രോഗങ്ങൾ, ദുരിതങ്ങൾ മാറും സലാം പൂജ തൊഴുതാൽ...

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 354

  • @MobileM-w5n
    @MobileM-w5n 11 місяців тому +49

    അവസാനത്തെ പ്രാർത്ഥന കേട്ടപ്പോൾ കോരിത്തരിച്ചു പോയി തീർച്ചയായും അമ്മയെ കാണണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഒരു വർഷമായിട്ടുള്ള ഭയങ്കര മോഹമാണ് സാറിന്റെ ഈ പ്രാർത്ഥന കേട്ടപ്പോൾ തന്നെ ദേവി അനുഗ്രഹിച്ചത് പോലെ തന്നെ തോന്നി ഈ വർഷം തീർച്ചയായും ദേവിയെ കാണാൻ കഴിയട്ടെ എനിക്കും അതുപോലെ തന്നെ എന്നെപ്പോലെ കൊതിക്കുന്ന മറ്റു ഭക്തർക്കും സാറിനെ ഒരുപാട് നന്ദി

  • @jayakumardl8159
    @jayakumardl8159 10 місяців тому +11

    ത്രി മൂർത്തി ദേവന്മാരും അവരുടെ ദേവിമാരും ഒരു ശ്രീ കോവിലിനുള്ളിൽ ഉള്ള കാര്യം ഇതു വരെ അറിയില്ലായിരുന്നു . വളരെ വ്യക്തമായ വിവരണം ആയിരുന്നു.. ദിലീപ് ജിയ്ക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @nandhakumarpnandhu5653
    @nandhakumarpnandhu5653 10 місяців тому +9

    ഇത്രയും നല്ലൊരു അവതരണം കേൾക്കാൻ കഴിഞ്ഞതിൽ താങ്കൾക്കും ദേവി മൂകാംബികമ്മക്കും കൂടിപ്രണാമം 🙏🙏🙏🙏✌️👌

    • @subhadratp157
      @subhadratp157 10 місяців тому +1

      അമ്മേ ദേവി മൂകാംബിക ശരണം 🙏🙏🙏

  • @jyothinb3245
    @jyothinb3245 10 місяців тому +5

    Devidarsanathinay i എത്രയും വേഗം ഭാഗ്യമുണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @mohananparaprath2291
    @mohananparaprath2291 11 місяців тому +14

    മൂകാംബികെ ശരണം അമ്മേഞങ്ങളായും എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിൽ എത്തിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏sreejámohan kathurakshikkane💋

  • @geethau5665
    @geethau5665 11 місяців тому +9

    അമ്മ എന്റെ എല്ലാം ആണ് വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഈ ആഴ്ച പോകുന്നുണ്ട് അമ്മയെ കാണാൻ ഓം മൂകാംബികയൈ നമഃ ഓം നമഃശിവായ 🙏🙏🙏🙏🙏

  • @nishamohan5910
    @nishamohan5910 10 місяців тому +4

    ഈ വീഡിയോ ഇന്നാണ് കാണാൻ സാധിച്ചത്. വളരെ ഉപകാരരപ്രദമായ വീഡിയോ. അവതരണം കൊള്ളാം ❤

  • @aadhikrishna-ui3di
    @aadhikrishna-ui3di 11 місяців тому +8

    സാർ താങ്കൾ ഒരു മഹാ പ്രതിഭയാണ് രാധാറാണിയുടെ പ്രിയപുത്രൻ❤❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @lathak7200
    @lathak7200 10 місяців тому +8

    അമ്മേ വർഷങ്ങളായിട്ടുള്ള ആഗ്രഹമാണ് അമ്മയെ വന്നു കാണണമെന്ന് ആ ആഗ്രഹം സാധിപ്പിച്ചു തരണേ അമ്മേ 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🌹❤️❤️❤️സാറിന്റെ വീഡിയോ ഇന്നാണ് കാണാൻ സാധിച്ചത്. നന്ദി 🙏

  • @hemambikam8471
    @hemambikam8471 10 місяців тому +14

    ദേവി മൂകാംബികയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏

  • @sreejasreedharan4994
    @sreejasreedharan4994 10 місяців тому +2

    Thank You for the genuine information.
    ആദിപരാശക്തി അമ്മേ ശരണം ശരണം. ജയ് ശ്രീ രാജേഷ് ശ്യാം 🙏🙏🙏

  • @remamenon4856
    @remamenon4856 10 місяців тому +5

    തങ്ങളുടെ പ്രഭാഷണം ഒരുപാട് ഇഷ്ടമായി. കോടി കോടി പ്രണാമം. ഞാനും 4-5 ടൈംസ് അമ്മയെ കാണാൻ പോയിട്ടുണ്ട്. 2023 നവംബർ മാസവും പോയി വന്നു. ഇനിയും ഇനിയും പോകണമെന്ന് മനസ്സ്. വളരെ കൊതിച്ചുകൊണ്ടിരിക്കുന്ന്. ഇനി എന്നാണ് എനിക്ക് ഭാഗ്യം ഉണ്ടാകുക. എനിക്കുവേണ്ടി prarthikkane

  • @Leocrom-pm5pd
    @Leocrom-pm5pd 11 місяців тому +19

    മൂകാംബികദേവിയെ കുറിച്ച് നമ്മൾ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിലുണ്ട് കോടി നന്ദി,നമസ്ക്കാരം

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

    • @sujathatv6826
      @sujathatv6826 10 місяців тому +1

      ❤❤

  • @sreedevi3764
    @sreedevi3764 10 місяців тому +6

    ഇപ്പോൾ ആ സ്ഥലം വെളിയനാട് എന്നാണ് അറിയപ്പെടുന്നത് എന്റെ മോൾക്ക് അവിടെ രാമായണ പാരായണ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ദേവി നൽകി അമ്മേ ശരണം 🙏🙏🙏

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 10 місяців тому +13

    രാധേ രാധേ 🙏🙏🙏മൂകാംബിക ദേവി ശരണം 🙏🙏🙏

  • @sudhasukumaran4448
    @sudhasukumaran4448 11 місяців тому +2

    Dileep sirnu koti koti pranamam ithrayum nalla arivukal pakarnu thannathinu 🙏🙏🙏🙏🙏🙏🙏🙏

  • @raadhikaanr
    @raadhikaanr 11 місяців тому +2

    സാർ വളരെ നന്നായി പറഞ്ഞു ..... വളരെ നന്ദി

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @nandhakumarpnandhu5653
    @nandhakumarpnandhu5653 10 місяців тому +3

    ചരണപൻഗജം തണുകൂപ്പുന്നുഞാൻ ശരണമേകനെ മൂകാംബികെ ശരണം 🙏🙏🙏

  • @nojo568
    @nojo568 10 місяців тому +2

    സാറിൻറെ ഈ പ്രഭാഷണം കേട്ടതിൽ വളരെ വളരെ അനുഗ്രഹമായി തോന്നുന്നു ഞങ്ങൾ താമസിക്കാതെ അമ്മയുടെ സന്നിധിയിൽ 1:01:54

  • @indiradevim1069
    @indiradevim1069 11 місяців тому +1

    Ithuvare kelkkatha Kure karyangal mnasilakkan kazhinju valare santhosham dileep sirnu ente bhavugangal

  • @radhaeradhae-fb7ix
    @radhaeradhae-fb7ix  11 місяців тому +3

    അമ്മേ മൂകാംബികാ ദേവി കാത്തു കൊള്ളണേ

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 11 місяців тому +9

    അമ്മേ മൂകാംബികേ ശരണം
    കുടജാദ്രി കുടികൊള്ളും ഭഗവതി ശരണം.🙏🏼🙏🏼🙏🏼.
    സർ നമസ്കാരം 🙏🏼. വളരെ നന്ദി. 🙏🏼. സർ ഈ വീഡിയോ കാണാൻ കഴിഞ്ഞത് വളരെ ഭാഗ്യം. അമ്മയുടെ അനുഗ്രഹം കിട്ടിയതിൽ വളരെ സന്തോഷം 🙏🏼. ഈ വീഡിയോയിൽ നിന്നും ഒരുപാട്അർവ് അറിയാൻ കഴിഞ്ഞതിൽ മഹാ ഭാഗ്യം 🙏🏼. അമ്മേ ശരണം 🙏🏼.
    അമ്മേ നാരായണ 🙏🏼
    ദേവീ നാരായണ 🙏🏼.
    ലക്ഷ്മി നാരായണ 🙏🏼.
    ഭദ്രേ നാരായണ 🙏🏼.
    രാധേ രാധേ രാധേ
    രാധേ രാധേ ഗോകുല ശ്യാം
    രാധേ രാധേ ഗോവിന്ദ ശ്യാം
    രാധേ രാധേ ശ്രീ കൃഷ്ണ ശ്യാം.
    രാധ റാണി അമ്മേ നമഃ
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +3

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @jinisanthoshkumar2500
    @jinisanthoshkumar2500 11 місяців тому +1

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏സാർ സൂപ്പർ വീഡിയോഇതുവരെ ആരും പറഞ്ഞു തരാത്തകുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് നന്ദി 👌👌👌👌👌👍👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @dragonhunter8564
    @dragonhunter8564 11 місяців тому +6

    അമ്മേ ദേവി കൊല്ലൂർ മൂകാംബിക ദേവി.. രക്ഷിക്കണേ.. അനുഗ്രഹിക്കണേ..
    താങ്കൾ പറഞ്ഞത് സത്യമാണ് ഞാൻ ദേവിയോട് പ്രാർത്ഥിച്ചതിന്റെ ഭാഗമായി എനിക്കു ദേവി ഒരു പൊന്നുമോളെ അനുഗ്രഹിച്ചു തന്നു... അവൾക്കു ചോറുണ്,, എഴുതിനിര്ത്തു എല്ലാം അമ്മയുടെ മുന്നിൽ വെച്ച് കാളിദാസ സ്വാമി നടത്തിയത്.. ഇപ്പൊ അവൾ മംഗലാപുരത്തു കൊല്ലൂർ റൂട്ടിൽ കോളേജിൽ പഠിക്കുന്നു... അമ്മേ അവളെ കാത്തു കൊള്ളണമേ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @sindhupm1616
    @sindhupm1616 5 місяців тому +1

    Nalla arivu thannathinu valare nanni

  • @DARKMASTER-g8d
    @DARKMASTER-g8d 6 днів тому

    അമ്മേ മൂകാംബിക ദേവി കാത്തു കൊള്ളണം 🙏🙏🙏

  • @varadarjannair6943
    @varadarjannair6943 10 місяців тому +1

    Mookambika deviye thozhan pala vattam poyittundu. Pakshe ithuvare ikkaryangal onnum ariyillayirunnu. Thank you sir devikkum ithokke paranju thanna Angeikku pranamam 🙏🙏

  • @Angel33669
    @Angel33669 10 місяців тому +1

    വളരെ വളരെ നന്ദി 🙏🙏🙏

  • @amminikutty9857
    @amminikutty9857 10 місяців тому +1

    മൂകാംബിക അമ്മേ കാത്തുകൊള്ളണമേ ഓം അമ്മേനാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @hawakiu-uc6jw
    @hawakiu-uc6jw 11 місяців тому +3

    Sir fantastic unheard stories about Devi thanks a lot

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @radhasreekumar8653
    @radhasreekumar8653 10 місяців тому +3

    അമ്മേ ഭഗവതി 🌹🌹🙏🙏🙏

  • @seenaahlad6899
    @seenaahlad6899 Місяць тому

    Sir.. കോടി പ്രണാമം.!🙏
    നന്ദി.. ഈ അറിവുകൾക്ക്..!🙏

  • @janardhananv6678
    @janardhananv6678 10 місяців тому +1

    Thankalkku ente valiya sneham ariyikkunnu ente oru priyapetta suhruthayi njan karuthatte 🙏🙏

  • @asvlogs4493
    @asvlogs4493 11 місяців тому +3

    ജയ് ശ്രീ രാധേ രാധേ ജയ് ശ്രീ രാധേ രാധേ ജയ് ശ്രീ രാധേ രാധേ

  • @dudegaming5690
    @dudegaming5690 10 місяців тому +2

    ഹരേ കൃഷ്ണ ഹരേ രാമ
    ഞാൻ എല്ലാവർഷവും മൂകാംബിക ദേവിയെ കാണാൻ പോകാറുണ്ട്
    ഞാൻ കാസർകോട് ജില്ലാ കോടതിയിലാണ് വർക്ക് ചെയ്യുന്നത്
    ഞങ്ങളുടെ സെഷൻ ജഡ്ജ് ഒപ്പിടുന്നത് മൂകാംബിക എന്ന പേരിൽ ആണ് അദ്ദേഹം മാസത്തിലൊരിക്കൽ കൊല്ലൂർ മൂകാംബികയിൽ പോകും അദ്ദേഹം കൊല്ലൂർ മൂകാംബിക ദാസനാണ്
    മൂകാംബികേ ഹേമാംബിക ലോകാംബിക. ബാലാംബിക

    • @Sreevilasomrajeevomalloor
      @Sreevilasomrajeevomalloor 7 місяців тому

      കഴിഞ്ഞ 35 വർഷം കൊണ്ട് ഞാൻമൂകാംബികയിൽ പോകുന്ന ഒരു ഭക്തനാണ്

  • @aswathyv7001
    @aswathyv7001 3 місяці тому

    കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @shylajapm2735
    @shylajapm2735 10 місяців тому +10

    🙏🙏 അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤🌹🌺🌸🌿

  • @gourinandhana2836
    @gourinandhana2836 11 місяців тому +3

    Kalangalayi aagrahikkunnu aammaye kandu vanangan 🙏. Sadhikkunnilla 😥. Thank you sir. 🙏❤️

  • @shobhanak5166
    @shobhanak5166 10 місяців тому +1

    Ammayanu ente geevitham. Valere sathyamanu amma❤❤❤

  • @smithaarun7964
    @smithaarun7964 9 днів тому

    Ithil avasaanam paranja 2-3 kaaryamgal iniku ariyillayirunnu, sir. Ee arivu pakarnu tannadinu orupadu nanni undu. Mookambika amma saranam🙏

  • @bindusuresh2975
    @bindusuresh2975 3 місяці тому +2

    ഞങ്ങൾ സെപ്റ്റംബർ 7 നു പോകാൻ ഒരു ഭാഗ്യം കൈവന്നു 🙏. അമ്മേ മഹാ മായേ 🙏🙏🙏🙏

  • @Oatmeal-nj1vu
    @Oatmeal-nj1vu 11 місяців тому +9

    ദിലീപ് സാറിന്റെ രാധേ രാധേ എന്നചാനൽ ഭക്തജനങ്ങൾക്ക് ഒരുമുതൽക്കൂട്ട് തന്നെയാണ് എന്തൊരു അറിവാണ് ഈ സാറിന്❤❤

    • @leelaembranthiri5241
      @leelaembranthiri5241 9 місяців тому

      ❤ഋ❤ധ?ദധൃ ഋന്അഅഅഅഅഅഅഅഅ❤തഥു❤❤❤❤❤❤ഒമ്പത് ഓഅഅഅഅഓ ❤❤

  • @geethakalavoor5758
    @geethakalavoor5758 10 місяців тому +4

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏼🙏🏼🙏🏼

  • @suseelakb4475
    @suseelakb4475 9 місяців тому

    Sarva Mangala Mangalye Sive Sarvartha Sadhike Saranye thrayambake Gouri Narayani namosthuthe 🙏🙏🙏🙏🙏🙏🙏

  • @sunthababu3734
    @sunthababu3734 10 місяців тому +1

    അമ്മേ ശരണം ദേവി ശരണം എൻ്റെ മോൾടെ ആഗ്രഹം സാധിക്കാൻ അവിടുന്ന് അനുഗ്രഹിക്കണെ ,🙏🙏🙏🙏

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 11 місяців тому +2

    അമ്മേ മൂകാംബിക ദേവി കാത്തുകൊള്ളണ.🙏🏻🕉🙏🏻🕉🙏🏻🕉

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @AmbiliP-s6t
    @AmbiliP-s6t Місяць тому

    Thankyou sir for valuable information

  • @ajithavs1525
    @ajithavs1525 11 місяців тому +3

    അമ്മേ ദേവി കാത്തുകൊള്ള ണെ 🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @mayabs9881
    @mayabs9881 11 місяців тому +4

    അമ്മേ മൂകാംബികെ 🙏🏻

  • @GirijaAjayan123
    @GirijaAjayan123 11 місяців тому +3

    അംബിക അനാദി നിധനാ ആശ്വാരൂഡാ അപരാജിത🙏❤️

  • @sandhyak.g7643
    @sandhyak.g7643 10 місяців тому +2

    വളരെ നന്ദി. അമ്മയ്ക്ക് കോടി പ്രണാമം 🙏.

  • @jyothyasha3902
    @jyothyasha3902 11 місяців тому +1

    നമസ്കാര സാർ ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏

  • @lathald8160
    @lathald8160 11 місяців тому +2

    ജയ് ശ്രീ രാധേരാധേ🙏🙏🌹🌹
    ജയ് ശ്രീ രാധേകൃഷ്ണ🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

    • @sheelamohan2764
      @sheelamohan2764 10 місяців тому

      😂😂​@@radhaeradhae-fb7ix

  • @valsalamohan4254
    @valsalamohan4254 11 місяців тому +3

    എന്റെ ചെറുമകൾ ശ്രദ്ധ വിശാഖം. കുഞ്ഞു എത്രയും വേഗം സംസാരിയ്ക്കാൻ പ്രാർത്ഥിയ്ക്കണേ സാർ .🙏🙏🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

    • @valsalamohan4254
      @valsalamohan4254 11 місяців тому

      🙏🙏🙏

    • @SureshktSkt
      @SureshktSkt Місяць тому

      🙏🙏

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk 11 місяців тому +3

    അമ്മേ മൂകാംബികേ എന്റെ നാത്തൂന്റെ മകൾ ലക്ഷ്മി യ്ക്ക് വേഗം ഒരു കുഞ്ഞിനെ കൊടുക്കണേ ഭഗവതി 🙏🙏🙏🙏🌹🌹🌹

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @soudaminipv9893
    @soudaminipv9893 10 місяців тому

    നന്ദി സർ. 🙏 🙏 🙏 .

  • @BindhuSanil-i3w
    @BindhuSanil-i3w 4 місяці тому

    അമ്മേ മൂകാംബിയെ നമഃ ദേവി എൻ്റെ മധു ഏട്ടാനെ രക്ഷിക്കണോ ഏട്ടൻ ബാങ്കിൽ വെച്ച ആധാരം എടുക്കാൻ സാധിക്കണേ. കൃഷ്ണാ ഗുരുവായൂരപ്പാ ശ്രീ രാധേ രാധേ രാധേ ശ്യാം മധു ഏട്ടൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ എന്നെ എൻ്റെ കുടുംബത്തെയും രക്ഷിക്കണോ❤ നാരായണ നാരായണ നാരായണ

  • @sreekutty_vlogs1996
    @sreekutty_vlogs1996 8 місяців тому

    അമ്മേ ദേവി ശരണം🙏🙏🙏🙏

  • @aiswaryakannan2443
    @aiswaryakannan2443 Місяць тому

    അമ്മേ മൂകാംബികേ.....❤❤❤❤

  • @Sunitha-i5n
    @Sunitha-i5n Місяць тому

    Manasinu nalla oru samadhanam kittiyathupole🙏

  • @nalinimp9903
    @nalinimp9903 11 місяців тому +3

    അമ്മേ മൂകാംബികേ ശരണം 🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @vilasinik7156
    @vilasinik7156 2 місяці тому

    Mookambika Amme sharanam.avidek varan aagrahich irikunnu kure nalayi. Athu saadhipikkane amme .❤❤

  • @raadhikaanr
    @raadhikaanr 11 місяців тому +1

    അമ്മേ മൂകാംബികേ രക്ഷിക്കണെ ... രാധേ രാധേ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @mayaravindran5870
    @mayaravindran5870 11 місяців тому +1

    Amme Mookambika Deviye ellavarkkum nallathu varuthane

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

    • @sajeesh.m.ssubramanian2283
      @sajeesh.m.ssubramanian2283 11 місяців тому

      ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്ന അകേക്ക് കോടി നമസ്കാരം രണ്ടു പ്രാവശ്യം പോയിട്ടുപ്പ് എന്റെ ചേച്ചിയുടെ മോന് 9 കൊല്ലം ആയിട്ട് കുട്ടികളില്ല അവരും ഞങ്ങടെ കൂടെ വന്നിരുന്നു🙏🙏🙏

  • @sindhyap553
    @sindhyap553 8 місяців тому +1

    അമ്മേ ശരണം ദേവി ശരണം

  • @prasanthprasanth809
    @prasanthprasanth809 Місяць тому +1

    Dandha vadha pooja kollam sir🙏🏻🙏🏻🙏🏻.... Adigamarkekkanda ttoooo..... Dandhadhavanapooja ennanu ende arivu.... Appo gulasundi nivedyam... Ennuvachal gulam sarkara sundi inji.... Ammaye pallutechu mugamkazukikkunnu ennu sankalpam... Sarikku manasilakki paranjukodukku🙏🏻

  • @balasubrahmaniam
    @balasubrahmaniam 10 місяців тому +3

    അമ്മേ ദേവി രക്ഷിക്കണേ

  • @santhoshck9980
    @santhoshck9980 11 місяців тому

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @priyagram5439
    @priyagram5439 6 місяців тому

    അമ്മേ...🙏. മൂകാംബിക ദേവി....🙏ശരണം... 🙏🙏🙏

  • @HarshaDas-x4p
    @HarshaDas-x4p 11 місяців тому +3

    രാധാ റാണിയുടെ അനുഗ്രഹം എപ്പോഴും നമ്മളെ തുണക്കട്ടെ 🥰🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +1

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому +2

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @Bindhu-n5j
    @Bindhu-n5j 2 місяці тому

    Mookambika devi amma anugraham tharannae ammayyae❤

  • @kanchanakp8510
    @kanchanakp8510 2 місяці тому

    രാധേ രാധേ കൃഷ്ണ രാധേ രാധേ കൃഷ്ണ 🙏🙏❤️

  • @preethapb3634
    @preethapb3634 11 місяців тому +4

    Dileep സാറിന്റെ അവതരണം കേൾക്കുമ്പോളും കഴിഞ്ഞാലും ഊർജം പകരുന്നതാണ്. ക്ഷീണം ഉറക്കം ഉള്ളപ്പോൾ ഇത് കേട്ടാൽ ഉഷാറാവും. മൂകാംബികയിൽ പോയിട്ടും നിന്നിട്ടും ഉണ്ട്. ഒരു അമ്മ വേണ്ടത് കണ്ടറിഞ്ഞു തരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്

  • @ambikakumarij6292
    @ambikakumarij6292 Місяць тому

    ഓം സർവ്വമംഗല മംഗല്യേ ശിവ് സർവാർത്ത സാധികെ ശരണ്യ ത്രമ്പകെ ഗൗരി നാരായണി നമോസ്തുതേ

  • @balaleejika8734
    @balaleejika8734 11 місяців тому +3

    Amme saranem Devi saranem🙏🙏🙏

  • @VasanthySuresh-n9f
    @VasanthySuresh-n9f Місяць тому

    രാധേ രാധേ ശ്രീകൃഷ്ണ ശ്യാം

  • @leenan3683
    @leenan3683 10 місяців тому

    Mookambika Ammakke. Pranamam 🙏🌹

  • @sasikalasasidharan7200
    @sasikalasasidharan7200 10 місяців тому +1

    അമ്മേ മൂകാം ബികേ രക്ഷിക്കണേ🙏🙏🙏🙏🙏

  • @hladininambiar500
    @hladininambiar500 11 місяців тому +1

    രാധേ രാധേ 🙏🏻🙏🏻👍🏻

  • @sreehari.l.s9544
    @sreehari.l.s9544 11 місяців тому +3

    🙏അമ്മേ മൂകാംബിക ദേവി കാത്തോളണേ 🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @sindhumuraleedharan5022
    @sindhumuraleedharan5022 11 місяців тому +2

    അമ്മേ ''..മൂകാമ്പികേ...❤❤❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @sheebak3383
    @sheebak3383 10 місяців тому +1

    ജയ് ശ്രീ രാധേ കൃഷ്ണ 🌹🙏

  • @ajithavs1525
    @ajithavs1525 11 місяців тому +8

    ഞാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു മോകാംബിക അമ്മയെ കാണാൻ പക്ഷെ ഇതുവരെ നടന്നട്ടില്ല അതിനുള്ള ഭാഗ്യം തരണേ ദേവി 🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @sabeenasnair7074
    @sabeenasnair7074 10 місяців тому +1

    Barsanevali radharani ki jai
    Jai Radhe Radhe ❤❤❤

  • @vineethak2943
    @vineethak2943 10 місяців тому +9

    🙏🙏🙏 ഇതുവരെ മൂകാംബിക ക്ഷേത്രത്തിൽ പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. വലിയൊരു ആഗ്രഹമാണ് അവിടെ ഒന്നു പോകാൻ... 🙏🙏🙏

  • @UdayaLekshmi-vh5ii
    @UdayaLekshmi-vh5ii 11 місяців тому +1

    അമ്മേ മൂകാംബികേ കാത്തുകൊള്ളണമേ 🙏🙏🙏

    • @UdayaLekshmi-vh5ii
      @UdayaLekshmi-vh5ii 11 місяців тому

      ഒരാപത്തുംവരുത്തരുതേ.. അസുഖങ്ങളെല്ലാം മാറ്റിത്തരണമെ.. അമ്മേ.. 🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @ajithavs1525
    @ajithavs1525 11 місяців тому +2

    രാധേ രാധേ ശ്യാം 🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @DevotedLady-pp5ou
    @DevotedLady-pp5ou 11 місяців тому +3

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏രാധേശ്യാം രാധേ ശ്യാം 🙏🙏🙏🙏🙏അമ്മേ മൂകാംബിക ദേവി ശരണം 🙏🙏🙏🙏🙏

  • @priyaanil5537
    @priyaanil5537 11 місяців тому +5

    "Ambika anadi nidhina aswarooda aparajita "🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @RemyaRS-w1q
    @RemyaRS-w1q 4 місяці тому

    Sir avasanam paranjapole ee video kanunna ella baksharkum ethrayum vegam Deviyide mookabikayaile adhi parashakdhiye kanuvanulla punyam devi nalkanee❤❤

  • @lainakumar8578
    @lainakumar8578 9 місяців тому

    അമ്മേ മൂകാംബിക ദേവി 🙏🏽🙏🏽🙏🏽

  • @vijayaramachandran2454
    @vijayaramachandran2454 10 місяців тому

    അമ്മേ ശരണം ദേവി ശരണം എ ന്റെ ആഗ്രഹം നടക്കണെ ദേവി

  • @Laluthankappan-gx1rz
    @Laluthankappan-gx1rz 11 місяців тому +3

    ❤️❤️❤️ good representation

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @leenasaji388
    @leenasaji388 10 місяців тому +2

    So blessed 🙏🙏🙏

  • @sachykannan766
    @sachykannan766 11 місяців тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @prasannap6614
    @prasannap6614 10 місяців тому

    Mookambika Devi Saraswati bless us all Prasanna pDhm and family members

  • @sarithakumarimr2694
    @sarithakumarimr2694 9 місяців тому

    കുടജാത്രിയിൽ കുടികൊള്ളും മഹേശ്വരി🙏🙏🙏🙏❤️❤️🌹🌹🌹🙏🙏🙏🙏 കുടജാദ്രി ് 🙏🙏🙏🙏❤️❤️മഹേശ്വരി 🙏🙏🙏🙏മഹേശ്വരി

  • @Anilkumar-yw9ey
    @Anilkumar-yw9ey 11 місяців тому +14

    എന്തൊക്കെ പറഞ്ഞാലും അമ്മ നിച്ഛയിക്കാതെ അവിടെ എത്തില്ല അതാണ്‌ അമ്മ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  11 місяців тому

      ഓം സർവ്വ ശക്തി ഐക്യരൂപ ശ്രീ മൂകാംബായേ നമോ നമ

  • @SheelaSadan-h3z
    @SheelaSadan-h3z 10 місяців тому

    അമ്മേ നാരായണ

  • @nojo568
    @nojo568 10 місяців тому

    സാറിൻറെ ഈ പ്രഭാഷണം കേട്ട് വളരെ വളരെ ഞങ്ങൾ താമസിക്കാതെ 1:01:54