മക്കളെ പോറ്റാൻ അറിയാത്ത രക്ഷിതാക്കളാണ് നാടിന് ശാപം Rangeesh Kadavath | പുതിയ ലോകം പുതുമയും കരുതലും

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 57

  • @thahiraaboobacker2764
    @thahiraaboobacker2764 Рік тому +20

    സാർന്റെയും ,ഫിലിപ്പ് സാർ ന്റെയും, ഉൽബോധന ക്ലാസ്സുകൾ എല്ലാം തന്നെ 👌 : പരമകാരുണ്യവാനായ റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
    آمـــــــــــــين ياأرحم الراحمــــــــــين🤲

  • @sarathmadhavan4453
    @sarathmadhavan4453 Рік тому +11

    വളരെ ശരിയാണ് സാർ പറഞ്ഞതെല്ലാം

  • @HamzaMalapoyil
    @HamzaMalapoyil Рік тому +8

    സൂപ്പർ കലക്കി 👍🏻👍🏻👍🏻
    സാറിന് സല്യൂട്ട് 🙏

  • @subaidat1483
    @subaidat1483 Рік тому +12

    സാധാരണക്കാരനായ ഉദ്യോഗസ്ഥൻ 👌

  • @ftech6255
    @ftech6255 Рік тому +4

    സൂപ്പർ speech

  • @SarathKumarPillai
    @SarathKumarPillai Місяць тому +1

    Your contention is absolutely true. Parents alone to be blamed for the present tragedy. Irresponsible lot is sin of the day.

  • @NafseenaM
    @NafseenaM Місяць тому +2

    2👍

  • @raihanath8135
    @raihanath8135 Рік тому +4

    Super

  • @rubyvarghese4204
    @rubyvarghese4204 Рік тому +8

    100% correct Sir

  • @SoudhaWayanad
    @SoudhaWayanad Місяць тому +1

    സർ പറഞ്താടെല്ലാം ശരിയാണ്

  • @latheefvp
    @latheefvp Рік тому +2

    Padachavan nammude makkale kakkatte aameen

  • @subaidashahid6888
    @subaidashahid6888 11 місяців тому

    സാർ നിങ്ങൾ 👌👌👌👌ആണ്

  • @muhammadfinu6434
    @muhammadfinu6434 Рік тому +1

    Super class

  • @muhammedmommi7533
    @muhammedmommi7533 Рік тому +4

    Nghale നാടിന്റെ അഭിമാനം ആണ് sar❤❤❤👍🏼🤝🤝

  • @Gowri-u4r
    @Gowri-u4r Місяць тому +1

    Sir paraunathu yadharthimanu

  • @swapnaprakash9731
    @swapnaprakash9731 11 місяців тому +1

    👍

  • @layamathew6793
    @layamathew6793 Рік тому +3

    Super message sir

  • @sheeja5037
    @sheeja5037 Рік тому +2

    സർ,,, ഉമ്മ കേസ് സൂപ്പർ ❤❤

  • @shihabudeene.a1836
    @shihabudeene.a1836 11 місяців тому

    സാർ ബിങ്ക് സലൂട്ട്

  • @HamzaMalapoyil
    @HamzaMalapoyil Рік тому +7

    മൊബൈലും ലഹരിയാവുന്നുണ്ട്

  • @dramatheatre1667
    @dramatheatre1667 4 місяці тому +1

    ഈ ക്ലാസ് എടുത്ത സാറിന്റെ മൊബൈൽ നമ്പർ ഉണ്ടോ..

  • @JuleBasheer
    @JuleBasheer 9 місяців тому

    Super sirsuper

  • @SimiPrakash-b9v
    @SimiPrakash-b9v 11 місяців тому

    👌👌

  • @Fidhah-x2z
    @Fidhah-x2z 10 місяців тому +1

    𝗦𝘂𝗽𝗲𝗿 𝗰𝗹𝗮𝘀𝘀🙌

  • @valsammajose2494
    @valsammajose2494 11 місяців тому +1

    ❤❤❤❤.

  • @seo_luv_sky
    @seo_luv_sky 11 місяців тому

    Yessar

  • @yaminstipsblogs9849
    @yaminstipsblogs9849 Рік тому +2

    sir nte name ?

  • @shylam1911
    @shylam1911 Рік тому +3

    Sar, ടെൻഷൻ കൊണ്ട് പറയുകയാണ് 25വർഷമായി എന്റെ കല്ലിയാണം കഴിഞ്ഞിട്ട് അന്നുതൊട്ട് പറയുകയാണ് പുകവലിക്കരുതെന്നു കാലുപിടിച്ചു കരഞ്ഞിട്ടുണ്ട് എന്റെ മക്കളെ orthit അയാളുടെ koode ജീവിക്കുന്നത്

    • @shylam1911
      @shylam1911 Рік тому +4

      എന്റെ മോന് 24vayasayi എന്നോട് പോവാണ് പറയാതെ പുറത്തുപോകില്ല +2പഠിക്കുന്ന സമയത്ത് അവൻ പുകവലിച്ചു എന്നും varumpol ബാക്കിൽ പോയി മുഖമെല്ലാം കഴുകി വരും അത് njan ശ്രദ്ധിച്ചു ഞാൻ paranju നിന്റെ ഉപ്പാനെ സഹിച്ചു ഇനി ninne സഹിക്കാനോ nighal കഴിഞ്ഞോ njan പോകുകയാണെന്നു പറഞ്ഞു രാത്രി eraghi അപ്പോൾ അവൻ paranju eni ഞാൻ ചെയ്യില്ല ഉമ്മ പറഞ്ഞു എന്റെ മോന് എനിക് അഭിമാനമാണ്

  • @meghap8357
    @meghap8357 Рік тому +1

    ❤️❤️

  • @babump9199
    @babump9199 11 місяців тому

    എന്റെ മൂന്നു മക്കളും മൊബൈൽ ഫോൺ കാണുന്നുണ്ട്. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല.

  • @NisarKadavath-d6s
    @NisarKadavath-d6s Рік тому +2

    നമ്മുടെ നാടിനെ സംരക്ഷണം നൽകാൻ വേണ്ടി ത്യാകം സഹിക്കുന്ന പോലീസുകാർക് നേരെ അക്രെമണം നടത്തിയാൽ അവർക്ക് അർഹദപ്പെട്ട ശിക്ഷ ലഭിക്കണം അതിന് പാർട്ടിക്കാർ സമ്മതിക്കില്ല

  • @aswathik4416
    @aswathik4416 Рік тому +1

    Sir, കുട്ടികളിലെ മോഷണ സ്വഭാവം ഒറ്റത്തവണ കൊണ്ട് നിർത്താൻ എന്തെങ്കിലും വഴി പറയാമോ

  • @LalithammaB-h3l
    @LalithammaB-h3l 11 місяців тому +1

    അദ്ധ്യാപകർക്കു സമൂഹം വില കൽപിക്കാതിരുന്നപ്പോൾ സമൂഹം നാശമാകാൻ തുടങ്ങി. അദ്ധ്യാപകന് വടിയെടുത്തു പഠിപ്പിക്കാൻ അനുവാദം കൊടുത്താൽ പകുതി മാറ്റം varum

  • @jessyjose7240
    @jessyjose7240 Рік тому +2

    🙏👍

  • @KrishnaKrishna-rc8oi
    @KrishnaKrishna-rc8oi 2 місяці тому +1

    😂😮

  • @mallikabinu6019
    @mallikabinu6019 11 місяців тому

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @vidhyapaachu2519
    @vidhyapaachu2519 Рік тому +18

    Sir ന്റെ പ്രസംഗം ഇഷ്ടമാണ് മതം വല്ലാതെ അങ്ങ് പറയുന്നു മതം പഠിക്കാൻ പോയത് കൊണ്ടാണ് നിങ്ങൾ നന്നായി ജീവിക്കുന്നെ എന്ന് പറഞ്ഞല്ലോ പക്ഷെ ഈ തൊപ്പി നല്ലൊരു മുസ്ലിം ആണ് അപ്പോ matham🫶പഠിച്ചിട്ട് എന്ത് കാര്യം ഒരു കാര്യം മനസിലാക്കണം ജാതി മതം ഇതൊന്നുമല്ല പ്രശ്നം പുതിയ മാറുന്ന ജനറേഷൻ ആണ് അധ്യാപകർക്ക് പഴയ വടി കൊടുത്താൽ എല്ലാം ശരിയാകും 👍

    • @MuneeraMuni-l8w
      @MuneeraMuni-l8w Рік тому +4

      പേര് കൊണ്ട് മാത്രം മുസ്ലിമാവില്ല..

    • @HOPEFORGOOD1994
      @HOPEFORGOOD1994 Рік тому +6

      തൊപ്പി മുസ്ലിം ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...എല്ലാവരും അങ്ങനെ ആണ് എന്നാണോ..? പേര് കൊണ്ട് ആരും മുസ്ലിം ആവില്ല... ഇസ്ലാം ഒരു അനീതിയെയും അനുവദിക്കുന്നില്ല... അത് യഥാർത്ഥ ഇസ്ലാം പഠിച്ചാൽ മനസിലാവും...

    • @parvathysaji698
      @parvathysaji698 11 місяців тому +2

      Sr ..njan സാറിൻ്റെ ക്ലാസ്സ് കേൾക്കുന്നു.......നമ്മുടെ സമൂഹത്തിൽ നല്ലൊരു മുതൽക്കൂട്ട് ആണ് ഈ ക്ലാസ്സ് .......sr nte class നേരിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട് ......

    • @venukeloth2941
      @venukeloth2941 11 місяців тому

      😢😢 21:16

    • @shamsulirshad181
      @shamsulirshad181 10 місяців тому

      പേര് കൊണ്ട് ഒരാളെയും വിലയിരുത്തരുത് പ്രവർത്തിയാണ് വിലയിരുത്തേണ്ടത്. (പേര്കൊണ്ട് ഒരാളും മുസ്ലിമാകുന്നില്ല )

  • @reenajoy4722
    @reenajoy4722 Рік тому +2

    എല്ലാം ശരി, പക്ഷെ ആ മതത്തെ കുറിച്ച് മറ്റുള്ളവർ പഠിച്ച് പഠിപ്പിച്ച് തുടങ്ങിയപ്പോൾ മുതൽ ഇഷ്ടോല്ല

  • @naseeranaseera8245
    @naseeranaseera8245 10 місяців тому

    ❤❤❤😂😂😂🎉🎉🎉😢😢😢😮😮😮😅😅😅😊😊😊

  • @jessyjose7240
    @jessyjose7240 Рік тому +1

    😄😄

  • @govindanchempakasseri5176
    @govindanchempakasseri5176 Рік тому

    😮😮

  • @kunjuzz-e3b
    @kunjuzz-e3b 11 місяців тому

    Màñàß8ñ3 2:02 2:02 2:03

  • @AbdulSathar-b1b
    @AbdulSathar-b1b 11 місяців тому

    😂

  • @Sfkhan6355
    @Sfkhan6355 Рік тому +2

    ❤❤❤

  • @ebrahimkacheri3456
    @ebrahimkacheri3456 Рік тому +3

    ❤❤❤❤❤

  • @minnuuz-b5h
    @minnuuz-b5h 6 місяців тому +1

    👍🏻👍🏻👍🏻

  • @Pk_880
    @Pk_880 Рік тому

    ❤❤❤

  • @Shobana-kh9qg
    @Shobana-kh9qg 8 місяців тому +1

    ❤❤❤❤❤