പേരമംഗലത്തമ്മേ ജഗദാംബികേ.....

Поділитися
Вставка
  • Опубліковано 15 січ 2024

КОМЕНТАРІ • 26

  • @anildeepa8480
    @anildeepa8480 6 місяців тому +6

    '
    1.പേരമംഗലത്തമ്മേ ജഗദംബികേ
    പാദം നമിച്ചു തൊഴുന്നു ഞങ്ങൾ
    ആതങ്കമെല്ലാമകറ്റിടാനായ്
    ആദിപരാശക്തി കൈതൊഴുന്നേ
    2 .അറിവായി നിറവായി ശക്തിയായി
    എന്നുള്ളിൽ വന്നു വിളങ്ങുമമ്മേ
    ആശ്രയമില്ലാതെ കേഴുമ്പോളെൻ
    ആശ നിവൃത്തി വരുത്തുമമ്മേ
    3 .പാർവ്വതി സരസ്വതി ശ്രീലക്ഷ്മിയായി
    നഗരാജപ്രിയ മാതാവായി
    കന്നിമൂലയിൽവാഴും തൃഗുണാത്മികേ
    കാത്തരുളീടണേ നിൻഭക്തരെ
    4 .ഹോമങ്ങളായിരമുണ്ടെങ്കിലും
    ചണ്ഡികേ നിൻഹോമം കേമം തന്നെ
    ഏതൊരു കാര്യവും നേടുവാനായ്
    നിൻ മുന്നിൽ ഹോമം നടത്തീടുന്നു
    5 ..പ്രാതകാലത്തിൽ സരസ്വതിയായ്
    വിദ്യക്കധിപയായ് വാണീടുന്നു
    ശ്വേതാംബുജത്തിലമരുമമ്പേ
    സ്വരമായൊഴുകു നീ എന്നിലമ്മേ
    6 .ദു:ഖദുരിതമകറ്റീടാനായ്
    പിന്നെ സംഹാരിണി ദുർഗ്ഗയാകും
    ചെത്തിപ്പൂമാല പ്രിയങ്കരിയാം
    ദുർഗ്ഗാർത്തിനാശിനി കൈതൊഴുന്നെ
    7 .ഭാഗ്യസൂക്തം കടുംപായസവും
    ദുർഗ്ഗയ്ക്കു പ്രിയമായ നൈവേദ്യങ്ങൾ
    ചന്ദ്രദശയ്ക്കധി ദേവതയായ്
    പൂർണ്ണഫലം ഞങ്ങൾക്കേകീടുന്നു
    8. സർവ്വഗുണങ്ങൾക്കും ശോഭയേകാൻ
    ലക്ഷമിസ്വരൂപയേ കൈതൊഴുന്നേ
    ചെന്താമരപ്പൂവിൽ വാഴുമമ്മേ'
    ധനധാന്യസമ്പദ് സമൃദ്ധിയേകു
    '
    9. പാർവ്വതിരൂപിണിയായി പിന്നെ
    മംഗല്യദായിനിയാകുമമ്മ
    ഇഷ്ടമാംഗല്യം നടക്കുവാനായ്
    മഞ്ഞൾപ്പറ മുന്നിലർപ്പിക്കുന്നു
    10. മംഗല്യസൗഭാഗ്യം നേടുവാനായ്
    കുങ്കുമാഭിഷേകം ചെയ്തിടുന്നു
    വിഘ്നനിവാരിണിയമ്മേ മുന്നിൽ
    കേരമുടച്ചു സമർപ്പിക്കുന്നു
    11 അഭിഷേകപ്രിയയാകുമമ്മക്കായി
    ഇളനീരുമെണ്ണയുമാടിക്കാം ഞാൻ
    പാലും പനിനീരുമഭിഷേകങ്ങൾ
    ആനന്ദത്തോടമ്മയേറ്റുവാങ്ങും
    12 . മുല്ലപ്പൂമാല നിൻകണ്oത്തിലും
    പാൽപ്പായസാന്നവും നേദിച്ചീടാം
    തെറ്റായനുരാഗവീഥിയിൽ ഞാൻ
    എത്താതെ കാത്തുനയിച്ചീടണം
    13 .പതിപത്നി വശ്യത്തിനുത്തമയായ് പരിതാപമെല്ലാമൊഴിച്ചീടുന്നു
    ക്ഷിപ്രപ്രസാദിനിയമ്മയായി
    പരിവേദനങ്ങൾ നീ തീർത്തീടുന്നു
    14. കാര്യസിദ്ധിക്കായരിപ്പറയും
    സർവ്വൈശ്വര്യത്തിന് നെൽപ്പറയും
    സന്താനലബ്ധിക്കു നിൻമുന്നിൽ ഞാൻ
    മഞ്ഞൾപ്പറ നിറച്ചർപ്പിക്കുന്നു
    15. ധനധാന്യ സമ്പത്തു കൈവരിക്കാൻ
    നാണയത്തുട്ടാലെ പറ നിറയ്ക്കാം
    പുഷ്പാഭിഷേകവും പൂമൂടലും
    ചുറ്റുവിളക്കും നടത്തീടാം ഞാൻ
    16. കുങ്കുമം താമര ചെത്തിപ്പൂവും
    അമ്മക്കുപ്രിയമായ മുല്ലപ്പൂവും
    അർപ്പിച്ചു ഭകതിയോടർത്ഥിക്കുമ്പോൾ
    അത്രമേലിഷ്ടം ചൊരിഞ്ഞീടുന്നു
    17 '' സർവ്വവശ്യത്തിനു നിൻമുന്നിൽ ഞാൻ
    യോഗിനി മന്ത്രമതർച്ചിക്കുന്നു
    സർവ്വസ്വരൂപയാം ദുർഗ്ഗയായി
    സർവ്വലോകേശ്വരി വാണീടുന്നു
    18 .മമ ദു:ഖമെല്ലാമകറ്റീടാനായ്
    മനതാരിൽ വന്നു വിളങ്ങീടണേ
    മുക്തിപ്രദായിനി അമ്മേ നിൻ്റെ
    പാദത്തിലെന്നെ ഞാനർപ്പിക്കുന്നു
    '
    19.അമ്മയെ പൂജിക്കാൻ വന്ന ഭാഗ്യം
    മുൻജന്മപുണ്യവും ഗുരുകൃപയും
    മോക്ഷപ്രദായിനിയമ്മയെയും
    ഗുരുനാഥനെയും നമിച്ചിടുന്നു
    20'അന്ത്യകാലത്തിലെൻ ആത്മാവിനെ
    നിന്നിലലിയിച്ചു ചേർത്തീടണേ
    അമ്മതൻമന്ത്രം ജപിച്ചു ഞങ്ങൾ
    അമ്മയിൽ തന്നെ ലയിച്ചിടട്ടെ
    21 .പേരമംഗലത്തമ്മേ ജഗദംബികേ
    പാദം നമിച്ചു തൊഴുന്നു ഞങ്ങൾ
    ആതങ്കമെല്ലാമകറ്റീടാനായ്
    ആദിപരാശക്തി കൈതൊഴുന്നേ
    '''
    Deepa santhosh & Anil Kumar MB
    ,

  • @remashanavas3972
    @remashanavas3972 3 місяці тому +1

    Voice & Aalapanam ❤❤❤❤❤

  • @Its_nagato_Chan
    @Its_nagato_Chan 6 місяців тому +2

    പേര മംഗലത്തപ്പൻ : ഞങ്ങടെ . ധർമ്മ... ദൈവം .... അമ്മേ...നാരായണ : ലക്ഷ്മി നാരായണ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreenandhar5874
    @sreenandhar5874 5 місяців тому +1

    🙏🙏🙏

  • @rajeshmr501
    @rajeshmr501 6 місяців тому +1

    🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ🙏

  • @lachu8408
    @lachu8408 2 місяці тому +1

    Ith evideya ee ambalam

  • @santhoshmm2065
    @santhoshmm2065 3 місяці тому +1

    ❤❤❤

  • @sheebarajan4234
    @sheebarajan4234 6 місяців тому +1

    🙏🏻🍵 തിരു പേര മംഗലത്തമ്മേ ശരണം 🙏🏻🙏🏻

  • @savithrithekkumpadath3855
    @savithrithekkumpadath3855 4 місяці тому +1

  • @theerthakallara7926
    @theerthakallara7926 2 місяці тому

    🙏🙏🙏🙏🙏🙏🙏

  • @subhadrasubhadra768
    @subhadrasubhadra768 3 місяці тому +1

    Subhadra peramaglaththmme ശരണം

  • @preethass2492
    @preethass2492 6 місяців тому +1

    🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹

  • @lathikak5070
    @lathikak5070 5 місяців тому +1

    🙏🙏🙏🙏🙏🙏

  • @pushparaniss7275
    @pushparaniss7275 5 місяців тому +1

    🙏🌹🌹🌹🌹🌹🙏

  • @sivandansivandan430
    @sivandansivandan430 6 місяців тому +1

    എന്താ മധു സാറിന്റെ ശബ്‌ദം

  • @Parvathys23
    @Parvathys23 6 місяців тому +1

    🙏🙏🙏🙏🙏

  • @Its_nagato_Chan
    @Its_nagato_Chan 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤

  • @sivandansivandan430
    @sivandansivandan430 6 місяців тому +1

    കരോക്കെ കിട്ടുമോ പാടണ്ട മിയൂസിക്...... എഴുതി കാണിക്കുക യും വേണം അമ്പലത്തിൽ പാടാൻ ആണ്

  • @anitharaju4603
    @anitharaju4603 6 місяців тому +2

    🙏🙏🙏

  • @sarithasaaradh
    @sarithasaaradh 6 місяців тому +1

    ❤❤❤

  • @user-qd3re4im8b
    @user-qd3re4im8b 5 місяців тому

    🙏🙏🙏

  • @geethamanilal5835
    @geethamanilal5835 6 місяців тому +1

    🙏🙏🙏

  • @reghunathkurup6754
    @reghunathkurup6754 6 місяців тому +1

    🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 6 місяців тому +1

    🙏🙏🙏

  • @geethamanilal5835
    @geethamanilal5835 6 місяців тому +1

    🙏🙏🙏

  • @sarithak4561
    @sarithak4561 6 місяців тому

    🙏🙏🙏