Super. ഒരു അസ്സൽ തമിഴ്നാടൻ പട്ടണമാണ് മധുര. രാത്രിയിൽ പോലും നഗരത്തിനു ഒരു വ ശ്യതയുണ്ടു.മധുരയുടെ പകൽ കാഴ്ച്ചകൾ കൂടെ കാണാൻ ആഗ്രഹിക്കുന്നു.Good work Manish.👍🙏
പതിനായിരകണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തല്ല നമ്മുടെ അയൽ സംസ്ഥാനങ്ങളിലും ഒരുപാട് ഭംഗിയുള്ള കാഴ്ച്ചക്കളുണ്ട്. ആ കാഴ്ചകൾ സമ്മാനിക്കുന്ന താങ്ങൾക്ക് ഒരുപാട് നന്ദി.
Maneesh bro "TASMAC" (Tamilnadu State Marketing Corporation)ആണ്... മധുരയിലെ "Famous Jigarthanda" ആണ് ഏറ്റവും popular shop... മധുരയിൽ ഉള്ള ഒരു തട്ട് കടയിൽ ആണ് ആദ്യമായി bun പൊറോട്ട ഉണ്ടാക്കിയത്... ആ കടയുടെ പേര് "Madurai Bun Parotta Kadai" എന്നാണ്... മധുര പൊളി ആണ്... ഒരു സ്ഥലത്ത് പോകുമ്പോൾ ഓടി ഓടി പോകാതെ കുറച്ച് prepare ചെയ്ത് പോകു bro... അപ്പോൾ views കൂടും... എന്റെ ഒരു അഭിപ്രായം മാത്രം ആണ്...
Nice.... thanks chetta മധുര സിറ്റിയും, അവിടുത്തെ ക്ഷേത്രത്തിന്റെയും വീഡിയോസ് അതിന്റെ ഭംഗിയിൽ തന്നെ നിങ്ങൾ എടുത്തതിനു. ഞാൻ the solo traveler ന്റെ ഒരു ഫാൻ ആണ്. നിങ്ങളുടെ ഓരോ വിഡിയോസും ഞാൻ കാണാറുണ്ട്. ഓരോ സ്ഥലത്തിന്റെയും, foodഇന്റെയും , വീഡിയോ കൂടി ചെയ്യുന്നതിന് അനുസരിച്ചു തങ്ങളുടെ ഓരോ വീഡിയോസിലും അതിന്റെതായ ഭംഗിയും കാണാൻ സാധിക്കുന്നു....
മനീഷേട്ടാ അടിപൊളി ആകുന്നുണ്ട് പിന്നെ ക്യാമറ ചെറിയ പ്രശ്നം ഉള്ളതായി തോന്നുന്നു അതൊന്ന് ചെക്ക് ചെയ്യണം ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോകൾക്കായി കാത്തിരിക്കുന്നു all the best ❣️
I miss Tamilnadu a lot..My heart longs there...Good people and Beautiful culture,God fearing and down to earth people..Love TN a lot..From a keralite.🤗lite..Esp flowers in madurai....awesome...😍😍😍😎😎
2:27 arappalayath പഴനി തേനി കോയമ്പത്തൂർ കമ്പം പൊള്ളാച്ചി ദിന്ധുക്കൾ മാത്രമേ കിട്ടു അവിടുന്ന് മാട്ടുതാവണി എന്ന സ്ഥലം ഉണ്ട് അവിടുന്നാണ് ചെന്നൈ കനിയകുമാരി തിരുനെൽവേലി തെങ്കാശി രാമേശ്വരം തഞ്ചവൂർ ശിവകാശി ഒക്കെ കിട്ടുന്നത് പിന്നെ അതിന്റെ തൊട്ടടുത്താണ് പ്രൈവറ്റ് ട്രാവൽ ബസ്സ്റ്റാന്റ് ബാംഗ്ലൂർ, കൊച്ചിലേക്കുള്ള ബസ്സ് അവിടുന്നു കിട്ടും.....
Njan poitund ente appachan kodnu potitund madurai, kanyakumari, velankanni, nagercoil okke adipoli night aanu super good climate... Street foods ellaam
2019 മെയ് ഇൽ 2 week അവിടെ ജോലി ഉണ്ടായിരുന്നു.. 42° ആയിരുന്നു ചൂട് 🥵 രാത്രി പോലും ഭയങ്കര ഉഷ്ണം, ഇത് പോലെ തിരക്ക്, ബഹളം... ഇഷ്ട്ടം ആയത് അവിടത്തെ ഫുഡ് പ്രത്യേകിച്ച് വെജ് ഫുഡ് മാത്രം 🥰
വർഷങ്ങൾക്കു മുൻപു കണ്ട വീഡിയോ ആണ് ഇപ്പോൾ വീണ്ടും കണ്ടപ്പോൾ ഒന്ന് തെറ്റിപ്പറയുന്നത് കേട്ടു ടാസ്ക് മാർക്ക് എന്ന്.. Tasmac ആണ് യഥാർത്ഥത്തിൽ.. (തമിഴ്നാട് ഒരുപാടിഷ്ടമാണ് അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള വീഡിയോസ് വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു )
Super. ഒരു അസ്സൽ തമിഴ്നാടൻ പട്ടണമാണ് മധുര. രാത്രിയിൽ പോലും നഗരത്തിനു ഒരു വ ശ്യതയുണ്ടു.മധുരയുടെ പകൽ കാഴ്ച്ചകൾ കൂടെ കാണാൻ ആഗ്രഹിക്കുന്നു.Good work Manish.👍🙏
മധുര എപ്പോഴും തിരക്കാണ് അതുകൊണ്ട് മധുര "തൂങ്ക നഗരം "എന്ന് അറിയപെടുന്നത്
@@subhashsukudevan6731 Thank you 🙏
@@thetruthwillsetyoufree7711 വെൽക്കം ബ്രോ 💕💕
@@subhashsukudevan6731 അത് തിരക്ക് കൊണ്ട് അല്ല..60 ശതമാനം ആൾക്കാരും ഉറങ്ങാതെ ഉണർന്നിരിക്കുന്ന ഏക നഗരമാണ് മധുര
@@dbuniverse2455 No
പതിനായിരകണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തല്ല നമ്മുടെ അയൽ സംസ്ഥാനങ്ങളിലും ഒരുപാട് ഭംഗിയുള്ള കാഴ്ച്ചക്കളുണ്ട്. ആ കാഴ്ചകൾ സമ്മാനിക്കുന്ന താങ്ങൾക്ക് ഒരുപാട് നന്ദി.
മധുരയിലെ , മധുര , മനോഹരം , അയ , മനം മയക്കും , മനസ്സിൽ , മയിൽ പീലി വിടർത്തുന്ന , മനീഷ് കാണിച്ചു തന്ന മനോഹര ദൃശ്യങ്ങൾ.
🌚✨💥🦚🦚🔥🔥🌜🌛✅⭐️⚡️👏👍
മധുര, പഴനി, കൊടൈക്കനാൽ, പൊള്ളാച്ചി, രാമേശ്വരം, തൂത്തുക്കുടി, ഊട്ടി, ചെട്ടിനാട് etc
തമിഴ്നാട് പൊളി 😍👌👌
തമിഴ്നാട് എപ്പോഴും സൂപ്പർ തന്നെ. മനീഷ് ഇതുപോലെ ഡെയിലി വീഡിയോ ചെയ്യുക.👍
Maneesh bro "TASMAC" (Tamilnadu State Marketing Corporation)ആണ്... മധുരയിലെ "Famous Jigarthanda" ആണ് ഏറ്റവും popular shop... മധുരയിൽ ഉള്ള ഒരു തട്ട് കടയിൽ ആണ് ആദ്യമായി bun പൊറോട്ട ഉണ്ടാക്കിയത്... ആ കടയുടെ പേര് "Madurai Bun Parotta Kadai" എന്നാണ്... മധുര പൊളി ആണ്... ഒരു സ്ഥലത്ത് പോകുമ്പോൾ ഓടി ഓടി പോകാതെ കുറച്ച് prepare ചെയ്ത് പോകു bro... അപ്പോൾ views കൂടും... എന്റെ ഒരു അഭിപ്രായം മാത്രം ആണ്...
5.29
Nice.... thanks chetta മധുര സിറ്റിയും, അവിടുത്തെ ക്ഷേത്രത്തിന്റെയും വീഡിയോസ് അതിന്റെ ഭംഗിയിൽ തന്നെ നിങ്ങൾ എടുത്തതിനു. ഞാൻ the solo traveler ന്റെ ഒരു ഫാൻ ആണ്. നിങ്ങളുടെ ഓരോ വിഡിയോസും ഞാൻ കാണാറുണ്ട്. ഓരോ സ്ഥലത്തിന്റെയും, foodഇന്റെയും , വീഡിയോ കൂടി ചെയ്യുന്നതിന് അനുസരിച്ചു തങ്ങളുടെ ഓരോ വീഡിയോസിലും അതിന്റെതായ ഭംഗിയും കാണാൻ സാധിക്കുന്നു....
തമിഴ് നാട് എന്നും ഒരു വീക്നസ് ആണ് ♥
Yes brohh😍
❤️💕
Ever green place
@@satheeshsateesh3693 jc
കേറി കൊട്
60 ശതമാനം ആൾക്കാരും ഉറങ്ങാതെ ഉണർന്നിരിക്കുന്ന ഏക നഗരമാണ് 'മധുര' 😍🥰
മനീഷേട്ടാ അടിപൊളി ആകുന്നുണ്ട് പിന്നെ ക്യാമറ ചെറിയ പ്രശ്നം ഉള്ളതായി തോന്നുന്നു അതൊന്ന് ചെക്ക് ചെയ്യണം ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോകൾക്കായി കാത്തിരിക്കുന്നു all the best ❣️
Super വീഡിയോ തമിഴ്നാട്
എന്റെ മനീഷേ.. മനോഹരമായ വീഡിയോ.. ലെങ്ത് കുറഞ്ഞു പോയെന്നൊരു പരാതി ഇണ്ട് കേട്ടോ.. ❤️❤️❤️❤️❤️❤️
I miss Tamilnadu a lot..My heart longs there...Good people and Beautiful culture,God fearing and down to earth people..Love TN a lot..From a keralite.🤗lite..Esp flowers in madurai....awesome...😍😍😍😎😎
2:27 arappalayath പഴനി തേനി കോയമ്പത്തൂർ കമ്പം പൊള്ളാച്ചി ദിന്ധുക്കൾ മാത്രമേ കിട്ടു അവിടുന്ന് മാട്ടുതാവണി എന്ന സ്ഥലം ഉണ്ട് അവിടുന്നാണ് ചെന്നൈ കനിയകുമാരി തിരുനെൽവേലി തെങ്കാശി രാമേശ്വരം തഞ്ചവൂർ ശിവകാശി ഒക്കെ കിട്ടുന്നത് പിന്നെ അതിന്റെ തൊട്ടടുത്താണ് പ്രൈവറ്റ് ട്രാവൽ ബസ്സ്റ്റാന്റ് ബാംഗ്ലൂർ, കൊച്ചിലേക്കുള്ള ബസ്സ് അവിടുന്നു കിട്ടും.....
അടിപൊളി വീഡിയോ. ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത് രാമേശ്വരം വീഡിയോ ആയിരുന്നു. 🤩🤩
Welcome to Madurai. The city never sleeps.
Good presentation.. I was worked at Madurai and used to visit the temple very often..
ബ്രോയുടെ വീഡിയോ വശ്യമനോഹരം തമിഴ്നാട് ആകുമ്പോൾ സൂപ്പർ
വീഡിയോ full കാണാറുണ്ട് 🙏🥰 അടിപൊളി 🥰
തമിഴ് നാട് നല്ലൊരു സുന്ദരമായ സ്ഥലം ആണ്
Maneesh Bai .. video's Ellam super ayi varunnundu..
Maneesh bro videos colour aavunnund..... 😍😍😍 Keep it up...👍
Eppol kollam 😁❤️❤️💥 engane thanne energtic ayal pinne polikum❤️❤️💥
തമിഴ്നാട് ബ്രോയ്ക്ക് ഒരു പാട് നേട്ടങ്ങൾ കൊണ്ടുവരും
നല്ല നാട്, നല്ല ആൾക്കാർ, മനോഹരമായ പ്രഭാതങ്ങൾ
Bro എനർജി അങ്ങട് പോരട്ടെ 👍🏻കൊള്ളാം jigardhanta, ബൻ പരോട്ട, കിടിലം madhurai night views super വീഡിയോ daily അപ്‌ലോഡ് ചെയ്യൂ ഞങ്ങൾ കട്ട വെയ്റ്റിംഗ് 👌👌👌💓🌹🌹🌹
മനീഷേട്ടാ ♥️,
Madurai ♥️
തൂങ്ങാനഗരം
Nalla video bro . Night life adipoli . Meesha eduthapol cheriya payyane pole unde super bro
സലാംക്കാന്റെ,, സംസാരം പൊളിച്ചു,, തമിഴ് നാട് വേറെ ലെവൽ 👌 മനീഷ് ബ്രോ സിഗരറ്റ് വെച്ച സ്ഥലം,, ആരെങ്കിലും കണ്ടോ 😀
Illa
ജിഗർ താൻടാ ആളും, സെൽവണനും ഒക്കെ ഒരേ പൊളി.
ആ സൈക്കിൾ ചവിട്ടി പോയ അണ്ണൻ 😍
Beautiful. Temple♥️♥️♥️👍👍👍
ഹരം പിടിപ്പിക്കുന്ന intro music
എന്റെ പ്രിയപ്പെട്ട നഗരം മധുര ഒരുപാട് തവണ പോയിട്ടുണ്ട്... പക്ഷെ jigarthanda കുടിച്ചിട്ടില്ല... വീഡിയോ മനോഹരം 👍👍👍👍❤❤❤❤
സെൽവം തമ്പിയേ സംന്ധിപോം ആച്ചി ചെട്ടിനാട് , TANKS FOR Video
Adipoli, thamilnad super
ബ്രോ പൊളി എന്നും വീഡിയോ പ്രതീക്ഷിക്കുന്നു👍♥️
my new vlog ua-cam.com/video/W28NVwXnADA/v-deo.html
Njan poitund ente appachan kodnu potitund madurai, kanyakumari, velankanni, nagercoil okke adipoli night aanu super good climate... Street foods ellaam
5:19 ആ സൈഡിൽ കാണിക്കുന്ന ബി ജി നായിഡു സ്വീറ്റ് സ്റ്റോർ സൂപ്പർ ആണ്...😍
Aliya, intro music kiduvanu
Video also superbb
മനീഷ് bro കാഴ്ചകൾ കിടു ആകുന്നുണ്ട്
അടിപൊളി ആയിട്ടുണ്ട്. തമിഴ് വീഡിയോ കൂടുതൽ ചെയ്യു
Pazhya oru vibe thirichu varunndu👍
Kollam bro nalla videos eniyum pratheekshikkunnu
മീനാക്ഷി അമ്മൻകോവിലിൻ്റെ പകൽ കാഴ്ചകൾ കൂടി കാണിച്ചു തരാമോ?
ini ningalute vediokke Nalla reach kittum, Nalla sthalangal
bro, bun parotta kandu... vaayil vellam niranju... anyways you enjoy
മധുര എപ്പോഴും ഹാപ്പി അണ്
Supper bro
I liked today's vlog. You are enjoying the place it seems and we too...
രാമേശ്വരം മധുര പഴനി എന്നീ സ്ഥലത്തേക്ക് ട്രിപ്പ് പോയിരുന്നു തമിഴ്നാട് അടിപൊളിയാണ്
ഇന്ന് ഫുഡ് റിവ്യൂ ആണല്ലോ സംഗതി സൂപ്പർ ബൺ പൊറോട്ട പൊളിച്ചു 👍👌👌👌❤️❤️❤️
മധുര, ഒരു, രക്ഷയും, മില്ല, തമിഴ്, നാട്, വീഡിയേ ,കണ്ടാലും, മതിവരില്ല
തമിഴ്നാട് ♥️♥️♥️
2019 മെയ് ഇൽ 2 week അവിടെ ജോലി ഉണ്ടായിരുന്നു.. 42° ആയിരുന്നു ചൂട് 🥵 രാത്രി പോലും ഭയങ്കര ഉഷ്ണം, ഇത് പോലെ തിരക്ക്, ബഹളം... ഇഷ്ട്ടം ആയത് അവിടത്തെ ഫുഡ് പ്രത്യേകിച്ച് വെജ് ഫുഡ് മാത്രം 🥰
മധുര രാത്രി കാഴ്ച സൂപ്പർ
Bun porotta namde nattil keralathill kittilannu aru paraju.
Kochilll undu, thrissur undd agane oru vitham ella sthalathum endd.
Koree nalayaloo ethokke namde nattil vanittt enikk thonunu corona kku munpp namdee nattil eee bun Porotta vanittundd.
Njn oru arivv pakarnnu thannu attooo 😊
Video powli ayittt undd
Keep it up👍🏻
മനിഷേ.... എന്തായാലും.... ഇറങ്ങി... അപ്പോൾ പിന്നെ........ ഇന്നത്തെ പോലെ..... അങ്ങനെ അങ്ങ് പോട്ടെ... ഉഷാറായിട്ടു., 👍👍👍
സൂപ്പർ. വിവരണം. 😄😄സൂപ്പർ 👍👍👍👍
Gopro 9 vange, quality not good.
Good video btw👍
In Kerala also kothi porota .coin porota etc are available...n much cleaner tastier n good
Maneesheta adipoli,, nale polichaduk ❤
Nice reviews 👍👍👍👍
Manesh etta tamil nadu video adipoli ane pinna railway video vanam
സൂപ്പർ ആയിരുന്നു ഒരു 20 വർഷം പുറകോട്ടു പോയി
Poli vedio thakarthu
Madurai I'll jigardhanda,bovondo 👍
മനീഷേട്ടാ... പൊളി 🤩🤩🤩🤩
my new vlog ua-cam.com/video/W28NVwXnADA/v-deo.html
Awesome
Famous jigardanda ആണ് മധുരയിൽ famous.
Bro രാമേശ്വരം കൂടി പോയി വീഡിയോ എടുക്കണേ plezz
സെൽവൻ അണ്ണൻ പൊളി
Aa introyil ulla music adipoli,enthoru rasanu kelkan
മച്ചാനെ തമിഴ്‌നാട്ടിലെ ഇനിയും നല്ല നഗരകാഴ്ചകൾ പ്രതീക്ഷിക്കുന്നു
അടിപൊളിമധുര ഒരു സംഭവംതന്നെയാണ് Bro
Tamil nadu❤️❤️❤️❤️❤️❤️
Madurai thoonga naganam😘😘😘
(Uragatha Nadu.) 😘😘😘😘
Did you visit Kumar Mess? You should try lunch at Kumar mess near to the supreme hotel
Ente ponno waste hotel ane oru thavana dosa+ chicken medichu odukathe pulippe ayirunnu. Waiter node njan chodichu lemon squeeze cheytho enne illanne paranju pinne engana pulippe enne chodichappo onnum parayathe akathe poyi lemon squeeze cheythu atha pulippe enne paranju ennitte oru lemon piece um thannu. Njan oru piece polum kazhichilla. Onnukil pazhaya chicken allel chicken fry cheytha maave kede ayatha. Njan ithinte opposite local hotel l kazhichittunde. Ithilum nalla food ane. Rate um kooduthal ane
Nice episode.
*അടിപൊളി മനീഷേട്ടാ💛*
jigarthanda same kadayil ninnu kudikkumbol kaanunna njan
എല്ലാവിധ ആശംസ്സകളും നേരുന്നു
my new vlog ua-cam.com/video/W28NVwXnADA/v-deo.html
Annan sapidinno….ennu chodicha aaa maryada undallo……..super
Super video
nice video😀
Enike rompa ashange thoootal pidikumo🙄 street food pediyachu😷
Bro video adipoli akunundu camera quality better . Ethu camera anu upayogikunnathu
Super video bro
Adipwoli👌👍😍😍😍
🔸Take Care👍
🔸Safe Drive👍
🔸Happy Journey😍
വർഷങ്ങൾക്കു മുൻപു കണ്ട വീഡിയോ ആണ് ഇപ്പോൾ വീണ്ടും കണ്ടപ്പോൾ ഒന്ന് തെറ്റിപ്പറയുന്നത് കേട്ടു ടാസ്ക് മാർക്ക് എന്ന്.. Tasmac ആണ് യഥാർത്ഥത്തിൽ..
(തമിഴ്നാട് ഒരുപാടിഷ്ടമാണ് അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള വീഡിയോസ് വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു )
Anna poli video , food exploration with travel diary vere level , keep it up 👍 🔥👍
മധുരെ 👍
very good
Superb
Chettante vandi enthay
Video kandu Madurai pokan thonunu
Tasc mark alla bro TASMAC
Good.
👍
Super
Lodge name?
Welcome madurai