Chettikulagara Devi Song | Makaranila Kulidhirum Manamakilum | മകരനില കുളിരുതിരും മാനമകിലും

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 4

  • @nandukrishna6337
    @nandukrishna6337 3 роки тому +3

    ഏറെ തിരഞ്ഞ അമ്മ തമ്പുരാട്ടിയുടെ ഒരു ഭക്തി ഗാനം 😍, ഭദ്രേ ശരണം 🙏🏻

  • @BijiRaj-cf9mc
    @BijiRaj-cf9mc 2 місяці тому +1

    🙏🙏🙏🙏❤

  • @gymg866
    @gymg866 3 роки тому +4

    ചെടികുളങ്ങര അമ്മേ ലോക മാതാവേ ശരണം 😭😭😭

  • @abhiradh2004
    @abhiradh2004 Рік тому

    മകര നിലാ കുളിരുതിരും
    മനമഖിലം തൊഴുതുണരും
    കരകളിലാ കുളിരലകൾ
    കയറിവരും ദിനമതിതേ
    പറനിറയും പുലരിയിതേ
    അകമറകൾ നിറ നിറയോ
    പുലരൊളിതൻ കരവിരുതാ
    പ്രഭചൊരിയാൻ വരുമളവിൽ
    വട്ടകയെ ചുറ്റിടുവാനി-
    ട്ടവരാ പട്ടുറുമാൽ
    ഒട്ടധികം ശിഷ്ടജനം
    തൊട്ടുരുമാതൊപ്പമവർ
    മകരമതിൽ മകയിരമീ ....
    മകരമതിൽ മകയിരമീ
    ദിനമിവർ തൻ സുകൃതവരം
    തിരുപറതൻ ദിനമതിതേ
    പറ മറിയും പുലരിയിതേ
    തിരുവടിതന്നടി പണിയാൻ
    ഇവർ ചൊരിയും കൈ നീട്ടം
    ഭഗവതിതൻ പദഭജനം
    ഇനിയുണരും നാളുകളിൽ
    ഗൃഹമഖിലം തിരുവരവിൻ
    ഗതി അറിയാൻ നിര നിരയായി
    അവരവർ തൻ കുടിലുകളിൽ
    ഭഗവതിയേ കുടിയിരുത്താൻ
    അവരവരാൽ കഴിവതുപോൽ
    തറ മെഴുകി കളമെഴുതി
    ദിനമിനിമേൽ ഇതിലുപരി
    അണയുവതായി കരുതരുതേ
    തിരുചരണം ചൊരിയണമേ
    ഇഹ വഴിയിൽ കതിരൊളികൾ
    അഘമഖിലം അറിയണമേ
    അവയിനിമേൽ അകലണമേ
    അറിവിയാലിത്തവരുടെയീ
    ഝടുതികളിൽ തട ഇടണേ
    നിറപറയീ പറ മറിയോ
    അഘമഖിലം ഇനി മറയോ