തൃശ്ശൂർ കണ്ടശ്ശാംകടവ് 💢 ബാബേട്ടന്റെ തട്ടുകട 😋 💢 A Family Fun VLOG!

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 227

  • @HrishysVLOG
    @HrishysVLOG  5 місяців тому +12

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 😊❤🙏

    • @sarvamsundaram
      @sarvamsundaram 5 місяців тому +2

      super. നിങ്ങടെ വോയിസ്‌ ഓവർ ആണ് highlight😊

    • @HrishysVLOG
      @HrishysVLOG  5 місяців тому

      @@sarvamsundaram Thank you so much ❤❤☺

  • @jereenasayed6002
    @jereenasayed6002 16 днів тому +1

    Hi we r from Bahrain❤
    നാട്ടിൽ നാട്ടിക ആണ്
    Unexpected ആയിട്ടു ആണ് നിങ്ങളുടെ വീഡിയോ kandathu🥰🥰🥰🥰🥰 makkals നല്ല ഇഷ്ട്ടം ആണ്

    • @HrishysVLOG
      @HrishysVLOG  16 днів тому

      So happy to read your comment. Thank you ❤️❤️😊

  • @babukrishnan2360
    @babukrishnan2360 5 місяців тому +4

    കുഞ്ഞി ക്കിണർ 🤣🤣🤣 അതെനിക് ഇഷ്ടായി.... എന്റെ ഹൃഷി... നിങ്ങളൊരു സംഭവം തന്നെ 😢😢

    • @HrishysVLOG
      @HrishysVLOG  5 місяців тому

      😃🤣 Thank you ❤️😊

  • @Stories_by_PKG
    @Stories_by_PKG 5 місяців тому +2

    നല്ല വീഡിയോ...നല്ല അവതരണം....❤❤❤.....at end video പോലെ സന്തോഷം നിറഞ്ഞ ആ music....❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤❤😊

  • @chinchushajil635
    @chinchushajil635 5 місяців тому +1

    The way you present kandasankadavu is awesome....
    coz it's playground of my childhood memories ❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      😊😊 Thank you ❤️

  • @MRP1.1000
    @MRP1.1000 9 днів тому +1

    YOUR VIDEOS ARE SO RELAXING❤👍

    • @HrishysVLOG
      @HrishysVLOG  9 днів тому

      I'm so glad. Thank you! ❤❤😊

  • @prabhakarankaimal7691
    @prabhakarankaimal7691 5 місяців тому +3

    your mother is an excellent mother inlaw, good lady

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thanks for the love ❤️❤️😊

  • @aadhira11
    @aadhira11 5 місяців тому

    Suddenly stumbled upon one of your videos, and finished watching all your videos one after the other . Especially videos with Amma and Deepu ,since then have been checking if you have uploaded a new video. I’m a big fan of Deepu ,such an innocent soul. I wish you all a happy and healthy life always ❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤ 🙏😊

  • @nandininanda2738
    @nandininanda2738 Місяць тому

    Babettante thattukada vipuleekaricho?

    • @HrishysVLOG
      @HrishysVLOG  Місяць тому

      Athu kure nalayallo. Thanks for the comment! ❤️❤️😊

  • @anaswarakm3967
    @anaswarakm3967 5 місяців тому +2

    👌Deepu chechi looking so beautiful so elegant look like a wow❤🤗❤️‍🔥

    • @HrishysVLOG
      @HrishysVLOG  5 місяців тому

      😅😅❤️❤️😊

  • @dr.akhilchandrananil2573
    @dr.akhilchandrananil2573 5 місяців тому +1

    Sathyam parayallo... Deepu chechi anu ettavum kooduthal food aswadichu kazhikkunnathu.... Chetta poli video.. 👍👍👍👍

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Athe! Thank you ❤️😊

  • @joyk5127
    @joyk5127 5 місяців тому

    Super 👍 😍🥰
    🔸Aa perottakk angane thanne
    venam😋👌

    • @HrishysVLOG
      @HrishysVLOG  5 місяців тому

      😂😂 Thank you 😊❤️

  • @ambilisatheesan5251
    @ambilisatheesan5251 4 місяці тому +1

    Bahettans.കട kandasakadavil evideyanu?

    • @HrishysVLOG
      @HrishysVLOG  4 місяці тому

      അതിൽ കാണിക്കുന്നുണ്ടല്ലോ. പാലത്തിന് താഴെ

  • @aswathyachu9431
    @aswathyachu9431 5 місяців тому +2

    കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ വിദ്യഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ജോസഫ് മുണ്ടശ്ശേരി മാഷിന്റെ സ്ഥലം. അദ്ദേഹത്തിന്റെ പേരിലുള്ള സ്കൂളിൽ ഞാൻ ഒരു തവണ pse ടെസ്റ്റിന് വന്നിരുന്നു 🥰🥰... As usual പൊളിച്ചു വായിൽ കപ്പലോടി 😋😋ഒരു കാര്യം പറയാൻ മറന്നു.. ദീപു ഇന്ന് വളരെ അധികം സുന്ദരി ആണ് 🥰

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you! 😊❤️ കപ്പൽ 🛳️🤣

  • @abhirami3762
    @abhirami3762 5 місяців тому

    Chetta ende veedu ee puzhayude appurath naduvilkara enna sthalath aanu❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Happy to know ❤ 🙏😊 Thanks for commenting

  • @rafeequemohamed3728
    @rafeequemohamed3728 5 місяців тому +1

    bro, thrissur evideya veed

  • @pratheeshtp3765
    @pratheeshtp3765 5 місяців тому +1

    Nice aayitundu 👌👍

  • @FaisalPonthuveettil
    @FaisalPonthuveettil 3 місяці тому +1

    ഞാൻ ഗുരുവായൂരകാരൻ ആണ്.. ബ്രോ ഗുരുവായൂൽ വന്നു vlog ചെയ്തപോൾ ആണ് pazayidam rest അറിയാൻ കഴിഞ്ഞത്...❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Happy to know! Thank you and stay connected Bro ❤️❤️😊

  • @jayadevceejay
    @jayadevceejay 5 місяців тому +1

    അടിപൊളി feel👌

  • @savithaps-bv7if
    @savithaps-bv7if 5 місяців тому +1

    Vidio kanan nalla resam ❤

  • @beenarajan3566
    @beenarajan3566 5 місяців тому

    Hai, Hrishi Family❤❤❤❤❤❤ ഞാനും പോയിട്ടുണ്ട് ആ തട്ടുകടയിൽ.. അവിടുത്തെ കാടമുട്ട റോസ്റ്റ് super.... നല്ല തിരക്കുള്ള സമയത്ത് അവിടെയെത്തിയത് ഇരിക്കാൻ സീറ്റ് ഒന്നും കിട്ടിയില്ല... അവിടുത്തെ കൂർക്ക ലിവർ അടിപൊളിയാണ്.... ഓരോvolgum അടിപൊളിയാക്കൂ ഞങ്ങൾ ആസ്വദിക്കാം.. സ്നേഹത്തോടെ എല്ലാ ആശംസകളും നേരുന്നു❤❤❤❤❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much 😊❤️❤️

  • @praveennair7086
    @praveennair7086 5 місяців тому

    Nalla rasam video kanaan, super!

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️😊🙏🏻

  • @AnnaGrace-f9t
    @AnnaGrace-f9t 5 місяців тому

    Awesome presentation and nice vlog 😊

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much 😊❤️❤️

  • @latan1807
    @latan1807 5 місяців тому +1

    Am like your mom, vegetarian. So I speedily move the non veg part of the video (as usual) & watched video. 😊

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      Amma doesn't like that we eat non veg. Sometimes it happens 😃😊❤️

  • @AbhishekRavindranath-kx6dv
    @AbhishekRavindranath-kx6dv 5 місяців тому

    @HrishysVLOG തൃശ്ശൂർ എവിടെയാ വീട് വരുന്നത് 🙂

    • @HrishysVLOG
      @HrishysVLOG  5 місяців тому

      തൃശൂർ തളിക്കുളം 😊❤️

  • @MAGICALJOURNEY
    @MAGICALJOURNEY 5 місяців тому +1

    Superb🥰

  • @viswanathan4905
    @viswanathan4905 4 місяці тому +1

    One more thattukada opened . Its lalettans thattukada . try it on another day

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 5 місяців тому

    Alappuzhelottu. Vayo
    Vallamkaleyude. Nadelle
    Onathine. Harippad
    Payippattattile. Vallam
    Kale. Pinne. Arammula
    Uthrettathe. Vallamkale
    Njandum. Porettem
    Nalla. Combination👍
    Ammakkum. Deepunum
    Nalla. Santhosham
    Njangalkkum. Santhosham❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much 😊❤️

  • @tishasusanalex8522
    @tishasusanalex8522 5 місяців тому +1

    Adipoli video

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️😊

  • @sangeethasachidanandan3414
    @sangeethasachidanandan3414 5 місяців тому

    ഇന്ന് ദീപു പതിവിലും sundariyayittundallo🥰🥰🥰

    • @HrishysVLOG
      @HrishysVLOG  5 місяців тому

      അതെങ്ങനെയാ! ഇടക്ക് അതിന് ബോധം വരും 🤣🤣 Thank you ❤😊

  • @jyothik1106
    @jyothik1106 5 місяців тому

    Deepu super style ayittude dress super 3parum adipoli ayittude❤

  • @raghuramraghavan1405
    @raghuramraghavan1405 5 місяців тому

    Hi -Hrishy...😊 You are definitely keeping the same vibe, mood, genuinity as I am watching almost all your videos nowadays. I could feel your expression, emotions etc as I am feeling happy while watching.❤ Keep doing and its always appreciable to do different shops/recipes/restaurants/places etc.
    I have commented once I believe about some shops like-Hotel New Gopis(TSR), Aanakkada(Thiru vullakkkavu), Krishna Cafe(Urakam-Mooppante kada, good for chammanthi, Dosa, Kolli).
    Don't expect too much from these shops. All these are small but I prefer going there as they have their own uniqueness. Older times Mooppante kada was well known for Dosa and chammanthi but nowadays not upto the mark.
    If you get some time or any plans to go those sides, please have a try.
    I can guarantee New Gopis for Dosa Items along with Chutney Chammanthy(Especially Ulli chammmanthy).
    Have a wonderful time all of you.🙏😊👍

    • @HrishysVLOG
      @HrishysVLOG  5 місяців тому

      I still have those small restaurants in my list. I will do it soon. Thanks for the love and support ❤ 🙏😊

  • @achuvb
    @achuvb 5 місяців тому

    Adipowli ❤❤

  • @sreerag7671
    @sreerag7671 5 місяців тому +1

    I'm not a seafood eater but your video makes me tempting 😅

  • @SowmyaM-yq1xu
    @SowmyaM-yq1xu 5 місяців тому +1

    Ningalude vedio kanda njan lunch kazhiykarullath😂😂😂😂innocent chettante cheruppa kaalam abhinayikaan pattum😂😂athu pole und😂pinne shariykum innocent aaya aal wife aanu tto kuttikale pole😂😂

    • @HrishysVLOG
      @HrishysVLOG  5 місяців тому

      പലരും പറയാറുണ്ട്. ഫുഡ് എടുത്ത് പ്ലേറ്റിൽ വെച്ചിട്ടേ വീഡിയോ പ്ലേ ചെയ്യാറുള്ളൂ എന്ന് 😂😂 അപ്പോൾ പറഞ്ഞു വന്നപ്പോൾ ഞങ്ങൾ രണ്ട് പേരും രണ്ട് രീതിയിൽ ഇന്നസെന്റ് ആയല്ലേ 😂 Anyway we love innocent too. Thanks for the lovely comment ❤❤😊

    • @SowmyaM-yq1xu
      @SowmyaM-yq1xu 5 місяців тому

      @@HrishysVLOG 🥰🥰🤩🤩

  • @sishmatm9175
    @sishmatm9175 5 місяців тому +1

    Kadamutta poya vazhi super 😂

  • @harmonycreations3919
    @harmonycreations3919 5 місяців тому

    ബ്യൂട്ടിഫുൾ 😍

  • @rakhikailas5205
    @rakhikailas5205 5 місяців тому

    ദീപു മെലിഞ്ഞു കെട്ടോ. ദിപുവിൻ്റെ ആ നിഷ്കളങ്കതയാണ് എനിക്ക് ഇഷ്ടം. നല്ല കുടുംബം എല്ലാ വിധ ഐശ്വര്യങ്ങളും എൻ്റെ സഹോദരനും കുടുബത്തിനും എന്നും ഉണ്ടാവട്ടെ.❤❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank yo so much 😊❤️❤️

  • @TODAY446
    @TODAY446 5 місяців тому +1

    ദീബുനെ വർണ്ണിക്കുന്നത് 😁😁😁🤣കേട്ടാൽ ചിരിച്ച് ചിരിച്ച് കണ്ണുകളിൽ കണ്ണുനീർ പ്രളയം 😅😂

  • @Khadeejaa22
    @Khadeejaa22 5 місяців тому

    Deepu kannezhutgi sundhariyaynd❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you 😊❤️❤️

  • @dineshpai6885
    @dineshpai6885 5 місяців тому

    Beautiful Video Super 👌👍🙏😊❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much 😊❤️🙏🏻

  • @700141
    @700141 5 місяців тому

    നിങ്ങളുടെ വീഡിയോ എപ്പോ കാണുമ്പോളും എനിക്ക് വിശക്കും. പല പ്രാവശ്യവും നിങ്ങളുടെ വീഡിയോ കണ്ട ശേഷം ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Haha! athu kollam 🤣😃 Thanks for watching 😊❤️

  • @sanjucs7003
    @sanjucs7003 5 місяців тому

    Super vedio chettande veedu nattika ano

    • @HrishysVLOG
      @HrishysVLOG  5 місяців тому

      വീട് തളിക്കുളം. Thank you 😊❤️

  • @viswanathan4905
    @viswanathan4905 4 місяці тому +1

    ഇവിടെ ലാലേട്ടൻ എന്ന പുതിയ തട്ടുകട തുടങ്ങിയിട്ടുണ്ടെന്ന് കേട്ടു. താങ്കളുടെ ഒരു റിവ്യൂ കിട്ടിയിട്ടു വേണം അവിടെ ട്രൈ ചെയ്യാൻ

    • @HrishysVLOG
      @HrishysVLOG  4 місяці тому +1

      അയ്യോ 😃😃 ❤️😊

    • @viswanathan4905
      @viswanathan4905 4 місяці тому +1

      @@HrishysVLOG expecting soon

    • @HrishysVLOG
      @HrishysVLOG  4 місяці тому +1

      @@viswanathan4905 ചെയ്യാം ❤️😊

  • @jyothiiyer22
    @jyothiiyer22 5 місяців тому

    Numma pure veg...kazhchakal kandu ta super ta

    • @HrishysVLOG
      @HrishysVLOG  5 місяців тому

      ഞങ്ങൾക്കും വെജ് തന്നെയാണ് ഇഷ്ടം. ഇടക്കിങ്ങനെ വല്ലപ്പോഴും ഞങ്ങൾക്കും വെജ് തന്നെയാണ് ഇഷ്ടം. ഇടക്കിങ്ങനെ വല്ലപ്പോഴും 😉. Thanks for the comment and love 😊❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you 😊❤

  • @jobykd4849
    @jobykd4849 5 місяців тому

    Super ❤

  • @ganeshanmgm6990
    @ganeshanmgm6990 5 місяців тому +1

    പാവം അമ്മ ❤

  • @rDx0779
    @rDx0779 5 місяців тому

    മ്മടെ ബാബുവേട്ടന്റെ കട ❤... രാത്രിയിൽ ആണ് നല്ല തിരക്ക്

    • @HrishysVLOG
      @HrishysVLOG  5 місяців тому

      അതെ! അതുകൊണ്ടാണ് കുറച്ച് നേരത്തെ പോയത് 😊❤️

  • @aswathyrj7894
    @aswathyrj7894 5 місяців тому +1

    Super vlog brother😊....innacent chettante samsaram pole unde brother

    • @HrishysVLOG
      @HrishysVLOG  5 місяців тому

      So happy! I love innocentettan too. Thank you! 😊❤️

  • @arunnair9450
    @arunnair9450 5 місяців тому

    Aunty rocks
    Chetan rocks
    Super selection

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you 😊❤️

    • @arunnair9450
      @arunnair9450 5 місяців тому

      I am from Tripraya

    • @HrishysVLOG
      @HrishysVLOG  5 місяців тому

      ​@@arunnair9450Triprayar is our usual hangout spot ❤

  • @AkhilBabu-x6g
    @AkhilBabu-x6g 5 місяців тому +1

    വീഡിയോ എല്ലാം കാണാറുണ്ട് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് ഞാൻ ഒരു തൃശ്ശൂരാണ് നിങ്ങടെ കുടുംബ അടിപൊളിയാണ് പറയുന്നവർ പറയട്ടെ നിങ്ങൾ മുന്നോട്ടു ഉയർന്നു പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much 😊❤❤

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 5 місяців тому

    Woww😍😍

  • @sruthyk.s261
    @sruthyk.s261 5 місяців тому

    Happy vlog

  • @JishaK-q3m
    @JishaK-q3m 5 місяців тому

    Superrrr

  • @sudheesht.s8060
    @sudheesht.s8060 5 місяців тому

    Bro super…നല്ല അവതരണം ബാക്കി കാടമുട്ട എല്ലാം എവിടേക്കാ പോയത് എന്ന് ഒന്നുകൂടി പറയാമോ🤣🤣🤣🤣നിങ്ങൾ നാട്ടിൽ എവിടെയാണ് സ്ഥലം

    • @HrishysVLOG
      @HrishysVLOG  5 місяців тому

      ബാക്കി ആ കുഞ്ഞിക്കിണറിലേക്ക് 🤣🤣 നാട്ടിൽ തൃശൂർ തളിക്കുളം Thank you 😊❤

    • @sudheesht.s8060
      @sudheesht.s8060 5 місяців тому

      🤣🤣🤣🤣🤣🤣

    • @HrishysVLOG
      @HrishysVLOG  5 місяців тому

      @@sudheesht.s8060 ❤😊

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id 5 місяців тому

    സൂപ്പർ 👌🏻

  • @sureshnair2393
    @sureshnair2393 5 місяців тому +1

    Thanks for Nice tasty video again ❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Most welcome 😊 and thanks for the support 😊❤️❤️

  • @afzal1jeddahwala
    @afzal1jeddahwala 5 місяців тому

    അല്ലേലും ഈ തളികുളംകാരൊക്കെ വളരെ തങ്കപ്പെട്ടവരാ ...... .🔥

  • @VelayudanNR
    @VelayudanNR 5 місяців тому +1

    👍🎉

  • @sureshpb7045
    @sureshpb7045 5 місяців тому

    അടിപൊളി വീഡിയോ

  • @anulakshmilatharam447
    @anulakshmilatharam447 5 місяців тому +1

    😊👍🏻

  • @k.kprasanthan954
    @k.kprasanthan954 5 місяців тому +1

    🌈🥰

  • @chandrasekharankaimal4521
    @chandrasekharankaimal4521 5 місяців тому

    I don't eat outside food but enjoyed watching your eating

  • @padmavathivenugopal9883
    @padmavathivenugopal9883 5 місяців тому

    Super ❤❤❤❤

  • @SheenaPk-r1b
    @SheenaPk-r1b 5 місяців тому

    Nannayitundu

  • @aksasdreamworld8905
    @aksasdreamworld8905 5 місяців тому +1

    ഞാനും ഒരു തളിക്കുളം കാരൻ ആണ് ❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Happy to know ❤️😊

  • @user-iq2cc4mc7o
    @user-iq2cc4mc7o 5 місяців тому +1

    ചേട്ടന്റെ വീട് evida. ന്യൂ സബ്സ്ക്രൈബ്ർ ആണ്

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      തൃശൂർ തളിക്കുളം 😊❤️

    • @user-iq2cc4mc7o
      @user-iq2cc4mc7o 5 місяців тому +1

      @@HrishysVLOG ആണോ. എന്റെ ഹസിന്റെ വീട് അന്തിക്കാട് ആണ്

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      @@user-iq2cc4mc7o അപ്പോൾ അയൽക്കാരാണ്.. എപ്പോഴെങ്കിലും മീറ്റ് ചെയ്യാം. ഇൻസ്റ്റയിൽ കൂടി കണക്റ്റ് ചെയ്യണേ

  • @garun4125
    @garun4125 5 місяців тому +1

    sammathikkanam...

  • @jollydennis4090
    @jollydennis4090 5 місяців тому

    My village ❤❤

  • @yogyan79
    @yogyan79 5 місяців тому

    ♥️♥️♥️

  • @YuvaJana-wj7xg
    @YuvaJana-wj7xg 5 місяців тому

    nice video dear

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you! Stay connected 😊❤️

  • @YuvaJana-wj7xg
    @YuvaJana-wj7xg 5 місяців тому

    childhood memories....

  • @RRajan-gv7wc
    @RRajan-gv7wc 5 місяців тому +1

    super b

  • @arunvath
    @arunvath 5 місяців тому

    ലളിതം മനോഹരം

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much 😊❤

  • @ayushsanil8106
    @ayushsanil8106 5 місяців тому

    Super

  • @meenacheppayil
    @meenacheppayil 5 місяців тому

    Want to know what does Deepu carry in that backpack 😊

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Ah, the mystery of Deepu's backpack! 🎒 It's like a treasure chest filled with surprises. Lol! She carries camera accessories, mobile chargers, towels, her purse, and coins, among other things. 😂

    • @meenacheppayil
      @meenacheppayil 5 місяців тому

      @@HrishysVLOG maybe you can do a “What’s in Deepu’s bag” video. 😁

    • @HrishysVLOG
      @HrishysVLOG  5 місяців тому

      @@meenacheppayil 😆🤣Athum veno? Comedy aayirikkum

  • @bibintb6742
    @bibintb6742 5 місяців тому

    Bayankara ista taà video zzzz

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much 😊❤️❤️

  • @vijayakumarkv6874
    @vijayakumarkv6874 5 місяців тому

    Are you doing any workout, since your diet is exhorbitant 😢😢😢

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Working on it! Trying to balance things out. Thanks 😊❤️

  • @divyaprabhu9894
    @divyaprabhu9894 5 місяців тому +1

    നല്ലൊരു വീഡിയോ, പക്ഷെ ഞങ്ങൾ pure veg ആണ്.
    അമ്മേടെ പയർ രസിപി ഞാൻ ഇന്നലെ ചെയ്ദു.
    സൂപ്പർ. അമ്മ ടൊമാറ്റോ
    റൈസ് മറക്കരുദ്.
    🙏🙏🙏👌👌👌👌🙏🙏🙏🙏

    • @HrishysVLOG
      @HrishysVLOG  5 місяців тому

      അമ്മ pure veg ആണ്. ഞാനും ദീപുവും ഇടക്ക് പുറത്ത് പോയി കഴിക്കാറുണ്ട്. ഇത് കുറച്ച് നാൾ മുൻപ് എടുത്ത വീഡിയോ ആണ്. വീട്ടിൽ നോൺ വെക്കാറില്ല. മാക്സിമം വെജ് തന്നെയാണ് താല്പര്യം. ടൊമാറ്റോ റൈസ് ഉടനെ ചെയ്യാം കേട്ടോ.Thanks for the comment 😊❤️

  • @jeesonjose465
    @jeesonjose465 5 місяців тому

    Super

  • @maashvlogs
    @maashvlogs 5 місяців тому

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 5 місяців тому

    ❤🎉

  • @dineshav1002
    @dineshav1002 5 місяців тому

    Good.

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️😊🙏🏻

  • @sreerajvasudev
    @sreerajvasudev 5 місяців тому

  • @RishiRaj-ej4xn
    @RishiRaj-ej4xn 5 місяців тому

    👌🏻

  • @abhilashbabu3612
    @abhilashbabu3612 5 місяців тому +1

    ഷൂട്ട് ചെയ്യുന്ന ഫോണിലാണ്

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      അല്ല. ക്യാമറയാണ് 😊

  • @gafoorhussain274
    @gafoorhussain274 5 місяців тому

    ദീപു ചേച്ചി ഫുഡ് ആസ്വദിച്ച് കഴിക്കുന്നുണ്ട് കാണുമ്പോ വളരെ സന്തോഷം ...അമ്മയെയും കൂടി പോകുന്നതിന്റെ ഐശ്വര്യം വേറെ തന്നെ ...

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️❤️😊

  • @nireeshmanjery7150
    @nireeshmanjery7150 5 місяців тому

    സ്വർഗം ഫാമിലി തൃശൂർ ഒല്ലൂർ ഫാൻസ്‌

  • @nireeshmanjery7150
    @nireeshmanjery7150 5 місяців тому

    കക്കയം ക്യാമ്പോ

  • @rajiraghu8472
    @rajiraghu8472 5 місяців тому +1

    🥰🥰🥰, മകന്റെ വിവാഹം തിരക്കാണ് 🥰🥰, കല്യാണത്തിന് വരുമോ, ഡിസ്ക്രിപ്ഷനിൽ കണ്ട ജിമെയിൽ എന്റെ മകൻ email അയച്ചിരുന്നു, കണ്ടുവോ ഇൻവിറ്റേഷൻ?

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      ഇപ്പോൾ കണ്ടു 😊 വന്നിരിക്കും ❤️😊👍🏻

  • @vgsnair
    @vgsnair 5 місяців тому +1

    കാട മുട്ട റോസ്റ്റ് ടേബിളിൽ വെക്കുമ്പോൾ അവിടന്ന് ഓടിപ്പോയ coakroach നെ ഞാൻ മാത്രമേ കണ്ടുള്ളൂ... 😂😂 ബാബുവേട്ടാ......

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Cockroach ആക്കിയോ? അത് ഈച്ചയാണ് 🤣😃😊❤️

    • @vgsnair
      @vgsnair 5 місяців тому

      @@HrishysVLOG ശരിയാ... ഇപ്പഴാ ശ്രദ്ധിച്ചത് നല്ല മുഴുത്ത ഈച്ച തന്നെ (ബാബുവേട്ടാ സോറി )

    • @HrishysVLOG
      @HrishysVLOG  5 місяців тому

      @@vgsnair Haha🤣🤣

  • @Toxicgurll-ff
    @Toxicgurll-ff 5 місяців тому

    ദീപൂനെ വഴിലോട്ടങ്ങ് കളഞ്ഞിട്ട് ഓടി രക്ഷപെടു😂

  • @monishmohan1951
    @monishmohan1951 5 місяців тому +1

    Hai

  • @RaghiPratheep
    @RaghiPratheep 5 місяців тому

    എന്റെ നാട്

  • @mariyafrancis4465
    @mariyafrancis4465 5 місяців тому

    എന്റെ ഡാഡി യുടെ നാട്

  • @devidev.edevi.e1717
    @devidev.edevi.e1717 5 місяців тому

    Hi

  • @harmonycreations3919
    @harmonycreations3919 5 місяців тому

    Be

  • @kirancc81
    @kirancc81 5 місяців тому

    3 വർഷം ഞാൻ Vatanappally office ൽ ആയിരുന്നു. പുള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. കൊറോണ കാലം 😢😢

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      അപ്പോൾ മിസ്സ് ആയി എന്ന് സാരം 😢 ഇപ്പോൾ എവിടെയാണ്?

    • @kirancc81
      @kirancc81 5 місяців тому

      @@HrishysVLOG ഗുരുവായൂർ

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Okay! So, it’s not too far. Thanks for watching and commenting! 😊❤

  • @zoyeebeanie433
    @zoyeebeanie433 5 місяців тому +1

    Like your video deepu 👎👎👎 she resembles 😢

  • @chandrasekharankaimal4521
    @chandrasekharankaimal4521 5 місяців тому

    I don't eat outside food but enjoyed watching your eating

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Glad you enjoyed our video. Thank you so much 😊❤❤