iQOO Z9S Pro Malayalam Review

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 193

  • @unnikrishnanab4799
    @unnikrishnanab4799 2 місяці тому +142

    ഞാൻ വീണ്ടും ചോദിക്കുന്നു മോട്ടോ edge 50 review എവിടെ ഇനിയും ചോദിക്കും.എന്താണ് ഇത് മുട്ട അല്ല ചോദിക്കുന്നത് മോട്ടോ edge 50 review ആണ്

    • @MallusMedia-ju2vs
      @MallusMedia-ju2vs 2 місяці тому +13

      😂😂ഇത് തന്നെ പണി

    • @coldstart4795
      @coldstart4795 2 місяці тому +7

      athentha mutta choichal kitumo

    • @fishing..madman1393
      @fishing..madman1393 2 місяці тому +1

      അലമ്പ് ഫോൺ

    • @wizard5172
      @wizard5172 2 місяці тому

      Oola phone ahdo ath camera nokki edukkuvane edutho

    • @unnikrishnanab4799
      @unnikrishnanab4799 2 місяці тому

      @@fishing..madman1393 എന്ന് ഒരു ഹാങ്‌സംഗ് .ബോംബ് റേഡ്മി ഫാൻ

  • @coldstart4795
    @coldstart4795 2 місяці тому +8

    price - 21999 after bank offer

  • @iamhappy4596
    @iamhappy4596 2 місяці тому +5

    Videocalling cheyyan pattiya keypad mobile undo please reply

  • @TITAN-ADHII
    @TITAN-ADHII 2 місяці тому +6

    Iqoo Z9s ഇൻ്റെ റിവ്യൂ വീഡിയോ വേണം ❤

  • @muhammadibrahim2173
    @muhammadibrahim2173 2 місяці тому +2

    Iqoo z9 turbo yenna phone vallom iranguboo chetta

  • @lion8264
    @lion8264 2 місяці тому +35

    ദയവായി വില അറിയില്ല എങ്കിൽ ആദ്യമേ പറയുക അല്ലാതെ ഇടയ്ക്ക് ഇടയ്ക്ക് ശരണം വിളിക്കുന്നത് പോലെ ഈ പ്രൈസ് റൈഞ്ചു ഈ പ്രൈസ് റൈഞ്ചു.. എന്ന് പറയരുത്... 🙏.. 👹

  • @sheenav2996
    @sheenav2996 2 місяці тому

    Sir, iqoo z9s pro or moto edge 50fusion which is better ples reply

  • @sergioshaiju
    @sergioshaiju 2 місяці тому

    Oru 25K ullil varunna coding cheyyan pattiya laptops suggest cheyyumo..

  • @Vishnubiju-j4q
    @Vishnubiju-j4q 3 дні тому

    vivo t3 pro 5g vs iqoo z9 pro eth edukkanam parayamoo

  • @Subeerrazwa
    @Subeerrazwa 2 місяці тому +6

    ഇതിലും വലിയ വിലയുള്ള ഫോണിൽ 4k ഇല്ല പിന്നെ എന്തിനാണ് ഇതിൽ ഫോൺ അടിപൊളി അത് നിങ്ങൾ പറയാതെ അറിയം

  • @abdulbasith8819
    @abdulbasith8819 2 місяці тому +10

    Vivo V40 aanno iqoo z9s pro aanno nallath normal use aannu display and camera aannu nokunnath

    • @FastFurious-zo5ss
      @FastFurious-zo5ss 2 місяці тому

      V40pro

    • @ranjithranju96
      @ranjithranju96 2 місяці тому

      V40

    • @Alan-jn2qp
      @Alan-jn2qp 2 місяці тому

      Randintem price il nalla difference undallo

    • @athuldominic
      @athuldominic Місяць тому

      V40 nalla exchange bonus+ card offer undu... Around 25k kittum flagship camera quality

  • @muhammedhasif8919
    @muhammedhasif8919 2 місяці тому +1

    Best camera phones under 25000 video edavo

  • @SalamCv-cw1nr
    @SalamCv-cw1nr 2 місяці тому +2

    Ee spec l Vivo phone flipkart l. 27/08 launching....

  • @azarpt007
    @azarpt007 2 місяці тому +14

    Phone ൻ്റെ പേര് Heading ആയി കൊടുക്കുന്നത് ഫോൺ ഏതാണ് എന്നത് പെട്ടെന്നു കണ്ടുപിടിക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു. മുൻപേ ഇറങ്ങിയ ഫോണുകൾ സെർച്ച് ചെയ്യുമ്പോൾ തലക്കെട്ട് വേറെ കൊടുക്കുന്നത് കാരണം മിക്ക ഫോണുകളുടെയും റിവ്യൂ എടുക്കുവാൻ ബുദ്ധിമുട്ടുണ്ട്. I hope you understand ❤

  • @atozrone
    @atozrone 2 місяці тому +2

    അത് മൗസ് പാഡ് അല്ല അതിൻറെ മുകളിൽ വെച്ച് അൺ ബോക്സിങ് ചെയ്യാൻ ഉള്ളതാണ്

  • @FarmGreenmechanics
    @FarmGreenmechanics 2 місяці тому +5

    ചേട്ടായീ....Iqoo z9s pro or Redmi note13 pro is better for travelling video vloging. Means back main
    camera quality . Plse replay

  • @rijosaleo5310
    @rijosaleo5310 2 місяці тому +3

    28k vech nalloru gaming phone recommend cheyyamo Snapdragon processor illathu 😊

    • @tomshaji
      @tomshaji 2 місяці тому +1

      Realme

    • @rijosaleo5310
      @rijosaleo5310 2 місяці тому

      @@silentkiller_345 phone anu vendath... Pc thalparyam illa

    • @rijosaleo5310
      @rijosaleo5310 2 місяці тому

      @@tomshaji eth model

    • @tomshaji
      @tomshaji 2 місяці тому

      @@rijosaleo5310 why snapdragon bro , dimensity processor il heating kuravan

    • @silentkiller_345
      @silentkiller_345 2 місяці тому

      @@tomshaji Mediatek Eduth experience cheytha aalkk pinne mediatek edukkan thonnilaaaa

  • @Gameover-2023-t8o
    @Gameover-2023-t8o Місяць тому

    Bro vegan leather ale (orange iq phone) plastic ne kalum(white iq phone) nalath please reply

  • @Muhammedyaseen31
    @Muhammedyaseen31 2 місяці тому +1

    October big billion day sale varumbo vila kurayumooo plz replay😢

  • @junaidtkjunaid2094
    @junaidtkjunaid2094 2 місяці тому +2

    Oppo Reno 11pro enghane und

  • @shebinkt-v1b
    @shebinkt-v1b 2 місяці тому +2

    Chetta big billion days ennan ariyuo flipkartl

  • @dbzeven
    @dbzeven 2 місяці тому +1

    വെയിറ്റ് ചെയ്തിരുന്ന വീഡിയോ ❤️

  • @Jithuclt1
    @Jithuclt1 2 місяці тому +3

    Z9 turbo ഇന്ത്യയിൽ launch ഉണ്ടോ

    • @rohithr2369
      @rohithr2369 2 місяці тому

      Turbo tanne alle z9 s pro

    • @Akshay13
      @Akshay13 2 місяці тому

      I think Vivo T3 Pro is Z9turbo

    • @Jithuclt1
      @Jithuclt1 2 місяці тому

      @@rohithr2369 no

    • @Alan-jn2qp
      @Alan-jn2qp 2 місяці тому

      ​@@rohithr2369turbo yil 8s gen 3 aan

    • @Alan-jn2qp
      @Alan-jn2qp 2 місяці тому +2

      ​@@Akshay13t3 pro z9s pro de rebrand aan

  • @mrstraight3532
    @mrstraight3532 2 місяці тому +19

    2yr സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അല്ലെ ഉള്ളൂ.പിന്നെ എന്ത് ചെയ്യും. പിന്നെ പെർഫെക്ട് ആയി work ചെയ്യില്ല എന്ന് ഇവിടെ പറയണം. കമ്പനികൾ പറയില്ല. സ്പെക് ഇൽ പല ഫോണ്കളിലും ഈ കാര്യം parayunne ഇല്ല 😡

    • @ROYAL_GAMER4599
      @ROYAL_GAMER4599 2 місяці тому +7

      ഒരു മൊബൈൽ 2 year ഒക്കെ അല്ലെ സാദാരണ ഉബയോഗിക്കു... എന്തായാലും മിക്കവരും 2 ഓ 3ഓ വർഷം കഴിയുമ്പോ മൊബൈൽ മാറ്റികൊണ്ടിരിക്കും... അപ്പൊ പിന്നെ ഈ 2 ഉം 3ഉം വർഷം അപ്ഡേറ്റ് പോരെ... അല്ലേൽ ഒത്തിരി വർഷം ഒരു മൊബൈൽ ഉബയോഗിച്ചുകൊണ്ടിരിക്കണം... അത്തരം ആൾകാർ വളരെ കുറവാണു... പുതിയ feacture ആയി ഓരോ മൊബൈൽ വരുമ്പോ നമ്മളൊക്കെ അതിന്റ പുറകെ പോകും.. അതല്ലേ സത്യം

    • @mrstraight3532
      @mrstraight3532 2 місяці тому

      @@ROYAL_GAMER4599 ys. Njn ee oppo 4 year ആയി ഉപയോഗിക്കുന്നു. ഇപ്പോഴും അപ്ഡേറ്റ് കിട്ടുന്നു. എനിക്ക് 4 year മിനിമം കിട്ടണം.

    • @unnikrishnanab4799
      @unnikrishnanab4799 2 місяці тому

      @@ROYAL_GAMER4599 ഞാൻ 6 വർഷം 3 മാസം ഇപ്പോഴും oneplus 5t use ചെയ്യുന്നു

    • @Nettooz-r9x
      @Nettooz-r9x 2 місяці тому

      Poco x 2 3.5 yecar ആയി ഉപയോഗിക്കുന്നു​@@ROYAL_GAMER4599

    • @mrstraight3532
      @mrstraight3532 2 місяці тому

      @@ROYAL_GAMER4599 രണ്ടു വർഷമേ ഉപയോഗിക്കാൻ പറ്റൂ എന്ന് പലർക്കും അറിയില്ല. എനിക്ക് മിനിമം 4 year കിട്ടണം. 2020 oppo ക്ക് ഇപ്പോഴും അപ്ഡേറ്റ് കിട്ടുന്നു എനിക്ക്.

  • @Shalini-lj1rk
    @Shalini-lj1rk 2 місяці тому

    Realme gt 6T vs iqoo z9s pro ethil eatha kollam?

  • @shibin136
    @shibin136 8 днів тому +1

    Vivo t3 pro സെയിം അല്ലെ

  • @tonyvincent6045
    @tonyvincent6045 2 місяці тому +1

    Ithinte proceser ethanu?

  • @adharsh8081
    @adharsh8081 2 місяці тому

    Iqoo z9s review idamo?

  • @gkdroid8460
    @gkdroid8460 2 місяці тому +1

    Aqua touch anno

  • @sanoop7542
    @sanoop7542 2 місяці тому

    Iqz9s nte review cheyyo Anna 👍

  • @abhijithms8059
    @abhijithms8059 2 місяці тому +2

    Z9s pro ano nallath atho Motorola edge 50fusion ano nallathu plz rply🥰❤️

  • @arunthankachan3940
    @arunthankachan3940 2 місяці тому +3

    വീഡിയോ Title ൽ ഫോണിന്റെ പേര് കൊടുത്താൽ എന്തെങ്കിലും സംഭവിക്കുമോ? 🤬🤔

  • @ignatiusdavid7397
    @ignatiusdavid7397 2 місяці тому

    Compare this phone with Moto edge 50 please

  • @mollyVarghese-pr8ks
    @mollyVarghese-pr8ks Місяць тому

    Bro update varumba bgmil 90fps kittumo enik phone edukan anu plizz replay 😢

  • @AmritheswarAmritheswar
    @AmritheswarAmritheswar 2 місяці тому

    Moto g45 video edmo

  • @user-kc3ow7dw7u
    @user-kc3ow7dw7u Місяць тому

    ചേട്ടൻ്റെ റൂമിൽ ഒരു ..4...ക്യാമറൻ്റ കുറവുണ്ട് അടുത്ത വീഡിയോയിൽ ആ കുറവ് നികത്തും എന്ന് പ്രതീക്ഷിക്കുന്നു🙏🏼🙏🏼🙏🏼

  • @coldstart4795
    @coldstart4795 2 місяці тому +2

    ningalate ayallo...ellarum nerathe itt

  • @aneeshanee8269
    @aneeshanee8269 2 місяці тому +1

    Poco pad 5g video cheyamo😊Poco pad 5g video cheyamo😊 9:52

  • @wizardfire555
    @wizardfire555 2 місяці тому

    Innu irangiya phone inu name ille

  • @karippur33
    @karippur33 2 місяці тому

    ഫോൺ വിൽപ്പനക്ക് ഉണ്ടോ

  • @jobyjoy8802
    @jobyjoy8802 2 місяці тому

    കൊള്ളാം👍👍👍

  • @BlasubrahmanianBalu
    @BlasubrahmanianBalu 2 місяці тому +5

    Iqoo z9x use cheyyunavar review parayaamoo

    • @MrAnasps
      @MrAnasps 2 місяці тому +2

      Nalla performance,Nalla battery , below average camera, good multimedia experience

    • @roopeshn8826
      @roopeshn8826 2 місяці тому +2

      തരക്കേടില്ലാത്ത ഫോൺ ആണ് വലിയ expectation കൊടുക്കരുത് ഞാൻ ഇതിൻറെ വീഡിയോ കണ്ടിരുന്നു യൂട്യൂബിൽ അതിൽ നിന്ന് വ്യത്യസ്തമായി അടിവശത്ത് ഒരു സ്പീക്കറെ കൊടുത്തിട്ടുള്ളൂ മുകളിൽ സ്പീക്കർ ഇല്ല

  • @shibeeshvd
    @shibeeshvd 2 місяці тому

    Processor ഏതാണെന്നു പറഞ്ഞില്ല 😮

    • @mra2vahid811
      @mra2vahid811 2 місяці тому +1

      SD 7Gen 3💪🏻

    • @alwinkroy7187
      @alwinkroy7187 20 днів тому

      ​@@mra2vahid811bro display protection eatha use cheythe?

  • @ibrahimbadusha1480
    @ibrahimbadusha1480 2 місяці тому +32

    Hello enikk oru 10 like tharumo

  • @Joshua__Messi__10
    @Joshua__Messi__10 2 місяці тому

    Offline kitto

  • @_voice_of_rj
    @_voice_of_rj 2 місяці тому +1

    Sim tray eethu type aan

    • @Alan-jn2qp
      @Alan-jn2qp 2 місяці тому

      Dual nano sim sd card supported alla

  • @SalamCv-cw1nr
    @SalamCv-cw1nr 2 місяці тому +1

    Late bro...

  • @aneesvk3599
    @aneesvk3599 2 місяці тому +1

    Super phone

  • @akshaj4806
    @akshaj4806 Місяць тому +1

    Bro Vivo t3 pro review??

  • @killadygaming2634
    @killadygaming2634 2 місяці тому

    Bro enikku thaa bro enikki ane phone illa 😢

  • @aneeshanee8269
    @aneeshanee8269 2 місяці тому +1

    Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊

  • @AnandR-h8n
    @AnandR-h8n 2 місяці тому

    Poli🎉

  • @raafftricky8948
    @raafftricky8948 2 місяці тому +3

    Moto eduthavar pettille 🤣🤣 green display 😂😂

  • @mohammednoorkeyi6524
    @mohammednoorkeyi6524 2 місяці тому

    നിഫ്ക് സപ്പോർട് ഇല്ലാത്തതു ഒരു കുറവ് തന്നെ

  • @PROYT2
    @PROYT2 2 місяці тому

    IQOO Z9S pro 21,000

  • @nidheeshkk1512
    @nidheeshkk1512 2 місяці тому +1

    ❤❤❤

  • @josephephrem9254
    @josephephrem9254 2 місяці тому

    SD CARD SLOT ഇല്ലാത്തതു വലിയ ന്യൂനത തന്നെ ആണ്

    • @yadurajtrendzz7328
      @yadurajtrendzz7328 2 місяці тому

      No

    • @josephephrem9254
      @josephephrem9254 2 місяці тому

      @@yadurajtrendzz7328 ഞാൻ സാദാരണ കൂടുതൽ കസ്റ്റമേഴ്സ് നെ ഉദ്ദേശിച്ചു പറഞ്ഞത് ആണ്

  • @PHMWORLD2021
    @PHMWORLD2021 2 місяці тому

    👌👌👌👌👌👌👍👍👍

  • @JoJony-ux8wt
    @JoJony-ux8wt 2 місяці тому

    Hmd review

  • @Zudoku2005
    @Zudoku2005 22 дні тому

    Watching on z9s pro 😂❤️

    • @freekingdude
      @freekingdude 21 день тому

      Phone ezhanind

    • @Zudoku2005
      @Zudoku2005 21 день тому

      @@freekingdude adipli aan bro cheriya heating und pakshe adipli aan performance kollaam battery back up ok aan. Camera okke vivoyude pole ithiri veluppikkall und , AI feature vere level. Under 30k yil nokkan pattilla nalla oru phone

  • @santhoshvksatwika
    @santhoshvksatwika 2 місяці тому +1

    Wireless 7.5 ഉണ്ടെന്നു പ്രതാബ് ടെക്കിൽ കണ്ടു കൺഫേം ചെയ്യുമോ

    • @user-tr1ic4hv2z
      @user-tr1ic4hv2z 2 місяці тому +1

      Conformed aanu

    • @abhisheknamboothiri3318
      @abhisheknamboothiri3318 2 місяці тому +3

      Onnum nookanda Confirmed 😂😂

    • @ABHISHEk_p
      @ABHISHEk_p 2 місяці тому +2

      7.5 w reverse wired charging Anu bro . Wirless charging illa

    • @santhoshvksatwika
      @santhoshvksatwika 2 місяці тому +1

      @@ABHISHEk_p ഓക്കേ ഈ വിഡിയോയിൽ ഒന്നും പറയുന്നില്ല

    • @yadurajtrendzz7328
      @yadurajtrendzz7328 2 місяці тому

      Reverse um wirelessum vere aanu saho

  • @shijuvarghese5295
    @shijuvarghese5295 2 місяці тому +7

    വില അറിയില്ല എങ്കിൽ പിന്നെ എന്തിനാണ് ഈ price range എന്ന് ഇടക്ക് ഇടക്ക് പറയുന്നത്

  • @likhilkrishna99
    @likhilkrishna99 2 місяці тому

    ❤❤

  • @riyasworld1216
    @riyasworld1216 2 місяці тому

    Nfc 😢

  • @vichoosvichu6667
    @vichoosvichu6667 2 місяці тому

    1st❤jayata

  • @muhammadIrfan-qn6ch
    @muhammadIrfan-qn6ch 2 місяці тому +1

    🎉

  • @nimmisoorajvlog
    @nimmisoorajvlog 2 місяці тому

    🎉🎉🎉

  • @rabeehnalakath_
    @rabeehnalakath_ 2 місяці тому +1

    Iqoo z9 turbo waiting 🔥🔥🔥🔥🔥🔥

  • @SanthoshPk-g8b
    @SanthoshPk-g8b 2 місяці тому +1

    NS C സപ്പോർട്ട് എന്ന് പറഞ്ഞാൽ എന്താണ്

    • @paulsonk.varghese8005
      @paulsonk.varghese8005 2 місяці тому +2

      NSC alla bro NFC aanu.. Near Field Communication.. Wireless payments poole ulla Tap and pay features okke use chaiyyan ee NFC venam ..

  • @ajmal247
    @ajmal247 2 місяці тому +2

    വളരെ മോശം റിവ്യൂ
    22000 രൂപക്ക് 7 gen 3 medium performance oo

  • @raseenakunjool3695
    @raseenakunjool3695 21 день тому

    Vivot3 pro

  • @vtc311
    @vtc311 2 місяці тому

    225

  • @thulika-2493
    @thulika-2493 2 місяці тому

    1st view😮

  • @KrishnanKalathingal
    @KrishnanKalathingal 2 місяці тому +1

    Nfc എന്ത

  • @aneeshanee8269
    @aneeshanee8269 2 місяці тому +1

    Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊Poco pad 5g video cheyamo😊 10:20

  • @muhammedshabeebpookkodan351
    @muhammedshabeebpookkodan351 2 місяці тому

    Ufs 2.2👎

  • @harisnizamudheen6850
    @harisnizamudheen6850 2 місяці тому

    ???????

  • @SajiKumar-bt1jz
    @SajiKumar-bt1jz Місяць тому +1

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @ChristyVarghese-vj6vq
    @ChristyVarghese-vj6vq 2 місяці тому

    First

  • @stephinsunny5527
    @stephinsunny5527 2 місяці тому

    Fist

  • @hemas4557
    @hemas4557 2 місяці тому

    Pin🎉

  • @devils4803
    @devils4803 2 місяці тому +14

    3.5mm ഓഡിയോ ജാക് ഇല്ലെങ്കിൽ വയർഡ് ഹെഡ് ഫോൺ ഉപയോഗിക്കാൻ പറ്റില്ലേ 🙄🙄അറിയുന്നവർ ഒന്ന് കമെന്റ് ചെയ്യണേ പ്ലീസ്

    • @ziyech39
      @ziyech39 2 місяці тому +5

      Converter upayogichal mathi

    • @muhammedfebin7973
      @muhammedfebin7973 2 місяці тому

      3.5mm use chyunna quality thanne kittumo?

    • @alensunny7982
      @alensunny7982 2 місяці тому +3

      3.5mm to type C connector

    • @sanoojm9866
      @sanoojm9866 2 місяці тому +1

      Type c wired headset und. Boat nte. Njan use cheyyunnund for s23

    • @manojmanu1413
      @manojmanu1413 2 місяці тому

      C type use cheyyuoo???

  • @abhimamba8005
    @abhimamba8005 2 місяці тому

  • @naturephotography7825
    @naturephotography7825 2 місяці тому

    ❤❤❤❤

  • @KiranS94
    @KiranS94 2 місяці тому