വാട്ട് കപ്പ ബിരിയാണി | Vattu Kappa Biryani | Ellum Kappayum | Asiad Food

Поділитися
Вставка
  • Опубліковано 29 вер 2024
  • Asiad is food that's popular in Kothamangalam, Thodupuzha, Muvattupuzha area. Asiad is famous as Kappa Biryani in Kottayam. It is also called Ellum Kappayum in many parts of Kerala. ഏഷ്യാഡ് എന്നാണു ഈ സംഭവം നമ്മുടെ കോതമംഗലം, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നീ സ്ഥലങ്ങളിൽ പ്രശസ്തം. എന്നാൽ ഇത് ഞങ്ങളുടെ കോട്ടയത്തു എല്ലും കപ്പയും എന്നോ കപ്പ ബിരിയാണി എന്നോ പറയപ്പെടും. പക്ഷെ, ഇന്നത്തെ കപ്പ ബിരിയാണിക്ക് ഒരു ചെറിയ മാറ്റം ഉണ്ട് - വാട്ട് കപ്പ ഉപയോഗിച്ചാണ് ഇന്നത്തെ കപ്പ ബിരിയാണി.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    I do not prefer cooking on a frequent basis, but once in a while. When I cook, I love to cook non-vegetarian cuisines. This was one of my most favorite dishes that I used to enjoy prior to my beef allergy - Cassava Asiad or Cassava Biryani. Preparation is so simple with mashed cassava and buffalo ribs curry. It's spicy and yummy.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 681

  • @anilkumar-hd3ix
    @anilkumar-hd3ix 3 роки тому +58

    എബിൻചേട്ടോ.. ഇ കുക്കറിൽ പാചകം ചെയുമ്പോൾ കറിവേപ്പില ഇടല്ല്, വെന്തു കഴിഞ്ഞു, കടുക് താളിക്കാൻ നേരം കറിവേപ്പിൽ ഇടാം, അല്ലെങ്കിൽ കുക്കറിന്റെ valvu അടയാൻ ചാൻസ് കൂടുതലാണ്, എയർ അകത്തു നിറഞ്ഞു അപകടം ഉണ്ടാകാറുണ്ട് ശ്രദ്ധിക്കുക.

    • @FoodNTravel
      @FoodNTravel  3 роки тому +15

      താങ്ക്സ് ഉണ്ട് അനിൽ... ഞാൻ അത് ചിന്തിച്ചിരുന്നില്ല.... Thank you for sharing ☺️👍

    • @FoodNTravel
      @FoodNTravel  3 роки тому +5

      Ok 👍👍

    • @alliswell5663
      @alliswell5663 5 місяців тому

      Correct

  • @anandsrkerala3160
    @anandsrkerala3160 3 роки тому +26

    എബിൻ ചേട്ടൻ റെസ്റ്റോറന്റ് തുടങ്ങിയാൽ വിഷ്‌ണു ചേട്ടൻ ആകും മെയിൻ ഷെഫ് 💕

  • @deemarijas1155
    @deemarijas1155 3 роки тому

    Chettayik kazikan patiyilekilm aa sandoshathod kudiya velambal kandal thana sandoshm👍😊

  • @αεαεω
    @αεαεω 3 роки тому

    ഇതാണ്...
    ഇതാണെന്റെ all time favourite... ❤️❤️❤️💯💯💯
    ഹോ കൊതിയായിട്ട് വയ്യ...
    ഇച്ചിരി വാട്ട് കപ്പ ബാക്കിയിരിപ്പുണ്ട്
    നാളെ ഒരു കിലോ എല്ലു കൂടെ വാങ്ങിയിട്ടേയുള്ളൂ ബാക്കി കാര്യo😂😂😂
    ❤️💯
    വാട്ടിയ കപ്പ തലേ ദിവസം രാത്രി കുതിർക്കാൻ വേണ്ടി എടുത്തിടണ്ടേ...
    കപ്പ വാട്ടൽ അതൊരു ഗംഭീര ഓർമ്മ ആണ് ചേട്ടായി...

    • @FoodNTravel
      @FoodNTravel  3 роки тому +1

      കപ്പ വാട്ടും കപ്പ ഉണക്കലും ഒക്കെ നല്ല ഓർമ്മകൾ മാത്രം. ഈ കപ്പ ഒരു മണിക്കൂർ മാത്രം വെള്ളത്തിൽ ഇട്ടപ്പോഴേയ്ക്കും നന്നായി കുതിർന്നു പൊടിഞ്ഞു. അത് കൊണ്ടാണ് തലേദിവസം തന്നെ ഇടാൻ പറയാഞ്ഞത്.

    • @αεαεω
      @αεαεω 3 роки тому

      @@FoodNTravel ഇനിയും നാടൻ രുചികൾ പോരട്ടെ ചേട്ടായി

  • @subinbalagram3127
    @subinbalagram3127 3 роки тому

    Ippozhum ivde kalyanathinu ellum kappayum ond😘

  • @pradeepkv544
    @pradeepkv544 3 роки тому

    സൂപ്പർ

  • @nandhu_vyas
    @nandhu_vyas 3 роки тому

    Kandu bodhichu vayar niranju 🤤

  • @shinythomas0508
    @shinythomas0508 Рік тому

    Super🎉

  • @JustinJoshuva
    @JustinJoshuva 3 роки тому

    I need to stop watching your videos while I am working, makes me so hungry. :(

  • @muneerali9983
    @muneerali9983 3 роки тому +2

    കപ്പ ബിരിയാണി സൂപ്പര്‍. പക്ഷേ നിങ്ങള്‍ക്കും കൂടി കഴിക്കാൻ പറ്റിയ ഫുഡ് ഉണ്ടാക്കുക. അതാണ് ഞങ്ങൾക്ക് ഇഷ്ടം. നിങ്ങള്‍ കഴിക്കാതെ വീഡിയോ കാണാന്‍ എൻതോ പോലെ.

    • @FoodNTravel
      @FoodNTravel  3 роки тому +1

      നമ്മൾ പാചകം ചെയ്തു നമ്മുടെ ഫ്രണ്ട്‌സ്നെ കൊണ്ടു കഴിപ്പിക്കുന്നതും ഒരു സന്തോഷമല്ലേ

    • @muneerali9983
      @muneerali9983 3 роки тому

      @@FoodNTravel അതാണ് നമ്മുടെ ഏറ്റവും വലിയ വിജയവും സന്തോഷവും

  • @ammosponnusrocks7535
    @ammosponnusrocks7535 3 роки тому

    Idukki special

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 3 роки тому

    Adipoli chetta👌

  • @aadi1169
    @aadi1169 3 роки тому +1

    💖

  • @joselawrence289
    @joselawrence289 3 роки тому

    😍😍👍

  • @sajeeshvp976
    @sajeeshvp976 3 роки тому

    👍🏼👍🏼

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +24

    ആകെ ഉള്ള സെങ്കടം കാണാൻ അല്ലെ കഴിയുള്ളു എന്നാണ്...!🥺❤️‍🩹

  • @rajeshkumarrjeshkumar2958
    @rajeshkumarrjeshkumar2958 3 роки тому

    സൂപ്പർ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രാജേഷ്‌ കുമാർ

  • @UKundakannan
    @UKundakannan 3 роки тому +1

    Super👌

  • @amazil545
    @amazil545 3 роки тому +2

    ❤❤

  • @Cat-es9rq
    @Cat-es9rq Рік тому +2

    ഇതൊക്കെ കാണുമ്പോൾ നാട് മിസ്സ്‌ ചെയ്യും. പണ്ട് മഴക്കാലം ആവുമ്പൊ അച്ഛനും അപ്പാപ്പിയും തൊട്ടിലും ആറ്റിലും ഒക്കെ വീശാനും ചൂണ്ട ഇടാനും പോവും. ബക്കറ്റുകൾ നിറയെ കൊഞ്ച്, പള്ളത്തി ഞണ്ട് മീൻ കൊണ്ടുവരും.. അത് അമ്മ ഉണ്ടാക്കി ഇരുട്ടത് മൺവിളക്കിന്റെ ചോട്ടിൽ ഇരുന്നു ചീവിടിന്റെ കരച്ചിൽ കേട്ടു മഴയും ആസ്വദിച്ചു കട്ടൻ കാപ്പി കുടിച്ച കുട്ടിക്കാലം❤ ആ കാലത്തിന്റെ സുഖം ഈ കാനഡയിലെ മഞ്ഞിൽ കിട്ടില്ല നാട് വേറെ ഒരു വികാരം. ഞാൻ കപ്പ ബിരിയാണി ഉണ്ടാക്കാൻ പോണു പോർക്ക്‌ വെച്ചാണ്

    • @FoodNTravel
      @FoodNTravel  Рік тому

      ഈ കമന്റിൽ ഉണ്ട് നാടിന്റെ കുളിർമയും വികാരവും 🙏🏼
      കപ്പ ബിരിയാണി ഉഷാർ ആവട്ടേ 😊👍

  • @kurianvarughese687
    @kurianvarughese687 3 роки тому +6

    എന്നും വീഡിയോ ഇടാൻ എബിൻ ചേട്ടനും വിഷ്ണുവും എടുക്കുന്ന എഫർട്ട്‌ 👌👌👌😍😍

  • @ksa7010
    @ksa7010 3 роки тому +16

    ഇവിടുത്തെ വീഡിയോ കാണുമ്പോൾ മനസ്സും വയറും നിറഞ്ഞ് ഫുഡ് കഴിച്ച ഒരു ഫീൽ തന്നെ 😁😍😋

    • @FoodNTravel
      @FoodNTravel  3 роки тому +2

      Thank you so much 🤩❤️

    • @amvimalviswam
      @amvimalviswam 3 роки тому

      സത്യം എബിൻ ചേട്ടൻ മറ്റു ബ്ലോഗർമാരിൽ നിന്നും വ്യതസ്ഥൻ ആണ്. ഭക്ഷണം കഴിക്കുന്നത് ആസ്വാദിച്ചാണ് ആണ് കാണുമ്പോ നമ്മൾ കൂടെ ഇരുന്നു കഴിക്കുന്ന ഒരു ഫീൽ എനിക്ക് എല്ലാ വീഡിയോസിലും കിട്ടിയിട്ട് ഉണ്ട്... ഓരോ രുചി ഇടത്തിലും പോകും അത് രുചിക്കുമ്പോ മുഖത്ത് വരുന്ന ആ ചിരി ശ്രദ്ധിച്ചാൽ വല്ലാതെ ഇഷ്ട്ടം ആകും ഈ എബിൻ എന്ന മനുഷ്യനെ.. വയനാട് വരുമ്പോ കാണാൻ പോണം....

  • @akcta2045
    @akcta2045 3 роки тому +4

    *എബിൻ ചേട്ടാ ഇങ്ങനെ ആസ്വദിച്ചു കഴിക്കുമ്പോൾ നമ്മൾ എല്ലാരേം സ്മരിച്ചിട്ട് കഴിക്കണേ* 😅നമ്മളെ കൊതിടെ ആംശം അതിൽ കൂടിട്ട് ഉണ്ട്* 😂

  • @fathimaskitchenrecipe4990
    @fathimaskitchenrecipe4990 2 роки тому +1

    Inn njan indakki nokkitto ei video kanditt thinnitt feed back ariyikkam

  • @sheebareji8941
    @sheebareji8941 2 роки тому +1

    എബിൻ ചേട്ടാ കപ്പബിരിയാണി അടിപൊളി ഒരു രക്ഷയുമില്ല പൊളിച്ചു

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ഷീബ 🤗

  • @dinnosailo4840
    @dinnosailo4840 3 роки тому +5

    Oh yeah,I want to dig in that 😁 looks so good,I think cooking outside makes food taste better 😁

  • @araviaravindakshan2347
    @araviaravindakshan2347 3 роки тому +4

    മനസും വിശപ്പും നിറഞ്ഞു എബിൻ ചേട്ടാ വിഷ്ണു അഭിലാഷ് ഹായ് 👍👍👍🙏🙏🙏👌👌👌

  • @renjithdev
    @renjithdev 3 роки тому +1

    ചേട്ടാ ഞങ്ങൾ പ്രവാസികൾ cooker use ചെയുന്നട് കുറവാണ് ഇറച്ചി വെക്കാൻ normal aytu stovil etra നേരം വെക്കണം

    • @kannanvishnu2302
      @kannanvishnu2302 3 роки тому

      ഹായ് ബ്രോ അത് ഇറച്ചിയുടെ മുപ്പ് പോലെ ഇരിക്കും ഇളവൻ ആണെങ്കിൽ മുക്കാൽ മണിക്കൂർ മൂത്തത് ആണെങ്കിൽ 1.5 മണിക്കൂർ വെന്തോ എന്നു അറിയാൻ ഏകദേശ സമയം ആകുമ്പോൾ തവിയിൽ എടുത്ത പൊട്ടിച്ചു നോക്കുക അടർന്നു വരുന്നുണ്ടെകിൽ വെന്തു ഇല്ല എങ്കിൽ കുറച്ചൂടെ നേരം ഇരിക്കണം പിന്നെ ചെറിയ ഒരു ടിപ്പ് പറഞ്ഞു തരാം ഇറച്ചി വേവിക്കുമ്പോ ഒരു പച്ച പപ്പായ മിക്സിയിൽ ഇട്ടു അടിച്ചു ജ്യൂസ് ആക്കി ഒഴിക്കു പെട്ടന്നു സോഫ്ട് ആകും ഇറച്ചി പെട്ടന്നു വേവുകയും ചെയ്യും♥️🙏

    • @renjithdev
      @renjithdev 3 роки тому +1

      @@kannanvishnu2302 thanks brother 😘😘

  • @thadikkaranumteacherum
    @thadikkaranumteacherum 3 роки тому +1

    സത്യം പണ്ട് ക്രിസ്ത്യൻസ് ന്റെ വീട്ടിൽ കല്യാണ തലേന്ന് കിട്ടുന്ന കപ്പ ബിരിയാണി എത്ര കഴിച്ചാലും മതിയാവില്ല👌👌👌👌👌👌 😋😂
    ഇപ്പോ ഒക്കെ അന്നത്തെ ടേസ്റ്റ് ഉണ്ടോ ന്നു പോലും ഡൌട്ട് ആണ്😂😂😂😂

  • @manshooseasyfoodcombo8002
    @manshooseasyfoodcombo8002 3 роки тому +1

    നാരങ്ങാ അച്ചാർ നല്ലതു തന്നെ👍. കുറച്ചു കട്ട തൈരും ചെറിയുള്ളിയും കാന്താരിയും ഉപ്പും ചേർത്ത് ഉടച്ചു ഇതിനോടൊപ്പം ഇനിയുണ്ടാക്കുമ്പോൾ കഴിച്ചുനോക്കൂ. മറക്കേണ്ടാ 👍

  • @jayamenon1279
    @jayamenon1279 3 роки тому +1

    WOW Super Recepie VATTU CAPPA ERNAKULAM Market IL Kittumo Ennu Nokkanam Ennittu Venam Ithonnu Try Chithu Nokkan AMBOOR BIRYANI Njan Undakki Valare Nannayi Vannu Thanks Allot 🙏

    • @FoodNTravel
      @FoodNTravel  3 роки тому

      🤩🤩👍 valare santhosham

  • @manishamohan2193
    @manishamohan2193 3 роки тому +3

    Ebin chetta's USP is his humbleness and the way he shares his food with a big heart. Wishing Ebin chetta & his team good luck in all their upcoming videos😍👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Manisha 😍

  • @gokularakkal
    @gokularakkal 3 роки тому +5

    Thank you for introducing such good food❤️

  • @lekshmibinu751
    @lekshmibinu751 3 роки тому +2

    കൊതിപ്പിച്ചു കൊന്നു രണ്ടുപേരും 🥰

  • @arjunasok9947
    @arjunasok9947 3 роки тому +1

    Ebbin chetta kidu👌👌👌👌👌👌👌👌👌👌👌

  • @Linsonmathews
    @Linsonmathews 3 роки тому +2

    ആഹാ... ഏഷ്യാഡ് ആണല്ലോ എബിൻ ചേട്ടാ ഇന്ന് വൈകിട്ട് 😋❣️

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 роки тому +1

    മലയാളികൾക്ക് പൊറോട്ടയും ബീഫും എന്നതുപോലെ നല്ല നാടൻ കപ്പയും എല്ലും ഒരു വികാരം തന്നെയാണ് എബിൻ ചേട്ടാ 🥰🥰😋😋😋 എന്തായാലും ആ വൈബ് സ്ഥലവും കപ്പയും എല്ലും ഒരുപാട് ഇഷ്ടപ്പെട്ടു

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് അജിൻ... കപ്പയും എല്ലും ഒരു വികാരം തന്നെയാണ് 😍👍

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 роки тому

    എബിൻ ചേട്ടാ ഇത് പൊളിച്ചു... കണ്ടിട്ട് കൊതി ആയി.... ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. ടെസ്റ്റ് എങ്ങനെ ഉണ്ട്..
    സുഖം അല്ലേ
    ....ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ...... ഇത് ഉണ്ടാക്കിയിട്ട് കഴിക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നോ....

    • @FoodNTravel
      @FoodNTravel  3 роки тому

      സുമി, താങ്ക്സ് ഉണ്ട് ട്ടോ. നല്ല രുചി ആയിരുന്നു എന്നാണു വിഷ്ണുവും അഭിലാഷും പറഞ്ഞത്. ഇത് ഉണ്ടാക്കിയിട്ട് കഴിക്കാൻ പറ്റാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ നമ്മുടെ കൂട്ടുകാര് അത് കഴിച്ചിട്ട് നല്ലതു എന്ന് പറയുമ്പോൾ കിട്ടുന്ന സന്തോഷം അതിനെ നികത്തി.

  • @shijilshijil1250
    @shijilshijil1250 3 роки тому

    Abin cheata gan tvm karana epol gan dubaiyela work chatanta vediyo kanda gan kapi kudekunath alla devasavum😍😍❤️❤️😋😋

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Shijil.. Valare santhosham

  • @harishkandahil1303
    @harishkandahil1303 3 роки тому +1

    ഇതൊക്ക തിന്നിട്ടും വിഷ്ണു kolu pole ഇരിക്കുക ആണല്ലോ... മനസ്സ് ശുദ്ധം അല്ല... അതാ തടിയിൽ പിടിക്കാത്തത്

    • @kannanvishnu2302
      @kannanvishnu2302 3 роки тому

      മനുസൻ അല്ലെ പുള്ളെ...

    • @harishkandahil1303
      @harishkandahil1303 3 роки тому

      @@kannanvishnu2302 മനസൻ ആണോ...?? ചുമ്മാ പറയാതെ... വിഷ്ണു ഭഗവാൻ അല്ലേ... എനക്ക് പെരുത്തു ഇഷ്ടം ആണ്... ഉമ്മ.. ഉമ്മ... ജാക്കിലി ജൂക്കിലി ജിംഗിരി ചിച്ച.... ജിമിക്കിലി ജിമ്മാരെ.....

    • @harishkandahil1303
      @harishkandahil1303 3 роки тому

      @@kannanvishnu2302 വിഷ്ണു ആണ് സ്റ്റാർ.... എബിൻ ചുമ്മാതാ.... 😂

    • @harishkandahil1303
      @harishkandahil1303 3 роки тому

      @@kannanvishnu2302 thanks to magic moments...

    • @harishkandahil1303
      @harishkandahil1303 3 роки тому

      @@kannanvishnu2302 പുള്ളേ എന്നാണോ അതോ പുല്ലേ എന്നാണോ??

  • @jithinjose6905
    @jithinjose6905 3 роки тому

    Ebin chetta,..... വിറകിൽ ഉണ്ടാക്കായിരുന്നു...... അടിപൊളി ആയിരുന്നേനെ..

    • @FoodNTravel
      @FoodNTravel  3 роки тому

      മഴ പെയ്താൽ ബുദ്ധിമുട്ട് ആവില്ലേ..

  • @amvimalviswam
    @amvimalviswam 3 роки тому +1

    ഓഫർ ഇല്ലായിരുന്നു കുറച്ചു പുതിയ videos മിസ്സ്‌ ആയി എബിൻ ചേട്ടാ... അങ്ങനെ ഇരിക്കുബോ ആണ് ഈ വീഡിയോ കാണുന്നെ.. 👍👍👍❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ.. ❤️

  • @vinodkumarmv3326
    @vinodkumarmv3326 3 роки тому

    Ebinchetta chettan kazhikanjakondu oru vishamam.... Allergy ok foodintae karyathil vannal ... Marunnu kazhikuka foodum kazhikuka

    • @FoodNTravel
      @FoodNTravel  3 роки тому

      Theerchayayum treatment edukkunnund

  • @subinraj6600
    @subinraj6600 3 роки тому

    എബിൻ ചേട്ടാ.... വാട്ട് കപ്പ പുഴുക്ക് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. കൂടാതെ, വറത്തും കഴിച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനേ ഒരു ഐറ്റം ആദ്യമായാണ്... കേൾക്കുന്നതും കാണുന്നതും... ഏതായാലും വളരെ നല്ല ഒരു വിഭവം... ഇങ്ങനെ ഒരു സംഭവം... മനസ്സിലാക്കി തന്നതിന് നന്ദി 🙏... ഇനിയും ധാരാളം അറിവുകൾ പകർന്നു നൽകാൻ സാധിക്കട്ടെ 🙏... പിന്നെ ഒരു ചെറിയ കാര്യം..... Beef കഴിക്കില്ലെങ്കിലും അത് നല്ല രീതിയിൽ പാചകവും വാചകവും ചെയ്ത് മറ്റുള്ളവരെ കൊത്തിപ്പിക്കാൻ ഉള്ള ഒരു കഴിവിനെ നമിക്കുന്നു.😉😂

    • @FoodNTravel
      @FoodNTravel  3 роки тому +1

      😄😄 thanks und Subin 😍🤗

  • @sajeshkumar9363
    @sajeshkumar9363 3 роки тому

    പണ്ട് തലശ്ശേരിയിൽ നിന്നും കോട്ടയത്തെ അമ്മ വീട്ടിൽ പോയാൽ ഇളയമ്മാവൻ.. ഉണ്ടാക്കി തരും.. നിലവറയിലെ ചാക്കിൽ നിന്നും വാട്ട് കപ്പ എടുത്തു കഴുകി വേവിച്ച് എന്തെല്ലാം രീതിയിൽ.. ഏതെല്ലാം രീതിയിൽ ഉണ്ടാക്കി തന്നിരിക്കുന്നു.. ആ സുന്ദരകാലം ഓർമവന്നു കണ്ണ് നിറഞ്ഞു.. 😥..മീനടം.. കൂത്രപ്പള്ളി.. കറുകച്ചാൽ.. പങ്ങടെ.. കോത്തല.. കൂരോപ്പാട.. എല്ലാരേയും മിസ്സ്‌ ചെയ്യുന്നു..
    പ്രവാസി.. പ്രയാസി യായ ഞാൻ🥰🥰 എബിൻ ചേട്ടാ കറിവേപ്പില കൂക്കറിൽ ഇടല്ലേ.. വാൽവ ടഞ്ഞു പോയാലോ ചിലപ്പോ പണി കിട്ടും..🥰🥰

  • @ginsemariamathew566
    @ginsemariamathew566 3 роки тому

    Ebin cheta.. beef kazhich nokku.. njanum oru 20years beef alergy kond kazhikillayirunnuu... pinne adayam nalla dry fry kazhichu.. kuzhappam onnum undayilla.. ippo nannayit kazhichalum kuzhappam illa.. so try it..

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 роки тому

    കപ്പ വാട്ടലൊക്കെ ഒരു ആഘോഷമായിരുന്ന ഒരു കാലം. നേരം വെളുക്കുവോളം പെട്രോമാക്സിന്റെ വെട്ടത്തിൽ, കള്ളും നാടനും ഓർക്കുമ്പോ തന്നെ കുളിരു കോരുന്നു. ഒരിക്കലും തിരിച്ചുവരാത്ത ആ കാലം.

  • @andrewakslee6441
    @andrewakslee6441 3 роки тому

    Tapioca...tropical..beauty..nice.preperation....lovely...convey.our.regards.to.vishnu..and...alyian..jijaji..
    Mansoon...hungama
    Love.from...north

  • @jentilgeorge1881
    @jentilgeorge1881 3 роки тому

    Ebin chettan കപ്പ വേവിച്ചു വെള്ളം ഊറ്റി അതിലാണ് ആ അരപ്പ് ചേർക്കണ്ടത് എന്നിട്ടു അതു ഈഴക്കി വെച്ച് അതിൽ എല്ലു കറി ഒഴിക്കണം എന്നിട്ട് അതു 2ഉം കൂടെ മിക്സ്‌ ചെയ്തു കഴിക്കണം😍😍 സൺ‌ഡേ must ആണ് എല്ലും കപ്പ 🥰🥰🥰

  • @sadusfoodcraft3590
    @sadusfoodcraft3590 3 роки тому

    ഇന്നത്തെ ലൊക്കേഷൻ കാണുമ്പോൾ താങ്കളുടെ പപ്പയെ ഓർമ വരുന്നു കഴിഞ്ഞ ലോക്ക് ഡൌൺ സമയം വീഡിയോ ചെയ്യാൻ പപ്പ യും ഉണ്ടായിരുന്നു ഇതെ സ്ഥലത്ത്😥. കപ്പ ബിരിയാണി 👌👌. അരപ്പ് ഇട്ട് ആവി കയറുന്ന സമയം കുറച്ചു സബോള വട്ടത്തിൽ അരിഞ്ഞു ഇടുക ആവികയറുമ്പോൾ ചെറുതായി വാടും അതും കൂടെ കൂട്ടി ഇളക്കി എടുക്കുക. നല്ല ടേസ്റ്റ് ആയിരിക്കും 🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      അടുത്ത തവണ ചെയ്യുമ്പോൾ അതു പോലെ ചെയ്തു നോക്കാം

  • @bibinb004
    @bibinb004 3 роки тому +1

    പണ്ടല്ല ഇപ്പളും ഉണ്ട്

  • @vigneshmanoharansujatha9043
    @vigneshmanoharansujatha9043 3 роки тому

    Oru karyam njan ela videoslm kannunadhu ethenu vachal ebbin Chettante replies and hearts anu commentskalilod.Oru madiyumilathe ela commentsm vaychu athnu marupadi koduknne aa manasu Vere evdeym ethu videoslm kanathe oru bangi athum ibde und.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Vignesh.. Ningalude ellam abhiprayam ariyunnathum oru santhosham alle... 😍🤗

  • @Devikrishna775
    @Devikrishna775 3 роки тому

    Ebinchettan paranjathu correct aanu thodupuzha kappabiriyany ennum parayum evide highrange hotelil ulla kappabitiyany adipoly aanu ebinchettante kappabiriyani superrr😄💕💕💕💕

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Aadhya.. Kappa biriyani ennum parayum kappayum ellum ennum parayum..☺️🤗

  • @praveennair7006
    @praveennair7006 3 роки тому

    Ebin chetta...ninagalude aa avatharana shailiyum, pinne bakshanathinde puthumayum lalithayvum koodi angu cherumbol...manasau nirayum. Oru kappa biryani kazicha feel aayi poyi.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much dear ❤️❤️

  • @mollyjohn3613
    @mollyjohn3613 3 роки тому

    Kappa biriyani kazhichitteyilla njan ...njangalude sthalath kalyana thalennu ingane oru programme illa ...Ebbinum Vishnuvum parayunnath kettappol santhosham thonni ...cheruppathil grandparents um mummyum okke koodi ingane kappa vaattukayum unakkukayum okke cheyyunnath nammal kuttikal aayirikkumpol nokkiyirikkum ...aa pazhaya kaalathekk koottikond poya Ebbinu othiri thanks ...ee kappa biriyani kanditt sathyamaayum vaayil kappalodan ulla vellam vannu 😋😋 God bless you 🙏🙏

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Molly John.. Kuttikkalath kappa unakkukayum vaattukayymokke cheyyunnath kaanaan oru santhosham aayirunnu...

  • @gracechacko4937
    @gracechacko4937 3 роки тому

    Abin chetta ente ettavum favourite food aanithu. Njan leave varumbo ente ammachan ammayi enikku vendi special aayitu ithundakitharum. Ente ammayum cheyarundu. nalla neyyulla ellanel entha oru taste . Vayil koode oru 100 kappal odikkan ulla vellam vannu. Ingane nostalgic dishes kanichu karayippikalle. 5 years aayi naatil vannitu.Sathyathil ithu kottayamkarude oru signature dish thanneyanu. Nalla choodu kattanum koode entammo entha alle

    • @FoodNTravel
      @FoodNTravel  3 роки тому

      Sorry dear.. Vegam nattilottu vannu ithellam kazhikkan sadhikkatte

  • @narayanane.v5756
    @narayanane.v5756 3 роки тому

    എ ബിൻ ചേട്ടൻ കഴിക്കുമ്പോൾ ആണ് അതിൻ്റെ ഫീൽ നമ്മുക്ക് അനുഭവപ്പെടുന്നത് '

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und Narayanan... Valare santhosham ❤️

  • @naufalmuhammad9627
    @naufalmuhammad9627 3 роки тому +1

    എൻ്റെ ആശാനെ നിങ്ങൾ ഈ മനുഷ്യനെ കൊതിപ്പിക്കുന്ന പരിപാടി നിർത്താമോ?🥰🤣

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +1

    രുചിയേറിയ കൊതിപ്പിക്കുന്ന കപ്പ ബിരിയാണി വിഭവം അടിപൊളിയായി ഇനി നാലു മണി പലഹാരങ്ങളുടെ രുചികൾ ട്രൈ ചെയ്തു കൂടെ എബിൻ ചേട്ടാ
    👌👌👌👌😋😋😋😋👍👍👍👍👍

  • @sukanyarishi
    @sukanyarishi 3 роки тому +1

    എബിൻ ചേട്ടോയ് ഞങ്ങൾ
    എല്ലാവരുടെയും കൊതി കിട്ടാൻ
    ചാൻസ് ഉണ്ട്..🤤🤤😻😻😻

  • @shinuraveendran3110
    @shinuraveendran3110 3 роки тому

    My life only one time I eat , 10 year before from kottaym( my friend marriage time) yummmy Dish !,,,,

  • @jsmedia9247
    @jsmedia9247 3 роки тому +1

    എബിൻ ചേട്ടന്റെ സംസാരം കേട്ടാൽ തന്നെ വയറും മനസും നിറയും പോസറ്റീവ് എനർജി.. 👌🏻

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much.. Valare santhosham ❤️❤️

  • @abhilasht9500
    @abhilasht9500 3 роки тому +1

    എബിൻ ചേട്ടാ സൂപ്പർ....♥️😍
    കൂടെ വിഷ്ണു ചേട്ടനും അഭിലാഷ് ചേട്ടനും തകർത്തു....♥️♥️♥️😍😍😍👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് അഭിലാഷ് ❤️❤️

  • @KERALAFOODCHANNEL
    @KERALAFOODCHANNEL 3 роки тому +1

    Ebin chetta..beef allergy problem undo ? മുരിങ്ങയുടെ തൊലി ചെത്തിയിട്ട് Beef വേവിച്ചാ മതി. 100 % efective

  • @athiraor9426
    @athiraor9426 2 роки тому +1

    Super

  • @mathewswilson3559
    @mathewswilson3559 3 роки тому +1

    എരിവ് ഇച്ചരെ കൂടുതൽ ആണോ ന്ന് ഒരു സംശയം.... സാദാരണ എരിവ് കൂടിയാൽ ഉള്ള ഒരു പ്രേത്യേകതരം ശബ്ദം ആ ചേട്ടൻ ഉണ്ടാക്കി 😂😂

  • @archangelajith.
    @archangelajith. 3 роки тому +1

    I love Vaattukappa !!🔥 It's tastes good with Dry Fish curry also !! Nice video Ebin 👍. So, ഇതാണ് അഭിലാഷ് ,അല്ലേ???😍

    • @FoodNTravel
      @FoodNTravel  3 роки тому +2

      Thank you Ajith.. Athe, Ithaanu Abhilash ☺️

  • @meerasnamboodiri7707
    @meerasnamboodiri7707 3 роки тому

    Specially for Christian marriages...a 🙄 traditional dish...

  • @jebakumar7142
    @jebakumar7142 3 роки тому +1

    Super

  • @JISMON-RAMBO
    @JISMON-RAMBO 3 роки тому

    വിഷ്ണു എരു വലിച്ചു ഒരു ലെവലായി കാണും അല്ലേ എബിചേട്ടാ 🤣🤣🤣

  • @libinkv1109
    @libinkv1109 3 роки тому

    എബിൻ ചേട്ടാ പൊളി ആയിട്ടോ 👌👌👌👌വായിൽ വെള്ളം നിറഞ്ഞു ❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ

  • @Hisham78141
    @Hisham78141 3 роки тому

    abilash puthiya aalano chettante teamil?? Pulliye mumbe kandathayi oorkkunnilla

    • @FoodNTravel
      @FoodNTravel  3 роки тому +1

      Allallo.. Kurachayi Abhilash nammude koode und. Camerakku purakil nilkkananu ishtam. Athukondanu videos il adhikam kaanaathath

  • @unnikallada5341
    @unnikallada5341 3 роки тому +2

    അഭിലാഷിനെ ആദ്യമായി കണ്ടു 🤩

  • @vishnu924
    @vishnu924 3 роки тому +1

    ചേട്ടാ ഇൻട്രോ music ഒക്കെ മാറ്റു ഒരു ചേഞ്ച് വരട്ടെ

  • @joyk5127
    @joyk5127 3 роки тому +1

    Thakarthu😜👌👍😍😍😍

  • @Asherstitusworld
    @Asherstitusworld 3 роки тому +1

    Super

  • @Arjuntk98
    @Arjuntk98 3 роки тому +1

    ബീഫ് ആയതുകൊണ്ട് എബിൻ ചേട്ടന് കഴിക്കാൻ പറ്റിയില്ല അല്ലെ 😞

    • @FoodNTravel
      @FoodNTravel  3 роки тому +2

      Athe.. Ennalum nammude koottukar kazhikkumbol athoru santhoshamalle

  • @jubybabu7979
    @jubybabu7979 3 роки тому +1

    Oru video polum miss cheyarilla cheta...superb cooking

  • @sreejeshs412
    @sreejeshs412 3 роки тому

    ഇതൊക്കെ ഇനി എപ്പോഴാ കഴിക്കാൻ കിട്ടുക 😭.കണ്ടിട്ട് കൊതി ആവുന്നു.

  • @sumeshpm7902
    @sumeshpm7902 3 роки тому

    Ebhin bhai... Thangal e lockdown kalath nalla oru cook aayallo.. Abhilash veendum cameraykk munbil yethiyathil santhosham.. E locationum vishnuvinte veedano bhai...

  • @AadisChannelCookingwithLove
    @AadisChannelCookingwithLove 3 роки тому

    Super item aanallo, ithu pole orennam ithu vare kandittilla. Taste adipoli aanennu kanumbol thanne ariyaam !

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Aadis Channel.. Nallathayirunnu ennanu vishnuvum Abhilashum paranjath..

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    Hi ചേട്ടായി നമസ്ക്കാരം.
    ഈ വീഡിയോ എനിക്ക് ഒരുപാട് പ്രയോജനം ആണ്. എന്റെ കൂട്ടുകാരി പാലായിൽ നിന്നും വാട്ടു കപ്പ കൊണ്ടു തന്നു നല്ല പോത്തിറച്ചി കിട്ടിയിട്ട് പുഴുക്ക് വയ്ക്കാൻ ഇരുന്നതാ അപ്പോഴാ ഞാൻ ആഗ്രഹിച്ച എന്റെ സ്വന്തം... ഒരുപാട് ഇഷ്ട്ടമായ കപ്പ ബിരിയാണി അതും ചേട്ടായി.... വിഷ്ണു കൈ കളിൽ കൂടി. തനി നാട്ടിൻ പുറം പാചകം.
    സത്യം പറയാമെല്ലോ.... എനിക്ക് ഈ കപ്പ ബിരിയാണി ഇത് വരെയും ഉണ്ടാക്കാൻ അറിയില്ല. ഈ റെസിപ്പി
    എഴുതി എടുത്തു സൂക്ഷിക്കും.
    ചേട്ടായി.... വിഷ്ണു സുഖം ആണോ.
    എന്തായാലും ഒരുപാട് നന്ദി.
    പ്രാർത്ഥന യിൽ ഓർത്തു കൊണ്ട്
    നല്ലൊരു രാത്രി ആശംസിക്കുന്നു.

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സിന്ധു.. കപ്പ ബിരിയാണി ട്രൈ ചെയ്തിട്ട് അഭിപ്രായം പറയൂ

    • @kannanvishnu2302
      @kannanvishnu2302 3 роки тому

      Thank you സുഖം ആണ് അവിടെയോ?☺️

  • @ajuthomas9955
    @ajuthomas9955 3 роки тому

    Spr video ebichaya Kappa biriyani ente favourite item vattu Kappa pinne parayan undo

  • @pradeepkg4837
    @pradeepkg4837 3 роки тому

    Lungi. Udutha. Ebichettan😃(sir) good video😊

  • @divyaanilal3101
    @divyaanilal3101 3 роки тому

    Ebin Chettan, Oru help nu vendiyanu njan ee message edunnathu. 18 core te medicine aavashyam ulla imran baby ye help cheiyan nigal UA-camrs yendhekilum cheiyanam. Please help imran. Chettan oke celebrities alle. Please use social media.

  • @sharathbolar3154
    @sharathbolar3154 3 роки тому

    Eb😋in sir,
    Good evening..
    Nice vlog 👍👏🏻

  • @SDADanceCompany
    @SDADanceCompany 3 роки тому +2

    ഉഷാറായിട്ടുണ്ട് 😄😄

  • @vidyalakshmi5357
    @vidyalakshmi5357 3 роки тому

    👌bro tdy am vdios kanuthath bcs busy ayirunthu 😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Athu saramillanne.. Busy aanenkilum kaanunnundallo.. Valare santhosham

  • @beenaboban9403
    @beenaboban9403 3 роки тому

    Enikkum beaf kazhikkan mela eshtamanu because allergiyamu

  • @diyarekha6191
    @diyarekha6191 3 роки тому

    I am pregnant bro really mouthwatering but we don't eat red meat

  • @justinjoseph3621
    @justinjoseph3621 2 роки тому +1

    🔥🔥🔥🔥

  • @TiNybiTssCreEn
    @TiNybiTssCreEn 3 роки тому

    Innathem innalethem video orumich kandu innale miss airunu😍

  • @avravr6675
    @avravr6675 3 роки тому +1

    നാവിൽ കൊതിയൂറും

  • @Mathewp007
    @Mathewp007 3 роки тому

    പച്ചക്കപ്പയാഞങ്ങളുടെ..നാട്ടിൽ.പ്രിയം

    • @FoodNTravel
      @FoodNTravel  3 роки тому

      Ok👍👍 athu vachum cheyyam

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +1

    A super recipe and tasty kappa biriyani. Nice to see Abilash after a long time.Thanks to Vishnu for your cooperation.
    Awaiting your more nice recipe and food blogs
    Always with full support to you, your team and your family.
    Stay safe and take care.......!!!

  • @Dasika1322
    @Dasika1322 3 роки тому

    Eabinchetta super. Kandittu kothiyakunnu

  • @antonysharon1204
    @antonysharon1204 3 роки тому +1

    Ebin broooo your way of presentation is awesome ❤❤❤❤❤ keep going like this🥰🥰

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +1

    *തട്ട്കടകൾ തുറന്നിട്ട് വേണം കപ്പബിരിയാണി പോയി കഴിക്കാൻ*

  • @adhithTV1
    @adhithTV1 3 роки тому

    സൂപ്പർ.. എനിക്ക് ഒന്ന് try ചെയ്യണം 👍

  • @AiwaAsh
    @AiwaAsh 3 роки тому

    Super..... kodhippichu veendum 😄