മോളുടെ Exam എളുപ്പമാക്കണെ. course പൂർത്തിയാക്കാൻ മനസ് കൊടുക്കണെ. മക്കളുടെ നല്ല ഭാവിക്കായി ' ശാരീരിക മാനസിക സൗഖ്യത്തിന് ' രാത്രി നല്ല ഉറക്കം ലഭിക്കാൻ. സാമ്പത്തിക ബുദ്ധിമുട്ട് മാറണെ ' Project വിജയം, Promotion ലഭിക്കാൻ ' സമാധാനവും സന്തോഷവും ലഭിക്കാൻ ' സകലതും നന്മയ്ക്കായി പരിണമിപ്പിക്കേണമേ ഹല്ലേലുയ സ്തോത്രം ആമേൻ
Yeshuappa Sthothram.
Amen.
എന്റെ മകൻ എബിന് ഇന്ന് ചെന്നൈ പോകുവാ ഒരു ജോലിക്ക് വേണ്ടി പോകുവാ ജോലി കിട്ടാൻ യാത്ര ഒരു കൊഴപ്പം വരാതെ ചെല്ലാനും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
മോളുടെ Exam എളുപ്പമാക്കണെ. course പൂർത്തിയാക്കാൻ മനസ് കൊടുക്കണെ. മക്കളുടെ നല്ല ഭാവിക്കായി ' ശാരീരിക മാനസിക സൗഖ്യത്തിന് ' രാത്രി നല്ല ഉറക്കം ലഭിക്കാൻ. സാമ്പത്തിക ബുദ്ധിമുട്ട് മാറണെ ' Project വിജയം, Promotion ലഭിക്കാൻ ' സമാധാനവും സന്തോഷവും ലഭിക്കാൻ ' സകലതും നന്മയ്ക്കായി പരിണമിപ്പിക്കേണമേ ഹല്ലേലുയ സ്തോത്രം ആമേൻ
Nale ഞങ്ങളുടെ കടബാധ്യതകൾ മറ്റ് ചില കാര്യങ്ങളിൽ കൂടുതൽ ആവശ്യങ്ങൾ എല്ലാംനടതന്നെ അറിയുന്ന കർത്താവേ
.....nandi. Yeshuveeee....
🙏🙏🙏🙏
ബ്രദർ ഞാൻ ഷീജ കുവൈറ്റിൽ ഹോം നേഴ്സ് ആയിട്ടെ ജോലി ചെയ്യുവാ ഇപ്പോൾ ജോലിയില്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
ചോതിച്ചിടത് നിന്ന് ക്യാഷ് kittane