Star Magic (Tamaar Padaar - 2) Flowers | EP

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 5 тис.

  • @aruna8060
    @aruna8060 4 роки тому +1473

    എന്തൊക്കെ പറഞ്ഞാലും ആരെയും വേദനിപ്പിക്കാതെ നവീൻ ചേട്ടാ നിങ്ങളാണ് ഹീറോ 😍😍😘❤️

    • @lathaps4668
      @lathaps4668 4 роки тому +3

      Agreed😁

    • @kannanj3051
      @kannanj3051 4 роки тому +14

      Shiyas over aaa...

    • @foryou6575
      @foryou6575 4 роки тому

      8

    • @flowersazhar8015
      @flowersazhar8015 4 роки тому +6

      ഷിയാസ് വെറുപ്പിക്കുന്നു

    • @TopNotchlofi
      @TopNotchlofi 4 роки тому

      തങ്കച്ചൻ കോമഡി സ്കിറ്റ്
      1: ua-cam.com/video/Ib8595Nk9Po/v-deo.html
      2: ua-cam.com/video/tzZH_10m8d0/v-deo.html
      3: ua-cam.com/video/0m715W0ZSyw/v-deo.html
      =============================

  • @adhiamnuamnuadhi1572
    @adhiamnuamnuadhi1572 4 роки тому +339

    മൃദൂല ചേച്ചി ഒരു രക്ഷയും ഇല്ലാട്ടോ, പൊളിച്ചടുക്കി, ലക്ഷ്മി ചേച്ചിയെ അനുകരിച്ചിട്ടുള്ള ആ നടത്തം, എന്റമ്മോ സൂപ്പർ

  • @jayeshjayan9624
    @jayeshjayan9624 4 роки тому +1369

    അതു ഇഷ്ട്ടപെട്ടു സുധി ചേട്ടാ.. ഐ ലൗ മൈ ഫാൻസ്‌.... I love sudhi chettaaa😍😍😍😍😍fans like adicho

    • @sinanayaan784
      @sinanayaan784 4 роки тому +1

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം............

    • @abdurahman6490
      @abdurahman6490 4 роки тому +1

      സുധി വിണ്ടും തോൽവി

    • @TopNotchlofi
      @TopNotchlofi 4 роки тому +1

      തങ്കച്ചൻ കോമഡി സ്കിറ്റ്=
      1: ua-cam.com/video/Ib8595Nk9Po/v-deo.html
      2: ua-cam.com/video/tzZH_10m8d0/v-deo.html
      3: ua-cam.com/video/0m715W0ZSyw/v-deo.html
      =============================

    • @MSTVOLG
      @MSTVOLG 4 роки тому

      ua-cam.com/video/Ub65iZUqV8c/v-deo.html

    • @MSTVOLG
      @MSTVOLG 4 роки тому

      ua-cam.com/video/Ub65iZUqV8c/v-deo.html

  • @saji_x9859
    @saji_x9859 3 роки тому +268

    ഞാൻ സത്യം പറഞ്ഞാൽ എനിക്ക് അറിയാത്തൊരു show ആയിരിന്നു ഈ lokedown സമയത്ത് ഒരു ഷോ കണ്ടപ്പോൾ പിന്നെ ഇപ്പൊ addiction ആയി പോയി എന്താണെന്ന് അറിയില്ല♥🔥🔥

  • @jasjinu7545
    @jasjinu7545 4 роки тому +160

    നവീൻ ചേട്ടൻ പറഞ്ഞത് 100%ശരിയാണ് എല്ലാ കുട്ടികൾ ക്കും വലിയവർക്കും എല്ലാവരെയും ഒരു പോലെ ഇഷ്ടം ആണ് ❤🌹🌹🌹അനു തങ്കു ❤❤ചിന്നു ആങ്കർ സൂപ്പർ ആണ്

  • @reeshmamani1215
    @reeshmamani1215 4 роки тому +308

    എന്തോരു പാവാണ്‌ നവീൻ ചേട്ടൻ ഒരുപാടൊരുപാടിഷ്ട്ടം ആണ് 😘😘😍😍

  • @marcuss2915
    @marcuss2915 4 роки тому +397

    Naveen is really a good hearted person. Spr

  • @hareeshkuttappi5495
    @hareeshkuttappi5495 4 роки тому +199

    മൃദുല സൂപ്പർ , തങ്കു ഡാൻസ് പൊളി 😍😍

  • @aswinworld793
    @aswinworld793 4 роки тому +242

    സുധി ചേട്ടന്റെ ഇംഗ്ലീഷ് പൊളിച്ചു 🌹💞

  • @pra_na_yini
    @pra_na_yini 4 роки тому +99

    മൃദുല always Rock
    Flash back 12k yude മാത്രം കാണിച്ചുള്ളു old ഫ്ളോർ കൂടി കാണിക്കണം ആയിരുന്നു വല്ലാതെ മീസ് ചെയ്തു
    നവീൻ ബ്രോ പൊളിച്ചു 💞💞💞💞💞
    Congratulations 🎉🎉 200 episode

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 4 роки тому

      SPB സാറിനെ വരെ കരയിപ്പിച്ച TOP SINGER ഇലെ ഹൃതികിന്റെ കിടിലൻ പ്രകടനം,👉ua-cam.com/video/xXpnqK43Vsk/v-deo.html

  • @Aromal6484
    @Aromal6484 4 роки тому +429

    നാവിൻ ബ്രോ നിങ്ങൾ പൊളി ആയിട്ട് ഷിയാസിനെ അനുകരിച്ചു

  • @sujiraj5363
    @sujiraj5363 4 роки тому +175

    നവീൻ ❤️ ഷിയാസ്
    തങ്കു ❤️ അനു
    നോബി ❤️ സുധി

  • @aiswarya8259
    @aiswarya8259 4 роки тому +124

    Nobby chettan 💓🤩💓😅🤣😂
    Asisikka💓💓
    Sudhichettan💓
    Naveen bro💓💓
    Shiyasikka💓💓
    Thanku❤❤💓
    Anumol❤❤❤❤
    Mrithula❤❤
    Manvi ❤❤
    Sreevidya ❤❤💓💓
    Lakshmipriya ❤❤❤💓
    😘😘😘😘😘STAR MAGIC😘😘

  • @MazhavilCreations
    @MazhavilCreations 4 роки тому +224

    ഫ്ലവേഴ്സ് ടിവി യിലെ എല്ലാ പരിപാടികളും യൂട്യൂബിൽ കൂടി കാണിക്കുന്നതിന് ഫ്ലവേഴ്സ് ടിവി ക്ക് പ്രത്യേക അഭിനന്ദനം നേരുന്നു . FLOWERS😍😍😍

    • @nasarsameera1732
      @nasarsameera1732 4 роки тому

      കൺ ക്രാജി ലേഷൻസ്😎

    • @TopNotchlofi
      @TopNotchlofi 4 роки тому

      തങ്കച്ചൻ കോമഡി സ്കിറ്റ്=
      1: ua-cam.com/video/Ib8595Nk9Po/v-deo.html
      2: ua-cam.com/video/tzZH_10m8d0/v-deo.html
      3: ua-cam.com/video/0m715W0ZSyw/v-deo.html
      =============================

    • @gardenlove5425
      @gardenlove5425 4 роки тому

      Athiyam kudathaii ennum upland chee

  • @athirasreedharan3263
    @athirasreedharan3263 4 роки тому +240

    ഇന്ന് ഈ എപ്പിസോഡിൽ പലരെയും miss ചെയ്തു. Especially നെൽസൺ ചേട്ടൻ, ലക്ഷ്മി ചേച്ചി, സ്വാസിക ചേച്ചി, ഐഷു..... പിന്നെ ജിഷിൻ ചേട്ടനെയും ഇടയ്ക്കൊക്കെ കൊണ്ട് വരണം 🥰🥰🥰🥰🥰

  • @hareeshkuttappi5495
    @hareeshkuttappi5495 4 роки тому +181

    നവീൻ ബ്രോ ആണ് നമ്മുടെ ഹീറോ , ഒരാളെയും കളിയാക്കാതെ സ്വന്തം കൂടപ്പിറപ്പ് പോലെ സ്നേഹിക്കാൻ ആ മനുഷ്യനെ പറ്റൂ.
    ❤❤❤

  • @Samshayarogi
    @Samshayarogi 4 роки тому +331

    ഇൗ നവീൻ ചേട്ടൻ എന്തൊരു പാവമാ.... നമ്മുടെ മുടിയനേപ്പോലെ 😍

    • @salmanshamna4327
      @salmanshamna4327 4 роки тому +4

      S

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം............

    • @muneebaec2841
      @muneebaec2841 4 роки тому +4

      Crrct

    • @shahmashammu657
      @shahmashammu657 4 роки тому +3

      Yes

    • @aneeshet9314
      @aneeshet9314 4 роки тому +3

      സത്യം

  • @yahya5485
    @yahya5485 4 роки тому +120

    ഞാൻ കാണാറുള്ള ഒരേ ഒരു ടിവി പ്രോഗ്രാം😍😍
    എല്ലാവരെയും ഇഷ്ട്ടം .സ്‌പെഷ്യൽ അനു😍😍😍😍😍
    ഠമാർ പാടാൻ 1 എപി മുതൽ സ്റ്റാർ മാജിക് 200 എപി വരെ ഫുൾ എപ്പിസോഡ് മുടങ്ങാതെ യൂറ്റൂബിൽ കാണാറുണ്ട്

  • @subinraj1053
    @subinraj1053 4 роки тому +206

    ഞാനും ഒരു ആർമികാരൻ ആണ് ഒരു എപ്പിസോടും മിസ്സ്‌ ചെയ്യാതെ ഞാൻ കാണാറുണ്ട് സൂപ്പർ പ്രോഗ്രാം character എല്ലാം സൂപ്പർ ആണ് anuvum തങ്കച്ചനും super

  • @athulyabhaskar9711
    @athulyabhaskar9711 4 роки тому +427

    നവിൻ ഏട്ടന്റെ വല്യ ഒരു ഫാൻ ആണ് 🤗ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കില്ലേ ❤❤❤❤❤സുധി ചേട്ടൻ poli❤

  • @sukanyack5620
    @sukanyack5620 4 роки тому +2516

    ഈ പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ നിഷ്കു ആയിട്ട് ഉള്ളത് തങ്കു, നവീൻ ബ്രോ, സുധി ചേട്ടൻ ആണെന്നു തോന്നിയിട്ടുണ്ടോ 😁😁

    • @ManKarBro
      @ManKarBro 4 роки тому +4

      youtube channel subscribe cheyyamo : #mankarbey

    • @BLAcKshadow-d4d
      @BLAcKshadow-d4d 4 роки тому +24

      No nobiyum aan thoonit ind

    • @loveandloveonly4311
      @loveandloveonly4311 4 роки тому +12

      No Naveen aa ozhivakk jishin chettana konduva

    • @sukanyack5620
      @sukanyack5620 4 роки тому +13

      @@loveandloveonly4311 jishin chettanum pavama epo ullathila njan paranje

    • @renip.k659
      @renip.k659 4 роки тому +16

      @@loveandloveonly4311 നവീൻ കുഴപ്പമൊന്നുമില്ല, എന്നാലും ജിഷിൻ തിരിച്ചു വരണം❤️❤️

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 4 роки тому +130

    ആർക്കും ആരുടെയും പകരക്കാരൻ ആകാൻ പറ്റില്ല. Anukutty❤️thanku combo💯chinnuchechi❤️ചേട്ടന്മാരെല്ലാം uyiranu💯💕

  • @shani_707
    @shani_707 4 роки тому +1575

    ഷിയാസ് നവീനിനെ കളിയാക്കി അനുകരിചപ്പോഴും ഷിയാസിനെ അനുകരിച്ചു കയ്യടി വാങ്ങിയ നവീൻ തന്നെയാ hero 😍നവീൻ ചേട്ടൻ ഉയിര് 😘😘😘

  • @rasheedkarathodi666
    @rasheedkarathodi666 3 роки тому +69

    മൃദുല സൂപ്പർ...♥️♥️♥️♥️ഒരു രക്ഷയും ഇല്ല....👍👍👍👍

  • @achuanish3870
    @achuanish3870 4 роки тому +80

    മൃദുല👍👍👍👍👍👍👍👍👍👍✌️✌️✌️😍😍❤️❤️ഒരു രക്ഷയും ഇല്ല..പൊളി👏👏👏👏👏👍👍👍

  • @ckcks5778
    @ckcks5778 4 роки тому +254

    മൃദുലയുട അനുകരണം പ്രദീക്ഷിച്ചിരിക്കുകയായിരുന്നു താങ്ക്സ് സൂപ്പർ ആയിട്ടുണ്ട്

  • @shefeerbkm6149
    @shefeerbkm6149 4 роки тому +361

    നവീൻ ചേട്ടനെ ഷിയാസ് കളിയാക്കിയപ്പോൾ ഷിയാസിന്റെ അനുകരിച് കയ്യടി വാങ്ങിയ നമ്മുടെ നവീൺചേട്ടൻ ആണ് ഇന്നത്തെ ഹീറോ 😍😍😍നവീൻ ചേട്ടൻ ഉയിർ

  • @vishnuvnath3842
    @vishnuvnath3842 4 роки тому +98

    MRIDULA നമ്മുടെ തങ്കുവിന്റെ ഡാൻസ് STEP ചെയ്തത് PWOLICHU...🥰😘
    മൃദുല മുത്താണ് 💝🥰😘
    THANKACHAN VITHURA UYIR.🔥💪
    MRIDULA CHUNKK🔥😍

  • @aleenaj5704
    @aleenaj5704 4 роки тому +97

    നവീൻ ചേട്ടന് ഇങ്ങനെ ഒരു കഴിവ് ഉണ്ടായിരുന്നു എന്ന് കരുതിയില്ല. Naveen chettan pwolichhh..👍

  • @monsykanjirathinkal3708
    @monsykanjirathinkal3708 4 роки тому +154

    മൃദുലയുടെ ഡാൻസ് പൊളിച്ചു മുത്തേ...😍😍😍😍😍

    • @ce9109
      @ce9109 4 роки тому

      ua-cam.com/video/l46rjyhXRz4/v-deo.html
      Pls watch and support

  • @ajaykrishnan.k5150
    @ajaykrishnan.k5150 4 роки тому +171

    Nevee Chettan Uyire 💔💖❤️
    "
    "
    Naveen chettan fans ❤️ 👍

  • @MrAneeshkb
    @MrAneeshkb 4 роки тому +77

    നവീൻ ബ്രോയ്ക്ക് ജിം മാത്രമല്ല കെട്ടോ.... ഇങ്ങള് പ്വോളി ആണ് നവീൻ ബ്രോയ്... gymmenമാരുടെ അഭിമാനം 🥰🥰🥰😍😍😍💪💪💪💪💪

  • @malappuramchank1800
    @malappuramchank1800 4 роки тому +193

    ഒരുപാട് ചിരിച്ചു 🤣😂😂മൃദുല പൊളി ഇമിറ്റേറ്റ്, നവീൻ ബ്രോ പൊളി 🤣😂നോബി കൌണ്ടർ 🤣🤣😂😂

  • @വടക്കൻപൊകല
    @വടക്കൻപൊകല 4 роки тому +265

    ആരെയും വേദനിപ്പിക്കാത്ത naveen chettan ആണ് ഞങളുടെ hero💪

  • @saidathu2770
    @saidathu2770 4 роки тому +108

    Nabi ചേട്ടാ ❤️❤️
    തങ്കു ചേട്ടാ ❤️❤️
    അനു കുട്ടി❤️❤️
    നവീൻ ബ്രോ ❤️❤️
    ഉയിർ 💕💕💕💕💕

  • @mysticfb3040
    @mysticfb3040 4 роки тому +40

    Mridula imitate cheyyunnath Sathyam parannaal ethra pravashyam kandaalum mathiyaavulaa🥰✌️ njan tamaar padaar kaanan thudangiyath mridhu ellavareyum imitate cheyyunna virel cut kandittaan☺️❤️

  • @haristhurky3596
    @haristhurky3596 4 роки тому +31

    ടമാർ പടാർ എന്നാപ്രോഗ്രാമിൽ തുടങ്ങി
    ഇന്ന് സ്റ്റാർ മാജിക്‌ 200 എപ്പിസോഡിൽ നികുമ്പോൾ. സ്റ്റർമാജിക്കിന്റെ ഒരു ബിഗ്ഫാൻ എന്നാനിലയിൽ ഒരുപാട് സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എന്നും എപ്പോഴും സ്റ്റർമാജിക് സപ്പോർട് ആയിട്ട് ഉണ്ടാക്കും 💞❤️ഇ പ്രോഗ്രാമിൽ എനിക്ക് ഏറ്റവും ഇഷ്‌‌ടം അനുമോൾ ആണ് 💝💞💝❤️💕❤️💞💝
    ##STAR MAGIC SUPPORTES GROUP TEAMS💝💕💝💕

  • @itzz_me_akhil_raj9596
    @itzz_me_akhil_raj9596 4 роки тому +277

    നവീൻ ചേട്ടന്റെ ടീം ജയിച്ച ദിവസങ്ങളിൽ ചാട്ട എടുത്തിട്ടില്ല. നവീൻ ചേട്ടൻ ഇഷ്ട്ടം ❣️❣️❣️.

  • @akshayaanil7474
    @akshayaanil7474 4 роки тому +116

    നെൽസൻ ചേട്ടനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു😪😪😪😪😪😪😪മൃദുല ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിയായി 👌👌👌👌👌👌🤣🤣🤣

    • @Souravsouru2255
      @Souravsouru2255 4 роки тому +1

      Aaye

    • @SuRyA-fq3vx
      @SuRyA-fq3vx 4 роки тому +2

      വേറെ ആരെയും കിട്ടിയില്ലേ 🤮😏

    • @Souravsouru2255
      @Souravsouru2255 4 роки тому +2

      @@SuRyA-fq3vx athane😂

    • @sinanayaan784
      @sinanayaan784 4 роки тому +1

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം.......

    • @jasiraaleema5895
      @jasiraaleema5895 4 роки тому +6

      നെൽസൺ ചേട്ടൻ 💕💕💕

  • @aishikaash360
    @aishikaash360 3 роки тому +17

    Lakshmi Nakshathra,Azeez,Nobi,Shiyas,Thankachan,Nelson,Anu...👏👏👏

  • @AnasAnas-ih3go
    @AnasAnas-ih3go 4 роки тому +197

    നെൽസൺ ചേട്ടൻ ലഷ്മി ചേച്ചി
    ഇവരെ കുറെ ആയല്ലോ കണ്ടിട്ട്.....

    • @sebinsaban1126
      @sebinsaban1126 4 роки тому

      Nelsan acting overanu 😤,
      Lakshmi polliyaaaaaa👍👍

  • @ponnuabzz2260
    @ponnuabzz2260 4 роки тому +715

    നവീൻ ചേട്ടൻ പാവം ആണ്...നവീൻ ചേട്ടന്റ ടീം ജയിക്കുന്ന ടൈം ഈ ചട്ടവർ അടി ഉണ്ടാവാറില്ല... അത് എന്തു ഏർപ്പാട് ആണ് സ്റ്റാർ മാജിക്‌?

  • @mufaidmp1491
    @mufaidmp1491 4 роки тому +140

    മൃദുല യുടെ treet പൊളിയായിരുന്നു 👍😆

  • @josnajijo5079
    @josnajijo5079 4 роки тому +10

    മൃദുല യുടെ അനികരണം സൂപ്പർ തങ്കച്ചൻ ചേട്ടൻ ഡാൻസ് അതുപോലെ നാവിൻചേട്ടന്റെ ഷിയാസിന്റെ ഡയലോഗ് സൂപ്പർ.

  • @visakhthampivisakhthampi2373
    @visakhthampivisakhthampi2373 4 роки тому +224

    അനുകുട്ടി നന്നായി ഗെയിം കളിച്ചു....
    പാവം ടീം തോറ്റുപോയി.....
    സാരമില്ല.... അനുകുട്ടി നമ്മുടെ
    ചങ്കും ചങ്കിടിപ്പുമാണ്......
    ....... Anukutty Chunkz❣️❣️❣️

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 4 роки тому +1

      SPB സാറിനെ വരെ കരയിപ്പിച്ച TOP SINGER ഇലെ ഹൃതികിന്റെ കിടിലൻ പ്രകടനം,👉ua-cam.com/video/xXpnqK43Vsk/v-deo.html

    • @Sahal-dv2ix
      @Sahal-dv2ix 4 роки тому +1

      Wsdcxjjhhccgaasnikjnmlprcj

    • @sajithashaju7401
      @sajithashaju7401 4 роки тому +9

      ❤️❤️❤️Anu chechi uyir 💗💗💗

    • @ce9109
      @ce9109 4 роки тому +1

      ua-cam.com/video/l46rjyhXRz4/v-deo.html
      Pls watch and support 🙏🏼🙏🏼

    • @miluscreation301
      @miluscreation301 4 роки тому +1

      ua-cam.com/video/xwZbwY6pUUI/v-deo.html
      Subscribe

  • @kunjaappi
    @kunjaappi 4 роки тому +75

    4:48 അഹങ്കരിക്കണ്ട ലക്ഷ്മീ..അഭിമാനിക്കൂ...
    നവീൻ പറഞ്ഞതാ് ശരി..
    അഭിമാനിക്കാവുന്ന നിമിഷമാണ്.

  • @mujeebmujeeb2435
    @mujeebmujeeb2435 4 роки тому +419

    Sമാർ പടാർ 62 മത്തെ എപ്പിസോഡിൽ വന്ന് ഇന്ന് സ്റ്റാർ മാജിക്കിൻ്റെ നട്ടെല്ലായ തങ്കുവിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @bennytc3869
      @bennytc3869 4 роки тому +3

      Yes👍

    • @rafeeqadgf4471
      @rafeeqadgf4471 4 роки тому +2

      Yes

    • @shoukathali661
      @shoukathali661 4 роки тому +1

      ua-cam.com/video/i39WCojZdKc/v-deo.html
      Plz

    • @TopNotchlofi
      @TopNotchlofi 4 роки тому +1

      തങ്കച്ചൻ കോമഡി സ്കിറ്റ്=
      1: ua-cam.com/video/Ib8595Nk9Po/v-deo.html
      2: ua-cam.com/video/tzZH_10m8d0/v-deo.html
      3: ua-cam.com/video/0m715W0ZSyw/v-deo.html
      =============================

    • @nichuvs8344
      @nichuvs8344 4 роки тому +1

      👍

  • @nasarhr9237
    @nasarhr9237 4 роки тому +68

    മൃദുല സൂപ്പർ പൊളിച്ചടുക്കി ❤️❤️❤️

  • @26.akhils68
    @26.akhils68 4 роки тому +32

    Naveen chettante, stagile aa nilppum, Samsaaravum, gamilum ellam ore pwoli... 💪💪💪❤️❤️
    Shiyasikkaye imitate cheythathum super... 👍👍👍👍

  • @drisyap4539
    @drisyap4539 4 роки тому +43

    Swasika chechiye കൊണ്ടുവന്നു ഒരു ട്രീറ്റ്‌ കൊടുക്കണം. കുറെ ആയി ചേച്ചി യെ കണ്ടിട്ട്. ചേച്ചിടെ ഡാൻസ് മിസ്സ്‌ ചെയ്യുന്നു. Congrats chechi 😍😍

    • @devika3985
      @devika3985 4 роки тому +2

      അതെ 🤩

    • @ce9109
      @ce9109 4 роки тому

      ua-cam.com/video/l46rjyhXRz4/v-deo.html
      Pls watch and support 🙏🏼🙏🏼

  • @Farshidfarshi123
    @Farshidfarshi123 4 роки тому +80

    മൃദുല ആക്ടിങ് ഞെട്ടിച്ചു കളഞ്ഞു 😘

  • @nimavava2539
    @nimavava2539 4 роки тому +52

    Naveen chettane anugarichapo anik chiri vanath naveen bro nte face Povunath kandatta😂😂
    Naveen bro kiduvaaaa. ❤❤

  • @aswinworld793
    @aswinworld793 4 роки тому +85

    #AKSC
    ഒതുങ്ങി നിന്നാലെന്താ ആ ഒരു ചിരി മതീല്ലോ ശ്രീവിദ്യ ചേച്ചി ♥♥♥♥♥♥🌹🌹🌹😘😘

  • @devika3985
    @devika3985 4 роки тому +92

    എത്രയും പെട്ടന്ന് സ്വാസിക ചേച്ചിയെ കൊണ്ടുവന്നു ഒരടിപൊളി ട്രീറ്റ്‌ കൊടുക്കണം എന്നുള്ളവർ ലൈക്ക് അടിച്ചേ... ഒപ്പം ചേച്ചിടെ ഒരടിപൊളി ഡാൻസും. Miss you our ഡാൻസിക സ്വാസിക ചേച്ചി.... 😘😘😘😘😘

    • @drisyap4539
      @drisyap4539 4 роки тому +2

      🤩🤩

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം............

    • @mohammadmubashir2596
      @mohammadmubashir2596 4 роки тому

      ua-cam.com/video/Dq1FzHLYNiM/v-deo.html

  • @muthinteponnu143
    @muthinteponnu143 4 роки тому +113

    മൃദുല ❤❤❤❤ഒരുപാടിഷ്ടം ആണ് നല്ല കഴിവുള്ള സുന്ദരിക്കുട്ടി ❤❤❤

  • @krishnanandhakrishna2177
    @krishnanandhakrishna2177 4 роки тому +249

    മൃതുല ചേച്ചി ഫാൻസ്‌ ഇവിടെ ലൈക്‌ അടിക്ക് ❤️❤️

  • @afick1920
    @afick1920 4 роки тому +103

    മൃദുല ചേച്ചി പൊളിച്ചു.

    • @mujeebmuje3354
      @mujeebmuje3354 4 роки тому +6

      മൃദുല ചേച്ചി ടupper

  • @nasrudream001
    @nasrudream001 4 роки тому +102

    ടമാർപടാർ ഉം സ്റ്റാർ മാജിക്കും ഏകദേശം എല്ലാ എപ്പിസോഡും ഞാനിരുന്നു കണ്ടിട്ടുണ്ട് പ്രവാസി ആയതുകൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമാണ് സ്റ്റാർ മാജിക് 🎂🎂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    ഇതുപോലെ എത്ര പേർ ഫുൾ എപ്പിസോഡ് കണ്ടിട്ടുണ്ട്❤️❤️

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം.......

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 4 роки тому

      SPB സാറിനെ വരെ കരയിപ്പിച്ച TOP SINGER ഇലെ ഹൃതികിന്റെ കിടിലൻ പ്രകടനം,👉ua-cam.com/video/xXpnqK43Vsk/v-deo.html

    • @ce9109
      @ce9109 4 роки тому

      ua-cam.com/video/l46rjyhXRz4/v-deo.html
      Pls watch and support

    • @ce9109
      @ce9109 4 роки тому

      @Zuha 's world chethu

    • @nasrudream001
      @nasrudream001 4 роки тому

      ❤️

  • @arunimaprasadjs6478
    @arunimaprasadjs6478 4 роки тому +95

    മൃദുല പൊളിച്ചു
    നവീൻ ചേട്ടൻ ❤️

  • @asiyaasiya7521
    @asiyaasiya7521 3 роки тому +2

    Njagale veettil yellavarum star magic 💘 kaanaarunde
    I love you star magic fan
    Thank you very much 💘💘💘💋💋💋🥰🥰🥰😘😘😘🤗🤗🤗
    I am Happy 200 episode ☆☆☆☆☆☆

  • @aadishadi4236
    @aadishadi4236 4 роки тому +445

    Mridhu super... mridhula fans like👍adi

  • @ranaa..
    @ranaa.. 4 роки тому +43

    💕Thanku chettan💕
    💕Nobi chettan💕
    💕Naveen chettan💕
    💕Mridula chechi💕
    💕Anu chechi💕

  • @mithoshpc9635
    @mithoshpc9635 4 роки тому +120

    👉 തങ്കച്ചൻ ചേട്ടൻ ഉയിർ 👈
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ce9109
      @ce9109 4 роки тому

      ua-cam.com/video/l46rjyhXRz4/v-deo.html
      Pls watch and support 🙏🏼🙏🏼

  • @thehuman4698
    @thehuman4698 4 роки тому +23

    *തങ്കു&സുധി ചേട്ടൻ..ഒരുപാട് ഇഷ്ട്ടട്ടോ*
    😍😍😘😘

  • @aswinachu5381
    @aswinachu5381 4 роки тому +114

    തങ്കു ചേട്ടൻ powli ❤️❤️❤️
    തങ്കു ആർമി ❤️💪💪

    • @TopNotchlofi
      @TopNotchlofi 4 роки тому +1

      തങ്കച്ചൻ കോമഡി സ്കിറ്റ്
      1: ua-cam.com/video/Ib8595Nk9Po/v-deo.html
      2: ua-cam.com/video/tzZH_10m8d0/v-deo.html
      3: ua-cam.com/video/0m715W0ZSyw/v-deo.html
      =============================

  • @akshayrajeev5409
    @akshayrajeev5409 4 роки тому +415

    മൃദുല ചേച്ചി ഒരു rakshem illa Adipoly 😍. ദൈവത്തെയോർത്തു Alexandra ne okke ozhivakkuka.

  • @shameerhamsashemy9341
    @shameerhamsashemy9341 4 роки тому +101

    എല്ലാവരും സൂപ്പർ ആണ് ഇതിന്റെ നെടും തൂൺ തങ്കു തന്നെ 👍♥️എല്ലാവർക്കും ആശംസകൾ ♥️👍

    • @ijaskhalid
      @ijaskhalid 4 роки тому

      ഇതിൽ ഒരു നെടും തൂൺ മാത്രം അല്ല, പല നെടും തൂണുകൾ ഉണ്ട്, അതാണ് ഈ പ്രോഗ്രാമിന്റെ വിജയം

    • @mujeebmujeeb2435
      @mujeebmujeeb2435 4 роки тому +3

      @@ijaskhalid കൂറെ തൂണുകൾ ഉണ്ടെങ്കിലും അതിൽ ഒരു നെടുംതൂൺ എന്ന് പറയുന്നത് തങ്കു തന്നെ തങ്കു വരാത്ത കുറച്ച് മാസങ്ങൾ പരി ഷോദിച്ചാൽ അറിയും ആരാണ് ഇതിൻ്റെ നെടുംതൂൺ എന്ന് അന്നത്തെ കമൻ്റ് നോക്കിയാൽ അറിയാം

  • @vaishnavics6975
    @vaishnavics6975 4 роки тому +33

    Mridhula chechiyude emitete oru rekshayilla.. 😊

  • @anasanu8697
    @anasanu8697 4 роки тому +564

    നവീൻ ചേട്ടാ ചേട്ടന്റെ കടുത്ത ആരാധകനാണ് ഞാൻ 😄😄

    • @shabnassss9599
      @shabnassss9599 4 роки тому +3

      Njanum 😆😍

    • @reeshmamani1215
      @reeshmamani1215 4 роки тому +4

      ഞാനും

    • @maryamnissar3810
      @maryamnissar3810 4 роки тому +2

      Njanum😀

    • @jishnusuresh2021
      @jishnusuresh2021 4 роки тому +3

      ഞാനും

    • @TopNotchlofi
      @TopNotchlofi 4 роки тому

      തങ്കച്ചൻ കോമഡി സ്കിറ്റ്=
      1: ua-cam.com/video/Ib8595Nk9Po/v-deo.html
      2: ua-cam.com/video/tzZH_10m8d0/v-deo.html
      3: ua-cam.com/video/0m715W0ZSyw/v-deo.html
      =============================

  • @TheEverlastingGod
    @TheEverlastingGod 4 роки тому +850

    സുധി ചേട്ടൻ fans like adiiiii👇👇

  • @mncreations1917
    @mncreations1917 4 роки тому +57

    ഉപ്പും മുളകും, സ്റ്റാർമാജിക്‌, ചക്കപ്പഴം, കോമഡി ഉത്സവം ഇത്രയും നല്ല പോഗ്രാമുകൾ നമുക്ക് തന്ന Flowers ഇന് ഇരിക്കട്ടെ ലൈക്‌ 👍👍👍👍🥰🥰🥰🥰

    • @afsalameen6244
      @afsalameen6244 4 роки тому +2

      Sathyam,bhaki channelukal koothara seriel itt veruppikumbikkumbol flowers mathraman nalla content Ulla parupadi nadathunnath❤️🎉🎊

  • @itzmekunjuzzz6341
    @itzmekunjuzzz6341 3 роки тому +14

    നവീന്‍ chettanea orupadu ishtama star magic il ആരെയും kaliyakkatha നല്ലോരു വ്യക്തി ആണ് നവീന്‍

  • @bristoeldhose3450
    @bristoeldhose3450 4 роки тому +61

    നവീൻ ചേട്ടന്റെ മിമിക്രി പൊളിച്ചു.

  • @Agnostic6889
    @Agnostic6889 4 роки тому +165

    സ്വാസികയുടെ award and nelson ചേട്ടന്റെ birthday, ഇത് രണ്ടും ഒന്ന് ഓർത്താൽ കൊള്ളാമായിരുന്നു....പിന്നെ നമ്മടെ അടിമാലി എവിടെ, ഐഷു...... ❤️

    • @blessnageorge
      @blessnageorge 4 роки тому +4

      Sheriya evaronum ilatha kondu yendopole bhayankara miss cheiyunu😔

    • @amaldevnd253
      @amaldevnd253 4 роки тому +4

      ഇത് ചിലപ്പോൾ അവാർഡ് കിട്ടും മുൻപ് എടുത്തത് ആവും.
      അതുകൊണ്ടാവും പറയാതെ പോയത്....
      ഓണം സ്പെഷ്യൽ എപ്പിസോഡ് അവർ 3 ആഴ്ച മുൻപേ ഷൂട്ട്‌ ചെയ്തായിരുന്നു

  • @libin_joseph_philip
    @libin_joseph_philip 4 роки тому +453

    Naveen chettan നെ ഇഷ്ടമുള്ളവർ അടി Like😍😍

  • @amenamiamenami788
    @amenamiamenami788 4 роки тому +1

    ഈ എപ്പിസോഡിൽ പറഞ്ഞതുപോലെ കേരളത്തിൽ ഇത്രയും നല്ലൊരു പരിപാടി വേറെയില്ല ഞാൻ അങ്ങനെ സീരിയലിനും സിനിമക്കും വലിയ താൽപര്യമില്ലാത്ത ഒരാളാണ് പക്ഷേ ഈ പരിപാടിയുടെ ഒരു എപ്പിസോഡ് കണ്ടതുമുതൽ എനിക്ക് വളരെയധികം സന്തോഷമായി അതിനുശേഷം ഞാൻ എല്ലാ എപ്പിസോഡുകളും കാണാൻ തുടങ്ങി കാണാൻ വിട്ടുപോയ എപ്പിസോഡുകൾ ഞാൻ യൂട്യൂബിൽ പോയി കാണാനാണ് എനിക്ക് ഈ പരിപാടിയെ പറ്റി നല്ല അഭിപ്രായമാണ്ok goodlak

  • @maji__.__8747
    @maji__.__8747 4 роки тому +112

    ജിഷിൻ ചേട്ടനെ കൊണ്ടു വരൂ...plz...😣😣

  • @munshimunnu3497
    @munshimunnu3497 4 роки тому +84

    Thamaar padaar മുതൽ ഉള്ള ആൾ ആയിരുന്നു ജിഷിൻ ചേട്ടൻ ചേട്ടനെ കൊണ്ട് വരാത്തത് എന്താണ് Anoop sir

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 4 роки тому

      SPB സാറിനെ വരെ കരയിപ്പിച്ച TOP SINGER ഇലെ ഹൃതികിന്റെ കിടിലൻ പ്രകടനം,👉ua-cam.com/video/xXpnqK43Vsk/v-deo.html

    • @ce9109
      @ce9109 4 роки тому

      ua-cam.com/video/l46rjyhXRz4/v-deo.html
      Pls watch and support 🙏🏼🙏🏼

  • @reeshmamani1215
    @reeshmamani1215 4 роки тому +142

    നവീൻ ചേട്ടനെ എന്തെങ്കിലും പറയാൻ സമ്മതിക്കൂ😊😊

  • @Kondotty_kitchenz
    @Kondotty_kitchenz 3 роки тому +3

    It's my best and fav show
    Nik tym കിട്ടാറില്ല
    ഒരു ഷോസും ഫിലിംസും ഒന്നും ഞാൻ കാണാറില്ല.but when I get a little tym I will watch this. oru episode കണ്ടാൽ വീണ്ടും അടുത്ത അടുത്ത episodes Kanan തോന്നും.ഞൻ അടുപ്പിച്ച് atleast 5 episode nkilum കാണും.I love this show

  • @sachinrs9361
    @sachinrs9361 4 роки тому +48

    കൊല്ലം സുധി & മസിൽ അളിയൻ (naveen) ഇഷ്ടം 😘😘😘😘😘

  • @jithu1369
    @jithu1369 4 роки тому +107

    നമ്മൾ ഒരു ബിനു അടിമാലി ഫാൻസ്‌ ആണ് ബിനു അണ്ണൻ കി ജയ് ♥️♥️

    • @alalytb108
      @alalytb108 4 роки тому +3

      Njhanum

    • @renip.k659
      @renip.k659 4 роки тому +3

      അടിമാലിയുടെ ഫാനാണ് ഞാനും

    • @danyjoseph7942
      @danyjoseph7942 4 роки тому +1

      ഞാനുമതെ

  • @praicylukosemg6904
    @praicylukosemg6904 4 роки тому +334

    നവീൻ ബ്രോ യുടെ ടീം ജയിക്കുമ്പോ ചാട്ടവാർ അടി ഇല്ലല്ലോ 😡😡😡😡😡😡😡

    • @adhinthadhagadh147
      @adhinthadhagadh147 4 роки тому +5

      athe

    • @vfabdulazeez1626
      @vfabdulazeez1626 4 роки тому +5

      Sathyam

    • @TopNotchlofi
      @TopNotchlofi 4 роки тому

      തങ്കച്ചൻ കോമഡി സ്കിറ്റ്=
      1: ua-cam.com/video/Ib8595Nk9Po/v-deo.html
      2: ua-cam.com/video/tzZH_10m8d0/v-deo.html
      3: ua-cam.com/video/0m715W0ZSyw/v-deo.html
      =============================

    • @alen2752
      @alen2752 4 роки тому +2

      Sathyam

    • @afrinfathima7830
      @afrinfathima7830 4 роки тому

      I'm from Tamil Nadu; I am not understand what you are saying in Malayalam so please say in English

  • @Maiza12
    @Maiza12 3 роки тому +23

    Lakshmi nakshathra illenkil star magic ithra beautiful avillayirunnu😍lakshmi fans like adii

  • @padminipk3292
    @padminipk3292 4 роки тому +34

    നവീൻ പൊളിച്ചടുക്കി .. ഷിയാസിനെ അനുകരിച്ചത് കലക്കി

  • @shakeerkunju6510
    @shakeerkunju6510 4 роки тому +203

    ഷിയാസ് ചൊറിഞ്ഞു
    നവീൻ അണ്ണൻ തേച്ചൊടിച്ചു'

    • @zlacx8422
      @zlacx8422 4 роки тому +7

      Pinnalla Nevin ചേട്ടൻ ❤️❤️

    • @muhsinaviog1227
      @muhsinaviog1227 4 роки тому +4

      എപ്പൊ

  • @mubasshiramuhammed2413
    @mubasshiramuhammed2413 4 роки тому +86

    നെൽസൺ ചേട്ടൻ എവടെ കണ്ടിട്ട് കുറെ ആയെല്ലോ... ചേട്ടന്റെ ഒരു കുറവ് നന്നായി യുണ്ട് ചേട്ടനും കൂടി ഈ എപ്പിസോഡിൽ ഉണ്ടായിരുന്നേൽ ഒന്നൂടെ പൊളിച്ചാനെ

  • @myworld6887
    @myworld6887 3 роки тому +4

    ലക്ഷ്മി ചേച്ചിടെ ചിരി ഒരു രക്ഷയില്ല 😘😘😘

  • @രാവണൻരാവണൻ-വ8ങ
    @രാവണൻരാവണൻ-വ8ങ 4 роки тому +168

    200 എപ്പിസോഡ് മൊബൈലിൽ കാണുന്നവർ ഒന്ന് ഞെക്കികെ 👏👏💪

  • @aiswaryas3208
    @aiswaryas3208 4 роки тому +309

    Mridhu chechi uyir😘 mridhu chechiyude fans varu
    👇👇

    • @sinanayaan784
      @sinanayaan784 4 роки тому +1

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം.......

    • @ce9109
      @ce9109 4 роки тому +1

      ua-cam.com/video/l46rjyhXRz4/v-deo.html
      Pls watch and support,🙏🏼🙏🏼

    • @ajithasuresh3762
      @ajithasuresh3762 4 роки тому +1

      Katta fann🤩🤩❤️❤️😍😍😍❤️

    • @ce9109
      @ce9109 4 роки тому +1

      @VANDRO media chethu enneum chyoo

    • @miluscreation301
      @miluscreation301 4 роки тому

      ua-cam.com/video/xwZbwY6pUUI/v-deo.html
      Subscribe

  • @thahiranoufal7918
    @thahiranoufal7918 4 роки тому +156

    നവീൻ ചേട്ടനെ ഇങ്ങനെ അടിക്കരുത് ഷിയാസ്. നവീൻ ചേട്ടൻ പാവം ആണ് ട്ടോ ♥️♥️👍👍🤩🤩

    • @jimmyhopkins8858
      @jimmyhopkins8858 4 роки тому +7

      Shiyas personal aayi aanu edukkunnen thonnun ellam. Nallonam kodukenind ippo naveen chettan mathram

    • @famzzzclct5109
      @famzzzclct5109 4 роки тому +2

      @@jimmyhopkins8858 sheriyaaa

  • @sharathsr2548
    @sharathsr2548 4 роки тому +22

    ഈ വിജയം നിങ്ങള്‍ മുഴുവന്‍ ടീമിന്റെയും ഈഗോ ഇല്ലാതെ ആത്മാര്‍ഥമായ കഠിനാധ്വാനത്തിന്റെ വിജയം തന്നെയാണ്...അതിമനോഹരമായ വിസ്മയിപ്പിക്കുന്ന 500റാം എപ്പിസോടിനുവേണ്ടി കാത്തിരിക്കുന്നു...

  • @hafees_v_k
    @hafees_v_k 4 роки тому +119

    Avatar episode upload ചെയ്തിട്ടില്ല
    അത് ഞങ്ങൾക്ക് കാണണo
    👍👍👍👍

  • @thalapathyfangirl7328
    @thalapathyfangirl7328 4 роки тому +273

    നോബി തങ്കു അനു നവീൻ fans like adi
    Pever kanikk

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 4 роки тому

      SPB സാറിനെ വരെ കരയിപ്പിച്ച TOP SINGER ഇലെ ഹൃതികിന്റെ കിടിലൻ പ്രകടനം,👉ua-cam.com/video/xXpnqK43Vsk/v-deo.html

    • @sajithashaju7401
      @sajithashaju7401 4 роки тому

      ഒരാൾക്ക് ഒരു ലൈക്ക് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ അത് അടിച്ചിട്ടുണ്ട് 👍🏻❤️❤️❤️

    • @ce9109
      @ce9109 4 роки тому

      ua-cam.com/video/l46rjyhXRz4/v-deo.html
      Pls watch and support

    • @suhailpv9861
      @suhailpv9861 4 роки тому

      Not pever kanik power kanik😅

    • @sajithashaju7401
      @sajithashaju7401 4 роки тому

      @@suhailpv9861 sed aakki 😂

  • @sitharats4311
    @sitharats4311 4 роки тому +218

    മൃദുല ചേച്ചിയുടെ മിമിക്രി സൂപ്പർ ആയിട്ടുണ്ട് 🥰😍

  • @muhsinababy4252
    @muhsinababy4252 3 роки тому +26

    ഷിയാസ്ക്ക ന്റെ വലിയ ഫാൻസ്‌ ആണ് ഞാൻ നവീൻ ചേട്ടനും മസിൽ bro

  • @abeljoserajesh812
    @abeljoserajesh812 4 роки тому +40

    Anukutty ♥️ Thanku fans ❤️❤️❤️❤️❤️❤️❤️❤️

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം............

  • @jatinjomon170
    @jatinjomon170 4 роки тому +622

    Star magic mobilil kannunavar evide present addik 👇👇

    • @sulaikhasulaikhamp1584
      @sulaikhasulaikhamp1584 4 роки тому +2

      🙋

    • @sinanayaan784
      @sinanayaan784 4 роки тому +2

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം.......

    • @sirajma6089
      @sirajma6089 4 роки тому +1

      Present

    • @bmjslf1076
      @bmjslf1076 4 роки тому +1

      Njan laptop or phone

    • @mohammadmubashir2596
      @mohammadmubashir2596 4 роки тому +1

      ua-cam.com/video/Dq1FzHLYNiM/v-deo.html

  • @shibukannur2929
    @shibukannur2929 4 роки тому +101

    നോബി ചേട്ടൻ തങ്കു അനു സുധി ചേട്ടൻ ഇഷ്ടം💜💙💖💞👍😎

    • @sinanayaan784
      @sinanayaan784 4 роки тому

      ua-cam.com/video/KYyNNHUphrY/v-deo.html
      ഇനി മുതൽ എത്ര ദിവസം മുമ്പുള്ള വാട്സാപ്പിലെ മെസേജുകൾ DELETE FOR EVERYONE ചെയ്യാം............

    • @messivideos6178
      @messivideos6178 4 роки тому +1

      Noby sudhi anu ok

  • @adithyakrishnan300
    @adithyakrishnan300 4 роки тому +21

    Star magic 💞💞💞
    Mridula Poli💞💞🔥🔥