Zomato, Swiggy Food Delivery Job| ലാഭമാണോ നഷ്ടമാണോ

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 170

  • @treesasebastian8752
    @treesasebastian8752 Рік тому +44

    It would have been great if you have mentioned about the yatri app. This was an application suggested by one my cab driver.. he said this is something from government and it will give them the entire money without any charges.. it will be greatful if you provide more information on this.. i personally use that application, it is not super cool as uber and olay.. still its fine...

    • @manub2442
      @manub2442 Рік тому

      Sanchari എന്ന് Kerala Govtന്റെ app ഉണ്ട് ന്ന് പരസ്യം കണ്ടിട്ടുണ്ട്.

    • @akshayc8849
      @akshayc8849 Рік тому

      Full time job elavarkm kittyenu varila athum ee kerala pollathe nashinja nattil

  • @MrandMrs_PSC
    @MrandMrs_PSC Рік тому +39

    Jio പോലെ ആണ് ഇതും. Free എന്ന് പറഞ്ഞു ആളുകളെ അടിപ്പിക്കും. അത് കഴിയുമ്പോൾ Free എടുത്ത് കളയും. The best way of Marketing

    • @RP.41
      @RP.41 Рік тому +2

      Thalaivare neengala😮

    • @jbitv
      @jbitv  Рік тому +1

      ❤️

    • @shihabvision8706
      @shihabvision8706 Рік тому +5

      ജിയോ launch ചെയ്ത സമയത്ത് അവർ പറഞ്ഞിരുന്നു startup strategy ആണ് അവർ ഫോള്ളോ ചെയ്യുക എന്ന്...

    • @jamsheed530
      @jamsheed530 Рік тому +23

      അന്ന് ജിയോ ഫ്രീ കൊടുത്തില്ലെങ്കിൽ ഇന്ന് നിങ്ങൾ ഈ ചാനലിൽ കമന്റ്‌ ഇടാൻ കാണില്ലായിരുന്നു.... ഇന്ത്യയിൽ ഇന്റർനെറ്റ്‌ വിപ്ലവം വന്നത് അതിനു ശേഷം ആണ്

    • @krishnaku4326
      @krishnaku4326 Рік тому

      👍🏻

  • @Talk_To_The_Hand
    @Talk_To_The_Hand Рік тому +74

    RS 160 chicken biriyaani ക്ക് നമ്മൾ കൊടുക്കേണ്ടി വരുന്ന distance അനുസരിച്ച് min Rs210- 220. കിട്ടുന്ന paisayil കടക്കാരന് app കൊടുക്കുന്നത് max 100-110. കടക്കാരൻ അതനുസരിച്ചുള്ള quantity aanu കഴിക്കാൻ pack ചെയ്യുള്ളു.. ഈ കൊള്ളയും ആരും അഡ്രസ്സ് ചെയ്യാതെ പോകരുത്.. കഴിഞ്ഞ ദിവസം കാക്കനാട്ടെ seaport airport റോഡിൽ ഉള്ള ഒരു പ്രമുഖ veg hotel il നിന്ന് 2 പേർക്കുള്ള breakfast aayi പൂരി മസാലയും,മസാല ദോശയും വാങ്ങിയ എനിക്ക് ചിലവായത് Rs 500 അടുത്താണ്.. ഫൂഡ് തുറന്നപ്പോൾ quantity കണ്ട് ഞാൻ കണ്ണ് തള്ളിപ്പോയി... 😔😔

    • @vaishakh6247
      @vaishakh6247 Рік тому +4

      Aryas aano😂

    • @febinthankachan2736
      @febinthankachan2736 Рік тому

      @@vaishakh6247 ayirikkum

    • @RETHEESHN
      @RETHEESHN Рік тому

      500 ആകുമോ?

    • @curiosityexited1965
      @curiosityexited1965 Рік тому +5

      500ooo തള്ളി മറയക്കാണല്ലോ..

    • @adeniumlotus3389
      @adeniumlotus3389 Рік тому +12

      Quantity ethra ആണെന്നും എത്ര രൂപ ആകുമെന്നും book ചെയ്യുന്നതിന് മുന്നേ അറിയാലോ 😂😂500 aanenn🤨അറിഞ്ഞിട്ടും വേടിക്കാൻ ഉള്ള ആ മനസ്സ് 😂

  • @musicalmad8647
    @musicalmad8647 Рік тому +12

    ഞാൻ സ്വിഗ്ഗിയിൽ വർക് ചെയ്ത ആളാണ് .കമ്പനി സ്റ്റാഫ്‌ എന്ന വിളിക്കുന്നത് തന്നെ partrenrs എന്നാണ് ഭവരുടെ ലാഭത്തിന്റെ ഒരു വിഹിതം നമുക്ക് തരുന്നു കൂടാതെ എന്തെങ്കിലും accident sambhavichal full expens കമ്പനി വഹിക്കുന്നു. ഇത് എന്റെ അനുഭവം ആണ്.

  • @Onana1213
    @Onana1213 Рік тому +78

    കുറെ സമരവിരോധികൾക്കു ഇതിനോടൊക്കെ ഭയങ്കര പുച്ഛമാണ്. അവന്മാർകു ഇന്ന് കിട്ടുന്ന പല ഗുണങ്ങളും ഇങ്ങനെ പലരും സമരം നേടിയത് തന്നെയാണ്..

  • @silsilawilliam1764
    @silsilawilliam1764 Рік тому +38

    Vedio തുടങ്ങുന്നതിനു മുൻപ് zomato ad 😁

    • @manusankarbabu6882
      @manusankarbabu6882 Рік тому +2

      Video തുടങ്ങുന്നതിന് മുൻപ് എനിക്ക് 2 add ഉം വന്ന് 😁

  • @navi7148
    @navi7148 Рік тому +6

    zomato യിൽ ഞൻ ഏകദേശം 6 മാസം വർക്ക്‌ ചെയ്ത ആളാണ് രാവിലെ 8.9 മണിക്ക് മുതൽ 10.11:30 വരെ വർക്ക്‌ ചെയ്താൽ എന്തെകിലും കിട്ടിയാൽ അയി 300 രൂപക്ക് പെട്രോൾ അടിക്കണം ഡെയ്‌ലി food പോലും കഴിക്കാൻ സമയം കിട്ടാറില്ല എല്ലാം സഹിക്കാം പക്ഷെ ചില ആളുകൾക്ക് food കൊടുക്കാൻ പോയൽ 😔അവർ food മേടിച്ചട്ട് നമ്മളോട് അറപ് കാണിക്കാറുണ്ട് ഇപ്പോൾ എനിക്ക് ഒരു അപകടം പറ്റി zomato ഡെലിവറിക് പോയപ്പോൾ ഇൻഷുറൻസ് പോലും കിട്ടില 😪

  • @cinemaaddict5252
    @cinemaaddict5252 Рік тому +3

    12 മണിക്കൂർ swiggy kochi town മൊത്തം ഓടിയാൽ കിട്ടുന്ന വരുമാനം പറയാം..
    525 order pay (20₹ minimum pay ഉള്ള തുക)
    200 രൂപ ഇൻസെന്റീവ്സ്.. Total 725₹
    Petrol 250-300.. Food 150..
    Balance - 275
    പിന്നെ weekly ഇൻസെന്റീവ് - 1300
    1300/7= 185 per day
    Appo 275+185 =460 രൂപ കിട്ടും 🙏
    അതിൽ vehicle expense room rent ഒക്കെ പോയാൽ എന്ത് കിട്ടും..
    മേല്പറഞ്ഞ Daily 725 ന് പകരം മാക്സിമം enactive തുക ആയ 300 വേണ്ടി 750 order pay വേണ്ടി ഓടണം എങ്കിൽ 16-18 മണിക്കൂർ work ചെയ്യണം.. Full അലയൽ ആയത് കൊണ്ട് not possible all day
    അതാണ് actal അവസ്ഥ

  • @mujthabafahim6701
    @mujthabafahim6701 Рік тому +6

    ഞാൻ 1 yr ആയി swiggiyi ഡെലിവറി ബോയ് ആയി വർക്ക്‌ ചെയ്യുന്ന ആളാണ്. Weakly പെട്രോൾ ചിലവ് കഴിഞ്ഞു 5000+ earnings കിട്ടുന്നുണ്ട്. എന്നെ സംബന്ധിച്ചു ചെയ്യുന്ന പണിക്കുള്ള മാന്യമായ ശമ്പളം കിട്ടുന്നുണ്ട്. താങ്കൾ പറഞ്ഞ പോലെ തുടക്കത്തിൽ ചേർന്നവരെ സംബന്ധിച്ചു നോക്കുവാനേൽ ഇപ്പൊ റേറ്റ് കുറഞ്ഞിട്ടുണ്ട്. Still its a good fair.

    • @anay1723
      @anay1723 Рік тому +1

      How to join swigi

    • @aboohannamediakp1359
      @aboohannamediakp1359 Рік тому

      ഓവറാക്കി ചളമാക്കി കുളമാക്കല്ലേ😅

  • @banaraskrishna1028
    @banaraskrishna1028 Рік тому +3

    ഇതുപോലുള്ള Swiggy/Zomato പോലുള്ള delivary App കളിൽ ഡെലിവറി ബോയായി വർക്ക് ചെയ്തു കഴിഞ്ഞാൽ ഒന്ന് നിങ്ങളുടെ നടുവ്വേദന (back bone injury ) ഉണ്ടാകാൻ സാധ്യതയുണ്ട്.ഒരു സമയം നഷ്ടപ്പെടും വാഹനം വർക്ക് ഷോപ്പിലാവും അല്ലെങ്കിൽ സ്ഥിരമായി നഷ്ടപ്പെട്ടേക്കാം. കഴിയുന്നതും വേഗം വേറൊരു ജോലി കണ്ടുപിടിക്കുക ഈ ചെറ്റകൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കാതിരിക്കുക.

  • @ഷാരോൺ
    @ഷാരോൺ Рік тому +10

    ഗവൺമെൻ്റ് സപ്പോർട്ട് - ചിരി വരുന്നു - പൂട്ടിക്കാൻ ആണെങ്കിൽ OK

  • @kgeaswaran
    @kgeaswaran Рік тому +44

    One solution I can think of is, ditch zomato and swiggy, and each hotel can have 2 or 3 delivery persons who have a salary and deliver for thier own hotel. And have a phone number dedicated to delivering alone. (smaller hotels can share delivery people and therefore share costs. )

    • @Ak-xo9ms
      @Ak-xo9ms Рік тому +6

      In swiggy customer can choose hotels with demand but adding seperate app or phone number for each hotels will not work

    • @kgeaswaran
      @kgeaswaran Рік тому

      @@Ak-xo9ms main issue is swiggy zomato not giving employee benefit to the delivery personnel and trying to make their own profits.

    • @kgeaswaran
      @kgeaswaran Рік тому +1

      @@Ak-xo9ms we already have google maps with phone number. Just have to call

    • @Ak-xo9ms
      @Ak-xo9ms Рік тому +3

      @@kgeaswaran Both leading platforms are profit oriented it take time
      In Japan food delivery jobs are decent no dispute or strike
      Maybe swiggy should learn how they works

    • @Ak-xo9ms
      @Ak-xo9ms Рік тому +2

      @@kgeaswaran It won't work people priority depends they can easily get different hotels in one app it's impossible in psychological for a customer to keep numbers or app for different hotels

  • @akshara.girish2728
    @akshara.girish2728 Рік тому +30

    Ith permanent job allathe part time job ayit pokunnavark labam anu. Njangalude area yil local app und, but town ninnulla items kittilla. Local apps ithiri koode develop akiya mathi

    • @Common-Man48
      @Common-Man48 Рік тому +6

      Part time labham kittula full time poyale kittu! Part time poyal petrol adikkunnathekal oru 100 o 200 o kittum dats it per day

    • @tenmlgameing8632
      @tenmlgameing8632 Рік тому +1

      Part time il onnum kittilla. Enthelum kittanamenil target adich incentive medikkanam. Target adikkaan oodi oodi ath full time nte duty duration aavum eveb above

    • @akshara.girish2728
      @akshara.girish2728 Рік тому

      @@tenmlgameing8632 ohhh, angane undo, enik ariyillayirunnu

    • @tenmlgameing8632
      @tenmlgameing8632 Рік тому

      @@akshara.girish2728 yes

    • @Adhil_parammel
      @Adhil_parammel Рік тому +1

      Part time ഞാൻ 5 days പോയി നിർത്തി.ഓടിയ cash+incentive+tip എല്ലാം കൂടെ 2000 ആണ് കിട്ടിയത്.
      25 hr continues ആയിട്ട് വണ്ടി ഓടിച്ചിട്ട്. ഉണ്ട്.800 പെട്രോൾ അടിച്ചു.ശുഭം ഞാൻ നിർത്തി.

  • @yobyag
    @yobyag Рік тому +5

    Njan oru delivery partner anu..oodi parippu elakum .zomato youm van nazhatam anu..swiggy ippol 1 km 5 rs anu kittunnathu ...zomato vechu swiggy anu nallath ...

  • @midhunanirudh3687
    @midhunanirudh3687 Рік тому +11

    ഇന്ത്യയിൽ ഒരു മിനിമം വേദനം നിലവിൽ ഉണ്ടോ? ഉണ്ടെങ്കിൽ മണിക്കൂറിൽ എത്ര രൂപ ആണ് ലഭിക്കേണ്ടത്? അത് പാലിക്കപ്പെടുന്നുണ്ടോ?
    ഇല്ലെങ്കിൽ എന്ത് കാരണത്താൽ ആവും അത് നിലവിൽ വരാത്തത്?
    ഗവണ്മെന്റ്, ഏത് തൊഴിൽ മേഖലയായാലും ഒരു മണിക്കൂറിൽ മിനിമം ഇത്ര രൂപ എന്ന ഒരു സംവിധാനം കൊണ്ടുവന്നാൽ ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാവില്ലേ?

    • @farisabdulkareem3804
      @farisabdulkareem3804 Рік тому +2

      അത്തരം കാര്യങ്ങൾ ഉണ്ടെങ്കിലും ഇവരെ Swiggy, Zomato - Delivery Partner ആയി ആണ് Adress ചെയ്യുന്നത് . അതു കൊണ്ട് ഇത്തരം നിയമങ്ങളിൽ നിന്ന് ഇവർക്ക് ഒഴിഞ്ഞ് മാറാൻ സാധിക്കുന്നു.

    • @rashidm3070
      @rashidm3070 Рік тому

      Correct

    • @midhunanirudh3687
      @midhunanirudh3687 Рік тому +2

      ​ @Faris Abdul Kareem they are still company empoyees.. not partners... its just the "job name" .

    • @farisabdulkareem3804
      @farisabdulkareem3804 Рік тому +4

      @@midhunanirudh3687
      ഇന്ത്യയിൽ ഒരു മണിക്കൂർ നേരത്തെ മിനിമം വേജ് 50 രൂപയാണ് 8 മണിക്കൂർ നേരത്തേക്ക് (including 1 Hour Break), ഓവർ ടൈം വർക്ക് ചെയ്യുമ്പോൾ 8 മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 50-100 തൊഴിലാളിക്ക് ആവശ്യപ്പെടാവുന്നതാണ്.
      ഈ നിയമത്തെ മറിക്കടക്കാനാണ് Delivery Boy എന്നത് Delivery partner എന്ന് വിളിക്കുന്നത്. ഇത് നിങ്ങളുടെ ID കാർഡിൽ മാത്രമല്ല കമ്പനി രേഖകളിലും നിങ്ങൾ Partner ആണ്.

    • @spetsnazGru487
      @spetsnazGru487 Рік тому

      @@midhunanirudh3687 no..They are not company emplyees.its like saying uber drivers are employed by uber.They are only using the app to earn money/business.

  • @dogsowncountry906
    @dogsowncountry906 Рік тому +3

    ഏത് കമ്പനിക്കും ലാഭം വേണം എന്നാൽ ആണ് കമ്പനി തുടർന്ന് പ്രവർത്തിക്കുകയുളോ
    കമ്പനി ഉണ്ടെങ്കിൽ മാത്രം ആണ് ജോലി ക്കാർ ഉണ്ടാകുക
    പിന്നെ ഇത് സമരം ചെയ്തിട്ട് ഉള്ള ജോബ് പോവാതെ നോക്കുക ഇത് ഗവൺമെന്റ് ജോബ് അല്ല

    • @shahinsha7333
      @shahinsha7333 Рік тому

      ഇതിപ്പോ കുറെ സ്റ്റുഡൻസ് ന് part time job ഇല്ലാതായി

  • @vinukarthika6497
    @vinukarthika6497 Рік тому +2

    4km 20 രൂപയാ വെറും തരുന്നത് തിരിച്ചു വരുന്നതിനു ഞങ്ങൾളുടെ കൈയിൽ നിന്നും കാശു പോകും.....

  • @kgeaswaran
    @kgeaswaran Рік тому +22

    There is no improvement in their jobs and salary. Because they're considers as Contractors and not employees, company can skip adding salary, insurance, PF etc because contractors don't have same rights as employees, called a gig economy. So companies can undercut the cost given to delivery people

  • @pauljose6860
    @pauljose6860 Рік тому +2

    Fundamental mistake in analysing: delevery boy is not employee, they are contractors. A contractor can't go for strike. A contractor can withdraw service.
    The running cost of two wheeler is 2.5 to 3 rupees per kM. Expense for person per minute is 0.75 to 1 rupees per minute. Delevery boy should not work below this wage.
    So 5km trip will require 25-30 rupees for bike (5+5=10km to & fro: 10x3) & 15 to 20 rupees in wage(20minute driving). Total 40 to 50 rupees minimum. Government can stipulate this. Incentive & bonus can't be made mandatory because they are not employees.
    As more people become delevery boys, supply will increase, so order per delivery boy will reduce. As a result, total income of delivery boy will reduce. It will be very difficult for live with this income. For a person who consider this as a pocket money, can work with low orders per day.

  • @shihabmm1591
    @shihabmm1591 Рік тому +6

    5 km dhoorathekk delivery cheythal maximum 40 to 45 kittukayulloo....ithu deliver cheyyunnathin approximate 30 to 40 minuites venam...nokkoo...ivde upayogikkunna vehicle, manpower,time,fuel....ithellam invest cheyyunnath ee parayunna "delivery partners" aan....

  • @octamagus1095
    @octamagus1095 Рік тому +2

    Zomato നഷ്ടത്തിൽ ആണ് എന്നത് മറ്റൊരു യാഥാർത്ഥ്യം..
    ഇപ്പൊ stock ഇടിഞ്ഞ് കൊണ്ടിരിക്കുക ആണ്..ഭാവിയിൽ ശോപിച്ചേക്കാം ഇപ്പോഴത്തെ സാഹചര്യത്തിൽ ലാഭത്തിൽ എത്തുക കഷ്ടം ആണ്..

  • @easytofollowme8493
    @easytofollowme8493 Рік тому +7

    എന്തൊക്കെ ആയാലും food ആളില്ലാതെ ഹോട്ടലിൽ നിന്നും order കൊടുക്കുന്നവരുടെ വീട്ടിലേക്ക് നടന്ന് പോവില്ലല്ലോ. delivery boys ഇല്ലെങ്കിൽ കമ്പനിയില്ല

  • @anoopchalil9539
    @anoopchalil9539 Рік тому +5

    Vandi...petrol....phone...data...risk...ellam delivery partners inu ille?
    100000 invest cheythathu enthinaa reps share cheyyendathu?

  • @rajeevrajan1875
    @rajeevrajan1875 Рік тому

    Ente suhurtinuoru hotel nadatunnundu pakshe eppol
    Road panikunnatinal ( 6 line )
    Kachavadam kuravanu swiggy yil
    Ninnum order kittunna reeti
    Enganeyanu atinte niyama
    Kachavada vevastakal engane atil
    Angamakan kazhiyum etikurichulla
    Arivu video cheyyumoa ?

  • @Jozephson
    @Jozephson Рік тому +1

    ഉബറിനും ഓലക്കും കർണാടക ഗവൺമെൻ്റ് പണികൊടുത്തു ചാർജ് കുറയ്ക്കാതെ ഓടിയാൽ വൻ തുക പിഴ ചുമത്തും എന്ന് പറഞ്ഞു അങ്ങനെ ഉബർ ഓല വില കുറഞ്ഞു

  • @robinthomas7005
    @robinthomas7005 Рік тому +1

    സൊമാറ്റോ ജിഗ് കൊണ്ടുവന്നതോടെ ഇൻസെന്റീവ് എല്ലാം എടുത്തുകളഞ്ഞു. ഇപ്പോൾ കാശ് അങ്ങോട്ട്‌ കൊടുത്തു ഓടണം.... സ്വിഗ്ഗിയിൽ ഉടൻ അതുണ്ടാവും...

  • @sudheeshssudhi6515
    @sudheeshssudhi6515 Рік тому +2

    ഇനങ്ങൾക്ക് വളരെ ആവശ്യമായ Service ആണ് Food Service:
    So .Swiggy customer , ഓരോ ദിവസവും വർദ്ധിച്ച് വരുന്നു. ഓരോ ദിവസവും പതനായിരണക്കിന് പുതിയ logins ഉണ്ടാകുന്നു അവർക്ക് 50 - 60 % discount Crack ചെയ്യാവുന്നത് പിന്നീട് 10 - 50% crack ചെയ്യാം.
    പുതിയ customers വരവും പഴയ statsfied customers ഉള്ളടത്തോളം കാലം ഞങ്ങൾക്ക് മുട്ട് മടക്കേണ്ടി വരില്ല.
    ഒരു Swi Guy
    Keep ordering........

  • @scenerythreads6953
    @scenerythreads6953 Рік тому +3

    Brother good to hear about your swiggy discussion but the fact is zomato also another side of swiggy the same issues i've face on zomato as. A zomato rider I didn't even get my fuel charges thats the real fact

  • @kgeaswaran
    @kgeaswaran Рік тому +21

    One more thing, even after 60% off discount, it is still more expensive than if you actually went there or delivered directly from the shop. And this delivery business is not really a profitable business, just see zomato losses through the years

    • @yaduvarma9854
      @yaduvarma9854 Рік тому +4

      Zomato losses are due to their extremely rapid expansion and customer acquisition....
      That's not an indicator of overall business model failure. Main thing is Zomato and Swiggy are currently sitting on extremely valuable Customer Information which they can use to target our tastes and preferences.
      They have also managed to make online deliveries a part of our life... They don't really have to care about delivery partners for long since they will start experimenting with Drone deliveries soon which will render Delivery partners useless....

    • @kgeaswaran
      @kgeaswaran Рік тому +3

      @@yaduvarma9854 yeah , totally agree. Zomato's loss margin is slowly decreasing due to rapid contract acquisition. They'll start mining user data and be recommending stuff that we can't ignore.

    • @spetsnazGru487
      @spetsnazGru487 Рік тому

      @@yaduvarma9854 drone delivery are long way to go and impractical.The cost compared to hiring a delivery partner is still high.Zomato and Swiggy are burning investor money for years without making any profit.There business model is unsustainable, since hotels,app,delivery boy need money but customer need cheaper rates

  • @manjunathakamath4601
    @manjunathakamath4601 Рік тому +8

    Food delivery companies still haven't figured out how to make profit yet. They just keep raising funds from VCs and PEs to keep things running. What they have managed to do is build the brand, now they could pivot the buisness to something like rebel foods. Right now they can't even think of spending more on employees, they're still burning cash after all these years.

  • @saidabdulvahid7302
    @saidabdulvahid7302 Рік тому

    Ningal paranja കര്യങ്ങൾ ശേരിയയിരിക്കാം .അല്ല ആണ് ശെരിയാണ്.പക്ഷേ ആരോട് പറയാൻ ആര് കേൾക്കാൻ കെട്ടവർക്ക് valla കുലുക്കവും ഇല്ല

  • @americansanchaaribyaugustine
    @americansanchaaribyaugustine Рік тому +5

    വേറെ ജോലിക്ക് പൊയ്ക്കൂടേ? എന്ന് ചോദിച്ചാൽ 'നീ ജോലി കൊടുക്കുമോ' എന്നാണ് പലരും തിരിച്ചു ചോദിക്കുന്നത്. ഒരു സത്യം പറയട്ടെ എനിക്ക് കമ്മീഷൻ തന്നാൽ ഞാൻ വേറെ ജോലിക്കുള്ള tips ഞാൻ പറഞ്ഞുതരാം. 😂😂 ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ time അനുസരിച്ചു നിങ്ങൾ ജോലി ചെയ്താൽ മതി. നിങ്ങളെ ഞാൻ നിര്ബന്ധിക്കില്ല എന്ന് ലേ : തൊഴിലാളി യൂണിനിയൻ 😜😜😜. "ജോലി ആവശ്യം ഉള്ളവരും, സ്മാർട്ട്‌ ഫോണും, സ്വന്തമായി ഒരു വാഹനവും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും ഉള്ളിടത്തോളം കാലം ആ സമരം വിജയിക്കാൻ പോകുന്നില്ല എന്നതാണ് സത്യം. അതുതന്നെയാണ് "എന്നാ താൻ ജോലി കൊടുക്കുമോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി. 🙏🙏

  • @VvSuhas
    @VvSuhas Рік тому +2

    100 rupak petrol adichal 80 rupa kittum

  • @amalprakash.p
    @amalprakash.p Рік тому +21

    ഈ കമ്പനികൾ തുടങ്ങുമ്പോൾ അവർക്ക് നമ്മളെ ആയിരുന്നു ആവശ്യം .. CAC ഇട്ട് നമ്മളെ അവർ വാങ്ങി ..
    ഇപ്പോ നമ്മുക്ക് അവരെ ആണ്‌ ആവശ്യം എന്ന രീതി വന്ന്.. ഇപ്പോ അവരുടെ Profit നമ്മളിൽ നിന്നു ഈടാക്കുന്നു .. എത്ര coupon apply ചെയ്താലും Restaurant ൽ നിന്നുള്ളതിനേക്കാൾ കൂടുതൽ ആണ്‌ ..
    ഞാൻ ഇപ്പോഴും അത്യാവശ്യം ഓഫർ ഉണ്ടെങ്കിൽ മാത്രേ ഓർഡർ ചെയ്യുള്ളു
    Estimated time ൽ നിന്നു 5 മിനിറ്റ് എങ്കിലും delay ആയാൽ ഞാൻ കസ്റ്റമർ care ൽ ചാറ്റ് ചെയ്തു compensation voucher വാങ്ങി എടുക്കാറുണ്ട്

    • @thankachansmith692
      @thankachansmith692 Рік тому

      Compensation vouchers okke kittumo? Ethu app inaanu? Swiggy or zomato ?

    • @kgeaswaran
      @kgeaswaran Рік тому +6

      I don't know if acquiring the compensation coupon is affecting the bonus given to delivery people, if it does, then it is unethical to reduce their earnings for our own convenience

    • @amalprakash.p
      @amalprakash.p Рік тому +7

      @@kgeaswaran Why do you think this is unethical ?
      As a customer , I expect them to deliver the service as promised; otherwise, I'm eligible for compensation for the delayed service. Even if it has any impact on their employees, I don't care. 🙂

    • @amalprakash.p
      @amalprakash.p Рік тому

      @@thankachansmith692 Swiggy

    • @amalprakash.p
      @amalprakash.p Рік тому +1

      And I only learned about this from their ads.
      But the majority of people are unaware of it.
      Swiggy's Facebook Ad will be the top result if you google this.

  • @STALINSTUART
    @STALINSTUART Рік тому

    ഒരുപാട് ഇളവ് കൊടുത്ത കമ്പനി ആണ് യൂബർ eats എന്നിട്ട് അവര്ക് നിർത്തി പോകേണ്ടി വന്നു

  • @electronicsmak
    @electronicsmak Рік тому +3

    Government oru app thodangi, janangalk thozhil koduthukoode.
    Krail inte chilavillallo

  • @anwarhakkim1498
    @anwarhakkim1498 Рік тому

    എന്തെങ്കിലും നിവർത്തി ഉണ്ടെങ്കിൽ ദയവു ചെയ്ത ആരും ഇതിൽ കൊണ്ട് തലവെക്കല്ലും.

  • @loma1234561
    @loma1234561 Рік тому +2

    Good👍

  • @rajithagirijadevi5050
    @rajithagirijadevi5050 Рік тому +8

    Talking about Uber- when I came to india I booked multiple times in Uber from chennai, Banglore and Kerala. The drivers came to my location and asked me to cancel in Uber and pay them directly, in some cases 50-100 rupees more. They told they are at a loss running Uber.

    • @anandkrishnavinod2914
      @anandkrishnavinod2914 Рік тому

      same here in chennai.......the worst thing is that they wont cancel themself....

  • @loma1234561
    @loma1234561 Рік тому

    സാലറി കൂടണമെങ്കിൽ ഉപഭോക്താവിന്റെ കയ്യിൽ നിന്നും കൂടുതൽ കാശ് വാങ്ങേണ്ടിവരും. വില കൂട്ടുക അല്ലെങ്കിൽ ജോലിക്കാരുടെ എണ്ണം ലിമിറ്റ് ചെയ്യുക, ഇതേയുള്ളു പോംവഴി എന്നാണ് തോന്നുന്നത് . ആർക്കങ്കിലും എന്തെങ്കിലും അഭിപ്രായം ????

    • @rakeshvr8220
      @rakeshvr8220 Рік тому

      Nan custmer ana nilavil parayam..swgy nalla pattikal anu..vanapol nalla offerum

  • @fayis_O
    @fayis_O Рік тому +1

    ഇന്ത്യയിലെ വൻ നഗരങ്ങളിൽ എല്ലാം ഈ അപ്പുകളും സെർവീസുകളും ഉണ്ട് ആർക്കും കുഴപ്പമില്ല....ഒരു ജോലിക്ക് കയറുക എന്നിട്ടു ജോലി തന്ന കമ്പനിക്കെതിരെ സമരം ചെയ്യുക എന്നത് മലയാളികളുടെ സ്വഭാവം ആണോ?.. നമ്മളുദേശിച്ച ശമ്പളം കിട്ടുന്നില്ലെങ്കിൽ വേറെ ജോലി കണ്ടെത്തുക അല്ലാതെ സമരം ചെയ്തു ശമ്പളം കൂട്ടിത്തരാൻ ഇത് ഗവണ്മെന്റ് സ്ഥാപനം അല്ല.... 😂😂😂

  • @tonyxavier6509
    @tonyxavier6509 Рік тому +8

    100000000000 Rupees. Ten thousand crore is the amount of money being paid as salary paid by Zomato and Swiggy together, every year. Employees have all the rights to protest. But the impact of these two companies in poverty alleviation of this country is remarkable. Such companies that create mass employment are the real philanthropists.

    • @vivekshetty7399
      @vivekshetty7399 Рік тому +2

      Where are you getting these numbers from?
      Even Zomato and Swiggy revenue togethor does not touch the figure you mentioned.
      Also this is not a charity, people are getting paid for the work they do and the business earns profit from that labour. Gig economy workers lose lots of rights, it is good for them to unionise and push for better benefits.

    • @tonyxavier6509
      @tonyxavier6509 Рік тому +1

      @@vivekshetty7399 They are not doing it for charity, but what they are doing, creating mass employment, is far better than charity. They are not creating beggers, they are creating independent proud workers. I have no doubt workers still have the right to ask for a better deal. But calling these employers exploiters is a mistake. They have never made a profit yet. Regarding your question on figures. Zomato and Swiggy together clock close to 4 million orders a day. Average payment per order including tips is 75, which comes to 10000 crore. But as you pointed out, Zomato's expenses as per financial report is around 5000 crore per year, adding Swiggy it comes to 10k crore. I suspect either their order numbers are inflated or they don't report partner charges as expenses. Anyways if you add Dunzo, Blinkit, Big basket the amount of employment far exceeds the numbers that I mentioned. My only point is employment create ചെയ്യുന്നവനെ ബഹുമാനിക്കാൻ പഠിക്കാതെ ഒരു നാടും രക്ഷപ്പെടില്ല

  • @daredevil4012
    @daredevil4012 Рік тому +5

    Ee vediokk vare swiggy ad Kanda njn 🌚

  • @shahmohammed637
    @shahmohammed637 Рік тому

    മച്ചാൻ പറഞ്ഞത് നല്ലൊരു ഐഡിയ ആണ് പ്രാദേശികമായി ഒരു ആപ്പ് .

  • @bohemian992
    @bohemian992 Рік тому +14

    ന്യായമായ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി അവകാശബോധമുള്ളവർ സമരം ചെയ്‌ത് കമ്പനിയുടെ ഇവരുടെ ആനുകൂല്യങ്ങളും ശമ്പളവർധനവൊന്നും കൊടുക്കാതെ കമ്പനി കേരളം വിട്ട് പോകുമ്പഴാണ് ഈ സമരത്തിന്റെ കാരണം പോലും അറിയാത്ത ചിലർ ഉയർത്തെഴുന്നേൽക്കുക.. നോർത്ത് ഇന്ത്യയിലെ വ്യവസായമൊക്കെ അവർ ഉദാഹരിച്ച് കളയും.. സമരവും അവകാശബോധവുമൊക്കെ എന്തോ മോശപ്പെട്ട കാര്യമാണ് ഇവിടൊരു കൂട്ടർക്ക്...

    • @Admiral_General_Aladeen_007
      @Admiral_General_Aladeen_007 Рік тому +10

      ലാൽസലാം സഖാവേ 💪
      എല്ലാ ബൂർഷ്വാ മുതലാളി വർഗ്ഗത്തെ ഈ കേരളത്തിൽ നിന്നും ഓടിക്കണം

    • @shahinsha7333
      @shahinsha7333 Рік тому

      🤣🤣🤣🤣🤣🤣🤌🤌🤌🤌🤌

  • @fridge_magnet
    @fridge_magnet Рік тому +9

    I don't think Zomato/Swiggy is going to make money anytime soon (or never). Their business model depends on habit building. Acquire customers, get them hooked into the app using discounts , once they are hooked increase the price and make profit. But Indians are bargain hunters. Once the offer dries up and you have to pay 20-30% more than the restaurant prices , people will think twice before ordering. Delivery alone can't save these companies.

    • @-vishnu2948
      @-vishnu2948 Рік тому +1

      Then what about jio🙄

    • @fridge_magnet
      @fridge_magnet Рік тому +3

      @@-vishnu2948 here the alternative is you can go to the restaurant and eat. What's your alternative in the case of Jio ?

    • @anandkrishnavinod2914
      @anandkrishnavinod2914 Рік тому

      @@fridge_magnet How many people do you think will go to restaurant to eat......my friends order from zomato like 4 days a week i dont think they will visit restaurant .The biggest advantage of zomato is that they have alot of food options from different restaurants at different locations

    • @fridge_magnet
      @fridge_magnet Рік тому

      @@anandkrishnavinod2914 Definitely there are customers who are hooked to it. But if you are paying 20-30% extra for the food (delivery , restaurants inflating the price) , you have incentive to go to a restaurant. This would vary people to people of course. Some might still be ready to pay 20% extra for convenience.

  • @appusvideos5038
    @appusvideos5038 8 місяців тому

    💯

  • @PITBULL00700
    @PITBULL00700 Рік тому +1

    Delivery cheyyunavar allam orumich delivery kk pookatha irunal mathi ee preshnam solve akum... Company will be forced to solve employees grievances

  • @nishadgoldstar
    @nishadgoldstar Рік тому

    Correct
    nalla nireekshanam but..avarkk vendi joli cheyyunna delivery partnersinu minimum vedanam enkilum kodukkanam.. bhakshanam ethikkunavark bakshanathinulla vaka polum kittunilla..4 km nu okke 20 roopa yanu provide cheyyunnath.zonil thirichu varumbolekk 8 km okke akum..oresamyam rand order koduth randaamathe ordernu 10 roopa kodukkum

  • @lifeasibin
    @lifeasibin Рік тому

    Thank you so much for your video ✨️🤍

  • @Cryptomaster.669
    @Cryptomaster.669 7 місяців тому

    Bro paranjathpole thanne aayi Zomato incentives weekly incentives ellam eduth kalanju ippo valya labhamillathe odanam pattathile pokko enna attitude aayi companyk because avark ippo riders ishtampole aaayi😂

  • @ashwy_inn
    @ashwy_inn Рік тому +3

    Video tudangum munne swiggy advt 🙂

  • @RaqibRasheed781
    @RaqibRasheed781 Рік тому

    Good video

  • @anumk6419
    @anumk6419 Рік тому +1

    Offer undayirunna kalath njn swiggy, zomato, uber eats serikum use cheythitumd. Nalla labham ayirunnu. Ipo use cheyarilla.

  • @akhilchalil1585
    @akhilchalil1585 Рік тому +3

    Reality of many 🦄.
    Start a company with a rosy story.
    Pretend to solve a big issue.
    Show unrealistic valuation.
    Hire lot of employees to justify this valuation.
    Spend maximum on marketing ( blog, vlog, insta, newspapers, online news etc etc)
    Get maximum funding.
    Hire highly paid CVD level titles.
    Take maximum remuneration even though company is making zero profit.
    Sign up with vendor companies owned by relatives, create fake invoices to divert funds to these vendors.
    With other vendors make the contract so complicated that you don't hold any responsibility.
    Hide the fact that you are just an aggregrator, reveal it only when an issue arise.

  • @ageeshunni1604
    @ageeshunni1604 Рік тому +6

    ചെകുത്താൻ അപ്പുറത്തു കിടന്നു മെഴുകുന്നുണ്ട് 😂🤦🏻‍♂️

  • @TaranDecimous
    @TaranDecimous Рік тому +1

    uppum mulakum serial ne patti oru video cheyyamo

  • @americansanchaaribyaugustine

    100%

  • @gokulsankar.p4095
    @gokulsankar.p4095 Рік тому

    ഈ വീഡിയോ കാണുന്നതിന്റെ ഇടക്ക് swiggy യുടെ പരസ്യം കാണേണ്ടിവന്ന ലെ ഞാൻ 😆

  • @ASANoop
    @ASANoop Рік тому +1

    ♥️🔥👍🏼

  • @vishakjayakumar248
    @vishakjayakumar248 Рік тому +2

    Swiggy labham pidich thidangia time il aan zomato vannath. Appo swiggy de pani teernnu. Ippo zomato arupp thudangiyappo swiggy nalla offers tharunnu.

  • @gfhihbkn
    @gfhihbkn Рік тому

    2000rs kittum daily

  • @gfhihbkn
    @gfhihbkn Рік тому

    Swiggy kuzapamila oddan thayaru annegill paisa undakkam

  • @silsilawilliam1764
    @silsilawilliam1764 Рік тому +2

    First 🙋🏻‍♀️

  • @HarikrishnaRKurupPO
    @HarikrishnaRKurupPO Рік тому +1

    Veetil thanne chef vannu cook cheiunna reethil full system akkanam..😂

  • @valuetimes8360
    @valuetimes8360 Рік тому

    Simple ayitt paranja Avar invest cheytha found Avar thirichu pidikkunnu ....

  • @jobneerattupuram1078
    @jobneerattupuram1078 Рік тому

    Zomato ഓടുന്നത് നഷ്ടം തന്നെ ആണ്

  • @kmm301
    @kmm301 Рік тому

    Bro cheku, randu video ittu ningalkethire

  • @ananthak577
    @ananthak577 Рік тому

    എന്തോന്നടെ ഈ അപ്പുകളൊന്നും വേതനം കുറച്ചിട്ടില്ല. ആദ്യം തന്നിരുന്ന അതേ കാശു തരുന്നു പക്ഷെ പെട്രോൾ പ്രൈസ് ആണ് വില്ലൻ.

  • @indurajp6802
    @indurajp6802 Рік тому

    Swiggi Zomato oke loss making company anu Online food delivery I'll one order 500 rs undele profit undavu sradicha mati avarde app I'll 500above order akane ads varum similar Amazon fresh 500 + orders eee promote cheyu atu oru math anu same anu fresh to home

  • @roshanthomas2000
    @roshanthomas2000 Рік тому

    Best eg: Jio internet then-now

  • @lukamarko978
    @lukamarko978 Рік тому

    Innle 14 manikkur swiggy oditt 600 roopa kitty.. Athil 400 petrol 100 rs food bakki 100 rupa.

  • @sarathskumar8270
    @sarathskumar8270 Рік тому

    Ethra fit aayalm ur videos makes sense bro

  • @rakeshvr8220
    @rakeshvr8220 Рік тому

    E pullik nthakayo kittiyittud

  • @Ami7166
    @Ami7166 Рік тому

    Lack of demand prince ratio economics.

  • @amirabdulazeez3241
    @amirabdulazeez3241 Рік тому +1

    Problem is not with Zomato Swiggy . They are loss making companies. Zomato nte stocks vaangichavarood chodichaal ariyaan pattum .
    Huge investments and digital infrastructure aanu ith poolathe companies operate Cheyyan veendi varunnnath …
    Kooduthalum borrowed / loan cash il aanu company run cheyunnAth ….
    Appo common public is asking : so where is the money going to?
    That’s where advertisement, marketing and PR comes . Ee UA-cam revenue , Instagram revenue, tiktok revenue okke mostly ith poole Swiggy nte okke advertisement aanu .
    Nammal phone pidich veetil irunn youtube il video kandu madi aayit cooking nirthi . Nammal zomato k kodukunna paisa avaru ooroo youtuber maarude annakilek kodukunnu….
    Public should realize they shouldn’t go for hard labor work instead go learn digital marketing and content creation where payment is better …..

  • @prakashkrishna1490
    @prakashkrishna1490 Рік тому

    Hii

  • @konarkvideos7847
    @konarkvideos7847 Рік тому +1

    ഷർട്ടിൻ്റെ ബട്ടൺ ഇട്ടിട്ട് ബിമർഷിക്കൂ സുഹൃത്തേ..

  • @nsh2718
    @nsh2718 Рік тому

    Market down ale engne salary kootan

  • @Abi-cj4fs
    @Abi-cj4fs Рік тому

    Swiggy ethea thannu mone ee add kodukkan? 😂😂😂😂😂

  • @gfhihbkn
    @gfhihbkn Рік тому

    Daily 2000rs ku oddam

  • @AbhijithPradeep-jh3bb
    @AbhijithPradeep-jh3bb Рік тому

    bro സ്വീഗ്ഗി എങ്ങനെ ondennu അറിയ ണെല് acc . എടുത്തു ഓടി നോക് അല്ലാതെ ആരേലും പറയുന്നത് കേട്ട് തള്ളി കളയാതെ

  • @akshara.girish2728
    @akshara.girish2728 Рік тому +3

    Ithilum swiggy ad

  • @grandprime7397
    @grandprime7397 Рік тому

    ഇതിനു വന്ന ad swiggy ടെ

  • @josephhpesoj7615
    @josephhpesoj7615 Рік тому

    Enthukond ith oru government law inte underil kond vannukooda?

  • @simonabeydhas2942
    @simonabeydhas2942 Рік тому +1

    സോമ്മറ്റോ ഒരു കോപ്പും അല്ല...₹ 5/- km