Delivery ചെയ്യുന്ന ആളുകളോട് എന്തിനു വേർതിരിവ്?

Поділитися
Вставка
  • Опубліковано 17 жов 2024
  • സൊമാറ്റോ ഡെലിവറി ബോയിയും UA-camr ഉം ആയ Himalayan മൂസ എന്ന മുബാറക് ആണ് ഇന്നത്തെ josh talks ൽ . സോമറ്റോ ഡെലിവറി ബോയ് ആയിരുന്ന സമയത്തു മുബാറക് നേരിടേണ്ടി വന്ന അനുഭവങ്ങൾ ആണ് ഇന്നത്തെ വിഡിയോയിൽ പങ്കുവെക്കുന്നത്. ഒരു ജോലിയും ചെറുത് അല്ല എന്നും എല്ലാ ജോലിക്കും അതിന്റെതായ മൂല്യം ഉണ്ടെന്നും മുബാറക് വിശ്വസിക്കുന്നു. യാത്രകൾ ഇഷ്ട്ടപെടുന്ന മുബാറക് വളരെ ഇഷ്ടത്തോട് കൂടി ചെയുന്ന ജോലിയാണ് സോമറ്റോ ഡെലിവറി . ഇഷ്ടമുള്ളത് ചെയ്തും നമ്മക്ക് സമ്പാദിക്കാൻ പറ്റും എന്നാണ് മുബാറക് തെളിയിക്കുന്നത് .
    Today's josh talks is Himalayan Musa aka Mubarak, a Zomato delivery boy and UA-camr. In today's video, Mubarak is sharing the experiences he had to face when he was a Zomato delivery boy. Mubarak believes that no job is too small and every job has its own value.Being passionate about traveling, Mubarak truly enjoys his work as a Zomato delivery boy. He assures us that pursuing our passions can lead to success.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #motivation #nevergiveup

КОМЕНТАРІ • 43

  • @HimalayanMoosa
    @HimalayanMoosa Рік тому +25

    Thanks for giving me this opportunity 🙏

  • @gamingrolex2.066
    @gamingrolex2.066 12 днів тому +1

    പോകാൻ പറ ബ്രോ ഈ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് ഡെയിലി കൂടുതൽ മുട sequrity കാരന്മാർ

  • @AbdulAzeezkm1991
    @AbdulAzeezkm1991 Рік тому +4

    എല്ലാ ജോലിക്കും അന്തസ് ഉണ്ട്. മാറേണ്ടതു മലയാളികളുടെ കാഴ്ചപാട് ആണ്. ചില ജോലികൾ ചെയ്യുന്നവരോട് പുച്ഛം ആണ് ആളുകൾക്ക്. 😏

  • @gayathrig.a874
    @gayathrig.a874 Рік тому

    First of all, you have a good attitude. Ningalk nallath verette.. oro jollikkum athinteth ayittulla value und.. pinne society orikkallum maarilla bro.. u have a good heart manh.. hats off u 😍♥️💗

  • @mujialpy1024
    @mujialpy1024 6 місяців тому

    പറ്റുമെങ്കിൽ ആലപ്പുഴ ഇൽ വന്നൊന്ന് ഇവിടുത്തെ സോമറ്റോ ഓടുന്നവരുടെ അവസ്ഥ ഒന്ന് ചെറിയൊരു വ്ലോഗ് പോലെ cheyyamo

  • @joejosephjoyal
    @joejosephjoyal Рік тому

    നിങ്ങള് കൊള്ളാടോ മാഷേ ❤

  • @mohammedfasil9638
    @mohammedfasil9638 Рік тому +1

    Moosaakka❤❤❤❤

  • @shihabhi-way7934
    @shihabhi-way7934 Рік тому

    Moosa ikka full love 💕💕

  • @user-kp8wy2ee2z
    @user-kp8wy2ee2z Рік тому +2

    Moosa ikka😍

  • @throttle_kid_14
    @throttle_kid_14 Рік тому

    #മൂസാക്ക❤🤩✌️

  • @Shewizardxx
    @Shewizardxx Рік тому

    So sorry to hear u had to face this. Best wishes to to you and thanks to your service to the rest of us 🙏

  • @sharonhimalayan4118
    @sharonhimalayan4118 Рік тому

    മൂസക്ക ❤️❤️❤️❤️❤️❤️❤️

  • @althaftravelvlog9079
    @althaftravelvlog9079 Рік тому

    Super 👏👏👏👏

  • @Joshna608
    @Joshna608 Рік тому

    Njan food orderithitu varan ethra late ayalum njan onnum parayarilla. Athupole mazha ullapo food kazhikan kothi ayapolum njan order cheyilla oru orderenki oru order avarku koranjitu koredooram mazhayathu kashtapettu vandi odikathirikan venditu. And also njan avarku minimum ₹20 kodukum chirikem cheyum. Avar thanks paranju thirichu chirikumbo enikum oru santhosham kitum.

  • @Shahinmohd98
    @Shahinmohd98 Рік тому

    Super

  • @anooppradeep5112
    @anooppradeep5112 Рік тому

  • @rahulrajan4856
    @rahulrajan4856 Рік тому

    Njn swiggy ane worke cheyyunnathe ethupole ulla preshnagal vararund ellam sahichu poyalle pattu

  • @Shan-p-n2h
    @Shan-p-n2h 23 дні тому

    Ethjolicheythaluum 500 note thanalle

  • @anupamas6840
    @anupamas6840 Рік тому

    🥺❤️❤️

  • @chetak.aashan
    @chetak.aashan Рік тому

    🥺🥰🥰

  • @SunilKumar-ob7tr
    @SunilKumar-ob7tr Рік тому

    Students.avarude praythilulla orupaad per veetukarude help illathe padikkunu.avarude pocketmoney undakkunnu.panakkarude hoonk evarodu kanikaruthe..evarum manushyraanu..ormikuka

  • @saroonkrishna8060
    @saroonkrishna8060 Рік тому +1

    Orudhivasaam 1200 kooduthal indakkan pattum cash. Vara ethe job paoyala orudhivasaam 1200 indakan pattuka!!!!!!!

  • @Faziisworld
    @Faziisworld Рік тому

    Alla jolikum athintetha aaya അന്തസ് und. കുറവായി കാണരുത്

  • @Jiyarajithkumar
    @Jiyarajithkumar Рік тому

  • @poojakrishna4737
    @poojakrishna4737 Рік тому +1

  • @arunskumar9152
    @arunskumar9152 Рік тому +1

    ❤❤❤

  • @canonianeye351
    @canonianeye351 Рік тому

    ❤❤❤

  • @vigneshs9688
    @vigneshs9688 Рік тому

  • @abieison3466
    @abieison3466 Рік тому

  • @sanjidnv4972
    @sanjidnv4972 Рік тому

    ❤❤

  • @vivekmr5787
    @vivekmr5787 Рік тому

  • @mechpiston
    @mechpiston Рік тому

    ❤😊

  • @binuneelakandan6171
    @binuneelakandan6171 Рік тому

  • @akhilar2582
    @akhilar2582 Рік тому