_ഗസ്റ്റയിട്ട് വന്ന് ഒരു നെഗറ്റീവ് കമെന്റ്സ് പോലും കിട്ടാതെ ചുരുങ്ങിയ ദിവസംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കിഷോർട്ടനും യുവക്കും ഒരു കൂതിരപ്പവൻ_ .....!! 💖💖💖💖💖💖❤️❤️❤️❤️❤️
തങ്കച്ചൻ ചേട്ടന്റെയും സുധി ചേട്ടന്റെയുമൊക്കെ ജീവിതത്തിൽ അനുഭവിച്ച കഷ്ടപാടുകളുടെ കഥകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയാറുണ്ട്... ആ കഷ്ടപ്പാട് തന്നെ ആണ് അവർക്കിത്ര ആരാധകരും ഉള്ളത് ❤❤😘😘💪💪💪❤
@@saraths3373 പരസ്യം പറയുമ്പോൾ ഒരു കുഴപ്പവുമില്ലല്ലോ ഉടായ്പ് ഇറക്കല്ലേ 3 പരസ്യം ഉള്ളത് കൊണ്ട് സമയത്തിനകത്ത് കൊള്ളിക്കാൻ ചിലഭാഗങൾ കട്ട് ചെയ്യുന്നതാണ് മ്മള് മണ്ടൻമാരല്ല
Jaseela chechiye orupad miss cheyyunnu.. Endhukondane ningal pgrmle konduvarathe... Starmagic nte power star jaseela Parveen.... Jaseela checchi ellathond oru rasavum illa pgrm kanan.... Chechide chiri kandal mathiii cutnes.... Varunna eppisod le undagum enn karuthunnu... Miss u jasee... #jaseelaparveen #starmagic #anoopjohn #flowerstv #Jpof #jpoet
എപ്പിസോഡ് സൂപ്പർ 👌👌 എല്ലാരു൦ അടിപോളി പ്രത്യാകിച്ച് അനു ചേച്ചി game കലക്കി സൂപ്പർ game ആയിരുന്നു അനു ചേച്ചി കിടുവാണ് മാസാണ് ♥♥ Anu chechi ishttam Anu chechi uyir Anukutty chunkz
ഗസ്റ്റയിട്ട് വന്ന് ഒരു നെഗറ്റീവ് കമെന്റ്സ് പോലും കിട്ടാതെ ചുരുങ്ങിയ ദിവസംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കിഷോർട്ടനും യുവക്കും ഒരു കൂതിരപ്പവൻ .....!! 💖💖💖
രജിത് sir well educated ആണ്. പക്ഷെ ചില അഭിപ്രായങ്ങൾ ഉൾകൊള്ളാൻ കഴിയാത്തോണ്ട് കഴിഞ്ഞ എപ്പിസോഡുകൾ കാണാൻ ഒരു താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ഇന്ന് full കണ്ടെങ്കിലും തങ്കുനെ miss ചെയ്തു
സുധി ചേട്ടൻ ഇന്ന് നല്ല ചാർജ് ഉണ്ട് 🌹🌹🌹❤❤❤അക്ഷര കുട്ടിടെ ഡാൻസ് എന്തെ കാണിക്കത്തെ, its not fear അനുപ് ഏട്ടാ, star മാജിക്കിലെ എല്ലാവരെയും ഒരു പോലെ ഇഷ്ട്ടം ❤❤❤, ഈ ബിനു ചേട്ടൻ ഒരു സംഭവം തന്നെ... Love star magic 🌹🌹🌹
ഇന്ന് നോബിച്ചേട്ടൻ ചെന്നൈയിലോട്ട് flight കയറും.. Bigg bossil പോകുവാൻ വേണ്ടി.... 15 ദിവസം quarantine ഇൽ ആണ് ഇരിക്കേണ്ടത്... നോബി ചേട്ടന് എല്ലാവരുടെയും support venam❤️
_ഗസ്റ്റയിട്ട് വന്ന് ഒരു നെഗറ്റീവ് കമെന്റ്സ് പോലും കിട്ടാതെ ചുരുങ്ങിയ ദിവസംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കിഷോർട്ടനും യുവക്കും ഒരു കൂതിരപ്പവൻ_ .....!! 💖💖💖💖💖💖❤️❤️❤️❤️❤️
ശ്രീവിദ്യയ്ക്കും കൂടി 😍
Shreeevidhyayummm💕💕🌀😘😘😘
മൃദുലേ വളക്കാൻ വന്ന യുവ കോപ്പ് ആണ്
@@കാശിനാഥൻ-ഘ2ങ നീ എവിടെയും നെഗറ്റീവ് പറയുകയാണല്ലോ
ഇവിടെ പ്രേക്ഷകരിൽ 90% പേരും സ്റ്റാർ മാജിക് എന്ന ഇഷ്ടപ്പെടുന്നവർ ആണ്
ആരും ഒരു ആര്ടിസ്റ് മോശമാക്കി എന്ന കരുതി ഷോ യെ വെറുക്കുന്നില്ല
Eth uva🤣
*അതെന്താ.. കിഷോർ ചേട്ടന് ഫാൻസ് ഒന്നും ഇല്ലേ.. ? ചുരുങ്ങിയ സമയം കൊണ്ട്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറി കിഷോർ ഏട്ടൻ..😍😍👍👍👍*
പുതിയത് ആയി കൊണ്ട് വന്നതിൽ വേസ്റ്റ് അല്ലാത്ത ഒരേ ഒരാൾ കിഷോർ ആണ്
@@Burried_Thoughts സത്യം
അടിമാലി പെൺപിള്ളേരെ മനഃപൂർവം പിടിക്കുന്നു
യുവയും കൊള്ളാം
@@കാശിനാഥൻ-ഘ2ങ എവിടെ പിടിച്ചു ?
പല ഭാഗങ്ങളുംCut ചെയ്യുന്നു,,cut ചെയ്യാതെ ഒരു ദിവസമെങ്കിലും upload cheyuu, comment മുഖവിലയ്ക്ക് എടുക്കുക
Sheriya
ഇത് സത്യം ഡാൻസ് കണ്ടില്ല
Songinu copyright ullathkonda avar ath cut cheyth kalayunnath
Crt
അതെ
തങ്കച്ചൻ ചേട്ടന്റെയും സുധി ചേട്ടന്റെയുമൊക്കെ ജീവിതത്തിൽ അനുഭവിച്ച കഷ്ടപാടുകളുടെ കഥകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയാറുണ്ട്... ആ കഷ്ടപ്പാട് തന്നെ ആണ് അവർക്കിത്ര ആരാധകരും ഉള്ളത് ❤❤😘😘💪💪💪❤
കഴിഞ്ഞ എപിസോഡിലെ തങ്കു പാടുന്ന പാട്ട് കേൾക്കാൻ ആഗ്രഹം ഉള്ളവർ......ഈ ലിങ്കിൽ ഉണ്ട്.....
ua-cam.com/video/L2QB91cX_P4/v-deo.html
അപ്പോൾ നമ്മളൊക്കെ പൊട്ടിമുളച്ചതാണോ
@@sanija3356 ഇതും ഈ കമന്റ്റുമായി എന്താ ബന്ധം. മനസിലായില്ല എനിക്കു
അതെന്താ sudi ചേട്ടൻ fans ഒന്നും ഇല്ലെ? Sudi ചേട്ടൻ fans like അടിക്ക് 🔥power കാണിച്ചു കൊടുക്ക് 💪🔥
_അന്നം തരുന്ന കർഷകർക്കൊപ്പം ആകട്ടെ ഈ റിപ്പബ്ലിക്ക് ദിനം_ ...!!
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
സത്യം
🖒🖒🖒
🔥
KL 71 നിലമ്പൂർ... 😁😁😁
കർഷകർക്കൊപ്പം 🚩🚩🚩
ഷിയാസ് അവിടെ ഉള്ളോരേ ഭയങ്കര കെയറിങ് ആണലോ രണ്ടു മുന്ന് എപ്പിസോഡ് ആയി ശ്രദ്ധിക്കുന്നു ചെക്കൻ അടിപൊളിയാ 🖤
Pinallaa🖤💯
Ikka anukkuttyyyyyyyy pwoliiyaaanu♥️💓💓
Anukkutty ❤️ shiyas
Brother and sister shiyas ikka and anukutty
Innocence aanu...
സുധി അളിയന്റെ തലയിൽ കിളി മുട്ട ഇട്ടിട്ടു പോയോ 😂😂😂😂 ഈ ബിനു ചേട്ടന്റെ ഓരോ തമാശ 🤣😁😁😁
ഇടയ്ക്കിടെ കട്ട് ചെയ്യുന്നതെന്തിനാ full Eppisode upload ചെയ്യൂ please
Comment നിങ്ങളാരും വായിക്കുന്നില്ലേ
Very good
ഉള്ള സമയം പകുതിയും പുല്ല് പരസ്യത്തിനാണ് അവർ ചെലവഴിക്കുന്നത്
Copyright issues anu
@@saraths3373
പരസ്യം പറയുമ്പോൾ ഒരു കുഴപ്പവുമില്ലല്ലോ
ഉടായ്പ് ഇറക്കല്ലേ 3 പരസ്യം ഉള്ളത് കൊണ്ട് സമയത്തിനകത്ത് കൊള്ളിക്കാൻ ചിലഭാഗങൾ കട്ട് ചെയ്യുന്നതാണ് മ്മള് മണ്ടൻമാരല്ല
ഇപ്പം പൈങ്കര ഉടായിപ്പാണ് വ്യൂവേഴ്സ് കുടിയപ്പോൾ
എന്താന്നറിയില്ല അസീസ്‌കയോട് ഓരോ ഡേയ്സ് കഴിയുമ്പോ ഇഷ്ടം കൂടി വരുന്നു 😉😉😉😉
Crct asiska powli aan brou🔥🔥🔥🔥🔥
എനിക്ക് star മാജിക്കിൽ ഏറ്റവും ഇഷ്ട്ടം അസീസ്‌ക്കയോട് മാത്രം 😍😍😍
Sreevidya ,Anu, sudhichettan ishttam♥️♥️
അക്ഷര കുട്ടിയുടെ മുടി എന്തൊരഴകാണ് കാണാൻ... 💙
Kann vittu
Athinem kannuvech lle....
പ് രാകി ഇനി അതിന് ഒരു തീരുമാനം ആവും... ആ കുട്ടീടെ തലയിൽ ഇനി ഒരു മുടി പോലും കാണില്ല.... 😆😆😆😆😆😆
Nthyalum abharaaa kann vidala
Masha allah
Anu, തങ്കു combo പോലെ ശ്രീവിദ്യ, ബിനു ചേട്ടൻ combo പൊളി 😂👌❤
ഇപ്പോ എല്ലാരും നവിൻ ചേട്ടനെ മറന്നോ ആർക്കും ചേട്ടനെ ഇഷ്ട്ടം ille😔
ചേട്ടൻ ഇപ്പോൾ busy ആണ് സീരിയൽ പാടാത്ത പൈങ്കിളി
Naveen chettan shootilaanu
Navin settAn uyir
Navin. കമന്റ്
നവീൻ bor 😓😓
ബിനു അടിമാലിയെയും നോബി ചേട്ടനെയും ഒരേ episod ൽ തന്നെ കൊണ്ട് വരണം...
Ssss
നോബി ചേട്ടൻ Big Boss ലേക്ക് poyi
@@syblusyt2280 njan 3 week mumb itta comment aane bro...
90+ മൈ ട്യൂഷന് ആപ്പിന്റെ ആഡ് കേട്ടു മടുത്തവർ ആരൊക്കെയുണ്ട് 💙
ബിനുചേട്ടൻ. അസീസ്ക്ക. ആനു. ശ്രീവിദ്യ. തങ്കു. ശശാങ്കൻ. ഷിയാസ് ഫാൻസ് ഉണ്ടോ
Anu fan💕
Asees❤️
Yes
Sreevidhya fan aan
Sreevidya ❤️Asees ka
Anumol uyire....💜💛💚🧡💙💜💛💚🧡💙
ഐശ്വര്യയുടെ മൈദപൊടി ഗെയിം അടിപൊളി. ഐശ്വര്യക്ക് പറ്റിയ ഗെയിംസ് കൊണ്ട് വരണം ഇങ്ങനെ മാറ്റിഇരുത്തരുത്. ഐശ്വര്യയുടെ പാട്ട്, ഡാൻസ് വളരെ മിസ്സ് ചെയ്യുന്നു.
Shariya
അടി കിട്ടിയതിനുശേഷം യുവ ചേട്ടന്റെ ഡയലോഗ് പൊളി പൊളി 😍
ഇന്നത്തെ ഗെയിം വേറെ ലെവൽ 😂😂😂😂
*സ്റ്റാർ മാജിക്കിന്റെ വേദിയിൽ കസേരയിട്ടിക്കുന്ന കട്ടിലിൽ കിടക്കുന്ന എല്ലാ മുത്ത് കാഴ്ച്ചക്കർക്കും ഒരു വന്ദനം.* 😁❤️
💞🤞🏻
@@__radin__radi2353 ബ ബ ബ ബാ 🐔🐔🐔🐔
🤣🤣🤣
@@KL-qi5ww 😂😂😂😂😂😂
അണ്ണാ ഒരു മെമ്പർഷിപ് താരോയ്
@@Shaaahhh147 hy rinsha ente naamum rinsha ennaanu
ആരൊക്കെ വന്നാലും പോയാലും star magic ന്റെ ഐശ്വര്യം തങ്കു ആണ്
Love you thanku ❤❤❤
Miss you too😪😪
#tpk
Yes
Binuchettan polichu
ഡബ്‌സ്മാഷ് നു യുവക്ക് മൈക്ക് പിടിച്ചുകൊടുത്ത ഐഷു പൊളി... 😄😄🤣🤣🤣🤣🤣🤣
ചാട്ട മതിയെന്ന് അഭിപ്രായം ഉള്ളവരുണ്ടോ.എന്നാലും പുതിയ പണിഷ്മെന്റ് കൊള്ളാം 😄😄👌👌
Ath just gameinta part alle punishment
Athu punishment alla chetta
അതെന്താ ആർക്കും നമ്മുടെ മുത്ത്തായ ശശാങ്കൻ ചേട്ടനെ മിസ്സ് ചെയ്യുന്നില്ലേ
Lakshmi and Shiyas , “ Made for Each other “ ♥️♥️♥️, Shiyas You are Lucky 🌹🌹🌹
Shiyaskkaak lucky aaavenda aavishyamilla he is perfect man ikka😍
Shiyas alla. Lakshmi anu lucky.. Shiyas Vere Level
@@yasirkuthirodath3713 💯
ബിനു ചേട്ടൻ, ശ്രീ വിദ്യ . അനു കുട്ടി, തങ്കു ചേട്ടൻ ❣️❣️❣️
Anukkutty ❤️ thanku
Sreevidya
Lakshmichechi💯😘
ബിനുച്ചേട്ടൻ 😍😘
Sree vidya❤️💓💔💕💖💗💙💘👄💚💛🧡💜🖤💝💞💟❣️💌
ശ്രീവിദ്യ ഒരു പൊട്ടത്തരം പറഞ്ഞാൽ അനു രണ്ടെണ്ണം പറയും 😁😁😁😁അതു കേൾക്കാൻ ആണ് ഏറ്റവും രസം 💙👌😁
Anukutty isttam
അനു
Anukuttuz😘😘
സത്യം 🤣🤣🤣
Anukutty😘😘😘
അക്ഷരക്കുട്ടിയുടെ ഡാൻസ് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു അതും കട്ട് ചെയ്തു സ്റ്റാർ മാജിക് കാണുന്നത് intrest പോയിത്തുടങ്ങി
ഈ ആപ്പിന്റെ add കേട്ട് കേട്ട് മടുത്ത് വെറുത്ത് സ്കിപ് ചെയ്ത് കാണുന്നവർ ഉണ്ടോ
ua-cam.com/video/o5W0iYHiRoI/v-deo.html
Mmm
ശരിയാ ആപ്പ് കോപ്പ് മടുത്തു 🙆♂️
ഞാൻ..
Yes
❤️Anu🔥sudhi chettn🔥❤️
💓💓💓
💕Anukutty 💕 and 💕lakshmi 💕 fans undo ivde🥰🔥🔥
Star magic ishtam 🌟🌟❤️❤️
💖💖
Chattavar adi special mashup with Coffin dance music . Kurre effort eduthu cheytha video ann. So pls support. click my logo to watch😁❤️😂
Star magic ഫോണിൽ മാത്രം കാണുന്നവർ ലൈക് അടിച്ചേ ❤❤👍👍👍
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
ua-cam.com/video/V7Rf0H8Tbks/v-deo.html
My favrt🥳
Jaseela chechiye orupad miss cheyyunnu..
Endhukondane ningal pgrmle konduvarathe...
Starmagic nte power star jaseela Parveen....
Jaseela checchi ellathond oru rasavum illa pgrm kanan.... Chechide chiri kandal mathiii cutnes.... Varunna eppisod le undagum enn karuthunnu... Miss u jasee...
#jaseelaparveen
#starmagic
#anoopjohn
#flowerstv
#Jpof
#jpoet
കളി ജയിച്ചിട്ടും ശ്രീവിദ്യയെ അടിച്ചത് മോശമായി പോയി...കളിക്കത്തവർക്കാണ് അടി കൊടുക്കേണ്ടത്...
U can see it on her face
True
Correct ...മറ്റേടത്തെ പരിപാടി
Athe sreevidye adikkan padillayirunnu
S
True.....
അനു ❤തങ്കു ❤
Shiyas❤️❤️
Sreevidhya 😍😍
Binu chettan😍😍
Anu😍😍
Chinnu chechi😘😘
❤❤ ചിന്നുച്ചേച്ചി ഉയിർ❤❤
Anu kutty...❤️
Anu kutty
Sreevidhya uyir
Anu chechiiii😍😍
അനുകുട്ടി സൂപ്പർ ❣️❣️❣️❣️
Anukuttyy aishuu binu chettan keshore ettan ❤️❤️❤️🥰🥰🥰💗💗💗💗❤️❤️❤️❤️
തങ്കു & അനു ഫാൻസ്
എപ്പിസോഡ് സൂപ്പർ 👌👌 എല്ലാരു൦ അടിപോളി പ്രത്യാകിച്ച് അനു ചേച്ചി game കലക്കി സൂപ്പർ game ആയിരുന്നു അനു ചേച്ചി കിടുവാണ് മാസാണ് ♥♥
Anu chechi ishttam
Anu chechi uyir
Anukutty chunkz
*ഈ പിള്ളേരെ ഒക്കെ കൊണ്ടു വരുന്നത് ഒഴിവാക്കി സ്റ്റാർ മാജിക് ന്റെ ആ പഴയ ടീമിനെ.. തിരികെ കൊണ്ടു വരണം എന്നുള്ളവർക് ഇവിടെ കൂടാം 😍😍👍👍👍*
Seriyaanu.
Sathyam ee episode kaanan thonniyilla
Naveen
കിഷോർ chettan ഭയങ്കര സപ്പോർട് annu 😍😍😍
💞Yuva and mridula💞
Mriduva🤩💘💘 fans like adii
👇🏻
സുധി ചേട്ടൻ വന്നപ്പോൾ നെൽസൺ നോബി തങ്കു എവിടെ പോയി പിന്നെ നമ്മുടെ ശശു and നവീൻ ബ്രോ എവിടെ പോയി ഒരുപാട് നാൾ ആയി കണ്ടിട്ട്
Support my channel please 🙏 for star magic editz
തങ്കു ഫാൻസ് നീലം മുകിക്കോ ✌🤩🤩🤩
ഗസ്റ്റയിട്ട് വന്ന് ഒരു നെഗറ്റീവ് കമെന്റ്സ് പോലും കിട്ടാതെ ചുരുങ്ങിയ ദിവസംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കിഷോർട്ടനും യുവക്കും ഒരു കൂതിരപ്പവൻ .....!! 💖💖💖
Thanku vum anu vum koodi ini oru dance cheyyanam ❤️❤️❤️
Anukuttyude ഒരു ഡാൻസ് with തങ്കച്ചൻ ചേട്ടൻ ശ്രീവിദ്യ
ഇപ്പോൾ നോബി ചേട്ടൻ കുറവാണ് 😭ചേട്ടനെ സ്ഥിരം കൊണ്ടു വരൂ.
നോബി ബിഗ് ബോസ്സിലേക്ക് ഫ്ലൈറ്റ് കയറി
@@blackstrawberry2736 സത്യം ആണോ
@@jameelajameela2620 ss
Bigboss l kanam..nalla player aayal mathyayirunnu...verukkaan vayya
@@husnachrchr9017 sathyam😜
💞സ്റ്റാർ മാജിക് ഇഷ്ട്ടം 💞 ബിനു ചേട്ടൻ നോബി ചേട്ടൻ അനു ശ്രീ വിദ്യ എല്ലാവരെയും ഇഷ്ട്ടം 😍😍💕💕
കിഷോർ ഏട്ടൻ തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന പാട്ട് full പാടാമോ.
അന്നം തരുന്ന കർഷകർക്കൊപ്പം ആകട്ടെ ഈ റിപ്പബ്ലിക്ക് ദിനം ...!!
അക്ഷര കുട്ടിയുടെ ഡാൻസ് cut ചെയ്തത് ശരിയായില്ല.youtube മാത്രം കാണുന്ന ഞങ്ങയോട് ഇത് വേണ്ടായിരുന്നു.എല്ലാ episode cut ചെയ്യാതെ അപ്ലോഡ് ചെയ്യാമോ????
ഷിയാസ് മച്ചാൻ ഫാൻസ് ആയിരിക്കും നമ്മൾ 😌😌💥
Asiskka , Nelson chettan, Noby chettan, thankachan chettan , Navin and shiaz......😍😍😍
സ്കിറ്റിൽ തങ്കു കഴിഞ്ഞിട്ടൊള്ളു വേറെ ആരും... തങ്കു ❣️
Noabi annan evida❤️❤️
Anu fans pever kaniku❤️❤️
കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് അടിപൊളി ഒത്തിരി ഇഷ്ടായി.Love you all
ഏതൊക്കെ guest വന്നാലും തങ്കു ചേട്ടന്റെ തട്ട് താണു തന്നെ ഇരിക്കും😍😍😍😍😎😎😎😎😎
Ooooo. എങ്ങനെ....
റിയലി
Star magic നേരിട്ട് പോയി കാണണം എന്ന് ആഗ്രഹം ഉള്ളവർ like അടിക്ക്
Ee program yevideya nadakumnadh
@@sameerkairu4317 കൊച്ചി മണിയട്
Nte അനുകുട്ടി നീ അസിസ്‌ക്കാന്റെ കുമ്പ് അടിച്ചു പൊളിച്ചല്ലോ 😜😂😂😂
അനു😄😘😘😘😘😘😘
കിഷോർ, ഷിയാസ്, അനു, ലക്ഷ്മി, ലൈക് 👍
ഇയ്യിടെയായി പല ഭാഗങ്ങളും cut ചെയ്യുന്നുണ്ട്..... എന്നാപ്പിന്നെ അപ്ലോഡ് ചെയ്യാതിരുന്നൂടെ......😉😉😉😉
🤫
ഇന്നു കമന്റ് വായിക്കാൻ വന്നു എല്ലാം വരും Happy Republic Day 🇮🇳🇮🇳
Happy റിപ്പബ്ലിക് day
Happy kosaan day💪💪💪
❤️
Polichu
I am from Mangalore ( Karnataka)
Big fan of star magic ❤️❤️❤️
Do you know malayalam
@@ananyakraj ha
Shiyaskka ishtm. Bayangara ishtan shiyaskade samsarum, pattu, okke...💖💖
Anukkuttye❤️🥰kandu chiri nirthan pattathavar undo😂😂. anukkutty love u muthe❤️
രജിത് sir well educated ആണ്.
പക്ഷെ ചില അഭിപ്രായങ്ങൾ ഉൾകൊള്ളാൻ കഴിയാത്തോണ്ട് കഴിഞ്ഞ എപ്പിസോഡുകൾ കാണാൻ ഒരു താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ഇന്ന് full കണ്ടെങ്കിലും തങ്കുനെ miss ചെയ്തു
ഷിയാസ് ഒരു പാവം മനുഷ്യൻ ❤❤❤❤❤❤❤🌹
*നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ ഓടി 🏃🏃🏃🏃ചാഡി💃💃വന്ന മ്മള് എല്ലാ മുത്ത് മണികൾക്കും 🥰🥰Happy 🇮🇳🇮🇳🇮🇳🇮🇳🇮🇳റിപ്പബ്ലിക് ഡേ&നട്ടുച്ച 😌ഈവനിംഗ് ആശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳*
ബിനു ചേട്ടൻ ഏത് ഗെറ്റപ്പിൽ വന്നാലും അടിപൊളിയാണ്😍
മാതാ പിതാ ഗുരു അച്ഛൻ 😅😅😂🤣🤣
Anu - thanku , Vaiga - nobi , Sreevidya - binu chettan combo ishtamullavar like adii
Comment ഇട്ടിലേക്കിലും😅
Comments full വായിക്കുന്നവർ..😆
ഇവിടെ വായോ💪❤
ജിമ്മൻ ലക്ഷ്മി പ്രിയ ജിഷിൻ തിരിച്ച് കൊണ്ടുവരൂ.Binuchettan Sreevidya😍
ചാട്ടവാർ അടി ആസ്യദിച്ച് കാണുന്നവർ ആരൊക്കെ..? ചാട്ട അടി രണ്ടണ്ണത്തിൽ ഒതുക്കിയതിൽ നിരാശ ഉള്ളവർ ...?
എനിക്ക് ചാട്ട അടി ഇഷ്ടമല്ല. അടി കൊണ്ട് വേദനിക്കുന്നത് കാണുമ്പോൾ ഒരു വിഷമം ആണ്.
@@Sajayoutubeyt enkil maari ninn karanjooo
@@blueshadow7387 ath polich
Chaatta vaar adi real allaa
@@Aathishiva 😉😉
അക്ഷരക്കുട്ടിയുടെ ഡാൻസ് ഞങ്ങൾ പ്രേഷകരെക്കൂടി കാണിക്കാമാരുന്നു.... ഇങ്ങനെ കട്ട് ചെയ്യരുത് 😁😁
👌👌👌👌
Ys
ഗെയ്മ് കളിച്ചവർക് അടി ഇല്ലന്ന് ആദ്യം തന്നെ ലക്ഷ്മി പറഞ്ഞിരുന്നു എന്നിട്ടും ശ്രി വിദ്യ യെ അടിച്ചത് ശരി ആയില്ലന്ന് തോന്നിയവർ ആരൊക്ക....
Yuva chettan mrudula chechi 💖💖💖💖
Fans Adi like 👍 👍 ❤ 💋 ❤ ❤
അസീസ്ക്ക ഒരു രക്ഷയും ഇല്ല
അസീസ്ക്ക ഫാൻസ് ഇവിടെ വരൂ
❤️❤️🔥🔥😍
Ah pottanu fansoo
@@zudio1145 enthaaddiiii ayalkk out kurav
@@zudio1145 he is very good personality
@@AbdulSamad-qm8oj verum @##_& aanu avan
@@AbdulSamad-qm8oj avne kal kazhiv ullavre kanumpo nalla chorichilum kanukadim aanu avn..
പലരുടെയും ഡാൻസ് ഇവർ കട്ട് ചെയ്യുക ആണ്
നങ്ങൾ പ്രവാസികൾ യുടുബിൽ കാണുന്നത്
പരിഗണികണം
അതെയ്
Song nte copyright issues
Yes.. copyright അല്ലാത്ത പല ഭാഗങ്ങൾ cut ചെയ്യുന്നുണ്ട്..
dance maatram alla katt cheyyunne .paat ellam katt cheyyunn. ippo flowers chanal hit ayallo angane aitundavam pravasigale vishamippikkud
Notification കണ്ടപ്പോ തന്നെ വന്നവരുണ്ടോയ് ✌️😁
ഇല്ലോയ് noti കിട്ടുന്നതിന് മുമ്പ് subscription ൽ കണ്ടു 😒
Yzz
Ha
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
ua-cam.com/video/V7Rf0H8Tbks/v-deo.html
Ond
അക്ഷര കുട്ടീടെ ഡാൻസ് കട്ട് ചെയ്തതിൽ പ്രധിഷേധിക്കുന്നവർ like👍👇
Idellam വെറും ആളെ വിഡ്ഢിയാകുന്ന paraivadiya നമ്മളെ സമയം menekkeduthan....
Njn ഏതായാലും e unsbscrb ചെയ്യാൻ povua.
Copyright issue ulla kondanu a song add cheysthath
Predishedikunnu....
Copy right kittum athukondanu song delete cheythathu....
എപ്പിസോഡ് അടിപൊളി,
അടിപൊളി ഗെയിം . ഇന്നത്തെ എപ്പിസോഡിൽ റിനിയെ മിസ് ചെയ്യുന്നുണ്ട്. റിനിയെ വീണ്ടും ഫ്ലോറിൽ കൊണ്ട് വരണം.
റിനി ഇഷ്ടം💖
ROFC💖
Aseeskkem anuvum sudhi chettan. chirippich konnu😂😂😂😂😂😂😂😂😂😂♥️♥️♥️♥️😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സുധി ചേട്ടൻ ഇന്ന് നല്ല ചാർജ് ഉണ്ട് 🌹🌹🌹❤❤❤അക്ഷര കുട്ടിടെ ഡാൻസ് എന്തെ കാണിക്കത്തെ, its not fear അനുപ് ഏട്ടാ, star മാജിക്കിലെ എല്ലാവരെയും ഒരു പോലെ ഇഷ്ട്ടം ❤❤❤, ഈ ബിനു ചേട്ടൻ ഒരു സംഭവം തന്നെ... Love star magic 🌹🌹🌹
എന്റെ anoop ചേട്ടോ.. ഓരോ epesodilum ഓരോ വെറൈറ്റി game കൊണ്ട് വരുന്ന ആ (teamine) geniusine ഒന്ന് ഈ showil കൊണ്ട് വരുമോ.. Please.. ഒരു ആഗ്രഹമാണ്🙏🙏
യുവ ശ്രീവിദ്യ അനു ഫാൻസ് ഉണ്ടോ ❤❤❤അക്ഷര കുട്ടി 👌👌 മുടിയോ അടിപൊളി 👍
❣️
അക്ഷര കുട്ടിയുടെ dance കട്ട് ചെയ്തെ മോശം ayi
Athe
Ade
മോശമായി പോയ്.... മുൻപ് ഇങ്ങനെ ഓരോ എപ്പിസോഡിലും സീൻ കട്ട് ചെയ്തിട്ടുണ്ട്..... 👎👎👎👎👎
Athe
ശ്രീ വിദ്യയെ അടിക്കണ്ട ആവശ്യം ഇല്ലായിരുന്നു.......,
സ്റ്റാർ മാജിക് കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ് ❤️ തങ്കച്ചൻ ചേട്ടൻ ഫാൻസ് ഒരു ലൈക് തരുമോ😍😘
ഇന്ന് നോബിച്ചേട്ടൻ ചെന്നൈയിലോട്ട് flight കയറും.. Bigg bossil പോകുവാൻ വേണ്ടി.... 15 ദിവസം quarantine ഇൽ ആണ് ഇരിക്കേണ്ടത്... നോബി ചേട്ടന് എല്ലാവരുടെയും support venam❤️
Binu chettan bigbossil undo
സത്യം ആണോ ആരു പറഞ്ഞു
ബിഗ് ബോസ് ന്റെ set ട്രിവാൻഡ്രം അല്ലെ? 🤔
@@aswathijiju5250 കേരളത്തിൽ നടത്തില്ല, out of state ആയിരിക്കും
@@user-em9jy3bb5c ഇല്ല
വളരെ തെറ്റായ തീരുമാനം ആണ് ഇതു, കാരണം കളിച്ചവർ ആണ് അടികൊടുക്കേണ്ടത്, കണ്ടു നിന്നവർ അടികൊടുത്തത് തെറ്റാണ്
Yes
തങ്കച്ചൻ KGF ലെ Rocky bhai ആയി വരുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്ക്
Athu ഏതാ episode
Shiyas Yuva fans ad I ask 👍👍👍
'ക്ഷ' വരില്ല പറഞ്ഞിട്ട് അക്ഷര_കിഷോർ എന്ന് കൃത്യമ്മായി പറഞ്ഞല്ലോ ബിനു ചേട്ടാ...... Spotted😁😁
കണ്ടുപ്പിടിച്ചു... ഞാൻ #കില്ലാടി😹 അല്ലെ💥🔥
സ്റ്റാർ മാജിക് ഇതു വരെ TV-യിൽ കാണാത്തവരുണ്ടോ 🤔
S
Vettil Tv ellatha ennodo bala
UA-cam il ആണ് കാണുന്നത്. പക്ഷേ കുറേ ഡാന്‍സും പാട്ടും ഒക്കെ മിസ്സ് ആകുന്നുണ്ട് becoz of copyright issues
@@pro_stick985 HhaHha😄🤣
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤
തങ്കു മുത്താണ് 💕❤