നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂര്‍ മല │Naranath Branthan │ Rayiranellur │ Route Records Ep#10

Поділитися
Вставка
  • Опубліковано 6 лют 2025
  • ദക്ഷിണ മലബാറിലെ പ്രസിദ്ദമായൊരു തീർത്ഥാടന കേന്ദ്രമാണ് രായിരനെല്ലൂർ മല.
    മലയിലേക്ക് കല്ലുരുട്ടികയറ്റി മുകളിലെത്തിച്ചശേഷം അത് തഴേക്കുരുട്ടിവിട്ട് പൊട്ടിച്ചിരിക്കുക നാറാണത്ത് ഭ്രാന്തന്റെ പതിവ് വിനോദമായിരുന്നു. മലയുടെ മുകളില്‍ ഒരു ദേവീക്ഷേത്രവും ഭ്രാന്തന്‍റെ വലിയൊരു പൂര്‍ണ്ണകായ പ്രതിമയുമുണ്ട്.
    -------------------------------------------------------------------------
    If you find value in what I do, you can support me here / ashrafexcel
    -------------------------------------------------------------------------
    അഷ് റഫ് എക്സല്‍
    Website: www.ashrafexcel...
    ************MY GEARS**************
    Camera 1 - Apple iPhone 6s: amzn.to/2RohCWf
    Camera 2 - Sony A6300: amzn.to/2xTWrTO
    Camera 3 - Gopro Hero6: amzn.to/2DVpBHw
    Editing - Apple MacBook Pro: amzn.to/2KRPGFz
    Drone - DJI Mavic Air: amzn.to/2PapkC1
    Mobile Stabilizer - Zhiyun Smooth Q: amzn.to/2QnGlZw
    Bag - Pinball Camera Backpack: amzn.to/2zR6YAy
    Laptop Stand - Portronics: amzn.to/2zQSUXY
    Action Camera Accessories - Robestrion 40 in 1: amzn.to/2DSDdU5
    Power Bank 2 - Rapoo 10000MAH - amzn.to/2QvfVFj
    Power Bank 1 - TPLINK 10400MAH - amzn.to/2Rpd1mQ
    Mini Tripod - Manfrotto: amzn.to/2O87SSc
    Tripod - Simpex VCT-988RM - amzn.to/2RlZk8d
    Tripod 2 - fotopro - amzn.to/2QvbrOY
    Wireless Microphone - Saramonic SR-WM4C - amzn.to/2QvaQgi
    **************************************
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Twitter: / ashrafexcel
    Pinterest: / ashrafexcel

КОМЕНТАРІ • 150

  • @indianbhaijaihind6425
    @indianbhaijaihind6425 6 років тому +9

    നമ്മുടെ അടുത്ത് അയിട്ടും ഇതുവരെ പോയിട്ട് ല്ല ഇ വീഡിയോ കണ്ടപ്പോൾ ഒരു പാട് ഇഷ്ട്ടം പെട്ടു കുറച്ച് അറിവ് നല്ല അവതരണം 👍bro

  • @faseebaalikkal7450
    @faseebaalikkal7450 6 років тому +26

    നമ്മൾ കാണേണ്ടിയിരിക്കുന്ന നമ്മുടെ നാട്ടിലെ കുഞ്ഞു കുഞ്ഞു സ്ഥലങ്ങളിൽ ഒന്ന്... ഇങ്ങനെ കാണിച്ചു തന്നതിൽ thankuuuu....

  • @murshid2murshid
    @murshid2murshid 6 років тому +15

    ഇത് എന്റെ വീടിന്റെ അവിടെന്നു 3 km പോയാൽ ഇവിടം എത്താം.. പക്ഷെ ഈ വീഡിയോ കണ്ടപ്പോളാണ് ഇവിടം ഇത്രയും ഭംഗി ഉണ്ടെന്നു മനസിലായത്.. അതിനു താങ്കൾക്കും ക്യാമറ മാൻ കും ഞാൻ നന്ദി പറയുന്നു 😍😘

    • @murshid2murshid
      @murshid2murshid 6 років тому +1

      തീർച്ചയായും ചെയ്യാം

    • @nikhilb2964
      @nikhilb2964 2 роки тому

      Ivde ipo poovan patuoo
      Vall issue ndoo

  • @NanBan007-93
    @NanBan007-93 4 роки тому +1

    കാണാൻ വൈകിപ്പോയി 😍super

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 6 років тому +31

    നല്ല അവതരണം . നാറാണത്ത് ഭ്രാന്തന്റെ ചരിത്രം നമ്മളൊക്കെ പഠിച്ചതാണെങ്കിലും ആ സ്ഥലം മാത്രം കണ്ട് പരിചയം ഇല്ല അവിടുത്തെ കാഴ്ചകൾ മികച്ച രീതിയിൽ തന്നെ വിവരിക്കാൻ ശ്രമിച്ചു നമ്മുടെ നാട്ടിൽ തന്നെ ഇത്തരം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം അത് ഇങ്ങനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് നിങ്ങളുടെ നേട്ടം തന്നെയാണ് .. പിന്നെ ഞാൻ മുൻപ് പറഞ്ഞപോലെ അവതരണത്തിലെ ചരിത്ര വിശദീകരണം ഒന്നുടെ ശ്രദ്ധിക്കണം. അഭിനന്ദനങ്ങൾ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എന്റെ കമെന്റ്സ് പോസിറ്റീവ് ആയി തന്നെ എടുക്കുമെന്ന് വിചാരിക്കുന്നു

  • @bachuforever1419
    @bachuforever1419 6 років тому +9

    ഈ ഗ്രാമീണ ഭംഗി ഇന്ത്യയിൽ വേറെ ഏതു സംസ്ഥാനത്തു കാണും.... 👌👌🌴

  • @shafeeks7754
    @shafeeks7754 4 роки тому

    ഞാൻ ഇവിടെ പോയിട്ടുണ്ട്.വീഡിയോയിലൂടെ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാത്തിരുന്ന് കാണാറുണ്ട്👍 supr .ഇവിടെ തീർത്ഥാടകർക്കായി പടവുകൾ ഇല്ലാത്ത ഒരു വഴിയും ഉണ്ട്.

  • @ranjithc4089
    @ranjithc4089 6 років тому +3

    കമന്റ് ഒന്നുമില്ല ലൈക് വീഡിയോ കാണുന്നതിന് മുന്നേ ചെയ്യ്തു. സൂപ്പർ ആണ് കേട്ടോ

  • @nasilabs2398
    @nasilabs2398 6 років тому +2

    അസറുന്റെ യൂടൂബ് ലൈവ് കണ്ട് തീർന്നപ്പോലാണ് ഈ വിഡിയോ കണ്ടത്. നന്നായിട്ടുണ്ട്
    ഞാൻ പാണ്ടിക്കാട് കാരനാണ്
    എല്ലാവിഡിയോയും കാണാൻ ശ്രമിക്കാറുണ്ട്. ഇപ്പൊ പ്രാവാസിയാണ് നാട്ടിൽ വന്നാൽ തീർച്ചയായും നേരിൽ കാണണം

  • @rejumohandas3316
    @rejumohandas3316 6 років тому

    നേരിട്ട് കണ്ടതിനേക്കാളും മനോഹരം. ഒരു പാട് നന്ദി.

  • @salampmna3248
    @salampmna3248 6 років тому +1

    നടുവട്ടം വരെ പോയിട്ടുണ്ട് പക്ഷെ ഇതൊന്നും കാണാൻ പറ്റിയിട്ടില്ല
    കാണിച്ചു തന്നതിന് നന്ദി😍😍

  • @gafoorei3794
    @gafoorei3794 6 років тому +2

    തിരുവേഗപ്പുറ കൊപ്പം പട്ടാമ്പി എന്നിവിടങ്ങളിലൊക്കെ ഞാൻ സഞ്ചരിച്ചിട്ടുണ്ട് പക്ഷേ എനിക്കറിയില്ലായിരുന്നു അവിടെ ഇങ്ങനെ ഒരു സ്ഥലം ഉള്ളതായി ഏതായാലും ഒരു അറിവ് തന്നതിന് വളരെ നന്ദി

  • @sajnakt1681
    @sajnakt1681 4 роки тому +4

    "ചുടുകാട്ടിൽ എരിയാതെരിഞ്ഞ തിരിയായ് നേരു ചികയുന്ന ഞാനാണ് ഭ്രാന്തൻ..
    12 രാശിയും നീറ്റുമമ്മേ
    നിന്റെ മക്കളിൽ ഞാനാണനാഥൻ.."

  • @shaas6
    @shaas6 6 років тому +3

    Rayinellurinte aduthu thanne naranathu branthanne kettiyitta chainum mattum undu..athum koodi ithil ulpeduthamayirnnu..
    Pinne ithoke enik oru nostalgia aanu..collegil padikumbo class cut chythu poyi irunnirunna sthalamanu ...

  • @alisaheer2673
    @alisaheer2673 5 років тому

    എല്ലാ തവണയും പോലെ സൂപ്പർ ആയിട്ടുണ്ട്...

  • @sujeeshmelmuri
    @sujeeshmelmuri 4 роки тому +1

    തുലാം 1 മലകയറ്റ ദിവസം പോവൻ പറ്റാത്തതു കൊണ്ട് ഇക്കയുടെ വീഡിയോ കാണാം

  • @shamnasuruma3818
    @shamnasuruma3818 6 років тому +2

    Super ! നല്ല അവതരണം!

  • @sreejithsree1434
    @sreejithsree1434 6 років тому +2

    എന്റെ നാടാണ് ഈ നാടിനെ പറ്റി പറഞ്ഞതinu ഒരുപാട് നന്ദി

  • @manomohanant8438
    @manomohanant8438 6 років тому +3

    ദേവി ഓടിയതല്ല കുഴി , അവതരിച്ച സ്ഥലം എന്നെ ഉള്ളു
    ശ്രീരാമപാദമാണ് എന്ന് മറ്റൊരു ഐതീഹ്യം
    പിന്നെ പ്രതിമ:
    സുരേന്ദ്രന്റെ മനസ്സിലെ ഒരു ഭാവന മാത്രം
    കല്ല് താഴേക്കു തള്ളിവിട്ട് കൈകൊട്ടി ചിരിക്കും അതാണ് അദേഹത്തിന്റെ സ്വഭാവം
    അതിനിടക്ക് തള്ളാനായുന്നതോ അല്ലെങ്കിൽ അതിനു മുമ്പ് ഒന്നാലോചിച്ച് ആസ്വദിക്കുന്നതോ അങ്ങനെ പലതുമാവാം
    അത് വായിക്കുന്ന പോലിരിക്കും
    അതു തന്നെ ശില്പിയുടെ വിജയം
    അതിന്റെ നിർമ്മിതിയിൽ ആരും അദ്ദേഹത്തെ സഹായിച്ചിരുന്നില്ല
    സിമന്റം കല്ലുമെല്ലാം കമ്പി കപ്പി കയർ എന്നിവ ഉപയോഗിച്ച് വലിച്ചു കയറ്റി സ്വയം ഉണ്ടാക്കിയതാണ്
    എന്റെ അടുത്ത പഞ്ചായത്താണ്
    ഇങ്ങനെ ഒരു proramme ചെയ്തതിൽ അഭിനന്ദനമർഹിക്കുന്നു

  • @salamputhurku7042
    @salamputhurku7042 5 років тому +1

    Nice explanation.

  • @pmf1269
    @pmf1269 6 років тому

    asharafkka super video nalla avatharanam 😍😍😍😍😍😍

  • @samirpashapasha8972
    @samirpashapasha8972 6 років тому

    Ningade Avatharanam Sooper especially BGM kidu

  • @suseelakps6120
    @suseelakps6120 4 роки тому

    Ente Nadu. Good , avatharanam

  • @kasarkodantube3048
    @kasarkodantube3048 6 років тому

    njan adyamayitanu oru channel bell icon click cheyyunnath,,, ningalde videos places reports ellam athrak ishtayi asharaf

  • @sunilkumar-pu1mj
    @sunilkumar-pu1mj 6 років тому +1

    Natilula samayathu ela tulamasam onam theeyathi povarundayirunu ipam kandapo good feel...thanks ashraf bhai...

  • @Sirajudheen13
    @Sirajudheen13 6 років тому +2

    wow. awesome. njan poyitundu. good editing.
    kotakunnu ,, shiruvani, okke kayiyumenkil edukkanam. Good heli shots

  • @manikakkara7992
    @manikakkara7992 Рік тому

    നാലു വർഷം മുമ്പ് ചെയ്ത ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്. ഇപ്പോൾ ആവശ്യമായി വന്നു....എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലേ ദാസാ.....

  • @anoopatk4885
    @anoopatk4885 6 років тому +1

    Ur selection difrent and good place nice shoot and speech good keepitup al the best

  • @samadshehzad2087
    @samadshehzad2087 5 років тому +1

    Pattambi😍

  • @sathyenkk9407
    @sathyenkk9407 4 роки тому

    well done

  • @sreejithkidave7864
    @sreejithkidave7864 2 роки тому

    Nyc video... ഏതാണ്ട് എത്ര ദൂരം മല കയറാനുണ്ട്? Calicut ന് വരുമ്പോൾ ഏതാണ് shortest route..

  • @aceachu
    @aceachu 6 років тому +1

    Good presentation. It’s good to watch those video and get satisfied as u have been there. Thanks for that feel. Good luck for future videos.

    • @aceachu
      @aceachu 6 років тому

      I am hashtubian give thanks to him. 😃

    • @aceachu
      @aceachu 6 років тому

      Yep yep 👍🏻. He mentioned you in his community. I thought u r asif. Got curious. 🙊

    • @aceachu
      @aceachu 6 років тому

      Lol, that we all knew too. 😍😃check his community tab

  • @sreekkuttisanu7680
    @sreekkuttisanu7680 6 років тому

    nja poyannu.....pwoli sthalam aan...💞❤

  • @shajeelsetu5460
    @shajeelsetu5460 6 років тому

    Adipoli 👏👏👏

  • @GVlogsMujeeb
    @GVlogsMujeeb 6 років тому +2

    നല്ല അവതരണം...👍👍👍

  • @basheerkp1291
    @basheerkp1291 4 роки тому

    Hai Super

  • @3GPLUSsmartphones
    @3GPLUSsmartphones 5 років тому +1

    Nammal.nattilum vannirunno ashraf bhai 😍😍

  • @siddisalmas
    @siddisalmas 6 років тому +3

    ഗ്രാമീണ ഭംഗി......
    സൂപ്പർ......

  • @kuttiyathrakal
    @kuttiyathrakal 6 років тому +5

    ഒരുപാട് തവണ പോയിട്ടുണ്ട്.. but drone shots made it more beautiful

  • @പ്രണയിനിആമി
    @പ്രണയിനിആമി 5 років тому

    Good video

  • @shafithetraveler
    @shafithetraveler Рік тому

    ഞാനും വിഡിയോ ചെയ്‌തിട്ടുണ്ട് asaraf ഭായ്.. ❤️❤️❤️❤️❤️❤️🙏🙏🙏 നിങ്ങളുടെ വിഡിയോ സൂപ്പർ ആയിട്ടുണ്ട്.. പിന്നെ എനിക്ക് ലക്ഷ ദീപ് ഒന്ന് പോകണം എന്നുണ്ട്.. സാദിക്ക് ബ്രോയെ ഒന്ന് പരിജയ പ്പെടുത്തി തരാമോ ❤️❤️❤️🙏

  • @shanshanushanu3558
    @shanshanushanu3558 4 роки тому

    Ashraf brooo.💪👌👍❤️🔥🔥

  • @KVRN1
    @KVRN1 5 років тому +2

    Ashraf. Kallurutti mukalil ninnum thazhottek. Oru sandesamund adil. Manushyan uyarangalil Ethan orupad sramikkanam. Thazeku pokokan eluppam. Oru cheriya thettu madi

  • @amjad4165
    @amjad4165 4 роки тому +2

    Quarantine days 😍

  • @vinodkumarv7747
    @vinodkumarv7747 6 років тому

    Good video.. Ente ഒരു ബന്ധു കൊപ്പം ഉണ്ട്.... ഒരിക്കൽ കൊപ്പത്തു പോയി പക്ഷെ മലയിൽ പോകാൻ പറ്റിയില്ല.. ഉറപ്പായും ഇനി പോകണം..

  • @shajupavunny6292
    @shajupavunny6292 6 років тому +1

    സൂപ്പർ സൂപ്പർ സൂപ്പർ ഞാൻ കട്ട ഫാനായി

  • @nawfalnaaz5804
    @nawfalnaaz5804 6 років тому +3

    അപ്പൊ എല്ലാ എപ്പിസോഡും കണ്ടു ഭായി...ഇനി പുതിയ വീഡിയോസ് വരട്ടെ...? എല്ലാ വീഡിയോസും ഒന്നിന്ന് ഒന്ന് മെച്ചം ..👌👌👌💐💐💐

  • @swamianandatit
    @swamianandatit 5 років тому +1

    Thanks a lot

  • @valsalameppadam6885
    @valsalameppadam6885 4 роки тому

    Valareyere nandi naranathu branthente yee mala karanam yenna Abraham undayirunnu.

  • @navasnavas6907
    @navasnavas6907 6 років тому +1

    supper

  • @vdbaburaj12baburaj35
    @vdbaburaj12baburaj35 6 років тому

    Good Asharaf.

  • @vishnur4293
    @vishnur4293 6 років тому

    അടിപൊളി

  • @شريفمحمد-ن9ر
    @شريفمحمد-ن9ر 6 років тому

    Good

  • @sarathedappalvlogger4732
    @sarathedappalvlogger4732 4 роки тому

    Adiooly bro

  • @rakeshkuttappan4133
    @rakeshkuttappan4133 6 років тому

    So nice

  • @sinithomas6283
    @sinithomas6283 4 роки тому +2

    മാഷേ..
    He is the 11 th Son. Not 12th.
    12 th is വായിലാകുന്നിലപ്പൻ..
    ശ്രദ്ധിക്കുക..
    വീഡിയോ നന്നായിട്ടുണ്ട്..

  • @sandraponnu3012
    @sandraponnu3012 5 років тому

    Avideku njan poyittud adipoliyaaa

  • @sunilapple1
    @sunilapple1 4 роки тому

    നാടൻ കാഴ്ചകൾ നന്മകൾ

  • @badushabadu3488
    @badushabadu3488 3 місяці тому

    Entry fee undo?

  • @sakkeersakkeer1732
    @sakkeersakkeer1732 6 років тому

    Masha alla sooopper

  • @mercyjames8168
    @mercyjames8168 6 років тому

    Very beautiful place

  • @sreekanthchinmayanilayam
    @sreekanthchinmayanilayam 5 років тому

    Thank u

  • @basid8643
    @basid8643 5 років тому +1

    എന്റെ നാട്...❤️

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 6 років тому +8

    യാത്ര അല്ലെങ്കിലും ഭ്രാന്തമായ ഒരു അനുഭവമാണ്...
    വിവരണം നന്നായിരിക്കുന്നു..

  • @saneesha1186
    @saneesha1186 4 роки тому

    കല്ല് ഉരുട്ടുന്നതിൽ ഐതിഹ്യമ നമ്മൾ കഷ്ട്ടപെട്ട പലതും സാമ്പത്തിക്കും ഒരു നിമിഷത്തെ സ്വാർത്ഥ താല്പര്യത്തിന് അത് നഷ്ട്ടപെടുത്തും

  • @rayeesrayz8090
    @rayeesrayz8090 6 років тому +1

    New subscriber

  • @kygdevil6403
    @kygdevil6403 6 років тому +1

    👍👌✌

  • @shibulalpalavila
    @shibulalpalavila 5 років тому +3

    നാറാണത്ത് ഭ്രാന്തൻ vlog ചയ്തിട്ടില്ല🤣🤣🤣🤣🤣എന്നു കൂടി ഓർമിപ്പിക്കുന്നു😋😋😋

  • @jishnusajay4960
    @jishnusajay4960 6 років тому

    Ningal sooper aanue bro

  • @Nisar920
    @Nisar920 4 роки тому

    👍👍👍👌👌👌🎀

  • @faisalfaisal-gb1gn
    @faisalfaisal-gb1gn 6 років тому +15

    എൻറെ നാടാണ്

  • @manu-pc5mx
    @manu-pc5mx 6 років тому

    നല്ല രസമുണ്ട്

  • @shidhinninoopc6026
    @shidhinninoopc6026 4 роки тому

    😍🥰

  • @sanoojsalam4983
    @sanoojsalam4983 4 роки тому +1

    പേരക്ക അപ്പോൾ പണ്ടേ കുടുണ്ടാരുന്നു അല്ലെ.

  • @realvibes4681
    @realvibes4681 4 роки тому

    ഇദ്ദേഹം ഏത് നൂറ്റാണ്ടലാണ് ജീവിച്ചിരുന്നത് ??ഏതു വർഷമാണ്
    അറിയുമോ ??

  • @shynojam4939
    @shynojam4939 6 років тому +1

    😍😍😍😍😍😍

  • @greeshmaunnikrishnan12
    @greeshmaunnikrishnan12 5 років тому

    Scroll ചെയ്ത് വന്നപ്പോൾ കണ്ടത്, നമ്മുടെ naadu

  • @kjktraveleatbyunnikjk7618
    @kjktraveleatbyunnikjk7618 5 років тому +3

    വ്യത്യസ്തമായ നാട്ടിൻപുറം വീഡിയോകൾ കാണുവാൻ | kjk travel eat by kjk unni

  • @sujithchandran6630
    @sujithchandran6630 4 роки тому

    ❤️

  • @bijutp5273
    @bijutp5273 4 роки тому

    എന്റെ വീട്ടിൽ നിന്ന് 3കിലോമീറ്റർ ദൂരമേയുള്ളൂ.. അഷറഫ് ഭായ്.. 😀😀😀

  • @lousifer5662
    @lousifer5662 6 років тому

    My place

  • @swalihgudallur8844
    @swalihgudallur8844 5 років тому

    *സ്കൂളിൽ പഠിച്ച കഥ വിഡിയോ പൊളിച്ചു*

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    ലോകത്തിലെ ഏറ്റവും നല്ല ഭാഷ ഏത് എന്ന് ഒരിക്കൽ ഗാന്ധിജിയുടെ മുൻപിൽ ചോദ്യമുയർന്നു ,ഏവർക്കും എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിയുന്ന സംവേദന രീതിയാണ് ഏറ്റവും നല്ല ഭാഷ ,ഒരു ഭ്രാന്തൻ

  • @sheelasoman4028
    @sheelasoman4028 4 роки тому

    വീഡിയോ നന്നായെങ്കിലും ഒരു correction. നാറാണത്ത്ഭ്രാന്തൻ വരരുചിയുടെ 12മത്തെ മകനല്ല. പന്ത്രണ്ടാമത്തെ കുഞ്ഞ് വായില്ലാകുന്നിലപ്പൻ ആണ്

  • @MUNEERVIDEO
    @MUNEERVIDEO 6 років тому +1

    അഷറഫിന്റെ വീട് എവിടെ

    • @MUNEERVIDEO
      @MUNEERVIDEO 6 років тому

      @@ashrafexcel njan angadipuram
      Evidengilum vachu kandu muttaaam

  • @sulfikkerpattambi1138
    @sulfikkerpattambi1138 6 років тому

    എന്റെ നാടാണ്

  • @zayed222minnu4
    @zayed222minnu4 3 роки тому

    Ee malayude adiyil ninn kanunna le njan

  • @cgangadharan8199
    @cgangadharan8199 4 роки тому

    Oru thirut

  • @ArunKVinod
    @ArunKVinod 5 років тому +1

    Video kaanunath ipol aanu vararuchiyude panthradamathe puthran alla naranath pranthan . 12aamathe makan vaayilla kunilappan aanu ..

  • @saneesha1186
    @saneesha1186 4 роки тому

    എന്റെ പേര് സുധീർ ഞാൻ പട്ടാമ്പി മുതുതല പഞ്ചായത്തിൽ ഉള്ള ആളെ ആണ് നിങ്ങൾ പറയുന്നതിൽ തെറ്റ് ഒണ്ട് ദേവി എല്ലാ ഓടിയത്

  • @madhusoodanantt50
    @madhusoodanantt50 6 років тому

    Ingatt varumbo onn paranjariyikkaarnnile chengayiee....
    😣

  • @sportslover6753
    @sportslover6753 6 років тому

    മച്ചാ നൈസായിട്ടാ

    • @sportslover6753
      @sportslover6753 6 років тому

      @@ashrafexcel കൊടിക്കുത്തി മല പോയി ട്ടാ....അതും നൈസായിരുന്നു 👌👌

  • @shellysebastian5
    @shellysebastian5 6 років тому

    👍

  • @tvoommen4688
    @tvoommen4688 6 років тому

    Thank you for sharing your experience. .....Is alcoholic drinks prohibited there ? I love to imagine pouring a peg of whiskey into a glass, scoup and add a handful of that snow, sit on a rock, take a few sips and silently watch those snow-clad peaks for a long time.....

  • @zakkerhussain7449
    @zakkerhussain7449 6 років тому

    ഞാനും കുറച്ചു വർഷങ്ങൾക്ക് മുമ്പ് അവിടെ പോയിട്ടുണ്ട് ... അന്ന് ഈ കോൺക്രീറ്റ് സ്‌റ്റെപ്സ് ഒന്നും ഉണ്ടായിരുന്നില്ല ...

  • @lalettenistam1901
    @lalettenistam1901 5 років тому

    നമ്മളെ നാട്ട

  • @anusivadask8562
    @anusivadask8562 6 років тому +1

    ഇവിടെ ഓക്കേ എന്നാവന്നത് എന്റെ വീടിന്റെ അടുത്ത നടുവട്ടം

  • @thankav6808
    @thankav6808 2 роки тому

    Ngan poyettunde adepole

  • @sufairajasim4328
    @sufairajasim4328 5 років тому

    ഞങ്ങടെ നാട്

  • @muneebvp4953
    @muneebvp4953 6 років тому +1

    next sujith bhakhtan on making 😊