ഏത് രാഷ്ട്രീയപ്പാർട്ടികളിൽ പെട്ടവരായാലും ശരി,തെരെഞ്ഞെടുപ്പ് സമയത്ത് കാലുമാറി,അത് വരെ നിന്ന പ്രസ്ഥാനത്തെ ഒറ്റുകൊടുക്കരുത്.അത് നന്ദികേടാണ്.ആത്മവഞ്ചനയാണ്.ജനിച്ചമുതൽ നിൽക്കുന്ന രാഷ്ട്രീയം ഇഷ്ടമല്ലെങ്കിൽ തുടരണമെന്നില്ല.മാറ്റമാണ് മാറ്റമുണ്ടാക്കുന്നത്.ഒരു യുദ്ധം നടക്കുമ്പോൾ എല്ലാ പാർട്ടികളും രാജ്യത്തിന് വേണ്ടി ഒന്നിക്കും.അഭിപ്രായവ്യത്യാസം മാറ്റിവച്ചുകൊണ്ട്.ഇവിടെ അടിസ്ഥാന പ്രശ്നം സീറ്റ് കിട്ടാത്ത നിരാശതന്നെയാണ്.
ഡോക്ടർ മാരോടു സിപിഎം ന് എന്തോ വൈരാഗ്യമുണ്ട്.. എത്ര എത്ര ഡോക്ടർ മാരെ ഇവർ വഴിയാധാര മാക്കി.. ജോജോ ജോസഫ്.. എറണാകുളം ഡോക്ടർ മനോജ്.. ആലപ്പുഴ.. ഇപ്പോൾ സരിൻ.. ഇവരെല്ലാം ഇന്ന് വേസ്റ്റ് ബിൻ.. ആയല്ലോ 🙏🙏🤼♀️😂😂😄🌹
ഈ പൊട്ടൻ എന്താ പറയുന്നേ 🤣🤣 കോൺഗ്രസിനെ നശിപ്പിക്കുന്നത് ഷാഫി രാഹുൽ ആണെന്ന് 🤣🤣 സിപിഎം നെ ന്യായീകരിക്കാൻ പെടുന്ന പാട് 🤣🤣 മൂന്നിൽ നിന്ന് നാലിൽ പോകാതെ നോക്കിയാൽ കൊള്ളാം
രാഹുൽ ഷാഫി നിലപാടിനൊപ്പം
സരിനെ ഇനിയും 10 ദിവസം കൂടി സഹിക്കേണ്ടി വരുന്ന CPM കാരെ സമ്മതിക്കണം😂🤣💯🙏
നാണമില്ലേ സരിൻ നിനക്ക് കൈ തരാൻ
ഷാഫി രാഹുൽ ചെയ്തതാണ് ശരി 💪💪
സാരമില്ല ചകാ വേ കേരളം വിട്ടാൽ കെട്ടിപ്പിടിച്ചോളും
@unnikrishnansongskm9306 എന്ന് ഒറ്റക്ക് ഭരിക്കാൻ പാങ്ങില്ലാത്ത ബിജെപി
ഷാഫിയും രാഹുലും ചെയ്തതാണ് ശരി... Weldone....
ഒരു യഥാർത്ഥ ഇടതുപക്ഷ നേതാവായിരുന്നെങ്കിൽ അവർ കൈ കൊടുക്കാമായിരുന്നു...
സരിനെകാണുമ്പോൾ വെറുപ്പും തോന്നുന്നുഭഗവാനെഇവനെതോൽപ്പിക്കണെ
ഏത് രാഷ്ട്രീയപ്പാർട്ടികളിൽ പെട്ടവരായാലും ശരി,തെരെഞ്ഞെടുപ്പ് സമയത്ത് കാലുമാറി,അത് വരെ നിന്ന പ്രസ്ഥാനത്തെ ഒറ്റുകൊടുക്കരുത്.അത് നന്ദികേടാണ്.ആത്മവഞ്ചനയാണ്.ജനിച്ചമുതൽ നിൽക്കുന്ന രാഷ്ട്രീയം ഇഷ്ടമല്ലെങ്കിൽ തുടരണമെന്നില്ല.മാറ്റമാണ് മാറ്റമുണ്ടാക്കുന്നത്.ഒരു യുദ്ധം നടക്കുമ്പോൾ എല്ലാ പാർട്ടികളും രാജ്യത്തിന് വേണ്ടി ഒന്നിക്കും.അഭിപ്രായവ്യത്യാസം മാറ്റിവച്ചുകൊണ്ട്.ഇവിടെ അടിസ്ഥാന പ്രശ്നം സീറ്റ് കിട്ടാത്ത നിരാശതന്നെയാണ്.
രാഹുൽ ഷാഫി ❤️
ചാടിവരുന്നവരെയൊക്കെ പിടിച്ചിടാൻ LDF എന്താ വേസ്റ്റ് ബിൻ ആണൊ...?
ഷാഫിയുടെത് ശരിയായ നിലപാട്, കോൺഗ്രസിന് ചതിച്ച ആളായതുകൊണ്ട് താങ്കൾക്കൊന്നും സംഭവിച്ചില്ല, മറിച്ച് ആയിരുന്നു എങ്കിലോ
Oru samsayam. AV Gopinath congressine chathichille. pulliku kai koduthu.
സരിൻ, യുദ്ധമുഖത്തുനിൽക്കുമ്പോഴുള്ള കാലുമാറ്റം കൊടുംവഞ്ചനയാണ്.
ചതിയൻ chsnthu
Super super super abhinandanangal Sri Sarin will win 200%sure
മഞ്ജുഷ് എത്ര അലക്കിയാലും സരിനെ വെളുപ്പിച്ചെടുക്കാൻ ആവില്ല.
എന്തായാലും Akg സെൻട്രലിൽ നിന്നും കിട്ടുന്നത് വാങ്ങിക്കോളു...🤩
ഡോക്ടർ മാരോടു സിപിഎം ന് എന്തോ വൈരാഗ്യമുണ്ട്.. എത്ര എത്ര ഡോക്ടർ മാരെ ഇവർ വഴിയാധാര മാക്കി.. ജോജോ ജോസഫ്.. എറണാകുളം ഡോക്ടർ മനോജ്.. ആലപ്പുഴ.. ഇപ്പോൾ സരിൻ.. ഇവരെല്ലാം ഇന്ന് വേസ്റ്റ് ബിൻ.. ആയല്ലോ 🙏🙏🤼♀️😂😂😄🌹
Iyalkku. Depression anu. Udf il ninnu po nathinte
Rahul. Varum
Shafi raahul ❤❤❤💯💯💯💯💯
ചതിയൻ
51വെട്ട്
Valara mosam sarin
ഈ പൊട്ടൻ എന്താ പറയുന്നേ 🤣🤣
കോൺഗ്രസിനെ നശിപ്പിക്കുന്നത് ഷാഫി രാഹുൽ ആണെന്ന് 🤣🤣
സിപിഎം നെ ന്യായീകരിക്കാൻ പെടുന്ന പാട് 🤣🤣
മൂന്നിൽ നിന്ന് നാലിൽ പോകാതെ നോക്കിയാൽ കൊള്ളാം
ഞാൻ ഈ പാർട്ടിക്കാരൻ അല്ല. എനക്കറിയില്ല
seat thannilla alle???
Nannayi athikara mohikale jenangal manasilaku.
If they give shakehand to Sarin
they have to wash their hands with Lifebuoy Soap😮
ഒടുവിൽ പാലക്കാട്ട്കാ൪ തീരുമാനിച്ചു,എല്ലാവരെയും സ്നേഹിക്കുന്ന പാലക്കാട്ട്കാര൯ സരി൯ തന്നെയായിരിക്കണം പാലക്കാട്ട്കാരുടെ എംഎൽഎ
Hahaha😂😂😂😂
3ജും
കോമഡി ആണല്ലൊ
Ha ha ha😅
Thantte vakthikunam. Adyam. Nannayitikkanam. Partye sundheekarikkan. Mattu partiyilakku povukayalla vendathu. Mari ninnu. Mattam. Varuthan. Sramikkukayo anu
avidathe afinayam kandille???
karayalle??