ബൈക്കുമായി എൻ്റെ പിന്നാലെ വന്നത് ആരായിരിക്കും 😥

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 52

  • @abbasthali-vd3sy
    @abbasthali-vd3sy День тому +10

    കാലം അത്ര ശരിയല്ലാത്തത് കൊണ്ട് നല്ല വണ്ണം ശ്രദ്ധിക്കുക സംശയം തോന്നിയാൽ അവിടെ നിൽക്കുക പിന്നെ മുന്നോട്ട് വരാതിരിക്കാൻ നോക്കുക ഏതെങ്കിലും വീട്ടിൽ നിന്ന് സ്വന്തക്കരെ വിളിച്ച ശേഷം അവരുടെ കൂടെ പോരാൻ ശ്രമിക്കുക

  • @kamarusgarden2973
    @kamarusgarden2973 6 годин тому +2

    ഇങ്ങനെ വരുമ്പോൾ വണ്ടിയുടെ നമ്പർ പെട്ടെന്ന് നോക്കി മനസ്സിലാക്കി എടുക്കണം❤❤❤❤❤❤🤲🤲🤲🤲🤲🤲🤲

  • @Subaidasalam-eu3em
    @Subaidasalam-eu3em 20 годин тому +10

    ഇയാളെ പിന്നാലെ എപ്പോഴും ബൈക്ക് വരുന്നുണ്ടല്ലോ 😂😂നിങ്ങളുടെ വീടിരിക്കാൻ ആയില്ലേ

  • @YousafNilgiri
    @YousafNilgiri 2 години тому

    കേസ് കൊടുക്കണം പിള്ളേച്ചാ👍🏻👍🏻

  • @Rehmath-xz1wl
    @Rehmath-xz1wl 19 годин тому +2

    Allahu kakkattey vahithaaa chattnithilapichal taste uddavillatta ❤

  • @AbdulJallek
    @AbdulJallek 4 години тому

    അസ്സലാമുഅലൈക്കും. സുഖമാണോ. വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു. ഞാൻ. ഇന്നലെ.. ആണ്. വീഡിയോ കാണാൻ തുടങ്ങിയത്. എല്ലാവിധ സപ്പോർട്ടും ഉണ്ടാവും. ഇൻഷാ അള്ളാ. ഫ്രം. കാസർകോഡ്

  • @RabiNoushu
    @RabiNoushu День тому +4

    ആരായിരിക്കും പടച്ചോൻ കാക്കട്ടെ 😌🤲🏻❤️ ഫുഡ്‌ 🥰👍🏻

  • @liyaranafamily
    @liyaranafamily 6 годин тому

    ശ്രദ്ധിച്ചു പോവുക സംശയം തോന്നി കഴിഞ്ഞാൽ ആളുകൾ ഉള്ള സ്ഥലത്ത് വണ്ടി നിർത്തി അവരോട് കാര്യങ്ങൾ പറയുക

  • @Saleena-uh8ln
    @Saleena-uh8ln 18 годин тому +1

    Aameen

  • @latheeLatheef777
    @latheeLatheef777 21 годину тому +1

    ജാഗ്രത വേണം. 😊വാഹിദ

  • @Sistersvlog-p7k
    @Sistersvlog-p7k 10 годин тому

    Aameen❤

  • @Adhi-o3k
    @Adhi-o3k 3 години тому

    ❤❤❤

  • @usmanchalil9744
    @usmanchalil9744 8 годин тому +1

    😢😢😢😢😢😢😢

  • @najafathima576
    @najafathima576 19 годин тому +4

    സിസിടി വി.... ഒന്ന് പരിശോധിപ്പിക്കൂ....

  • @saifusaifu8861
    @saifusaifu8861 9 годин тому +1

    അങ്ങാടി ന്ന് കണ്ടെങ്കിൽ അവിടെ ക്യാമറ ഉണ്ടാവും ആ tame പറഞ്ഞ് കൊടുത്താൽ അവനെ പിടിക്കാം വണ്ടി നമ്പറും കിട്ടും

  • @bavabava7026
    @bavabava7026 День тому +2

    Innalum adayirikkum

  • @muhammadsainusainu624
    @muhammadsainusainu624 3 години тому

    കല്യാണം ആലോചി ക്കാൻ വേണ്ടി യാവും.

  • @Ayishaayishu69
    @Ayishaayishu69 5 годин тому

    അറബി അക്ഷരം മുതൽ പഠിപ്പിച്ചു കൊടുക്കുന്നു.എട്ട്,പൂജ്യം,ഏഴ്,അഞ്ച്,ഏഴ്,ഒമ്പത്,ഒമ്പത്,പൂജ്യം,നാല്,രണ്ട്

  • @MujeebC-qr9pb
    @MujeebC-qr9pb 2 години тому

    9:40

  • @AshiyaAshiya-xj5oz
    @AshiyaAshiya-xj5oz 10 годин тому

    ആമീൻ

  • @ShifanaTp-ez4lv
    @ShifanaTp-ez4lv 18 годин тому +1

    മീൻ കറി എന്താ ഇങ്ങനെ നീട്ടി വെ 😮

  • @ShijuEriyad
    @ShijuEriyad День тому +2

    Adipoli video super 👌👌👌

  • @rannans2978Suhara
    @rannans2978Suhara 21 годину тому +1

    വീഡിയോ ഓണാക്കി വക്കരുതിയിരുന്നോ

  • @shaharba1322
    @shaharba1322 20 годин тому +2

    നിങ്ങളുടെ വീട് അറിയാവുന്ന ആളാ ണെന്ന് തോന്നുന്നു

  • @aahilmon2880
    @aahilmon2880 20 годин тому

    Sugam🥰

  • @shaharba1322
    @shaharba1322 20 годин тому +1

    ഇത്രേം ശൂക്ഷിച്ചു നോക്കിട്ട് വണ്ടി നമ്പർ കണ്ടില്ലേ

  • @Hasiubaid197
    @Hasiubaid197 День тому +2

    ആമീൻ 🤲🏻

  • @mariyathshaji-sw5uj
    @mariyathshaji-sw5uj 17 годин тому +1

    വണ്ടി നമ്പർ നോക്കിയാൽ മതിയായിരുന്നു അതുമല്ല വീഡിയോ എടുക്കുന്ന പോലെ ചെയ്താൽ മതിയായിരുന്നു

  • @jameelapulakkal6782
    @jameelapulakkal6782 7 годин тому

    ഞാൻ ആദ്യമായിട്ടാണ് വീട്ടിയോ കാണുന്നത്. മോളെ നീ കായിൽ കൊറീലെ അവരോട് പറയുക. അവന്റ്റ്‌വണ്ടി ന്റ നമ്പർ നോക്കി വെക്കുക അല്ലെങ്കിൽ സെഷനിൽ വിളിച്ച് പറയുക അല്ലെ തെ ഇങ്ങിനെ അല്ല ചെയ്യുക നീ പറയുന്ന ആർക്കാർ എത്ര പെർ ഉണ്ടാക്കും. എതായാലും എല്ലാവരെയും പാച്ചറമ്പ് കാക്കട്ടെ

  • @nasermangalsheri6096
    @nasermangalsheri6096 День тому +1

    👍👍

  • @latheeLatheef777
    @latheeLatheef777 21 годину тому

    ഹായ് ❤️

  • @shiblaworld2376
    @shiblaworld2376 6 годин тому

    പടച്ച റബ്ബേ കെട്ടിട്ട് പേടിയാവുന്നു🥹

  • @AbidhaCp
    @AbidhaCp 16 годин тому

    Enathe kaalath onum venda

  • @nihadhaec7838
    @nihadhaec7838 День тому

    👍🏻👍🏻

  • @Hasiubaid197
    @Hasiubaid197 День тому

    വീഡിയോ എടുത്തില്ലേ വണ്ടി നമ്പർ നോക്കിയാൽ മതിയായിരുന്നു മുത്തേ 🥰👍🏻സൂക്ഷിക്കുക ❤

  • @AbidhaCp
    @AbidhaCp 16 годин тому

    Lakshiyam enthannenu ayaalk thane ariyu allahkum

  • @MobilredmeMobilredme
    @MobilredmeMobilredme 17 годин тому

    🖐️💞

  • @sirajsidhique9363
    @sirajsidhique9363 День тому +6

    വയറും ജീൻസും കണ്ടു വണ്ടി നമ്പർ കണ്ടില്ലല്ലോ?

  • @RahmathYusuf313
    @RahmathYusuf313 День тому

    ❤ameen

  • @ttnpfanskerala7895
    @ttnpfanskerala7895 7 годин тому

    Kalavedi k vanayirikum

  • @travelworldpts9120
    @travelworldpts9120 18 годин тому

    🤔🤔

  • @kunhamedmakkanari1281
    @kunhamedmakkanari1281 19 годин тому

    House warming appoza

  • @PreethisKitchenWorld
    @PreethisKitchenWorld 20 годин тому +1

    ❤🎉 Super
    Supportme

  • @NoushadManjeri-vz4wh
    @NoushadManjeri-vz4wh День тому +3

    Aarada.,..anthada.......e...
    Pohnum.....pokkipidichu....nadakunna.,..ningal.....vedeo...adukendathayirumnu

  • @YousafNilgiri
    @YousafNilgiri 2 години тому

    ഒന്നില്ലെങ്കിൽ അടുക്കളയിലെ സൗണ്ട് അല്ലെങ്കിൽ നിന്റെ സൗണ്ട് രണ്ടില് ഏതെങ്കിലും ഒന്നു മതിട്ടോ ആ ഓടക്കുഴൽ ഊതുന്ന സൗണ്ട് ഉണ്ടല്ലോ എന്റെ പൊന്നെ ചെവിയുടെ ഉള്ളു കൂടെ പൊന്നീച്ച പാഞ്ഞു...😂😂😂
    അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുക...

  • @jameelaop5785
    @jameelaop5785 День тому +6

    തള്ള്

  • @AshiyaAshiya-xj5oz
    @AshiyaAshiya-xj5oz 10 годин тому

    തട്ടിക്കൊണ്ട് പോകുന്നവരും ഉണ്ടാവും നല്ലോണം ശ്രദ്ദിക്കണം തവക്കൽ തു അലള്ളാന്

  • @SoumisWorld123
    @SoumisWorld123 7 годин тому

    👍❤️

  • @najafathima576
    @najafathima576 19 годин тому +3

    സിസിടി വി.... ഒന്ന് പരിശോധിപ്പിക്കൂ....