ലോകാവസാനത്തിന്റെ സമകാലിക സാധ്യതകൾ... Aliyar Qasimi New Speech

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 377

  • @hamzatpachayan3447
    @hamzatpachayan3447 Рік тому +82

    വർത്തമാനകാല സാഹചര്യങ്ങളെ വളരെ വ്യക്തമായും വിശദമായും ജനങ്ങളിലേക്ക് എത്തിക്കുന്നപ്രിയപ്പെട്ട ഉസ്താദ് അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ.. പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @sajithack7282
    @sajithack7282 3 місяці тому +1

    ഇത്രയും വിഷദമായി ഈ സ്ലാമിക അറിവുകൾ ജനങ്ങളിലേക്ക് പകർന്ന് നൽകുന്ന പ്രിയ ഉസ്ഥാ ദീന് ആഫിയതുള്ള ദീർഘായുസ്റ്റ് നൽക. ട്ടെ ആമീൻ 👍🏼

  • @Usmanmundott
    @Usmanmundott Рік тому +50

    ഈ വിവരം പങ്കുവെച്ച് താങ്കൾക്ക്അല്ലാഹു ആഫിയത്തും റഹ്മത്ത് മഗ്ഫിറത്ത് നൽകട്ടെആമീൻ

  • @musthafapnp8600
    @musthafapnp8600 Рік тому +28

    മാഷാ അള്ളാ മാഷാ അള്ളാ ഇത്ര മനോഹരമായ വിവരണം അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @azorahai6757
      @azorahai6757 Рік тому

      ഉസ്താദിന് അള്ളാ 72 ഹൂറികളെ നൽകി. അനുഗ്രഹിക്കട്ടെ😂

  • @eminrider6751
    @eminrider6751 Рік тому +52

    കിറു കൃത്യം അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപെടുത്തുമാറാകട്ടെ ആമീൻ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +66

    അല്ലാഹു കാത്ത് രക്ഷിക്കട്ടെ

    • @binuabraham3621
      @binuabraham3621 Рік тому

      ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ എല്ലാവരും ഇസ്ലാം മതം മുസ്‌ലിം മതവിശ്വാസം മദ്രസയിൽ ഖുർആൻ പഠിച്ചാൽ ഒന്നുകിൽ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആയ എല്ലവരും മതഭ്രാന്തൻ മദ്രസപ്പൊട്ടൻ ജിഹാദി സുഡാപ്പി ഇൻഷാ അള്ളാ മതതീവ്രവാദികൾ ഭീകരവാദി ഉഗ്രവാദി വിഘടനവാദി മതമൗലികവാദി വർഗ്ഗീയവാദി ജാതീയവാദി വംശീയവാദി സമൂദായവാദി ഉള്ള ആൾക്കാർ ആയി തീരുകയും ചെയ്യും ഉറപ്പ് തീർച്ചയായും അല്ല എങ്കിൽ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ എല്ലാവരും ഒന്നുകിൽ അജ്ഞേയതാവാദികളും നാസ്തികവാദികളും നിരീശ്വരവാദികളും ഭൗതികവാദികളൂം യുക്തിവാദികളും വിശ്വാസരഹിതരും സ്വതന്ത്ര ചിന്തകരും ലൗകികവാദികളും മതവിരുദ്ധരും മതവിരോധികളും മതരഹിതരും മതനിരാസവും ദൈവനിഷേധവും മതനിഷേധവും ശാസ്ത്രവാദികളും ഒക്കെ ചെയ്യുന്ന ആൾക്കാർ ആയി തീരുകയും ചെയ്യും ഉറപ്പ്

    • @skj4210
      @skj4210 Рік тому

      ****"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them."
      "Allah"(Quran 8:12)
      "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992)
      "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44)
      "Love your neighbor as yourself." Jesus (Bible, Mark 12:31)
      "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)****

    • @fasalbabumanchery7192
      @fasalbabumanchery7192 Рік тому

      Aameen

    • @salmanfaris9049
      @salmanfaris9049 Рік тому

      @@skj4210 Very selective quoting.
      "Love your neighbor as yourself." Jesus (Bible, Mark 12:31)
      Jesus didn't follow it himself.
      യഹൂദരുടെ അപ്പന്മാരെ വ്യഭിചാരികളെന്നു വിളിക്കുന്ന യേശു.
      മത്തായി - 12 : 39 "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു;..."
      യെഹൂദന്മാരുടെ ദൈവം പിശാചാണെന്നു പറയുന്ന യേശു.
      യോഹന്നാൻ - 8 : 44 "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; "
      മത്തായി - 23 : 33 "പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?"
      "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)**
      But, Jesus said he came to bring the sword.
      മത്തായി 10 : 34-36
      "ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. "
      ".. and pray for those who persecute you." Jesus (Bible, Matthew 5:44)
      Jesus didn't follow this too. He cursed Judas and wished he had not been born.
      Matthew 26:24
      "But woe to that man who betrays the Son of Man! It would be better for him if he had not been born.”

  • @esamed6445
    @esamed6445 Рік тому +12

    സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹിവസല്ലം

    • @AbdulMajeed-ph8vi
      @AbdulMajeed-ph8vi Рік тому

      Kirtidan aur Varsha ka Mumbai navigate Etawah wale masala Nitin Paranjpe

  • @riyasbavanu5736
    @riyasbavanu5736 Рік тому +2

    ഈമനോട് കൂടി മരിപ്പിക്കണെ അള്ളാ

  • @shapkdpv4005
    @shapkdpv4005 Рік тому +92

    മദീനയിൽ ജോലിചെയ്യുന്ന വ്യക്തിയാണ് ഞാൻ.
    മലകളാൽ ചുറ്റപെട്ട സ്ഥലമായത് കൊണ്ട് തന്നെ, ഞാൻ ജോലി ചെയ്യുന്ന തൊട്ടടുത്ത് തന്നെ കുന്നുകളും മലകളും ആണ്.
    ഇവിടെ പെയ്ത മഴക്ക് ശേഷം നമ്മൾ ഊട്ടിയിലും മറ്റും കാണുന്നപോലെ പച്ചപുതക്കാൻ തുടങ്ങിയിരിക്കുന്നു.
    ഇതൊരു മരുഭൂമിയല്ല മറ്റേതോ രജ്യമാണെന്നുപോലും തോന്നി പോകും.
    സൗദിയിൽ മനുഷ്യനിര്മിതമായി തന്നെ പച്ചപ്പ്‌ ഉണ്ടാകുന്നുണ്ട്. അതിനു പുറമെയാണ് പ്രകൃതിയുടെ പച്ചപ്പ്.

    • @shapkdpv4005
      @shapkdpv4005 Рік тому +30

      @@jijoygrace9385 അത് താങ്കളുടെ തെറ്റായ ധാരണയാണ് സുഹൃത്തേ.
      ആദം നബി മുതൽ മുഹമ്മദ് നബി വരെ പരിചയപ്പെടുത്തിയത് ഏകനായ ദൈവത്തെ യാണ്. ആ ദൈവത്തിന്റെ അറബി പദം ആണ്" അല്ലാഹ്".
      പിന്നെ ഇവിടുത്തെ വിഷയം അതല്ലല്ലോ. തികച്ചും മരുഭൂമി ആയിരുന്ന ഈ അറേബ്യൻ നാടുകൾ സമ്പന്നമാകും എന്നും സകാത് വാങ്ങാൻ പോലും ആളില്ലാതെ വരുമെന്നും ഇവിടെ മുഴുവനും പച്ചപ്പും അരുവികളും ഉണ്ടാകുമെന്നും 1400 വർഷങ്ങൾക്ക് മുൻപ് മുഹമ്മദ് നബി പ്രവചിച്ചു.ഇത് സംഭവിക്കാതെ ലോകാവസാനം ഉണ്ടാകില്ല എന്നദ്ദേഹം പറഞ്ഞു.
      ആ പ്രവചനം ഇതാ പുലരാൻ തുടങ്ങിയിരുക്കുന്നു, അത് കൊണ്ടാണ് അദേഹത്തെ മുസ്ലിങ്ങൾ പ്രവാചകൻ എന്നു വിളിക്കുന്നത്.
      വെറും 50 വർഷങ്ങൾക്ക് മുൻപ് അറേബ്യൻ നാടുകൾ എങ്ങിനെ ആയിരുന്നു എന്ന് മാത്രം നോക്കിയാൽ മതി ആ പ്രവചനത്തിന്റെ ആഴം മനസ്സിലാക്കാൻ.

    • @rmpshaju
      @rmpshaju Рік тому +8

      @@jijoygrace9385 യേശുവിന്റെ മാതൃഭാഷ ആയ അരാമിക് ഭാഷയിൽ ദൈവത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് അലാഹ .അത് അരമിക്കിന്റെ സഹോദരി ഭാഷയയ അറബിയിലേക്ക് എത്തിയപ്പോൾ അല്ലാഹു എന്നായി .ഇന്നും സിറിയക് അരാമിക്ക് ഭാഷയിൽ ദൈവത്തെ സ്തുതിക്കുന്ന ഗീതം തുടങ്ങുന്നത് കന്തീസ അലാഹ എന്നാണ് .

    • @rmpshaju
      @rmpshaju Рік тому

      @@jijoygrace9385 പ്രവാചകന്റെ മറ്റൊരു പ്രവചനമാണ് യൂഫ്രട്ടിസ് നദി വറ്റി വരളും എന്നും അവിടെ സ്വര്ണമല പ്രത്യക്ഷപ്പെടും എന്നും .അത് ഇപ്പോൾ പുലർന്നു കൊണ്ടിരിക്കുന്നു .
      മറ്റൊന്ന് യഹൂദരും മുസ്ലിംകളും തമ്മിൽ നടക്കുന്ന യുദ്ധത്തെ കുറിച്ചാണ് .യുദ്ധം ആസന്നമായാൽ മുസ്ലിമിനെ പേടിച്ചു യഹൂദൻ മരത്തിനു പിറകിൽ ഒളിക്കും എന്ന് .ഗർഗഢ് എന്ന മരം ഒഴികെ മറ്റു എല്ലാ മരങ്ങളും യഹൂദനെ കാണിച്ചു കൊടുക്കും .യഹൂദന്റെ വൃക്ഷമാണ് ഗാർഗഡ് എന്നും പ്രവാചകൻ അരുളി .ഇന്ന് ഇസ്രായേലിൽ പോയാൽ യഹൂദർ ഇഷ്ടം പോലെ ഗാർഗഡ് മരം നട്ടു പിടിപ്പിക്കുന്നത് കാണാം .

    • @shapkdpv4005
      @shapkdpv4005 Рік тому +12

      @@jijoygrace9385 കാലാവസ്ഥാ വ്യതിയാനം ആണല്ലേ എന്നാലും യാതൊരു വിധ ലോകപരിഞ്ഞനം ഇല്ലാത്ത ആൾക് എങ്ങിനെ മുൻകൂട്ടി പറയാൻ കഴിയും എന്നതിനെ കുറിച്ച് യാതൊരു പ്രേത്യേകയും താങ്കൾക്ക് കഴിയുന്നില്ലേ?.
      വേറെ ഒന്നും ചിന്തിക്കേണ്ട ഈ പ്രവചനം മുൻകാല വേദങ്ങളിൽ പറഞ്ഞിട്ടുണ്ടോ അല്ലങ്കിൽ അക്കാലത്തു മറ്റുള്ളവർക്കു ഇതുപോലെ വല്ല അറിവുമുണ്ടായിരുന്നോ എന്നു അന്വേഷിക്കുക. ഇല്ല എന്നാണെങ്കിൽ അത് ഒരു അത്ഭുതം തന്നെ അല്ലെ!
      അബ്ദുൽ മുത്തലിബും അക്കാലത്തെ മറ്റു ഖുറൈശികൾ എല്ലാം അല്ലാഹ് എന്നു വിളിച്ചത് അദൃഷ്‌നായ ലോകരക്ഷിതാവിനെതന്നെയാണ്.
      യഹൂദരുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്?
      ലോകത്തിലെ യഹൂദർ മുഴുവൻ മുസ്ലിങ്ങളുടെ ശത്രുക്കൾ ആണെന്ന് ആർ പറഞ്ഞു. യഹൂദരിലെ സിയോണിസ്റ്റ് ആളുകളോട് മാത്രമേ എതിർപ്പൊള്ളൂ.
      ഇസ്രായേൽ പലസ്തീൻ യുദ്ധം ഉണ്ടാകുന്ന സമയത്തു ഇസ്രയേലിലെ 10000 തോളം വരുന്ന യഹൂദർ പലസ്തീന് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സാഹചര്യം വേറെ ഉണ്ടാകാറുണ്ട്.(ഇന്ത്യ പാക് യുദ്ധം ഉണ്ടാകുമ്പോൾ ഇന്ത്യയിൽ ഇരുന്ന് പാകിസ്ഥാൻ വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപച്ചാൽ എങ്ങിനെ ഉണ്ടാകും. അത് ഒരു രാജ്യദ്രോഹം കുറ്റമാണ്)അത്പോലെ .
      പ്രവാചകന്റെ കാലത്ത് മദീനയിൽ വെച് ഒരു മുസ്ലിമായ വ്യക്തി ഒരു മോഷണം നടത്തി. പിടിക്കപ്പെടും എന്നായപ്പോൾ ആ മോഷണ മുതൽ ഒരു യഹൂദന്റെ വീടിന് മുൻപിൽ കൊണ്ട് വന്നിട് , യഹൂദന്റെ കുറ്ററക്കാരൻ ആക്കുന്നു. തെളിവുകൾ യഹൂദന് എതിരായപ്പോൾ അയാൾ കെതിരെ ശിക്ഷ വിധിക്കാൻ പ്രവാചകൻ ഒരുങ്ങിയപ്പോൾ ആ യഹൂദനെ രക്ഷിക്കാൻ 7 ഓളം അയതാണ് ജിബ്‌രീൽ മുഖേന അല്ലാഹു ഇറക്കിയത്.

    • @rpp3791
      @rpp3791 Рік тому +1

      Same in Makkah Jeddah rout😉🤲

  • @abdurahmank909
    @abdurahmank909 Рік тому +3

    അൽഹംദുലില്ലാഹ് അള്ളാഹു കാക്കട്ടെ

  • @nasrushamna
    @nasrushamna Рік тому +5

    Ente rasool paranjadhe nadakku allathavark parayaam nadakkilla enn mathram Masha allah☝️💚

  • @abdulhaseebrazak586
    @abdulhaseebrazak586 Рік тому +2

    Great speech...much informative...it makes sense to me to hear this speech sir..allah athikal afiyah'.aameen

  • @देशभक्त-श4च
    @देशभक्त-श4च Рік тому +3

    May God grant you long life in health and wellness...... Amen, Lord

  • @michisahadmichi3339
    @michisahadmichi3339 Рік тому +5

    Ellawarkum allahu subhanallah vishvasam adhikarippich kodukkatte

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Рік тому +33

    ചിന്തിക്കുന്നവർക്ക് ദൃഷ്ഠാന്തമുണ്ട് അല്ലാഹുവിനെ തിരിച്ചറിയുക അവന്റെ മുന്നറിയിപ്പുകളെയും 🤔🤔🤔

    • @muhammadkunjuyahiya438
      @muhammadkunjuyahiya438 Рік тому +3

      @@jijoygrace9385 അതിന്റ ഉത്തരം ആദ്യ പിതാവായ ആദം നബിയെ ആരായിരുന്നു സൃഷ്ടിച്ചത് എന്ന് സുഹൃത്ത് ഒന്ന് പഠിച്ചു നോക്ക് അപ്പോൾ മനസ്സിലാകും മനസ്സിൽ "കളങ്കമില്ലെങ്കിൽ"

    • @arunrajpv
      @arunrajpv Рік тому

      അല്ലാഹുനെ എല്ലാവരും തിരിച്ചറിഞ്ഞു ,,
      സ്വർഗത്തിൽ വ്യഭിചാരശാലയും, കള്ളുഷാപ്പും ഒക്കെ നടത്തുന്ന പുള്ളി അല്ലെ..

    • @jjj9507
      @jjj9507 Рік тому +2

      @@arunrajpv അതുകൊണ്ടായിരിക്കും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും വിവരവും വിദ്യാഭ്യാസമുള്ളവരുമടക്കം യാതാർഥ്യം മനസ്സിലാക്കി ഇസ്ലാമിലേക്കുതന്നെ വന്നുകൊണ്ടിരിക്കുന്നത്.

    • @arunrajpv
      @arunrajpv Рік тому

      @@jjj9507 middle ഈസ്റ്റിലെ കാട്ടറബികൾക്കു വരെ വിവരം വെച്ച് തുടങ്ങി. നിന്നെ പോലുള്ള ജീവികൾ ഹൂറികൾ കിട്ടും എന്ന് വിചാരിച്ചു മുഹമ്മദ് കാണിച്ചുതന്ന വൃത്തികേടുകൾ പെയിന്റ് അടിച്ചു നടക്കുന്നു.
      പിന്നെ വിവരവും അറിവും ഉള്ളവർ മതം വിട്ടു പോകുന്നു കോയ .. അതും ഒന്ന് ആംഗീകരിക്ക് ... കാണുന്നില്ലേ മതം വിട്ടവർ തന്നെ ഇസ്ലാമിനെയും , അല്ലാഹുവിനെയും , നബിയെയും ഒക്കെ airil നിർതിയിരിക്കുന്നത് ..

    • @jjj9507
      @jjj9507 Рік тому

      @@arunrajpv ua-cam.com/video/BzzZwczvqC0/v-deo.html
      അതൊക്കെ വിവരവും വിദ്യാഭ്യാസവുമുള്ളവർ മനസ്സിലാക്കേണ്ട രൂപത്തിൽതന്നെ മനസ്സിലാക്കുന്നുണ്ട് സങ്കീ..മനുഷ്യസംസ്ക്കാരത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള കാട്ടുജന്തുക്കൾക്ക് മതം വിട്ടുജീവിക്കാം..

  • @Muhammedshaheen_18
    @Muhammedshaheen_18 Рік тому +3

    മാഷാ അള്ളാ മാഷാ അള്ളാ 💖🤲

  • @iqooszhrzhr8329
    @iqooszhrzhr8329 Рік тому +13

    സത്യം ഇന്ന് മക്ക ഹൈവേയിലൂടെ പോകുമ്പോൾ എല്ലാ മലകളും പച്ച വിരിച്ച് നിൽക്കുന്നത് കണ്ടു ഞാൻ.. അവസാന കാലം അടുക്കുമ്പോൾ മരുഭൂമി പച്ചക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട് അതാണ് ഓർമ്മ വന്നത്

    • @nasrushamna
      @nasrushamna Рік тому +1

      Adhe sathiyam karakt njanum kettittund

    • @azorahai6757
      @azorahai6757 Рік тому

      അതു കടലിൽ ചുഴലി കാറ്റ് കൊണ്ട് ഉണ്ടായത് ആണ് അടുത്ത കൊല്ലം ഇത് പോലെ ഉണ്ടാവണമെന്നില്ല

  • @liyakathali8744
    @liyakathali8744 Рік тому +14

    അള്ളാഹു അനുഗ്രഹിക്കട്ടേ....ആമീൻ......

    • @apeoli
      @apeoli Рік тому

      ആരാടാ ഈ അള്ളാഹു

    • @pbasheer1112
      @pbasheer1112 Рік тому +1

      ആമീൻ 🤲

    • @pbasheer1112
      @pbasheer1112 Рік тому +4

      വളരെ താമസിക്കേണ്ട, മനസ്സിലായിക്കൊള്ളും, ഇൻഷാഅ അല്ലാഹ്.

    • @muttaroast7154
      @muttaroast7154 Рік тому +3

      @@apeoli wait and see
      He is the only one, who he is? what he is? and what his power is? you will soon understand, dear cousin brothers be cool 😊

    • @arunrajpv
      @arunrajpv Рік тому

      പറ്റുമെങ്കിൽ പുള്ളിയോട് പാകിസ്താൻകാരെ ഒന്ന് അനിഗ്രഹിക്കാൻ പറയുമോ. കഷ്ടമാ അവരുടെ കാര്യം

  • @abdaulaabdala6519
    @abdaulaabdala6519 Рік тому +6

    Enne chila ustadummar karamatine parayumbole, bahumanapetta ustadwargale parayunnad kelkkoo,
    Qur arum hadeesum paranji janangalkk arivine tarunnu.....subh hanallha......

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Рік тому +2

    അസ്സലാമുഅലൈക്കും
    ഞാൻ ജിദ്ദ-മക്ക ഇടയിൽ ആണ് മൊട്ട കുന്നുകളൊക്കെ ഇപ്പോൾ പച്ച പുതച്ചു നിൽക്കുന്നു മാത്രമല്ല ഈ എറിയയിലൊക്കെ പുതിയ കനാലുകൾ നിർമ്മിക്കുന്നുണ്ട് വരും കാലങ്ങളിലെ അവസ്ഥകൾ മുൻകൂട്ടി കണ്ടിട്ടയിരിക്കണം

  • @jaridmon8937
    @jaridmon8937 Рік тому +10

    അൽഹംദുലില്ലാ ഒരു നല്ല അറിവുകൾ പറഞ്ഞു തന്നു

    • @apeoli
      @apeoli Рік тому

      നല്ല പൂറ്റിലെ അറിവ് 😂😂😂

  • @abdulkareemoruvill181
    @abdulkareemoruvill181 Рік тому +5

    Mashaa Allah Allahu Akbar🤲🤲🤲

  • @TCKalamcod
    @TCKalamcod Рік тому +1

    അൽഹംദുലില്ലാഹ് ❤

  • @ShahulHameed-tr8ky
    @ShahulHameed-tr8ky Рік тому +5

    അൽഹംദുലില്ലാഹ്

  • @shamsudeenth5113
    @shamsudeenth5113 Рік тому +7

    "ALHAMDU-LILLA"

    • @apeoli
      @apeoli Рік тому

      അതെന്തു മയിര്

  • @ummercherukad7345
    @ummercherukad7345 Рік тому +5

    ഞാൻ ഒരു സാധാരണക്കാനായഒരാളാണ് പലസമയങ്ങളിലായി ഞാൻ ചിന്തിച്ച ഈ വിഷയം ആരെങ്കിലും പറയും എന്ന് കരുതിയിരുന്നു അത് അലിയാർ ഖാസിമി പറഞ്ഞു
    സന്തോഷമായി തന്നെയുമല്ല പ്രവാചകകന്റെ വചനങ്ങളും തെളിവായി അവതരിച്ചപ്പോൾ
    വളരെയധികം തൃപ്തിയായി അള്ളാഹു പ്രബഞ്ചത്തിൽ ഒരുക്കി വെച്ച വ്യവസ്ഥിതിക്കെതിരിൽ ആര്കൈ കടത്തുന്നുവോ അതിന്റെ പ്രത്യാഘാതം ഇവിടെ ഉണ്ടാവും തീർച്ച
    മനുഷ്യ കരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശ നഷ്ടം ഉണ്ടായിയെന്ന ഖുർആൻ വചനം ഇതോടപ്പം കൂട്ടി വായിക്കുക
    നന്ദി

  • @hameednaseema9145
    @hameednaseema9145 Рік тому +6

    Mashallah allahu akbar

  • @shibinshibin8524
    @shibinshibin8524 Рік тому +3

    اللّه معك☝🏻💚

    • @apeoli
      @apeoli Рік тому

      അള്ളാഹു ആണോ ഡൈബം

    • @nparla4763
      @nparla4763 Рік тому

      @user-er3xi2jl3u trinity 🤭

    • @nparla4763
      @nparla4763 Рік тому +1

      @@apeoli ബൈബിൾ വായീര് അപ്പൊ അറിയും

  • @abdulmalikmalik6539
    @abdulmalikmalik6539 Рік тому +6

    🤲🤲al hamdulillah

  • @salihkt4298
    @salihkt4298 Рік тому +2

    Good ulama, may Allah bless you,

  • @sidheequechukan5514
    @sidheequechukan5514 Рік тому +1

    മാഷാ അല്ലാഹ് 🤲🤲🤲🤲

  • @tzmekunjhu114
    @tzmekunjhu114 Рік тому +17

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ദമുണ്ട്

  • @3golden_together
    @3golden_together Рік тому +9

    Allahuakbar

  • @venugopalp4655
    @venugopalp4655 Рік тому +3

    God bless you...

  • @kusharief8279
    @kusharief8279 Рік тому +1

    جزاكم الله خيرا 🌹🌹🌹🌹🔥🔥🔥👋👋👋👋

  • @catepillar
    @catepillar Рік тому +1

    Alhamdulilla

  • @abdulrahimankomath8694
    @abdulrahimankomath8694 Рік тому +1

    Aameen Yaa Rabbul Aalameen !

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd Рік тому

      അസ്സലാമു അലൈകും ഉസ്താദ് ദു വ ചെ യ് ണം 🤲🤲🤲🤲😭😭

  • @raihanathkp9319
    @raihanathkp9319 Рік тому +2

    Allahuve,kakane,,allah

  • @rejigeorge7204
    @rejigeorge7204 Рік тому +5

    Respected Aliyar usthad, please give awareness to rectum gold smugglers. daily reports in social media. 2,3 reports daily.

    • @amameerarasheed7523
      @amameerarasheed7523 Рік тому +1

      Man, Gold Smuggler Aanelum, kollakkaranayaalum, kolacheyyunnavan Aanelum, Nichayamaayum Nale Avante 'khaberil' Avan utharam kodukkuka Thanne cheyyum.Oru Atom thinte valuppam polum nammal cheyyunna karmangalk Avidey ninnum Ozhivaakaan kazhiylla.

    • @ashrafvp1541
      @ashrafvp1541 Рік тому

      80% of crimes suppressed, മുസ്ലിം names exposed.

    • @rejigeorge7204
      @rejigeorge7204 Рік тому

      @@ashrafvp1541 this concept is good for self relief.

  • @haneeshkannankeri6939
    @haneeshkannankeri6939 Рік тому +5

    അസ്സലാമു അലൈക്കും

    • @apeoli
      @apeoli Рік тому

      കൂതി

  • @sakkariyasakkariya5015
    @sakkariyasakkariya5015 Рік тому +1

    Sukkaran usthad

  • @MmMm-mg5nf
    @MmMm-mg5nf Рік тому +2

    Alhamdulillah

  • @Cutiees333
    @Cutiees333 Рік тому +3

    Aameen

  • @puppykk1849
    @puppykk1849 2 місяці тому

    💯

  • @aleemaaliyar9885
    @aleemaaliyar9885 Рік тому

    Good May Allahu bless you

  • @aliautomobiled2411
    @aliautomobiled2411 Рік тому +5

    🕋🕋🕋🌙🌙🌙👍👍👍

  • @pamaran916
    @pamaran916 Рік тому +8

    ദൈവം ഇന്ത്യക്കാരന്റെ കൂടെ ഉള്ളതുകൊണ്ടാണ് ജോഷി മഠ് ഒരു ഭൂമികുലുക്കം നടക്കാതെ സാവധാനത്തിൽ എല്ലാവരെയും ഒഴിപ്പിക്കാവുന്ന രീതിയിൽ അതിൻറെ തകർച്ച തുടങ്ങിയത് ദൈവം ഇല്ലായിരുന്നെങ്കിൽ ഒരു ഭൂമികുലുക്കം ഉണ്ടായേനെ

  • @basheerk1840
    @basheerk1840 Рік тому +2

    Masha alllha

  • @MhDwafi786
    @MhDwafi786 Рік тому

    എല്ലാ വിന്റർ സീസണിലും ജിദ്ദ മക്ക മദീനാ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മഴ എല്ലാ വർഷവും ഉണ്ടാകാറുണ്ട് ഈ വര്ഷം അധിക മഴ ലഭിച്ചിട്ടുണ്ട്. അന്നൊന്നും കാണാത്ത പച്ചപ്പ്. ആണ് ഈ സീസണിൽ. നിലവിൽ മഴ നിന്നിട്ട് ഒരു മാസം ആകാറായി മലകളിൽ നാട്ടിലെ പോലെ വലിയ പുല്ലുകൾ കണ്ണിന് കുളിര്മയേകുന്നു. സ്ഥിരം റൂട്ട് ആണ് ജിദ്ദ മക്ക

    • @MhDwafi786
      @MhDwafi786 Рік тому

      ua-cam.com/video/_dP0t9yQxTU/v-deo.html

  • @ckl553
    @ckl553 Рік тому

    الله اكبر

  • @askeraliaskerali5659
    @askeraliaskerali5659 Рік тому +4

    ഇവിടെ ഇപ്പോൾ മഴ കൂടി വരുന്നു

  • @naseernasi669
    @naseernasi669 Рік тому

    👍

  • @sheejafathima5108
    @sheejafathima5108 Рік тому +5

    👍👍

  • @shamsutheyyathu9333
    @shamsutheyyathu9333 Рік тому

    👌

  • @nishadm910
    @nishadm910 Рік тому

    തുർക്കിയിലെ ഭൂകമ്പം 🤲🏼😟😟😟😔

  • @laibalaz2292
    @laibalaz2292 Рік тому +7

    ശാസ്ത്രത്തിനു പിടിക്കിട്ടാത്ത തൊക്കെ പ്രതിഭാസമാണ് .....

  • @zaki-m7t
    @zaki-m7t Рік тому +1

    അസ്സലാമു അലൈക്കും.

  • @mbn5905
    @mbn5905 Рік тому +1

    മാഷാ അല്ലാഹ്

  • @irshadirshu3141
    @irshadirshu3141 Рік тому

    Masha Allah waiting for Mahdi r ,urappayum Mahdi imam varaarayiii

  • @loveloveshore7450
    @loveloveshore7450 Рік тому +3

    മുല്ലപെരിയാർ 😢😢😢😢😢
    അത് ഇനി എന്നാണാവോ 😢

    • @apeoli
      @apeoli Рік тому

      ഏതെങ്കിലും മദ്രസ തീവ്രവാദി ബോംബ് വെയ്ക്കും അന്ന് തീരും

    • @loveloveshore7450
      @loveloveshore7450 Рік тому

      @@apeoli കുരിശു ഭീകരർ ആവും 😂😂😂😂😂വെക്കുക
      നസ്രാണികൾ ചോരക്കൊതിയന്മാർ അല്ലെ.
      ഉളുപ്പ് ഇല്ലാത്ത വർഗ്ഗം 🙏🏻

    • @apeoli
      @apeoli Рік тому

      @@loveloveshore7450 അതു കൊണ്ടാണ് അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നൈജീരിയയിലും ഞമ്മന്റെ ആളുകൾ ക്രിസ്ത്യൻ വിശ്വാസികളെ കൊന്നു അവരുടെ രക്തം കാട്ടറബി അല്ലാഹുവിനു കുടിക്കാൻ കൊടുക്കുന്നത് അല്ലെ മദ്രസ തീവ്രവാദി 😂😂😂😂

  • @देशभक्त-श4च

    السلام عليكم ورحمة الله وبركاته الصلاة و السلام على أشرف المرسلين

  • @samarth4054
    @samarth4054 Рік тому +3

    ആരാണ് പശ്ചിമഘട്ടം തകർക്കുന്നതിന് പിന്നിൽ.

    • @samarth4054
      @samarth4054 Рік тому

      @@clearthings9282 അത് പണ്ട് .ഇപ്പോൾ M-Sand ആരാണ്...ആർക്ക് വേണ്ടി ? എന്തിന് വേണ്ടി ?

    • @samarth4054
      @samarth4054 Рік тому

      @@clearthings9282 കൃസംഘികളാണോ ബംഗാളികളെ കൊണ്ടുവന്ന് തള്ളിയത്

    • @travelmedia3627
      @travelmedia3627 Рік тому +1

      ജോഷി മഠം പശ്ചിമ ഘട്ടത്തിൽ അല്ല. അത് ഹിമാലയയൻ താഴ്വ്രയിലാണ്..

    • @samarth4054
      @samarth4054 Рік тому +1

      @@travelmedia3627 ഇവിടത്തെ കാര്യമാണ് പറഞ്ഞത്. അവിടെ കറന്റുൽപ്പാദനത്തിന് മല തുരന്നു. ഇവിടെ ബംഗ്ലാദേശിക്ക് തൊഴിലുകൊടുക്കാനും Parrellel Ecconomy ഉണ്ടാക്കി മല പൊളിക്കുന്നു.

  • @abdulsamadkv4844
    @abdulsamadkv4844 Рік тому

    Jumua speach ille this week

  • @santhoshmathew7718
    @santhoshmathew7718 Рік тому +1

    Listen and follow the words of Jesus Christ son of the living God He never fails
    He never lies He is faithful to lead you to eternal salvation and Peace! Trust in Him

    • @farzana7531
      @farzana7531 Рік тому

      Jesus christ (pbuh)was only a messenger of god..who came just bfore prophet muhammed(pbuh)

    • @beckhambeck989
      @beckhambeck989 Рік тому

      @@farzana7531 JESUS is LORD one and only true LORD ✝️♥️HALLELUJAH

    • @farzana7531
      @farzana7531 Рік тому

      @@beckhambeck989 thatz only ur faith...the reality is not that...
      I studied every rligion and finally came back to islam only...

    • @beckhambeck989
      @beckhambeck989 Рік тому

      @@farzana7531 😂😂what a joke.... How can u say reality is not that. Father of lath manat and ussa. allah is god. Qureysh pagan idol..... Reality was JESUS CHRIST is LORD. I also studied about abrahamic relegions. Atlast i understood that islam have no connection with abrahamic relegions.... CHRISTIANITY and JOODAISM is the true abrahamic relegion

    • @farzana7531
      @farzana7531 Рік тому

      @@beckhambeck989 😅😅😅fastest growing religion in the world is islam..just u google it...
      Y islam is fastest growing?? Bcoz everyone studyng and undrstanding who is the true god..thatz all..
      Ethayalum media islamine pati undakuna image kand aarum muslim akilla..bcoz media kanikunathalla yathartha islam..so alkaar padichitanu maarunath..
      Jay palfrey enna yutuber und just yutubel nokk..he is a born christian he accepted islam aftr studied about islam and aftr read the quran...angane ethra per...
      Ningal sathym manasilakiytlenkl nashtam ningalk mathram...
      Bcoz we all will die oneday..aftr that lets see with whom the truth was..

  • @kl10patth
    @kl10patth Рік тому +3

    ഇപ്പോള്‍ തന്നെ UAE ഗോതമ്പ് കൃഷി തുടങ്ങി ഹെക്ടര്‍ സ്ഥലം .അടുത്ത ദിവസങ്ങളില്‍ വിളവെടുപ്പ് ആണ്‌.

  • @toponeents2569
    @toponeents2569 Рік тому

    Dajjal makkayilum madheenayilum fitnak varillaaa. So ellla muslimingalum angottekkum ethum... Masha allahh❤️🥺

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому

    തായി ഫ് മേഖല യിൽ ഒരുപാട് പഴ ങ്ങൾ പച്ച കറി കൾ നല്ല മാറ്റം ഉണ്ട് സത്യം 💚

  • @mehazk1274
    @mehazk1274 Рік тому +1

    Good.m.s.g

  • @subairmuhamedkunju7087
    @subairmuhamedkunju7087 Рік тому +1

    ലക്ഷ പ്രഭുക്കൾ, മാറി കോടീശ്വരൻമാരുണ്ടായി, കോടീശ്വരന്മാർ മാറി ശത കോടീശ്വരന്മാരായി. ഇനി കോടാദി കോടന്മാരാകും.

  • @jasirsaleem89
    @jasirsaleem89 Рік тому

    ഉസ്താദ് പുതുതായിട്ട് ഒരുപാട് കനാലിൽ വന്നിട്ടുണ്ട്, അതുപോലെതന്നെ പുതിയ desalination പ്രോജക്ടുകളും ഉണ്ട്. 2030 ആകുമ്പോഴേക്കും കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പകുതിയിലേറെ കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കുന്നതാണ്. തെറ്റിദ്ധരിപ്പിക്കരുത്.

  • @mubashirmadathil6937
    @mubashirmadathil6937 Рік тому

    🤲🤲

  • @popcornvlog9749
    @popcornvlog9749 Рік тому

    Enikk veed venam nalla joli illa enne sahayikamo

  • @sameerabdulrazak412
    @sameerabdulrazak412 Рік тому

    Why there is no any angels or prophet's exist st this generation to direct the human being to the right path and provide proper guidance

    • @mohammedhaneef4584
      @mohammedhaneef4584 Місяць тому

      You read Qur'an by understanding, you will get the answer...

  • @pyh3425
    @pyh3425 Рік тому +1

    അത് തന്നെയല്ലേ തുർക്കിയിലും സിറിയയിലും കാണുന്നത്. ..അഫ്ഗാനിലും
    പാകിസ്താനിലും വിസ്മയമല്ലേ നടക്കുന്നത്...

  • @salam1044
    @salam1044 Рік тому +5

    മരുഭൂമികൾ അണിഞ്ഞൊരുങ്ങുമെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്

    • @nasrushamna
      @nasrushamna Рік тому

      Adhe valare sathiyam karakt ❤️☝️🇸🇦

  • @shakeelabraham4809
    @shakeelabraham4809 Рік тому

    unda

  • @sooppyk9302
    @sooppyk9302 3 місяці тому

    താമസിയാതെ കേരളവും ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകും

  • @basheerc.k9445
    @basheerc.k9445 Рік тому +1

    മരുഭൂമി കൾ പച്ച പുത ച്ചല്ലാതെ അത് (ഖിയമത്ത് , നാൾ

  • @WordsVerse
    @WordsVerse Рік тому +2

    വിശപ്പടക്കാനാവാതെ പാകിസ്ഥാൻ അഫ്‌ഘാനിസ്ഥാൻ....

    • @jjj9507
      @jjj9507 Рік тому

      പട്ടിണിറാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനംകൂടി നോക്കുക..

    • @ashrafvp1541
      @ashrafvp1541 Рік тому +1

      ദീനിൽ (ധർമത്തിൽ ) നിന്നകന്നാൽ
      അത് തന്നെ സംഭവിക്കും

    • @ashrafvp1541
      @ashrafvp1541 Рік тому

      നമ്മുടെ കൈയിരിപ്പുകൾ എന്ന് പറഞ്ഞാൽ മുസ്ലിങ്ങൾ അടക്കം മനുഷ്യരെ കുറിച്ചാണ്

    • @vipindas9138
      @vipindas9138 Рік тому

      @@jjj9507 Pakistan റാങ്കിൽ വളരെ മേലെ ആണ്🤣🤣

  • @Stellaaestheticworld
    @Stellaaestheticworld Рік тому +2

    ലോകത്ത് കാലാവസ്ഥ വ്യതിയാനം സാധാരണയാണ് . നൂഹ് നബിയുടെ കാലത്ത് വെള്ളപ്പൊക്കമുണ്ടായിരുന്നത് ഓർമ്മയില്ലേ? മാത്രമല്ല ഒമാൻ ഖത്തർ സൗദി എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൃഷി വ്യാപകമാക്കാൻ ശ്രമിക്കുന്നു. ഇതിനെയൊക്കെ അവസാന നാളിന്റെ അടയാളമാക്കി അവതരിപ്പിക്കുന്നത് ശരിയല്ല.

  • @Zayaan8089
    @Zayaan8089 Рік тому

    Turkey Sirius😢😢😢😢

  • @mujeebkandi7912
    @mujeebkandi7912 Рік тому

    Where is this??

  • @habeebkp3740
    @habeebkp3740 Рік тому

    Usthad nte phone number kittumuo

  • @sudarsanank.r4241
    @sudarsanank.r4241 Рік тому +1

    2015makka bridge accideant 12000no death athu koodi vivarikku

  • @reghunathanmk8720
    @reghunathanmk8720 Рік тому +6

    2015ൽ മക്കയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട തീർത്ഥടകർ 12000/ത്തോളം അതിന് മുൻപും തിക്കിലും തിരക്കിലും ആയിരങ്ങൾ മരണപ്പെട്ടു മക്കയിൽ, ഉത്തരാഖണ്ടിലെ ക്ഷേത്രം ഇടിഞ്ഞു താഴ്ന്ന കാര്യത്തിനൊപ്പം അതുകൂടി പറയെങ്ങേ quasimi!

    • @harris566
      @harris566 Рік тому

      ഖയാമത്ത് നാളുകളിൽ ഇങ്ങനെ ഉള്ള കറാമത്ത് ഉണ്ടാകും.

    • @Abdussamad-ew6uf
      @Abdussamad-ew6uf Рік тому

      പത്രകട്ടിങ് വായിച്ചത് ആയിരുന്നില്ലേ അതിൽ അത് എഴുതിയിരുന്നില്ലല്ലോ..

    • @abdulhmeed4868
      @abdulhmeed4868 Рік тому +2

      ഈ നല്ല തൊന്നും നല്ല തി നല്ല . ഒരു ചെടിയുടെ അമിതമായ വളർച്ചയും ഒരു വാഹനത്തിന്റെ അമിതമായ വേഗത യും നമ്മുടെ നാടിന്റെ അതി വികസനവും ഒന്നു o നല്ല തിനാണന്ന് കരുതേണ്ട

    • @sumi9149
      @sumi9149 Рік тому

      Evide anelum aneethi undel padachon shikshikkum,oru muslim um parayunilla muslimkale enth cheythalum padachon kakkum,makkayil enth nadannalum makkakk onnum sambavikulannu akramam aru cheythalum daiveeka shiksha undakum,may be saudi pacha virichath avarkk doshamayi bavichekkam,

    • @ashrafvp1541
      @ashrafvp1541 Рік тому

      മാനവകുലത്തിന്റെ കാര്യമാണ് പറയുന്നത്

  • @saleemsaleem7406
    @saleemsaleem7406 Рік тому

    💯👁️👁️💛💙🧡💖💚🙋🙋🙋🙋🙋💕💕👍💚💚💚💚💚💚💚💚💚🙋🙋🙋🙋🙋🙋🙋🙋

  • @muhammadsalim5207
    @muhammadsalim5207 Рік тому

    അനിവാര്യമായ വിള്ളൽ മോദിയുടെ തലയിൽ. ഇൻശാ അല്ലാഹ്.

  • @abdulazizshamsudeen
    @abdulazizshamsudeen Рік тому +4

    ഒരു സ്ഥലത്ത് ഒരു നന്മ കണ്ടാൽ അതു കണ്ടു നാം സന്തോഷിക്കുക. അതു ഖിയാമം നാളിന്റെ അടയാളം ആണെന്ന് വിചാരിച്ചു ഭയപ്പൊടാതിരിക്കുക.

    • @hubburasool5719
      @hubburasool5719 Рік тому

      Hadees kandal pinne

    • @hubburasool5719
      @hubburasool5719 Рік тому +2

      Thangno pandithan,,,,padichaver parayate nee doctere kandal ayale chodyam cheyyarudo,islamine chodyam cheyyan madiyilla

  • @antonyfrancis6348
    @antonyfrancis6348 Рік тому +3

    എന്തൊരു തള്ളാണ്... തായ്ഫ്, അബഹ ഈ രണ്ട് സ്ഥലവും സൗദിയിൽ തണുപ്പും മഞ്ഞുമുള്ള സ്ഥലങ്ങളാണ് അവിടെ അതുകൊണ്ടുതന്നെ മരങ്ങൾ ധാരാളമുണ്ട് കുരങ്ങുകളുണ്ട്.... ഒന്ന് പോടെയ്....

  • @anilalbert902
    @anilalbert902 Рік тому +1

    ഇനി വരാനിരിക്കുന്ന കാര്യങ്ങൾ രണ്ട് യൂറോപ്യൻ പ്രസിഡണ്ടുമാർ അതായത് ലോകനേതാക്കൾ കൊല്ലപ്പെ പെടുകയും അതേ തുടർന്ന് യുദ്ധം ഉണ്ടാവുകയും ചെയ്യും അതുമൂലം ഭക്ഷ്യക്ഷാമം കഠിനമായി അനുഭവപ്പെടും ലോകം മുഴുവൻ വായുമലിനീകരണം പെട്ടു ഓക്സിജൻ സിലിണ്ടർ സ്വന്തമായി ഉള്ളവർക്ക് മാത്രമേ ജീവിക്കാൻ സാധിക്കൂ എന്ന അവസ്ഥയും വരും ഏകദേശം അടുത്ത വർഷം യേശുക്രിസ്തു മധ്യ ആകാശത്തിൽ പ്രത്യക്ഷപ്പെടുകയും സകല ജനങ്ങൾക്കും ഒരു പ്രകാശനം മനസ്സാക്ഷിയുടെ പ്രകാശനം ഉണ്ടാവുകയും ചെയ്യും എല്ലാ മനുഷ്യരിലും പരിശുദ്ധാത്മാവ് വരുകയും ചെയ്തുപോയ നന്മതിന്മകളും സ്വർഗ്ഗവും നരകവും കാണിച്ചു തരുകയും ചെയ്യും മൂന്നു മണിക്കൂർ നേരം അന്ധകാരം ഉണ്ടാവുകയും പ്രകൃതിദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യും ഏകദേശം 200 കോടി ആളുകൾ സമയം പെട്ടെന്ന് മരിക്കും പിന്നീട് മൂന്നുമാസത്തേക്ക് ഒരു നിശബ്ദത സമാധാനം ഭൂമിയിൽ ഉണ്ടാകും എങ്കിലും ഇതെല്ലാം ഒരു തട്ടിപ്പാണെന്ന് ജനങ്ങൾ പറഞ്ഞു പരത്തും രണ്ടായിരത്തി 25 മുതൽ ഏഴ് വർഷം ഈ ഭൂമി സാത്താൻ പൂർണ നിയന്ത്രണത്തില ആകും 2031 ഓടുകൂടി ഭൂമിയിൽ മൂന്നിൽ രണ്ടു ഭാഗം മനുഷ്യരും ഇല്ലാതാകും 3. 33 ശതമാനം ആളുകൾ ഭൂമിയിൽ ഉണ്ടാകും അന്ന് ഭൂമി ഒരു പറുദീസ ആയിരിക്കും 2025 ഓടുകൂടി 666 എന്ന ചീപ്പ് നിർബന്ധിതമാകും കാനഡ ഫ്രാൻസ് പ്രസിഡൻറുമാർ ക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @arifakamal804
    @arifakamal804 Рік тому

    ഇഹ്‌റാമിൽ പ്രവേശിച്ചാൽ വെട്ടയടുവാൻ പാടില്ല, എന്നുണ്ടല്ലോ, അവിടെ കാട് ഉണ്ടാവും എന്നല്ലേ അർത്ഥം

    • @sumi9149
      @sumi9149 Рік тому

      Kattil mathre vettayadu,desrt il animals und

    • @ummerk8827
      @ummerk8827 Рік тому

      ആരിഫ... അവിടെ. കാട്. ഉണ്ട്‌. ആരിഫ. കണ്ടിട്ടില്ലേ... അവിടെത്തെ....... Kaaaaaaaaaaadu.....
      🇮🇳

    • @jubsfash
      @jubsfash Рік тому

      Birds ayrkum

  • @independentthinker6350
    @independentthinker6350 Рік тому +1

    Appo Pakistan???

    • @mccp6544
      @mccp6544 Рік тому

      അത് അമേരിക്കയിൽ ആണോ

  • @hakkeemfaisal7961
    @hakkeemfaisal7961 Рік тому

    6 SURA Al-Anaam Aya 50
    قل لا أقول لكم عندى خزائن الله ولا أعلم
    الغيب ولا أقول لكم إني ملك إن أتبع إلا ما
    يوحي إلى قل هل يستوى الأعمى والبصير أفلا
    تتفكرون
    ഖജനാവുകളുണ്ടെന്ന് ഞാൻ നിങ്ങളോട്
    അവകാശപ്പെടുന്നില്ല. അഭൌതിക കാര്യങ്ങൾ
    ഞാൻ അറിയുന്നുമില്ല. ഞാനൊരു മലക്കാണെന്നും
    നിങ്ങളോടു പറയുന്നില്ല. എനിക്കു അല്ലാഹുവിൽ നിന്ന്
    ബോധനമായി ലഭിക്കുന്നവയല്ലാതൊന്നും ഞാൻ
    പിൻപറ്റുന്നില്ല. ചോദിക്കുക: കുരുടനും കാഴ്ചയുള്ളവനും
    ഒരുപോലെയാണോ? നിങ്ങൾ ചിന്തിക്കുന്നില്ലേ?

  • @rajuvarma5338
    @rajuvarma5338 Рік тому +1

    പ്രസംഗത്തിൽ തന്നെ കാരണം ഉണ്ട്‌.. സൃഷ്ടി വാദം ആണ് പ്രകൃതി യുടെ നശിപ്പിക്കലിന്റെ മൂല കാരണം... നിങ്ങൾ കുട്ടികളെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചാൽ നമുക്ക് പ്രകൃതി ബഹുമാനിക്കാൻ സാധിക്കും...

  • @ston939
    @ston939 Рік тому +1

    സൗദിയിൽ എക്കെ ഇപ്പോൾ നല്ല മെഞ്ചത്തി പെണ്ണുങ്ങളെ കിട്ടും കാശ് ഉണ്ടോ നല്ല മാറ്റം വരുന്നു. നബി ഞങ്ങടെ മനസിൽ ഉണ്ട്

  • @shereef.p.iismail2524
    @shereef.p.iismail2524 Рік тому

    2027

  • @VPAR2495VPAR
    @VPAR2495VPAR Рік тому

    പച്ച നുണ

  • @mubaijkp7194
    @mubaijkp7194 Рік тому

    Mandha budhi poda saudiyileke

  • @ansariismail9965
    @ansariismail9965 Рік тому

    Pakistan 😁

  • @floccinaucinihilipilification0

    അപ്പോ നിങ്ങൾ മലയാള ഖുത്ബയാണോ പള്ളിയിൽ നടത്താറ്🤔 🙄

    • @mohamednavas7667
      @mohamednavas7667 Рік тому

      Yes

    • @geniusmasterbrain4216
      @geniusmasterbrain4216 Рік тому

      അതെ, മലയാളം ഖുതുബ 👍

    • @aneeshkamal4288
      @aneeshkamal4288 Рік тому

      എന്തെ ഇസ്ലാമിന്നു പുറത്താക്കുമോ

    • @musthafatc7321
      @musthafatc7321 Рік тому +2

      മദ്റസയിലും ദർസിലും പോയപ്പോൾ അറബി ഭാഷയുടെ മലയാളം പഠിക്കാത്തവർക്ക് ഖുതുബയുടെ മലയാളം പരിഭാഷ വേണ്ടി വരും.

    • @RR-vp5zf
      @RR-vp5zf Рік тому +1

      മലയാളികൾക്ക് അറബി പറഞ്ഞാൽ മനസ്സിലാകുമോ.. മാതൃ ഭാഷയിൽ സമകാലീന വിഷയങ്ങൾ ചർച്ചചെയ്ത് അറബിയിൽ ഖുതുബ, ദുആ പറഞ്ഞു അവസാനിപ്പിക്കും..