anganvadi interview questions 2024/subscribers നോട്‌ ചോദിച്ച questions

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 68

  • @SabeeshKumar-d3g
    @SabeeshKumar-d3g 16 днів тому +2

    എനിക്ക് ഇയിന്നായിരുന്നു ഇന്റർവ്യൂ. താങ്ക്യൂ so much.ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ പഠിച്ചത്. ഒരുപാട് helpful ആയി. സെൽഫ് ഇൻട്രോഡക്ഷൻ, സംസാരികം, ഗതാഗത മന്ത്രിമാർ, അംഗൻവാടി ലക്ഷ്യങ്ങൾ, ലാസ്റ്റ് kittiya പോഷക ആഹാരം, അംഗൻവാടിയിലെ എന്ത് പ്രോഗ്രാമിൽ ആണ് പങ്കെടുത്തിട്ടുള്ളത് അതിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറയുക, പരിസ്ഥിതി ദിനം എന്ന്,കവിത, കഥ, action song, drawing, ഒക്കെ ചോദിച്ചു

  • @bindujasiby2147
    @bindujasiby2147 2 місяці тому +4

    Enik 6-9-2024 il anu interview. Chechi de videos anu njan follow cheyyunnathu.pray for me.ellam.helpful videos anu.

  • @blackgreen1995
    @blackgreen1995 Місяць тому +1

    എനിക്ക് 27/9 /2024 ആയിരുന്നു .icds നിലവിൽവന്ന വർഷം, ലക്ഷ്യം, കേരളത്തിൽ മന്ത്രി യായ ആദ്യ വനിത, കണ്ണിന് ആവശ്യമായ വിറ്റാമിൻ, ഒരു പദ്യം ചൊല്ലാൻ, action song, പടം വരയ്ക്കാൻ ഉണ്ടായിരുന്നു, അങ്കണവാടി എന്ന് എഴുതി കാണിക്കാൻ പറഞ്ഞു ഇതൊക്കെ ആയിരുന്നു എന്നോട് ചോദിച്ച questions.

  • @SEMEENA-mv2gv
    @SEMEENA-mv2gv 2 місяці тому +6

    Ente interview kazhinju, ningade channel njaan pokunna dhivasamaanu kandath
    27th aayirunnu, action song, poskoniyamam, vanitha dhinam, vard member, kutti janichsudane idunna vsxxinte peru pinneyum kursch GK chodhichu

  • @ArchanaRenjish
    @ArchanaRenjish Місяць тому

    Eniku 18 aanu interview. Chechide videos enik nalla ishtapettu. Good information.tnx chechi

  • @പാറുമണിപാറു
    @പാറുമണിപാറു 2 місяці тому +1

    ഹായ് എനിക്ക് aug 31ആയിരുന്നു interview എന്നോട് ചോദിച്ചത് vanitha helpline number പിന്നെ കുറച്ചു helpline numbers, പിന്നെ ചോദിച്ചത് മംഗല്യ പദ്ധതി എന്നാൽ എന്ത്, കിഷോര് യോജന നടപ്പാക്കുന്നത് എന്തിന് ഇപ്പോൾ കൽക്കട്ടയിൽ നടന്നത് എന്താണ് പിന്നെ action song, kavitha, art work, chithram varakkan...

  • @nihrhi9707
    @nihrhi9707 2 місяці тому +1

    Useful video 👍

  • @SheebaRaju-dq7zz
    @SheebaRaju-dq7zz Місяць тому +2

    Ettavum koodthal nathikal kasaragod anu 12

  • @bincyjames183
    @bincyjames183 2 місяці тому +3

    എനിക്ക് 29 ആയിരുന്നു ഇന്റർവ്യൂ. ആക്ഷൻ സോങ്, കവിത, drawing, വാർഡ് മെമ്പർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ മെമ്പർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ, ആരോഗ്യം മന്ത്രി, വിദ്യാഭ്യാസ മന്ത്രി, അങ്ങനവാടി സേവങ്ങൾ, പ്രീസ്കൂൾ എഡ്യൂക്കേഷൻ ഏതു പ്രായത്തിലുള്ള കുട്ടികൾക്കാണ്. അമൃതം പൊടി ഏതു പ്രായത്തിലുള്ള കുട്ടി കൾക്കാണ് കൊടുക്കുന്നത് പിന്നെ സെൽഫ് questions ഇത്രേം ചോദിച്ചു

  • @apsaraarun4331
    @apsaraarun4331 21 день тому

    Hi mam,, enik ennayirunnu interview ningalude videos orupad kandu. Thanks 🙏 Ennod oru Action song chodichu,Higher education minister aarenn chodichu, Anganavadi eth vakuppinte keezhilanenn chodichu,PMMVY full form,, Health Minister etrem anu chodichath

  • @parupreethu
    @parupreethu 8 днів тому

    Manjashwaram puza 16km alle

  • @anujaswaminathan
    @anujaswaminathan 2 місяці тому +4

    എനിക്ക് ഓഗസ്റ്റ് 30 ആയിരുന്നു ഇന്റർവ്യൂ.
    ആക്ഷൻ song, പദ്യം ചൊല്ലിച്ചു. എന്തെങ്കിലും ചിത്രം വരയ്ക്കാൻ പറഞ്ഞു.. ക്രാഫ്റ്റ് ൽ തോണി ഒഴിവാക്കി വേറെ എന്തെങ്കിലും ഉണ്ടാക്കാൻ പറഞ്ഞു..
    ICDS കുറിച്ച് പറയാൻ പറഞ്ഞു..
    ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് ചോദിച്ചു..
    വീണ ജോർജ് കുറിച്ച് ചോദിച്ചു..
    നിങ്ങളുടെ videos ഒരുപാട് help ചെയ്തിരുന്നു.. Thank u tto😍.. ഈ ചാനൽ refer ചെയ്തിട്ടാണ് ഞാൻ ഇന്റർവ്യൂ attend ചെയ്തത്.. വളരെ useful ആയിരുന്നു എനിക്ക്

    • @krishnasuresh3333
      @krishnasuresh3333 2 місяці тому

      Hi enik innayirunnu interview September 2nu. Ente name krishnapriya ennanu. Apo avar ente naminte meaning chodichu. Lord krishnante lover aara bharya aara, anganvadi timing, 5 vayasil kuttikalkulla vaccine, vitamin A, Vitamin C yude deficiency karanam undakunna asugam, action song, story, kavitha, vitamin A enthinanu kodukkunnath... Ithrem chodichuuu

    • @ShefiShabana
      @ShefiShabana  2 місяці тому

      😘

    • @baseer.baseer7758
      @baseer.baseer7758 Місяць тому

      പദ്യം കവിത ഇത് രണ്ടും ഒന്നാണോ

    • @ShefiShabana
      @ShefiShabana  Місяць тому

      No

    • @baseer.baseer7758
      @baseer.baseer7758 Місяць тому

      @@ShefiShabana പദ്യം എന്ന് serch ചെയ്ത് നോക്കിട്ടും full കവിത ആണ് വരുന്നത്

  • @RamyaPrakash-u6k
    @RamyaPrakash-u6k Місяць тому

    Enikku naleyanu tention und. Ningalude video kanarund

  • @SeenathMh
    @SeenathMh 2 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @sudeeshd2435
    @sudeeshd2435 2 місяці тому +16

    എനിക്ക് ഇന്നലെ ആയിരുന്നു ഇന്റർവ്യൂ കവിത, കഥ, അംഗൻവാടി ഏത് വകുപ്പിൽ പെടുന്നു, വില്ലേജ് ഏത് വകുപ്പിൽ പെടുന്നു, തദ്ദേശ സ്ഥാപന മന്ത്രി ആര്, ആരോഗ്യമന്ത്രി, പേപ്പർ ക്രാഫ്റ്റ് ഉണ്ടാക്കാൻ പറഞ്ഞു, വള്ളവും വിമാനവും വേണ്ട, ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി, അഞ്ചു വാക്ക് എഴുതിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങിയവയൊക്കെ ചോദിച്ചു എല്ലാത്തിനും ആൻസർ ചെയ്യാൻ സാധിച്ചു

    • @raichelbabu7396
      @raichelbabu7396 Місяць тому

      വള്ളവും വിമാനം വും വേണ്ട എന്ത് ആണ്‌ എന്ന്‌ മനസ്സിലായില്ല

    • @raichelbabu7396
      @raichelbabu7396 Місяць тому

      5 വാക്ക് എന്ത് എഴുതി ച്ചു

    • @ഓലപീപ്പി-ദ6ങ
      @ഓലപീപ്പി-ദ6ങ Місяць тому

      Paper kond വള്ളവും വിമാനവും അല്ലാത്തത് എന്തെങ്കിലും ഉണ്ടാക്കണം എന്നാവും ഉദ്ദേശിച്ചത് ​@@raichelbabu7396

    • @rashnaanoop6633
      @rashnaanoop6633 Місяць тому

      ​@@raichelbabu7396Paper craft ഇൽ വള്ളവും വിമാനവും ഉണ്ടാക്കേണ്ട എന്ന് 🤣

  • @Foziya.P
    @Foziya.P 2 місяці тому +2

    Enikk 30 ayirunnu interview. Ennodu anganvadi yil ethra register und. Vardil ethra anganvadi ind. First kodukkenda vaxin. BCG ethinere kodukkunna vaxin anu. Action song. Anganvadi yil ravile enth food anu kodukkunnath eth timilanu. Pregnancy timil kodukkunna injunction eath ithokke anu ennodu chodichath

  • @harshashibu6060
    @harshashibu6060 2 місяці тому +1

    എനിക്ക് 10th ആണ് Interview

  • @SheebaRaju-dq7zz
    @SheebaRaju-dq7zz Місяць тому

    Manjeshwaram puzha 16 km anu

  • @safnasappu5228
    @safnasappu5228 2 місяці тому +1

    എനിക്ക് 29/8/2024 ആയിരുന്നു ഇന്റർവ്യൂ എന്നോട്, ആരോഗ്യ ക്ഷേമ പദ്ധതികൾ, ഓസ്കാർ അവാർഡ്,കേരത്തിന്റ സാംസ്കാരിക തലസ്ഥാനം,അംഗനവാടിയിൽ കുട്ടികളെ എത്ര വയസുമുതൽ എത്രവയസുവരെയാണ് ഇരുത്തുന്നത് ആക്ഷൻ സോങ്, കവിത,ചിത്രം വരക്കാൻ പറഞ്ഞു,ഇതാണ് എന്നോട് ചോദിച്ചത്,

    • @Vincywilfred
      @Vincywilfred Місяць тому

      Aganwadiyil kuttikale ethara vayas veraya iruthunathh

  • @hashimsahila7748
    @hashimsahila7748 Місяць тому

    അപേക്ഷ വാഗിയതിന് ഷേശം എത്രാ നാൾ കഴിഞ്ഞ ശേഷം അന്ന് ഇന്റ്റർവ്യു വിളിക്കുന്നത്‌ plssss reply

  • @AthiraAthi-m8b
    @AthiraAthi-m8b Місяць тому

    Enik 8am theeyathi anu 😊

  • @rageshaiswaryat3685
    @rageshaiswaryat3685 Місяць тому +4

    എനിക്ക് 20 ആണ് ആർകെങ്കിലും അന്ന് ഉണ്ടോ

  • @Ramshi-i3i
    @Ramshi-i3i 2 місяці тому

    Thankyou mutheeee🥰🥰🥰🥰

  • @aneettakbabychen4664
    @aneettakbabychen4664 20 днів тому

    Iduki alla kasrkode anu

  • @MuneeraAsees
    @MuneeraAsees 2 місяці тому +2

    അനുപൂരക പോഷകം നോട്ട് തരാം എന്ന് പറഞ്ഞിട്ട് എവിടെ ചേച്ചി

    • @ShefiShabana
      @ShefiShabana  2 місяці тому

      I forgot it. Nale tharatto☹️

  • @shameemsadik9234
    @shameemsadik9234 2 місяці тому

    Enikku 24 ayirunnu interview drawing,poem, action song,Aganvadi teacherude chumadhalagal, gk questions chodhichu answer cheydhu

  • @jisaharidasan886
    @jisaharidasan886 2 місяці тому

    WPO ഫുൾ form പറഞ്ഞത് correct ആണോ.

  • @simimolmo9688
    @simimolmo9688 Місяць тому

    ഇത് എങ്ങനെയാ ഇന്റർവ്യൂ അറിയുന്നേ

  • @sameerakk1419
    @sameerakk1419 2 місяці тому

    എനിക് 31 ആയിരുന്നു .
    ആക്ഷൻ സോങ്, കഥ, അഭ്യന്തരമന്ത്രി, ടൂറിസം മന്ത്രി,അതിയത്തേയ് mukkiyamathri,athiyathey പ്രധാനമന്ത്രി, ഗവർണർ eniiganey ചോതിച്ചു

  • @manjucr6788
    @manjucr6788 2 місяці тому

    എനിക്ക് 3/09/24 ആണ് intraview

    • @Shifna-e4z
      @Shifna-e4z 2 місяці тому

      എവിടെ യാണ്. ചോദ്യങ്ങൾ പാറയോണ്ട്

    • @manjucr6788
      @manjucr6788 2 місяці тому

      @@Shifna-e4z മലപ്പുറം nilambur എടക്കര.

  • @SandhyaPuthenpurayil
    @SandhyaPuthenpurayil 2 місяці тому

    Eniku September 23😢

  • @Abdussalamtkkuttippa
    @Abdussalamtkkuttippa 2 місяці тому +2

    ഇതിലേക്ക് അപേക്ഷിക്കുന്നത് എപ്പഴായിരുന്നു

  • @suhailaalimon1435
    @suhailaalimon1435 2 місяці тому +1

    എനിക്ക് 2/9/24 ന് എന്തൊക്കെ ചോദിക്കും ആകെ ഒരു ടെൻഷൻ ആണ് 😢😢😢😢

  • @muhammadminhaj-pi9ep
    @muhammadminhaj-pi9ep 2 місяці тому +2

    Icds ന്റെ ഫുൾ ഫോം പറഞ്ഞു തരുമോ

  • @jisaharidasan886
    @jisaharidasan886 2 місяці тому

    പ്രവേശനോത്സവം എന്നാ date

  • @kurubi924
    @kurubi924 2 місяці тому +1

    എനിക്ക് 6/9/24 ന് ആണ് ഇന്റർവ്യൂ നല്ല ടെൻഷൻ ഉണ്ട് കിട്ടോ കിട്ടില്ലേ എന്ന് എനിക്ക് നല്ലപോലെ പെർഫോമൻസ് ചെയ്യാൻ പറ്റോ അതോ..........😮😮😮

    • @chippyshiju8863
      @chippyshiju8863 2 місяці тому

      Enikum

    • @bindujasiby2147
      @bindujasiby2147 2 місяці тому

      Place??

    • @kurubi924
      @kurubi924 2 місяці тому

      തെങ്കര മണ്ണാർക്കാട്

    • @kurubi924
      @kurubi924 2 місяці тому

      തെങ്കര മണ്ണാർക്കാട് തനിക് എവിടെ ആണ് ​@@bindujasiby2147

    • @bindujasiby2147
      @bindujasiby2147 2 місяці тому

      Enik pathanamthitta kalanjoor

  • @nihrhi9707
    @nihrhi9707 2 місяці тому

    Useful video 👍