പടം എനിക്ക് Second Half കൊള്ളാം എന്ന് ആണ് തോന്നിയത്. Roast കണ്ടാൽ അങ്ങനെ തോന്നു. ഇപ്പൊ ദൃശ്യം, ദൃശ്യം 2 ഇത് നല്ല പടം ആണ്. അത് Rost രീതിയിൽ ഒരുക്കിയാൽ അതിലും ചിരിക്കാൻ കാണും. അപ്പൊ ജിനേഷ് ചേട്ടന്റ റിവ്യൂ ന് കട്ട waiting. Please അതിന് ശേഷം Roast Reaction ചെയ്യാമെ bro
കണ്ടതിൽ വെച്ച് നല്ല ഒരു roasting 😆🔥.... ഇത് normal audience കണ്ടിട്ട് ചിരിച് ഒരു വഴിക്ക് ആയെങ്കിൽ😂 Vijay fans ന് ക്ഷമയും മനക്കട്ടിയും എത്രയുണ്ടെന്ന് experience ചെയ്യാൻ പറ്റിയ video ആണ് 😆.. Vijay fans must ആയിട്ടും കാണണം 😁....
@@albinvarghese8964 I am a Thalapathy fan, anger mass kaanikkaan aan nnokkunnadh, nnalla kadhayil nnalla performance indenkil, automatic aayitt reelsilokke editors mass aakkikolum, idhe kore oola padangal cheydhittund career avasaanathil
Ee Cinema De Attavum Vallya Negative Ethinte Script Aanu. Pakshe Vijay Ee Cinemayil Nalla Kidilan Performance Aanu Aa Double Roles Cheytha Rithi Gambeeramanu. Gandhi And Jeevan Ee Randu Super Characters Aanu Ethil Attavum Netichath Young Look Aanu Illaya Thalapathy Aa Villanism Oke Super Aanu. Vijay Ethinu Munpu Cheythatund. First Oru Kore Pazhaya Movie Aanu Oru 1998 Il Priyamudan Ena Movie Athil Vijay Villain Role Ayirunnu. Pinne Vanath 2007 Il Azhakiya Tamil Magan Athil Double Role Aanu Guru And Prasad. Athil Prasad Ena Character Aanu Villain. 🔥🔥⚡⚡
Goat കിടിലൻ Movie തന്നെയാണ് Different Character annu സ്ഥിരം Vijay ൽ നിന്ന് മാറി കുറച്ചു Villianism ഉള്ള character Different story plot hollywood level concept രക്ഷകൻ role കണ്ട് shilichavark ദഹിക്കില്ല അതിനുള്ള ബുദ്ധി ഇവിടെ arkkum ഉദിച്ചിട്ടില്ല
Bro നിങ്ങളൊക്കെ ആണ് fan fight ഉണ്ടാക്കുന്നത് 🤬 അവിടെ surya , Vijay friends ആണ് പക്ഷേ ഇവിടെയോ ചുമ്മാ Vijayയെ trollan സൂര്യ ഫാൻസ് ഇറങ്ങിയിട്ടുണ്ട് .സൂര്യയ്ക്ക് തന്നെ അപമാനമാണ് . ചുമ്മാ രക്ഷകൻ എന്ന് വിളിച്ചു കളിയാക്കുന്നുണ്ട് ഈ പറയുന്ന സൂര്യ രക്ഷകൻ ആയിട്ടില്ല അതുകൊണ്ട് കൊള്ളാം 🤔Kunguva Dir പറയാനുണ്ട് ഇതൊരു കുടുംബചിത്രമാണ് . രക്ഷകൻ റോള് കൊണ്ടത് .?? അത് ഒരു കുഴപ്പമില്ല 🤐 . 🤕അവർക്ക് വേണ്ടി അടി വയ്ക്കാൻ നമ്മൾ🙌🏻 തമ്മിൽ തല്ലിക്കാൻ UA-cam Reviews😡😼
മലയാളികൾക്ക് trollen മാത്രമേ അറിയാവൂ അത്രയും മോശം പടമല്ല പക്ഷേ കേരളത്തിലുള്ള ആൾക്കാരും ഈ സിനിമയെ ട്രോൾ ഒന്നും എന്താണ് കാരണം എന്നറിയില്ല . Asif Ali പറഞ്ഞതുപോലെ നമ്മളൊക്കെ IQ level അല്ലേ 😏 😮💨 കഷ്ടപ്പെട്ട് ട്രോൾ ഉണ്ടാക്കുന്നു . ഇതിപ്പോൾ ഈ സിനിമ വേറെ ആരെയെങ്കിലും അഭിനയിച്ചെങ്കിൽ : സൂര്യ ,പൃഥ്വിരാജ് ഫഹദ് ഫാസിൽ etc പൊക്കി വച്ച് നടക്കും 😅 👀 8:30 ഇത് വേറെ ആരെങ്കിലും Mr Suru ചെയ്തെങ്കിൽ പറയുംPycho പക്ഷേ വിജയ് ചെയ്തപ്പോൾ അത് കോമഡി 👏🏻12:54 നിങ്ങളൊക്കെ അല്ലേ പറയുന്നത് പുതിയതായിട്ട് എന്തെങ്കിലും try ചെയ്യണം. ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം 👍🏻 ഏതെങ്കിലും ഒരു Reviews പടം മോശം എന്ന് പറഞ്ഞാൽ ബാക്കിയുള്ള UA-cams പച്ച കണ്ടാൽ എല്ലാവർക്കും പച്ച അതാണ് ഇപ്പോൾ കേരളത്തിൻറെ അവസ്ഥ 😅 Vijay എപ്പോഴും ചെയ്യുന്ന കഥകൾ ചെയ്യേണ്ടതാണ് നല്ലത് ❤️🔥 🔥The GOAT 🐐 👀
ജിനേഷ് ചേട്ടൻ പടം കണ്ടില്ലല്ലോ OTT യിൽ കണ്ടതിനു ശേഷം ജിനേഷ് ചേട്ടന്റെ Review പ്രതീക്ഷിക്കുന്നു. അതിന് ശേഷം Troll Video Reaction ചെയ്യാമോ.. Troll കണ്ടാൽ മുഴുവൻ ചിരിക്കാൻ അല്ലേ അവർ ഒരുക്കുന്നത്. പക്ഷേ പടം കണ്ടിട്ട് ജിനേഷ് ചേട്ടന്റെ അഭിപ്രായം ഒന്ന് പറയാമോ.
ഞാനും വിജയ് ഫാൻ ആണ്..... പക്ഷെ "ബെറിത്തണം" ഫാൻ അല്ല. G.O.A.T സിനിമയിലെ എനിക്ക് ആകെ ഇഷ്ടപെട്ടത് അച്ഛൻ character മാത്രം ആണ്.. 💥 ബാക്കി എല്ലാം ശോകം ആണ്... പക്ഷെ ബെറിത്തണം നന്പൻസിന് എല്ലാം ഇഷ്ടപെടും 😂😂 ബുദ്ധി ഇല്ല അത്ര തന്നെ 🤣 വിജയ് നല്ലൊരു നടൻ ആണ് പക്ഷെ ആ നടൻ പുറത്ത് വരണമെങ്കിൽ നല്ലൊരു സംവിധായകൻ വേണം 💯 ഫാൻസ് മണ്ടന്മാരായൊണ്ട് അങ്ങനെ നല്ലത് ഒന്നും വിജയ്ക്ക് കിട്ടില്ല 💯🤣
@@leo.salman ഇവിടെ തന്നെ കാണും.... ഞാനും വിജയ് ഫാൻ തന്ന...!! പിന്ന ഞാൻ വിജയുടെ കാര്യം പറഞ്ഞതിന് നീ "കങ്കുവായുടെ" റിലീസ് പറയേണ്ട ആവശ്യം എന്താ ?? 😂 അതും ഇതും തമ്മിലുള്ള ബന്ധം എന്താ??
ഇത് കണ്ടു ചിരിക്കുന്നവർ ചിരിച്ചോ എന്തെക്കെ പറഞ്ഞാലും പടം ഇറങ്ങുന്നതിന്റെ മുന്പേ negative report വന്ന movie ഇതിന്റെ boxoffice കളക്ഷൻ കണികാണണമെങ്കിൽ ഇവടെ എപ്പഴും കരയുന്ന നടന്റെ ഫാൻസിനു ഇനി 50 കൊല്ലം കഴിഞ്ഞാലും കാണാൻ പറ്റില്ല എന്തിനു വിജയുടെ മൂവിയുടെ 1st day കളക്ഷൻ കിട്ടുമോ മറ്റു നടന്മാരുടെ പടം full ആയി ഓടിയാൽ 😂നിങ്ങൾ കരഞ്ഞോ vijay ഓരോ മൂവിയിലും 240 cr വരെ salery വാങ്ങിയ അഭിനയിക്കുന്നത് ഇവിടെ feild out ആയ നടന്മാരുടെ fans കരഞ്ഞോ 😂😂
Ayin collection kittiyilla enn arelum paranjode 😂. As a movie lover oru nalla padam kaanan agrahikkunu. Average padathin collection keriyathin avrkke nettamollu. Vijayde oru nalla movie erangi kand agoshich 150 worth aayal aan audience in santhosham. . Enikkum
ഇന്റർവെൽ expected ആയിരുന്നു. ക്ലൈമാക്സ് ലൊക്കേഷൻ മാറ്റമായിരുന്നു. സ്പാർക് സോങ് വേണ്ടായിരുന്നു. ഇതൊക്കെ ഒഴിച്ച് നിർത്തിയാൽ ആ സിനിമക്ക് എന്താണ് പ്രശ്നം 🙄 സ്പാർക് സോങ്ങിൽ ഒഴിച്ചാൽ ആ യങ്ങ് ലുക്ക് അവരാതം എന്നൊക്കെ പറയാനുണ്ടോ 🙄 വിജയ് എന്ന നടനെ കുറിച്ച് കേരളത്തിൽ ഒരു വിഭാഗത്തിന് ഒരു ചിന്തയാണ്. അയാൾക്ക് ഉള്ളത് കോളനി ഫാൻസ് ആണ്,അയാളും കോളനി ആണ്, കറുത്തവൻ ആണ്, സിക്സ് പാക്ക് ഇല്ല, അഭിനയം പോരാ എന്നൊക്കെയുള്ള ചിന്തയാണ്, രായപ്പൻ, പാർഥിപൻ, ഗാന്ധി അയാളിലെ നടനെ തുറന്ന് കാണിച്ചിട്ടും അംഗീകരിക്കാൻ മനസില്ലാത്തവർ. അല്ലെങ്കിൽ വിജയ് എന്ന നടന്റെ ആരാധകൻ ആണെന്ന് പറഞ്ഞാൽ മറ്റുള്ളവർ കോളനി എന്ന് വിളിക്കുമോ എന്നുള്ള ഭയം. അതാണ്, പലരും പടം പോലും കാണാതെ അവരാതം എന്നൊക്കെ വിളിച്ചു കൂവുന്നത്. സെപ്റ്റംബർ 5 ന് 4 മണി ഷോ കഴിഞ്ഞപ്പോൾ തന്നെ 10 പൈസക്ക് ഇല്ലെന്ന് റിവ്യൂ പറഞ്ഞവർ ഉണ്ട്. വിഷമം എന്തെന്നാൽ, ആ പറഞ്ഞവൻ OTT യിലാണ് ആ സിനിമ കണ്ടെന്നതാണ് 🥱 ജയ്‌ലർ പോസിറ്റീവ് പറഞ്ഞ മലയാളികൾ തന്നെയാണ് ലിയോക്ക് മിക്സഡ് റിവ്യൂ പറഞ്ഞത്. സിനിമയല്ല അവർക്ക് പ്രശ്നം. അതിലെ നായകൻ മാത്രമാണ്.
ELLRUM VIJAY ANNANE TROLLUNNU KALIYAAKUNNU BUT AA JEEVAN AND GANDHI CHARACTER ACT CHEYTHATH THALAPATHY THANNE ANNN.. ACTING INE PATTIYUM NEG T SHADE INE PATTIYUM AARUM ONNUM PRYILA.. KAAARANAM ATHIL ABHINAYCHIRIKUNNATH VIJAY AAN😊 DE GRADERS MAX AAGOSHIKK😊
1:13ഇതുവരേക്കും നിങ്ങൾ സൂര്യയെ trolls, Roast ചെയ്തിട്ടില്ല ! ET em Mass , Kaappaan, NGK , Thaanaa Serndha Koottam, Vel , Pasanga 2, Aadhavan,. Maattrraan, Singam etc . എന്തെങ്കിലും പറയുമ്പോൾ നമ്മളും വിജയ് ഫാൻ ആണെന്ന് . നിങ്ങൾ എല്ലാവരും ഒരുപോലെ കാണുന്നുണ്ടെങ്കിലും എല്ലാവരും trollmm 👍🏻 പിന്നെ സൂര്യ ഫാൻസ് നിങ്ങൾക്കു മുണ്ട് ഈ മോളിൽ കിടക്കുന്ന സിനിമകളൊക്കെ ചുമ്മാ ട്രോള് നിക്കണ്ട 🙌🏻
Kullanu enun kitum pana thayoli avanu hit illa last 13 years etra negative vanalum producerku profit akum vijay etra positive vanalum nen pole olla 4 thayoli fansun aha kulkanum umbum 😂🤦🚶😂🤦💣💣💣💣💣💣
ഞാൻ വിചാരിച്ചു മട്ടൺ റോസ്റ്റ് filmyshek ഇന്റെ reaction ആണെന്ന്.... ബ്രോ filmyshek ഇന്റെ goat മട്ടൺ റോസ്റ്റ് react ചെയ്യൂ.... എന്റെ അമ്മോ ഇപ്പൊ industryil പുള്ളിക്കാരൻ പൊട്ടിക്കാൻ ആരും ഇല്ല... ആയ reload റോസ്റ്റ് കോണച്ച കേണച്ചു ഇതൊക്കെ അറിയാവു... പക്ഷെ filmyshek ഇന്റെ GOAT റോസ്റ്റ് ഒരു രക്ഷയും ഇല്ലാതെ സാധനം
Haii Bro നമ്മൾ ഓരോ പടത്തിനും ഹൈപ്പ് വെക്കല്ല് ഹൈപ്പ് വെച്ച് ഓരോ പടവും പരാജയപ്പെട്ട് പോയിട്ടുണ്ട് ഇനി ഇറങ്ങാതിരിക്കുന്ന ഹൈപ്പുള്ള ഓരോ പടത്തിനും ഹൈപ്പ് വെക്കല്ല് ഹൈപ്പ് വെച്ച് എല്ലാ പടവും പോയി ഇനിയും കുറേ സിനിമ ഇറങ്ങാൻ ഉണ്ട് അതുകൊണ്ട് അടുത്ത രണ്ട് സിനിമകൾ തമിഴിൽ നിന്ന് വരാനുണ്ട് ഒന്നാമത് സൂര്യ അണ്ണന്റെ kanguva വായും, ശിവകാർത്തിയ മൂവി അമരൻ നും ഇറങ്ങുന്നുണ്ട് അതുകൊണ്ട് ഈ രണ്ടു സിനിമ തമിഴിൽ നിന്നും മൂന്നു പടം ഇറങ്ങിയ നമ്മളെല്ലാവരും കണ്ടതല്ലേ അത് ഏത് സിനിമയാണെന്നും ഞാൻ പറയേണ്ടല്ലോ ആ മൂന്ന് സിനിമ ഏതൊക്കെയാണ് നമുക്കറിയാം അതുപോലെ ഇനി തമിഴിന്ന് ഇറങ്ങിയിരിക്കുന്ന ആ രണ്ട് സിനിമ മറ്റേ പടത്തിന് കാലും നല്ല പടം ആകട്ടെ ഞാനൊരു ദളപതി ഫാന ഞാൻ വിജയ് ഫാന് നിലയ്ക്ക് ഇനി ഇറങ്ങിയിരിക്കുന്നത് രണ്ട് സിനിമ നല്ലതാകട്ടെ അപ്പോ ഓക്കേ ബൈ🏆🏆🏆✊🏼✊🏼🔥🔥
@@Soul_hacker31 et matram alle ollu bakki olla actors nte etra movie roast ivar cheythittond, surya de singham 3 matram ivar ithuvare cheyunilla, et react cheythathum ann vijay fans kore comment ittond ivr nivarthi illand cheyth aanu
Thank you Kizhi bros, for reacting to my roast🎉
So happy ❤🤗.
Thanks for the corrections too ❤
🥰🥰🥰 bro
Bhaa panniii
💩💩💩💩
Santhomayiio UA-cam view reduce akan nokunniuu.njan unsubscribe ayii😂😂@@entertainmentkizhi9444
Onnum illa oru chiri um vannillaa...
ജീവനായിരിന്നു goat ന്റെ ജീവൻ 🥵
@@AthulKrishna-b2o jeevan illatha goat ayirunnu 🤣
Cool jeeva
@@jithubs5039 Surya can't dance like Thalapathy 😂😂 Kanguva second single🤡
Jeevan's character was nice❤
@@sarathsuresh7052 കളിയാകുന്നതാണോ സീരിയസ് ആയിട്ടാണോ പറയുന്നത് എന്ന് മനസിലാവുന്നില്ല 🙄
@@jithubs5039 that was my personal opinion. Athinu ninakkenthaa?
Ok bro ഞാൻ വിചാരിച്ചു ദളപതിയെ ട്രോളിയതാണെന്ന് 👍
@@jithubs5039 ആദ്യം നീ ട്രോള്ളുന്നത് ഒഴിവാക്ക്
@@jithubs5039 Surya can't dance like Thalapathy 😂😂Kanguva 🤡
Jeevan nne ishtapettavar indo 🧐
പടത്തിൽ 💥ജീവൻ vera leval ❤
പക്ഷേ beast, varisu മൂവികളെക്കാൾ എത്രയോ ഭേദം ആണ് goat
ഇതിനെ kaalum ഭേദം varisu ആയിരുന്നു ഗോട്ടും beast enthu theetta padam
Odra komali
Enta ponn anna theatre il povanjond paisa njn labhichu echi time poi its ok
Varisu, beast ellam nalla padam ആണല്ലോ goat നല്ല പടമാണോ story പോരാ 😂😂
Adutha movie varupo parayanam goat ne kalum bedham ahn adutha movie ethe paranj paranj chavindra 😂
പടം എനിക്ക് Second Half കൊള്ളാം എന്ന് ആണ് തോന്നിയത്. Roast കണ്ടാൽ അങ്ങനെ തോന്നു. ഇപ്പൊ ദൃശ്യം, ദൃശ്യം 2 ഇത് നല്ല പടം ആണ്. അത് Rost രീതിയിൽ ഒരുക്കിയാൽ അതിലും ചിരിക്കാൻ കാണും. അപ്പൊ ജിനേഷ് ചേട്ടന്റ റിവ്യൂ ന് കട്ട waiting. Please അതിന് ശേഷം Roast Reaction ചെയ്യാമെ bro
കണ്ടതിൽ വെച്ച് നല്ല ഒരു roasting 😆🔥....
ഇത് normal audience കണ്ടിട്ട് ചിരിച് ഒരു വഴിക്ക് ആയെങ്കിൽ😂
Vijay fans ന് ക്ഷമയും മനക്കട്ടിയും എത്രയുണ്ടെന്ന് experience ചെയ്യാൻ പറ്റിയ video ആണ് 😆..
Vijay fans must ആയിട്ടും കാണണം 😁....
@@albinvarghese8964 Thalapathy ❤️
Thalapathy 🤍
Thalapathy 💚
@@albinvarghese8964 I am a Thalapathy fan, anger mass kaanikkaan aan nnokkunnadh, nnalla kadhayil nnalla performance indenkil, automatic aayitt reelsilokke editors mass aakkikolum, idhe kore oola padangal cheydhittund career avasaanathil
@@albinvarghese8964 Anno poori mone 🤣 ithini ullu aduth masam kanam 🤣 suru 💣 loading 🤣
Thalapathy Best Mass 😍🔥 Movies
1. Thirumalai (2003)
2. Ghilli (2004)
3. Thirupaachi (2004)
4. Sachein (2006)
5. Pokkiri (2007)
6. Kavalan (2010)
7. Velayudham (2011)
8. Thuppakki (2012)
9. Kaththi (2014)
10. Theri (2016)
11. Mersal (2017)
12. Sarkar (2018)
13. Bigil (2019)
14. Master (2021)
15. Leo (2023)
Bigil poora
@@kiranjoekiranjoe9646 Athil Rayappan Ena Character Kidilan Ayirunnu. Aa Character Athikam Screen Space Koduthal Mathiyayirunnu. 🔥💯💯
Deii vettaikaaran evade ninte listil...
Vetaikaran pakka mass
@@sudharshankamath779 da vettaikaaran (2009) mass movie🔥🔥
Ee Cinema De Attavum Vallya Negative Ethinte Script Aanu. Pakshe Vijay Ee Cinemayil Nalla Kidilan Performance Aanu Aa Double Roles Cheytha Rithi Gambeeramanu. Gandhi And Jeevan Ee Randu Super Characters Aanu Ethil Attavum Netichath Young Look Aanu Illaya Thalapathy Aa Villanism Oke Super Aanu. Vijay Ethinu Munpu Cheythatund. First Oru Kore Pazhaya Movie Aanu Oru 1998 Il Priyamudan Ena Movie Athil Vijay Villain Role Ayirunnu. Pinne Vanath 2007 Il Azhakiya Tamil Magan Athil Double Role Aanu Guru And Prasad. Athil Prasad Ena Character Aanu Villain. 🔥🔥⚡⚡
😂😂
@@yadhuharikumar7623 ur dp and thunivu movie😂😂
Kopaanu myre
Padam bor ann nn parnile ath poreee??@@yadhuharikumar7623
Vijay faninu script okke enthaanennu ariyamo 🤣 what a surprise
Pinne ee padathil young vijaykk pakaram actually abhinayikkan ariyavunna actors aarunel nannayene... Ajithinum suriyakkum okke abhinayikkan ariyam athukondaanu mankatha Rolex iconic aayath.. allel ithu pole comedy aavum
Vijay cheytha randu villain rolesum comedy aanu 🤣
Goat കിടിലൻ Movie തന്നെയാണ് Different Character annu സ്ഥിരം Vijay ൽ നിന്ന് മാറി കുറച്ചു Villianism ഉള്ള character Different story plot hollywood level concept രക്ഷകൻ role കണ്ട് shilichavark ദഹിക്കില്ല അതിനുള്ള ബുദ്ധി ഇവിടെ arkkum ഉദിച്ചിട്ടില്ല
uvva kidilam thanne ithanno different story plot pinne sheri thanne villain vijay kidilan ayirunnu pakshe gandi valare weak ayirunnu
😂😂😂😂
ഇതിൽ എവിടെയാ വില്ലനിസം ഒന്ന് പറഞ്ഞു തരുമോ 😂
Nadan alla troll cinemaye troll 😂annu
@@jithubs5039Kanguva irangumbol kanich tharam😂😂
Attavum Kooduthal Guarantee Ulla Vijay de Combos. ❤🔥🔥
A.R. Murugados - Vijay
Atlee - Vijay
Lokesh Kanagaraj - Vijay
Evar Aanu Vijay Attavum Nanayi Present Cheytha Directors.
Ar Murugados - Vijay
1. Thuppakki (2012)
2. Kaththi (2014)
3. Sarkar (2018)
Atlee - Vijay
1. Theri (2016)
2. Mersal (2017)
3. Bigil (2019)
Lokesh Kanagaraj - Vijay
1. Master (2021)
2. Leo (2023)
@@sudharshankamath779 athe ellam disaster, viju Vere level disaster waste theettam
@@vinodkumar-ph8xgപോയി ഗുളിക കഴിച്ചിട്ട് വാ
@@vinodkumar-ph8xg തന്നെ 🤡
Sarkar 🤮
Bigil 🤡
Oru time travel watch kittiyirunnengil 2023 October 19lek povamayirnnu. Pandaradangan😬.
Leo Das 👿🥵
@@grvind223 badass LEO🔥
thalapathy vijay anna kerala fans ❤❤❤❤❤❤❤🦁🦁🦁🦁🦁
0:26 vijay fans❌ bhudi illatha fans✅😂
Surya fans ❌ Asukam ulla fans 😂
@@vijayskfanzz7768 surya fan alla enn arikunu😂🙌🏻
@@vijayskfanzz7768ethanu parayunnathu bhuthi illannu😂
@@jithubs5039nee inn gulika kazhichille😂😂
@@anniyan_01Cobra movie🤡
4:37 ummmm... 😂😂 ഇങ്ങനെ ഒരു പടു അവരാതം ആയി പോയി ഞങ്ങളുടെ അണ്ണൻ... 😂😂😂എന്ത് ചവർ കാണിച്ചാലും ഞങ്ങൾ വിസിൽ അടിക്കും 😂😂😂😂😂😂😌ummm... 11:46😂😂😂😂
കങ്ങുവാ പോയ് കാണു തൂറിഎറിയും 😂😂
I was waiting for this 😂😂
Bro നിങ്ങളൊക്കെ ആണ് fan fight ഉണ്ടാക്കുന്നത് 🤬 അവിടെ surya , Vijay friends ആണ് പക്ഷേ ഇവിടെയോ
ചുമ്മാ Vijayയെ trollan സൂര്യ ഫാൻസ് ഇറങ്ങിയിട്ടുണ്ട് .സൂര്യയ്ക്ക് തന്നെ അപമാനമാണ് . ചുമ്മാ രക്ഷകൻ എന്ന് വിളിച്ചു കളിയാക്കുന്നുണ്ട് ഈ പറയുന്ന സൂര്യ രക്ഷകൻ ആയിട്ടില്ല അതുകൊണ്ട് കൊള്ളാം 🤔Kunguva Dir പറയാനുണ്ട് ഇതൊരു കുടുംബചിത്രമാണ് . രക്ഷകൻ റോള് കൊണ്ടത് .??
അത് ഒരു കുഴപ്പമില്ല 🤐 .
🤕അവർക്ക് വേണ്ടി അടി വയ്ക്കാൻ നമ്മൾ🙌🏻 തമ്മിൽ തല്ലിക്കാൻ UA-cam Reviews😡😼
വിജയ് ഫാൻസ് പിന്നെ പുണ്യാളന്മാരാണല്ലോ😂വിജയ് ഫാൻസ് ഒട്ടും മോശമല്ല, രണ്ടുപേരുടെയും ഫാൻസ് ഫൈറ്റ് ഉണ്ടാക്കുന്നുണ്ട്😂😂
@@nyx_369_
ഇവിടെ ആരും ഒന്നും സൂര്യ ട്രോള് ഇല്ലല്ലോ 😅 നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ് 🤪 പറഞ്ഞിട്ട് കാര്യമില്ല 👏🏻😼
@@nyx_369_ ഇടയിലൂടെ Ajith Kumar fans ഉണ്ട്
Vijay fans punyalan maru🥴
@@nyx_369_eda kunne avarann thudanghunnath
Filmyshek reaction 😢❤
Mann😂😂
മലയാളികൾക്ക് trollen മാത്രമേ അറിയാവൂ അത്രയും മോശം പടമല്ല പക്ഷേ കേരളത്തിലുള്ള ആൾക്കാരും ഈ സിനിമയെ ട്രോൾ ഒന്നും എന്താണ് കാരണം എന്നറിയില്ല . Asif Ali പറഞ്ഞതുപോലെ നമ്മളൊക്കെ IQ level അല്ലേ 😏 😮💨 കഷ്ടപ്പെട്ട് ട്രോൾ ഉണ്ടാക്കുന്നു . ഇതിപ്പോൾ ഈ സിനിമ വേറെ ആരെയെങ്കിലും അഭിനയിച്ചെങ്കിൽ : സൂര്യ ,പൃഥ്വിരാജ് ഫഹദ് ഫാസിൽ etc പൊക്കി വച്ച് നടക്കും 😅 👀 8:30 ഇത് വേറെ ആരെങ്കിലും Mr Suru ചെയ്തെങ്കിൽ പറയുംPycho പക്ഷേ വിജയ് ചെയ്തപ്പോൾ അത് കോമഡി 👏🏻12:54 നിങ്ങളൊക്കെ അല്ലേ പറയുന്നത് പുതിയതായിട്ട് എന്തെങ്കിലും try ചെയ്യണം. ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം 👍🏻
ഏതെങ്കിലും ഒരു Reviews പടം മോശം എന്ന് പറഞ്ഞാൽ ബാക്കിയുള്ള UA-cams പച്ച കണ്ടാൽ എല്ലാവർക്കും പച്ച അതാണ് ഇപ്പോൾ കേരളത്തിൻറെ അവസ്ഥ 😅
Vijay എപ്പോഴും ചെയ്യുന്ന കഥകൾ ചെയ്യേണ്ടതാണ് നല്ലത് ❤️🔥
🔥The GOAT 🐐 👀
Padam thallippoli aanenkil athu aaru abhinayichaalum thallippoli ennu thanne parayanam.
നല്ല കരച്ചിൽ ആണല്ലോ വാണമേ😹വിജുവിന് അഭിനയിക്കാൻ അറിയില്ല എന്ന സത്യം നീ മനസിലാക്ക്💀
Bro kerallathil mathram noki erunal pora tamil poy nokk
Goatinum indian 2vinum ok troll und ishtampole😂
@@hisan_sabeeb അത് നിന്നെ പോലത്തെ Sur fans karanam aanu
@@NithinzMedia ath ET അഭിനയിച്ച നടനായാലും ശെരി
Anthoka paranjalum vijay annan uyir 💥💥❣️
ജിനേഷ് ചേട്ടൻ പടം കണ്ടില്ലല്ലോ OTT യിൽ കണ്ടതിനു ശേഷം ജിനേഷ് ചേട്ടന്റെ Review പ്രതീക്ഷിക്കുന്നു. അതിന് ശേഷം Troll Video Reaction ചെയ്യാമോ.. Troll കണ്ടാൽ മുഴുവൻ ചിരിക്കാൻ അല്ലേ അവർ ഒരുക്കുന്നത്. പക്ഷേ പടം കണ്ടിട്ട് ജിനേഷ് ചേട്ടന്റെ അഭിപ്രായം ഒന്ന് പറയാമോ.
അയാൾ ജീവിച്ചു പോട്ടെ സഹോ എന്തിനാ ഇത് കാണിച്ചു കൊല്ലുന്നതു
Hi kullan suru fan 😂
@@sachinsatheesh5434😂
പടം ഇഷ്ടമായി.
പക്ഷേ റോസ്റ്റ് ഒരു കലയാണ്. അങ്ങനെ നോക്കുമ്പോൾ Filmyshek റോസ്റ്റ് കിടുവാണ്.
Comment box രക്ഷകൻ ഫാൻസ് കരച്ചിൽ 😂
Schoolil pode Cobra movie fan
ഓട് തായോളി.
എല്ലാംVijay Fans enn Commentsilum Suru fans കരച്ചിൽ ഉണ്ടല്ലോ 😅
@@sapphirebrights 😂😂
Kullan suru fan spotted 🤣
Soorya fans 😂😂😂ethra thavana aayado parayunnu singam 3 roast cheyyaan.athentha cheyyaathe
Ithinae kaal bhaedhava
@@tomjohn8661ath saramillanne.njangal ang sahichu 😂😂
@@SreelakshmiKl-r8c annake athum nyangal sahichu
ഞാനും വിജയ് ഫാൻ ആണ്..... പക്ഷെ "ബെറിത്തണം" ഫാൻ അല്ല. G.O.A.T സിനിമയിലെ എനിക്ക് ആകെ ഇഷ്ടപെട്ടത് അച്ഛൻ character മാത്രം ആണ്.. 💥
ബാക്കി എല്ലാം ശോകം ആണ്... പക്ഷെ ബെറിത്തണം നന്പൻസിന് എല്ലാം ഇഷ്ടപെടും 😂😂 ബുദ്ധി ഇല്ല അത്ര തന്നെ 🤣
വിജയ് നല്ലൊരു നടൻ ആണ് പക്ഷെ ആ നടൻ പുറത്ത് വരണമെങ്കിൽ നല്ലൊരു സംവിധായകൻ വേണം 💯
ഫാൻസ് മണ്ടന്മാരായൊണ്ട് അങ്ങനെ നല്ലത് ഒന്നും വിജയ്ക്ക് കിട്ടില്ല 💯🤣
Poda nee suru fan anu 😂
Kanguva loading appo ninne ivide kananam
@@leo.salman ഇവിടെ തന്നെ കാണും.... ഞാനും വിജയ് ഫാൻ തന്ന...!! പിന്ന ഞാൻ വിജയുടെ കാര്യം പറഞ്ഞതിന് നീ "കങ്കുവായുടെ" റിലീസ് പറയേണ്ട ആവശ്യം എന്താ ?? 😂 അതും ഇതും തമ്മിലുള്ള ബന്ധം എന്താ??
@@vishnuvinodvmi8916kanguva on air😂😂pavam mon
ഇത് കണ്ടു ചിരിക്കുന്നവർ ചിരിച്ചോ എന്തെക്കെ പറഞ്ഞാലും പടം ഇറങ്ങുന്നതിന്റെ മുന്പേ negative report വന്ന movie ഇതിന്റെ boxoffice കളക്ഷൻ കണികാണണമെങ്കിൽ ഇവടെ എപ്പഴും കരയുന്ന നടന്റെ ഫാൻസിനു ഇനി 50 കൊല്ലം കഴിഞ്ഞാലും കാണാൻ പറ്റില്ല എന്തിനു വിജയുടെ മൂവിയുടെ 1st day കളക്ഷൻ കിട്ടുമോ മറ്റു നടന്മാരുടെ പടം full ആയി ഓടിയാൽ 😂നിങ്ങൾ കരഞ്ഞോ vijay ഓരോ മൂവിയിലും 240 cr വരെ salery വാങ്ങിയ അഭിനയിക്കുന്നത് ഇവിടെ feild out ആയ നടന്മാരുടെ fans കരഞ്ഞോ 😂😂
Ayin collection kittiyilla enn arelum paranjode 😂. As a movie lover oru nalla padam kaanan agrahikkunu. Average padathin collection keriyathin avrkke nettamollu. Vijayde oru nalla movie erangi kand agoshich 150 worth aayal aan audience in santhosham. . Enikkum
Collection comparing adym casual movie teams nirthnm. As a fan vijayde nalla oru padam kaanam enne agraham ollu. Leo aan last kanda nalla oru cinema
ഇന്റർവെൽ expected ആയിരുന്നു. ക്ലൈമാക്സ് ലൊക്കേഷൻ മാറ്റമായിരുന്നു. സ്പാർക് സോങ് വേണ്ടായിരുന്നു. ഇതൊക്കെ ഒഴിച്ച് നിർത്തിയാൽ ആ സിനിമക്ക് എന്താണ് പ്രശ്നം 🙄 സ്പാർക് സോങ്ങിൽ ഒഴിച്ചാൽ ആ യങ്ങ് ലുക്ക് അവരാതം എന്നൊക്കെ പറയാനുണ്ടോ 🙄 വിജയ് എന്ന നടനെ കുറിച്ച് കേരളത്തിൽ ഒരു വിഭാഗത്തിന് ഒരു ചിന്തയാണ്. അയാൾക്ക് ഉള്ളത് കോളനി ഫാൻസ് ആണ്,അയാളും കോളനി ആണ്, കറുത്തവൻ ആണ്, സിക്സ് പാക്ക് ഇല്ല, അഭിനയം പോരാ എന്നൊക്കെയുള്ള ചിന്തയാണ്, രായപ്പൻ, പാർഥിപൻ, ഗാന്ധി അയാളിലെ നടനെ തുറന്ന് കാണിച്ചിട്ടും അംഗീകരിക്കാൻ മനസില്ലാത്തവർ. അല്ലെങ്കിൽ വിജയ് എന്ന നടന്റെ ആരാധകൻ ആണെന്ന് പറഞ്ഞാൽ മറ്റുള്ളവർ കോളനി എന്ന് വിളിക്കുമോ എന്നുള്ള ഭയം. അതാണ്, പലരും പടം പോലും കാണാതെ അവരാതം എന്നൊക്കെ വിളിച്ചു കൂവുന്നത്. സെപ്റ്റംബർ 5 ന് 4 മണി ഷോ കഴിഞ്ഞപ്പോൾ തന്നെ 10 പൈസക്ക് ഇല്ലെന്ന് റിവ്യൂ പറഞ്ഞവർ ഉണ്ട്. വിഷമം എന്തെന്നാൽ, ആ പറഞ്ഞവൻ OTT യിലാണ് ആ സിനിമ കണ്ടെന്നതാണ് 🥱 ജയ്‌ലർ പോസിറ്റീവ് പറഞ്ഞ മലയാളികൾ തന്നെയാണ് ലിയോക്ക് മിക്സഡ് റിവ്യൂ പറഞ്ഞത്. സിനിമയല്ല അവർക്ക് പ്രശ്നം. അതിലെ നായകൻ മാത്രമാണ്.
Poori mone
സത്യം👍
@@mahaan123 Dosa
Correct #ee cinema thane maatiya mathi vere oru kuzhpila😂
അപ്പൊ ധനുശോ. ഈ പറഞ്ഞ six pack ഓ ഒന്നും ഇല്ല പക്ഷെ ഒന്നുണ്ട് അഭിനയിക്കാൻ അറിയാം 🥲
Bro Flimyshek nte Legend Movie React Chyammo
ELLRUM VIJAY ANNANE TROLLUNNU KALIYAAKUNNU BUT AA JEEVAN AND GANDHI CHARACTER ACT CHEYTHATH THALAPATHY THANNE ANNN.. ACTING INE PATTIYUM NEG T
SHADE INE PATTIYUM AARUM ONNUM PRYILA.. KAAARANAM ATHIL ABHINAYCHIRIKUNNATH VIJAY AAN😊 DE GRADERS MAX AAGOSHIKK😊
1:13ഇതുവരേക്കും നിങ്ങൾ സൂര്യയെ trolls, Roast ചെയ്തിട്ടില്ല ! ET em Mass ,
Kaappaan, NGK , Thaanaa Serndha Koottam, Vel , Pasanga 2, Aadhavan,. Maattrraan, Singam etc . എന്തെങ്കിലും പറയുമ്പോൾ നമ്മളും വിജയ് ഫാൻ ആണെന്ന് . നിങ്ങൾ എല്ലാവരും ഒരുപോലെ കാണുന്നുണ്ടെങ്കിലും എല്ലാവരും trollmm 👍🏻 പിന്നെ സൂര്യ ഫാൻസ് നിങ്ങൾക്കു മുണ്ട് ഈ മോളിൽ കിടക്കുന്ന സിനിമകളൊക്കെ ചുമ്മാ ട്രോള് നിക്കണ്ട 🙌🏻
Nee irunnn karayadaaa pottaaa
@@krishaa411Agent movie and your dp😂😂പോയി ആദ്യം നീ കര
Nna santha koottram movie Ivar roast cheythittund bro , pooyi kaanooo, thayeekk scroll cheythal mathi😂😂😂😂
Annane paranjal pinney suryayude nenjathanalle 😂😂😂 , enthuvaade
Thana serntha koottram movie Ivar roast cheythittund bro , pooyi kaanooo, thayeekk scroll cheythal mathi😂😂😂😂
Annane paranjal pinney suryayude nenjathanalle 😂😂😂 , enthuvaade
@saaphirebright
Thana serntha koottram movie Ivar roast cheythittund bro , pooyi kaanooo, thayeekk scroll cheythal mathi😂😂😂😂
Annane paranjal pinney suryayude nenjathanalle 😂😂😂 , enthuvaade
Goat poli movie 🔥🔥
😂
@@KuttappikuttappiTeamkuppiSiva with surya
Average
Enik manasilavathath ea padathinu ithrem degrade enthina...aa spark songs ozhichal...padam vere level aanu...oru verity story thanne aanu...ithenekkal oru kadhayum ellatha padangal nallathanennu parayunnu😅 thallumala aavesham ithupole konacha padangal okke nallath kollada uvve😂mattu chila fansukarkkum pinne 12 varsham thudarchayayi oro padakkam pottichu oru collectionum polum ella malavana suru fansinu inganathe roast video okke kand chirichu aa vishamam angu theerkkam😂😂
@@Jithin-q4i അതന്നെ 💯🙌
Orithanum degrading cheythatulla Ellavarum orumichu enganaya degrade cheyunnae
Odra malavaname ee vaanathine ella padavum comedy piece aanu
@@abypeter8095 Suru annante alle crt aanu 💯🤣....ini inganeyokke paranju samadhanikuuu🤣🤣🤣🤣
Heroine endina ee movieil?
വിജയ് സ്ഥിരം ക്ലിശെ സാനം😂
Kangaroo 🤣🤣🤡
@@Dileep563 Janapriya Nayakan Basil Joseph🔥
@@Leo-x3e7e അണ്ടി
GOAT athrak mosham padam anno
Eyyy illa padam enn parayane padathinu nane kedu ahnu veru thittam 😂
Haters & suru fans mosham Akith
Kullan suru padam vern illa appo ithi ernti kodthu irukkm 😂
@@VFKCREATIONZ-v1m 😂 suru fundakal 😂😂
@@beast_ff77 athe aduth masam kanam 🤣 suru 💣 loading 🤣
Jinesh first watch the movie
Always thalapathy 💎🔥
Sooryayude singam 3 roast evade aanu makkale 😂😂surya fans 😂😂😂😂😂
ET roast vedio reaction cheythittùndu suryade
Singam 3 cheyan manasila.. ne poyy vijunte oomb
Thante okke avastha kashtam thanne aato 🥴
Kanguva varunnund viju fans roast cheyan ready aay erunno.
@@VFKCREATIONZ-v1m viju bomb goat💣 😂
filmyshek roast kaanu bro
Kidilan roast 😂
Goat nalla padamanu enik ishtapettu🔥
Filmyshek roast video .. Goat ന്റെ 🔥🔥🔥🔥കിടു ആയിട്ടുണ്ട് 😍
Bro njan 916 vj fan ahnu😂
Og fan..
Vj ipo koora padaghal ah edukune.. no change in character.. leo 1st half pwoli aarnu
Bro cinema 447 crore anne.but movie seen anne
എത്രയോ വര്ഷങ്ങളായി വിജയിയുടെ ഒരു നല്ല പടം വന്നിട്ട്,, മുപ്പർക്ക് നിർത്തി രാഷ്ട്രീയത്തിൽ പോവുന്നതാണ് നല്ലത്,
ലിയോ ഒക്കെ മോശം ആയി തോന്നിയെങ്കിൽ അത് വിജയ് യുടെ നല്ല പടം വരാത്തത് കൊണ്ടല്ല, നിങ്ങൾ വിജയ് വിരോധി ആയത് കൊണ്ടാണ് 😄
Onn poda oole karayathe🤣😂
Suryaയുടെ കാര്യം പറയണ്ടല്ലോ 😂😂
@@leo.salmanmon 24 onum kandille onn kanditt vaaa nee pinne jaibhim, soorai pottru dialogue adukumbo ith koodi parayanam
@@sanmayak Kanguva loading 🤡
Bro ethil muzuvanum 90 percent fans anne bro🔥
Filmy shek is best
Thalapathy annan uyir😘😘😘
Greatest Bomb 💣😂😂
Jai Bhim movie box office പേടിച് OTT ഇറക്കി, Kanguva next bomb loading 🤡
@@leo.salman Goat 😂🤡😅
@@cricketmedia2959 ET🤡😂
@@cricketmedia2959 Poda thantha illathavane🥰
@@Ironman_10-w2e Ninte Ammumak 😂😂
😂ഇതും കൊള്ളാം 🔥 filimyshek ന്റേം nice ആണ് 🤣 അഴകേ.......... 🎶
ഇവരുടെ സ്ഥിരം വിഡിയോ കാണുന്ന ആരും, ഇവരെ വിമർശിക്കില്ല. Leo വന്നപ്പോൾ നല്ല review പറഞ്ഞല്ലോ. മോശം പടം മോശം തന്നെ പറയണം.
😂😂😂😂verithanam
Thiruvanthoran roast video idhinekkal adipoliyayi thonni goat nte roast video. Pls react
Reload inte roast vannillallo
Roasting ath filimyshek തന്നെ 🙌🏻🔥
Cobra movie🤡
@@leo.salman annyan🗿 goat, leo, varisu, beast 🤡
@@anniyan_01 മേലെ പറഞ്ഞ പടമൊക്കെ budget കടന്ന് വിജയിച്ചതാണ്, but cobra
@@leo.salman budget kadana padam nallathanalo apo balayya oke ara😂🔥, moonjiya padavum tholinja acting um viju 🤡
@@anniyan_01 Cobra 🤡എന്നും joker ആണ്
Bomber suru fans karachil😂
Kanguva😀
Kanguva ithi pole varum kando kanguva 💣 loading 🤣
Ath seriyan bro ,ivide koreyanam trollund.over hypeil veruna kanguva negetive anel trollinde kudaramayirikum...😅
@@sharanc1840 yes
@@sharanc1840karma is back😂kanguva😂😂
Vettaiyan.. Second half... Super alle😅😅😅
I have started to love BEAST after this 😭😭
Update and review mathram koduthapore enthina ithra kizhakkunne
Filmshek react chey, poli aan 😂😂😂
peaky blinders movieyil editorsine aveshyam inde
chadulatha sound interseting akan editorine therayunu🤣
double dad rafhuath povendo
Vach alakki aloye 😂
Kullanu enun kitum pana thayoli avanu hit illa last 13 years etra negative vanalum producerku profit akum vijay etra positive vanalum nen pole olla 4 thayoli fansun aha kulkanum umbum 😂🤦🚶😂🤦💣💣💣💣💣💣
Goat is undoubtedly a good for nothing cringe fest
Chetta phone pouch mattarai colur orumathiri brandi colur😂
Matta song alla ethu matte maruthapetty😂 song dance pole annu ethu😲
Filmyshek goat roast chey😂
Second part waiting 👍🏼
Viju Vere level disaster waste
Kullan suru അത്ര ഇല്ല 13 വർഷം 🤣
നീ ലോക 🍌
@@jishnujish4367😂😂
Ne sed akkada thayoli Suru varunu kanguva 💣
Kullan suru 13 years ayi oru padam hit avumo myre 🤣 kanguva 💣 loading 🤣
😂😂😂 chirich chathu 😂😂😂, vijay Annan 😂😂
Kanguva 🤡
@@danishdinu5359 Kanguva 🤡loading
Kanguva😂avastha😅
Ethilum Ethrayo Better Aanu Master And Leo. Athil Yathoru Doubt Illa. One And Only Lokesh Kanagaraj. 🔥🔥👑
Enik choikan ullath endina oru vijay padam kandattu. pinneed vijay padam irangumbo expectation vech kanune........atgale scen....oru new padam aayi kanuuuuu ...allathe mersal,theri,leo,varisu,theri angane oke manasil vech alogikunath aaanu scen
Nte ponu movie negetive ann but athinu ithrekum trollan mathram mosham ayit onnum illa.angane trolluvanekil ivide ethreyo cinema undu
Example kanguva 😂😂
ഞാൻ വിചാരിച്ചു മട്ടൺ റോസ്റ്റ് filmyshek ഇന്റെ reaction ആണെന്ന്.... ബ്രോ filmyshek ഇന്റെ goat മട്ടൺ റോസ്റ്റ് react ചെയ്യൂ.... എന്റെ അമ്മോ ഇപ്പൊ industryil പുള്ളിക്കാരൻ പൊട്ടിക്കാൻ ആരും ഇല്ല... ആയ reload റോസ്റ്റ് കോണച്ച കേണച്ചു ഇതൊക്കെ അറിയാവു... പക്ഷെ filmyshek ഇന്റെ GOAT റോസ്റ്റ് ഒരു രക്ഷയും ഇല്ലാതെ സാധനം
Adhu poliyanu thiruvanthoran nte roastum adipoliyanu goat nte
Amaran movie song vannittund onn react cheyyu
nxt filmyshek
11:45 അഴകേ 🤣🔥
filmyshek roast indo
Enthine pedikanam bro areyum pedikanda pinne filmyshek inte react cheyu kidilan annu
Thalapathy fans power🔥🔥
@@leo.salman criticism accept cheyyan padikku ath nigalku ella
@@GinuKrishnankanguva loading🤡
@@GinuKrishnankanguva irangiyittund, airൽ തന്നെ ആണ് report😂😂?
@@Anamika.anu223 movie mosham ayal airil kerum ath surya ayalum vijay ayalum areayalum
Singam 3 rost cheyytha video undadey athenth react cheyyathath
Sports man spirit എന്ന് പറഞ്ഞിട്ട് റോസ്‌റ് വീഡിയോ എല്ലാം വിജയുടെ മാത്രം തമിഴ് നിന്ന് വിജയ്ടെ മാത്രം നിങ്ങൾ എന്തുകൊണ്ട് സെലക്ട് ചെയ്യുന്നു 🤔🤔😏
Kanguva loading😂😂
Filmyshek is all time roast king.. Machanmare athu react cheyy😂
Ith kand ithraikk chirikkan illa ningal manapoorvam chirichal ningalude ishtam
Filmyshek ന്റെ വീഡിയോ ഈ വീഡിയോ ന്റെ dito ആണ് അത് എന്തായാലും കാണണം അതാണ് seen
These suru fans was so obsessed with vj movies😂😂
Kanguva irangiyittund😂😂
Edaa ingana kurach vaaythaalom... Comedy bgm um ketiyaal... Ottumikka cinemayum comedy aavum... GOAT othiri nalla cinema onnum alla... But ningade artificial chiri...kaanumpo manassilaavunne illa
Only vijay annan ❤️❤️
Haii Bro നമ്മൾ ഓരോ പടത്തിനും ഹൈപ്പ് വെക്കല്ല് ഹൈപ്പ് വെച്ച് ഓരോ പടവും പരാജയപ്പെട്ട് പോയിട്ടുണ്ട് ഇനി ഇറങ്ങാതിരിക്കുന്ന ഹൈപ്പുള്ള ഓരോ പടത്തിനും ഹൈപ്പ് വെക്കല്ല് ഹൈപ്പ് വെച്ച് എല്ലാ പടവും പോയി ഇനിയും കുറേ സിനിമ ഇറങ്ങാൻ ഉണ്ട് അതുകൊണ്ട് അടുത്ത രണ്ട് സിനിമകൾ തമിഴിൽ നിന്ന് വരാനുണ്ട് ഒന്നാമത് സൂര്യ അണ്ണന്റെ kanguva വായും, ശിവകാർത്തിയ മൂവി അമരൻ നും ഇറങ്ങുന്നുണ്ട് അതുകൊണ്ട് ഈ രണ്ടു സിനിമ തമിഴിൽ നിന്നും മൂന്നു പടം ഇറങ്ങിയ നമ്മളെല്ലാവരും കണ്ടതല്ലേ അത് ഏത് സിനിമയാണെന്നും ഞാൻ പറയേണ്ടല്ലോ ആ മൂന്ന് സിനിമ ഏതൊക്കെയാണ് നമുക്കറിയാം അതുപോലെ ഇനി തമിഴിന്ന് ഇറങ്ങിയിരിക്കുന്ന ആ രണ്ട് സിനിമ മറ്റേ പടത്തിന് കാലും നല്ല പടം ആകട്ടെ ഞാനൊരു ദളപതി ഫാന ഞാൻ വിജയ് ഫാന് നിലയ്ക്ക് ഇനി ഇറങ്ങിയിരിക്കുന്നത് രണ്ട് സിനിമ നല്ലതാകട്ടെ അപ്പോ ഓക്കേ ബൈ🏆🏆🏆✊🏼✊🏼🔥🔥
ഇവർ തന്നെ ഹൈപ്പ് കൂട്ടു എന്നിട്ട് ഇവർ തന്നെ ഊക്കു നെക്സ്റ്റ് kanguva 😂
Evide ulla mandanmar trollunnu pulli kodikal varunnu 😂😂
Yes
Yes💯
Shine tom paranjapole bible allallo madhyam alle kooduthal vittu pone. Same consept thannanu vijayde karyathilum😂🤣
നിങ്ങൾ പറഞ്ഞു പറഞ്ഞു വിജയ് ഫാൻസിന്റെ കാലു പിടിക്കുന്ന പോലുണ്ടല്ലോ.?
Poli.. Roast..😂😂😂
Aa singham 3 roast onn react cheyy ath matram ayitt ntha cheythe irikunne
Roast videos react cheyumbo ellardem cheyanam fanism matti nirthiyitt
@@alwinvj ivar Surya fans aanu, eppozhum Thalapathyനെ ട്രോളി കൊണ്ടിരിക്കും 🥺
@@leo.salmanET moviede roast video react cheithittund
@@Soul_hacker31 et matram alle ollu bakki olla actors nte etra movie roast ivar cheythittond, surya de singham 3 matram ivar ithuvare cheyunilla, et react cheythathum ann vijay fans kore comment ittond ivr nivarthi illand cheyth aanu
@@alwinvj yes
Ee roasting van shokamayanu thonniye filmy shake ntem thiruvanthoran ntem goat roast fa far better
Valiya negative parayan ella vijay aayonda etrem
അത് ശെരിയാ വേറെ ആരെങ്കിലും ആയിരുനെങ്കിൽ acting എങ്കിലും നന്നായിരുന്നേനെ 🤣🤣
@@jithubs5039 edaa naayinte thayoli Mone ayaal etra abhinayichalum neeyonum nalatha parayulalo ee Chanel thanne vijay de performance positive aayi paranjind ee channel matram ala
@@jithubs5039എടാ മോനെ പോയി ഗുളിക കഴിച്ചിട്ട് വാ
@@jithubs5039 അത് പിന്നെ ninna pole monnakal ath enthoke paranjalum ayal etra banayi abhinayichalum neeyoke nalath parayo
@jithubs5039 kanguva il kandaarunnu 🤣
Ningaludae subscriber pathyum Vijay fans aanu kaetto
Athukond ulla karyam parayande😂
Kanguva bomb padam varunnund ann mon ivide kananam🤡@@jithubs5039
@@leo.salman 🤣 ആട് ന്റെ അത്ര കാട്ടവരാതം ആവില്ല എന്തായാലും 🤣🤣 ഇജ്ജാതി തീട്ട പടം 🤣🤣
@@Hulk__eugobro iyy evide, ippo airൽ തന്നെ ആണോ, kangaroo 🤣🤣
Goat cinema allarum angiyathu😂 jayaram😂 kanumbol annu😂 appo chirikkan thudangum😂 kore ennal sagama😂😂 thodangum allathe motham shava parambu pole😢
Filimishekinte goat review vannittundu, athu Review edduu 1 million sure aannu Vere level 😂😂
എന്ത് ലെവൽ
Ninte thayoi haters kanum 😂
@@VFKCREATIONZ-v1m viju Vere level theettam
@@leo.salman high level
@@vinodkumar-ph8xg ithina ullu reply tharam patti suru fan 😂 kanguva 💣 🤣
Filmy shakesnte cheyy ithilum nice aanu
vaalibanta maathram roast ille reeload roast ayaal ellathintem cheyum vaaliban adhinapuram aan adh cheyula monna
Enthu kondum vijay intro yekkalum lalettante intro thanne adupoli❤ Christian brothers
Jayaramettante pa pa paaaa😂
Nte ponno chirichu chathu.drishyathile songum goatile aa songile scenes um😂😂
Sathyam parayalo ee roast video kandu kayinjappol chirichubvazhiyayi
Thalapathy intro 🔥🔥