ഈ കാര്യങ്ങൾ വീട്ടമ്മമാർ അറിയാതെ പോകരുത് | Useful Kitchen Tips in Malayalam | Kitchen Hacks

Поділитися
Вставка
  • Опубліковано 3 жов 2024
  • അടുക്കളയിലെ പൊടിക്കൈകൾ - എല്ലാ വീട്ടമ്മമാർക്കും അടുക്കളയിൽ ഉപകാരപ്രദമാകുന്ന ചില ടിപ്സ്.
    പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാൻ ഉണ്ട്. ചിലപ്പോൾ വലിയ അപകടം ഒഴിവാക്കാൻ ഇത്കൊണ്ട് സാധിക്കും. കാര്യം നിസാരം പ്രശ്നം ഗുരുതരം എന്ന് പറയുന്ന പോലെ. സേഫ്റ്റി ടിപ്സ് കൂടാതെ കുക്കറിൽ നിന്ന് വെള്ളം ലീക് ആവുന്നത് എങ്ങനെ ഒഴിവാക്കാം, കുക്കറിൽ പരിപ്പ് വേവിക്കുമ്പോൾ തൂകി വരുന്നത് ഒഴിവാക്കുന്ന ടിപ്പ്, പ്രഷർ ലീക്ക് ആവുന്നത് എങ്ങനെ മാറ്റിയെടുക്കാം. വാഷർ എങ്ങനെ ഉപയോഗിക്കണം. പെട്ടന്ന് തന്നെ മൂടി തുറന്ന് എടുക്കാനുള്ള ടിപ് എല്ലാം ഈ വിഡിയോയിൽ ഷെയർ ചെയുന്നുണ്ട്. കാണാനും അഭിപ്രായം അറിയിക്കാനും മറക്കരുത്.
    #keralarecipesbynavaneetha #kitchentips #tips
    In this video we will see useful kitchen tips in malayalam. We all use pressure cooker in our kitchen for easy cooking like easy pressure cooker sambar. easy Pressure cooker beef curry, easy pressure cooker biriyani, pressure cooker cake etc. In this video we will see How to use a pressure cooker safely. Pressure cooking tips. Pressure cooker cleaning tips etc. Safety vavle of cooker and all this tips are useful for us in our kitchen. You must understand that Pressure cooker service and Changing safety valve are not silly things. Cooker is our best friend in the kitchen so use it safely.. Day in my life Vlog

КОМЕНТАРІ • 25