237-ഖുർആൻ വിറ്റു തിന്നുന്ന മുസ്‌ലിയാക്കന്മാർ |

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 122

  • @pkhafsa9633
    @pkhafsa9633 Рік тому +21

    തിന്മകൾക്കെതിരെ ശബ്ദമുയർത്താൻ താങ്കൾക്ക് ആരോഗ്യവും ആയുസും നൽകട്ടെ.ആമീൻ

  • @mohammeda6382
    @mohammeda6382 Рік тому +4

    ഈ സംഭാവന കൊടുക്കുന്ന വർക്ക് വിവരമില്ലാത്തതു കൊണ്ടാണല്ലോ മൊല്ലാക്കന്മാരും, ഭാര്യാ മക്കളും, മാതാപിതാക്കളും തിന്നുന്നതും, കുടിക്കുന്നതും.
    കബീർമുസ്ലിയാർ ജനങ്ങൾക്ക് എത്രത്തോളം സത്യം മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചാലും നന്നാവാത്ത വിവരമില്ലാത്ത, മതം അറിയാത്ത വലിയൊരു വിഭാഗം ഇവരുടെ പിന്നിലുണ്ട്
    അതാണ് ഇവരുടെ വിജയം.
    എന്നാലും കബീർ മുസ്ലിയാർ
    യഥാർത്ഥ സത്യം ജനങ്ങൾക്ക് എത്തിച്ചു കൊടുത്തു കൊണ്ടേയിരിക്കുക. അള്ളാഹു അനുഗഹിക്കട്ടെ ആമീൻ.

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Рік тому +26

    ഇത്ര കഷ്ടപ്പെട്ട് പ്രവാസ ജീവിതം നയിക്കുന്നതിനേക്കാൾ നല്ലത് ഒരു ഉസ്താദ് ആയാൽ മതിയായിരുന്നു.അന്ന് പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല.

    • @koyachaliyam2374
      @koyachaliyam2374 Рік тому +1

      പ്രവാസി യുടെ പൈസ ക്ക് ബർകത് ഉണ്ട് 61വയസായി ഇപ്പോഴും പ്രവാസ ജീവിധം തുടറൂണു 🤲🏻

    • @muhamedkunhahammed1612
      @muhamedkunhahammed1612 Рік тому +4

      ഉസ്താദ്ആവാൻതലേകെട്ടിനുളളതുണിവാങ്ങൃമതിചെങായ്

    • @basheerkk4028
      @basheerkk4028 Рік тому +5

      ഉസ്താത് ആകാൻ എളുപ്പവഴി ഉണ്ട് തലേക്കെട്ട് പഠിക്കണം , ഒന്നര മീറ്റർ നീളമുള്ള നല്ല പച്ച ഷോൾ വെള്ള നിറത്തിലുള്ള തേച്ച ഫുൾ കൈ ഷർട്ട് വെള്ള മുണ്ടും പിന്നെ അൽ ഫാതിഹ കുറച്ച് ദുആ ഇത്രയും ഉണ്ടെങ്കിൽ പ്രവാസ ജീവിതം ഒഴിവാക്കി നാട്ടിൽ നിൽക്കാം .

    • @shemeerparappan7115
      @shemeerparappan7115 Рік тому

      😂

    • @klkutty6354
      @klkutty6354 Рік тому

      ​@@muhamedkunhahammed1612 അപ്പോ മൗലവി ആകാൻ എന്ത് ചെയ്യണം 🤔

  • @vtmusthafa3876
    @vtmusthafa3876 Рік тому +13

    കബീർ മൗലവി. ഇവരാണ് അവർ. പണ്ഡിത പുരോഹിതന്മാരിൽ അധികപെടും ജനങ്ങളുടെ സമ്പത്ത് അന്യായമായി പിടുങ്ങുകയും സ്വർണമായും വെള്ളിയായും ശേഖരിച്ചു വെക്കുകയും എന്നിട്ട് അത് അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാതിരിക്കുകയും ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും തടയുന്നവരും (ആണ് ഈ കൗമു ചെയ്യുന്നത്.)അവർക്ക് വേദനാ ജനകമായ ശിക്ഷയേ ക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുക..... ഇവർ ഖുർആൻ പഠിക്കുകയുമില്ല കൗമിനെ പഠിക്കാനും സമ്മതിക്കില്ല.കൗമിന്റെ കാര്യം കഷ്ട്ടം തന്നെ......

  • @moideenk6922
    @moideenk6922 Рік тому +24

    ആരാന്റെ ചോറും തിന്നു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന തലേക്കെട്ടുകൾ
    ഖുർആൻ വിറ്റ് ജീവിക്കുന്ന വർ

    • @klkutty6354
      @klkutty6354 Рік тому

      അതെങ്ങനെ ആരാണ്ട് ചോറ് തിന്നുന്നത്

    • @asi-um6ce
      @asi-um6ce Рік тому

      തലേകെട്ടുകൾ95%നിന്റെവർഗംഎത്ര%
      അവർനിന്റെകൂട്ടക്കാരത് അല്ലതിന്നുന്നത്
      അവരതങ്സഹിച്ചോളും നീഅവരുടെപച്ചഇറച്ചിഫ്രീയായിതിന്നുകയാണെന്ന്ഓർതോ

  • @TravellTohealth
    @TravellTohealth Рік тому +12

    ഇവരെ പ്രാർത്ഥനക്കു ഉത്തരം കിട്ടുമെങ്കിൽ അവർക്ക് സാമ്പത്തികം കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചാൽ പോരെ
    ഇത് കൊടുക്കുന്ന ആളുകളുടെ അവസ്ഥ

    • @klkutty6354
      @klkutty6354 Рік тому

      പ്രാർത്ഥനക്ക് ഉത്തരം കൊടുക്കുന്നവൻ അല്ലാഹുവാണ് 👌 ആ ഉത്തരം ചിലപ്പോൾ ദുനിയാവിൽ വച്ച് കിട്ടാം 👌അതല്ലെങ്കിൽ ആകിറത്തിൽ വെച്ച് കിട്ടാം 👌 എവിടെ വെച്ച് കിട്ടും എന്ന് അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമാണ് സഹോദരാ 👌

  • @sharfudeensarfu4752
    @sharfudeensarfu4752 2 місяці тому

    Usthatha.alluhu.nengala.anugrahikata.ameen

  • @musae9434
    @musae9434 Рік тому +2

    നമ്മള്
    കൊടുക്കും
    ങ്ങക്കെന്താ
    ഇതാണ്
    ഇവർ
    പറയാതെ
    പറയുന്നത്

  • @rafimuhdmuhd2230
    @rafimuhdmuhd2230 Рік тому +21

    🎉മുസ്ലിയാകളും. അവരുടെ. കുടുംബങ്ങളും. നക്കുന്നത് പാവങ്ങളുടെ. രക്ത. വും വിയർപ്പും

    • @klkutty6354
      @klkutty6354 Рік тому

      അതെങ്ങനെ

    • @asi-um6ce
      @asi-um6ce Рік тому

      നീനന്കുന്നത് അവരുടപച്ചമാംസവും
      അടിയെടാഅടി

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Рік тому +15

    പരീക്ഷ പാസാവാൻ രണ്ട് വെടി

  • @zainuvaliya6949
    @zainuvaliya6949 Рік тому +13

    കൈയൂക്കുള്ള കുറച്ച് ചെറുപ്പക്കാർ വിചാരിച്ചാൽ തീരുന്ന പ്രശ്നമേയൊള്ളു

  • @rasiyaismail6326
    @rasiyaismail6326 Рік тому +1

    Gasinde vilakurayan prarthikkane

  • @basheerkk4028
    @basheerkk4028 Рік тому +5

    ഇക്കാര്യങ്ങൾക്ക് അഞ്ഞൂറും ആയിരവും ഒക്കെ കൊടുക്കും പാവപ്പെട്ടവൻ മരുന്ന് വാങ്ങാൻ നൂറ് രൂപ ചോദിച്ചാൽ കൊടുക്കില്ല .ഇനി നിസ്കാരം ഉസ്ഥാത്മാർ നിർവഹിക്കാൻ അഞ്ഞൂറ് രൂപ ഹദിയ .

  • @musae9434
    @musae9434 Рік тому +1

    ഇവരുടെ
    വസ്ത്രതിന്റെ
    കളർ മാറ്റണം

  • @muhamedkunhahammed1612
    @muhamedkunhahammed1612 Рік тому +2

    ലിഗംഉദ്ധരിക്കാത്തഒരുവ്ര്ദ്ധൻ51രൂപഎത്രയുംപെട്ടന്ന്പൊന്തട്ടേ

  • @mohammeda6382
    @mohammeda6382 Рік тому +1

    തൊഴിലെടുക്കാതെ പരിശുദ്ധ ദീനിനെ വിറ്റ് ജവിക്കാൻ പഠിച്ചവർക്ക് മതത്തേക്കാളും, മതവിശ്വാസത്തേക്കും വലുത് അവരുടെ ഉപജീവനവും, സംബത്ത് നേടിയെടു ക്കലുമാണ് അതിന് വേണ്ടി ഏത് വേശമിടാനും തയ്യാറായി വരുന്ന ഇവരുടെ മുന്നിൽ ഭൗതീക ജീവിതം പടുത്തുയർത്താൻ വിവരമില്ലാത്തവരെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യം മാത്രമെയുള്ളൂ.

  • @ummernkmanjeri9198
    @ummernkmanjeri9198 Рік тому

    Aameen aameen

  • @TravellTohealth
    @TravellTohealth Рік тому +7

    വിടരുത്
    ഈ ദീൻ വിഴുങ്ങികളെ

  • @dhashaavathaardhashaavatha2293

    പൂവൻ കോഴി മുട്ട ഇടാൻ 10രൂപ

  • @abdulhameedbaquar1228
    @abdulhameedbaquar1228 Рік тому

    ആമീൻ

  • @jumailathpsjumailath
    @jumailathpsjumailath Рік тому

    കൊതി കെറുവ്

  • @tsaydtsayd6148
    @tsaydtsayd6148 Рік тому +3

    സ്വന്തം മകളുടെ കല്യാണം,വീട്പണി എന്നിവക്ക് നടത്തുന്ന പിരിവ്കല്ല്യാണങ്ങളിൽ ലക്ഷങ്ങളാണ് പിരിപ്പിച്ചെടുക്കുന്നത്..പാവം പൊട്ടന്മാരായ ജനം!!!

  • @musae9434
    @musae9434 Рік тому +1

    ഈ പെണ്ണുങ്ങൾക്ക്
    ഈ ചൂഷണം
    മനസ്സിലാകില്ല
    കാരണം ഭർത്താ
    ക്കന്മാർ
    പൊട്ടൻ മുതു
    പൊട്ടന്മാർ ആയാൽ
    എന്ത് ചെയ്യും

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Рік тому +15

    ശ്വാ സം കിട്ടാൻ 500രൂപ കേട്ടപ്പോൾ ചിരിക്കത്തിരിക്കാൻ കഴിഞ്ഞില്ല അനിൽ മുഹമ്മദിന്റെ ചിരി

    • @AngelicRealm-..-
      @AngelicRealm-..- Рік тому +1

      അല്ലാഹു കോരോണക്ക് ഉള്ള മരുന്ന് കണ്ടു പിടിക്കാൻ ഉള്ള കഴിവ് വലിയ കമ്പനിക്കൾക് കൊടുത്തത് നന്നായി..
      അല്ലെങ്കിൽ അതും ഇവർ പിരിച്ചെന്നെ..
      പക്ഷേ കൊറോണ വന്നപ്പോൾ ഇതൊന്നും കണ്ടില്ല..

    • @klkutty6354
      @klkutty6354 Рік тому

      അതെന്തിനാ ചിരിക്കുന്നത്

  • @AngelicRealm-..-
    @AngelicRealm-..- Рік тому +6

    ഇയാള് hotel supply model
    ഒരു ഫാതിഹ അവിടെ.
    രണ്ട് ഫാതിഹ ഇവിടെ.
    😂😂😂
    ഒരു പോരാട്ട അവിടെ
    രണ്ടു പോരാട്ട ഇവിടെ..
    😅😅😅

  • @shaheemem1173
    @shaheemem1173 Рік тому +3

    👌👍🏼👍🏼👍🏼

  • @WWE55916
    @WWE55916 Рік тому +3

    ഈ വെള്ള കോമാളികൾ അന്ധവിശ്വാസങ്ങൾ പരത്തി തടിച്ചു കൊഴുകുകയാണ്..... സുബ്ഹാനള്ളാ, അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌, എന്നും പറഞ്ഞു മലയാളത്തിൽ ഒരുമണിക്കൂർ ഒരു ദുആയും കഴിഞ്ഞു ഇവരുടെ കലാപരിപാടി.

  • @saleemjamal16
    @saleemjamal16 Рік тому +1

    😮

  • @abdulrasheed6784
    @abdulrasheed6784 Рік тому +3

    9:34, 18: 102 നോക്കക

  • @shoukathali9987
    @shoukathali9987 Рік тому +3

    🤣😂😂😂😂😂😂🥁

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Рік тому +2

    ഇവരെയൊക്കെ വിശ്വസിച്ച്, സ്നേഹിച്ച് ഭക്ഷണവും, കാശും കൊടുക്കുന്ന പാവം വിശ്വാസികളായ സ്ത്രീ പുരുഷന്മാരോട് ,ഇവർക്ക് തരിമ്പും സ്നേഹമോ, മനസ്സാക്ഷിക്കുത്തോ ഒട്ടുമില്ല.'' ഇനി ഇതൊന്നും കുറയുമെന്ന് തോന്നുന്നില്ല.' കാരണം പുതിയ ദർസുകൾ, അറബിക്കോളേജുകൾ, ധാരാളമായി വരുന്നു' അവിടെയൊന്നും അനാചാരത്തിനോ, ബിദ്അത്തിനെതിരെ യോപഠന മില്ല.'' നാട്ടിൽ നടക്കുന്നതിനനുസരിച്ച് മഹല്ലിൽ പ അവിടെ നടക്കന്ന ആചാരങ്ങൾ നോക്കി അതിനു കൂടി കൊടുക്കുക,

  • @muhammedck9339
    @muhammedck9339 2 місяці тому

    ഒരു വിവരമില്ലാത്ത കവുമുണ്ടാകുമ്പോൾ അവർക്ക് എങ്ങനെ പറ്റിക്കാം

  • @saleemjamal16
    @saleemjamal16 Рік тому

    👍👍👍👍

  • @SadiqueM-yz2cr
    @SadiqueM-yz2cr 2 місяці тому

    سورة القمر നോക്കൂ. വിശുദ്ധ ഖുർആൻ അനുസരിച്ച് നീങ്ങിയവർക്ക് തന്നെ സോർഗ്ഗം

  • @salihcherukatt
    @salihcherukatt Рік тому +5

    സൂറത്ത് തൗബയിലെ 34 ആയത്തിൽ പറഞ്ഞ വർഗ്ഗമാണ് ഇവർ

  • @usmanpm4299
    @usmanpm4299 Рік тому +2

    കമ്പോള നിലവാരം ബുള്ളറ്റിൽ

  • @shanidshanid214
    @shanidshanid214 Рік тому

    മോന്ന് ഇതൊന്നു നിർത്താൻ വേണ്ടി ദുആ ചെയ്തോ എന്നാൽ പ്രശ്നം തീർന്നില്ലേ

  • @kadercv-zq6vm
    @kadercv-zq6vm Рік тому +2

    അങാടി നിലവാരം::കൊപ്റ കിൻറൽ ത്റ്ശൂർ 70രൂപ കോഴിക്കോട് 72രൂപകൽപററ73മൻചേരി71രൂപ

  • @Stardigital-yw9nm
    @Stardigital-yw9nm Рік тому +1

    Dua cheyyan paisa venda swadaka nammude pala muraduma haasilakum swadakakk nalla falmund ath vishwasicchan janangal swadakak nalkunnad

  • @Muhammadali-cn5py
    @Muhammadali-cn5py Рік тому +3

    എന്റെ സുഹൃത്തു പറഞ്ഞു ഉസ്താദ് ആയിക്കോ അഞ്ചു നേരത്തെ നിസ്കാരത്തിനു ഇമാം നിന്നാൽ മതി അങ്ങനെ ആണെങ്കിൽ ഉസ്താദ്‌ പൈസ വാങ്ങാൻ പാടില്ലല്ലോ

    • @klkutty6354
      @klkutty6354 Рік тому

      അതിന് നിസ്കരിക്കുന്നതിന് ആരാണ് പൈസ വാങ്ങുന്നത്

  • @makkarmm165
    @makkarmm165 Рік тому

    എന്തിനും വില കൂടും ചിലപ്പോൾ കുറയും.... കച്ചവടത്തിൽ അങ്ങനെ അല്ലേ.....................

  • @shtla7970
    @shtla7970 Рік тому +1

    ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ചാൽ അതോടെ കഴിഞ്ഞില്ലേ.... ജനങ്ങൾ സത്യങ്ങൾ മനസ്സിലാക്കും.... പിന്നെ ജാറം മൂടാനും മരിച്ചവരോട് സഹായം തേടാനും ആര് ജാറങ്ങളിലേക്ക് ചെല്ലും... ജാറ കമ്മിറ്റിക്കാരും മുസ്ലിയാക്കന്മാരും അധ്വാനിച്ചു തിന്നേണ്ടി വരും....

    • @klkutty6354
      @klkutty6354 Рік тому

      എല്ലാവരും അധ്വാനിച്ചിട്ട് തന്നെയാണ് തിന്നുന്നത്

    • @shtla7970
      @shtla7970 Рік тому

      @@klkutty6354... അതേ അതേ മുടി വെള്ളം വിറ്റും കബർ ലേലം. വിളിച്ചും നബിയെ സ്വപ്നം കാണാൻ തേൻ വിറ്റും ..ഒക്കെ അന്തസ്സായി അധ്വാനിച്ചു ജീവിക്കുന്നു...

  • @saleemjamal16
    @saleemjamal16 Рік тому

    😂😂😂

  • @abdullapn3590
    @abdullapn3590 Рік тому

    ولا تشترو باياتي ثمن قليل. വി ഖുർആൻ എൻ്റെ ആയത്തുകളെ തുച്ഛമായ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി നിങ്ങൾ വിൽകരുത് so fathakhullah oh belivers

  • @fathimaKp-fx2cc
    @fathimaKp-fx2cc Рік тому

    Edonum kettalonnjahiliyat. Padikkilla

  • @riyasck1983
    @riyasck1983 Рік тому +6

    ഒരാൾ മരിച്ച മൂന്നാം ദിവസം വീടുകളിൽ പരിപാടികളുണ്ടാവാറുണ്ട് ഫാത്തിഹ ഓതുന്ന മുസ്ലിയാർക്ക് മാത്രം പൈസ കൊടുത്താൽ മതിയോ കൂടെ ചൊല്ലുന്ന എല്ലാവർക്കും കൊടുക്കണോ? എല്ലാരും ഫാത്തിഹ തന്നെയല്ലേ ഓതുന്നത്?

    • @makkarmm165
      @makkarmm165 Рік тому +2

      മരിച്ച വീട്ടിൽ ഫാത്തിഹ എന്തിനാ?

    • @kolakkannialiali
      @kolakkannialiali Рік тому

      😮

  • @jainulabdeenks7160
    @jainulabdeenks7160 Рік тому

    മൊല്ലാക്ക മാർക്ക് മിനിമം ക്വാളിഫിക്കേഷൻ എം. എ. ഉണ്ടാവണം. പിന്നെ നമ്മുടെ യുവജന ങ്ങൾ ഗൂഗിൾ സേർച്ച്‌ ചെയ്തു പരിശുദ്ധ ഖുർആൻ പരിഭാഷ എടുത്തു ഡൌൺലോഡ് ചെയ്തു ദിവസം ഒരു പേജ് വായിക്കുക.അപ്പോൾ കാര്യം നമുക്ക് മനസിലാവും, മൊല്ലാക്ക മാരുടെ ഉടായിപ്പ് നടപ്പിലാവില്ല.

    • @klkutty6354
      @klkutty6354 Рік тому

      മൊല്ലാക്കമാർ ഒരു ഉടായിപ്പും നടത്തുന്നില്ല സഹോദരാ 👌 അവരെല്ലാം നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെ സമുദായത്തിനോട് പറഞ്ഞു കൊടുക്കുന്നവരാണ് 👌

  • @Usmanmundott
    @Usmanmundott Рік тому +4

    ഇവരെ പിന്താങ്ങാൻ കുറെ മയ്യത്തുകൾ ഉണ്ടല്ലോ

  • @muhammadmusliyar3720
    @muhammadmusliyar3720 Рік тому +1

    വില്പന എവിടെ യാണ്. ഏതോ സ്ഥാപനനടത്തി പ്പി ന് വേണ്ടി സം ഭാ വന സ്വീകരിച്ചു. ദുആ ചെയയുക അല്ലെ.

    • @assainar300moideen4
      @assainar300moideen4 Рік тому +3

      ഇപ്പോഴും വിവരം വച്ചിട്ടില്ല അല്ലേ

    • @shtla7970
      @shtla7970 Рік тому

      എന്ന് വിവരം വെക്കും?????

    • @klkutty6354
      @klkutty6354 Рік тому

      ​@@shtla7970 അദ്ദേഹം ചോദിച്ചത് ഏതോ സ്ഥാപനത്തിന് വേണ്ടി സംഭാവന സ്വീകരിക്കുന്നു എന്ന് അല്ലേ 🤔

  • @Stardigital-yw9nm
    @Stardigital-yw9nm Рік тому

    yee musliyark ella customers salafi mujahid aanenn thaonunnu

  • @noushadma6678
    @noushadma6678 Рік тому +2

    ഈ സുന്നിയും മുജാഹിദും ജമാഅത്ത് ഇസ്ലാമിയും, പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞ പാതയിലൂടെ അല്ല സഞ്ചരിക്കുന്നത്. ഈ മൂന്ന് വിഭാഗത്തിനും അങ്ങോട്ടുമിങ്ങോട്ടും കണ്ടുകൂടാ. ഇവർ അങ്ങോട്ടുമിങ്ങോട്ടും പരമാവധി കുറ്റപ്പെടുത്താനും സഹായിക്കാതിരിക്കാനും ശ്രമിക്കുന്നു, ഞാനെന്റെ കാഴ്ചപ്പാടിയിലൂടെ മനസ്സിലാക്കിയതാണ്.

  • @ShahulHameed-dk1lj
    @ShahulHameed-dk1lj Рік тому

    ഇവമ്മാർക്ക് നല്ല തല്ലിന്റെ കുറവാ

    • @rasiyaismail6326
      @rasiyaismail6326 Рік тому

      Pottiya bucketil chanakam kalakki thalayilozhikkanam

  • @muhammadalivlog3254
    @muhammadalivlog3254 5 місяців тому

    ഇത് ക്ലിപ്പ് എഡിറ്റിങ്ങ് ആണെന്ന് ആർക്കാ അറിയാത്തത്

  • @sanaartandcraft2272
    @sanaartandcraft2272 Рік тому

    prarthikan andinanu paisa kodukunavaneyanu parayandadu

  • @muhammedmuhammed9215
    @muhammedmuhammed9215 Рік тому

    കബീറിന്റെ തലേക്കെട്ടു അഴിക്കാൻ 100 രൂപ

  • @viewpoint4543
    @viewpoint4543 Рік тому

    ഇവരെ കുറ്റപ്പെടുത്തുന്ന മറ്റുചിലർ യൂട്യൂബിലെ പരസ്യ കമ്പനികൾക്ക് മതത്തെ വിറ്റ് സ്വയം വിശുദ്ധൻ ചമയുന്നു😅😅😅

    • @shtla7970
      @shtla7970 Рік тому

      സത്യങ്ങൾ കേൾക്കുമ്പോൾ പൊള്ളുന്നു അല്ലെ... സ്വാഭാവികം.... ജനങ്ങളെ ബോധവൽക്കരിക്കണമെങ്കിൽ സോഷ്യൽ മീഡിയ തന്നെ വേണം അപ്പോൾ അല്പമെങ്കിലും വിവരം ഉള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും അവർ വിശുദ്ധ ഖുർആനിലേക്ക് മടങ്ങും..... എല്ലാവരും നിങ്ങളെ പോലെ തീരെ വിവരം ഇല്ലാത്തവർ അല്ലല്ലോ....

    • @klkutty6354
      @klkutty6354 Рік тому

      ​@@shtla7970 എന്ത് സത്യം

  • @Usmanmundott
    @Usmanmundott Рік тому +3

    ഇവരൊക്കെ എന്തെങ്കിലും ഒരു പരിപാടി കല്യാണം മറ്റ് നടത്തിയാൽ ആ ഭക്ഷണം കഴിക്കാൻമറ്റു

  • @muhamedkunhahammed1612
    @muhamedkunhahammed1612 Рік тому

    ഈഖൗമ്ജാഹിൽഒരിക്കലുംനേരാവാത്തഛണ്ണകൾസ്രഷ്ടാവിൽവിശ്വാസംഇല്ലാ ഇവരുടേവിശ്വാസംഇങ്ങനേതന്നേഈചണ്ണകൾതലേകെട്ടുകാർപറയാണ് കാരൃംസാധിക്കാൻഎൻറഛണമൂഞ്ചിയാൽമതിഎന്ന്പറഞാൽഈച്ണ്ണകൾഅതുംചെയ്യും

  • @AshrafMA-h8s
    @AshrafMA-h8s Рік тому

    ഇതിൽ പറയുന്ന പൈസ ഇതിൽ കാണുന്ന മുയ്ല്യാ മാർ ചോതിച്ചു വാങ്ങിയതാണ? ഇയാൾ പറയണത് കേട്ടാൽ അങ്ങിനെ തോനുന്നത് . ഇയാളെ കണ്ടാൽ ഒരു സുന്നി മുയലിയാരെ പോലെയുണ്ട് ഇയാളുട സംസാരം കേട്ടിട്ട് മു . ജാഹിലിനെ പോലെ യുണ്ട് 1