'ജോജി' ലൊക്കേഷനിൽ | Joji Mundakkayam Exclusive Interview | Manorama Online
Вставка
- Опубліковано 10 лют 2025
- #JojiMundakkayam recalls how director #DileeshPothan discovered the actor in him and shares his journey with #Joji film crew.
#Movie #ExclusiveInterview
Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
ഈ ചേട്ടൻ ഫഹദിന്റെ നേരെ നോക്കുന്ന ഒരു നോട്ടം ഉണ്ട്.... അമ്പോ ഹെവി
Oo
Yes😂
Athe correct 👌👌
കഴുത്തു കണ്ടീച്ചാലും ജോജി ഞാൻ നിന്നോട് ഒപ്പം നിൽക്കില്ല ഇതാണ് ഏറ്റവും എനിക്ക് ഇഷ്ട്ടപെട്ടത് ♥️♥️
Digging look
എനിക്ക് ആ പടത്തിൽ ഏറ്റവും ഇഷ്ടപെട്ടത് ഇങ്ങേരെയാ. ഹൈ റേഞ്ച് ഭാഗത്തുള്ളവരുടെ കറക്റ്റ് ശരീരഭാഷയായിരുന്നു പടത്തിൽ ഈ ചേട്ടന്റെ 👍👍👍
Also shammi thilakans attire
Enikkum
Pulli ah naatukaran tane anenu tonunu
Not only body language... ആ തനി കിഴക്കൻ കോട്ടയം ഭാഷ 😍✌️
ബാബുരാജിന്റെ ആക്റ്റിംഗ് സൂപ്പർ👌
നിർത്തി അങ്ങ് അപമാനിക്കുവാണെന്നേ....
സിനിമ കണ്ട് എനിക്ക് ഏറ്റവും അധികം സംതൃപ്തിയും സന്തോഷവും തോന്നിയത് ചേട്ടന്റെ അഭിനയം കണ്ടിട്ടാണ്.❤
ഇനിയും ഒരുപാട് കഥാപാത്രങ്ങൾ വരട്ടെ.
😇
ഒരു സിനിമയിൽ മാത്രം അഭിനയിച്ച ഇയാളുടെ സംസാര രീതി നോക്കൂ നിസംശയം പറയാം ഇയാൾ ഭാവിയിലെ ഒരു പുലി ഡയരക്ടർ ആണ് ❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻ആശംസകൾ 🌹
എന്നാ actor ആട ഉവ്വേ.... ഇമ്മാതിരി natural actor... എവിടെ ആയിരുന്നു ഇത്രയും കാലം
ശരിക്കും കിടിലൻ ആക്ടർ... ഒരു നല്ല സംവിധായാകന് മാത്രമേ അഭിനേതാക്കളെ വേണ്ടവിധം ഉപയോഗിക്കാൻ കഴിയു..
Athinu?
ഏതിന്..?????
@@rethishgopalpoyellathu7870 Paranj muzhuvipicho avo ennu???
True words❤️👍🏼 @rethish
👍👍👍
പോത്തൻ ഒരു അപാര സംഭവമാണ് എന്നതിൽ ഒരു സംശയവുമില്ല..🙏🙏🙏 ഇയാളുടെ സിനിമയിലെ മരത്തിനും ചുമരിനും പോലും ഭാവങ്ങളുണ്ടാകും.. എല്ലാവരും ജീവിക്കുകയാണ് ഇയാളുടെ സിനിമയിൽ...❤️
അയ്യപ്പനും കോശിയിലെ പൃഥ്വിരാജിന്റെ ഡ്രൈവർ ചേട്ടനും, പിന്നെ ഈ ചേട്ടനും..... സ്വഭാവികഭിനയത്തിന്റെ വേറിട്ട 2 മുഖങ്ങൾ.. 👌👌👌
കറക്റ്റ് അയാൾ അയ്യപ്പനും കോശിയിലെയും അസോസിയേറ്റ് ഡയരക്ടർ ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ വിലയത്തു ബുദ്ധയിൽ ഒരു കിടു കഥ പാ ത്രവുമായി വരുന്നുണ്ട് കത്തിരിക്കാം ❤
''നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നെ''
കഴുത്ത് കണ്ടിച്ചു പോയിന്നുപറഞ്ഞാലും ശെരി "joji" നിന്റെ കൂടെ ഞാൻ നിക്കത്തില്ലാ 🔥🔥🔥
ചേട്ടാ.... അഭിനയം ഗംഭീരമായിരുന്നു ..ആ സംസാര ശൈലി ഉണ്ടല്ലോ അത് ഒരു ഒന്നന്നര ശൈലി ആയി പോയി...കുട്ടപ്പൻ ചേട്ടന്റെ ഒപ്പ് വാങ്ങിച്ചിട്ട് ഇറങ്ങി വന്നു ബിൻസിയോട് പറയുന്ന ആ ഡയലോഗ് ഉണ്ടല്ലോ അത് 👌👌👌 ....അഭിനന്ദനങ്ങൾ....
നിർത്തി അങ്ങ് അപമാനിക്കുവാ😎😎
എത്ര മനോഹരമായ സംഭാഷണം, കൃത്യമായ വിവരണം. നന്നായി സംസാരിക്കുന്നു..❤️❤️❤️👍🏻
ഫഹദിനെ ദഹിപ്പിക്കുന്ന ആ നോട്ടം...
ഇനിയും ഒരുപാട് നല്ല സിനിമകൾ കിട്ടട്ടെ....
ഈ കഥ നടക്കുന്ന സ്ഥലത്തെ ഭാഷ ഏറ്റവും കൃത്യമായി കേട്ടത് ഈ നടനിൽ നിന്നാണ്. ബാബുരാജ് കുറേക്കൂടി ഹോം വർക്ക് ചെയ്യേണ്ടിയിരുന്നു. ജോജി എന്ന നടന് അഭിനന്ദനങ്ങൾ .
എവിടെയോ നടൻ മുഖേഷിനെ ഓര്മമിപ്പിക്കുന്നുണ്ട് ഇദ്ദേഹം. വളരെ നന്നായി ദിലീഷേട്ടനെയും ഫഹദിനെയും മനസ്സിലാക്കി തന്നു. അറിയാൻ ആഗ്രഹിച്ച കാര്യങ്ങളായിരുന്നു അവയൊക്കെ. നല്ല അഭിനേതാവാണ് ജോജിയേട്ടൻ. ഇനിയും ഒരുപാട് നല്ല റോളുകൾ തേടിയെത്തട്ടെ!
ചേട്ടൻ മലയാളത്തിലെ നല്ല നായക കഥാപാത്രമാകട്ടെ എന്ന് ആശംസികുന്നു ,കെ മുരളീധരന്റെ ഒരു ലുക്ക് ഉണ്ട്
Fahadhinum.. Baburajunum.. Koode kattak ninna JoJi👏👏👍
Joji is a sincere effort. You are an honest actor. Good luck.
ഇത്രയും കാലം കാത്തുവെച്ചിട്ട്, ഇനി ജോജിയുടെ കാലമാണ്... 🌹🌹🌹
നിർത്തി അപമാനിക്കുവന്നെ... ഒരു ഒന്നൊന്നര ഡയലോഗ്... ♥️♥️
My favorite Joji Mundakkyam's acting scene is the signature writing scene, facial expression and the subsequent reaction to the servant guy's applause. very natural and super memorable.
ഫഹദ് ദിലീഷ് കോമ്പിനേഷൻ ഫാൻസ് ❤
Dear Joji, താങ്കൾ പറഞ്ഞ ഒരു കാര്യം ശെരി യാണ്. Negative കാണാനും കേൾക്കാനും ആണ് നവീന യുഗത്തിലെ മലയാളിക്ക് താൽപ്പര്യം. ഇത്രയും inborn talent ഉള്ള Fahad എന്ന actor ന്റെ അഭിനയ മികവ് അറിയേണ്ട. പൊതുവെ മലയാളികളുടെ മൂല്യച്യുതിയാണ് അത്. Social media കളിൽ പല കാര്യത്തിൽ വിമർശിക്കുമ്പോഴും അത് നമ്മുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. Film ഇഷ്ടപ്പെട്ടു. You also acted well. Best wishes.
അത് മലയാളികൾക്ക് മാത്രം അല്ല എല്ലാവർക്കും അങ്ങനെ തന്നെ ആണ്!
അതിപ്പൊ ഫഹദിനെ അംഗീകരിച്ചാൽ മ്മടെ ഒരേയൊരു രായാവ് വടിപിടിച്ചാലോ എന്നാണ് ലെവൻമാരുടെ ആധി
Human beings natural tendency is evil/closer to animal like, that is why we say Nalla Samsakaaram, good refinement, to have good behavior it takes a lot of effort, education and childhood development. and of course experience wisdom.
Naveena yugamo ethu epozhanu kuravu munponnum oru rakshyum undayirunnila
ജോജി സിനിമ കണ്ടപ്പോൾ നടൻ മുകേഷ് സർ ന്റെ അനിയൻ ആണെന്ന് എനിക്കു മാത്രം ആണോ തോന്നിയത്...?❤️🙈🤔
എനിക്കും
ചേട്ടന്റെ യുo അഭിനയം സൂപ്പർ ആണ്..അതു കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് ചേട്ടൻ ആര് ആണ് എന്ന് അറിയാൻ. 😘💞😍.FaFa💞😍😘
ഇത് ചേട്ടന്റെ തുടക്കം മാത്രം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
ജോജി ചേട്ടൻ എന്തൊരു അഭിനയം ആയിരുന്നു.ചേട്ടൻ പറഞ്ഞ പോലെ എല്ലാര്ക്കും നെഗറ്റീവ് അടിക്കാൻ ആണ് താല്പര്യം.ഇനിയും നല്ല ഒരുപാട് വേഷങ്ങൾ ചെയ്യാൻ കഴിയട്ടെ 😄. ആശംസകൾ.
നല്ല ഒരു മനുഷ്യൻ വളരെ നന്നായി അഭിനയിച്ചു നാച്ചുറൽ acting
പോത്തേട്ടൻ ബ്രില്ലിയൻസ് എന്ന് ആളുകൾ പറയുമ്പോൾ ഇത്രയും ഗംഭീര കാര്യമാണ് എന്ന് അറിഞ്ഞില്ല
താങ്കളുടെ Dialogue Presentation വളരെ മനോഹരമാണ്
കഴുത്തു കണ്ടിച്ചു കളഞ്ഞാലും.. ആ ഡയലോഗ് നിങ്ങ പൊളിച്ചു
താങ്കൾ അതി ഗംഭീരമാക്കിയിരിക്കുന്നു അങ്ങയുടെ റോൾ . ശ്രീ പോത്തന്റെ ഇ പടം ഒരു ഓസ്കർ സ്റ്റാൻഡേർഡിൽ ചെന്ന് എത്തിയിരിക്കുന്നു . എല്ലാ കഥാപാത്രങ്ങളും അതി മനോഹരം .
Irakal kandille mashe ??
@@chandranr3668 ateda mv!?
നല്ല അഭിനയം ആണ് കെട്ടോ..
ചേട്ടന്റെ മികവുറ്റ അഭിനയം ഈ സിനിമയുടെ വിജയത്തിൽ നിർണായകമായിട്ടുണ്ട്...🥰🥰
ഇനിയും ഒത്തിരി സിനിമകളിൽ കാണാൻ സാധിക്കട്ടെ... 🙏🙏
ഇത്രയും വൃത്തിയോടെ ഒരു ഇന്റർവ്യൂ ആദ്യം കാണുവാ തള്ളുകൾ ഒന്നുമില്ല വളരെ നീറ്റായ അവതരണം
നല്ല acting ആയിരുന്നു 💓💓💓ആരാണ് എന്നു അറിയാൻ ഈ വീഡിയോ കാണാൻ വന്ന ഞാൻ 😍😍😍💓💓
After Joji, jaison was the best cast in the movie
So u mean , jomon is first
All of them were perfect ❤
All of them are perfect. But Joemon is my hero.
അപ്പോ പനച്ചേൽ കുട്ടപ്പനോ
Baburajo?
Nice one Joji.. Keep it up🎉❣️😍
"ചുമ്മാ അപമാനിക്കാൻ പറഞ്ഞതല്ലേ" 😂🙏🥰
Kudos to the camera person, producer and editor of this video. A unique way of presenting an interview.
കിടിലൻ ആക്ടർ. സ്വാഭാവിക അഭിയനയം.
ശരിക്കും നിങ്ങൾ ഒരു നാടക നടൻ ആണെന്നായിരുന്നു എന്റെ നിഗമനം. അതുപോലെയായിരുന്നു താങ്കളുടെ അഭിനയം.👌🥰ഈ വീഡിയോ കണ്ടപ്പോൾ ആണ് എല്ലാം മനസിലായത്. Great Actor🙏🥰❤️
Superb natural acting.
Don't feel like a new face.
Keep moving.
Good luck 👍🏼
ഒരു jadayum ഇല്ലാത്ത ഒരു പാവം അച്ചായൻ ❤
ഈ ചേട്ടന്റേത് പക്കാ natural acting ആണ്
മലയാള സിനിമയിൽ ഈ ജോജി ഇനി എന്നും ഉണ്ടാവും.
ആ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം
2003-04 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളിയിൽ വച്ച് ജോജി കല്ലെക്കുളത്തിനെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്... ☺️
"നീ എന്തിനാടാ എന്നെ ഇങ്ങനെ നോക്കുന്നെ "😂
നിങ്ങളുടെ acting kandal parayillla first tym annu ennu well acting
ഞങ്ങടെ ജോജി ചേട്ടൻ
ചേട്ടൻ നല്ല ഒരു directer ആകേണ്ട ആളാണ്... സംസാരം മുഴുവൻ അങ്ങനെയാണ്... നടക്കും ചേട്ടാ..ഞാനും ഒരു എരുമേലിക്കാരനാണ്..
ഹെൻ്റ പൊന്നണ്ണാ, എവിടെയായിരുന്നു ഇത്രയും കാലം
Brother...enne pole cinema yil bhagam aakan agrahikunna sadharanakark ningal inspiration aanu... ningade acting kand albuthapettu
ഫഹദിന്റെ ഒരു movie കണ്ടാൽ മതി ആളുടെ range മനസ്സിലാക്കാന്.
അത് കൊണ്ടാകാം ആളുകൾ അതിനെ കുറിച് ചോദിക്കാത്തത്.
Hardwork never goes unrewarded....
Tanks share u r experience
Best wishes ❤️ future ur
Full team of tis movie.....wonderfull
Tanks....
He is such an good actor ....his character is strongly influence his wife -joji
Good actor manasilaaayiii...baaaki enthaaa?
@@jam9127 perfect ok.. Ok
@@jam9127 അതെ🤔🤔
Nirthi angu apamanikkuvaanne.....poli actor....new face aanenonum parayathilla
interview is presented nicely..And ofcourse he acted very well in the film.
മറ്റൊരു പോത്തേട്ടൻ ആയി വളരട്ടെ🙌🙌🙌👐
ചീവീടുകളുടെ സൗണ്ട് ഹൈറേൻജ് മേഖലയിലെ നൊസ്റ്റാൾജിയ തന്നെ.
മുരളീധരന്റെ biopic നു ആളെ തിരയണ്ട
😄👌
😂🙏
Yes..
👏🏼👏🏼
Yes
Thanks for the video
ചേട്ടൻ പൊളിയാണ് 😍😍😍
Dileesh pothan .. vere level 🤗💯
Chettan JOJI allla JAISON an....... Natural acting........ Ethrayum kalam evite arunnu.... Cinema il nirasannidhyamayi untavanam.... ❤
സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ക്യാരക്ടർ 😂❤❤ഇദ്ദേഹം വരുന്ന സീനുകളെല്ലാം വളരെ കൂടുതൽ രസകരവും എന്റർടൈൻമെന്റ്ഉം ആയിരുന്നു ❤❤❤❤ഓൾ ദി ബെസ്റ്റ് റിയൽ ജോജി ചേട്ടാ 😂❤👏👏
Nishkalankanya joji 😊. Your scene when sitting and talking to Fahad looking down and getting up was marvelous.
എവിടെ ആയിരുന്നു ഇത്രയും കാലം ❤
Your acting was excellent. Real and unique!
Good observation chetta, ഉയരങ്ങളിൽ ethum🔥🔥🔥
നിങൾ പൊളിച്ചു, brillant actor 👍
ഷമ്മി തിലകന്റെ അഭിനയം ഇതിനെക്കാളും സൂപ്പർ
Ahaa, eatha polii.
Ellam natural acting..
ഒരുപാട് ഇഷ്ടപെട്ട ആക്ടിങ്. Really liked it
Really like your performance in joji....
Joji you and your Film Super ............ Wish you all the best
നിർത്തിയങ്ങു അപമാനിക്കുവ്വാന്നെ ...!🤣
സൂപ്പർ അഭിനയം 💙
ഇരകൾ എന്ന കെ.ജി ജോർജ്ജിന്റെ സിനിമയുമായി ഒരു ബന്ധമുള്ളത് പോലെ...
Natural acting ന് പെർഫെക്ട് കാസ്റ്റിംഗ്...❤
Malayalam film industry waiting for your ! Good luck Bro👏👍👍👍
നല്ലൊരു നടൻ 👌👌👌💥
Super acting👌👌
Perfect character.
Waited interview 👌
Very expressive face
പക്വമായ അഭിനയം....
നല്ല മനുഷ്യനെ നല്ല നടൻ ആകാനാകു
It was nice to meet you in Gavi last week :-)
ഞങ്ങളുടെ സ്വന്തം ജോജിഅച്ചായൻ
കാത്തിരുന്ന ഇന്റർവ്യൂ!
Casting of Joji Film ... 👌🏻
Fahad Fazil is great actor we are proud
nalla style aayittu act cheythu avarumayi kattakku ninnu joji
മ്മടെ സ്വന്തം ജോജിച്ചായൻ 🥰
ഇതാണ് നടൻ ❤
Pothens brilliance
Vere level alle ellarum ♥️
നിങ്ങൾ ഒരു നടൻ ആണ് 🔥
Nice interview