Bougainvillea REVIEW Malayalam | Jyothirmayi Kunchacko Fahadh Faasil Amal Neerad Entertainment Kizhi

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 432

  • @shajiponnanimohamad8307
    @shajiponnanimohamad8307 2 місяці тому +162

    അമൽ നീരദ് ആദ്യമേ പറഞ്ഞിട്ടുണ്ട് സോഷ്യൽ മീഡിയയിൽ ഉള്ള 150 ബുദ്ധിജീവികൾക്ക് വേണ്ടിയല്ല ഞാൻ സിനിമയെടുക്കുന്നത് എന്ന്

    • @nishannk5321
      @nishannk5321 2 місяці тому +6

      🗿🔥

    • @Trf...-86
      @Trf...-86 2 місяці тому

      ❤❤❤

    • @kasivallu9288
      @kasivallu9288 2 місяці тому +6

      Ee padam ishtam avathavar oke budhijeevi anel njnum budhijeevi aayi

    • @wings99
      @wings99 2 місяці тому +1

      കൊള്ളാം pwoli ❤️❤️

    • @vishnuthalapathy1443
      @vishnuthalapathy1443 2 місяці тому +3

      പിന്നെ ആർക്ക് വേണ്ടി ആണ് എടുക്കുന്നത് 😂😂. ഇഷ്ടപെടാത്തവർ എല്ലാം ബുദ്ധിജീവികൾ ആണോ 😂😂😂

  • @vhaab
    @vhaab 2 місяці тому +180

    സത്യം പറഞ്ഞാൽ സിനിമ എന്താണെന്ന് നിങ്ങൾക്ക് രണ്ട് പേർക്കും അറിയില്ല എന്നതാണ് സത്യം 💯

    • @yasirnv9811
      @yasirnv9811 2 місяці тому +2

      😊😊😊😊😊😊😊

    • @abhishekmsabhishekms5826
      @abhishekmsabhishekms5826 2 місяці тому +9

      Average one time watchable

    • @vichuvlog1518
      @vichuvlog1518 2 місяці тому +1

      😂😂😂

    • @shamsuameen4771
      @shamsuameen4771 2 місяці тому +1

      സത്യം 100/100/

    • @nivednived5764
      @nivednived5764 2 місяці тому +4

      @@vhaab yes.. Aaa slow nadatham aanu story build aakunne... Appo ath slow aaye povullu.. Sthiram amalneerad movie alla enn munne paranjittundu. Pineyum ivan vannitt varathan pole alla ennu konakkunu

  • @Boss-b8g9n
    @Boss-b8g9n 2 місяці тому +185

    അമൽ നീരദ് ഫാൻസ് ഉണ്ടോ 💖💖🔥

  • @naaaz373
    @naaaz373 2 місяці тому +42

    First time in an Amal Neerad film, I don't feel any high moments in Bougainvillea
    Strictly A One Time Watchable For Me 🙏

  • @JimshiSumesh-ek6fe
    @JimshiSumesh-ek6fe Місяць тому +5

    ബീഷ്മയും ഇങ്ങെനെയാ ചിലർ പറഞ്ഞിരുന്നത് പിന്നെ തിരുത്തി പറഞ്ഞു. ബിഗ് ബി യും ആദ്യം മോശം പറഞ്ഞു പിന്നെ തിരുത്തി പറഞ്ഞു. അൻവർ അതും അങിനെ തന്നെ സൈയിം, പിന്നെ യും കുറെ എന്തിനു പറയുന്നു

  • @youcanseeme007
    @youcanseeme007 2 місяці тому +11

    best screenplays are unpredictable, ella reviews cheyyumbozhum Predictable aano enn parayne bro supper review.

  • @sarithabalu7307
    @sarithabalu7307 2 місяці тому +52

    Enikk personally ishtapettu💥

    • @joaj5789
      @joaj5789 Місяць тому

      Me too I like it 101%, second half poli …

  • @luckylfc5886
    @luckylfc5886 2 місяці тому +4

    Enik ishtamaayi padam. Varshangalk shesham kidilan enn paranjavaraaan ningal athu kond thanne ningalude nilavaaram manasilayi.

  • @ginogeorge7521
    @ginogeorge7521 2 місяці тому +30

    Jinesh : പടം എങ്ങനെ?
    Rafath : ഒരു മണമില്ലാത്ത പൂ സിനിമ 😂🤣

    • @Nitins8705
      @Nitins8705 2 місяці тому +2

      Bogain villa poovinu manam illa.

  • @sharafudeen6623
    @sharafudeen6623 2 місяці тому +18

    അമൽ നീരദ് 🔥
    Brand 💎🛐

  • @KikoMan81
    @KikoMan81 2 місяці тому +18

    കിടിലൻ പടം ആണ് ആരും ഇവർ പറയുന്നത് കേൾക്കരുത്...

    • @bijeshk6254
      @bijeshk6254 Місяць тому

      Ok

    • @SainudeenA-ff6ci
      @SainudeenA-ff6ci Місяць тому

      സൂപ്പർ ഫിലിം ഈ പൊട്ടന്മാർ എന്തു പറയുന്നു എന്ന് അറിയില്ല.

  • @CharlieGame-wh7zz
    @CharlieGame-wh7zz 2 місяці тому +83

    Kidilan padam 🔥
    Amal neerad🔥 brand 🔥

    • @Amalneeradh
      @Amalneeradh 2 місяці тому

      ബ്രാൻഡ് നിന്റെ തന്ത

  • @shyamrajekkal6348
    @shyamrajekkal6348 2 місяці тому +3

    എനിക്ക് ഇഷ്ടപെട്ടു. പാണ്ടിപ്പട പ്രദീക്ഷിച്ച് പോയവർക്ക് പത്തേയർ പഞ്ജലി കിട്ടുമ്പോൾ ഉണ്ടാവുന്ന വിഷമം കാരണം പലരും ഇത്തരത്തിൽ ആവുന്നത് കാണുന്നു. മികച്ച കഥയും thriller അനുഭവവും മികച്ച making ആണ് സിനിമ.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +11

    *no one can replace fahadh's acting💯🔥*

    • @Sreeraagamm
      @Sreeraagamm 2 місяці тому

      അതിനു എന്ത് myru ഇരിക്കുന്ന ഫഹദ് നു perform cheyyan 🙂

  • @RAKESHKUMAR-tz3bx
    @RAKESHKUMAR-tz3bx 2 місяці тому +6

    ഇതാണ് പ്രശ്നം നിങ്ങൾ ഒരു varathan പ്രതീക്ഷിച്ചാണ് പോയത്..ഒരു cinemaye വച്ച് compare ചെയത് നിങ്ങൾ പടത്തിനു പോകരുത്..

  • @rojanantony8360
    @rojanantony8360 2 місяці тому +5

    നല്ല മൂവി ആണ് എനിക്ക് ഇഷ്ടപെട്ടു 💯💯🔥🔥

  • @mathewmathew4902
    @mathewmathew4902 Місяць тому +2

    Ningalku manassilayillonnum. അത്ര തന്നെ. അതിന്റെ depth അവസാനം ഒരു സെന്റെൻസിൽ എല്ലാം parayunnunde. അത് biblical ആണ്. അത് 99% പേർക്കും grasp ചെയ്യില്ല. HIghlighting the disguise of devil. The end song resonate it

  • @sreekanthazhakathu
    @sreekanthazhakathu 2 місяці тому +4

    പടം കണ്ടു, stereotype ആവാതെ നോക്കാൻ Amal Neerad ശ്രമിച്ചു എന്ന് വ്യക്തം..
    ഈ സിനിമ കണ്ട് ലാഗാണ് എന്ന് പറയുന്നവർക്ക് ഈ സ്റ്റോറി എങ്ങനെ എടുക്കാം എന്നും കൂടെ പറഞ്ഞു തരാൻ കഴിയണം...
    കുറെ മാസ്സ് കാണിക്കുന്നത് മാത്രമല്ല സിനിമ എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.
    ഒരു കഥയിൽനിന്നും ഒരു തിരക്കഥ ഉണ്ടാകുന്നു അതിലെ കഥാപാത്രങ്ങൾ പോലെ ഇരിക്കും ആ സിനിമയിലെ മാസ് രംഗങ്ങളും....

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew Місяць тому

      Malai kottai valiban story ith pole eduthapam enthe lag ennu paranjhath amaneeead edukumbam sammadichi tharanam undo

  • @rakeshps8251
    @rakeshps8251 2 місяці тому +3

    കുട്ടിശങ്കരൻമ്മാരെ ഞാൻ enjoy ചെയ്യുന്നുണ്ട് ഇപ്പോൾ

  • @sooryamsuss4565
    @sooryamsuss4565 Місяць тому +2

    Ee intro പറച്ചിൽ കിടിലം and intresting ആണെന്ന് ആണ് നിങ്ങളുടെ ചിന്ത എങ്കിൽ അങ്ങനെയല്ല😂. വെറുപീരയിട്ടുണ്ട്

  • @rafeekottapalm4798
    @rafeekottapalm4798 2 місяці тому +32

    കുഞ്ചാക്കോ യെ ചോക്ലേറ്റ് പറഞ്ഞവർക്ക് ഒരു കിടിലൻ മറുപടി കൊടുത്തു കൊണ്ട് പൊളിച്ചിട്ടുണ്ട് ചാക്കോച്ചൻ 🎉🎉🎉🎉

  • @axxoaxx288
    @axxoaxx288 2 місяці тому +3

    Enikku ezhachil aayittu thonniyittilla.. Karanam it's an mystery level story line aakumbo athu lag aayirikkum..
    Ella mystery moviesum angine aanu.

  • @ajayakumarvannadil3461
    @ajayakumarvannadil3461 2 місяці тому +70

    ഇവരുടെ റിവ്യൂ കണ്ടാൽ ചെപ്പക്കുറ്റിക്കടിക്കാൻ തോന്നുo
    സൂപ്പർ തൃല്ലർ മൂവി സൂപ്പർ മേക്കിങ്ങ്

    • @V4_Karaoke_Bang
      @V4_Karaoke_Bang 2 місяці тому

      Pinne enthinaada potta nee ithu kaanunnath 😂😂😂 ninte cheppukootiyaanu sherikkum adikkendath 😂😂😂

    • @vinodkumar-ph8xg
      @vinodkumar-ph8xg 2 місяці тому +11

      Athe Vere level disaster waste movie

    • @thusharrthusharr9911
      @thusharrthusharr9911 2 місяці тому +4

      😂😂😂😂😂😂😂

    • @ZyNiD
      @ZyNiD 2 місяці тому +7

      Padam ninaku work ayennu karuthu ellarkum istapedanamennundo 😅😅😅😅😅

    • @saj224
      @saj224 2 місяці тому

      Andi, ninak istapettal ellarkum istapedano? Oro myrukL

  • @AsnasTP-bo5md
    @AsnasTP-bo5md 2 місяці тому +18

    Bougainville 🔥🔥🔥

  • @rajeevcheruvally1207
    @rajeevcheruvally1207 2 місяці тому +3

    നിങ്ങൾ പറയുന്ന പോലെ മോശം അല്ല.. വരത്തൻ ആയി പോലും കമ്പയർ ചെയ്യല്ലേ.. അത് തന്നെ straw ഡോഗ്സ് തീം ആണ്.. ക്ലൈമാക്സ്‌ കുറച്ചു ശോകം ആണെന്നെകിലും ചാക്കോച്ചൻ, ജ്യോതിർമയി ഉഗ്രൻ പെർഫോമൻസ് ആണ് 👌🏻. പിന്നെ സ്പോയിലർ അല്ല ചാക്കോച്ചൻ പട്ടി കൂട്ടിൽ മീറ്റ് ഇട്ടു കൊടുക്കുമ്പോൾ വിളിക്കുന്ന ഒരു പേരുണ്ട്.. ഇനി പടം കാണുന്നവർക്ക് കലങ്ങും..

  • @ABINSIBY90
    @ABINSIBY90 2 місяці тому +3

    പടത്തിന്റെ തലേ ദിവസം വരെ പോസിറ്റീവ് പറയും, എന്നിട്ട് പടം റിലീസ് കഴിഞ്ഞു വൈകിട്ട് വന്നിരുന്നു നെഗറ്റീവ് അടിക്കും. പ്രത്യേക തരം രണ്ടു സൈക്കോകൾ..😂

  • @jithunv3109
    @jithunv3109 2 місяці тому +17

    നോക്കി ഇരിക്കയിരുന്നു.....😂😂vannule

  • @sarithabalu7307
    @sarithabalu7307 2 місяці тому +12

    Valiya mass , slowmo onnum pratheekshikkaruth
    Oru nalla oru phychological thriller

    • @JAZIRCH
      @JAZIRCH 2 місяці тому

      Climax boor ayirunu

  • @brainstorm8397
    @brainstorm8397 2 місяці тому +2

    Nalla movie aanu.. First half lag und.. Second half kidu.. Cinematography awesome.. Theatre il thanne kananam.. Tv il it will b ordinary one.. Suspence onnumalla nammal vijarikuna pole okke thanne nammale kondu pokuna oru padam.. Jothirmayi and chackochan vere level.. 🎉🎉

  • @Kingpabloi
    @Kingpabloi 2 місяці тому +7

    Adutha maasam.. Kanguva 🥳🥳🕺🏼🕺🏼🥳

  • @Firu-b4h
    @Firu-b4h Місяць тому

    Nys moovi vere vaibe ❤🎉🎉

  • @GaneshGannu-w9y
    @GaneshGannu-w9y Місяць тому

    Super filim🔥🔥🔥 Chackochan💥🕺

  • @sebastiank9267
    @sebastiank9267 2 місяці тому +3

    adipoli padam...loved it ❤❤

  • @shadrachgeorge108
    @shadrachgeorge108 2 місяці тому +24

    Making ellavarkkum ishttapettu 👍

  • @musthqfasuhair4576
    @musthqfasuhair4576 2 місяці тому +6

    Brooiii✋.... ബിലാലിനെ കുറിച്ചിട്ട് എന്തേലും പറയുന്നുണ്ടോ ഈ സിനിമയുടെ അവസാന ഭാഗത്ത് 🤔

  • @baharenjoynsafesbava1566
    @baharenjoynsafesbava1566 2 місяці тому +1

    Chettayi e movie pandu kamalhasan movie ille "Sigappu Rojjakkal" kandudundo. Aduthanne e movie.

  • @adarshs675
    @adarshs675 2 місяці тому +8

    Padam kidilam 🔥

  • @sreehuledamana9260
    @sreehuledamana9260 Місяць тому

    Predictable..🙃

  • @Jibinboban
    @Jibinboban Місяць тому

    അമൽ നീരദിന്റെ സ്ഥിരം പരിപാടി....പ്ലോട്ട് ഒരു പുതുമ ഉണ്ട്.... പക്ഷെ, സ്ലോമോഷൻ, ലാഗ് ഒക്കെ ഉള്ള കണ്ടുമടുത്ത മേക്കിങ് .... Needs to get updated with new pace of malayalam cinema👍🏻

  • @564sethu
    @564sethu 2 місяці тому +17

    അമൽ നീരദ് പടത്തിന് ഇത്രയും അഭിപ്രായം ഉണ്ടെങ്കിൽ അത് ഹെവി ലെവൽ തന്നെയായിരിക്കും🔥🔥🔥🔥🔥👌👌👌👌

  • @customer8257
    @customer8257 2 місяці тому

    Vettaiyan WW Collection ethrayayi??? Machanmare reply tharu... 🤘🤘🤘

  • @eldinjosco9287
    @eldinjosco9287 Місяць тому

    Credit scene evidea

  • @Firu-b4h
    @Firu-b4h Місяць тому

    Ithu bilal poole beeshma poole alla bro ithu vere nysaayittulla moovi allarkkum ishttapedum 💥

  • @All_In_One-t6y
    @All_In_One-t6y 2 місяці тому +3

    *Bro oru request und.. Review ithrem lag aakkalle... Ulladakkam adhyam paranjaal review full kanan oru tentency varum. Ith adhyam thanne lag aaan ningade review.. With lots of love🤍*

  • @JAIBHAJRANGEE
    @JAIBHAJRANGEE 2 місяці тому +4

    അപ്പോൾ tiket എടുക്കാം അല്ലെ👍

  • @rajeshrajesh-b7q1h
    @rajeshrajesh-b7q1h 2 місяці тому +28

    Super filim. ആണ്. ഇവൻ മാർക്ക് റിവ്യൂ അറിയില്ല. പടം ഒരു തവണ കാണാനുണ്ട്. ചാക്കോച്ചൻ. കിടിലൻ

    • @thealchemist9504
      @thealchemist9504 2 місяці тому +2

      എല്ലാവടെയും ആവറേജ് അഭിപ്രായം ആണ്.

    • @prasanthramesh4143
      @prasanthramesh4143 2 місяці тому

      ഒരു തവണ നിന്റെ പൈസ ഊമ്പിയില്ലേ ഇനി മിണ്ടാതിരി.... ക്യാഷ് ഉണ്ടെങ്കിൽ ഒന്നൂടെ പോയി കാണ് 😂😂

    • @Anjana-ek2pt
      @Anjana-ek2pt 2 місяці тому +1

      Thaan aano direction moviede😂

    • @safwankhalid950
      @safwankhalid950 2 місяці тому

      Pora saima😂

  • @sabareeshthrikkursiva5297
    @sabareeshthrikkursiva5297 2 місяці тому +1

    See i liked movie ninghal review parancha pala cinemakalekaal ethrayo nalla cinema dats sure ❤❤❤❤❤❤❤❤❤❤❤❤❤Wat a making man last oru 25mins kathichu kalanchu 🥰🥰🥰🥰😘😘😘Sushil shyam bgm 🥰🥰🥰😘😘😘 camera works no chance 🥰🥰🥰🥰😘😘😘😘 making feel like English +Holywood 🥰🥰🥰🥰🥰 then performances every artists specially jothi Mam & chakochan 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰Please don't miss theatre experience 🥰🥰🥰🥰😘😘😘

  • @akshayrvndrn
    @akshayrvndrn 2 місяці тому

    Canerakke Minnile kizhe brilliaance

  • @Zain-zp2no
    @Zain-zp2no 2 місяці тому +1

    Cinima pakka supper aaan makkale❤ningale kariyam 😢

  • @Aneesh1995-i7s
    @Aneesh1995-i7s 2 місяці тому +1

    Chackochan ❤❤

  • @suvarnnanvn5788
    @suvarnnanvn5788 2 місяці тому +11

    അമൽനീരജ് ലാലേട്ടൻ nest film

  • @dileepmk4877
    @dileepmk4877 2 місяці тому +4

    0:25 😂അത് ഇപ്പോഴാണോ മനസിലായെ, എന്തായാലും ഇതേ അഭിപ്രായം എനിക്കും ഒന്നും ഇല്ല

  • @matthewalinkal1144
    @matthewalinkal1144 2 місяці тому +3

    ആവറേജ് പടം വൺ ടൈം വാച്ച്,,, ബിലാൽ തൂക്കും❤

  • @JomonThomas-el9mg
    @JomonThomas-el9mg Місяць тому

    Fahad character kooduthal nallatha kodukayirunu

  • @ganeshganesh5870
    @ganeshganesh5870 2 місяці тому

    Review super eshttapattu bro❤

  • @youcanseeme007
    @youcanseeme007 2 місяці тому +3

    only say Predicted or not, yes Predicted -

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 2 місяці тому +10

    ബീസ്റ്റ് movie കിടിലൻ ആണെന്ന് പറഞ്ഞ പാർട്ടികളെ ലെവന്മാർ 😂

  • @vinuvinod5122
    @vinuvinod5122 4 дні тому

    ഞാൻ ഇന്ന് ഫോണിൽ ആണ് പടം കണ്ടത്. എന്ത് തേങ്ങാക്കൊല സിനിമയാണ് ഇതൊക്കെ.
    മലയാളത്തിൽ എന്നും വിജഠിച്ചിട്ടുള്ളത് സാദാരണ പ്രേക്ഷകന് ഇഷ്ട്ടപെടുന്ന. മനസ്സിലാകുന്ന സിനിമകൾ ആണ്. ഉദാഹരണം ഗോഡ് ഫാദർ, കിലുക്കം. ഹരിഹർ നഗർ. അങ്ങനെയുള്ള. അതുപോലെ 2024ൽ ടർബോ വരെയുള്ള സിനിമകൾ. അല്ലാതെ ഇതുപോലുള്ള സിനിമകൾ അല്ല

  • @ashishjoseph4211
    @ashishjoseph4211 2 місяці тому +1

    Genuine review,njan film kandu

  • @rameshjain4556
    @rameshjain4556 2 місяці тому +1

    Below avg movie
    Veruthe paisa kalayanda
    Ente poyi 600/- 😢

  • @mintutom4793
    @mintutom4793 2 місяці тому

    Bro,when you share your opinion regarding Bougainvillea movie, you have missed out to say that in the end credit of Bougainvillea movie, any update regarding Billal ? 😊😊😊

  • @SubhashGouda-m8w
    @SubhashGouda-m8w 2 місяці тому

    bagheera rudhira song reaction

  • @janeesht8582
    @janeesht8582 2 місяці тому

    bilal update credit cardsil undaavum ennu paranjirunnu..athine patti paranjilla?

  • @kaalan877
    @kaalan877 2 місяці тому +4

    അവസാനം... ബിലാലിക്ക വന്നോ മെക്കളെ

  • @MR_Perfect65
    @MR_Perfect65 2 місяці тому

    Rose coloril ulla poovaano🤔....

  • @julnajubair
    @julnajubair 2 місяці тому

    Jyothrmayi kidu..vere level

  • @christy_stanley2211
    @christy_stanley2211 2 місяці тому

    Ith amal neeradinte oru different typeil ulla cinema aayirikkum ennu, aalde varathan okke padangalile poleyalla ennu avar thanne interviewsil paranjittund

  • @alameennizam2080
    @alameennizam2080 2 місяці тому

    Enik ishtapettu ❤

  • @nandurajb5082
    @nandurajb5082 2 місяці тому +12

    Amal neerad magic 🔥🔥 superb movie jothirmayi just nailed character and fafa and chackochan acted really well ❤❤

  • @Ani-gi1pf
    @Ani-gi1pf Місяць тому

    All I See U enna english film kanda mathy😂😂😁😁🤷‍♂️🤷‍♂️🙏🙏

  • @Footballvideosyt29
    @Footballvideosyt29 Місяць тому +3

    Oru avg padam 🫱🏿‍🫲🏻 personally 🙂 fafaku screen presence kodukayirunu 🥲🥲

  • @Peaceworld1013
    @Peaceworld1013 2 місяці тому +1

    Chakkochan aan prashnam
    Hit adikkunna ellavarkum fflop kodkkunnind

    • @JAZIRCH
      @JAZIRCH 2 місяці тому +1

      Aaru vannalum story ithu thanne alle climax oru goosebumps illa.nammal Amal neerad filim Kanan povunath goosebumps kitaana pinne enthina ithra paisa koduth kaaninath

  • @sarath_thamz5576
    @sarath_thamz5576 2 місяці тому +2

    ഈശ്വരാ വമ്പൻ ഹൈപിൽ വരണ പടങ്ങൾ എല്ലാം കണക്ക് ആണല്ലോ 🙆🏻‍♂️ ഭഗവാനെ KANGUVA യെ കാത്തോണേ 🥲♥️

  • @sreehuledamana9260
    @sreehuledamana9260 Місяць тому

    When you know about amal neerad films and his choice of plot, this doesn't have any impact ...if you have seen somany movies you will definitely understand the plotline and what goes next. Technically and craft wise good, but not that good from amal neerad.

  • @YaserResay
    @YaserResay 2 місяці тому +5

    ഫേസ്ബുക്കിലെ കൊറേ അമ്മാവമ്മാർക് ഒഴികെ ബാക്കി എല്ലാർക്കും പടം കൊള്ളാം 😂

  • @MR.45.zzzzzzzzzzz
    @MR.45.zzzzzzzzzzz 2 місяці тому +2

    Padam average but making music 💀

  • @rahulsasidharan9330
    @rahulsasidharan9330 2 місяці тому

    Ivaru pora ennu parayumbol padam super ayirikkum

  • @vaishnavam-d8q
    @vaishnavam-d8q 2 місяці тому

    സന്തോഷം🙏🏻

  • @brijeshdass309
    @brijeshdass309 2 місяці тому

    𝐀𝐌𝐀𝐋 𝐍𝐄𝐄𝐑𝐀𝐃❤️‍🔥...

  • @Alanalaa-ih6zl
    @Alanalaa-ih6zl 2 місяці тому

    FAHAD 🌟 FAZIL🔥 (2024)
    Aavesham 💥
    Vettaiyan 💥
    Boungainvila 💥
    Next : Pushpa 2 🫣💥
    ............ FAFA 😈🥵📉

  • @parttypartty8913
    @parttypartty8913 2 місяці тому +1

    ആറാട്ട് അണ്ണൻ മുതൽ കണ്ട എല്ലാ പ്രേക്ഷകരും സിനിമയെപ്പറ്റി ഹൈ ലെവലാ എന്ന് പറയുന്നത് ഒരാളും നെഗറ്റീവ് പറഞ്ഞിട്ടില്ല ബോഗൻ വില്ല സിനിമയെപ്പറ്റി അവർ പറഞ്ഞതും നിങ്ങൾ പറഞ്ഞതും വെക്കുമ്പോൾ എന്തോ എവിടെയോ ഒരു?????

  • @JimshiSumesh-ek6fe
    @JimshiSumesh-ek6fe 2 місяці тому

    അമൽ നിരദ് സിനിമയാണ് ആരും കുറ്റം പറയേണ്ട തിരുത്തി പറയേണ്ടി വരും

  • @ratheeshraveendran5950
    @ratheeshraveendran5950 2 місяці тому

    Rafhath machane nerathe njan thallu anaennu paranju vere videoyil pakshey ah thallu oru sukam ulla thallanu ❤ feel avallum

  • @Dravidan1971
    @Dravidan1971 2 місяці тому

    അടിപൊളി സിനിമ. ഫസ്റ്റ് ഹാൽഫിൽ ഒന്നും ക്ലിയർ ആകുന്നില്ല. കൺഫ്യൂസ്ഡ് ആക്കുകയാണ്.

  • @ashkarps-fr6zm
    @ashkarps-fr6zm 2 місяці тому

    കിടിലൻ പടം negative പറയല്ലേ ബ്രോ 🤔🤔

  • @vipink7356
    @vipink7356 2 місяці тому

    Super movie🎉❤

  • @abdulbasheer2319
    @abdulbasheer2319 2 місяці тому

    നിങ്ങൾ രണ്ടു പേരും ഒരുമിച്ച് ഒരു പടവും കാണാറില്ലേ?

  • @Deadpool0.753
    @Deadpool0.753 2 місяці тому

    Fafa villan 🥵🔥🔥

  • @salimkalathil9522
    @salimkalathil9522 2 місяці тому

    good movie❤️
    roothinte lokham vaayichathaan
    same thanneyaan

  • @sijuB
    @sijuB 2 місяці тому +1

    End credit undo..onnum paranjilla

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 2 місяці тому +2

    ഞാൻ സിനിമാ കണ്ടൂ എനിക്ക് ഇഷ്ടപ്പെട്ടില്ല below average പടം അമൽ നീരദ് same സ്റ്റൈൽ same pattern. Bilal ഒന്നും ഇയാൾ എടുക്കണ്ട അതാണ് നല്ലത്.Highly Disappointed

    • @Nitins8705
      @Nitins8705 2 місяці тому

      Amal neerad padam angana. Ath kananaa lkar pokunnath satha cinema kanan anel vere padam poyal pore😂

    • @Nitins8705
      @Nitins8705 2 місяці тому

      Amal neerat story angana. Ath manasilakkn kazhiyatha alukal. Korean movies vannal ee typ kanumallo

  • @Shafishafi-d9i
    @Shafishafi-d9i 2 місяці тому +1

    സാഗർ ഏലിയാസ് നിനക്ക് കിട്ടിയോ അമലിന്റെ പടം 😊

  • @devasuryasaji123
    @devasuryasaji123 2 місяці тому +1

    Bougainvillea❌ കടലാസുറോസ✅

  • @PowerwordVibes
    @PowerwordVibes 2 місяці тому

    appoo BILAL evide

  • @aslamramath48
    @aslamramath48 2 місяці тому

    Ivar negative review paranjal padam super hitanu

  • @AkhilRaj-iw3oe
    @AkhilRaj-iw3oe 2 місяці тому +1

    Mammunny fans padatey degrade cheyunnundallo kuzyy tondunnimammaty

  • @niranjanmenan944
    @niranjanmenan944 Місяць тому

    Average ന്റെ above, അല്ല. Below ആണ് 😂
    ഇതിൽ fahad എന്തിനാ വായിനോക്കി നിൽക്കാനോ 😂

  • @VibeOnly997
    @VibeOnly997 2 місяці тому

    Amalinte eaattavum moshampadam. Climax verippichu 🙌🏻

  • @rameshjain4556
    @rameshjain4556 2 місяці тому

    Hollywood movie RUN same aanu

  • @kl25vlogs54
    @kl25vlogs54 2 місяці тому

    നല്ല സിനിമ.ഒരുവട്ടം കാണൻ pattiya സിനിമ ടൈം വെസ്റ്റ് അവില്ല. ivarude review kandittu pokan irunntha എന്നാൽ റിവ്യൂ കണ്ടപ്പോൾ കൊള്ളില്ല എന്താണ് തോന്നുന്നത് സിനിമ പോയി കണ്ടു അവിടെ വന്നു കണ്ട ആൾക്കാർക് എല്ലാരും സിനിമ ഇഷ്ടമായി