  2 роки тому

      Okay

    • @TOBINSTOMY
      @TOBINSTOMY  2 роки тому +1

      Size of the pipe is not important. you can take any size of pipe( 6,4. inch etc). But the space inside the colony want to be same.

    • @TOBINSTOMY
      @TOBINSTOMY  2 роки тому

      Are you ok?

  • @naturegreen7233
    @naturegreen7233 2 роки тому

    Hi, do stingless bee honey get crystallize if we harvest within short time interval after first harvest? Secondly, Is honey harvested after less time gap less good than the one harvested after one year for this stingless bee?

    • @TOBINSTOMY
      @TOBINSTOMY  2 роки тому +1

      Stingless bee colony structure is not same as that of other honeybee . so don't compare with other bee.no problem

    • @naturegreen7233
      @naturegreen7233 2 роки тому

      @@TOBINSTOMY Thank you 👍👍👍

  • @ajcreations4700
    @ajcreations4700 3 роки тому +1

    പിന്നെ ചിലർ ഈ pvc ഹണി ചെമ്പറിൽ ഉള്ളിൽ എന്തോ തിരുകി വച്ചിട്ട് തേനെടുക്കാൻ അത് വലിച്ചെടുത്ത് ചെയ്യുന്നത് കണ്ടിട്ടുണ്ട്.. അതെന്താണ്?

    • @AjeshAv
      @AjeshAv 3 роки тому +1

      Aluminium foil ആയിരിക്കും

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      പിവിസി കൂടിന്റെ ആദ്യ വരവിൽ ചൂടിനെ പ്രതിരോധിക്കാൻ വേണ്ടി. അലൂമിനിയം ഷീറ്റ് വെച്ചാണ് ചെയ്തിരുന്നത്. പക്ഷേ പിന്നീട് അത് നല്ലതല്ല എന്ന് മനസ്സിലായി. അപ്പോൾ പിന്നെ ഉള്ളിൽ മരം ഉപയോഗിക്കാൻ തുടങ്ങി,അതിനു വലിയ പ്രശ്നം ഉണ്ടായില്ല . അതിനുശേഷം അടക്ക മരത്തിന്റെ പാള ഉപയോഗിച്ച് നോക്കി പക്ഷേ അതും ശരിയായില്ല.

  • @MobileShots
    @MobileShots 3 роки тому +1

    Bro are you selling any bees colony? How much?

  • @ajcreations4700
    @ajcreations4700 3 роки тому +1

    പിവിസി കൂട്ടിലെ ഹണി ചെമ്പറിലേക്ക് ഇടുന്ന ഹോൾ എത്ര വലുപ്പം വേണം.. ഈ പപ്പടം കുത്തി ഇട്ടു തുളക്കുന്ന വലുപ്പം മതിയോ

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      അതുകൊണ്ട് പറ്റില് . 3mm
      വലിപ്പം എങ്കിലും ഉള്ളതായിരിക്കണം. അതാകുമ്പോൾ മൂന്നോനാലോ എണ്ണം അടുത്തടുത്ത് തുളക്കണം. ഞാൻ 6mm ആണ് ഉപയോഗിക്കുന്നത്.

    • @ajcreations4700
      @ajcreations4700 3 роки тому +1

      @@TOBINSTOMYവലുപ്പം കൂടിപ്പോയാൽ കുഴപ്പമുണ്ടോ.. കൂടിപ്പോയാൽ അവർ അത് വലുപ്പം കുറച്ചോളുമോ

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      വലുപ്പം കൂടി എന്നുവിചാരിച്ച് കുഴപ്പമില്ല.

    • @ajcreations4700
      @ajcreations4700 3 роки тому

      @@TOBINSTOMY k

    • @ajcreations4700
      @ajcreations4700 3 роки тому +1

      റാണി മുകളിലേക്കു കയറാതിരിക്കാനല്ലേ.. കൂടിപ്പോയാൽ റാണി കയറി മുട്ടായിലിടില്ലേ

  • @chethannk3741
    @chethannk3741 3 роки тому +1

    How much time v can harvest in a year pls tell me😅😅😅🙏

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      Once in a year, after flowering time in summer

    • @chethannk3741
      @chethannk3741 3 роки тому +1

      Then what is the use of this type of box
      Other type will give more honey right?

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      No
      Stingless Bee Honey is always taken like this.

  • @ravichandran557
    @ravichandran557 3 роки тому +1

    തേനീച്ച കൂട് ഉണ്ടാക്കുന്നത് ഒന്ന് വിശദീകരിച്ചു പറയാമോ അതിന് എന്തെല്ലാം സാധനങ്ങൾ വേണം

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      മുൻപുള്ള വീഡിയോകൾ ഓരോന്നും കാണുമ്പോൾ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

  • @AjeshAv
    @AjeshAv 3 роки тому +1

    ഇപ്പൊൾ മഴയത്ത് തേൻ എടുത്താൽ ഈച്ചകൾ എന്ത് കഴിക്കും

    • @TOBINSTOMY
      @TOBINSTOMY  3 роки тому +1

      ഏപ്രിൽ മാസത്തിലാണ് തേൻ എടുത്തത്. വീഡിയോയിൽ പറയുന്നുണ്ട്.

  • @crime.partner8707
    @crime.partner8707 3 роки тому

    Puttukutti😂😂😂😂

  • @fr.thomaspulickaparambil4555
    @fr.thomaspulickaparambil4555 3 роки тому

    Phone No ?

  • @naturegreen7233
    @naturegreen7233 2 роки тому +1

    After how many months you will harvest honey again?

    • @TOBINSTOMY
      @TOBINSTOMY  2 роки тому +1

      Once in a year.very rare some colony 2 time in honey season

    • @naturegreen7233
      @naturegreen7233 2 роки тому +1

      @@TOBINSTOMY Ok....Thank you so much 👍👍👍