ഞാൻ ഒമാനിയായി | sultan qaboos grand mosque

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 152

  • @Joker-ko6he
    @Joker-ko6he Рік тому +24

    അപരന്റെ യാത്രയ്ക്ക് വിഘാതം സൃഷ്‌ടിക്കാതെ ദേ ഇതുപോലെ സ്വന്തം യാത്രകളെ ക്രിയാത്മകവും മനോഹരവുമാക്കിയാൽ നമ്മുടെ എല്ലാവരുടെയും ജീവിതം കൂടുതൽ പ്രയോജനപ്രദമാകും..❣️🙏😊

  • @Adrinalinnn
    @Adrinalinnn Рік тому +23

    നിന്റെ പോലെ യാത്ര ചെയ്യാൻ ആഗ്രഹം യുള്ളവരാണ് ഞങ്ങൾ എല്ലാവരും 😞 പക്ഷെ നിന്റെ വീഡിയോ കണ്ട് എങ്കിലും തൃപ്തി പെടാം 💗

  • @saheershapa
    @saheershapa Рік тому +6

    ഒമാനിലെ വലിയ പള്ളിയുടെ കാഴ്ചകൾ അടിപൊളി ആയിരുന്നു.

  • @thomasgeorge2341
    @thomasgeorge2341 Рік тому +8

    Omanis are very helpfull people I have lived in Oman for two decades. Have a nice time in Oman.

  • @HumlinsWorld
    @HumlinsWorld Рік тому +1

    എന്റെ ആഗ്രഹം എന്ന് പറയാൻ പറ്റില്ല എന്റെ സ്വപ്നമാണ് ഇങ്ങനെ ഒരു യാത്ര കാരണം ആഗ്രഹം സാധിച്ചെടുക്കാൻ ശ്രമിച്ചാൽ സാധിക്കും ബട്ട് സ്വപ്നം നടക്കാൻ വളരെ പ്രയാസമാണ്

  • @nousha7786
    @nousha7786 Рік тому +1

    നീ പച്ചയായ വ്ലോഗർ മിതമായ സംസാരം ആവശ്യമില്ലാത്ത ഒരു കാര്യങ്ങളിലും ഇടപെടുന്നില്ല 👌👌

  • @voiceoffalcon-1456.
    @voiceoffalcon-1456. Рік тому +9

    ഒമാനിൽ ചെന്നിട്ട് ഞാൻ ആദ്യമായി ജുമാ നിസ്കരിച്ച പള്ളി കാബൂസ് ജുമാ മസ്ജിദ് ❤👍ഹയിൽ

  • @abdulsaleemyousuf2473
    @abdulsaleemyousuf2473 Рік тому

    എന്നും നല്ലത് വരട്ടെ അനുജ, Subscribed 🥰

  • @risingstar9341
    @risingstar9341 Рік тому +2

    Hope you will visit to Salalah, which has an inextricably and historically connection with Kerala.....
    ❤️❤️

  • @vvkabir
    @vvkabir Рік тому +2

    24:00 Prashanth ..Absolutely correct😁😁🤣

  • @user-qb6lw4fl1m
    @user-qb6lw4fl1m Рік тому +1

    വിദേശരാജ്യങ്ങളിലെ വീഡിയോകൾ കാണാൻ ഒരു രസവുമില്ല കാണാൻ തന്നെ മടിയാണ് . നാട്ടിൽ നിന്നുള്ള വീഡിയോകൾ ആകുമ്പോൾ കാത്തിരുന്ന് ഓരോ എപ്പിസോഡുകളും കാണുമായിരുന്നു.

  • @pamshareefvlogs4829
    @pamshareefvlogs4829 Рік тому +1

    ഒമാൻ എഡിഷൻ മാധ്യമത്തിൽ വാർത്ത കണ്ടു. യാത്രക്ക് അച്ഛൻ ഷാജഹാന്റെ പിന്തുണയുണ്ടെന്നും വായിച്ചപ്പോൾ ചിരിച്ചുപോയി, കാരണം flowers ചാനലിലെ ഷോ ഞാൻ കണ്ടിരുന്നു. അപ്പോൾ കാര്യം പിടികിട്ടിയില്ലേ 😊

  • @suhailbinhaneef1374
    @suhailbinhaneef1374 Рік тому

    Bro... Ruwi yilek verunnundooo?

  • @muneerkuttu3880
    @muneerkuttu3880 Рік тому +4

    Masha allah... 🌹🌹🌹❤️👍

  • @thahirsm
    @thahirsm Рік тому +6

    മിഡ്‌ഡിലെ ഈസ്റ്റ്‌ ബോട്ടം ലെവൽ എക്സ്പീഡിഷൻ പ്രതീക്ഷിക്കുന്നു കാഴ്കൾ മനോഹരം ആണ്. പിന്നെ ബ്രോ വലിയ പള്ളികളും മാളുകളും കണ്ടു ഇപ്പോഴേ ഞെട്ടേണ്ട സൗദിയിൽ ഒക്കെ വരാനുള്ളത് അല്ലെ 😂😂😂
    🌹🌹🌹🌹

  • @MALIK__ZOO
    @MALIK__ZOO Рік тому +1

    Sate bro sooupr

  • @HamzasCorner
    @HamzasCorner Рік тому

    Nomad omanil unddo onnu kanan pattumo

  • @നേരപ്പേൽപാപ്പി

    Nizwayilekk varumo

  • @riyazriya9924
    @riyazriya9924 Рік тому

    Azaibayil undo

  • @abdukader4982
    @abdukader4982 Рік тому +1

    Allahuakbar.

  • @riyazriya9924
    @riyazriya9924 Рік тому

    Nammale oman

  • @Kunjunnipilathottathil2137
    @Kunjunnipilathottathil2137 Рік тому

    Bro Bahrain ennn varunnnad

  • @travelwithkknuhuman550
    @travelwithkknuhuman550 Рік тому

    Good vedio

  • @hyderali9222
    @hyderali9222 Рік тому

    മാഹീൻ.. Nice..👍🍀

  • @jabirmuhammed6070
    @jabirmuhammed6070 Рік тому

    Quick scooter l bag m camerayum vlog m ellam koode riskan take care bro all the best ♥️

  • @mkshafivpm
    @mkshafivpm Рік тому

    👍🤝❤️🌹ഹായ്‌ ഒമാൻ

  • @sanjanavarsha4138
    @sanjanavarsha4138 Рік тому

    Adipoli bro

  • @user-bu8no6ux8b
    @user-bu8no6ux8b Рік тому +1

    സെറ്റ് 🔥🔥👌😍

  • @ramlakvramla6434
    @ramlakvramla6434 Рік тому

    Eppo anne kanan nalloru omani lookend, enangunnund,

  • @muneerbavu8596
    @muneerbavu8596 Рік тому

    Hi, what is the plan for tomorrow, share some places you are visiting in coming days, let's us meet up

  • @sarathz_
    @sarathz_ Рік тому

    Bro avidokke temples okke unddo

  • @jojyjuanjojyvava
    @jojyjuanjojyvava Рік тому +2

    Bro soharil pore Vanna kana

  • @hamdanzubair9883
    @hamdanzubair9883 Рік тому

    Bro njan qataril und meet cheyyan pattuo?

  • @niyashassinar
    @niyashassinar Рік тому

    Come to Alkhadra dear

  • @Shamshi444
    @Shamshi444 Рік тому

    Bro neee avidennn exit aaavu..namuk city venda

  • @Kunjunnipilathottathil2137
    @Kunjunnipilathottathil2137 Рік тому

    When u come Bahrain 🇧🇭

  • @hopefoodie
    @hopefoodie Рік тому +1

    Videoil light blinking kooduthala 🤌

  • @ashikkattoor3540
    @ashikkattoor3540 Рік тому

    Super video broooo

  • @anzarkarim6367
    @anzarkarim6367 Рік тому

    Nice views....
    🙋🙋🙋🥰🥰🥰

  • @Adrinalinnn
    @Adrinalinnn Рік тому +2

    Mallu chillu potticha vandi anelle ath. Vandi enthayalum famous aayi

  • @villagevibesirshad
    @villagevibesirshad Рік тому

    ❤️❤️❤️

  • @aseesuk7002
    @aseesuk7002 Рік тому

    Maheen salaala yil eppol pokum

  • @salusalus3415
    @salusalus3415 Рік тому +1

    നിസർക്കാസ് വന്നീനോ

  • @nirmal1441
    @nirmal1441 Рік тому

    Where is aiswarya?

  • @nisruhannisruhan917
    @nisruhannisruhan917 Рік тому

    Mahin nigal warld bast utober akum insha alah

  • @nazarpindia
    @nazarpindia Рік тому

    🌶🌶💖💖🌹🌹👍👍

  • @abdulrahmanedappully7427
    @abdulrahmanedappully7427 Рік тому +7

    നമക്കാരം എല്ലാം തുടങ്ങിക്കോ, വെറുതെ ഇങ്ങിനെ നടന്നാൽ മാത്രം പോരല്ലോ, പ്രത്യാകിച്ച് അറബി നാട്ടിലല്ലേ, എന്തായാലും ഗുണം ചെയ്യുo ,പ്രത്യാകിച്ച് സൗദ്യ അറേബിയിലേല്ലാം പോകുബോൾ മക്ക മദീന, എല്ലാ ഭാഗങ്ങളും സന്ദർഷിക്കുക, എല്ലാ ഭാഗങ്ങളും കാണിക്കണം,ഉംറ ചെയ്യാൻ മറക്കരുത്, ഇങ്ങിനെ നടക്കുമ്പോൾ ഇതാക്കെയാണ്, ഭാക്കി ഉണ്ടാവുക, OK

  • @abdullahfia3119
    @abdullahfia3119 Рік тому +2

    Super 💖💝♥️

  • @i.SHAREEF
    @i.SHAREEF Рік тому

    😍😍

  • @Adrinalinnn
    @Adrinalinnn Рік тому

    Unniyettan first

  • @ashikkattoor3540
    @ashikkattoor3540 Рік тому

    ❣️❣️❣️🤩🤩🤩🤩🤩

  • @ajeesh1641
    @ajeesh1641 Рік тому +1

    🥰

  • @basheermamu3228
    @basheermamu3228 Рік тому +1

    എന്തെ അമ്മോ അല്ല യാ റബ്ബ് യാ അല്ലാഹ്. യു say

  • @abd_07_
    @abd_07_ Рік тому

    ഒമാനിലെ hasik ലേക്ക് വാ ബ്രോ

  • @savioshajahan4661
    @savioshajahan4661 Рік тому

    Indian attitude when exposing truth is saying bad words.

  • @habeebrahman6515
    @habeebrahman6515 Рік тому

    എവിടെയോ രോഹിത് ശർമയുടെ ഒരു മുഖച്ഛായ ഉണ്ട്

  • @nousha12345
    @nousha12345 Рік тому

    നമ്മുടെ അടുക്കൽ വരുമോ

  • @muhammedalikinettingal7366
    @muhammedalikinettingal7366 Рік тому

    Shabab nannyi act cheydhu

  • @cvenugopal6112
    @cvenugopal6112 Рік тому

    👍👍👍👍

  • @MALABARIHERE
    @MALABARIHERE Рік тому

    ❤️🙌🏻

  • @kvprahman1
    @kvprahman1 Рік тому

    Hey Maheen bro, I started watching your vlogs recently. I live in US, if you ever come to visit US, please get in touch with me. Would love to host you.

  • @shakkirmuscat3071
    @shakkirmuscat3071 Рік тому

    🔥🔥

  • @Navas509
    @Navas509 Рік тому

    ഒമാനിൽ ഒമാനി ഹലാവ ഉണ്ടാക്കുന്ന സ്ഥലം ഉണ്ട് അവിടെ പോയി വീഡിയോ എടുത്താൽ അടിപൊളി ആവും

  • @nizarnizar8098
    @nizarnizar8098 Рік тому

    🎉🎉🎉🎉❤❤

  • @muhammadsinu2480
    @muhammadsinu2480 Рік тому

    👍👍

  • @amithsumesh4530
    @amithsumesh4530 Рік тому

  • @HamzasCorner
    @HamzasCorner Рік тому

    Njan mabelayanu thamasam

  • @ramachandrant2275
    @ramachandrant2275 Рік тому

    👍🙋👌♥️

  • @prasadt2441
    @prasadt2441 Рік тому

    Super

  • @kannan6370
    @kannan6370 Рік тому +1

    പെൺകുട്ടികൾ ആരുമില്ലേ കൂടെ

  • @sibgathullatheyyala1089
    @sibgathullatheyyala1089 Рік тому

    അംക്കാൻ വുളുഅ് അല്ല അമാക്കിൻ വുളുഅ് ആണ്

  • @kl10__max
    @kl10__max Рік тому

    Poli bro 💕

  • @shadilbavu1289
    @shadilbavu1289 Рік тому +1

    Hii broo 💕

  • @JosephJoseph1995
    @JosephJoseph1995 Рік тому

    Hijacking nomad 😂😂😂😂😂😂

  • @Raamjirao
    @Raamjirao Рік тому

    Shahul bro... Chullan aanu ❤

    • @shihabraseel2673
      @shihabraseel2673 Рік тому +1

      🙏 my name is shihab mahin tettippovunnada

    • @Raamjirao
      @Raamjirao Рік тому

      @@shihabraseel2673 🤗 bro aalu chullan aanu.. Namel allalo kaaryam lookil alle

    • @shihabraseel2673
      @shihabraseel2673 Рік тому

      😂❤

  • @abdulnazar9883
    @abdulnazar9883 Рік тому

    നമ്മൾ ഒമാൻ റൂവിയിൽ ഉണ്ട്‌

  • @faheem786ization
    @faheem786ization Рік тому

    Please avoid traveling Yemen.... There is travel ban for Indian citizen to Yemen

  • @rifan1259
    @rifan1259 Рік тому

    God blass you

  • @tharakathabdullah6821
    @tharakathabdullah6821 Рік тому

    ഒമാനി ഡ്രസ്സ് super

  • @shihabudeenshihab7928
    @shihabudeenshihab7928 Рік тому

    👌💕😂

  • @shan45667
    @shan45667 Рік тому +2

    അങ്ങനെ എങ്കിലും ഡ്രസ്സ്‌ മാറ്റിയല്ലോ 😀

  • @its_me_ayshu_1234
    @its_me_ayshu_1234 Рік тому

    170 അടിക്കാൻ സഹായിച്ച എല്ലാർക്കും നന്ദി

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    Hai 🙏❤️🌹🙏

  • @ANAND-VLOGGER
    @ANAND-VLOGGER Рік тому +1

    Haii

  • @sureshsura8617
    @sureshsura8617 Рік тому

    🧲

  • @imbichimammu8588
    @imbichimammu8588 Рік тому

    മാഹിനെ നമസ്കാരസമയം ആയ സ്ഥിതിക്ക് നമസ്കരിച്ചു ഇറങ്ങിയാൽ പോരായിരുന്നോ

  • @sdevan4686
    @sdevan4686 Рік тому

    Nothing new in Oman. Many you tubers showed Oman in detail. Better to show new places except gulf country

  • @pramodradhakrishnan2811
    @pramodradhakrishnan2811 Рік тому

    Gala mosk

  • @m.pmohammed9366
    @m.pmohammed9366 Рік тому

    പള്ളിയുടെ വീഡിയോ പിടിക്കാൻ വേണ്ടിയെങ്കിലും താൻ നിസ്ക്കരിക്കുമെന്ന് കരുതുന്നു. മുമ്പ് താലിബാൻകാരുടെ കൂടെ നിസ്ക്കരിച്ചതായി ഓർക്കുന്നു.ഇറാനിൽ വെച്ച് നിസ്ക്കരിച്ചതായി എവിടെയും കണ്ടില്ല. ഏതായാലും സബ്സ്ക്രൈബേഴ്സ് കൂടിയാൽ വരുമാനം വർദ്ധിക്കുമെന്ന് സമാധാനിക്കാം.

  • @adamkhansahib
    @adamkhansahib Рік тому

    Do a little research on the places you are visiting so that you can give some true facts in your commentary.

  • @siraj9537
    @siraj9537 Рік тому

    hii

  • @antonyf2023
    @antonyf2023 Рік тому

    ഇസ്രായേൽ പാസ്പോർട്ടിൽ സീൽ അടിക്കില്ല... പേപ്പർ വിസയേ തരൂ...

  • @arjunashok4238
    @arjunashok4238 Рік тому

    ഈ ഒമാൻ videos ഒക്കെ മടുപ്പിക്കുന്നുണ്ട് പെട്ടെന്നൊന്ന് ആഫ്രിക്ക എത്തിയിരുന്നേൽ

  • @nikhildax
    @nikhildax Рік тому

    Mahii.... Quick scooter ഒടിച്ചുവോ. വീഡിയോ ഇല് കണ്ടില്ല.പിന്നെ അടിപൊളി വീഡിയോ. ഇനി എപ്പോഴെങ്കിലും എവിടെങ്കിലും വെച്ച് കാണണം. Vedioil കാണിച്ച പള്ളി യിൽ എപ്പോഴെങ്കിലും കയറാൻ എനിക്ക് കഴിയും എന്ന് njn പ്രതീക്ഷിക്കുന്നു.broyude vedios kanumbol എനിക്കും ഇവിടേയ്ക്ക് യാത്ര ചെയ്യാൻ കഴിയും എന്ന് കരുതുന്നു.
    ❤️U...

  • @shammon3777
    @shammon3777 Рік тому

    നിന്റെ വാപ്പാന്റെ പ്രായം ഇല്ലേ യൂസുഫ് അലി സാറിന് അദ്ദേഹത്തെ ഒരു ബഹുമാനത്തോടെ വിളിച്ചൂടെ ഇതാണ് ഇന്നത്തെ ജനറേഷന്റെ അവസ്ഥ എത്ര പഠിച്ചിട്ടും കാര്യമില്ല വിവരം ഒട്ടും ഇല്ല . പ്രായം ഉള്ളവരെ കുറച്ചു ബഹുമാനത്തോടെ വിളിച്ചാൽ ഒന്നും നഷ്ടപ്പെടില്ല നല്ലതേ വരൂ

  • @User34578global
    @User34578global Рік тому +3

    13:02 എന്തുവാ മാഹിനെ പറയുന്നത് ഖുതുബ പറഞ്ഞാൽ പ്രസംഗം വെള്ളിയാഴ്ച പ്രസംഗിക്കാൻ നിൽക്കുന്ന സ്ഥലം മുകളിൽ കാണുന്നത്

    • @mohammadali-ou4rv
      @mohammadali-ou4rv Рік тому +2

      അവന്റെ എല്ലാ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഇസ്ലാം ആയിട്ട് അറിവ് വളരെ കുറവാണ് അവൻ

    • @53539
      @53539 Рік тому

      വന്നല്ലോ വനമാല

    • @53539
      @53539 Рік тому +1

      @@mohammadali-ou4rv ഈ ചെറുപ്രായത്തിൽ നാട് ചുറ്റി വീഡിയോ ഇടുന്ന മാഹിൻ നെഗറ്റീവ് കമന്റിടുന്ന താങ്കളെക്കാളും എല്ലാ നിലക്കും വിവരമുള്ളവൻ തന്നെയാണ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +3

      @@53539 തെറ്റ് തിരുത്തിക്കൊടുക്കുന്നത് പോലു൦ നെഗറ്റീവായി കാണുന്ന നിന്നെ മന്തബുദ്ധി എന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്ന് തൊന്നുന്നു🤔 🙄

    • @mohammadali-ou4rv
      @mohammadali-ou4rv Рік тому +1

      @@53539 ഇസ്ലാം ആണെങ്കിൽ ഇസ്ലാമിനെ കുറിച്ച് അറിയണം ചെറുപ്രായത്തിൽ നാട് ചുറ്റുന്നത് അല്ല നമ്മുടെ പണി നമുക്ക് നമ്മുടെ മതത്തിനെ കുറിച്ച് പഠിക്കണം കുറച്ചെങ്കിലും

  • @10lansonjoseph76
    @10lansonjoseph76 Рік тому +1

    HIJACKING NOMAD

  • @shabbirmohammad8017
    @shabbirmohammad8017 Рік тому

    Soudi truck 🚚 driver

  • @philipcherian2708
    @philipcherian2708 Рік тому

    Ee dressil oru aadine theettunna bengali look 😂😂😂very nice

  • @abdulnasar3647
    @abdulnasar3647 Рік тому +4

    യുസ് ഫ് അലി അതിന്റെ കൂടെ ഒരു സാർ കൂട്ടിയാൽ കുഴപ്പം ഉണ്ടോ