പിറന്നാൾ ദിവസം മക്കളുടെ ഉയർച്ചക്ക് ഈ ഒരു കാര്യം ചെയ്യിപ്പിക്കാൻ അമ്മമാർ മറക്കരുത്.

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 80

  • @ksmitha4312
    @ksmitha4312 8 місяців тому

    നമസ്കാരം തിരുമേനി

  • @gowrik.p8163
    @gowrik.p8163 2 роки тому

    Thank You

  • @geethadevi4336
    @geethadevi4336 2 роки тому +1

    Hare Krishna Thank you Thirumeni 🙏

  • @seemaarchicot1656
    @seemaarchicot1656 2 роки тому +2

    👃🌷 ഹരേ കൃഷ്ണ 🌷 ഓം നമഃ ശീവായ 🌷👃

  • @krishnannair8510
    @krishnannair8510 2 роки тому +1

    Namaskaram.

  • @ashmikayash8439
    @ashmikayash8439 2 роки тому +2

    തിരുമേനി Dec 4 ന് എന്റെ മോളുടെ ജന്മദിനമാണ്. പ്രാർത്ഥിക്കണെ തിരുമേനി. അഷ്മിക രോഹിണി.

    • @ajesh.a1745
      @ajesh.a1745 2 роки тому +1

      🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram theerchayayum prarthikam 🙏

    • @ashmikayash8439
      @ashmikayash8439 2 роки тому

      @@kshethrapuranam നന്ദി തിരുമേനി 🙏🙏🙏

  • @seethamidhun9978
    @seethamidhun9978 2 роки тому +1

    Namaskaram thirumeni

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 роки тому +2

    Ente pirannal Saturday an moolam nakshathiram

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram advance piranal ashamsakal 🙏

    • @SUMATHI-ij1fs
      @SUMATHI-ij1fs 2 роки тому

      @@kshethrapuranam Thank you thirumeni enneyum ente kudumbatheyum rakshikeneme ennu prathikkunnu

  • @nichuniya4724
    @nichuniya4724 2 роки тому

    🙏🙏🙏🙏🙏🙏nalla arivugal tirumeny 🙏

  • @manishmohan8567
    @manishmohan8567 2 роки тому

    Namaskaram thirumeni.indira anizham prarthanayil ulpeduyheneme

  • @ajesh.a1745
    @ajesh.a1745 2 роки тому +2

    🙏🙏🙏🙏🙏

  • @rejanianu4891
    @rejanianu4891 2 роки тому

    നമസ്തേ

  • @4nk1thhhh__
    @4nk1thhhh__ 2 роки тому

    വീട്ടിൽ ഒച്ചിന്റെ ശല്യം തിരുമേനി എന്തുകൊണ്ടാണ് ഒന്നു പരിഹാരം പറഞ്ഞുതരുമോ,,,🙏🏻🙏🏻🙏🏻🙏🏻

  • @adidevu5332
    @adidevu5332 2 роки тому

    Ente mon karthika, vrichikam prarthikaney thirumeni

  • @oswa2winzyvvy
    @oswa2winzyvvy 2 роки тому

    Thurumeni thalail nerthe indaeruna yena piranal dhivasam mudil indengil kuzhapamindo

  • @anjalikasoman5936
    @anjalikasoman5936 2 роки тому +1

    November 25 thriketta aanu husbandinte pirannal aanu prathikannam guruji

  • @molysunil7194
    @molysunil7194 2 роки тому +1

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏

  • @swethas3117
    @swethas3117 2 роки тому

    Thirumeni...ente hus nte pirannal anu ..muthirnnavar arum koode illa..so sadhya kazhikum munp enik ariyum poovum kudayamo..muthirnnavaranu cheyyuka nn ketitund...illenkil vilak mathram theliyichal mathyo

  • @swethas3117
    @swethas3117 2 роки тому +1

    Thirumeni..naal anenn aryathe nakham vetti poyi ..pariharam undo...🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram shashtavine neelanjana vazhipadu nadathuka 🙏

    • @swethas3117
      @swethas3117 2 роки тому

      @@kshethrapuranam thank you 🙏

  • @kitchenmagic7965
    @kitchenmagic7965 2 роки тому

    നമസ്കാരം തിരുമേനി 🙏🙏🙏
    28 ന് എന്റെ മകന്റെ പിറന്നാൾ ആണ്. ഉത്രാടം. പ്രാർത്ഥിക്കണേ 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram advance piranal ashamsakal.. theerchayayum prarthikam peru koodi prayamo 🙏

    • @kitchenmagic7965
      @kitchenmagic7965 2 роки тому

      ദേവാനന്ദ്

    • @MRVlogsSHANKAR
      @MRVlogsSHANKAR 2 роки тому

      ,എന്റെ മകളുടെയും. ഗായത്രി

    • @rajappannair2661
      @rajappannair2661 2 роки тому

      എന്റെ മോന്റെയും പിറന്നാൾ ആണ് ഉത്രാടംപ്രാർഥിക്കണേ തിരുമേനീ🙏🙏🙏

  • @manojkrishna4739
    @manojkrishna4739 2 роки тому +1

    തിരുമേനി,പിറന്നാൾ ആചരിക്കേണ്ടത് ജനന തീയതിയിലാണോ/ജന്മ നക്ഷത്രത്തിലാണോ

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram nakshathrathil anu .

    • @manojkrishna4739
      @manojkrishna4739 2 роки тому

      @@kshethrapuranam Tnx😊

    • @sathyajasasidharan9008
      @sathyajasasidharan9008 2 роки тому

      നമസ്കാരം തിരുമേനി.
      എന്റെ മകന് വിവാഹം നടക്കാൻ പ്രാർത്ഥിക്കണം.
      സബി ഉത്രാടം 3/3/81.

    • @suja1028
      @suja1028 2 роки тому

      ജന്മനക്ഷത്രത്തിലാണ് പിറന്നാൾ ആചരിക്കേണ്ടത്.🙏

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 роки тому +1

    Innu ente husbandinu pirannalanu thirumeni Anizhamanu nakshathiram,

  • @sheemolmanakkat5591
    @sheemolmanakkat5591 2 роки тому +1

    ഇന്ന് എന്റെ പിറന്നാൾ ആണ്

  • @premav4094
    @premav4094 2 роки тому

    ഹരേകൃഷ്ണ 🙏

  • @ShivaPrasad-uu4hl
    @ShivaPrasad-uu4hl 2 роки тому +1

    😘

  • @sathydevisathyan1115
    @sathydevisathyan1115 2 роки тому

    ഇന്ന് എന്റെ മോൾടെ പിറന്നാൾ ആണ്

  • @manojkrishna4739
    @manojkrishna4739 2 роки тому +2

    തിരുമേനി ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ പിറന്നാൾ ദിവസം എണ്ണ തേച്ചു കുളിക്കാൻ പാടില്ല എന്ന്, അപ്പോൾ ഈ ദിവസം അമ്പലത്തിൽ പോകുമ്പോൾ എണ്ണ തേച്ചു കുളിക്കാതെ പോയാൽ കുഴപ്പമൊന്നും ഇല്ലല്ലോ

  • @roopikaas4718
    @roopikaas4718 2 роки тому

    ഈ മാസം 28ന് എന്റെ മോളുടെ പിറന്നാൾ ആണ്. ഉത്രാടം. ജനിച്ച ദിവസം ഡിസംബർ 1

  • @sindhusatheesh3505
    @sindhusatheesh3505 2 роки тому +1

    തിരുമേനി... നമസ്തേ..... 🙏🙏🙏
    എന്റെ പിറന്നാൾ dec.3. ന് ആണ്... രേവതി. ശനി യാഴ്ച ആയതു കൊ ണ്ട് പ്രത്യകിച്ചു എന്തെകിലും ചെയ്യണമോ... ശനിയാഴ്ച പിറന്നാൾ വന്നാൽ മാതാ പിതാക്കൾക്ക് ദോഷം എന്ന് കേട്ടിട്ടുണ്ട്.... ദോഷ പരിഹാരം എന്താണ്..... 🙏🙏🙏

  • @premarajankizakkinayil9783
    @premarajankizakkinayil9783 2 роки тому

    ഇന്ന് എന്റെ മകളുടെ പിറന്നാലാണ്, ചൈതന്യ, അനിഴം

  • @arunjithu3230
    @arunjithu3230 2 роки тому

    എന്തിന് ജനിച്ചുന്ന് പോലും അറിയില്ല
    അപ്പഴാണ് ഈ പുളുത്തിയ ഉപദേശം 🤣🤣🤣🤣

  • @sujathapulikkunnath4010
    @sujathapulikkunnath4010 2 роки тому +1

    Sir ente makalude birthday 28/11 ne ane prarthikkane thirumeni

  • @chandrikaramu8266
    @chandrikaramu8266 2 роки тому

    നമസ്തേ തിരുമേനി.ചെറിയ ച്ച ൻ മരിച്ചു 13 ദിവസം ആകുമ്പോൾ എൻ്റെ പിറന്നാൾ വരുന്നു. എനിക്ക് അമ്പലത്തിൽ പോകാൻ പറ്റുമോ.

  • @anurajcherayianuraj1981
    @anurajcherayianuraj1981 2 роки тому

    Ennu ente pirannal aanu swathi 11-25-92 onnu parayanam thirumeni njn oru paadai smg cheyynu

  • @divinelove731
    @divinelove731 2 роки тому

    അമ്മയും അച്ഛനും ഇല്ലാത്തൊരു തനിയെ ചെയ്യാമോ

  • @molusmolus7515
    @molusmolus7515 2 роки тому +2

    നാളെ പിറന്നാൾ ആയിട്ട് പറഞ്ഞതിന് നന്ദി

  • @neethuradhu6151
    @neethuradhu6151 2 роки тому +12

    ഇന്ന് എന്റെ മകന്റെ പിറന്നാൾ ആണ് 🙏🏼

    • @kshethrapuranam
      @kshethrapuranam  2 роки тому +3

      Namaskaram makane piranal aashamsakal nerunu🙏

    • @seemaarchicot1656
      @seemaarchicot1656 2 роки тому

      Happy Birthday to you monu👏👏🎉🎊🥳🍫🍫

    • @preethasundaran1017
      @preethasundaran1017 2 роки тому

      Happy birthday mon❤️

    • @deepanarayanan4447
      @deepanarayanan4447 2 роки тому

      Chechide ponnumonu dheerkhayusum aarogyavum sarwa ashtta aishwaryangalum santhoshavum nalki guruvayoorappan anugrahikyatte🙏❤ 🥰👑🎂🥳.. Ente hridhayam niranja piranal aashamsakal🥰

  • @valsammathomas6001
    @valsammathomas6001 2 роки тому

    Enike angayude number tharumo

  • @minnu250
    @minnu250 2 роки тому +3

    💙നമസ്കാരം ഗുരുജി 🙏❤️💜
    നാളെ എൻ്റെ birthday🎂 ആണ്.
    കഴിഞ്ഞ വർഷം എന്റെ birthday യ്ക്ക് മുന്നേ ഇതു പോലെത്തെ വീഡിയോ വന്നിരുന്നു. ഈ വർഷവും എന്റെ birthday യ്ക്ക് മുന്നേ ഈ വീഡിയോ വന്നു...

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram advance piranal ashamsakal 🙏

    • @minnu250
      @minnu250 2 роки тому +1

      @@kshethrapuranam thank you 💜

  • @shijinasunilkumar8087
    @shijinasunilkumar8087 2 роки тому +1

    നമസ്കാരം 🙏 ഈ നാഗപൂജയും സർപ്പപൂജയും ഒന്നാണോ തിരുമേനി

  • @adhisworld7758
    @adhisworld7758 2 роки тому +1

    🙏🙏🙏

  • @akhileshmohan6041
    @akhileshmohan6041 2 роки тому +1

    🙏🙏🙏

  • @prakashmithra5651
    @prakashmithra5651 2 роки тому

    🙏🏻🙏🏻🙏🏻

  • @preethasundaran1017
    @preethasundaran1017 2 роки тому

    🙏🙏🙏

  • @nikhilanikhila7625
    @nikhilanikhila7625 2 роки тому

    🙏🏻