ഭക്തിയും എന്റെ കൊറേ പുളുവും 😍🤣

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 243

  • @rajalekshmiz579
    @rajalekshmiz579 6 місяців тому +46

    സത്യം എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെ ഒരാൾ രക്ഷപ്പെട്ടാൽ വേണ്ടപ്പെട്ടവരെയെല്ലാം rakshappeduthum.ഹിന്ദുക്കൾക്ക് മറ്റൊരാൾ രക്ഷ്പ്പെടുന്നത്തിൽ അസൂയ ഉള്ളവരാണ് കൂടുതൽ. ഞാൻ ഹിന്ദുവാണ്. എൻ്റെ അനുഭവം. ❤❤❤❤❤❤

    • @SreekalaS-xv3ot
      @SreekalaS-xv3ot 6 місяців тому +2

      സത്യം. ഞാനും hinduanu.

    • @leenaradhakrishnan5905
      @leenaradhakrishnan5905 6 місяців тому

      ഹിന്ദു മടിയന്മാരാണ്. അങ്ങിനെ വരാൻ കാരണം ഒരു കൃത്യ നിഷ്ഠ ഇല്ലാത്തതാണ്. മറ്റു രണ്ടു മതങ്ങൾ അങ്ങിനെയല്ല. മൂന്ന് വയസുമുതൽ പറഞ്ഞു പഠിപ്പിക്കുന്നത് കൊണ്ടാണ്. നമുക്ക് അങ്ങിനെയില്ലാത്തതു കൊണ്ടാണ്. ഇനിയുള്ള കുഞ്ഞുങ്ങളിൽ മാറ്റം വരും. ഹിന്ദുവിന് ഒരു മതമില്ലല്ലോ. ഓരോരുത്തർക്കും ഓരോ കൾചർ ആണ്‌. അത് ഏകീകരിച്ചാൽ എല്ലാം മാറിവരും.

    • @omanaomana8896
      @omanaomana8896 6 місяців тому

      10:52 the

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi 6 місяців тому

      ഹിന്ദുക്കളുടെ വിശ്വാസത്തെ ഹിന്ദുക്കൾ തന്നെ പരിഹസിക്കും..... അതുകണ്ട് മറ്റുള്ളവരും പരിഹസിക്കും. എന്നാൽ മറ്റു മതസ്ഥർക്ക് വിശ്വാസം അവരുടെ അനിവാര്യതയാണ്. അതിൽ ആരെയും കൈകടത്താൻ അനുവദിക്കില്ല

    • @BINDUSATHEESAN-d3g
      @BINDUSATHEESAN-d3g 6 місяців тому

      സത്യം

  • @Kaachu.shorts
    @Kaachu.shorts 6 місяців тому +10

    കിളവി അല്ല, ഞങ്ങളുടെ സുന്ദരി സിങ്കുമ്മയാണ് ♥️🥰♥️👍🏻

  • @UshaSabu-o6d
    @UshaSabu-o6d 6 місяців тому +16

    സിങ്കുമ്മ ഇവിടെ കേരളത്തിൽ ഞങ്ങൾ ഒരാഴ്ചയായി നമ്മുടെ അർജുൻ വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.സത്യം പറഞ്ഞാൽ ചേച്ചിയൂടെ വീഡിയോ രണ്ടുമൂന്ന് ദിവസമായി.സമയംകിട്ടുപോൾ അർജുനുവേണ്ടിയാണ് മൊബൈൽ ഒണാക്കുന്നത്.ഗുരുവായൂരപ്പാ എന്നൊരു final ഊണ്ടാകണേ🙏🙏🙏

  • @nishaaju2402
    @nishaaju2402 6 місяців тому +1

    സിങ്കുചേച്ചി ❤ ഈ പറഞ്ഞപോലെ എനിക്ക് നല്ല ഈശ്വരവിശ്വാസം ഉണ്ട്.. എന്നാലും സിങ്കുചേച്ചി പറയുന്ന കാര്യങ്ങൾ എന്റെ കുടുംബത്തിലേക്കും പകർത്തികൊണ്ടിരിക്കുവാ 🙏🏼🙏🏼🙏🏼,. ചേച്ചി പറഞ്ഞ രീതിയിൽ പ്രാർത്ഥിക്കാൻ തുടങ്ങി 🙏🏼🙏🏼🙏🏼മനസ്സിന് നല്ല സമാധാനം,, ധൈര്യം വന്നപോലെ ഉണ്ട് 🙏🏼.. Thaks സിങ്കുചേച്ചി 🥰🥰😊

  • @parvathylekshmi4865
    @parvathylekshmi4865 6 місяців тому +9

    എനിക്ക് വീട് ഇല്ല അമ്മേ വാടകവീട്ടിലാ കല്യാണം കഴിഞ്ഞ മുതൽ 12വർഷമായി ഞാൻ എന്നും 3മണിക്ക് അമ്മപറഞ്ഞപോലെ പ്രാർത്ഥിക്കും. ഇനി എഴുതി വെച്ച് പ്രാർത്ഥിക്കും ഭഗവാനെ 🙏🏻

  • @aswathyms5673
    @aswathyms5673 6 місяців тому +10

    Singumma... Arjunte karyathil oru alpam shwasam kaanan.. Oru miracle sambavikan prarthikam nammuku elavarkum.. Ee ramayana maasam hanuman swami arjune kaathu rakshikate.. 🙏🙏

  • @BalamaniChandrasekhar
    @BalamaniChandrasekhar 5 місяців тому +1

    സത്യം ചേച്ചീ ഹിന്ദുക്കൾ ഇങ്ങനെയാണ് ദൈവത്തെ വിളിക്കുന്നവരെ കളിയാക്കും കുറ്റപ്പെടുത്തും അതു സമൂഹത്തിലും വീട്ടിലും

  • @BRS1975
    @BRS1975 6 місяців тому +3

    ശരിയാണ് ചേച്ചി കൃത്യമായി അമ്പലത്തിൽ പോകുന്ന എത്രപേരുണ്ട്

  • @BalamaniChandrasekhar
    @BalamaniChandrasekhar 5 місяців тому

    Singumma. ❤❤❤❤❤❤❤❤❤❤❤❤

  • @SolamonKpz
    @SolamonKpz 6 місяців тому +1

    Beautiful message I like

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ 6 місяців тому +8

    സിങ്കുമ്മേ അർജുന് വേണ്ടി പ്രാർത്ഥിക്കണെ ഇന്നെങ്കിലും തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 🥺🙏🏻

  • @lathikaramachandran4615
    @lathikaramachandran4615 6 місяців тому +1

    Nalla beautiful mala.
    God bless you..❤❤❤❤

  • @beenaak-u4f
    @beenaak-u4f 5 місяців тому

    ❤🎉😅 ente singappa thankal oru onnonnara sambhavanu too. Umma.

  • @minimol4320
    @minimol4320 6 місяців тому +5

    Singu പറഞ്ഞത് 100%സത്യം 💕💕

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 місяців тому

    GOD BLESS YOU ❤❤❤

  • @Lekshmi-m1y
    @Lekshmi-m1y 6 місяців тому

    Valiya eshtamaney.....dheivam anugrehichal ennenkilum kanan kazhiyatte......god bless u

  • @sheebabk8572
    @sheebabk8572 6 місяців тому +2

    Singu പറഞ്ഞത് കറക്റ്റ് 👌🏻വീട്ടിലെ ആളോട് അമ്പലത്തിൽ വരാൻ പറഞ്ഞാൽ നേരമില്ലെന്നു പറയും 🥰

  • @gamingwithempire4158
    @gamingwithempire4158 3 місяці тому

    വാടക വീട്ടിൽ 24 year ആയി... വീട് എന്റെ സ്വപ്നം ആണ് ❤❤❤... എന്റെ ഗുരുവായൂരപ്പ... ഒരു വീട്....

  • @Charlies_ARK
    @Charlies_ARK 6 місяців тому +1

    എന്റെ മമ്മ 1000 പ്രാവശ്യം ദൈവവചനം എഴുതി വച്ച് പ്രാർത്ഥിയ്ക്കുമായിരുന്നു സിങ്കു.
    പിന്നെ എഴുതി വച്ച് പ്രാർത്ഥിയ്ക്കുന്നതിനെ കുറിച്ച് സിങ്കു പറഞ്ഞില്ലേ. ഇന്ന് മുതൽ ഞാനും എഴുതി പ്രാർത്ഥിയ്ക്കുവാൻ പോകുവാണ് സിങ്കു. നമ്മളെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rajeshkumarkalarickalvasu7255
    @rajeshkumarkalarickalvasu7255 5 місяців тому

    എറണാകുളത്തു ജീവിക്കുന്നത് വല്ലാത്തൊരു feel ആണ്

  • @pushpadinesan4724
    @pushpadinesan4724 6 місяців тому

    ,,, ഞാ ൻ പ്രാർ തിക്കുമ്പോൾ എന്നെ അമൃത് anandamayie എന്ന് പറയും ഹരി ഓം

  • @jyothishal
    @jyothishal 6 місяців тому

    Excellent 👏🏻👏🏻👏🏻

  • @Lekshmi-m1y
    @Lekshmi-m1y 6 місяців тому

    Ethrayum nature l aayittulla video njan kandittilla...love u.....dheivam anugrehikkatte

  • @rekhasasikumar2007
    @rekhasasikumar2007 6 місяців тому +1

    Paranjathu എല്ലാം correct..❤

  • @ivydsilva5199
    @ivydsilva5199 6 місяців тому

    Kruepasanam Fr Joseph 's blessings you reached in a Christian family.Thru' him JESUS touched you.

  • @gokulvenugopal4815
    @gokulvenugopal4815 6 місяців тому

    നമസ്തെ.......🙏🙏

  • @preethapanchami9135
    @preethapanchami9135 6 місяців тому +1

    സത്യമാണ് ചേച്ചി അമ്പലത്തിൽ
    പോയാൽ നമ്മളെ കളിയാക്കു ന്ന വരവാണ് ആണുങ്ങൾ,
    പ്രർത്ഥനയുടെ കാര്യം അവരോടൊന്നും പറയാൻ
    പോലും പറ്റില്ല,

  • @sathidevi6156
    @sathidevi6156 6 місяців тому

    ഞാനും എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കും singumma. 🙏🏻ഗുരുവായൂരപ്പനെ എപ്പോഴും വിളിക്കും. ഞാൻ എല്ലാ ദിവസവും, ഭക്തിഗാനം, കൃഷ്ണന്റെ കഥകൾ എല്ലാം വെക്കും singu you ട്യൂബിൽ. ചേട്ടൻ കട്ട സപ്പോർട്ട്. 🥰. മോള് കേട്ടാൽ ചോദിക്കും ഇതെന്താ അമ്പലമാണോന്ന്. അപ്പൊ ഞാൻ പറയും ഇത് ഞങ്ങടെ പ്രായത്തിന്റെ കുഴപ്പമാണ് ന്ന്. 😀😀😀😀

  • @Seena-py8ro
    @Seena-py8ro 6 місяців тому

    ഞാൻ ഇടക്ക് ഭദ്രകാളി ആവാറുണ്ട്❤❤ വീട്ടിൽ ഭർത്താവിൻ്റെ അടുത്ത് അദ്ദേഹം ത്തിൻ്റെ സ്വഭാവം അതാണ് കേട്ടിരിക്കാൻ കഴിയില്ല❤❤❤❤ ഇപ്പോ പ്രാർത്തനതുടിങ്ങി സമാധാനം ഉണ്ട് കുറച്ച് സന്തോഷം വരുന്നു എന്നതോ നൽ ഉണ്ട്❤❤ എഴുതി വച്ച് പ്രാർത്തിക്കാം സിങ്കുമാ❤❤❤

  • @divyalekshmyr1609
    @divyalekshmyr1609 2 місяці тому

    ചേച്ചി... ചേച്ചിയുടെ കൈയിൽ ഉള്ള ഭഗവദ്ഗീത യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... എനിക്ക് വാങ്ങാൻ ആയിരുന്നു

  • @prameelasuresh5832
    @prameelasuresh5832 6 місяців тому

    സിങ്കു പറഞ്ഞത് 100ശതമാനം ശരി ആണ് ഞാൻ അമ്പലത്തിൽ പോകുമ്പോൾ എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഇങ്ങനെ പറയുമായിരുന്നു എന്നും ഇങ്ങനെ കോവിലിൽ പോകരുത് വലിയ ദോഷം ആണ്, ഞാൻ അന്ന് ചിരിച്ചതെ ഉള്ളു, പക്ഷെ അവർ ഇപ്പോൾ കോവിലിൽ നിന്നും ഇറങ്ങാറേ ഇല്ല അവരുടെ മോനെ നല്ലതായി കിട്ടാൻ വേണ്ടി പൂജയും വഴിപാട് ഒക്കെ നടത്തി അമ്പലത്തിൽ നടക്കുന്നു

  • @miniratheeshrathesh1665
    @miniratheeshrathesh1665 6 місяців тому

    Singumma ❤❤❤❤❤

  • @babyseverin6
    @babyseverin6 6 місяців тому

    ഉണ്ണാൻ കൊടുത്തില്ലേലും ഊട്ടുശാല കാണിച്ചു കൊടുക്കണം എന്നല്ലേ കാർന്നവൻമാര് പറയുന്നത്. സിങ്കുമ്മ........ u... r great . ചുന്ദരിക്കുട്ടി' god bless your family❤

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 6 місяців тому

    ഒത്തിരി ദിവസം ആയി സിംഗുംമായക്ക് കമന്റ്‌ ഇട്ടിട്ട് എന്നും കാണുകയും ചെയുന്നു വളരെ ഇഷ്ട്ടം ആണ് ദൈവം നല്ലതേ വരും

  • @sreelekhasaiphy5149
    @sreelekhasaiphy5149 6 місяців тому +1

    Haisingummaaa❤❤❤❤❤❤

  • @bettypothen1826
    @bettypothen1826 6 місяців тому

    Singu ഇങ്ങനെ ഇരിന്നാൽ മതി നല്ലതാണ്. ♥️

  • @Shibikp-sf7hh
    @Shibikp-sf7hh 6 місяців тому +3

    സിങ്കുമ്മ പറഞ്ഞത് സത്യം ഒരമ്പലത്തിൽ പോകണമെങ്കിൽ എത്ര നിർബന്ധിക്കണം. എന്നിട്ട് പൊന്നാൽ തന്നെ ഭയങ്കര ദിർദിയാ, എന്റെ അമ്മായി അമ്മ പറയും അധികം ഈശ്വരനെ വിളിക്കരുതെന്ന്, ഒന്നും ശരിയാവില്ലെന്ന് അത് കെട്ടല്ലെ മക്കൾ പഠിക്കുക.

  • @shantyms8674
    @shantyms8674 5 місяців тому

    ശരിയാ 😊

  • @Rajideepak-g2t
    @Rajideepak-g2t 6 місяців тому +3

    Nice talking Singu 😘

  • @AfsathK-gx2qo
    @AfsathK-gx2qo 6 місяців тому +2

    Chechi neril kaanan vallatha ishttam

  • @neethapn2809
    @neethapn2809 6 місяців тому +1

    സിങ്കപ്പാ ഞാനും ഗുരു ബ്രഹ്മ യിലാണ് തുടങ്ങുന്നത്❤❤❤❤

  • @lekhaeg3680
    @lekhaeg3680 6 місяців тому

    God bless you dear singu nanmma varutattee ❤❤❤❤❤❤❤❤

  • @aarvind3901
    @aarvind3901 6 місяців тому

    Simguuu❤ surrenderaayi krishnante kaalkkal ❤

  • @chandruchandra02
    @chandruchandra02 6 місяців тому

    സത്യം 🙏

  • @sandya6522
    @sandya6522 6 місяців тому

    Pray cheyumbol ayathinteythaya shudha vrithi nokki vende oray cheyan
    Non veg kazhichittu pray cheyumo

  • @radharaju2138
    @radharaju2138 6 місяців тому

    സിംഗിൾ പറഞ്ഞതു സത്യമാണ്...😍

  • @beenarajeev8560
    @beenarajeev8560 6 місяців тому

    സത്യം singumma ഹിന്ദുക്കളെപോലെ യോജിപ്പില്ലാത്ത ആൾക്കാർ ഞാനും ഹിന്ദുവാണ്🙏🙏🙏

  • @lathikaramachandran4615
    @lathikaramachandran4615 6 місяців тому

    Singu....❤❤❤

  • @sujathavc7353
    @sujathavc7353 6 місяців тому

    Singamma😊❤❤❤❤❤

  • @sheelaramachandran1351
    @sheelaramachandran1351 6 місяців тому

    Katha super❤️👌🏾

  • @SolamonKpz
    @SolamonKpz 6 місяців тому

    Cheechee correct 💯

  • @RekhaRajan-l2g
    @RekhaRajan-l2g 3 місяці тому

    Curecta Njan eppolum prardhikunathinum Daivathinod Adukkuna karyam parayumpolum veetile Aale parayunnath Enne Mentel Hospitalil kontu pokanamennu parayum

  • @sandya6522
    @sandya6522 6 місяців тому

    Enikku oru veedu bhagavan thannu
    House warming ariyikkam
    Pray cheyyane

  • @lillys3907
    @lillys3907 6 місяців тому +2

    ❤❤❤❤❤😂😂😂കർമ്മം ചെയ്യുക ഫലം ഇച്ഛിക്കരുത് എന്നല്ലോ വാക്യം singu 🙏👍👍👍

  • @lathacharakulam285
    @lathacharakulam285 6 місяців тому

    സിങ്കുമ പറഞ്ഞത് സത്യമാണ്

  • @sreejasanjeev3544
    @sreejasanjeev3544 6 місяців тому

    ചേച്ചി 100% സത്യം

  • @AshashajiShaji
    @AshashajiShaji 6 місяців тому +1

    Singu I love you so much ❤❤❤

  • @anithajose5422
    @anithajose5422 6 місяців тому

    Ente sigapenne❤love you daaa❤

  • @bindhumathew5350
    @bindhumathew5350 6 місяців тому

    Sundarikutty❤

  • @nizarkaramana4960
    @nizarkaramana4960 6 місяців тому +1

    Njanum varachu vechittu prarthikan pokukayanu nokatte athu ie varsham thanne sathikanam chechi vaikittu 3 manikulla prarthana 6-30 ku akiyal kuzhapamundo vaikittu 3 maniku pattunilla ente ie kariyamkude chechiyude prarthanail ulpeduthannam pleas chechi ithinte reasultu 6 masathinullil parayam🙏🙏🙏🙏🙏🙏🙏 ok

  • @linta9804
    @linta9804 18 днів тому

    ചേച്ചി സ്റ്റോറി super

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 6 місяців тому

    Singummaaa .... എല്ലാം ദൈവത്തിന്റെ കൃപ 🙏🙏🙏

  • @rejenikr4876
    @rejenikr4876 6 місяців тому

    ഒരു സങ്കടം ഉണ്ട് വാട്സാപ്പിൽ മെസ്സേജ് നോക്കുന്നില്ലല്ലോ

  • @lekshmivimal4
    @lekshmivimal4 6 місяців тому

    Caracarrect chechikutty❤❤❤❤❤❤❤❤❤❤❤❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 місяців тому

    SINGUMMA PARANJATHU 100 % SARIYANU NJAN ANUBHAVICHATHA 😢😢😢😢😢😢😢

  • @neethapn2809
    @neethapn2809 6 місяців тому

    😂😂😂 എനിക്കും ഇടക്ക് ദേവി കൂടാറുണ്ട്😅😅😅😅

    • @sathidevi6156
      @sathidevi6156 6 місяців тому

      എനിക്കും.🤣

    • @sathidevi6156
      @sathidevi6156 6 місяців тому

      ഇപ്പൊ കുറെ കണ്ട്രോൾ ചെയ്യണ് ഞാൻ. 🤣

  • @sujithasujithapanjami3772
    @sujithasujithapanjami3772 6 місяців тому

    100%ശരിയാണ് എന്താണെന്നുവച്ചാൽനമ്മളിൽ കുറച്ചുപേർ മാത്രമാണ് ദൈവത്തിൽ വിശ്വസിക്കുന്നുള്ളു ആണുങ്ങൾ കുറച്ചുപേർ മാത്രം അതെ ഇവർക്കൊന്നും അധ്വാനിക്കാൻ മനസുമില്ല ഞാൻ ഇപ്പോൾ 3ഫ്രണ്ട്‌സ് മാരുടെ കൂടെ പോകും ക്ഷേത്രത്തിൽ ആദ്യം 9റ്റയ്ക്കാണ് പോകാറുള്ളത് പക്ഷേ എന്റെ കൂടെ അനുജന്റെ വൈഫും അടുത്തവീട്ടിലെ എല്ലാരും ഉണ്ടാവും അവർക്കൊക്കെ സമയമില്ല എന്ന് ചിലപ്പോൾ പറയും എനിക്ക് ഞാൻ 9 മിനിക്ക് ഡ്യൂട്ടിണെങ്കിലും ഞാൻ പ്രാർത്ഥനയും ക്ഷേത്രത്തിൽ പോകാനും സമയം കിട്ടും സിങ്കു എനിക്ക് ദൈയ്‌വം നല്ല O2 ചങ്ങാതിമാരെയും തന്നും ഇപ്പോൾ ഞാൻ കൂടുതൽ ഹാപ്പിയാണ് 🙏🙏🙏🙏🙏ഞാൻ ഇല്ല വ്യാഴവും വിഷ്ണുക്ഷേത്രത്തിൽ പോകാറുണ്ട് ഇന്നും പോയ്‌ ഭഗവാന് തജ്ലാസിയും ചെവിക്കു നല്ല റോസാപൂവും സമർപ്പിച്ചു പ്രാർത്ഥന ചെയ്തു കുറേ പേര് ഓം നഅമോ നാരായണ ഉച്ചത്തിൽ ജപിക്കാറുണ്ട് നല്ല മനസമാധാനം കിട്ടും പിന്നെ സിങ്കു ഞാൻ ആദ്യമായി രാമായണം പറയണം ചെയ്‌തുതുടങ് എല്ലാവർഷവും കേട്ടു കേട്ടു ഇപ്പോൾ നിഷ്പ്രയാസം വയ്ക്കാൻ കഴിയുന്നു എന്നോട് ഒരാൾ ചോദിക്കുവാ ഉറക്കമില്ലേ എന്ന് ഞാൻ 4 -30 നു എഴുനേല്ക്കുമ്പസിങ്കു 💕💕💕❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @mercy_jomy
    @mercy_jomy 6 місяців тому

    Singhu very lucky person ❤❤❤

  • @manjushibu5828
    @manjushibu5828 6 місяців тому

    സത്യം ❤

  • @radhayamma1090
    @radhayamma1090 6 місяців тому

    Singuu ❤🎉

  • @SreekalaS-xv3ot
    @SreekalaS-xv3ot 6 місяців тому

    പൈനായിരം. 😂❤️❤️❤️

  • @jayanvijaya6653
    @jayanvijaya6653 6 місяців тому

    Sathym singumaaa❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @Kaachu.shorts
    @Kaachu.shorts 6 місяців тому +2

    സിങ്കുമ കറ കറക്റ്റ് 👌🏻👌🏻

  • @meerasoman9731
    @meerasoman9731 6 місяців тому

    സിങ്കു പറയുന്നത് 100 ശതമാനം 👍

  • @Dreamteam-xl6hx
    @Dreamteam-xl6hx 6 місяців тому

    എനിയ്ക്കും സ്വന്തമായി ഒരു വീടില്ല. ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലാണ്, സിംഗുംമ പറഞ്ഞപോലെ പ്രാർത്ഥിച്ചു തുടങ്ങുവാ ❤️❤️❤️❤️

  • @gamingwithempire4158
    @gamingwithempire4158 3 місяці тому

    എനിക്ക് കുറച്ചു നാടൻ പട്ടികൾ... 9 കുഞ്ഞുങ്ങൾ.... 2 വീക്ക്‌ ആയി... ഒന്ന് വിറ്റു തരാമോ 😂😂😂

  • @karthika9911
    @karthika9911 2 місяці тому

    🥰😘😘😘😘😘😘😘😘😘

  • @lekhaeg3680
    @lekhaeg3680 6 місяців тому

    Mala oru padu ishtam ❤❤❤❤❤❤❤

  • @vidyaanandan3588
    @vidyaanandan3588 6 місяців тому

    Hai. Singumaaa ❤❤❤❤❤

  • @happymomentswithsisters
    @happymomentswithsisters 6 місяців тому

    പ്രാർത്ഥിക്കുന്നുണ്ട് സിങ്കൂ❤

  • @sheelasajeev8999
    @sheelasajeev8999 6 місяців тому

    100% സത്യം🙏

  • @SmithaSg
    @SmithaSg 5 місяців тому

    Singu supper

  • @mininair496
    @mininair496 6 місяців тому

    Very good talk Singamma

  • @sabitha439
    @sabitha439 6 місяців тому

    Singuuuuu ❤❤💯

  • @syamalats860
    @syamalats860 6 місяців тому

    Parashakthiye ariyanalla athinekal shakthanaakaanaanu manushyante moham.best wishes singu.

  • @jyothisubhadra
    @jyothisubhadra 6 місяців тому +1

    Sathyam singuu

  • @sudhagopikrishnan
    @sudhagopikrishnan 6 місяців тому

    Enikku ellamprarthichittu kittiyatha singhu❤❤❤❤❤ eppozhum prarthikkum

  • @sindhujayakumar1864
    @sindhujayakumar1864 6 місяців тому

    റ❤❤❤❤❤❤❤

  • @s.r.k9814
    @s.r.k9814 6 місяців тому

    Haii singhuma correct aanu paranjathu,singhunte nalu enthanu parayumo please

  • @parvathylekshmi4865
    @parvathylekshmi4865 6 місяців тому

    Innethe vedio adipoli. Ippol amma ഭയങ്കര സീരിയസ് ആണ്

  • @ZoreXyz
    @ZoreXyz 6 місяців тому +1

    എൻ്റെ cheachi എന്തൊരു മനസമാധാനം ആണ് മനസിന് കിട്ടിയത്...

  • @ransimathew4222
    @ransimathew4222 6 місяців тому

    🎉🎉🎉🎉🎉🎉🎉🎉.. സിങ്ങു 🎉🎉

  • @jayavijayan7355
    @jayavijayan7355 6 місяців тому

    Hindukal joliku poyalum kudichukayum singu paranjathu sathyam❤❤❤

  • @knprasad5031
    @knprasad5031 6 місяців тому

    സച്ചിദാനന്ദ കട്ട എൻ്റെ യോഗവും ക്ഷേമവും വഹിക്കും.

  • @siminasunilkumar7718
    @siminasunilkumar7718 6 місяців тому +1

    Singu comedy kooduthal parayoo

  • @SafiyaSideeq
    @SafiyaSideeq 6 місяців тому +1

    സിംഗു മ്മയുടെയും അമ്മുന്റെയും അനുവിന്റെയും പഴയ ഫോട്ടോസ് വെച്ചിട്ട് ഒരു വീഡിയോ ഇടണേ

  • @__Patricia__.chottu__
    @__Patricia__.chottu__ 6 місяців тому

    Singuammma ❤

  • @SudhaD-s7r
    @SudhaD-s7r 5 місяців тому

    സത്യം

  • @mettildajosekutty3475
    @mettildajosekutty3475 6 місяців тому

    ❤ എനിക്ക് ലോക്കറ്റ് കിട്ടി ❤ പാഴ്സൽ ലോക്കറ്റ് വന്ന് നല്ല അടിപൊളി പാക്കറ്റ് ചെയ്താണ് വന്നത് എനിക്കിഷ്ടപ്പെട്ടു കൃപാസരമാതാ ലോക്കറ്റ്👍🏻❤❤❤❤

    • @Singleboban
      @Singleboban  6 місяців тому

      😂💞🥰😘❤️❤️

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 6 місяців тому

    Ente office l branch manager eranakulam ulla aal aayirunnu Friday ethra dure anekkilum palliyil ethum .nammal😢😢😢