Star Magic Flowers | EP

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 2,8 тис.

  • @janeeshpk9661
    @janeeshpk9661 4 роки тому +664

    ബിനു, ചേട്ടനും, ശ്രീ വിദ്യയും, തമ്മിൽ ഉള്ള, വഴക്ക്, കാണാൻ,നല്ല രസമാണ്,

  • @sunilnr5187
    @sunilnr5187 4 роки тому +701

    ഇപ്പോൾ അടിമാലി ചേട്ടനും ശ്രീവിദ്യയുo തകർക്കുകയാണല്ലോ

    • @resminaashna1300
      @resminaashna1300 4 роки тому +2

      @talent creations by manasa suresh enta channel onnu subscribe cheyyooo urap thirich cheyyum

    • @abdulgafoorak9563
      @abdulgafoorak9563 4 роки тому

      ua-cam.com/video/4Ng6CUqu-vs/v-deo.html

  • @Ak14992
    @Ak14992 4 роки тому +1972

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും , കളിയാക്കിയാലും നിഷ്കളങ്കമായി ചിരിക്കുന്ന സുധി അണ്ണന് കെണ്ടുക്കമോ ഒരു 👍

  • @Sreejith_k85
    @Sreejith_k85 4 роки тому +1173

    ദിവസം പോകുംതോറും ശ്രീവിദ്യ കിടു ആയി വരുന്നു.....ശ്രീവിദ്യ fans like 👍

  • @shahalshamon6833
    @shahalshamon6833 4 роки тому +366

    ബിനുചേട്ടനും ശ്രീവിദ്യയും ചേർന്നാൽ പൂരമല്ല പൊടിപൂരമാണ്....

  • @muhammedafazkk3364
    @muhammedafazkk3364 4 роки тому +2091

    ശ്രീവിദ്യയും ബിനുചേട്ടനും കൂടി പ്രോഗ്രാം അടിപൊളിയാക്കുന്നുണ്ടല്ലോ 😅😅👌👍😎

  • @Anuuystories
    @Anuuystories 4 роки тому +1914

    ശ്രീവിദ്യയും ബിനു ചേട്ടനും നല്ല കോമ്പിനേഷൻ ആണ് ഇവർ തമ്മിലുള്ള ഒരു കോമഡി ഡാൻസ് പെർഫോമൻസ് വേണം😍ശ്രീവിദ്യ ഫാൻസ് ലൈക് അടി💥

  • @suneermuhammed499
    @suneermuhammed499 4 роки тому +414

    ശ്രീവിദ്യയുടെ കൗണ്ടറിനു സാധികയുടെ ചിരി ഒരു രക്ഷയും ഇല്ല.. 😍👌 എല്ലാ എപ്പിസോഡിലും ..❤

  • @akhilkannan5375
    @akhilkannan5375 4 роки тому +240

    കൗണ്ടർ രാജകന്മാരുടെ കൂടെ കട്ടക്ക് നിൽക്കാൻ തുടങ്ങി ശ്രീവിദ്യ.. പൊളി അൽ പൊളി

  • @shezvibez
    @shezvibez 4 роки тому +767

    ന്റെ ശ്രീവിദ്യേ...മുത്തേ ഇജ്ജ് തങ്കപ്പത്തി അല്ലടാ.. പൊന്നപ്പത്തിയാ😁😜🥰

  • @born2win576
    @born2win576 4 роки тому +1091

    *ബിനു ചേട്ടനും ശ്രീവിദ്യയും തമ്മിലുള്ള അടി കോമ്പിനേഷൻ പൊളിയാണ്* 😎🥳
    *അവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ്* 😄😃
    *ഇവർ തമ്മിലുള്ള കോമഡി ഡാൻസ് പെർഫോമൻസിനു വെയ്റ്റിംഗ്* 😜

    • @resminaashna1300
      @resminaashna1300 4 роки тому +1

      @talent creations by manasa suresh enta channel onnu subscribe cheyyooo urap thirich cheyyum tto

    • @lenovotab4051
      @lenovotab4051 4 роки тому +2

      ഇനി avare thammil kallyanam kazhipikan noku vegam vegam

    • @born2win576
      @born2win576 4 роки тому +10

      @@lenovotab4051 nigade nattil randupere pukzthiyal odane angane ano? 😏

    • @lenovotab4051
      @lenovotab4051 4 роки тому +2

      ഹോ ഹോ വന്നിരിക്കുന്നു ഞങ്ങളെ പറയാൻ ? കുറെ ദിവസമായി ഈ കോപ്പിലെ paripadiku കണ്ടോണ്ടിരിക്കുന്ന നാറിയ karyamanithu ? ഒരു punnakum ഇല്ലാത്ത ആളുകളെ പിടിച്ചിട്ടു പ്രേമികൾ ആകുന്നത് ? Athu കണ്ടു ദേഷ്യം വന്നിട്ടു പറഞ്ഞപ്പോ ? അത് ഞങ്ങളെ നാട്ടിലെ kutamaki vanirikunathu കണ്ടില്ലേ ? ഓരോ ശവങ്ങൾ

    • @born2win576
      @born2win576 4 роки тому +8

      @@lenovotab4051 ninodonnum paranjittu karyamilla 🥱

  • @suhanahaja5686
    @suhanahaja5686 4 роки тому +669

    ശ്രീവിദ്യയുടെ സ്നേഹത്തിന് മുന്നിൽ ബിനു ചേട്ടൻ പകച്ചു പോയ് 😜😜😜😜😜😜😜😜😜

  • @mrudulag8498
    @mrudulag8498 4 роки тому +836

    ബിനു thug രാജാവ് ആണ്, പക്ഷേ ബിനു ശ്രീവിദ്യേടെ മുന്നിൽ തളർന്നു പോകുന്നു.... she is super...

  • @irshadpk6648
    @irshadpk6648 4 роки тому +44

    Shri vidya uyir🥰
    ചേച്ചി ഇല്ലെങ്കിൽ star magic എന്തോ മാതിരി ആയ പോലെ ആവും
    ചേച്ചിയെ miss ആക്കല്ലേ

  • @sajithpalakkad548
    @sajithpalakkad548 4 роки тому +18

    ശ്രീക്കുട്ടി മുത്ത്‌ പൊളിയാ ഒരു രക്ഷയും ഇല്ല ഓരോ ദിവസം കഴിയും തോറും സ്റ്റാർ മാജിക്ക് ശ്രീവിദ്യകുട്ടിയുടെ പേരിൽ അറിയപ്പെടുകയാണ് 🥰🥰ശ്രീവിദ്യകുട്ടി ഉയിർ 🥰🥰🥰ശ്രീവിദ്യകുട്ടി 🔥🔥
    #AKSC

  • @തക്കുടുമോൻ-ഡ1ഷ
    @തക്കുടുമോൻ-ഡ1ഷ 4 роки тому +219

    ♥️ശ്രീ വിദ്യ♥️ ജനഹൃദയം കിഴടക്കി മുൻപോട്ട് ♥️♥️♥️♥️♥️

  • @julyjoseph5791
    @julyjoseph5791 4 роки тому +664

    നവീൻ ചേട്ടനെ മിസ്സ് ചെയ്യുന്നു
    നിങ്ങൾ മറന്നോ
    എന്താ കൊണ്ടുവരാത്തെ

    • @anaghamohandas4198
      @anaghamohandas4198 4 роки тому +9

      Naveen chettan serail shooting il arkum

    • @Ashishvt974
      @Ashishvt974 4 роки тому +6

      പുള്ളിയെ ഇറച്ചിക്ക് തൂക്കി വിറ്റു എന്നാ കേട്ടെ 🤔🤔

    • @julyjoseph5791
      @julyjoseph5791 4 роки тому

      @@Ashishvt974 Aha

    • @thahseentwz5765
      @thahseentwz5765 4 роки тому +11

      വരുന്നുണ്ട്... Naveen ചേട്ടനു manviyum.. Instayil undaarnnn

    • @julyjoseph5791
      @julyjoseph5791 4 роки тому

      @@thahseentwz5765 ആണോ

  • @akshayakkus4537
    @akshayakkus4537 4 роки тому +147

    ശ്രീവിദ്യ :- ഞാൻ ഗെയിം ജയിക്കാൻ വേണ്ടിട് എന്തും പിടിക്കും 🤣🤣

  • @bijudrondron9064
    @bijudrondron9064 4 роки тому +117

    ശ്രീവിദ്യ മുത്താണ് ഒരു കളങ്കമില്ലാത്ത മനസ്സാണ് god bless you

  • @aboobackermanupk523
    @aboobackermanupk523 4 роки тому +262

    ചോദിക്കുന്നവർക് വാരിക്കോരി കൊടുക്കൂന്ന് 😄🤣😂😂ശ്രീവിദ്യ 😘poliyalleee

  • @jibunababu8101
    @jibunababu8101 4 роки тому +76

    അനുകുട്ടി........ ഞങ്ങടെ കൊച്ച് അടിപൊളി ആയിട്ട് ഗെയിം കളിച്ചു. പുളി കഴിക്കുന്ന expression സൂപ്പർ

    • @resminaashna1300
      @resminaashna1300 4 роки тому +1

      Enta channel onnu SUBSCRIBE ❤️ cheyyooo urap thirich cheyyum tto

  • @shafnashaji3137
    @shafnashaji3137 4 роки тому +1717

    ശ്രീവിദ്യയുടെ പൊട്ടത്തരം കേട്ട് last ശ്രീവിദ്യ ഫാൻസ്‌ ആയവർ വരൂ...

  • @Kutti1234-q1w
    @Kutti1234-q1w 4 роки тому +292

    ശ്രീവിദ്യ ബിനു 'അടി'മാലി combo പൊളി, ഇവരെ എപ്പഴും ഒരു ടീമിൽ ഇട്ടാൽ മതി 😄😄👌

    • @kapsuangmungsamte4110
      @kapsuangmungsamte4110 4 роки тому

      ua-cam.com/video/AJ5KnBLNSA8/v-deo.html🤓

    • @_5ju
      @_5ju 4 роки тому

      Mathiii....

    • @_5ju
      @_5ju 4 роки тому +2

      Pakshe teamum jsyikanam....thallukolli...adi ...ithokke maranam

  • @rishadrpm1602
    @rishadrpm1602 4 роки тому +92

    ബിനു ചേട്ടൻ ശ്രീവിദ്യ ഇഷ്ടം

  • @vijeshvijesh3019
    @vijeshvijesh3019 4 роки тому +155

    ബിനു ചേട്ടാ നിങ്ങളും ശ്രീ വിദ്യയും ആണ് ഇപ്പോഴത്തെ ഏറ്റവും കോമഡി ആയ സ്റ്റാർ മാജിക്‌ എപ്പിസോഡ്..... സൂപ്പർ ബിനു ചേട്ടാ

  • @tomjerry3826
    @tomjerry3826 4 роки тому +153

    സ്നേഹ എനിക്ക് നിങ്ങളോട്
    💪ശ്രീ വിദ്യാ മാസ്സ് 😍

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +577

    ബിനു ചേട്ടനും ശ്രീവിദ്യ ഒരു നല്ല കോംബോ ആണ് അതൊന്നു വർക്ഔട് ചെയ്യു കിടിലൻ ആവും താങ്കുവും അനുവും മാതിരി പ്രേമം ഒന്നും കയറ്റരുത് അല്ലാതെ വേറെ എന്തെങ്കിലും

    • @dreamandmakeit6221
      @dreamandmakeit6221 4 роки тому +3

      😂😂😂binu ketti 3 piller ind 😂😂😂😂😂😂😂😂

    • @abdulgafoorak9563
      @abdulgafoorak9563 4 роки тому

      ua-cam.com/video/4Ng6CUqu-vs/v-deo.html

    • @hisham798
      @hisham798 4 роки тому

      😅👍
      ua-cam.com/video/GWZSOAfcZH4/v-deo.html

    • @bijeeshbalankl536
      @bijeeshbalankl536 4 роки тому

      @@dreamandmakeit6221 athukond enthanu thankune vachu avar avite kanikunathu kanarile atha pranjathu

    • @pashaanilkumar5829
      @pashaanilkumar5829 4 роки тому +3

      Anu Nalla verupikall aahnu innocent anenn kanikua aval 😏 overacting 🤮

  • @shaharjanfarishappydays7627
    @shaharjanfarishappydays7627 4 роки тому +156

    ബിനു ചേട്ടനും ശ്രീവിദ്യയും ഭയങ്കര കോമഡി ആണല്ലോ 😍😍😍😍😍😂😂😂😂

  • @maneeshkrthrissur7335
    @maneeshkrthrissur7335 4 роки тому +63

    എപ്പിസോഡ് അടിപൊളിയായിരുന്നു
    ശ്രീവിദ്യ പൊളി
    ശ്രീവിദ്യ ഉയിർ,, 😍😍😍😍😍😍

  • @shafnarazz1047
    @shafnarazz1047 4 роки тому +54

    Sree Vidya ishttm💞💓💝 Sree Vidya fans like.......

  • @anuunni6268
    @anuunni6268 4 роки тому +111

    Adimali and team ജയിക്കണേ എന്ന് പ്രാർത്ഥിച്ചു episode കണ്ടത്... സൂപ്പർ episode അടിമാലി ആൻഡ് ടീം കി ജയ് ❤️

  • @shortfilimonly4847
    @shortfilimonly4847 4 роки тому +695

    നമ്മുടെ മുത്ത് ഽശീവിദ്യ ഫാൻസ് ഇവിടെ ആരും ഇല്ലേ 😍🤩🤩🤩😘😘😘😘😘

    • @resminaashna1300
      @resminaashna1300 4 роки тому +1

      @talent creations by manasa suresh enta channel onnu subscribe cheyyooo urap thirich cheyyum tto

    • @sherlyshaji483
      @sherlyshaji483 4 роки тому

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും ദയവായി സപ്പോർട്ട് ചെയ്യുക.
      ua-cam.com/video/U6SfCB4_ufk/v-deo.html

    • @sherlyshaji483
      @sherlyshaji483 4 роки тому

      @talent creations by manasa suresh ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും ദയവായി സപ്പോർട്ട് ചെയ്യുക ua-cam.com/video/U6SfCB4_ufk/v-deo.html

    • @shasfamily1842
      @shasfamily1842 4 роки тому

      ua-cam.com/video/RATCrxCchuA/v-deo.html
      Linkil onnu support cheyyamo

    • @nisanisa8405
      @nisanisa8405 4 роки тому +3

      Sreevidya vannalum anuvine marakkan patto.... Anumol daaa 👍

  • @blackdevil3254
    @blackdevil3254 4 роки тому +70

    *ബിനു അടിമാലി ശ്രീവിദ്യ പോളിയെ.. തങ്കുനേം നവീൻ ചേട്ടനേം പെട്ടന്ന് കൊണ്ടുവാ.. ചിന്നു ചേച്ചി പോളിയെ starmagic ഉയിർ* 🥰🥰

  • @harshadtmtm8102
    @harshadtmtm8102 4 роки тому +116

    ശ്രീ വിദ്യ ❤️❤️ ബിനു ചേട്ടൻ ❤️❤️ അടിപൊളി ആകുന്നുണ്ട്

  • @bijipaul9098
    @bijipaul9098 4 роки тому +376

    ശ്രീവിദ്യ പൊളി ആണ്... ബിനു അടിമാലി തല്ല് കൊള്ളാതെ രക്ഷപെട്ടു.😲😲😲😲. തങ്കു എപ്പോ തിരിച്ചു വരും... നവീനെയും കാണുന്നില്ല

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 роки тому +485

    തങ്കു വിനുവേണ്ടി കാത്തിരിക്കുന്നവർ ഇവിടെ കൂടിക്കോ...😘😍❤👍
    ശീവിദ്യ ഫാൻസ് ഇവിടെ ആരും ഇല്ലേ 😍🤩🤩🤩😘😘😘😘😘

    • @sherlyshaji483
      @sherlyshaji483 4 роки тому +3

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും ദയവായി സപ്പോർട്ട് ചെയ്യുക.
      ua-cam.com/video/U6SfCB4_ufk/v-deo.html

    • @uniqff6443
      @uniqff6443 4 роки тому +6

      Naan und shreevidyayude fan

    • @adithyankishorekumar754
      @adithyankishorekumar754 4 роки тому +5

      und , sreevidya

    • @fathimaminha885
      @fathimaminha885 4 роки тому +5

      Sree muthh🥰

    • @abhicazrod6196
      @abhicazrod6196 4 роки тому +5

      Thankuchettante oru skitt kanan agraham und

  • @kkpstatus10
    @kkpstatus10 4 роки тому +218

    ബിനു ചേട്ടൻ, സുധി ചേട്ടൻ, ശ്രീവിദ്യ, അസീസ് ഇക്ക, ഇന്നത്തെ ഹീറോ😍♥️

  • @manujoseph5124
    @manujoseph5124 4 роки тому +85

    Major missing
    Thanku
    Noby chettan
    Naveen chettan
    🌸🌸

  • @gourikarthika2588
    @gourikarthika2588 4 роки тому +33

    ചട്ട അടി ഒരു രക്ഷയുമില്ല ഈ ഒരു പരിഷ്കാരം ഒരിക്കലും മാറ്റം വരുത്താൻ പാടില്ല 😂😂😂😂😂

  • @man_without_fear2349
    @man_without_fear2349 4 роки тому +53

    Missing swasu😍
    പിന്നെ ശ്രീദിവ്യ pwoli ആണ് വളരെ നിഷ്കളങ്കം ആണ് 😊

  • @Foxtale24
    @Foxtale24 4 роки тому +98

    ബിനു അടിമാലി എന്ന വ്യെക്തി സത്യത്തിൽ ഒരു പൊൻതൂവൽ തന്നെയാണ് ഈ പരിപാടിയിൽ...👌👌👌👌👍👍👍👍

  • @soumyajayarajan3842
    @soumyajayarajan3842 4 роки тому +253

    ശ്രീവിദ്യ പൊളി ആണ് മുത്തേ 💕💕💕കട്ട ഫാൻ ആയി ❣️❣️❣️ബിനു ചേട്ടൻ കൗണ്ടർ ഒരു രക്ഷയും ഇല്ല ❤️❤️❤️ബിനു ചേട്ടൻ &ശ്രീവിദ്യ ഫാൻസ്‌ like 👇👇👇

    • @GangaGanga-jw6hm
      @GangaGanga-jw6hm 2 роки тому +1

      എനിക്കുംഇഷ്ടമാണുരണ്ടാളെയുംസുധിചേട്ടനെയുംഎന്തുടെൻഷനുണ്ടെങ്കിലുംഇതുപോലെയുളളപരിപാടികൾകണ്ടാൽകുറച്ചുനേരത്തേയ്ക്കുടെൻഷനും,വിഷമങ്ങളുംമാറും

  • @kadeejamashoodakadeeja6722
    @kadeejamashoodakadeeja6722 4 роки тому +1375

    0: 36 ഈ കോപ്പ് ഇത്രയും കേട്ടിട്ടും ഇൻസ്റ്റാൾ ചെയ്യാത്ത എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ 🤔

    • @dzyt7364
      @dzyt7364 4 роки тому +3

      Undallo

    • @resminaashna1300
      @resminaashna1300 4 роки тому

      @talent creations by manasa suresh enta channel onnu subscribe cheyyooo urap thirich cheyyum tto

    • @resminaashna1300
      @resminaashna1300 4 роки тому

      @@dzyt7364 enta channel onnu subscribe cheyyooo urap thirich cheyyum tto 🙏

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 4 роки тому +4

      അത് പഠിക്കുന്ന കുട്ടികൾക്ക് ഉള്ളതാണ്, അല്ലാതെ കിളവൻ മാർക്കും കിളവികൾക്കും ഉള്ളതല്ല 🙏🙏

    • @resminaashna1300
      @resminaashna1300 4 роки тому

      @talent creations by manasa suresh ok enta channel onnu subscribe cheyyooo urap thirich cheyyum tto

  • @salibinibrahim660
    @salibinibrahim660 4 роки тому +312

    ശ്രീവിദ്യക്ക് fixed മൈക്ക്🎤🎤 കൊടുക്കണം എന്ന് അഭിപ്രയം ഉള്ളവർ ഉണ്ടോ..? 🎤🎤

  • @ashkarali3702
    @ashkarali3702 4 роки тому +93

    തങ്കച്ചൻ ഇല്ലാത്ത സ്റ്റാർ മാജിക് ഒരു സ്റ്റാർ കുറഞ്ഞു ട്ടോ ശ്രീ വിദ്യ അടിപൊളി കൗണ്ടർ അടിക്കുന്നുണ്ട്

  • @ebinumer_stories
    @ebinumer_stories 4 роки тому +212

    കർണൻ നെപ്പോളിയൻ ശ്രീവിദ്യ, ഇവർ മൂന്നപേരുമാണെന്റെ ഹീറോസ്

  • @pattupattu919
    @pattupattu919 4 роки тому +144

    ശ്രീവിദ്യയും അടിമാലിയും പൊളിയാണ് ഇനി 'ഇവരുടെ' ടൈം

  • @raheemsulaiman7749
    @raheemsulaiman7749 4 роки тому +363

    സ്നേഹ എനിക്ക് ഇങ്ങളോടെ shreevidhya fans like adi makkalle

  • @sirajpappini9900
    @sirajpappini9900 4 роки тому +90

    ശ്രീ വിദ്യയും ബിനു chettanum പ്രോഗ്രാം നന്നായിട്ട് മുൻപോട്ട് കൊണ്ടുപോകുന്നു

  • @aaryaarun2867
    @aaryaarun2867 4 роки тому +1164

    Sree vidya fans like adi
    👇👇

  • @faijas_7_369
    @faijas_7_369 4 роки тому +213

    ഇതിൽ അര ഇഞ്ച് ഇവിടെപോയി 😂😂🤣 ശ്രീവിദ്യ തഗ്സ് 😎😎🔥🔥

  • @ajmalvt6171
    @ajmalvt6171 4 роки тому +509

    ബിനു ശ്രീവിദ്യ ഫാൻസ്‌ ഇബടെ വേരിൻ 😍❣️🥰

    • @shifnashrn7252
      @shifnashrn7252 4 роки тому

      Vannu🤩

    • @explorethenewvibe4737
      @explorethenewvibe4737 4 роки тому

      👍

    • @resminaashna1300
      @resminaashna1300 4 роки тому

      @talent creations by manasa suresh enta channel onnu subscribe cheyyooo urap thirich cheyyum tto

    • @resminaashna1300
      @resminaashna1300 4 роки тому

      @@explorethenewvibe4737 enta channel onnu subscribe cheyyooo urap thirich cheyyum

    • @sherlyshaji483
      @sherlyshaji483 4 роки тому

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും ദയവായി സപ്പോർട്ട് ചെയ്യുക.
      ua-cam.com/video/U6SfCB4_ufk/v-deo.html

  • @sarathsajee145
    @sarathsajee145 4 роки тому +18

    Sreevidya..... ♥️♥️... itrayum humour sense eh njanum agrahikunnulllu..pwoli

  • @Love-bg7hf
    @Love-bg7hf 4 роки тому +40

    Binu adimaly and sree vidya combo 🤩👍🏻👍🏻

  • @fathimanazar7733
    @fathimanazar7733 4 роки тому +56

    Nammude thanku chettan vernm
    Anu kutty ♥️😘♥️😘

  • @noufalnazmin1054
    @noufalnazmin1054 4 роки тому +52

    അടിപൊളി anukutty പൊളിച്ചു സുന്ദരി കുട്ടി ആയിട്ടുണ്ട് anukutty ക് ഐസ്ക്രീം കണ്ടപ്പോൾ പിന്നെ ഒരു രെക്ഷ ഇല്ലാ 😍😍😍കിട്ടിയത് പുളി പാവം ഒരുപാടു വീണ് നല്ലോണം try ചെയ്തു anukutty യുടെ കൈ ചെറുതായിട്ട് പൊട്ടി സങ്കടം ഉണ്ട്‌ 🤨🤨ANUKUTTY KATTA FANCE🔥🔥🔥

  • @prasanthvs8082
    @prasanthvs8082 4 роки тому +663

    ഞാൻ ഗെയിം ജയിക്കാൻ വേണ്ടി എന്തും പിടിക്കും ,,,,,,,,,,,,എൻറെ ശ്രീവിദ്യയെ, സമ്മതിച്ചു

  • @lukkaosehspmha5415
    @lukkaosehspmha5415 4 роки тому +64

    ശ്രീവിദ്യാ ഇഷ്ടം 🎇🌟🎇ഗെയിം ചെയ്യിക്കാൻ എന്തും പിടിക്കും 🎊💞🎊

  • @_5ju
    @_5ju 4 роки тому +34

    Sreevidhya chechiii eganeyy thanney continue cheyychechii❤..chechi..❤verae level avum starmagicil....🤩.chechiikku ❤😍🔥🔥fansondu kudey🔥🔥😍😍❤❤

  • @jithu_24
    @jithu_24 4 роки тому +138

    ശ്രീവിദ്യാ ബിനു ചേട്ടനും ചേർന്നാൽ പിന്നെ എപ്പിസോഡ് പൊള്ളിയാണ്

  • @fathimapathu1941
    @fathimapathu1941 4 роки тому +55

    Anu fans ...power varatte💕💕

  • @RM-ix3tr
    @RM-ix3tr 4 роки тому +72

    Shiyasnte adi powlichu💥
    Anu, shiyas 👌

  • @Yadhuz_vlog_
    @Yadhuz_vlog_ 4 роки тому +91

    ചങ്ക് അല്ലാ ചങ്കിടിപ്പാണ് ശ്രീവിദ്യ❤️

  • @riak398
    @riak398 4 роки тому +238

    ശ്രീവിദ്യ സ്റ്റർമാജിക് ന്റെ ചങ്കല്ല ചങ്കിടിപ്പാണ്.....

  • @alanaau5919
    @alanaau5919 4 роки тому +48

    Anu chechi ❤️❣️❤️

  • @homax8203
    @homax8203 4 роки тому +554

    ബിനു ശ്രീവിദ്യ കോമ്പിനേഷൻ ഇഷ്ടമുള്ളവർ ഉണ്ടോ

    • @anuanu-jb2md
      @anuanu-jb2md 4 роки тому +1

      Yes

    • @babupallippattu7157
      @babupallippattu7157 4 роки тому +2

      Yes

    • @shorts-qe8yi
      @shorts-qe8yi 4 роки тому +1

      @@babupallippattu7157 ജാടയില്ലാത്തവർ എന്റെ ചാനലും ഒന്നു subscribe ചെയ്യൂ. ഒരു 100 subscribe എങ്കിലും ആയി കാണാനുള്ള ആഗ്രഹം കൊണ്ടാണ് 😔😔
      ua-cam.com/channels/jDejXFPXCcsnMIrHftKW7Q.html

    • @sherlyshaji483
      @sherlyshaji483 4 роки тому

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും ദയവായി സപ്പോർട്ട് ചെയ്യുക.
      ua-cam.com/video/U6SfCB4_ufk/v-deo.html

    • @sherlyshaji483
      @sherlyshaji483 4 роки тому

      @@anuanu-jb2md ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും ദയവായി സപ്പോർട്ട് ചെയ്യുക.
      ua-cam.com/video/U6SfCB4_ufk/v-deo.html

  • @reshmasatheesh9595
    @reshmasatheesh9595 4 роки тому +41

    Anukuttyyy uyir💚💜💜💜ishttanu muthe nine orupaduuu😍😍😍😍😍😍

  • @Jhocena
    @Jhocena 4 роки тому +102

    ബിനു അടിമലിയുടെ ഒരു കൗണ്ടറും ശ്രീ വിദ്യയുടെ അടുത്ത് നടക്കുന്നില്ല 😆😂😆

  • @filmholic3295
    @filmholic3295 4 роки тому +73

    ഞാൻ game ജയിക്കാൻ വേണ്ടി എന്തും പിടിക്കും..sorry പെട്ടെന്ന് ടീം മാറി പോയി.....😂😂😂😂ശ്രീ വിദ്യ❤️

  • @ashiqashiq7479
    @ashiqashiq7479 4 роки тому +134

    ശ്രീവിദ്യ പൊളിച്ചു 😘😘😘😘😘❤️❤️❤️ശ്രീവിദ്യ ഉയിർ ❤️❤️❤️😘😘

  • @ponnusponnu2895
    @ponnusponnu2895 4 роки тому +94

    ശ്രീവിദ്യ, ബിനു അടിമാലി 👌👌👌👌❤❤💕💕💕

  • @Athirasperumpuzha
    @Athirasperumpuzha 4 роки тому +78

    ശ്രീവിദ്യ❣️😍
    അനു ചേച്ചി 😘😘❣️

  • @habeebthalikulam7940
    @habeebthalikulam7940 4 роки тому +41

    ശ്രീ വിദ്യ .....ഉയിർ ❤🌹❤.........

  • @malappuramchank1800
    @malappuramchank1800 4 роки тому +31

    ശ്രീവിദ്യ, അടിമാലി 🤣🤣😂😂😍😍💪💪👍👍👍😘😘😜😜🥰🥰🥰മുണ ഗെയിം

  • @raeesnk
    @raeesnk 4 роки тому +242

    Nobi ചേട്ടൻ fans ❤️💯😘

    • @hemandk.s9543
      @hemandk.s9543 4 роки тому +5

      Noby chettan poli aan

    • @resminaashna1300
      @resminaashna1300 4 роки тому

      @talent creations by manasa suresh enta channel onnu subscribe cheyyooo urap thirich cheyyum

  • @rebinsebastian6594
    @rebinsebastian6594 4 роки тому +50

    Anukutty game polichadukki..enghane aa puli thinnu sammadhikkanam ketto😃..polichadukki..varum divasangalil anukuttyude super performance nu vendy kaathirikkinnu😍😍😍😍😍😍😍
    #anukutty uyir 🥰🥰🥰🥰

  • @rincyjohny9161
    @rincyjohny9161 4 роки тому +109

    സ്കിറ്റിന് പകരം ഗെയിം കൊണ്ട് വന്നത് നന്നായി 👍👍😍😍😍😍

  • @vyshakcv1475
    @vyshakcv1475 4 роки тому +15

    😅😅😅🤩Binu ചേട്ടൻ & സുധി ചേട്ടൻ & അസീസ് ഇക്ക 😍😅😅😅 നിങ്ങൾ തമ്മിലുള്ള സംസാരിക്കുന്നത് കൗണ്ടർ പൊളി😅🤣😘❤️❤️❤😘😅🤣

  • @premeera3883
    @premeera3883 4 роки тому +49

    Sreevidya oru rakshayum ella....🤩🤩🤩 oree pwoli....

  • @arathypj1874
    @arathypj1874 4 роки тому +66

    Anu kutty spr Binu Chettan comedy poli

  • @jadhiummer6072
    @jadhiummer6072 4 роки тому +1191

    🥰Anu and sreevidya fans🥰 egottvann Oru like tharuuuu👇👇

  • @musavirvfc2427
    @musavirvfc2427 4 роки тому +252

    തങ്കുവിനെ എത്രയും പെട്ടന്ന് സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം plzz അല്ലങ്കിൽ ക്രിസ്മസ് എപ്പിസോടില്ലെങ്കിലും കൊണ്ടുവരണം plzzzzzzzzzzzzz...............

    • @resminaashna1300
      @resminaashna1300 4 роки тому

      Enta channel onnu subscribe cheyyooo urap

    • @rafeeqadgf4471
      @rafeeqadgf4471 4 роки тому +2

      Yes

    • @soumya7408
      @soumya7408 4 роки тому +3

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BULPfMvVr9x6CpczJ9af9i

    • @abdulgafoorak9563
      @abdulgafoorak9563 4 роки тому

      ua-cam.com/video/4Ng6CUqu-vs/v-deo.html

  • @ashmikayash8439
    @ashmikayash8439 4 роки тому +56

    ശ്രീവിദ്യ Counter രാജകുമാരി😂😂😂😀😀😀

  • @ratheeshratheesh886
    @ratheeshratheesh886 4 роки тому +84

    കൗണ്ടർ രഞ്ജി ശ്രീവിദ്യക്ക് ബിഗ് സല്യൂട്ട്

  • @niyaroy6257
    @niyaroy6257 4 роки тому +59

    Srividhya😘 chechine പെരുത്ത് ഇഷ്ടം 💖💖💖💖💖💖💖

  • @roseaan2377
    @roseaan2377 4 роки тому +362

    ഇപ്പോൾ നെൽസൻ ചേട്ടനെയും തങ്കു ചേട്ടനെയും നവീൻ ചേട്ടനെയും കാണാനേ ഇല്ലല്ലോ.. അവർ എവിടെ പോയി.. അവരെ ശരിക്കും miss ചെയ്യുന്നുണ്ട്😔😔 എനിക്കു മാത്രം ആണോ

    • @soumya7408
      @soumya7408 4 роки тому +6

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BULPfMvVr9x6CpczJ9af9i

    • @rafeeqadgf4471
      @rafeeqadgf4471 4 роки тому +4

      Yes

    • @ajinsunny7147
      @ajinsunny7147 4 роки тому +6

      Avre orupad miss cheyunu

    • @shamilfiros9220
      @shamilfiros9220 4 роки тому +1

      Mm

    • @sherlyshaji483
      @sherlyshaji483 4 роки тому +2

      ഹായ്, എന്റെ ഫ്രണ്ട് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോക്ക് ഒട്ടും സപ്പോർട്ട് കിട്ടുന്നില്ല. അതുകൊണ്ട് ഇത് കാണുന്ന എല്ലാവരും ദയവായി സപ്പോർട്ട് ചെയ്യുക.
      ua-cam.com/video/U6SfCB4_ufk/v-deo.html

  • @shabidhshabi6547
    @shabidhshabi6547 4 роки тому +45

    Binu chettan nd sreevidya ... Tom nd Jerry😆😆😆😆😆😆

  • @georgeofficial3654
    @georgeofficial3654 4 роки тому +12

    Sreevidya ചേച്ചി പൊളിച്ചടക്കി... ശ്രീവിദ്യ ചേച്ചി ഉയിർ... ഇപ്പൊ എന്ത് പറയാൻ ആണ്..... ചേച്ചി ഒരു രക്ഷയും ഇല്ല.......
    #AKSC

  • @aaradhyadhanya5167
    @aaradhyadhanya5167 4 роки тому +39

    Sreevidhy ,binu,azesikka👍👍👍👍

  • @shaanmuhammed2211
    @shaanmuhammed2211 4 роки тому +106

    ശ്രീവിദ്യ ഫാൻസ്‌ ആണല്ലോ കമന്റ്‌ ബോക്സ്‌ മുഴുവൻ... എന്നൊരു കട്ടൻ ഫാൻ..😍😍😍(#AKSC)

  • @shajithaashokan6268
    @shajithaashokan6268 4 роки тому +38

    Anu chachi uyireee❤️❤️❤️❤️❤️❤️😘😘😘

  • @gardeningtalks5728
    @gardeningtalks5728 4 роки тому +43

    Ella comment common aayittulla word - ശ്രീവിദ്യ

  • @rosnarose4069
    @rosnarose4069 4 роки тому +38

    ഷിയാസ്‌ക്ക സംസാരിക്കാൻ തുടങ്ങി. നമ്മുക്ക് വേണ്ടി.. ഷിയാസ്‌ക്ക് ഉണർന്നു. LUB U.... ഷിയാസ്‌ക്ക.. അനുചേച്ചിയെപ്പോലെ എന്നേം അനിയത്തിയാക്കു😘😘😘😘

  • @shadiyaharis4746
    @shadiyaharis4746 4 роки тому +54

    Anukutty😘😘

  • @gopikrishnan9774
    @gopikrishnan9774 4 роки тому +49

    അനുക്കുട്ടി#anumol rs karthu# ചിങ്കിനമണി ഗെയിം അടിപൊളി. അനുക്കുട്ടിയുടെ കുതിരവട്ടം ഗെയിം അടിപൊളി സൂപ്പർ.

  • @ookentintu1394
    @ookentintu1394 4 роки тому +84

    ബിനു ചേട്ടൻ
    ശ്രീവിദ്യ
    രണ്ടുപേരും അടിപൊളി 😍😍😍

  • @createtraveller3912
    @createtraveller3912 4 роки тому +28

    ബിനു അടിമാലി and ശ്രീ വിദ്യ പെരുത്ത് ഇഷ്ടം. Full support 🔥എല്ലാവരും പൊളി 🔥

  • @salu4714
    @salu4714 4 роки тому +73

    ശ്രീ വിദ്യ ആത്മാർത്ഥതയുള്ള തമാശ 👌👌👍👍

  • @aryanavami8997
    @aryanavami8997 4 роки тому +60

    Anukutty is back❤️❤️ ✌️💪😘😘ini naveen chettan, thanku, nelson chettan, manve, swasu, lekshmipriya chechi, rini, jishin bro, mrudula,ivarum koodi varanam.....
    Christmas episode enkilum pazhaya TAMAR PADAR TEAM thirichu varum ennu pratheekshikkunnu 😍

  • @amanap5717
    @amanap5717 4 роки тому +75

    Anukutty💜
    Anukutty❤️
    Anukutty💜
    Anukutty❤️
    Anukutty💜

    • @shorts-qe8yi
      @shorts-qe8yi 4 роки тому +1

      എന്റെ ചാനലും ഒന്നു subscribe ചെയ്യൂ. ഒരു 100 subscribe എങ്കിലും ആയി കാണാനുള്ള ആഗ്രഹം കൊണ്ടാണ് 😔😔
      ua-cam.com/channels/jDejXFPXCcsnMIrHftKW7Q.html