കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കും അത് കേട്ടപ്പോൾ എനിക്ക് ചിരി സഹിക്കാൻ പറ്റീല. സംസാരം കേൾക്കാൻ തന്നെ എന്ത് suga.നിങ്ങൾ വീടീന്നു പോകുമ്പോൾ ഇവർക്കു സങ്കടം വരും. അല്ലെ. വലിയ മോനും കൊച്ചു മോനും ഇഷ്ടം
Hai വീണ നല്ല രസണ്ട് വീഡിയോ കാണാൻ നല്ല സ്നേഹമുള്ള കുടുംബം ഒത്തിരി സ്നേഹമുള്ള കുറ്റൻ ബായി ചേട്ടനും ചേച്ചിയും ഇതിൽ കൂടുതൽ എന്തുവേണം അമ്മക്ക് വേഗം സുഖമാവട്ടെ
Thank you for sharing your Kerala vacation with us. Watching your videos out here in cold Boston is just what I needed, as I haven’t seen my Amma back home for 2 years. Covid put a break on my vacation plans last year and I can’t wait to go home again. The sights and sounds of our Kerala- chirping birds, the greenery, the sounds of automobiles outside your home, the familiar streets in town - I have no words for the nostalgia all that makes me feel. It’s like a warm hug. It will have to do for now - till I am home again. Thank you ❤️
നാട്ടിലെ ഓർമ്മകൾ എത്ര മനോഹരം ചേച്ചി. ഇന്ന് അന്യം നിന്നു പോകുന്ന കുറെ കാഴ്ചകൾ. പറമ്പും കോഴികളും കുട്ടേട്ടനെ പോലെ സ്നേഹമുള്ള ഒരുപാട് ആളുകളും ഒക്കെ. നല്ല ദൃ ശ്യ വിരുന്നു
നാട്ടിൽ നിന്ന് എയർപോർട്ടിൽ വരുമ്പോ ഒരു ഫീൽ ആണ്..... ഒരുപാട് ഓർമ്മകളു മായി ഒരു മടക്കം.. ഇനി തിരിച്ചു പോകുന്ന ദിവസങ്ങൾ എണ്ണി എണ്ണി.... ചിലപ്പോൾ മടുപ്പ് തോന്നും... എന്ത് ചെയ്യാൻ ജീവിതം ഇങ്ങെനെ ആണ് ഒരുപാട് വേഷങ്ങൾ മാറി ആടുന്ന നാടകം പോലെ....
ഹായ് വീണയുടെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട് വീണ തൃശൂർ ജില്ല കാരി ആണെന്ന് മാത്രം എനിക്കറിയാമായിരുന്നു ഇപ്പോഴാണ് സ്ഥലം മനസ്സിലായത് പെരിഞ്ഞനത്ത് ആണ് വീട് അല്ലേ tak പെരിഞ്ഞനം പുതിയകാവ് കാട്ടൂര് എല്ലാം എനിക്കറിയാം വീഡിയോ കണ്ടപ്പോൾ അവിടെ പോയി വന്ന ഒരു പ്രതീതി ഉണ്ടായി വീണ മോൾ ബസ് എനിക്കറിയാം ആ ബസ് നിങ്ങളുടേതാണ് അല്ലേ ഞാൻ വീണ മോൾ ബസ്സിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് വീണ ധ്യാൻ രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ ആ സ്ഥലം കണ്ടപ്പോൾ എനിക്ക് പരിചയം ആയി തോന്നി പിന്നെ പേര് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി നാട്ടിൽ പോയി വന്ന പ്രതീതി അനുഭവപ്പെട്ടു എനിക്ക് ഇഷ്ടം ഒരുപാട് വീണെ എന്തെങ്കിലും ഒരിക്കൽ നേരിട്ട് കാണാൻ കഴിയും എന്ന് വിചാരിക്കുന്നു ഞാനും ഒരു പ്രവാസി ആണ് സൗദി അറേബ്യയിൽ ഹൗസ് ആയി ജോലി ചെയ്യുന്നു നാട്ടിൽ പോകാൻ പറ്റാത്തതുകൊണ്ട് ഇവിടെ ഇങ്ങനെ നിൽക്കുന്നു ഇഷ്ടം നാട്ടിൽ പോയി എല്ലാ വീഡിയോ പിടിച്ചിട്ട് തന്നതിന്
ഞങ്ങൾ എല്ലാ കുക്കിംഗ് ചാനലും കാണാറുണ്ട് ബട്ട ഇപ്പൊ ആദ്യം എന്തു ഉണ്ടാക്കുമ്പോഴും ചേച്ചിടെ കുക്കിംഗ് വീഡിയോ ആണ് എടുത്തു നോക്കുക. ആദ്യമൊക്കെ മറ്റുള്ളവരുടെ വീഡിയോ നോക്കിയിട്ട് ശേഷം ആയിരുന്നു ചേച്ചിയുടെ വീഡിയോ കാണാറുണ്ടായിരുന്നത്... അത് മാറിയത് കോളിഫ്ലവർ ഫ്രൈ ചെയുന്നതിലെ വ്യത്യസ്തതയും, ഇഞ്ചിപുളി ഉണ്ടാക്കുന്നത് ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നതിലൂടെയും ഞങ്ങൾ അങ്ങ് ചേച്ചിയുടെ സ്ഥിരം ആരാധകർ ആയി ഒരു തലശ്ശേരിക്കാരിയായ ഞങ്ങൾ ബിരിയാണിപോലും ചേച്ചിടെ നോക്കിയിട്ട് ആണ് വെക്കുന്നത് LOTS of LOVE from QATAR ❤❤❤
വീണാ, പുതിയകാവ് എന്റെ വീട്ടിൽ പോകാൻ ഉള്ള stop ആണ്.. പടിഞ്ഞാട്ടു പോണം ഒരു കിലോമീറ്റർ കൂടെ... വിഷമം തോന്നുന്നു കാണുമ്പോൾ.. ഈ കട അവിടെ ഭയങ്കര famous ആണ്.. സിനിമ ഷൂട്ടിംഗിന് വരെ ആളുകൾ സാധനങ്ങൾ വാങ്ങിച്ചു കൊണ്ടു പോകാറുണ്ടെന്നു കെട്ടിട്ടുണ്ട്..
ഞാനും വിചാരിച്ചു ചേച്ചി വീഡിയോ ഇടാന്ന് പറഞ്ഞതല്ലേ മറന്നോ എന്ന്... ഇട്ടപ്പോ ഹാപ്പി ആയി...എപ്പോ വീഡിയോ ഇടുമ്പോഴും എന്തേലും കാണിച്ചു തരാറുണ്ട് നാട്ടിൽ വന്നാൽ, ഇന്നും കണ്ടു അതു പോലെ ആ ഭരണ്ണി.., പിന്നേ കുറച്ചു കൃഷി, പ്രകൃതി ഭംഗി,, അടിപൊളി ചേച്ചി പച്ച ചാമ്പക്ക ഞാൻ ആദ്യ മായാണ് കാണുന്നത് .. എന്തായാലും സൂപ്പർ .... ഞാൻ ചേച്ചിടെ സബ്സ്ക്രയ്ബറാണ്...4 വർഷമായി കാണാറുണ്ട് പക്ഷെ കമെന്റ് പറയാൻ പറ്റാറില്ല... ഇപ്പൊ ഓക്കേ... ഒരു ഹായ് തരോ ചേച്ചി... Happy reppablic dey. M🇮🇳🇮🇳🇮🇳
Comment veenechi onne like cheyyubo thonunna oru sandosham ond. Pnee oru അത്ഭുതം ആ മനസ്സിൽ veenechi തന്നെ ആണോ like തന്നെ എന്ന് ഒക്കെ തോന്നി പോകും. Love you so much veenechi
Beautiful compilation of memories healthy foods, small celebrations, happy Atthu with chicks . Always smiling kuttetan everywhere. Wishing for good health of Amma. 🙏
Hi ചേച്ചി..എൻ്റെ മോൾക്ക് 5 yrs aayi. അവൾ ആദ്യമായി കണ്ട ഫിലിം അടി കപ്യാരെ കൂട്ടമണി ആണ്.അതിലെ "ഉല്ലാസ ഗായികേ" എന്ന പാട്ടിന് അവള് ഡാൻസ് കളിക്കുമായിരുന്നു...അന്ന് 1 year aayitullu.....still love this song....
Athu avande achande veetil adhu kalakkito veena😄alla adhanu beauty makkal achande veetil nikanam avarkum jan chetande monanel happy ayirikumalo avi stayed at ur house bcoz of cold thats gud
Chechi njan oru office IL Joli chiyuvaa eniku oru kuttiundu 1and half year old eniku ravile enittu fud undakan time kittunilla easy curikal vakkanam entha chiyuneee please help me
Veena nice ,many areas covered, thankyou, ducks ,Jaans house his parents,jewellery, oil packing etc kuttan bai,your chechi, and I loved the mud pots shop.where is that in Trichur..and Jaans waiting,achar and many more,estam ayee, kandu kizadagheee😇🥰💗..love to all,thankyouuuu
ഹായ് ദീദി.. Miss you.... ദീദി ജാന് ചേട്ടൻ ക്ഷീണിച്ചു ട്ടോ. പിന്നെ ഇളനീര് പായസം ഉണ്ടാക്കി. ഉഗ്രന് ടേസ്റ്റ് aayinum. എന്നാലും അമ്മയെ കാണാത്തതിൽ സങ്കടം ഉണ്ട് ദീദി.....
Hi veena chechi .I watch most of your videos but never commented .This is my first comment .chechi your super 👌👌👌👌 wishing you lots of happiness &good health .stay happy and blessed with your beautiful family 😍😍😍😍
വീണയെകാണുമ്പോൾ മനസ്സ് നിറയും... നാട്ടിലെ കാഴ്ചകൾ അതിമനോഹരം.. കുട്ടേട്ടനെ miss chaiyum... Amma valare pettannu sugamayi varatte 🙏
എന്റെയും fvrt ആണ് അടി കപ്യരേ കൂട്ടമണി.. തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ച സിനിമ 😂😂
How to watch that movie? Which site has the movie?
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കും അത് കേട്ടപ്പോൾ എനിക്ക് ചിരി സഹിക്കാൻ പറ്റീല. സംസാരം കേൾക്കാൻ തന്നെ എന്ത് suga.നിങ്ങൾ വീടീന്നു പോകുമ്പോൾ ഇവർക്കു സങ്കടം വരും. അല്ലെ. വലിയ മോനും കൊച്ചു മോനും ഇഷ്ടം
നാട് എന്നും നാട് തന്നെ😍🌿🍃🌴🌳
അതെ കുട്ടേട്ടൻ മാസ്സ് തന്നെ 😍❤️🔥
Da
Kuttatten nte kootu oru nalla human being, loving,caring🙏👍❣️
വീണ നാട് കണ്ട് മനം നിറയുന്നുട്ടോ. വലിയ താങ്ക്സ് ഉണ്ട് ട്ടോ ഇതൊക്കെ ഞങ്ങളെ കൂടി കാണിച്ചതിന്.
Hai വീണ നല്ല രസണ്ട് വീഡിയോ കാണാൻ നല്ല സ്നേഹമുള്ള കുടുംബം ഒത്തിരി സ്നേഹമുള്ള കുറ്റൻ ബായി ചേട്ടനും ചേച്ചിയും ഇതിൽ കൂടുതൽ എന്തുവേണം
അമ്മക്ക് വേഗം സുഖമാവട്ടെ
Thank you for sharing your Kerala vacation with us. Watching your videos out here in cold Boston is just what I needed, as I haven’t seen my Amma back home for 2 years. Covid put a break on my vacation plans last year and I can’t wait to go home again. The sights and sounds of our Kerala- chirping birds, the greenery, the sounds of automobiles outside your home, the familiar streets in town - I have no words for the nostalgia all that makes me feel. It’s like a warm hug. It will have to do for now - till I am home again. Thank you ❤️
പിറന്ന നാടും വീടും അത് എന്നും 916തന്നെയാ... ചേച്ചി thankyou so much for കുറെ നല്ല കാഴ്ചകൾക് 🌹
നാട്ടിലെ വിശേഷങ്ങൾ കണ്ട് മതിയായില്ല, കുട്ടേട്ടൻ അടിപൊളിയാണ്, ഇനി ശരിക്കും കുട്ടേട്ടനെ ആണ് മിസ്സ് ചെയ്യാൻ പോകുന്നത്,😍😍
സത്യം
നാട്ടിലെ ഓർമ്മകൾ എത്ര മനോഹരം ചേച്ചി. ഇന്ന് അന്യം നിന്നു പോകുന്ന കുറെ കാഴ്ചകൾ. പറമ്പും കോഴികളും കുട്ടേട്ടനെ പോലെ സ്നേഹമുള്ള ഒരുപാട് ആളുകളും ഒക്കെ. നല്ല ദൃ ശ്യ വിരുന്നു
നാട്ടിൽ നിന്ന് എയർപോർട്ടിൽ വരുമ്പോ ഒരു ഫീൽ ആണ്..... ഒരുപാട് ഓർമ്മകളു മായി ഒരു മടക്കം.. ഇനി തിരിച്ചു പോകുന്ന ദിവസങ്ങൾ എണ്ണി എണ്ണി.... ചിലപ്പോൾ മടുപ്പ് തോന്നും... എന്ത് ചെയ്യാൻ ജീവിതം ഇങ്ങെനെ ആണ് ഒരുപാട് വേഷങ്ങൾ മാറി ആടുന്ന നാടകം പോലെ....
Oh goshhh
Adi gappiyaare kootamani...... my favvvv
ഹായ് വീണയുടെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട് വീണ തൃശൂർ ജില്ല കാരി ആണെന്ന് മാത്രം എനിക്കറിയാമായിരുന്നു ഇപ്പോഴാണ് സ്ഥലം മനസ്സിലായത് പെരിഞ്ഞനത്ത് ആണ് വീട് അല്ലേ tak പെരിഞ്ഞനം പുതിയകാവ് കാട്ടൂര് എല്ലാം എനിക്കറിയാം വീഡിയോ കണ്ടപ്പോൾ അവിടെ പോയി വന്ന ഒരു പ്രതീതി ഉണ്ടായി വീണ മോൾ ബസ് എനിക്കറിയാം ആ ബസ് നിങ്ങളുടേതാണ് അല്ലേ ഞാൻ വീണ മോൾ ബസ്സിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് വീണ ധ്യാൻ രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ ആ സ്ഥലം കണ്ടപ്പോൾ എനിക്ക് പരിചയം ആയി തോന്നി പിന്നെ പേര് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി നാട്ടിൽ പോയി വന്ന പ്രതീതി അനുഭവപ്പെട്ടു എനിക്ക് ഇഷ്ടം ഒരുപാട് വീണെ എന്തെങ്കിലും ഒരിക്കൽ നേരിട്ട് കാണാൻ കഴിയും എന്ന് വിചാരിക്കുന്നു ഞാനും ഒരു പ്രവാസി ആണ് സൗദി അറേബ്യയിൽ ഹൗസ് ആയി ജോലി ചെയ്യുന്നു നാട്ടിൽ പോകാൻ പറ്റാത്തതുകൊണ്ട് ഇവിടെ ഇങ്ങനെ നിൽക്കുന്നു ഇഷ്ടം നാട്ടിൽ പോയി എല്ലാ വീഡിയോ പിടിച്ചിട്ട് തന്നതിന്
Please include pickle for
lunch and dinner,but check hypertension.
Check sodium every
fifteen days.
There is also tablet
to increase sodium
Level.
ഞങ്ങൾ എല്ലാ കുക്കിംഗ് ചാനലും കാണാറുണ്ട് ബട്ട ഇപ്പൊ ആദ്യം എന്തു ഉണ്ടാക്കുമ്പോഴും ചേച്ചിടെ കുക്കിംഗ് വീഡിയോ ആണ് എടുത്തു നോക്കുക. ആദ്യമൊക്കെ മറ്റുള്ളവരുടെ വീഡിയോ നോക്കിയിട്ട് ശേഷം ആയിരുന്നു ചേച്ചിയുടെ വീഡിയോ കാണാറുണ്ടായിരുന്നത്... അത് മാറിയത് കോളിഫ്ലവർ ഫ്രൈ ചെയുന്നതിലെ വ്യത്യസ്തതയും, ഇഞ്ചിപുളി ഉണ്ടാക്കുന്നത് ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നതിലൂടെയും ഞങ്ങൾ അങ്ങ് ചേച്ചിയുടെ സ്ഥിരം ആരാധകർ ആയി ഒരു തലശ്ശേരിക്കാരിയായ ഞങ്ങൾ ബിരിയാണിപോലും ചേച്ചിടെ നോക്കിയിട്ട് ആണ് വെക്കുന്നത് LOTS of LOVE from QATAR ❤❤❤
💕💕💕🤗🤗🙏
@@VeenasCurryworld 💕💕💕
u r lucky to have a big backyard in both house..love nature
വീണാ, പുതിയകാവ് എന്റെ വീട്ടിൽ പോകാൻ ഉള്ള stop ആണ്.. പടിഞ്ഞാട്ടു പോണം ഒരു കിലോമീറ്റർ കൂടെ... വിഷമം തോന്നുന്നു കാണുമ്പോൾ.. ഈ കട അവിടെ ഭയങ്കര famous ആണ്.. സിനിമ ഷൂട്ടിംഗിന് വരെ ആളുകൾ സാധനങ്ങൾ വാങ്ങിച്ചു കൊണ്ടു പോകാറുണ്ടെന്നു കെട്ടിട്ടുണ്ട്..
Ammayude student aanu
പുതിയകാവിൽ ഭരണി shop ഉണ്ടെങ്കിലും വീണ ഇപ്പോ കയറിയിരിക്കുന്നത് പെരിഞ്ഞനം കൊറ്റംകുളത് ഉള്ള ഭരണി ഷോപ്പ് ആണ്... സൂപ്പർ കടയാണ്....
Ee kadayile nane poyittunde adipoli kadayane
Ammene kananpattathathil vishamamund ennalum ammaik vendi prarthikam, chechi poypol enjik entho miss ayythupole thoni, najmude familyil nin aropogunapole
എല്ലാ നാട്ടിലുമുണ്ട് ഇതേപോലെ ഒരു കുട്ടേട്ടൻ♥️♥️♥️
Veena chechi beautiful veedum parisaravum tharavum kozhikalum lla supr..Jaan chetante veedum supr... nthellam maranglum chedikalumaanu jaan chetante veetil ullath llam supr....
Hi chechi thenga aracha meen curryilu potato itta nannavo
ചേച്ചി തയാറാക്കിയ ഇള്ളനീർ പായസം സൂപ്പർ ആയിരുന്നു
വീട്ടിൽ ഉണ്ടാക്കി❤️❤️👍 നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👍👍❤️❤️❤️💓
Thank you dear
Chechi pattumengil edengilum oru video'lu kaikal itra bhangi aayi irikan ulla karanagal onnu mention chaiyanam. Itre adukalayil pani okke eduthitu, itre beautiful ayi maintain cheyunnathengane aanu ennu parayanam.
Natile oormakal chechikk miss cheunnilleee... nikk othiri eshtaayiii. Veena chechide chiri kanan beautiful anu...
We will miss her
ചേച്ചിയുടെ അമ്മയെ എവിടെയെങ്കിലും കാണുമെന്ന് വിചാരിച്ചുപോയി😒
Chechiyude ammaikku enthu patti
Nice to see you back in Kerala . Hope your mom feels better soon 🙏
Anty anthina Dubai pokunea Anty evidea oru 5star hotel thudagiyal nammuk alam oru oppakaram akumayirunu
ഞാനും വിചാരിച്ചു ചേച്ചി വീഡിയോ ഇടാന്ന് പറഞ്ഞതല്ലേ മറന്നോ എന്ന്... ഇട്ടപ്പോ ഹാപ്പി ആയി...എപ്പോ വീഡിയോ ഇടുമ്പോഴും എന്തേലും കാണിച്ചു തരാറുണ്ട് നാട്ടിൽ വന്നാൽ, ഇന്നും കണ്ടു അതു പോലെ ആ ഭരണ്ണി.., പിന്നേ കുറച്ചു കൃഷി, പ്രകൃതി ഭംഗി,, അടിപൊളി ചേച്ചി പച്ച ചാമ്പക്ക ഞാൻ ആദ്യ മായാണ് കാണുന്നത് .. എന്തായാലും സൂപ്പർ .... ഞാൻ ചേച്ചിടെ സബ്സ്ക്രയ്ബറാണ്...4 വർഷമായി കാണാറുണ്ട് പക്ഷെ കമെന്റ് പറയാൻ പറ്റാറില്ല... ഇപ്പൊ ഓക്കേ... ഒരു ഹായ് തരോ ചേച്ചി... Happy reppablic dey. M🇮🇳🇮🇳🇮🇳
Thank you dear
Comment veenechi onne like cheyyubo thonunna oru sandosham ond. Pnee oru അത്ഭുതം ആ മനസ്സിൽ veenechi തന്നെ ആണോ like തന്നെ എന്ന് ഒക്കെ തോന്നി പോകും. Love you so much veenechi
Beautiful compilation of memories healthy foods, small celebrations, happy Atthu with chicks . Always smiling kuttetan everywhere. Wishing for good health of Amma. 🙏
Such a sweet video
Hi ചേച്ചി..എൻ്റെ മോൾക്ക് 5 yrs aayi. അവൾ ആദ്യമായി കണ്ട ഫിലിം അടി കപ്യാരെ കൂട്ടമണി ആണ്.അതിലെ "ഉല്ലാസ ഗായികേ" എന്ന പാട്ടിന് അവള് ഡാൻസ് കളിക്കുമായിരുന്നു...അന്ന് 1 year aayitullu.....still love this song....
അങ്ങിനെ ഒരു അവധിക്കാലത്ത് 💞❤💃💃.. മനോഹരമായ കാഴ്ചകൾ 😍❤ജാൻ ചേട്ടൻ 💞🙏
💃💃💞❤
ബിഗ്ബോസ് സീസൺ 3 യിൽ പങ്കെടുക്കുന്നു എന്നൊരു വാർത്ത കണ്ടു.. ശരിയാണോ 🤣...
Ammak next time varumpol sughaayii energetic aakum..dont worry..chechi...
So innocent...kuttan bhai😍😅👌 very caring & loving person 💖👌
Hai chechi...nattilnnu varunnathinu munpu pcr test eduthirunno?health ipo ok ayo?
Yes
Jaan chettoooo..... jaan chettanum simple.....Veedum parambum simple....love you all❤
Nice vlog. Thirichu povumbol orupadu nalla ormakal koode kondupokunnundallo
പുതിയക്കാവിന്റെ സ്വന്തം കൂരന്റെ കട
Nostu
Athu avande achande veetil adhu kalakkito veena😄alla adhanu beauty makkal achande veetil nikanam avarkum jan chetande monanel happy ayirikumalo avi stayed at ur house bcoz of cold thats gud
😊😊
Amma sukamayirikkan prarthikkunnu nadum kuttettanum orupad ishtam ❤
@10.45
ഹാജർ സ്വീകരിക്കുക
Veena ur family s lucky with kuttettan nd family. Very rare personality. He s that much sincere to u nd ur family.
ഇളനീർ പുഡ്ഡിംങ്ങ് മാത്രമേ ഇത് വരെ കഴിച്ചിട്ടുള്ളു ആദ്യമായി പായസം ഉണ്ടാക്കി കഴിച്ചു. സൂപ്പർ ടേസ്റ്റ്
Thank you dear
Nalla jimkka ith evideya shop veena
Sindooram moonnu peedika
Aaa movie enikyum othiri eshttam 😍. nattile e video maranenukaruthi super video.
Hi veena chechi njan chechinte panipuri undakki 🤗🤗adipoliyayirunnu 😍😍😍vtl ellavarkkum ishtayi 🤗tnku for the recipe
Chechi njan oru office IL Joli chiyuvaa eniku oru kuttiundu 1and half year old eniku ravile enittu fud undakan time kittunilla easy curikal vakkanam entha chiyuneee please help me
One month pettannu kadannu poypole ... Eni eppo chechi return.. Waiting for u chechi.. Love u chechi♥️♥️♥️
Waiting for you chechi😊
Hi chechii love uuu...pandu njn collegil poyirunnath chechide veenamol bussilanu.take care chechiii
💕
നമ്മുടെ കുട്ടേട്ടൻ ആളു പൊളിയാ....
കുട്ടൻ mamman സൂപ്പർ 😍😍
Vlog orupadu ishtamayi 👍👍👍😘🥰🤩🤩❣️🙏kuttettan super 👌🥰😘
വളരെ സന്തോഷം വീണകുട്ടി ❤❤
😊😊
Thank you veena such a beautiful video 👍❤❤kuttettan super💞💞💞convey my spl regards 🙏🙏koorkka upperi😋😋nadu missing 😢😢love you da .....jeena
Cheechi naattilnnu dubai kku pookan pcr test naattil cheytha result veenoo.??? If yes, then Ethra hrs be4 cheytha result aanu veendath onnu parayuooo
18 th na njan test cheythe .. 19 th result vannu :: 20 th njght aayirunnu flight
Ur very lucky to have kuttan chettan nd 2 other chechimar , hope u come back soon to see ur healthy mom luv lots nd prayers !😘😘
𝑯𝒊 𝒗𝒆𝒆𝒏𝒂𝒂....𝒆𝒍𝒍𝒂𝒎 𝒗𝒍𝒐𝒈𝒖𝒎 𝒌𝒂𝒏𝒂𝒓𝒖𝒏𝒅𝒖...𝒔𝒖𝒑𝒆𝒓 𝒂𝒂𝒏𝒂𝒂𝒕𝒐𝒐𝒐
നല്ല ഭംഗി എഴുതിയിരിക്കുന്നത് കാണാൻ...
@@SwitzerlandButterfly 𝑇ℎ𝑎𝑛𝑘𝑠
Nattinnu pokunnunnu parayumbo vishamava...njnum edathiruthy kkariyatoo...jaan chetante veedinte adutha....kuttettan adipoli
Njan ente makkale kanikunnathu Dr,.Asok kumar neyanu.ente cheruppathilum kanichirunna dr anu
Chechi pneym dubaiyil pokuvano
Hi chechi. Jan chettante veedu kumbalaparambil raman maashinte veedinte aduthu aano?
Chechi Othiri nalayi chemmen theeyal recipe edana enn parangayirunnalo edana please
Will do dear
Ee barannikada avida. Nattil varumbol vangikkana
Puthiya kavu near perinjanam thrissur
Hy druuu..anu chechiye kanan pattilley??
Veena Chechi your the best you tuber in the world God bless you veena Chechi 😘😍😘😍😘🤗
puttu anno ennum....
Sathyam parayallo veenaye nattil vechu kaanan pattiyillelum thirike poyi ennarinjapol oru vishamam😍
Veena nice ,many areas covered, thankyou, ducks ,Jaans house his parents,jewellery, oil packing etc kuttan bai,your chechi, and I loved the mud pots shop.where is that in Trichur..and Jaans waiting,achar and many more,estam ayee, kandu kizadagheee😇🥰💗..love to all,thankyouuuu
ഒരുപാട് സ്നേഹം എല്ലാവരോടും😍😍😍😍
😊😊
Nattil avideya??
Perinjanam
നാട് കാണുന്നത് ഒരു സന്തോഷം ഉള്ള കാര്യമാണ്.
Hai Veena,reached Dubai?
Pl let me know the place where you bought the bharani
Puthiya Kavu near perinjanam thrissur
It's not puthiyakavu, it's kottamkulam near perinjanam.
Hi വീണേച്ചി..video കണ്ടു super ആയിട്ടുണ്ട് 😘good night
Pink'nde taste Ilya white chambakkaku. It's true. Ende veetil white aanu. Pachavellathinde taste aanu adine. Oru vikaram ilyatha fruit
Sathyam
Really enjoyed the vlog veena chechi jan chettan house beautiful chechikum makkalkum asugham maratte climate change varumbol ingane varum ivide makkalkum
God bless them
Chechi adipowli analoo ❤️❤️ ENNA CUTAA ❤️❤️❤️
This is called water apple
ഹായ് ദീദി.. Miss you.... ദീദി ജാന് ചേട്ടൻ ക്ഷീണിച്ചു ട്ടോ. പിന്നെ ഇളനീര് പായസം ഉണ്ടാക്കി. ഉഗ്രന് ടേസ്റ്റ് aayinum. എന്നാലും അമ്മയെ കാണാത്തതിൽ സങ്കടം ഉണ്ട് ദീദി.....
Chechi try to upload the recipe of papdi gathiya pls..
A broad smile on Jan chettan s face
Haai chechi njan ഇന്ന് ആദ്യമായാണ് കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടായി ഞാൻ subscrib ചെയ്തു
💕
നാട്ടിലെ കുറേ ഓർമ്മകളും കൂടെ കൊണ്ടുപോന്നൂലേ ചേച്ചീ...
☺
😍
Jan chettan fans like 👇💥💥
Perinjanamkar undegil plz like👍
👍
undeeee... 😉
@@gopikaammu6172 perinjanam avida?
Ambalathinte Avideyaa SSDP
😊😊
Skin rash enganeyund veena?
Mari dear
Chechi wheat idlide recipe idamo
Pleas🙂😊
വീണേച്ചി ഒരു ഡൌട്ട് 250 ml എന്നു പറയുന്നത് ethra tabilspoonann. Chechy ആവുമ്പോ കറക്റ്റ് parajutharum.
16 tbsp
Irumban puli achar recpi iduu plz
Ittallo
Velliavhande veedu lisaude veedano
Alla
did you go to Dubai
Hi Veena nattile vlog kanan nalla rasam
ആ മീൻ പിടിച്ച ഏട്ടൻ മാരെ പരിജയെ പെടുത്താമായിരുന്നു വീണ
Avarkku istam alla ennu paranju
ചേച്ചിയുടെ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് 😍😍
Cooking um adipoli blogs parayanda entertaining.
Shes the best
Kuttettande last action adiipoli😂
True
സുന്ദരി ചേച്ചിക്കുട്ടി
വീണ വീണേടെ റെസിപി ഒക്കെ ഞാൻ ചെയ്യാറുണ്ട് ഏല്ലാം ഒന്നിനൊന്നു നല്ലത് ആണ്
കുട്ടേട്ടൻ സൂപ്പർ ആണ് 🥰 വീണ ദുബായ് എവിടെ ആണ് ഞാൻ ബുർദദുബായ് ആണ്
😊😊
Cold mariyo chechi
Hi veena chechi .I watch most of your videos but never commented .This is my first comment .chechi your super 👌👌👌👌 wishing you lots of happiness &good health .stay happy and blessed with your beautiful family 😍😍😍😍
Thank you dear
Jhagalum Pkd ninnu kodugallur vannirunnu last wk veenamol bus kanduto molku Jhan kanichu koduthu
😊😊