പതിനാല് നൂറ്റാണ്ടു മുമ്പുള്ള പ്രവാചകന്റെ ടൈം ട്രാവലിംഗ് |റജബിന്റെ സന്ദേശം| Aliyar Qasimi new speech

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 72

  • @hassananas4944
    @hassananas4944 8 місяців тому +84

    സമയത്തെ നിശ്ചലമാക്കിക്കൊണ്ട്, അല്ലെങ്കിൽ സമയത്തെ പിന്തള്ളിക്കൊണ്ടുള്ള യാത്ര. പ്രകാശത്തെ മറികടക്കുന്നത്. അത് സമയത്തിന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ അത്ഭുത ഇടപെടലാണ്.

    • @ADNANPK6262
      @ADNANPK6262 7 місяців тому +1

      👍👌😍

    • @justamen...9025
      @justamen...9025 6 місяців тому

      Theliv undoo​@@Naushad322

    • @shafip
      @shafip 6 місяців тому

      @@Naushad322 നിങ്ങൾ വഹ്ഹാബിയാണോ?
      ഏതു ഹദീസിലാണ് ആയിഷ ബീവി അങ്ങനെ പറഞ്ഞത്?പറഞ്ഞെങ്കിൽ തന്നെ എതിരല്ല, കാരണം ഇവിടെ മിനുട്ടുകൾ എടുത്തിട്ടില്ല റസൂൽ പോയി വരാൻ, പിന്നെ ഉറങ്ങാൻ സമയം കിട്ടുമല്ലോ.
      സ്വപ്നം കണ്ടെന്നു പറഞ്ഞതിന് എന്തിനാണ് അന്നത്തെ കുറച്ചു മുസ്ലിമീങ്ങൾ ഇതു വിശ്വസിക്കാൻ കഴിയില്ലെന്ന് പറഞ്ഞു മതം വിട്ടു പോയത്?
      സിദ്ദിഖ് തങ്ങളെ അത് സാക്ഷ്യപ്പെടുത്തിയതിനു റസൂൽ മഹൽ വൽക്കരിച്ചു പറഞ്ഞത് അത് ശരീരം കൊണ്ട് യാത്ര നടത്തിയത് കൊണ്ട് തന്നെയാണ്.
      നിന്റെ കണക്കിൽ അപ്പോൾ ഈസ നബിയെ ആകാശത്തേക്ക് ഉയർത്തിയത് ഹെലികോപ്റ്ററിൽ ആകുമല്ലോ 🙂.
      പിന്നെ ഈ കമന്റിൽ തന്നെ മറ്റേ ഹിന്ദു സഹോദരൻ പറഞ്ഞ പോലെ മനുഷ്യ ശരീരം ചിഹ്ന്നഭിന്ന മാകും.
      ലൈറ്റ് സ്പീഡിൽ ഒരു വസ്തു സംസാരിക്കുമ്പോൾ അതിന്റെ മാസ്സ് ഇൻഫിനിറ്റി ആകും, അത് സയന്റഫിക്കലി ഇപ്പോൾ ഇമ്പോസിബിൾ ആണെന്നാണ് കരുതുന്നത്.
      എന്നാൽ മലക്കുകൾ ആ അവസ്ഥ ഉള്ളവരാണ്, റസൂലിന് ആ അവസ്ഥ കൈവരിക്കാൻ അല്ലാഹുവിനു nishprabham സാധിക്കും.
      റസൂൽ സ്വ ശരീരം കൊണ്ട് തന്നെയാണ് യാത്ര ചെയ്തത്.

    • @hassananas4944
      @hassananas4944 6 місяців тому

      @@MohammedSheheer-lu4bd പ്രകാശം(light), mass (പിണ്ഡം ), time(സമയം ) space (ശൂന്യത )തുടങ്ങിയ പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം സ്വയം ഉണ്ടായവയാണെന്ന് കരുതുന്ന അതിബുദ്ദിമാന്മാർക്ക് താങ്കളെപ്പോലെ തോന്നാം. എന്നാൽ ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടവയാണെന്നും സൃഷ്ടാവാണ് അവർക്കെല്ലാം (properties) വിശേഷണങ്ങളും നിലനിൽപ്പും നൽകിയതെന്നും മനസ്സിലാക്കുന്ന, പ്രപഞ്ച പതാർത്ഥ വസ്തുക്കൾക്കപ്പുറത്തേക്ക് മനസ്സിനെ അയച്ച് സൃഷ്ട്ടിപ്പിന് പിന്നിലെ നിഗൂഢതകളിലേക്ക് അറിയിക്കപ്പെട്ട സന്ദേശങ്ങളുടെ പിൻബലത്തിൽ സഞ്ചരിക്കുന്നവർക്ക് നിങ്ങളുടെ ചിന്തകൾ വഴിമുട്ടുന്നതിന്റെ അപ്പുറത്തേക്ക് യാത്ര ചെയ്യാനാവും. അവർക്കാണ് വിശ്വാസികൾ എന്ന് പറയുന്നത്. നിങ്ങളുടെ അന്വേഷണം വഴിമുട്ടുന്നിടത്ത് നിന്ന് മുന്നോട്ട് കുതിക്കാൻ അറിയിക്കപ്പെട്ട സന്ദേശങ്ങളാണ് അവരുടെ വഴികാട്ടി. അതിൽ പെട്ടതാണ് ഇസ്രാഉം മിഅറാജും.
      പ്രപഞ്ച സൃഷ്ടവിന് തന്റെ സൃഷ്ടികളുടെ properties താനുദ്ദേശിക്കുമ്പോൾ മാറ്റിമറിക്കാൻ കഴിയും എന്ന് അറിയുന്നതാണ് യുക്തി. അല്ലാത്ത പക്ഷം പിതാവില്ലാതെയുള്ള യേശുവിന്റെ ജനനം മനസ്സിലാക്കാൻ യുക്തിവാദികൾക്ക് ഇരുട്ടിൽ തപ്പേണ്ടി വരും.
      പ്രവാചകരെ മനസ്സും ശരീരവും ഉൾപ്പടെ ജീവനോടെ ആകാശയാത്ര ചെയ്യിച്ചതാണ് മിഅറാജ്ന്റെ ചരിത്രം. താൻ നിശായാത്ര (ഇസ്രാ' ) ചെയ്ത ആയിരം മൈലുകളുള്ള വഴികളിലൂടെ ആ രാത്രിയിൽ യാത്ര ചെയ്തു കൊണ്ടിരുന്ന കച്ചവടസംഘങ്ങളെക്കുറിച്ചും നബിതങ്ങൾ വിവരിക്കുകയുണ്ടായി. അതൊക്കെ യഥാർഥ്യങ്ങളുമായിരുന്നു.
      പ്രവാചകർക്കൊപ്പം യാത്ര ചെയ്ത മലക്ക് ജിബ്‌രീൽ ആകാശസീമകൾക്കപ്പുറം തനിക്ക് എത്താവുന്ന പരിധി എത്തിയപ്പോൾ അതിനപ്പുറത്തേക്ക് നബിയെ ഒറ്റക്ക് യാത്രയാക്കിക്കൊണ്ട് പറഞ്ഞത്, ഇതിനപ്പുറത്തേക്ക് താൻ നീങ്ങാനുദ്ദേശഗിച്ചാൽ കത്തിക്കരിഞ്ഞു പോകുമെന്നാണ്. പ്രകാശ സൃഷ്ടിയായ മലക്കിന് പോലും അനുവാദമില്ലാത്ത മേഖലകളിലേക്ക് അല്ലാഹുവിന്റെ റസൂലിനെ കടത്തിവിട്ടത് സൃഷ്ടികളുടെ അവസ്ഥ മാറ്റിമറിക്കാനുള്ള അല്ലാഹുവിന്റെ സവിശേഷമായ കഴിവ് വച്ചാണ്.
      അതിനെ വെറും സ്വപ്നമാണെന്ന് പറയുന്നവർ മരണത്തെ സ്വപ്നമാണെന്ന് പറയേണ്ടി വരും. അല്ലെങ്കിൽ, ജീവിതത്തെ മരണത്തിന്റെ സ്വപ്നമാണെന്ന് പറയേണ്ടി വരും. അതായത്, ഈ ജീവിതം മിഥ്യയാണെന്ന് പറയേണ്ടി വരും.

    • @malayali801
      @malayali801 5 місяців тому

      🤣

  • @cmali3131
    @cmali3131 7 місяців тому +46

    ടൈം ട്രാവൽ നടത്തിയ ഏക വ്യക്തി ഹബീബ് (സ ) യാണ്.... അതിലൂടെ അള്ളാഹു എന്തെല്ലാം കാട്ടിക്കൊടുത്തു..... സുബ്ഹാനള്ളാ

    • @MuhammedMansoor-m8i
      @MuhammedMansoor-m8i 6 місяців тому

      @@universalphilosophy8081
      ഖുറാൻ അവതരിക്കുന്ന്നതിന്ന് മുൻബു 3 മറ്റ് ഗ്രന്ഥങ്ങൾ കൂടി ഇസ്ലാമിൽ അവതരിചിറ്റുണ്ട്. അവയെല്ലാം മാറ്റത്തിരുത്തലുകൾക്ക് വിധേയമായി എന്നാണു മുസ്ലിം വിശ്വാസം. അതുകോണ്ട് ഹിന്ദു പുരാണങ്ങളും ക്രിസ്റ്റ്യൻ വാക്യങ്ങൾക്കും ഖുറാനുമായി സാമ്യത സ്വഭാവികം

    • @adilafreed
      @adilafreed 6 місяців тому

      എന്തിനാ സർ ബാക്കി ഉള്ളവരുടെ വിശ്വാസത്തിൽ വന്നു അവരെ പുച്ഛിക്കുന്നത് നിങ്ങൾക് നിങ്ങളുടെ വിശ്വാസം മറ്റുള്ളവർക് അവരുടെ വിശ്വാസം എന്ന് കരുതി ജീവിച്ചു കൂടെ, വെറുതെ മറ്റു മതങ്ങളെ ​പുച്ഛിച്ചു അവരുടെ ദേഷ്യവും സമൂഹത്തിൽ വിദ്വേഷവും സൃഷ്ടിച്ചു സമൂഹത്തിന്റെ സമാധാനം വെറുതെ ഇല്ലാതാക്കണോ, നമുക്ക് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സഹകരിച്ചു പോയികൂടെ @@universalphilosophy8081

    • @Hybridkush420
      @Hybridkush420 6 місяців тому

      Vidhyabhyasam illathathinte oru kurav njn ningalil kaanunhu... What rubbish this moulavi is spitting

    • @malayali801
      @malayali801 5 місяців тому +1

      🤣🤣

    • @Hybridkush420
      @Hybridkush420 5 місяців тому

      Which fuel they used for buraq

  • @rehim_rawuthar555
    @rehim_rawuthar555 7 місяців тому +23

    Intresting ടോപ്പിക്ക്.....
    😮😮😮
    മാഷാ അല്ലാഹ്...
    ❤❤❤❤❤❤❤❤

  • @aksufairtmda7075
    @aksufairtmda7075 7 місяців тому +6

    ഞാൻ കാണുന്ന സ്വപ്നങ്ങൾക്കും സമയം ബാധകമല്ല ചിലസ്വപ്‌നങ്ങളിൽ ഞാൻ വർഷങ്ങൾ ജീവിക്കുന്നുണ്ട് പിന്നീട് ഉണരുമ്പോഴാണ് സ്വപ്നം എന്നറിയുന്നത് എന്നാൽ ശാസ്ത്രം പറയുന്നു നാലര സെക്കൻഡിൽ കൂടുതൽ ആരും സ്വപ്നം കാണാറില്ലെന്ന്.

  • @abdulvahabm
    @abdulvahabm 7 місяців тому +14

    നമ്മുടെ പരിമിതമായ അറിവിൽ പ്രകാശം ആണ് ഏറ്റവും വേഗത യേറിയത്.... എന്നാല് അത് റബ്ബിൻ്റെ കസ്റ്റഡിയിൽ.....,? May something another..... That may BURAQ..... അങ്ങനെ ആവില്ലേ ഉസ്താദ്.....?

    • @disko8291
      @disko8291 7 місяців тому

      buraq light aann.. like angels it is also like that..

    • @shafip
      @shafip 7 місяців тому +4

      മലക്കുകൾക്ക് പ്രകാശത്തിലേറെ സ്പീഡിൽ സഞ്ചരിക്കാൻ കഴിയും എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
      ജിബ്രീൽ അലൈഹിസ്സലാം ഇബ്രാഹിം നബിയെ തീയിൽ എറിയുമ്പോൾ, അതല്ല യൂസഫ് നബിയെ കിണറ്റിൽ എറിഞ്ഞപ്പോഴോ സമയത്ത്
      ജിബ്‌രീൽ അലൈഹിസ്സലാം അർശിന്റെ അടുത്തായിരുന്നു എന്നും അതിവേഗത്തിലാണ് എത്തിയത് എന്നും ഞാൻ കേട്ടിട്ടുണ്ട്.
      ഏഴാകാശം പോയിട്ട് ഒരു ആകാശം താണ്ടി ഭൂമിയിലേക്ക് എത്താൻ പ്രകാശത്തിന് വർഷങ്ങൾ എടുക്കും കൃത്യമായി പറഞ്ഞാൽ കോടിക്കണക്കിന് വർഷങ്ങൾ എടുക്കും.
      അതുകൊണ്ട് തീർച്ചയായും മലക്കുകൾക്ക് പ്രകാശത്തേക്കാൾ വളരെ അധികം സ്പീഡിൽ സഞ്ചരിക്കാൻ കഴിയും.
      പിന്നെ ബുറാഖ് സഞ്ചരിച്ചത് അടക്കം പ്രകാശപീടിൽ ആവാൻ സാധ്യതയില്ല അതിനേക്കാൾ ഒരുപാട് സ്പീഡിലായിരിക്കും.

    • @rahamanabdul6843
      @rahamanabdul6843 7 місяців тому

      Subhanallah ❤❤❤

    • @rasheedak5426
      @rasheedak5426 6 місяців тому

      Buraq വേഗത കുറക്കാൻ ഉപയോഗിച്ചതാ ഗിബ്രീലിന്റെ വേഗതയ്ക്ക് സമാനമാക്കാൻ ആണ് buraaq അവിടുന്ന് അങ്ങോട്ട് ഗിബ്രീൽ ഇല്ലാത്ത യാത്ര buraaq ഇല്ലാതെ ആണ്

  • @dagger4atc914
    @dagger4atc914 7 місяців тому +18

    ഞാൻ പരിശുദ്ധമായ കഅബ തോവഫ് ചെയ്‌തുട്ട് ഉണ്ട് അന്ന് ചോദിച്ച ദുഅക്ക്‌ മുഴുവൻ അള്ളാഹു പൂർത്തിയാക്കിയിട്ട് ഉണ്ട്..... സ്വർത്തതയുള്ള കാര്യംങ്ങൾ ചോദിച്ചിട്ട് ഇല്ല എന്ന് മാത്രം.....

  • @remlap5467
    @remlap5467 7 місяців тому +21

    Subhanallah subhanallah. കേട്ടാലും കേട്ടാലും മതിവരാത്ത പ്രഭാഷണം.❤❤❤

  • @bubblesblasting8473
    @bubblesblasting8473 7 місяців тому +12

    നിങ്ങൾ ഘട്ടം ഘട്ടമായി കയറിപ്പൊയ്കൊണ്ടിരിക്കും. (വിശുദ്ധ ഖുർആൻ)

  • @madathilkhalid4712
    @madathilkhalid4712 7 місяців тому +5

    വിശ്വാസം യാഥാർത്ഥ്യം. പ്രകൃതി യാണ് തെളിവ്. ആരും ഭൂമി വിട്ട് പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ടില്ല. അതേക്കുറിച്ച് സംസാരിച്ചിട്ടുമില്ല. ലോകം തുടങ്ങിയത് മുതലുള്ള കഥ പറയാം പാടാം. ജീവിത കഥ തുടരും.

  • @mujeebrahman7730
    @mujeebrahman7730 7 місяців тому +3

    നാസ്തികർക്കുള്ള മറുപടി.
    ഞൊടി ഇടക്കൊണ്ട് സഞ്ചരിക്കുന്ന മാലക്കുകളെ അള്ളാഹു സൃഷ്ടിച്ചത് പ്രകാശം കൊണ്ടല്ലേ

  • @splitseconds1620
    @splitseconds1620 6 місяців тому +1

    ഞാൻ മുഹമ്മദ് നബിയുടെ ആകാശയാത്ര പൂർണം ആയി വിശ്വസിക്കുന്നു... അതിനു കാരണം ബുറക് എന്ന വാഹനം തന്നെ... ഏറ്റവും രസം എന്താണ് എന്നൽ ബുറക് എന്ന വാഹനം ആകാശത്തേക്ക് പോയിട്ടില്ല. അതിനെ മസ്ജിദുൽ അക്സയുടെ ചുവരിൽ കെട്ടിയിട്ടു ഡോം ഓഫ് റോക്ക് എന്ന് ഇന്ന് വിളിക്കുന്ന മസ്ജിദ് അക്സയുടെ മുന്നിലെ പാറ മുകളിൽ നിന്നും ആകാശത്തേക്ക് പോകുന്നു. പ്രപഞ്ചം ഉണ്ടാക്കാൻ കഴിയുന്ന എൻ്റിട്ടിക് സമയത്തെ നിർത്തിവെക്കാൻ ആണോ പ്രയാസം. സമയത്തെ സ്റ്റോപ് ചെയ്തു എന്ന് പറയുമ്പോൾ അ സമയം പ്രപഞ്ചം പൂർണം ആയും നിശ്ചലം ആയി എന്ന് തീർത്തു പറയാൻ കഴിയും.

  • @haqibansari
    @haqibansari 8 місяців тому +7

    ‏لا حول ولا قوة الا بالله

  • @ASARD2024
    @ASARD2024 7 місяців тому +2

    ക്വാണ്ടം സിദ്ധാന്തം എന്താണന്ന് വിമർശകർ ഒന്നു പഠിക്കുന്നത് നല്ലതാണ്.

  • @yassarsyed4637
    @yassarsyed4637 7 місяців тому +8

    Allahu moulavikku dheerkkaysum Aafiyathum Eemanum yetti yetti kodukkattey Aameen ya rabbul Aalameen

  • @theMah3r
    @theMah3r 7 місяців тому +6

    ماشآء الله ❤

  • @Jinasvp-gm6vu
    @Jinasvp-gm6vu 8 місяців тому +11

    Allau.akbar

  • @issa_alif
    @issa_alif 6 місяців тому +1

    Burak ennh paranjal. Innu NASA parayunna UFO aanu
    Masha Allah ❤

  • @nissarputhalath
    @nissarputhalath 6 місяців тому

    Buraq പക്ഷി എന്നാണ് ഇതുവരെ ഞാൻ അറിയുന്നത് 😃
    Time travel will be possible one day

  • @raihanathkpraihanakp
    @raihanathkpraihanakp 8 місяців тому +5

    Subhanallah

  • @cR-gu5ud
    @cR-gu5ud 6 місяців тому +1

    See that angel s created by the light. It is prooved this is happening truth

  • @aliperingatt
    @aliperingatt 7 місяців тому +4

    👍💐

  • @hafizriyas7109
    @hafizriyas7109 8 місяців тому +7

    Allahu Akbar ❤

  • @shailanasar3824
    @shailanasar3824 5 місяців тому

    Alhamdulillah

  • @rafeekbasheer6836
    @rafeekbasheer6836 7 місяців тому +3

    SubhaAllha

  • @devadasanthirummalppad9428
    @devadasanthirummalppad9428 6 місяців тому

    Theory of religion അനുസരിച്ചു സാധ്യമാകുമായിരിക്കുമായിരിക്കും..
    ചിരിപ്പിച്ചു കൊല്ലും.. ഈ ഉസ്താദ് 🤣🤣🤣

    • @sabirfly
      @sabirfly 6 місяців тому

      Yes, You believe in Bing bang, however only recent only sciencce found that, but in Koran it is mentioned before 1400 years ago! For understanding this science take more time, so mock like as your priests does! That the only thing you people know! Ok can you explain about Trinity 🤣

  • @mahroofpni6480
    @mahroofpni6480 6 місяців тому +1

    Allahu akbar

  • @SajeebSajeebkm
    @SajeebSajeebkm 6 місяців тому +1

    Allhamdhulillah

  • @mansoormohamad1923
    @mansoormohamad1923 7 місяців тому +7

    Alhahu akbar... Alha is great

  • @AbudullaP
    @AbudullaP 5 місяців тому

    Correct

  • @naseernasi669
    @naseernasi669 7 місяців тому +2

    👍

  • @rayeesraaz1390
    @rayeesraaz1390 7 місяців тому +1

    Good topic

  • @sabeelnazar8322
    @sabeelnazar8322 7 місяців тому

    so Einstein's theory of relativity is a false theory

  • @shameenasavad5966
    @shameenasavad5966 7 місяців тому +1

    ❤❤

  • @shaheederakkath3327
    @shaheederakkath3327 7 місяців тому +3

    بركلاه فيكم

  • @rayeesraaz1390
    @rayeesraaz1390 7 місяців тому

    👍

  • @sharafsharf7546
    @sharafsharf7546 8 місяців тому +3

    Sub Hanallah 👍🏻

  • @kerala269
    @kerala269 6 місяців тому

    നാട്ടുമ്പുറങ്ങളിൽ ഫോൺ വന്നപ്പോൾ ഒരു തമാശയുണ്ട് ഓൾസൈൽ കച്ചവടക്കാരനായ ഹാജിയാരോട് വേറൊരു ചെറുകിട കച്ചവക്കാരൻ ഒരു വെല്ലെമെടുത്ത് ഈ ആണി വെല്ലം അവിടെ സ്റ്റോക്കുണ്ടോന്ന് ഫോൺ വിളിച്ചു ചോദിച്ചു അന്ന് അതിനെ കളിയാക്കി പലരും സംസാരിച്ചു പക്ഷെ ഇന്ന് ഇവിടെ വേണമെങ്കിലും വീഡിയോ കോൾ ചെയ്ത് ഈ സാദനം അവിടെ സ്റ്റോക്കുണ്ടോന്ന് ചോദിക്കാം
    ആദ്യ കാലങ്ങളിൽ ഫോണിൽ ഒരു കാര്യം പറഞ്ഞാൽ സ്പോട്ടിൽ കേൾക്കാൻ കഴിയില്ല ഇപ്പോൾ അങ്ങനെയാണോ പറയുന്ന സെക്കന്റ് അപ്പുറത്തുള്ള ആൾ കേട്ടിരിക്കും

  • @MuhammadAshique-uj7dt
    @MuhammadAshique-uj7dt 8 місяців тому +3

  • @abdulshukkoor4916
    @abdulshukkoor4916 7 місяців тому +3

    Assalamualaikum Janab .Aliyarquasimi Allah Akbar Mashaallah super speech about Mihraj 🤲

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 7 місяців тому +1

    💚💚💚