അമേരിക്കയും യുദ്ധത്തിനിറങ്ങും,ഇസ്ളാമിക രാജ്യങ്ങൾക്ക് US മുന്നറിയിപ്പ്

Поділитися
Вставка
  • Опубліковано 21 жов 2023
  • ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ നേരിട്ടോ അല്ലാതെയോ ഇടപെട്ടാൽ അമേരിക്ക നേരിട്ട് ഇസ്രായേലിനൊപ്പം യുദ്ധത്തിൽ പങ്കെടുക്കും എന്ന് അറബ് രാജ്യങ്ങൾക്ക് യു എസ് മുന്നറിയിപ്പ്,പൂർണ്ണ സജ്ജമായി നില്ക്കുന്ന യു എസ് സൈന്യത്തേ ഒരു മഹാ യുദ്ധത്തിലേക്ക് വലിച്ചിടരുത് എന്നും ഇസ്ളാമിക രാജ്യങ്ങൾക്ക് അറിയിപ്പ്, ഇറാൻ, ലബനോൻ, സിറിയ എന്നിവരേയാണ്‌ യു എസ് ഉന്നം വയ്ച്ചത്
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 439

  • @varghesevuvaliyathottathil5273

    ഇതാണ് ആവശ്യം. ഇനി ഒരു രാഷ്ട്രവും മതവും തീവ്രവാദത്തിന് നിന്ന് കൊടുക്കരുത്.

  • @chandrababu7048

    ഞമ്മടെ ആൾക്കാരാണ് എന്ന് പറഞ്ഞെങ്ങാനും വന്നാൽ ആ രാജ്യത്തിന്റ കാര്യം. സ്വാഹാ 😂😂

  • @pramodvayanattu3885

    ഇറാനെ നിലക്ക് നിർത്തിയാൽ അടുത്ത 25 വർഷത്തേക്ക് middle ഈസ്റ്റിൽ സമാദാനം ഉണ്ടാകും !!!

  • @raghukumar8704

    ഈ യുദ്ധം കിത്താബിന്റെ കാര്യത്തിലും ഒരു തീരുമാനമെടുക്കണം 🤗

  • @user-im5um7wg9d

    ഒരു അറബിരാജ്യങ്ങളും അനങ്ങില്ല . ഈസ്രായേലിനെ അറിയാത്തവർ പല വീമ്പും പറയും . ഇറാൻ ആദ്യം ഇറങ്ങട്ടെ 👍

  • @georgekutty683

    ആര് ഇറങ്ങിയാലും ഇസ്രായേൽ വിജയിക്കും 👍👍🙏🙏🙏

  • @sajeevm4769

    മറ്റ് രാജ്യങ്ങളുടെഅനാവശ്യ ഇടപെടൽ അവർക്ക് സർവ്വനാശം വരുത്തും.

  • @ayyappannair5782

    അറബ് ഇടപെടില്ല, കാരണം തെറ്റ് ആരാണ് നടത്തിയത് എന്ന് നല്ലവണ്ണം അവർക്ക് അറിയാം, അഥവാ ഇനി ആവശ്യമില്ലാതെ ഇതിൽ ഇടപെട്ടാൽ രണ്ടു ഭാഗത്തും നഷ്ടം ഉണ്ടായാലും,ആ തകർച്ചയുടെ ക്ഷീണം ഇനി വരുന്ന 50 വർഷം പോലും തികയില്ല, കാരണം അത്രയേറെ മാരകശേഷിയുള്ള ആയുധങ്ങൾ വിജയത്തിന് വേണ്ടി പ്രയോഗിച്ചു കൂടെന്നില്ല, കാരണം രണ്ടാം മഹാ യുദ്ധത്തിൽ നിന്നും ജപ്പാൻ ഇന്നും മുക്തമല്ല, അതിനേക്കാൾ നൂറിരട്ടി ശക്തമായ ആയുധമാണ് ഇന്ന് ഓരോരുത്തരും കൈയ്യിൽ കരുതിയിട്ടുള്ളത്,അതു കൂടാതെ ഏതെങ്കിലും മുൻകാല പകയോ, വിദ്വേഷമോ ഉണ്ടായിരുന്നെങ്കിൽ ഇതൊരു അവസരമായി പ്രയോജനപ്പെടുത്താനും അവരെ പ്രേരിപ്പിക്കുന്ന ശക്തികളും ചുറ്റിനും ഉണ്ട് , ഏതായാലും നമുക്ക് പ്രാർത്ഥിക്കാം, ഇനി ഒരു യുദ്ധം ഉണ്ടാവാതിരിക്കാൻ, കാരണം പിഞ്ചുകുഞ്ഞുങ്ങളുടേയും, സ്ത്രീകളുടെയും കരച്ചിലും, കഷ്ടപ്പാടും കാണാൻ ത്രാണിയില്ല,

  • @harikumark8520

    അങ്ങനെ പലസ്ഥീൻ ഒരു ചരിത്രം ആകാൻ പോകുന്നു.....👍👍👍👍👍👍👌👌👌👌👌👌👏👏👏👏👏👏👏👏

  • @roymathewmathew5365

    ഹി ഹി ഹി ഇല്ലങ്കിൽ തന്നെ

  • @sebastiankm8838

    ഇതോടുകൂടി മതതീവ്രവാദത്തിനി അന്ദ്യമാകും മദ്രസകളിലെ കുട്ടികൾ ഇരവാദം ഉപേക്ഷിച്ചു നല്ല മിടുക്കന്മാരായി ഉയർന്നു വരും

  • @ebenezernobledavid1421

    ഹമാസ് എന്നാൽ അർത്ഥം തന്നെ ക്രൂരത എന്നാണ്.

  • @rosammamathew2919

    Only praying for this Nation and all World Jesus Christ Comming soon praisethe Lord

  • @chandrankkb5476

    നേരിട്ടു യുദ്ധം ചെയ്തു തോൽപ്പിക്കാൻ പറ്റാത്ത സൈന്യത്തെ ചതിയിലൂടെ കീഴ്പ്പെടുത്തിയ ചരിത്രം ഇസ്രായേൽ സ്വന്തം അനുഭവത്തിൽ നിന്നും തിരിച്ചറിഞ്ഞ യുദ്ധം , അതാണ് അവരിത്രകണ്ടു രോഷത്തിൽ , അതു അവരുടെ അവകാശമാണ് ലോകം കീഴടക്കിവാഴണം എന്ന അധിമോഹം കൊണ്ടു നടക്കുന്ന ഭീകരരെ എല്ലായ്മചെയ്യാൻ ശ്രമിക്കേണ്ടതിനു പകരം അവരെ ആയുധംകൊടുത്തു പ്രോത്സാഹിപ്പിക്കുന്നവർ കൊണ്ടേപഠിക്കു എന്ന നിലപാടിലാണെങ്കിൽ എണ്ണപണം കൊണ്ടുള്ള അഹങ്കാരം ഇവിടെ തീരും എന്നാണ് തോന്നുന്നത്

  • @johnai3434

    ജിഹാദിനായി ഒരുമിക്കാമെങ്കിൽ രക്ഷനേടാൻ കാഫിറുകൾക്കൂം ഒരുമിക്കാൻ അവകാശം ഉണ്ട്.

  • @benny4697

    യുദ്ധം എന്ന് കേൾക്കാനും പറയാനും ഏളുപ്പം എന്നാൽ ഇതിന്റെ പേരിൽ അനേകം നിര പരാധികൾ ക്രൂശിക്കപ്പെടും ലോകത്തിൽ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണം ഭിന്നിച്ചു നിൽക്കുന്ന രാജ്യങ്ങളിൽ മേൽ ദൈവത്തിന്റെ നീതിയും കരുണയും വർഷിക്കാൻ പ്രാർത്ഥിക്കുന്നു

  • @gowarigowari4771

    ആരും ഇറങ്ങിയില്ലെങ്കിൽ

  • @AsokantvVlogg-wm9ts

    തീവരവാതം കൊണ്ട് പൊറുതിമുട്ടി ലോകം അമേരിക്കക്കും ബുദ്ദിവന്നു

  • @thomaskmathai6449

    Stern warning to Iran

  • @user-xq2cg2vh9f

    പഷ്ട്... പഷ്ട്..... അമേരിക്ക 2ഉം കല്പിച്ചു ഇറങ്ങിയാൽ.. ഇവറ്റകൾ പിന്നെ ചരിത്രം ആകും.😂😂😂😂😂