ശോഭയ്ക്ക് പാലക്കാട്...പദ്മജ വയനാട്...സ്ഥാനാർഥി പ്രഖ്യാപനം ഇങ്ങനെ... | BJP

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 22

  • @hariharank1822
    @hariharank1822 15 днів тому +1

    ഇന്ന് വരെ ഒന്ന് പറഞ്ഞാലും ശരിയല്ലാത്ത വാർത്ത വരുന്ന ഒരു ചാനെൽ!

  • @sureshsumathipillai977
    @sureshsumathipillai977 14 днів тому +1

    Supper Jai Jai Shree Ram

  • @rajeevets2851
    @rajeevets2851 14 днів тому

    കയൂട്യൂബ് പാർട്ടി BJP

  • @vksugathan630
    @vksugathan630 14 днів тому

    വയനാട്ടിൽ ആദിവാസി നേതാവ് ജാനുവിനെ ബിജെപി സ്ഥാനാർഥി യാക്കണം

  • @chathappannayar9335
    @chathappannayar9335 15 днів тому +1

    അയ്യോ നല്ലൊരു നേതാവിനെ വയ നാടു മത്സരിപ്പിക്കണോ?

  • @abhinjeromejerone7037
    @abhinjeromejerone7037 15 днів тому +2

    BJP =0 in wayanadu.

  • @thankachans448
    @thankachans448 15 днів тому +1

    താങ്കളുടെ ന്യൂസിലെ ഹെഡ്‌ലൈനുമായി ഒരു ബന്ധവും മില്ലല്ലോ പറ്റിക്കുകയാണോ ശരിയല്ല ഹെഡ് ലൈനിൽ പറയുന്ന കാര്യത്തിൻ്റെ വിശദികരണം വേണം

  • @shakthidharanp.v8030
    @shakthidharanp.v8030 13 днів тому

    Where you got this shirt man

  • @josek.j7561
    @josek.j7561 13 днів тому

    Theepori will become just ash?

  • @vijayakumaranaranghat
    @vijayakumaranaranghat 14 днів тому

    SUDAPPIS IN ALL PARTYS WILL JOIN TOGHETHER AGAINST BJP. BEEF STALL HAS ALREADY BEEN OPENED .SHOP OF LOVE AFFECTION AND BROTHERHOOD.JAI SUDAPIS.

  • @unnikrishnanprabakar463
    @unnikrishnanprabakar463 12 днів тому

    എന്തോ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 15 днів тому

    പപ്പജയെ വയനാട് സ്ഥാനാർതിയായി കിട്ടുമോ. ഞങ്ങൾ കാത്തിരിക്കുന്നു.

  • @sividasankumar3508
    @sividasankumar3508 14 днів тому

    Palakade Pathemaja Tholkum

  • @sasinair0943
    @sasinair0943 15 днів тому

    BJP will get a big andi from Wayanad.

  • @sebastianks6028
    @sebastianks6028 14 днів тому

    palakadu, L. D. F. om,
    U. D. F. vejaichitt ille, epravashiyam, B. J. P.
    vejayichal, kendrathinte, oru
    karuthal, kuduthalayi ondakum ennuvenam
    manasilakan,

  • @iyerravichandran6201
    @iyerravichandran6201 14 днів тому

    pottum

  • @rajanik.nairmadhusoodanan8135
    @rajanik.nairmadhusoodanan8135 15 днів тому

    നീ യാണോ ശോഭ വയനാട് മത്സരിക്കും എന്ന് തീരുമാനിക്കുന്നത് അത് അമിഷാജി തീരുമാനിക്കും. അങ്ങനെ ശോഭ ചേച്ചി യെ ഒതുക്കണ്ട ചുമ്മാ ഇപ്പോഴും ചാവേർ ആക്കണ്ട. നിനക്കിത്തിടുന്നതിനു എന്ത് കിട്ടി. ഒന്ന് പോഹേ

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 15 днів тому

    എന്തൊരു മൻഢൻ തീരുമാന
    മാണ് ശോഭ സുരേന്ദ്ര നെപോ
    ലെ ഒരു BJP നേതാവിനെ
    അവിടെ മൽസരിപിച് ശോഭയു
    ടേയും BJP യുടേയും ഭാവി
    കേരളതിൽ നശിപികുനനത്?
    ഭൂരിപക്ഷ മുസ്ലീം vote ഇനി നാലുരുൾപൊടടൽ നടന്നാലും
    മാറില്ല .അതു കൊണ്ട് ശോഭാ
    സുരേന്ദ്രന് കൊലയ്ക്കു
    കൊടുകകരുതെനേ പറയാനുളൂ

  • @JOSYKU-cv7qr
    @JOSYKU-cv7qr 15 днів тому

    കേരളത്തിലെ ബിജെപി നേതൃത്വം ഈ യു ട്യൂബ് ചാനലുകാരനെ നിയന്ത്രിക്കണം, വെറും നെഗറ്റീവ് വാർത്തകളാണ് ഇയാൾ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് പാർട്ടി ഫോള്ളോവെഴ്സിനെ വല്ലാതെ അസ്വസ്ഥരാക്കുന്ന. മറ്റു പല പാർട്ടി കളുടെയും ചാനലുകൾ ഇത് പോലെ കള്ളാ വാർത്തകൾ പടച്ചു വിട്ട്ന്നുണ്ട്. അത് യാതൊരു ബസും ആത്മ വിശ്വാസവും ഇല്ലാത്തതു കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ഈ ചാനൽ ഇങ്ങനെ കള്ളാ വാർത്തകൾ സൃഷ്ടിച്ചു ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചാൽ അത് പാർട്ടിക്ക് തന്നെ നഷ്ടം വരുത്തി വക്കും. വെറും ആത്മ വിശ്വാസ മില്ലാത്ത പാർട്ടിയായി തീരരുത് കേരള ബിജെപി.