വെറും അഞ്ചുമിനിറ്റിൽ കുക്കറിൽ ചോറ് വെക്കാം ഒട്ടും കുഴഞ്ഞുപോവില്ല ദിവസം മുഴുവൻ ഇരുന്നാലും കേടുവരില്ല

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 214

  • @sureshbabu-pt6fi
    @sureshbabu-pt6fi Рік тому +6

    ഇത് ട്രൈ ചെയ്തു.. വളരെ നന്നായി കിട്ടി. പല വീഡിയോ കണ്ട് ഉണ്ടാക്കി നോക്കി. ടോട്ടൽ failure ആയിരുന്നു. ഇത് സൂപ്പർ ആയി കിട്ടി. എല്ലാം ചേർത്ത് 20 മിനുട്ട് എടുത്തു.. Thank you 👍👍

    • @nnrkitchen6439
      @nnrkitchen6439  Рік тому +2

      ആഹാ വളരെ സന്തോഷം 🥰👍🏻
      Thank you dear Suresh babu

  • @Shifanakitchenrecipes
    @Shifanakitchenrecipes 2 роки тому +4

    നല്ല ഉപകാരമുള്ള വീഡിയോ 👍👍👌👌liked

  • @susangeorge3738
    @susangeorge3738 2 роки тому +13

    I cook brown(Matta)rice In the pressure cooker for the past 30 years due to my busy schedule. It saved my time and never gets sticky .

  • @aadhiambadi9665
    @aadhiambadi9665 2 роки тому +3

    Njan epo choru veykumbolum ath visilinte koode airum vellavum ellam purathek varum. Gud tips thanks for share

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Athu shariya eluppa pani kashttakaam aavum ithupole onnu try cheyuttoda easy and tasty aanu
      Thank you dear Aadhi Ambadi

  • @murlidharankt5996
    @murlidharankt5996 Рік тому +1

    Chechi njan kathirunna viedeo vchu nokiyittu parayam tto

  • @ashrafmercato7646
    @ashrafmercato7646 Місяць тому

    chorl vaarkkumbol vellam nallavannam vattikittan enthu cheyyanam.. pls comment..

    • @nnrkitchen6439
      @nnrkitchen6439  Місяць тому

      Chorinte irattiyiladhikam vellam kalathilottu ozhichilakki nalla hol ulla thattilottu kotti cherichu vechaal mathiyaavum. Choru kooduthal vendhukuzhanjupovaruthu

  • @swararagini583
    @swararagini583 2 роки тому +1

    valare eluppathil chor namuk ingane indakamlle.valare nalloru tip anallo ith

    • @nnrkitchen6439
      @nnrkitchen6439  2 роки тому +1

      Athe athika budhimuttu onnum illathe thanne alla perfect choru ready aakkam
      Try cheyu dear Swara Ragini

  • @nancysayad9960
    @nancysayad9960 2 роки тому +2

    Cookeril ആവശ്യത്തിൽ കൂടുതൽ വെള്ളം വെക്കുമ്പോൾ ആണ് പുറത്തേക്ക് വരുക ....മട്ട..കുറുവ പോലെയുള്ള അരികൾക്ക് കൂടുതൽ സമയം വേണം ....വെന്തതിനു ശേഷം നല്ല പോലെ tap water ഒഴിച്ച് ഇളക്കി ചൂടോടെ അരിപ്പ പാത്രത്തിലേക്ക് കൊട്ടിയാലും ഒട്ടിപ്പിടിക്കാത്ത ചോറ് കിട്ടും .. ഗ്യാസ് ലാഭം ആണ് cookeril വെക്കുന്നത് കൊണ്ടുള്ള main benefit

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      വിസിൽ വന്നാൽ ചോറ് ഭയങ്കര സോഫ്റ്റ്‌ ആയി തോന്നും വെള്ളം കുറവാണെങ്കിലും അങ്ങനെ തന്നെ

    • @nancysayad9960
      @nancysayad9960 2 роки тому +1

      @@nnrkitchen6439 cookeril വെച്ച് പരിചയം ഉള്ളവർക്ക് അതൊക്കെ easy aanu ....avarkk athinte കണക്ക് ariyum ...biryani muthal മിക്കവാറും എല്ലാ itemsum cookeril ആണ് ഞാൻ വെക്കുന്നത്

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Very good dear Nancy sayad you are a great cooking expert. Thank you for a great information dear🌟🌟👍🏻🥰

    • @nancysayad9960
      @nancysayad9960 2 роки тому

      @@nnrkitchen6439 No ..I just shared my experience ...thanks for your compliment ...all the best 👍

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Ok ok god bless you dear Nancy

  • @manasa3989
    @manasa3989 9 місяців тому +1

    Chechi... vellam ketti poyal enthu cheyanam

  • @lifeline7363
    @lifeline7363 2 роки тому +3

    ഐഡിയ കൊള്ളാം. ഒന്ന് try ചെയ്യണം 👍

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Ok try cheyu orupad helpful aavum dear Life Line

  • @sethushabu6085
    @sethushabu6085 2 роки тому

    Njan eppo cookeril choru vachalum kuzhanjupokumayirunnu. But ethu try cheythu. Super idea. Thank you sis 🙏

    • @nnrkitchen6439
      @nnrkitchen6439  2 роки тому +1

      Thank you so much dear Sethu Shabu.
      ചെയ്ത് നോക്കി ഹാപ്പി ആയെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

  • @prakashpizhaku8382
    @prakashpizhaku8382 2 роки тому +2

    Super ayettund idea 💡 kollam

  • @shaijababu4224
    @shaijababu4224 4 місяці тому

    Supperrrr.njnum vechu.very nice.Thank you.🤝🤝🤝🤝♥️

    • @nnrkitchen6439
      @nnrkitchen6439  4 місяці тому

      അതെയോ വളരെ വളരെ സന്തോഷം ഡിയർ Shaija Babu 🥰

  • @sherinaskar4207
    @sherinaskar4207 2 роки тому

    Njan visilittittaan vekkaarullath ini ithupole onn cheythu nokkatte

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Visil aadyam ittal choru bayangara soft poleyaavum taste undavilla kazhikkan

  • @aarspk8658
    @aarspk8658 2 роки тому

    Super njan ethuvare cookeril rice vchittilla.eni try cheythu nokkanam

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Ok dear try cheyu easy way aanutto
      Thanks aars pk

  • @veritybro9829
    @veritybro9829 2 роки тому +1

    Useful information onnu try chaithu nokkanam thanks for sharing

  • @devudevu4818
    @devudevu4818 2 роки тому

    Supperrr idea members kurachulla vettil okke engane cheythal gasum labhikkam. Thanku for sharing

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Correct aanu gase um time um labikkam thank you dear Devu Devu

  • @asquareworld8061
    @asquareworld8061 2 роки тому

    Nalla vevulla rice ingane cheythal vevumo

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      വേവും കുറച്ചു സമയം കൂടി കുക്കറിൽ വെച്ചാൽ നന്നായി വെന്തു കിട്ടും
      ഒത്തിരി വേവുള്ള ജയ അരി ആണെങ്കിൽ തലേദിവസം ഇങ്ങനെ ചെയ്‌താൽ രാവിലെ നല്ല ചോറ് ആയിട്ടുണ്ടാവും

  • @naseemanasi8618
    @naseemanasi8618 2 роки тому

    Ee idea kollallo. Nthayalum try cheuyanam valare usefull aanu

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Athe nalla choru kittum ingane cheythu nokku
      Thank you dear Naseema nasi

  • @jasminnavas4828
    @jasminnavas4828 9 місяців тому

    Njanum vechu nallath pole kitti

    • @nnrkitchen6439
      @nnrkitchen6439  9 місяців тому

      അതെയോ വളരെ സന്തോഷം
      Thanks dear Jasmin Navas 🥰👍🏻

  • @jasminegeorge2396
    @jasminegeorge2396 2 роки тому +1

    Txs for sharing this...Very useful tip

  • @santhinikumar1917
    @santhinikumar1917 2 роки тому

    Region Rice ano kanichathe

  • @reenasuresh3007
    @reenasuresh3007 2 роки тому +1

    മഞ്ഞ കുറുവ അരിക്കും ഈ രീതിയിൽ തന്നെ മതിയോ?

  • @nishamaria7699
    @nishamaria7699 2 роки тому

    Ithu nalla oru idea aanallo....good presentation

  • @valsalasasi1317
    @valsalasasi1317 2 роки тому

    Waterinte ratio paranhillallo

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      അരിയുടെ മൂന്നിരട്ടി വെള്ളം വേണം

  • @ramzibabu911
    @ramzibabu911 2 роки тому +7

    കൊള്ളാമല്ലോ ഈ കുക്കറിൽ ചോറ് വെയ്ക്കുന്ന idea... ഗ്യാസും ലാഭം🌹

  • @dhana9500
    @dhana9500 2 роки тому +1

    very useful tip, nice sharing..

  • @nirmalvini1883
    @nirmalvini1883 2 роки тому

    Thankz for shearing.
    Valare nannayittunde

  • @jesyjasee4139
    @jesyjasee4139 2 роки тому +1

    School vittu varumbozekum chor akumo

    • @nnrkitchen6439
      @nnrkitchen6439  2 роки тому +1

      ഞാൻ എല്ലാ ദിവസവും ചെയുന്ന രീതി ആണിത് ട്രൈ ചെയ്യു എന്നിട്ട് പറയൂ ☺️

    • @afsalaboobacker9787
      @afsalaboobacker9787 2 роки тому

      @@nnrkitchen6439 try chaichu pakshe
      Chor vendilla

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Ethu brand aanu ningade rice
      Jaya rice vevilla kooduthal time edukkumda

  • @mycookingarea722
    @mycookingarea722 2 роки тому

    Ithu nalla idea anallo..try cheyithu nokkununde

  • @radhekrishna4657
    @radhekrishna4657 2 роки тому

    I will try this way. Will surely share video with friends

  • @nikhildasnina4977
    @nikhildasnina4977 2 роки тому +3

    Very helpful tip..
    Well presented...
    Thanks for sharing...

  • @majaraphy1534
    @majaraphy1534 Рік тому

    കുറച്ചു Speedil പറഞ്ഞു തരു

    • @nnrkitchen6439
      @nnrkitchen6439  Рік тому

      😂😂 സ്പീഡിൽ പറഞ്ഞങ് പോയാൽ മനസ്സിലാവോ

  • @aayushivgh6604
    @aayushivgh6604 2 роки тому +1

    well explained.. njan red rice cookeril undakkarundu.. will try like this way

  • @vijaymon1158
    @vijaymon1158 2 роки тому

    supper idea adipoloi ayitundu

  • @suthy-mw2ov
    @suthy-mw2ov 6 місяців тому

    Uppu idathe vechoode

  • @naseeram2684
    @naseeram2684 2 роки тому

    സൂപ്പർബ് ഞാൻ ഉണ്ടാക്കി
    ഫ്രഷ് ചോറ് കഞ്ഞി വെള്ളത്തിന്റെ
    അംശം പോലുമില്ല താങ്ക്സ് dear

  • @dragonpaily5394
    @dragonpaily5394 2 роки тому +1

    thanks for the useful info

  • @vintage9285
    @vintage9285 2 роки тому +3

    എല്ലാവർക്കും ഉപകാരപെടുന്ന video thanks for sharing

  • @remanireghunath1888
    @remanireghunath1888 2 роки тому

    Pettennu venthu pokunna ariyanenkil ok allathe vevulla matta rice ithupole chaithal ottum venthu4kittilla

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      ഞാൻ എടുത്ത അരിക്ക് രണ്ടര മണിക്കൂർ വേവുണ്ട്
      White and White ആണ്. Matta rice ആണെങ്കിലും വേവും സുഹൃത്തേ ചൂട് പോയിട്ട് കുക്കറിൽ നിന്ന് എടുത്താൽ മതി

  • @anujamurali9932
    @anujamurali9932 2 роки тому +1

    Nice idea... helpful in busy days....🙌

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Yes correct dear try cheyu thank you so much dear Anuja Murali

  • @sanoojajubiria9469
    @sanoojajubiria9469 2 роки тому

    njanum cheyyarund engaene

  • @fasnariyas4536
    @fasnariyas4536 2 роки тому

    Really helpful vedio aahnutto keep going dea

  • @anangoorkollambady8952
    @anangoorkollambady8952 2 роки тому +1

    this is really great . mouth watering presentation . tempting one . keep sharing

    • @fathimashahul5371
      @fathimashahul5371 2 роки тому +3

      Mouth watering ഓ ? ചോറ് ഓ?

    • @reejavidyasagar3832
      @reejavidyasagar3832 2 роки тому

      @@fathimashahul5371 😄😄

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      😂

    • @reejavidyasagar3832
      @reejavidyasagar3832 2 роки тому

      അരിയും ചോറും ഒന്നും കിട്ടുന്ന നാട്ടിൽ അല്ലേ താമസിക്കുന്നത്?? 😄😄🤭

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      😂🌟

  • @arunlalu1672
    @arunlalu1672 2 роки тому +1

    Useful information

  • @asifbaniyas3544
    @asifbaniyas3544 2 роки тому

    pravasikalaya nammaloda baala..ithokk thanne ivide

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Aaha atheyathe samayam illathavarkku vendiyullathaanu bala ee idea 😂
      Thank you so much dear Asif Baniyas bro 👍🏻👍🏻

  • @nishamonu4696
    @nishamonu4696 2 роки тому +1

    Idea kollam...nannayittuntu...Thanks for sharing

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 11 місяців тому

    👍👍👍❤

  • @michappibj7449
    @michappibj7449 2 роки тому +1

    Super video.orupad upakaram ulla video thanne. . keep sharing . Thanks for sharing

  • @thuglifemalayalicorner1811
    @thuglifemalayalicorner1811 2 роки тому +2

    Nice idea.. Well explained and presented thanks for sharing

  • @Chank3113
    @Chank3113 6 місяців тому +1

    ഈ കെഴുകിയ അരി എന്നാ ചെയ്യാനാന്ന്

  • @jasminsakkeer3950
    @jasminsakkeer3950 2 роки тому

    Very usefull video 👍👍👍👍🥰🥰🥰🥰

  • @thara4729
    @thara4729 2 роки тому +2

    Very useful video and thanks for sharing 👍

  • @shanavasvs3474
    @shanavasvs3474 2 роки тому

    Enikku cookeril vekkaan pediaayirunnu but ee video kandappp oru confident vannu, thanku for sharing

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Coockeril choru vekkan pediyaanennu chilarokke parayunnathu njanum kettittund ithu easy way aanu danger alla try cheyu dear Shanavas Vs bro

  • @adiscreations7254
    @adiscreations7254 2 роки тому +2

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ

  • @kukkukukku7223
    @kukkukukku7223 Рік тому

  • @aliyammam6049
    @aliyammam6049 2 роки тому

    Haii

  • @samsamantha1826
    @samsamantha1826 2 роки тому +1

    Nice idea....The presentation is really very good...Thanks for sharing....

  • @Stuettgenvetterani
    @Stuettgenvetterani 2 місяці тому

    Young Donna Gonzalez Carol Hernandez Gary

  • @shelmy1000
    @shelmy1000 2 роки тому

    Ithu double alka triple work anu..njan 10minutil cookeril nannayi choru vekkum.4minute adyam thilapikkuka.pinne off cheythu..cooker thurannu vechu 6mt vevikkuka..arippa patgrathil ootti edukkam vegathil

    • @nnrkitchen6439
      @nnrkitchen6439  2 роки тому +1

      Thank you somuch dear shelmy
      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം നമ്മുടെ കമന്റ്സ് വായിക്കുന്ന വിവെഴ്സിന് ഉപകാരപ്പെടട്ടെ എന്നാഗ്രഹിക്കുന്നു 😘

  • @aswathiram7479
    @aswathiram7479 2 роки тому +1

    super tips aayittundu....thanks for sharing

  • @celinejoseph767
    @celinejoseph767 2 роки тому

    Thanks for sharing

  • @asmilashameem7361
    @asmilashameem7361 2 роки тому

    Very useful video jolikokke pokumbol easiyaayi undaakaam

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Athe jolikku povunnorkkum school kuttikalkkum okke pettannu lunch box ready aakkam
      Try cheyu dear asmila Shameem

  • @andemesi
    @andemesi 2 роки тому +1

    ഇതു പച്ചരിയാണോ?

    • @nnrkitchen6439
      @nnrkitchen6439  2 роки тому +1

      അല്ല ചോറ് വെക്കുന്ന അരി യാണ്. ഒത്തിരി നേരം വേവുള്ള അരിയാണെങ്കിൽ കുക്കർ നന്നായി തണുത്തിട്ട് തുറക്കുക

    • @andemesi
      @andemesi 2 роки тому +1

      @@nnrkitchen6439 thank you.

  • @foodsapp9295
    @foodsapp9295 2 роки тому

    Useful tips 👌

    • @krishnarajsj321
      @krishnarajsj321 2 роки тому

      Weight ettathinu sesham ethra samayam cook cheyanamennu paranghilla

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Thanks dear

    • @nnrkitchen6439
      @nnrkitchen6439  2 роки тому +1

      വിസിൽ അടിക്കുന്നതിനു തൊട്ടുമുന്പായി ഗ്യാസ് ഓഫ്‌ ചെയ്തിടുക. ശേഷം കുക്കറിൽ ഉള്ള എയർ കംപ്ലീറ്റ് പോയി കുറച്ചു സമയം കഴിഞ്ഞ് നോക്കിയാൽ നല്ല ചോറ് കിട്ടും

  • @mareenakhalse787
    @mareenakhalse787 2 роки тому +2

    Very nice..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @besslyponnu7085
    @besslyponnu7085 2 роки тому

    nice

  • @bliss8060
    @bliss8060 2 роки тому +14

    ഇദ് പണിമൽ പണി യാണല്ലോ

    • @shobachacko9655
      @shobachacko9655 2 роки тому

      യാമോണ്ടാൻ പണി ആണു

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      ഏയ്‌ ഇല്ല ഈസി ആണ് വീഡിയോ വിശദീകരിച്ചു കാണിക്കുന്നുണ്ട് അതോണ്ട് തോന്നുകയാട്ടോ

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      അങ്ങനൊന്നും ഇല്ല ഞാൻ സ്കൂൾ തുറന്നത് മുതൽ ഇങ്ങനെയാണ് ചെയുന്നത്.

  • @bindujiju2499
    @bindujiju2499 2 роки тому +1

    Super video. Nkku orupad upakaram ulla video thanne. Njan eppom cookeril choru vechallum kuzhanju pokkum. Thankyou so much for sharing this video.

    • @lakhsmananlakhsmananp828
      @lakhsmananlakhsmananp828 2 роки тому

      ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഴ്i

    • @minishivan9486
      @minishivan9486 2 роки тому

      Supper idea👍👍👍👍🌹🌹

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Thanks Mini Shivan

    • @nnrkitchen6439
      @nnrkitchen6439  2 роки тому +1

      Othiri sandhosham kaaranam enikku 100% success result kittiya onnanu ithu athukondanu viewers nu share cheythathu
      Thanks dear Bindu Jiju

    • @noorjahan3249
      @noorjahan3249 2 роки тому

      @@minishivan9486 റേഷൻ അരി ആണെങ്കിൽ ഇത് സെരിയാവും.

  • @neenukumar1033
    @neenukumar1033 2 роки тому

    Cookeril easy aayi choru ready aayallo..I will try

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Easy way aanu try cheyunne thank you so much dear Neenu Kumar

  • @sudhagnair3824
    @sudhagnair3824 2 роки тому +3

    Sorry ഇതൊക്കെ പണി കൂടുതൽ ആണ്. പിന്നെ മലയാളികളെ ആണോ ചോറ് വക്കാൻ പഠിപ്പിക്യണേ

    • @nnrkitchen6439
      @nnrkitchen6439  2 роки тому +1

      Ok dear അറിയാത്തവരും ഉണ്ടാവുമല്ലോ എനിക്ക് ഇങ്ങനെ അറിയില്ലായിരുന്നു എന്റെ ഒരു കസിൻ ആണ് പറഞ്ഞുതന്നെ

  • @kanakaleni8393
    @kanakaleni8393 2 роки тому

    അവസാനം ഷുഗർ കൂടി ചവാൻ

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      ഷുഗർ കൂടുതൽ ഉള്ളവർ ചോറ് കഴിക്കാതിരിക്കാണ് നല്ലത് millets & oats കഴിക്കാലോ

  • @sunilkumarpnambiar
    @sunilkumarpnambiar 6 місяців тому

    😂😂😂😂
    ഏതാണ്ട് 10 വർഷമായി തെർമൽ കുക്കറിൽ ചോറുവെക്കുന്ന ഞങ്ങൾ....

  • @muhammedrazalva8605
    @muhammedrazalva8605 2 роки тому

    വെള്ളം ഒഴിക്കേണ്ട അളവുപറഞ്ഞില്ലല്ലോ എത്രനേരം അടുപ്പത്തു വെക്കണം എന്ന് പറഞ്ഞില്ല

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      വെള്ളം അരിയുടെ മൂന്നിരട്ടി വേണം. ഗ്യാസിൽ വെക്കേണ്ട time വിസിൽ വരുന്നതിനു തൊട്ട് മുൻപ് വരെ. ഓഫ്‌ ചെയ്തിട്ട് എയർ പോയിട്ട് തുറക്കാം
      Thank you Muhammed Razal VA

    • @muhammedrazalva8605
      @muhammedrazalva8605 2 роки тому

      @@nnrkitchen6439 താങ്ക്സ്

  • @sheejakrishnan1358
    @sheejakrishnan1358 2 роки тому +48

    ഇതിനാണോ 5 മിനുട്ട്. 5 മിനുട്ടിൽ തുറന്നാൽ അരി വാരി തിന്നാം. 🤣എല്ലാം കൂടി ഒരു മുക്കാൽ മണിക്കൂർ എടുക്കും. ഞാൻ നല്ലപോലെ കുക്കറിൽ ചോറ് വയ്ക്കും.

    • @nnrkitchen6439
      @nnrkitchen6439  2 роки тому +7

      ആഹാ എന്നാൽ അതാണ്‌ nallathu കുക്കറിൽ ചോറ് വെച്ചാൽ ഫ്ലോപ്പ് ആവുന്നോർക്കാണ് ഈ ഐഡിയ.5 മിനുറ്റ് time മാത്രം ഗ്യാസ് വർക്ക്‌ ചെയ്താൽ മതി എന്നാണ് ഉദേശിച്ചേ 😂മുക്കാൽ മണിക്കൂർ ഒന്നും എടുക്കില്ല

    • @sheejakrishnan1358
      @sheejakrishnan1358 2 роки тому +7

      പതിവിലും ഗ്യാസ് laabhikkam. എന്നാൽ 5 മിനുട്ട് ഗ്യാസ് കത്തിച്ചാൽ പോരാ എന്നാ ഞാൻ പറയുന്നത്. ഒറ്റ വിസിൽ അടിച് ഓഫ് ചെയ്തു ആ എയർ പോകുമ്പോൾ തുറന്നാൽ. ചോറ് വെന്തി രിക്കും. പിന്നെ കല ത്തിലോ കുക്കറിന്റെ ഗ്യാസ്കറ്റ് ഊരിയോ ഊറ്റി എടുകാം. നല്ല ചോറ് ആണ്

    • @nnrkitchen6439
      @nnrkitchen6439  2 роки тому +4

      Aaha thanks dear വിസിൽ അടിച്ച ചോറ് വൈകുന്നേരം ആവുമ്പോഴേക്കും കേടുവരുന്നു

    • @sheejakrishnan1358
      @sheejakrishnan1358 2 роки тому

      @@nnrkitchen6439 oru kedum varilla. Pitte divasam adhikam vanna choru choodakkiyum. Edukam

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Thanks dear

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 роки тому

    Like700

  • @gijoantony3070
    @gijoantony3070 2 роки тому

    I am cooking rice in the pressure cooker, so i dont think this is a great idea. Why the answer is she is standing in the kitchen for one hour. So nothing excited.

  • @reejavidyasagar3832
    @reejavidyasagar3832 2 роки тому +4

    വേവുള്ള അരിയൊന്നും ഇങ്ങനൊന്നും കാണിച്ചാൽ വേകില്ല. വേവ് കുറഞ്ഞ അരി വെറുതെ കലത്തിൽ വെച്ചു തിളച്ചു കഴിഞ്ഞാൽ ചൂട് മാക്സിമം കുറച്ചിട്ടാൽ 10 മിനുട്ടിൽ ചോറ് ആകും. കുക്കർ അടച്ചും തുറന്നും വീണ്ടും കഴുകീം എന്തൊരു മിനക്കേട്‌

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      രണ്ടര മണിക്കൂർ വിറകടുപ്പിൽ വേവുള്ള അരിയാണ് ഞാൻ എടുത്തേക്കുന്നെ
      വിഡിയോയിൽ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയാലും സംഭവം എളുപ്പമാ
      Thank you so much dear Reeja Vidyasagar

  • @rajilanahas5679
    @rajilanahas5679 2 роки тому +5

    ഇത് എത്രയോ വർഷം ആയി ഞാൻഇങ്ങനെ കുകറിൽ ആണ് ഉണ്ടാകുന്നത് പക്ഷേ നിങ്ങൾ പറയുന്നത് പോലെ അല്ല കുക്കറിൽ വെള്ളം അരിയും ഒന്നിച്ചു ഇടും വിസിൽ വരുന്നതീന് മുൻപ് ഓഫാകും ഏറുപോയി കൈയിഞ്ഞ് തുറക്കുബോൾ അടുപ്പിൽ വച്ച പോലെ യുള്ള ചോറ് തന്നെ കിട്ടും

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Ok thanks dear Rajila Nahas
      ആദ്യം കുറച്ചു സമയം ഉപ്പിട്ട ചൂടുവെള്ളത്തിൽ ഇട്ടുവെക്കുന്നത് വേവ് കൂടുതൽ ഉള്ള അരി ആയതുകൊണ്ടാണ്☺️

  • @louisvibes6026
    @louisvibes6026 2 роки тому +1

    ഈ പരിപാടി കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു

  • @poojakiran8289
    @poojakiran8289 2 роки тому

    Easy method👌

  • @bindusasikumar110
    @bindusasikumar110 2 роки тому +1

    U r wasting too much water

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      No dear... If we didn't wash very well with fresh water, it will lead food poison. Because now all the food items are pesticides sprayed.

  • @craftworld8297
    @craftworld8297 2 роки тому +3

    1 1/2 കപ്പ് അരിക്ക് എത്ര വെള്ളം വേണമെന്ന് പറഞ്ഞില്ല കറക്റ്റ് പറഞ്ഞാൽ നല്ലതായിരുന്നു 😃

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      4 കപ്പ് വെള്ളം വേണ്ടിവരും കൂടിയാലും വെള്ളം കുറയാതെ നോക്കണം
      താങ്ക്സ് ഡിയർ Sareesh PS

  • @subaidakk3443
    @subaidakk3443 2 роки тому

    ഇത് ഒരു ഇരട്ടിപ്പണിയാണെന്നാണ് തോന്നുന്നത്.

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      അത് തോന്നുന്നതാണ് വീഡിയോ ഡീറ്റെയിലായിട്ടു കാണിച്ചതുകൊണ്ട് ഈസി ആണ്

  • @najva10d94
    @najva10d94 2 роки тому +1

    നാലഞ്ചു വിസിൽ ഊതിയാൽ പോലും എന്റെ ചോറ് വേവാതില്ല പിന്നെങ്ങിനെ 5 മിനുട്ടിനുള്ളിൽ വിസിൽ വരാതെ ചോറ് വേവും. നടക്കത്തില്ല

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      Try cheythittu parayu madam

    • @yathusreee5491
      @yathusreee5491 2 роки тому +1

      കുക്കറിൽ വെള്ളം വച്ചു ചൂടാകമ്പോൾ അരി ഇടുക അരിയും വെ ള്ളവും വെട്ടി തിളക്കുമ്പോൾ കുക്കർ അടച്ച് വക്കുക വേവുള്ള അരിയാണെങ്കിൽ 15 മിനിറ്റും വേവ് കുറഞ്ഞ അരിയാണെങ്കിൽ 12 മിനിറ്റും Simmil ഇടുക വിസിൽ കേക്കരുത് സിമ്മിലേ ഇടാവു 15 miniti ന് ശേഷം ഓഫാക്കി എയർ പോകമ്പോൾ തുറക്കുക Fresh ചോറ് കിട്ടും

  • @shanthivinod4376
    @shanthivinod4376 2 роки тому +2

    Rice കുക്കറിൽ വേവിച്ചാൽ ഇതിനേക്കാൾ എളുപ്പം കിട്ടും.

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      റൈസ് കുക്കർ ഇല്ലാത്തവർ എന്ത് ചെയ്യും കുക്കർ എല്ലാ വീട്ടിലും ഉണ്ടാവും
      Thank you for watching dear SHANTHI VINOD

  • @thulasinair3241
    @thulasinair3241 2 роки тому

    എന്താ പകുതിവെന്തിട്ടു കഴുകുന്നു

    • @nnrkitchen6439
      @nnrkitchen6439  2 роки тому

      ഉപ്പിന്റെ സ്വാദ് പോവാനും ചോറ് വെന്ത് വരുമ്പോൾ കഞ്ഞിവെള്ളത്തിന് കൊഴുപ്പ് ഇല്ലാതിരിക്കാനും ആണ് വീണ്ടും പച്ചവെള്ളം ഒഴിക്കുന്നത്
      Ok thanks dear Thulasi Nair

  • @suganthichinnu5582
    @suganthichinnu5582 6 місяців тому

    കഴുകാൻഒത്തിരി സമയം എടുക്കുന്നു ഒരു ഗ്ലാസ് അരി ചോറ് വക്കാൻ ഇത്ര സംഭവം ആണോ

    • @nnrkitchen6439
      @nnrkitchen6439  6 місяців тому

      കുറഞ്ഞത് ഒരു അഞ്ചു തവണയെങ്കിലും അരി ഞാൻ കഴുകാറുണ്ട്. കഴുകുന്ന വെള്ളത്തിലൂടെ നല്ല കളർ പോവുന്നത് കണ്ടിട്ടില്ലേ ഡിയർ 🥰

  • @kalyanisKitchenByPrathyusha
    @kalyanisKitchenByPrathyusha 2 роки тому

    Good idea

  • @leenaleaves
    @leenaleaves 2 роки тому

    Super

  • @komalavallypurushu5344
    @komalavallypurushu5344 2 роки тому

    Good idea