തയ്യൽക്കാരനെ തലയറുത്ത് കൊന്ന് സംഘികൾ...!! ലക്ഷ്യം വർഗ്ഗീയ കലാപം.. തുറന്നടിച്ച് ഉസ്താദ് Aliyar Qasimi

Поділитися
Вставка
  • Опубліковано 1 лип 2022
  • ഇബ്രാഹിം നബിയുടേയും (അ) ഇസ്മായീൽ നബിയുടേയും ബലിയുടേയും സ്മരണകൾ ഉണർത്തി ബലിപെരുന്നാൾ നമ്മിലേക്ക് വന്നണയുന്ന ഈ വേളയിൽ ഫാസിസ്റ്റുകളുടെ പിണിയാളുകളായ മുസ്ലിം നാമധാരികൾ നബി നിന്ദയുടെ പേര് പറഞ്ഞ് ഒരു തയ്യൽക്കാരനെ കൊന്ന് അത് ഇസ്ലാമിൻ്റെ തലയിൽ കെട്ടിവെച്ച് ഈ മതത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഈ വേളയിൽ സമകാലീക വിഷയവും ആത്മീയ വിഷയവും കോർത്തിണക്കി ഒരു പ്രബോധന പ്രസംഗം..
    പരിശുദ്ധമായ ദുൽഹജ്ജ് മാസത്തിൻ്റെ ആദ്യ വെള്ളിയാഴ്ച ഉസ്താദ് അലിയാർ അൽ ഖാസിമി ആലുവ ടൗൺ ജുമാ മസ്ജിദിൽ നടത്തിയ ജുമാ പ്രസംഗം.......
    #Rajasthan
    #BaliPerunnal2022
    #Uluhiyyath
    #AliyarQasimi
    #AliyarMoulavi
    #ബലിപെരുന്നാൾ
    #DhulHijjah2022
    V.H. Aliyar Moulavi Al Qasimi
    വി.എച്ച്. അലിയാർ മൗലവി അൽ ഖാസിമി
    ചീഫ് ഇമാം ആലുവ ടൗൺ ജുമുഅ മസ്ജിദ്

КОМЕНТАРІ • 103

  • @subaidashahid6888
    @subaidashahid6888 2 роки тому +11

    റബ്ബേ ഉസ്താദിന് ദീർഘായുസ് നൽകണം

    • @shahulhameed5925
      @shahulhameed5925 2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @hkunju4235
    @hkunju4235 2 роки тому +9

    ഞാൻ കഹ്‌ബായുട മുനിലാണ് ഇപ്പോൾ ഹജ്ജിനു വന്നു ഉസ്താദിന് ആയിരരോഗ്യത്തിന് ദുആ ചെയ്യുന്നു അസ്സലാമുഅലൈക്കും

    • @haqibansari
      @haqibansari 2 роки тому +4

      മുസ്ലിം ഉമ്മത്തിന്റെ നന്മക്കു വേണ്ടി പ്രാർത്ഥിക്കണേ സുഹൃത്തെ جزاكم الله خير

    • @-minnuzzi-7265
      @-minnuzzi-7265 2 роки тому +3

      എന്റെ ആങ്ങള ഒരുപാട് കടത്തിൽ വിഷമിക്കുന്നു. അവന് വേണ്ടി ഒന്ന് ദുആ ചെയ്യണേ . സഹോദരന്റെ ഹജ്ജ് Allahu സ്വീകരിക്കട്ടെ... ആമീൻ

  • @user-kk7qf5lh1b
    @user-kk7qf5lh1b 2 роки тому +16

    അങ്ങയുടെ വാക്കുകൾ എത്ര കൃത്യത അങ്ങേക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്തിക്കുന്നു (ആമീൻ)

  • @abdulkhadershamsudeen7365
    @abdulkhadershamsudeen7365 2 роки тому +33

    അള്ളാഹു താങ്കളുടെ പ്രാബോധന ദവത്യൻ നിലനിർത്താൻ ഹാഫിയത്തും ദീർകയുസ്സും നൽകട്ടെ

  • @rahimbaqavi8244
    @rahimbaqavi8244 2 роки тому +13

    ഒന്നിന്റെയും വാലാ വാത്ത അലി യാർ ഖാസിമിക്ക് സത്യം തുറന്പറയാൻ കഴിയുന്ന

  • @ajithkumarts5679
    @ajithkumarts5679 2 роки тому +6

    Sree aliyar nanmauda pratheekam 🙏👍👌🌹

  • @thameemansari9895
    @thameemansari9895 2 роки тому +6

    അലിയാർ ഖാസിമി തൊടുപുഴ ❤️❤️❤️

  • @abdulrasheedvt9205
    @abdulrasheedvt9205 2 роки тому +1

    ماشاءالله تبارك الله👍👍👍nice presentation

  • @nazarmi2493
    @nazarmi2493 2 роки тому +11

    അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചോ രിയട്ടെ ആമീൻ

  • @abbasgaming6258
    @abbasgaming6258 2 роки тому +2

    Thanks for aliyar qasimi usthad abinandanam

  • @seenathseenath7983
    @seenathseenath7983 2 роки тому +3

    Allahu angku arogyavum ayusum nalki anugrahikkatte

  • @rahmathbeevi9770
    @rahmathbeevi9770 2 роки тому

    ഉസ്താദ് ദിനേ അല്ലഹു ദിര്ഗായുസ് കൊടക്കട്ടെ ആമീൻ ആമീൻ യാ റബ്ബലാലാമീൻ

  • @moidheenph3273
    @moidheenph3273 2 роки тому +13

    നൂന മോർച്ച പ്രവർത്തകർ ആണ് അവർ ജനങ്ങൾ മനസ്സിലാക്കണം ഇവന്മാരുടെ കളികൾ

  • @shahabasmuhammed3066
    @shahabasmuhammed3066 2 роки тому +4

    അല്ലാഹു
    നല്ലദ്ദ
    വരുതട്ടെ
    Ameen

  • @BSSa4920
    @BSSa4920 2 роки тому +13

    ഇസ്ലാം സമാധാനം അവസാന വിധി പ്രപഞ്ച നാഥൻന്റെ ത്

  • @Calm-Cute
    @Calm-Cute 2 роки тому +8

    ഇതൊന്നും ആരും പബ്ലിസിറ്റി കൊടുക്കുന്നില്ലല്ലോ... 😪😪😪

  • @latheefnoor8870
    @latheefnoor8870 2 роки тому +8

    ഗുജറാത്തിൽ അറസ്റ്റ് ചെയ്ത ആ മനുഷ്യ വകാശ പ്രവർത്തകയുടെയും പൊലീസ് ഓഫിസരുടെയും മറ്റും അറസ്റ്റിൽ നമുക്ക് ഒരു പാഠം മനസിലാക്കാനുണ്ട് മേലിൽ ഇനിയും പല മുസ്ലീം ഉന്മൂലനം കൂട്ടകൊലകളും കലാപങ്ങളും നടന്നേക്കാം എന്നാൽ ആ മുസ്ലീം ഇര കൾക്ക് വേണ്ടി ഒരുത്തനും പിന്തുണച്ചു വരരുത് എന്ന സന്തെസ്സമാണ് നൽകുന്നത്

  • @ayyubklm1924
    @ayyubklm1924 2 роки тому +1

    ഇന്ത്യാ ടുഡേ സത്യം തുറന്ന് പറയുന്നു.

  • @ussanp4582
    @ussanp4582 2 роки тому

    അധാർമ്മികതയുടെ പടുകുഴിയിൽ വീണു കിടക്കുന്ന സമൂഹത്തിനും സമുദായത്തിനും ആവശ്യമായ സംസ്ക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ ആയുസ്സും ആരോഗ്യവും അവസരങ്ങളും നൽകി താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @faisalk3448
    @faisalk3448 2 роки тому +2

    Eeman vardhikkunna vakkukal allahu eeman salamathakatte usthadinum edh kelkunna ellarkum aameen

  • @ajithkumarts5679
    @ajithkumarts5679 2 роки тому +3

    Yes athu valare crooramaya sambhavam. Arayalum athi akthamaya siksha kodukkanam.
    Orikkalum vargeeyatha elakkividunna oru paramarsavum, arudabhagathu ninnum undakan padilla. Hinduvum, muslimum, cristiyanium, sikhum, ellam onnanu. Oru bindu vil ninnum roopam kondavaranu nammal ellavarum.
    Sahodarangalanu. Athu ella vibhagavum, orthu, santhoshathode snehathode, sahavasikkan, ulla sahachariyam undakanam, ayyappanum, allahuvum, yesuvum, ellam onnu thannayanu. Palaroopathil, pala bhavathil, manushyan kanunnu. Orikkal koodi njan ella varodum abhyarthikkunnu.
    Snehavum, sahodariyavum, suhruth bandhangal ennum nilanilkkanam.
    Oro matha viswasangal athu sathyasanthamayi nilanilkkanam.
    Oru mathatheum daivatheum aru avahelikkaruthu. Pls. Ellavarkkum nanma undakatte🙏🌹🙏

  • @basheergallant8409
    @basheergallant8409 2 роки тому +1

    👍നല്ല സന്ദേശം 👌❤❤❤

  • @shamsudheenpa5163
    @shamsudheenpa5163 2 роки тому +9

    സതൃംതുറന്നുപറയുന്നംഉസ്താദിന്ആയിരംആശംസകൾ

  • @alavipalliyan4669
    @alavipalliyan4669 2 роки тому +4

    ماشاءالله تبارك الله

  • @user-we2yf2yz3z
    @user-we2yf2yz3z 2 роки тому +1

    اللهم امين آمين آمين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم توكلت على الله الله كريم يارب العالمين 🤲☝️😭🌹

  • @user-ho2yu8vz7z
    @user-ho2yu8vz7z 2 роки тому +2

    അൽഹംദുലില്ലാഹ് 🌹

  • @ArifArif-nb3es
    @ArifArif-nb3es 2 роки тому +2

    അൽഹംദുലില്ലാഹ്

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 роки тому +2

    💕💕💕💕🤲👍👌

  • @shajithamk5933
    @shajithamk5933 2 роки тому +2

    Ameen

  • @nazzz4230
    @nazzz4230 2 роки тому +2

    Alhamdulillaah....

  • @kamaludheennellengara9004
    @kamaludheennellengara9004 2 роки тому +1

    Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen yah Rabbu. sukran usthaathu.

  • @qamarparvi5355
    @qamarparvi5355 2 роки тому +4

    Usthadin Allahu dheerghayus nalkatte

  • @seenathseenath7983
    @seenathseenath7983 2 роки тому +1

    Ameen yarabbil alameen

  • @sayidalvicp3758
    @sayidalvicp3758 2 роки тому +5

    കോടതി നീതി നടത്തുന്നില്ല. കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടത് ആരാ കൊന്നത്. കോടതി അന്യാഷിക്കണ്ടെ- ' ഗുജറാത്തിൽ എന്നല്ല.എല്ലാ സ്ഥലത്തും കൊല്ലപ്പെട്ടതിനെ എങ്ങനെ ' എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ. നമുക്ക് അറിയാൻ സാധിക്കുന്നില്ല കുറ്റക്കാരില്ലാത്ത കൊല ഇതാണൊജനങ്ങൾക്ക് കൊട്ടക്കുന്ന മെസ്സേജ് ' കൊലക്കേസിൽ പെട്ടവർ കുറ്റം ചെയ്തിട്ടില്ല എന്ന് കോടതി. പിന്നെ ആരാ കൊന്നത് എന്ന് നമുക്ക് അറിയണ്ടെ

    • @aniyanchettan8741
      @aniyanchettan8741 2 роки тому

      Kashmir hindukkale konnathum list el peduthu.allengil thangal vargeeyan alle

    • @mahamoodvc8439
      @mahamoodvc8439 2 роки тому

      ഒരു വിഭാഗം അക്രമവും കൊല
      പാതകവും നടത്തിയാൽ പൊ
      തുജനത്തിന് അറിയേണ്ടതില്ല
      എന്ന വകുപ്പുണ്ടായിരിക്കും🤪

    • @mahamoodvc8439
      @mahamoodvc8439 2 роки тому

      അവാർഡ് എന്തായാലും
      പാക്കിസ്ഥാനിന്നില്ല
      നമ്മുടെ രാജ്യത്ത് തന്നെ
      സമാധാനത്തിന്.

  • @targetbro542
    @targetbro542 2 роки тому +1

    Well said

  • @indianpremi4245
    @indianpremi4245 2 роки тому +1

    Aameen.

  • @livechanallive4376
    @livechanallive4376 2 роки тому +5

    ഐസിസ് കൊണ്ട് എന്താണ് അമേരിക്കയും ബ്രിട്ടനും ആഗ്രഹിക്കുന്നതും ലാഭമുണ്ടാക്കുന്നതും എങ്ങിനെയാണൊ
    അതിന്റെ മറ്റൊരു പതിപ്പാണ് ന്യൂനപക്ഷ മോർച്ച .

  • @rafeekpm8734
    @rafeekpm8734 2 роки тому +3

    ഉസ്താദ് കൃത്ത്യമായി ഇസ്ലാമിന്റെ സുന്ദരമായ മുഖവും നിലവാടും സമൂഹത്തിന്റെ മുമ്പിൽ വിവരിച്ചു കൊടുത്തു .അൽഹംദുലില്ലാഹ് 🌹ഇങ്ങനെയുള്ള നിലവാടിനൊപ്പം ശിർക്കില്ലാത്ത മുസ്ലിം ഉമ്മത്തായി ഇസ്ലാമിക സമൂഹം മാറേണ്ടതുണ്ട്.
    ഞാൻ കാണുന്ന ഇസ്ലാം മതവിശ്വാശികൾ ഭൂരിപക്ഷവും ബഹുദ്ദെവ്വ ആരാദകരായിട്ടാണ് കാണുന്നത്.
    ശിർക്ക് ചെയ്യാൻ കൽപ്പിക്കുന്ന ഉസ്താദ് മാരും ശിർക്ക് ചെയ്യുന്ന അറബിപേരുട്ട കുറേ നാൽകാലി മനുഷ്യരും.
    മുസ്ലിങ്ങൾ അള്ളാഹുവിലേക്ക് മടങ്ങിയാൽ മാത്രമേ മോജനം ഉള്ളൂ 🌹റഫീക്ക് പള്ളിയത്ത്

    • @shajahankp8393
      @shajahankp8393 2 роки тому

      Sahodaraaaa thankalod Allah u Allatha verara shakthi undo? Chothichal nee enthparayum( illaennelaaa)
      Athuthannayallaaa loka muslinkalum pinnaenthaaa Israel jaarasnthathikalpinneed ivida keri mauduudi vahabeee puthiyaislamumayitt entitled lokathinaa 2aakki ippol eeeavasthayilaakki

  • @playstore8857
    @playstore8857 2 роки тому +2

    😁❤🌹💋💋💋🌹🌹💯💯💯

  • @targetbro542
    @targetbro542 2 роки тому

    Usthad deergayis kodkatte 😇

  • @riyafathima7817
    @riyafathima7817 2 роки тому

    Usthadhinu padachhaven dheergaayisu kodukkatte.

  • @hyrunnisa1602
    @hyrunnisa1602 2 роки тому +4

    ഗുൽബർഗ് കൂട്ടക്കൊല 69 പേരെയാണ് ചുട്ടു കൊന്നത്

    • @helloj6.226
      @helloj6.226 2 роки тому +1

      മോഡി ഭരി ച്ചപ്പോൾ

    • @hassan5680
      @hassan5680 2 роки тому

      എംപി ജാഫരി അദ്ദേഹത്തിന്റെ വീട്ടിൽ അഭയം തേടിയ നൂറു കണക്കിന് മുസ്ലിങ്ങളെ കൊല്ലാൻ വീടിന് ചുറ്റും തടിച്ചു കൂടിയ ആക്രമികളിൽ നിന്ന് രക്ഷിക്കാൻ ഇടപെടാൻ അന്നത്തെ അധികാരിയെ വിളിച്ചപ്പോ, നീയിപ്പോഴും ജീവനോടെയുണ്ടോ, എന്ന് അയാൾ ചോദിച്ചതയാണ് റിപ്പിർട്ടുകൾ. ആ ഭീകരൻ ഇന്ന് വല്യ അധികാരിയാണ്. അയാൾക്കെതിരെ മൊഴി നൽകിയവരെ ജയിലിലാക്കാൻ കോടതി ഉത്തരവ്...

  • @kunjumuhammad212
    @kunjumuhammad212 2 роки тому

    M

  • @mumthasaboobacker4656
    @mumthasaboobacker4656 2 роки тому

    Ò

  • @hajiyarvvm3970
    @hajiyarvvm3970 2 роки тому

    Or me

  • @anzalamaloozz8954
    @anzalamaloozz8954 2 роки тому

    X

  • @ramshanaaseem7818
    @ramshanaaseem7818 2 роки тому +1

    Ustade shavvalano alla muharramano onn vyaktamakkuka

  • @_asluhhh_
    @_asluhhh_ 2 роки тому

    Awash j+

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 роки тому

    യുദ്ധം ഹരമാക്കപ്പെട്ട മാസങ്ങൾ 1)ദുൽ ഖഅദ 2) ദുൽ ഹിജ്ജ 3 ) മുഹറം 4)രജബ് tt എന്നിവയല്ലേ , ഉസ്ഥാദേ ?
    Z

  • @rafinesi840
    @rafinesi840 2 роки тому

    രണ്ട് നീതി രണ്ട് നിയമം rss ആറാടുകയാണ്

  • @rejigeorge7204
    @rejigeorge7204 2 роки тому +1

    Bin Laden sanghi, Ajmal Kasab sanghi. Ellaam jutha srishtti.

    • @bavakoorithodi1753
      @bavakoorithodi1753 2 роки тому

      റെജി അച്ചായോ കൃസംഘി ആവാതിരിക്കുക നിസ്പക്ഷമായി അന്വേഷിച്ചു സത്യം മനസ്സിലാക്കുക വെറും ചാണകം ആവാതിരിക്കുക

    • @nadeemahmed4969
      @nadeemahmed4969 2 роки тому

      Bro in this video itself look at 1.25 india today's video footage

    • @mahamoodvc8439
      @mahamoodvc8439 2 роки тому

      ചരിത്രം പഠിക്കുക
      ബിൻലാദനെ അമേരിക്ക വളർത്തിയത് - ലാദനെ മാത്രമല്ല,
      അജ്മൽ കസബ് പാക്കിസ്ഥാൻ
      കാരനാണു എങ്കിലും ഗുജറാത്ത്
      തീരത്തും ബോംബെയിലും എങ്ങി
      നെ വളരെ കൂളായി എത്തി കാര്യം
      നിർവഹിച്ചു. അവന്റെ പിന്നിലെ
      ആളുകൾ ആരൊക്കെ ഇതൊന്നും വെളിക്ക് വന്നിട്ടില്ല.
      മാത്രമല്ല ഈ ആക്രമണത്തിൽ
      സത്യസന്ധനായ ഭീകരവാദ
      കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ
      ഹേമന്ത് കരക്കറേ കൊല്ലപ്പെട്ടു.

  • @abdaulaabdala6519
    @abdaulaabdala6519 2 роки тому +1

    Evar muslimalla

  • @nasrushamna
    @nasrushamna 2 роки тому

    rss bigharar nallavar 😃😃😃😃😄😄

  • @aniyanchettan8741
    @aniyanchettan8741 2 роки тому +1

    Hello.kayyu vettya kakkan maar keralathile
    Rss kaar aano

    • @jabbarkk9359
      @jabbarkk9359 2 роки тому +1

      കൈവെട്ടാണോ ലോകത്തിൽ നടന്ന ഏറ്റവും വലിയ ക്രൈം? എടൊ മന്തൻ കൃസങ്കീ തന്റെ വർഗം കൊന്നു തള്ളിയ മനുഷ്യ ജീവനുകൾ കോടികളാണ്. ഹിരോഷിമ. നാഗസാക്കി. ഇറാൻ. ഇറാക്, സിറിയ. ഫലസ്തീൻ, അഫ്ഗാൻ. ബോസ്നിയ. വിയറ്റ്നാം, റഷ്യ, ഉക്രൈൻ, പിന്നെ കുരിശു യുദ്ധം. അങ്ങിനെ അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത കൂട്ടക്കൊലകൾ നടത്തിയ നരഭോജികളുടെ അനന്തരാവനാണ് താൻ. എന്നിട്ട് ഒരു കൈവെട്ടിന്റെ ഉമ്മാക്കി കാട്ടി കാക്കന്മാരെ ഒലത്താൻ വരല്ലേ

    • @silvercity9258
      @silvercity9258 2 роки тому +1

      അനിയാ ,ആ വെട്ട് ആ കൈ ഇരന്നു വാങ്ങിയതാണ് .എന്ന് ചേട്ടനോട് പറയണം .വെട്ടിയവരെ അതിന് മതം ഏല്പിച്ചിട്ടൊന്നുമില്ല .അതിനുള്ള വിചാരണ അവർ നേരിടുന്നുണ്ടല്ലോ .ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് .ഒരു അപരാധിയും രക്ഷപെട്ടു കൂടാ .നന്മ കല്പിക്കുക,തിന്മ വിരോധിക്കുക .നല്ല മനുഷ്യനായി ജീവിക്കുക .കൈ പോകുന്ന പ്രവർത്തി ആദ്യം നിർത്തുക .ഇസ്ലാമിനെതിരെ പറയുകയോ ,എഴുതുകയോ ചെയ്യുന്നത് മാത്രമല്ല ,ഒരു മതത്തെ കുറിച്ചും ആരും ഒന്നും മോശമായി പറയാതിരിക്കുക .അത് വലിയ കുറ്റം ആണ് .അതിന്റെ പരിണിത ഫലം എന്താകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല .നുപൂർ ശർമയുടെ മോശം പരാമർശം കാരണം ഒരു സഹോദരന്റെ ജീവൻ നഷ്ടമായി .ആ കുടുംബം അനാഥമായി .ആരെയാണ് ശിക്ഷിക്കേണ്ടത് .അതാണ് പറയുന്നത് .നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത സംഭവ വികാസങ്ങളാണ് നുപൂർ ശർമയുടെ പരാമർശം കാരണം ഉണ്ടായത് .ഇതുപോലെ വിവാദ പരാമർശം നടത്തുന്ന എല്ലാവരെയും രാജ്യത്ത് നിന്നും ഓടിക്കണം .എന്നാലേരാജ്യം നന്നാകു.മുഖം നോക്കാതെ നടപടി എടുക്കണം .

    • @aniyanchettan8741
      @aniyanchettan8741 2 роки тому

      @@silvercity9258 aniya mattu mathangale vilichu varuthy matham marumo ennu open stage el chodikkunna zakir naik maar ulla nadu.ningale pole nalla manassullavar undavatte ennu aashykkunnu.oru manushyan ningale apakeerthy samarichaal
      Kayyu vettaamo.ningal paranjathu prakaram kayuu neetty sweekarichathu ennalle.
      Sharia rules allalo evide bro.indian niyamathil vere pom vazhykal undallo.thirychum ptakrutha kaattala swabhavathile poke vettaamo.dont be angry dear.give me ur opinion

    • @silvercity9258
      @silvercity9258 2 роки тому +1

      @@aniyanchettan8741 ബ്രദർ മറ്റുമതങ്ങളെ വിളിച്ചു വരുത്തി അവരോട് അവരുടെ തന്നെ വിശ്വാസ ഗ്രൻഥങ്ങളിൽ ദൈവം ഒന്നേ ഉള്ളു മറ്റൊന്നില്ല എന്ന് ചൂണ്ടിക്കാണിക്കുകയും അത് പ്രകാരമല്ല ഈ മത പണ്ഡിതന്മാർ മനുഷ്യരെ പഠിപ്പിക്കുന്നതെന്നും അവർക്ക് വ്യക്തമാക്കികൊടുക്കുകയും വളരെ
      സുധാര്യമായി കൊണ്ട് പ്രബോധനം നടത്തുക (അതിന് രാജ്യം അനുവാദം നൽകിയയിട്ടുണ്ട് ) മാത്രമാണ്
      സാകിർ നായിക്ക് ചെയ്യുന്നത്.!
      അത്
      എന്റെ അഭിപ്രായമായി എടുക്കേണ്ട യുട്യൂബിൽ സാകിർ നായിക്ക് മലയാളം എന്നടിച്ചാൽ എല്ലാവർക്കും സുധാര്യമായി കാണാം !! അദ്ദേഹത്തെ
      മതം മാറ്റുന്ന പരിപാടി ഇസ്ലാം ഏൽപിച്ചിട്ടില്ല. മതത്തിൽ
      നിർബന്ധം പാടില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത് .ആളുകൾ ഇസ്ലാമിലേക്ക് പോകുന്നുണ്ടെങ്കിൽ അത് അവർ തിരഞ്ഞെടുത്തത് കൊണ്ട് മാത്രമാണ് .ഞാൻ പറഞ്ഞല്ലോ നിങ്ങൾക്ക് പരിശോധിക്കാം .ഒരു നിരപരാധിയെ കൊന്നാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊന്നന്നതിന് തുല്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു .ഇസ്ലാമിനെയോ ,പ്രവാചകനെയോ ,സൃഷ്ട്ടാവിനെയോ.പരിഹസിക്കുന്നവരെ ശിക്ഷിക്കാൻ ഇവിടെ നിയമവും ,നിയമപാലകരും ഉണ്ട് .ആർക്കും നിയമം കയ്യിലെടുക്കാൻ അധികാരമില്ല .അങ്ങിനെ ചെയ്യുന്നവർ തീർച്ചയായും ശിക്ഷിക്കപ്പെടും .

    • @sajnasubair8729
      @sajnasubair8729 2 роки тому +1

      @@silvercity9258 bolo allahu akbar enuu vilikkan paranju.aareyum ithuvare thallikonnittumillallo

  • @cinnamonleaves2975
    @cinnamonleaves2975 2 роки тому +2

    ജൂതന്റെ സൃഷ്ടി യായ ഐസിസ് 😂😂ഉസമാ ലാദൻ ജൂത്ൻ 😄😄കോമഡി

    • @ShahulHameed-tz2yr
      @ShahulHameed-tz2yr 2 роки тому +6

      ബ്രിട്ടന്റെ പ്രധാനമന്ത്രി സമ്മതിച്ച കാര്യം വായന ശീലം ഒന്നുമില്ലേ തനിക്ക്

    • @cinnamonleaves2975
      @cinnamonleaves2975 2 роки тому

      @@ShahulHameed-tz2yr ബ്രിട്ടന്റെ പ്രധാനമന്ത്രി എന്ത് പറഞ്ഞെന്നാ വായാനാ ശാലി ആയ താങ്കൾ കേളത്തുന്നത്. ലോകം മുഴുവൻ അറിയാം വഹാബി കളുടെ ചരിത്രം

    • @cinnamonleaves2975
      @cinnamonleaves2975 2 роки тому

      മുല്ല ഒമർ സിയോണിസ്റ് ചാരൻ ആണെന്നും താലിബാൻ അഫഗാനിസ്ഥാനിൽ ഇല്ലെന്നും എങ്ങും സമാധാനം ആണെന്നും പ്രബോധകർ പറഞ്ഞാൽ വായനയുള്ള താങ്കൾ കണ്ണ് അടച്ചു വിഷ്വസിക്കണം 😄

    • @ShahulHameed-tz2yr
      @ShahulHameed-tz2yr 2 роки тому +1

      @@cinnamonleaves2975 കണ്ണടച്ചാൽ ഇരുട്ടാവും തനിക്ക് മാത്രം

    • @cinnamonleaves2975
      @cinnamonleaves2975 2 роки тому +1

      @@ShahulHameed-tz2yr കണ്ണ് അടച്ചപ്പോൾ ഒസാമ ബിൻ കാടനും മുല്ല ഒമാറാനും താൽമുത് വായിക്കുന്നു 😂

  • @studytable108
    @studytable108 2 роки тому

    സത്യം പറയട്ടെ നല്ല സംസാരം ഉപകാരപ്രദം
    പക്ഷേ
    ഇത് ഖുതുബയാണോ?
    ഇതെന്താ അറബിയിൽ ആവാതിരുന്നത്
    അറബിയിൽ ആവേണ്ടതല്ലേ ഖുതുബ

    • @alikunnath6013
      @alikunnath6013 2 роки тому

      ആശയത്തെ അവഗണിച്ചു ഭാഷയെ വാരിപ്പുണരുന്ന സമസ്തക്കാരായ അഹ്ലുസ്സുന്നയുടെ മൊതക്കുതകക്കാരുടെ വൈകല്യത്തിൽനിന്നും മാറിചിന്ദിച്ച തിന്റെ തായ എല്ലാ ഗുണങ്ങളും ഉസ്താതിൽ അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ട് ഈ ആഖിറു സ്സമാനിൽ സിറാത്തുൽ മുസ്തഖീമായ മാർഗ്ഗത്തിലൂടെ ലക്ഷ്യത്തിലെത്താൻ ഉസ്താദിനെയും സമൂഹത്തെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം. ആമീൻ

    • @studytable108
      @studytable108 2 роки тому

      @@alikunnath6013
      അത് നല്ല കാര്യം തന്നെയാണ്

    • @studytable108
      @studytable108 2 роки тому

      @@alikunnath6013
      ചില പ്രസംഗങ്ങളിൽ സമസ്തയുടെ വിശ്വാസ വൈകല്യം അതേ തലത്തിൽ നിന്ന് കൊണ്ട് സംസാരിക്കുന്നത് കണ്ടു,
      ശരിയല്ലാത്ത ചില കാര്യങ്ങൾ
      അത് കേട്ടപ്പോൾ ഇദ്ദേഹം അങ്ങനെ പറയാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു
      ഇദ്ദേഹത്തെ ഇഷ്ട്ടമാണ്
      നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ്

  • @Calm-Cute
    @Calm-Cute 2 роки тому +2

    ഇതൊന്നും ആരും പബ്ലിസിറ്റി കൊടുക്കുന്നില്ലല്ലോ... 😪😪😪