ഞങ്ങൾ കുടുംബത്തിൽ പിറന്നവരാ പെൻതാക്കോസ്തുകാരെ പോലെ അല്ല

Поділитися
Вставка
  • Опубліковано 26 жов 2024
  • In this video br tinu George preaches gods word with his grace. This message will be a healing to those who are sick, those who need help,and seeking gods words. let all their sorrows fall aside let god enter into their heart through this message.
    #pr tinu goerge
    #br tinu goerge
    #Christian message
    #Christian live
    #aneesh kavalam
    #pr shameer kollam
    #jesus alive
    #jyothish

КОМЕНТАРІ • 297

  • @mercysanthosh302
    @mercysanthosh302 2 місяці тому +27

    ഞാൻ ,RC,,ആണ്, ഞാൻ പഠിച്ചിരിക്കുന്നത്, പിതാവായ ദൈവത്തിനും,നമ്മുക്കും,മദധൃസ്ഥനായി, യേശു മാത്രം,വേറാരും ഇല്ല പിന്നെ എൻതിനാണ് ഞങ്ങളെ, തെറ്റ് തന്നെ, പഠിപ്പിക്കുന്നത്😢

    • @mercysanthosh302
      @mercysanthosh302 2 місяці тому +1

      Catholics,ന് ,പതിനായിരക്കണക്കിനാ,മദ്ഥൃസ്ഥൻമാർ,മാനവകുലതതിനുവേണ്ടി,കുരിശിൽ തൂങ്ങിമരിച്ചത് ,യേശു, ആ,,യേശു ആണ്,ഏകമദധൃസ്ഥൻ,

    • @broPrincemartin
      @broPrincemartin 2 місяці тому +1

      ഞാനും.

  • @benjaminkoshy7232
    @benjaminkoshy7232 2 місяці тому +47

    ഇത് വളരെ തെറ്റായ ഒരു പഠിപ്പിക്കലാണ് 😢

    • @Fintooo
      @Fintooo 2 місяці тому +2

      ഇവർക്ക് ഒരിക്കലും നേരം വെളുക്കില്ല.

    • @inshot315
      @inshot315 2 місяці тому

      ഡാനിയേൽ വലിയ കള്ളൻ ആണ് ഇവൻ സാത്താൻ ആരാധകൻ ആണ് .....ഇത് ശെരിക്കും വായിച്ചു നോക്ക്😂😂😂കേൾക്കുന്ന പൊട്ടാൻ മാരെ സമ്മതിക്കണം😂😂
      Deuteronomy 4:15-19
      [15]നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.
      Take ye therefore good heed unto yourselves; for ye saw no manner of similitude on the day that the LORD spake unto you in Horeb out of the midst of the fire:
      [16]അതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
      Lest ye corrupt yourselves, and make you a graven image, the similitude of any figure, the likeness of male or female,
      [17]ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
      The likeness of any beast that is on the earth, the likeness of any winged fowl that flieth in the air,
      [18]ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.
      The likeness of any thing that creepeth on the ground, the likeness of any fish that is in the waters beneath the earth:
      [19]നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
      And lest thou lift up thine eyes unto heaven, and when thou seest the sun, and the moon, and the stars, even all the host of heaven, shouldest be driven to worship them, and serve them, which the LORD thy God hath divided unto all nations under the whole heaven.

  • @SindhuJohn-h5h
    @SindhuJohn-h5h 2 місяці тому +24

    ദുർ വ്യാഖ്യാനം മതിയാക്കി ബൈബിൾ പഠിക്ക് അച്ഛാ

  • @mercysanthosh302
    @mercysanthosh302 2 місяці тому +33

    വചനം,വായിച്ച് മനസ്സിലാക്കിയ എല്ലാ സഭ കളിലും നിന്ന് വന്നവരാണ് ,പെൻതകോസ്Or. BORN AGAIN

    • @bovasmathew8468
      @bovasmathew8468 2 місяці тому +1

      പോയി.ബൈബിൾ നല്ലത്.പോലെ.വയിക്ക്

  • @shejicc7673
    @shejicc7673 2 місяці тому +35

    മനസിലായി അച്ചാ..... ബൈബിൾ അനുസരിച്ചല്ലാ സഭ എന്ന് പറഞ്ഞപ്പോൾ മനസിലായി. ഇപ്പോഴെങ്കിലും അത് സമ്മനിച്ചല്ലോ.

    • @elizabethjoseph1516
      @elizabethjoseph1516 2 місяці тому

      പറയുന്നത് മുഴുവൻ വിഡ്ഢിത്തം ആണ്, വചനത്തെ കോട്ടി കളയുന്നവർക്ക് അയ്യോ കഷ്ട്ടം

  • @FebaPushpa-lf1sj
    @FebaPushpa-lf1sj 2 місяці тому +24

    അച്ചൻ അച്ചന്റെ സഭയെ പറഞ്ഞ് പഠിപ്പിച്ചാൽ മതി മറ്റുള്ള സഭക്കാർ അവരുടെ കാര്യം നോക്കിക്കോളും
    ഇനിയിപ്പോൾ, അച്ചന്റെ ഉപദേശം തല്ക്കാലം ആവശ്യമില്ല.

    • @melody9093
      @melody9093 2 місяці тому +4

      കുടംബത്തില്‍ പിറന്ന ദാനിയല്‍ ബാബയ്ക്കു അഭിനന്ദനം! ഞങ്ങള്‍ കാലിതൊഴുത്തില്‍ പിറന്ന ഏശുവിനെ ഹൃദയ പൂര്‍വ്വം സ്നേഹിക്കുന്ന ഭിക്ഷക്കാര്‍.

    • @rahulmohan5379
      @rahulmohan5379 2 місяці тому +1

      പെൻതിക്കോസ്തു കാർ ആണ് കത്തോലിക്ക യിലും csi ലും പോകുന്ന കുഞ്ഞാടുകളെ canvas ചെയ്തു പെന്തകോസ്ത് സംഘടയിൽ കൊണ്ടുപോകുന്നത്...
      എന്നിട്ട് പാരമ്പര്യം സഭകളെ ശക്തമായി വിമർശിക്കുന്നത് , സഹികെട്ടപ്പോൾ അവർ ഒരു replay തന്നു അത്രെ ഒള്ളു... Take it easy😂

    • @mariabanerjee6171
      @mariabanerjee6171 2 місяці тому +3

      കോമാളി വേഷം കെട്ടി അച്ഛൻ എന്ന് പറഞ്ഞു നടക്കുന്നു. ധ്യാനഗുരു ohh എന്തെല്ലാമാണ് അച്ഛന് പേര്. വചനം അറിയാത്തതുകൊണ്ട് പറയുന്നതാണ്. ഇയാൾക്ക് വേണ്ടി പ്രാർത്ഥിക്കുക

    • @FebaPushpa-lf1sj
      @FebaPushpa-lf1sj 2 місяці тому

      @@rahulmohan5379 ആരും കെട്ടിവലിച്ച് കൊണ്ടുപോയില്ലല്ലോ
      താല്പര്യം ഇല്ല പെന്തക്കോസ്തിൽ വരാൻ എന്ന് പറയണം അതിന് വായില്ലേ☺️

    • @IAMJ1B
      @IAMJ1B 2 місяці тому

      ​@@rahulmohan5379അത്രക്കുള്ളതേ ഉള്ളു അല്ലെ കാതോലിക് 😂

  • @sabeenamartin9346
    @sabeenamartin9346 2 місяці тому +28

    കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോട്✽ അകന്നു സൂക്ഷിച്ചുകൊൾവിൻ. 1 യോഹന്നാൻ 5:21

  • @jibujohn786d
    @jibujohn786d 2 місяці тому +43

    ഈ കാലത്ത് കുടംബത്തിൽ പിറക്കുന്നതിനെക്കാൾ നല്ലത് ആശുപത്രിയിൽ പിറക്കുന്നതാണ്.

    • @sajin0024
      @sajin0024 2 місяці тому +1

      ഞാൻ പറയാൻ വന്ന കാര്യം താങ്കൾ ചാടിക്കേറി പറഞ്ഞല്ലോ !

    • @jibujohn786d
      @jibujohn786d 2 місяці тому

      @@sajin0024 അള്ളാ ഖൈർ

  • @alexandergeorge9365
    @alexandergeorge9365 2 місяці тому +40

    അച്ചോ, നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവർ ആണ് ഇപ്പോൾ പെന്തകോസ്തിൽ പോയത്. നിങ്ങളുടെ കൂടെ ഉള്ളപ്പോൾ കുടുംബത്തിൽ പിറന്നവർ, അവിടെ നിന്നും ഇറങ്ങിയാൽ കുടുംബത്തിൽ പിറക്കാത്തവർ! കൊള്ളാം. വ്യാഖ്യാനം സൂപ്പർ!
    ബൈബിൾ, നെഞ്ചത്ത് വെച്ച് ഫോട്ടോ എടുത്ത് ഷോ കാണിക്കാതെ, ആ ബൈബിളിന് അനുസരിച്ചു ജീവിക്കാൻ നോക്ക്.
    Like കിട്ടാൻ വേണ്ടി ഇങ്ങനെ എന്തെല്ലാം പറയണം, അല്ലേ അച്ചോ. ( ആരുടെ അച്ചൻ?)

    • @mmvaliyamackal3913
      @mmvaliyamackal3913 2 місяці тому +4

      കന്യാസ്ത്രീകൾക്ക് കുട്ടി ഉണ്ടാക്കിയ കുട്ടികളുടെ അച്ഛൻ!!!

    • @georgenj2566
      @georgenj2566 2 місяці тому

      ​@@mmvaliyamackal3913ഇങ്ങനെയൊക്കെ കമെന്റ് ഇടുന്നവരെ ആണ് കുടുംബത്തിൽ പിറക്കാത്തവർ എന്നു പറയുന്നത്.

    • @mmvaliyamackal3913
      @mmvaliyamackal3913 2 місяці тому

      @@georgenj2566 പുതിയ കണ്ടുപിടിത്തം!!!
      തല വെയിൽ കൊള്ളിക്കരുത്!!😜

    • @mercytom6955
      @mercytom6955 2 місяці тому

      😂😂😂

  • @shejicc7673
    @shejicc7673 2 місяці тому +29

    ബൈബിൾ അനുസരിച്ചാണച്ചോ ജീവിക്കേണ്ടത്. അല്ലാതെ അച്ചൻ പറയുന്നത് പോലെയല്ല. വെറുതെ പാവം ജനത്തെ തെറ്റിധരിപ്പിക്കരുത് അച്ചാ.

    • @frreie
      @frreie 2 місяці тому

      @Shejicc
      അച്ചൻ്റെ കൈയ്യിൽ നിന്നിട്ടതല്ലല്ലോ പറയുന്നത്
      വചനത്തിൽ എഴുതിയതല്ലേ പറയുന്നത്.
      താങ്കൾക്ക് പറയുന്നത് മനസിലാകാത്തതിനു ആരു കുറ്റമാണ്.

    • @josephlancelotdias434
      @josephlancelotdias434 2 місяці тому

      അതുപോലെ പൊന്തകൊസ്ഥ കാര് മീശ വടിക്കുന്നത് ഏതു വചനം വെച്ചാട്ടാണ്

  • @melody9093
    @melody9093 2 місяці тому +21

    ഇയാള്‍ മഹാ ഫ്രാഡാണ്. ഈ വചനങ്ങള്‍ വായിക്കു വിശ്വാസികളെ വഞ്ചിക്കരുതു.
    2 Corinthians 6:16
    [16]ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു;

    • @PAUL-of6cr
      @PAUL-of6cr Місяць тому

      He is far better than umpteen fraud Pastors who exhorts money from poor for their living.

  • @jacobmathew2036
    @jacobmathew2036 2 місяці тому +24

    അച്ചാ തെറ്റായി വ്യാഖാനിക്കരുത്, പഠിപ്പിക്കരുത്

  • @shejicc7673
    @shejicc7673 2 місяці тому +19

    2000 കൊല്ലമായി ഒണ്ടാക്കി.. ഒണ്ടാക്കി ഈ കോലമാക്കി..😂

  • @Fintooo
    @Fintooo 2 місяці тому +29

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
    ഇയാൾ എവിടുത്തെ അച്ചനാണ് ?
    വാക്കുകളിൽ ഇത്രയും ദേഷ്യം ആവശ്യമില്ല.
    വിഗ്രഹാരാധനയെ വെള്ള പൂശാൻ ഇത് പോരച്ചോ .
    ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥൻ യേശു മാത്രം.
    പുണ്യാളൻമാരുടെ സഹായമില്ലാതെ ക്രിസ്തു നേരിട്ട് ആത്മാവിലൂടെ സഹവസിക്കുന്ന കാലഘട്ടമാണിതെന്ന് വിശ്വസിക്കാൻ ശ്രമിക്കുക.
    അച്ചനിനിയും മാനസാന്തരപ്പെടാൻ
    സമയമുണ്ട്.
    വാക്കുകൾ കൃപയോട് കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും
    ആകട്ടെ.

    • @mathewst.o5672
      @mathewst.o5672 2 місяці тому

      വിഗ്രഹാരാധന എന്തെന്നറിയാത്ത പൊന്തോ?

    • @Fintooo
      @Fintooo 2 місяці тому +5

      വിഗ്രഹത്തെ കുമ്പിടുന്നതൊഴികെയുള്ളതാണ് വിഗ്രഹാരാധന
      എന്ന് കാച്ചിക്കോ😂

  • @mmvaliyamackal3913
    @mmvaliyamackal3913 2 місяці тому +17

    പള്ളിയിലെ അച്ഛൻറെ ളോഹ ഊരിയിട്ട് കുട്ടികളുടെ പിതാവായി ഇരിക്കാൻ നോക്കുന്നതും ഒരച്ഛൻ പട്ടം തന്നെയാണ്!!!
    തലയ്ക്കു വെളിവില്ലാത്തവനേ!!ഒണ്ടാക്കരുത്...

    • @mathewst.o5672
      @mathewst.o5672 2 місяці тому

      കുരു പൊട്ടുന്ന പൊന്തോ?

    • @mmvaliyamackal3913
      @mmvaliyamackal3913 2 місяці тому

      @@mathewst.o5672
      മഠത്തിൽ കേറി ചൂടുപറ്റുന്ന ളോഹധാരികൾ
      എന്തിനായിരിക്കും അവിടെ പോകുന്നത്
      സൃഷ്ടിക്കാൻ മാത്രമാണോ???
      അത് സുഖിക്കാനും
      സുഖം പകരാനും ആയിരിക്കുമല്ലോ???
      വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ അല്ല പ്രസംഗിക്കേണ്ടത്!

    • @CHUNKZZ295
      @CHUNKZZ295 2 місяці тому

      നല്ല ഭാഷയാണല്ലോ പെന്തകോസ്ത്.

    • @PAUL-of6cr
      @PAUL-of6cr Місяць тому

      Ponthos are created to support all western corporate greed and related sins. This worls was very nice before these angl saxon off shoots maligned the word of God to suit their intentions.

  • @shejicc7673
    @shejicc7673 2 місяці тому +13

    ഉണ്ടാക്കിയ വിഗ്രഹങ്ങളും ധൂപക്കുറ്റിയുമെല്ലാം തല്ലിപ്പൊട്ടിച്ച് കളത്ത സംഭവങ്ങൾ തൊട്ടടുത്ത വാകൃത്തി ത്തിൽത്തന്നെയുണ്ടച്ചാ. ധ്യാനഗുരുവാണെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലാ. ബൈബിൾ വായിക്കണം. ബൈബിൾ വായനയുടെ കുറവാണച്ചോ.

    • @Fintooo
      @Fintooo 2 місяці тому +2

      അച്ചന് ആരെങ്കിലും ഒരു ബൈബിൾ അയച്ച് കൊടുക്കാമോ ?

    • @SindhuJohn-h5h
      @SindhuJohn-h5h 2 місяці тому

      അച്ഛനെ ബൈബിൾ വായിക്കാൻ സമയം കാണില്ല അതാ ഈ ദുർ വ്യാഖ്യാനം

  • @melody9093
    @melody9093 2 місяці тому +16

    മനുഷ്യന്‍ ആത്മവിലും സത്യത്തിലും ദൈവത്തേ ആരാധിക്കാതിരിക്കാന്‍ സാത്താന്‍ ഉയര്‍ത്തിയ ഉപായമാണ് വിഗ്രഹാരാധന. ഈ മനുഷ്യന്‍ സാത്താനനുകുലമായ് വിശ്വസികളേ വഴിതെറ്റിക്കുന്നു. ദൈവം ആത്മാവാണ്, യേശുവിന്റെ ജഡമല്ല് ദൈവം ആ ജഡത്തില്‍ വസിച്ച ആത്മാവാണു. ജഡത്തിനായ് ജീവിക്കാതെ ജഡത്തേ തള്ളി ആത്മാവിനെ തേജസ്ക്കരിച്ച വഴിയും സത്യവും ആണ് യേശു ആ ആത്മാവാണു നമ്മള്‍ക്കു പുതുജീവന്‍ നല്‍കുന്ന പിതാവു.
    John 4:24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 місяці тому +5

    ഇത് അച്ഛൻ്റെ പഴയ വീഡിയോ ആണ്. ഇപ്പോൾ അച്ഛൻമാനസാന്തരപ്പെട്ട് കാണും അന്ന് pastor അനിൽ കൊടിത്തോട്ടവും pastor ജോബി ഹാൽവിനും നല്ല വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്. വീണ്ടും ഈ പ്രസംഗം എടുത്തിട്ട് ജനങ്ങളെ വഞ്ചിക്കുന്ന വ്യക്തിയുടെ ഉദ്ദേശം പൈശാചികം ആണ്.

    • @IAMJ1B
      @IAMJ1B 2 місяці тому

      എന്തോന്ന് പൈശാചികം ഇപ്പോഴും പുള്ളി വിഗ്രഹങ്ങളുള്ള പള്ളിയിലെ അച്ചൻ തന്നെയാ 😂

  • @melody9093
    @melody9093 2 місяці тому +9

    Colossians 3:5
    [5]ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.

  • @AugusthyPuthanpurackal-ct3uy
    @AugusthyPuthanpurackal-ct3uy 2 місяці тому +5

    ഹലോ ദൈവതിരുനാമം മഹത്വപ്പെടുമാറാകട്ടെ കഴിഞ്ഞ ഒരു സമയം ബഹുമാന്യ ഡാനിയേൽ പൂവനത്തിൽ അച്ഛൻറെ ഒരു പ്രസംഗം യൂട്യൂബിൽ കേൾക്കുവാൻ ഇടയായി അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അച്ഛന് വളരെ മനോഹരമായി സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട് സന്തോഷം തോന്നി കാരണം താനായിരിക്കുന്ന അവസ്ഥയിൽ അത് നിലനിർത്തിക്കൊണ്ടുപോകുക എന്നുള്ള ബാധ്യത അദ്ദേഹത്തിനു ഉൾക്കൊണ്ടിരിക്കുന്നു അതിനായി ശ്രമിക്കുന്നത് വളരെ നല്ലതുതന്നെ എന്നാൽ കത്തോലിക്ക സഭയും കർത്താവിൻറെ സഭയും തമ്മിലുള്ള വ്യത്യാസം ഇതുവരെ മനസ്സിലാക്കിയില്ല എന്നാണ് ഞാൻ കരുതുന്നത് കർത്താവിൻറെ സഭ അത് ദൈവത്തിൻറെ രക്ഷാകര പദ്ധതിയുടെ മുൻനിർണയമാണ് ലോക സ്ഥാപനത്തിന് മുമ്പ് യേശുക്രിസ്തുവിലൂടെ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സഭയെക്കുറിച്ച് മനുഷ്യനെ ലോകം തന്നെ സൃഷ്ടിക്കുന്നതിന് മുൻപേ തന്നെ ദൈവം എടുത്തു ഒരു തീരുമാനം ഭൂമിയിൽ നടപ്പാക്കിയത് കത്തോലിക്കാസഭയിലൂടെ അല്ല കർത്താവിൻറെ സഭയിലൂടെ നിങ്ങൾക്ക് കർത്താവിൻറെ സഭയിലാണോ കത്തോലിക്ക സഭയിൽ ആണോ നിൽക്കുന്നത് പിടിവാശി ഉപേക്ഷിക്കുകയാണെങ്കിൽ കർത്താവിനോട് ചേരാൻ സാധിക്കും പരിശോധിക്കണം നിങ്ങൾ നിങ്ങളിൽ ക്രിസ്തു ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം കുർബാന ചൊല്ലി പരിശോധിക്കുവാൻ പറ്റില്ല ഓഫീസിൽ പിന്നെ ഒപ്പീസ് ചൊല്ലിയാലും പറ്റില്ല പിന്നെങ്ങനെ കർത്താവിന്റെ സഭയോട് ചേരാം കർത്താവിൻറെ വചനങ്ങൾ പ്രമാണിക്കണം മാതൃകകൾ നമ്മൾ പ്രവർത്തിക്കണം മാതൃക യോഹന്നാന്റെ കീഴിൽ ദൈവപുത്രൻ ആയിരുന്നിട്ടും യേശു താൻ ദൈവമാണെന്ന് അറിഞ്ഞിരുന്നിട്ടും യോഹന്നാന്റെ കീഴിൽ വലിയൊരു മാതൃക എന്തിനുവേണ്ടി ആദമിൽ നിന്നും വേർപെട്ട് ആത്മീയമായ സഭയിലേക്ക് അംഗത്വം കൊടുക്കുന്നതിനു വേണ്ടിയിട്ട് യേശു മാതൃക കാണിച്ചു അത് ചെയ്യാതെ ആരും കർത്താവിൻറെ സഭയിലെ കടക്കില്ല ബൈബിളിന്റെ അടിസ്ഥാനത്തിൽ പറയുന്നത് ബൈബിൾ പാരമ്പര്യത്തിൽ കിട്ടിയതല്ല ആത്മാവിൻറെ പ്രബോധനത്താൽ ലഭിക്കുന്നത് ബൈബിൾ ദൈവത്തിൻറെ ആലോചനയാണ് അത് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അത് ഗ്രഹിക്കാൻ പറ്റുകയുള്ളൂ. അതിന് സാന്നിധ്യം വേണം. അവനാൽ എഴുതപ്പെട്ട പരിശുദ്ധാത്മാവിന്റെ പ്രവർത്തികളാണ് ആ പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ട് അത് പറഞ്ഞു മനസ്സിലാക്കാൻ അത് ആത്മാവിൻറെ സാന്നിധ്യം വേണം അത് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക ഇന്ന് ലോകത്തിലെ മിക്കവാറും മുസ്ലിമുകൾക്കും ബൈബിൾ വച്ച് തർക്കിക്കാൻ അറിയാം എടുത്താൽ മതി പക്ഷേ കർത്താവിന്റെ സഭയിൽ കത്തോലിക്കാസഭയിൽ നിന്ന് ഒരു മനുഷ്യനെയും കർത്താവ് കണ്ടിട്ടില്ല ഉണ്ടെങ്കിൽ അവൻ അവിടുന്ന് പുറത്തിറങ്ങും ഇല്ല എങ്കിൽ അവിടെ തന്നെ നിൽക്കും അത് ശവം കാക്കുന്ന സഭയാണ് പറഞ്ഞിരിക്കുന്നത് ഒത്തിരി ജനം അവിടെ കൂടി വരും ദൈവത്തിൻറെ ആലോചന വിരുദ്ധമായ പ്രസംഗിക്കുന്നവരെ ദൈവം കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @inshot315
      @inshot315 2 місяці тому

      ഡാനിയേൽ വലിയ കള്ളൻ ആണ് ഇവൻ സാത്താൻ ആരാധകൻ ആണ് .....ഇത് ശെരിക്കും വായിച്ചു നോക്ക്😂😂😂കേൾക്കുന്ന പൊട്ടാൻ മാരെ സമ്മതിക്കണം😂😂
      Deuteronomy 4:15-19
      [15]നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.
      Take ye therefore good heed unto yourselves; for ye saw no manner of similitude on the day that the LORD spake unto you in Horeb out of the midst of the fire:
      [16]അതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
      Lest ye corrupt yourselves, and make you a graven image, the similitude of any figure, the likeness of male or female,
      [17]ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
      The likeness of any beast that is on the earth, the likeness of any winged fowl that flieth in the air,
      [18]ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.
      The likeness of any thing that creepeth on the ground, the likeness of any fish that is in the waters beneath the earth:
      [19]നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
      And lest thou lift up thine eyes unto heaven, and when thou seest the sun, and the moon, and the stars, even all the host of heaven, shouldest be driven to worship them, and serve them, which the LORD thy God hath divided unto all nations under the whole heaven.

  • @sonymon6465
    @sonymon6465 2 місяці тому +7

    🙋🏻🙋🏻🙋🏻🙋🏻🙋🏻തലയിൽ ഒരു കാക്ക വന്ന് ആപ്പീട്ടാൽ അതിനെ ഓടിക്കാൻ പോലും, കഴിയാത്ത കളിമൺ പ്രതിമയെ, വണങ്ങുന്നവരുടെ,തലയിലുംകളിമണ്ണ് തന്നെയാണെന്ന്, അച്ഛൻ തെളീച്ചു 😆😆😆😆

  • @melody9093
    @melody9093 2 місяці тому +6

    Ephesians 5:5
    [5]ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

    • @georgenj2566
      @georgenj2566 2 місяці тому

      എന്നുവെച്ചാൽ പെന്തകോസ്ത്കാർക്കു മാത്രം അവകാശപ്പെട്ടത് ദൈവരാജ്യം അല്ലെ?

  • @melody9093
    @melody9093 2 місяці тому +5

    ഈ മനുഷ്യന്‍ തന്നേ മറ്റോരു വീഡിയോയില്‍ പറഞ്ഞു മാതാവിനെ ആരാധിച്ചാല്‍ അതും പിശാചിനുള്ള ആരാധനയാണന്നു.
    പാരമ്പര്യം അനുസരിച്ചുള്ള വിശ്വാസമെങ്കില്‍ എന്തുകൊണ്ടു എല്ലാദിവസവും ബൈബിള്‍ വായിക്കുന്നു.
    യേശു പാരമ്പര്യം തകര്‍ത്തെറിഞ്ഞ ദൈവ ശക്തിയാണ്.

    • @elizabethjoseph1516
      @elizabethjoseph1516 2 місяці тому

      ഇവർ പറയുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോടെ ക്ഷമിക്കേണമേ, അല്ലാതെന്തു പറയാൻ 😢

    • @liyaligin6033
      @liyaligin6033 2 місяці тому

      അതേ അതേ ഞാനും കേട്ടതാ 😂

    • @rajanimolgeorge317
      @rajanimolgeorge317 2 місяці тому

      Appozhathe nilanilppinu athu paraju, ippozhathe nilanilppinu inganeyum parayum

  • @APPU__GAMING__YT-re4tm
    @APPU__GAMING__YT-re4tm 2 місяці тому +2

    കുടുംബത്തിൽ പിറന്ന അച്ഛനും കൂട്ടരും ഞങ്ങൾ ആരാധിക്കുന്ന യേശുക്രിസ്തു ജനിച്ചത് കുടുംബത്തിൽ അല്ല അതുകൊണ്ട് ഞങ്ങൾക്കും ഇഷ്ടം അങ്ങനെയൊക്കെ തന്നെ അച്ഛൻ കുടുംബത്തിൽ പിറന്ന പറഞ്ഞിട്ട് എന്താ കാര്യം തെറ്റായ ഉപദേശങ്ങൾ പഠിപ്പിച്ച ശാപം വരുത്തി വെക്കരുത് ബൈബിളിൽ പറഞ്ഞിട്ടുണ്ട് എന്റെ വചനം വള്ളിയോ പുള്ളിയോ മാറ്റം വരുത്താൻ പാടില്ല ആദ്യം ബൈബിൾ പഠിക്ക് അച്ചോ എന്നിട്ട് പെന്തിക്കോസുകാരെ പഠിപ്പിക്കാം

  • @melody9093
    @melody9093 2 місяці тому +6

    Acts 17:29
    [29]നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

    • @frreie
      @frreie 2 місяці тому

      @melody9093
      എന്താണ് 17:29 ൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു വായിക്കു
      നാം ദൈവത്തിന്‍റെ സന്താനങ്ങളാകയാല്‍ മനുഷ്യന്‍റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്ന് വിചാരിക്കരുത്.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 29
      എന്താണ് നോക്കു ശരിക്കും.
      മനുഷ്യന്റെ ഭാവനയിലുള്ള
      പ്രതിമ പോലെയാണ് എന്ന് വിചാരിക്കരുത് എന്നല്ലേ
      ഭാവനയിൽ അല്ലാതെ കണ്ടത് എന്നല്ലല്ലോ
      അറിയാതെ വിളിച്ചു പറയുരുത്

  • @rajaneeshvs
    @rajaneeshvs 2 місяці тому +6

    അച്ഛൻ ആകണമെന്നേ ബൈബിളിൽ ഇല്ല. നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെറ്റു പെരുകുവാൻ ബൈബിൾ പഠിപ്പിക്കുന്നു. താങ്കളെ ഒരു തെറ്റ്‌ ചെയ്തു നിൽക്കുന്നു. എന്നിട്ട് പെന്തകോസ്ത് വിശ്വാസത്തെ പറയുന്നോ. സന്യാസം ബൈബിൾ പഠിപ്പിക്കുന്നില്ല അച്ചോ 🤷‍♂️

  • @melody9093
    @melody9093 2 місяці тому +5

    സഭയിലെ എല്ലാകാര്യങ്ങളും വചനം അനുസരിച്ചു വേണം ചെയ്യാന്‍ എന്നുള്ള വചനം കാണിക്കു സിമ്പിളായ ചോദ്യം ഉത്തരവും സിമ്പിള്‍ John 14:23
    [23]യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.

  • @shejicc7673
    @shejicc7673 2 місяці тому +7

    ഇപ്പോൾ ഉള്ള ഈ രൂപങ്ങൾ എല്ലാം അവരുടെയൊക്കെ അതേ ഷെയ്പ്പിൽത്തന്നെയാണോ അച്ചാ.

  • @albertk5890
    @albertk5890 2 місяці тому +1

    ലൂസിഫറിൻ്റെ തന്ത്രബുദ്ധിയും വേഷവുമാണ് സഹോദരാ. ഈ ദുരാത്മാവ് നിങ്ങളിൽ നിന്ന് വിട്ടു പോകാൻ വിശുദ്ധനായ പ്രവർത്തിക്കട്ടെ. ആമേൻ.

  • @elizabethjoseph1516
    @elizabethjoseph1516 2 місяці тому +3

    അച്ചാ, എങ്ങനെ കിടന്നുരുണ്ടാലും സത്യം അസത്യം ആകില്ല.ദൈവമക്കളെ തെറ്റിദ്ധരിപ്പിക്കല്ലേ. ഇതിനെല്ലാം അന്ത്യ നാളിൽ കണക്കുകൊടുക്കൊണ്ടി വരും. അച്ചാ, Pity of you.

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 2 місяці тому +3

    കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.
    ( 1 യോഹന്നാൻ 5 : 21 )

  • @sabeenamartin9346
    @sabeenamartin9346 2 місяці тому +3

    അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്ന അക്ഷയനായ ദൈവത്തിനെ അക്ഷയമായി സ്നേഹിക്കുന്നവർ അക്ഷയരായി ഉയർക്കും.
    കേവലം ചെളിയിൽ പെയിന്റടിച്ചു ഊമ വിഗ്രഹത്തിലൂടെ ദൈവത്തെ കാണുന്നവർ ആ വിഗ്രഹം പോലെ തന്നെ........

  • @tomykabraham1007
    @tomykabraham1007 2 місяці тому +7

    പൊയി വല്ലൊം പടിചിട്ടു വാ ഉടായിപ്പെ 😂😂😂🎉🎉

  • @JessyShaji-i8z
    @JessyShaji-i8z 2 місяці тому +1

    അച്ഛൻ്റെ ഓരോ പഠിപ്പിക്കൽ വചനം പഠിക്ക് അച്ഛാ

  • @melody9093
    @melody9093 2 місяці тому +2

    2 Corinthians 5:16
    [16]ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
    ആത്മാവില്‍ തേജസ്ക്കരിക്കപ്പെട്ടു ഉയര്‍ത്തെഴുന്നേറ്റ പ്രഭാപൂര്‍ണ്ണനായ ആത്മാവാം യേശുവിനെയാണു അറിയേണ്ടതെന്നു അപ്പസ്തോലന്മാര്‍ പഠിപ്പിക്കുന്നു.
    1 Corr 10:14]അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ

    • @rahulmohan5379
      @rahulmohan5379 2 місяці тому

      എന്റെ bro ഇവിടെ വിഗ്രഹരധാന എന്ന് ഉദ്ദേശിച്ചത് ജാതികൾ ടെ വിഗ്രഹദൈവത്തെ ആണ് 🤭

  • @Fintooo
    @Fintooo 2 місяці тому +8

    പല വിഗ്രഹാരാധക ആലയത്തിലും പടുവൃദ്ധനായ ക്രിസ്തുവിൻ്റെ പ്രതിമകൾ കാണാം.
    കേവലം മുപ്പത്തിമൂന്നര വയസു തോന്നുന്ന എത്ര ചിത്രങ്ങളും പ്രതിമകളും ഉണ്ട്.
    ഒന്ന് പോ അച്ചാ.😂

  • @noanxious4jesuscan568
    @noanxious4jesuscan568 2 місяці тому

    This fellow 's message will inspire hundreds of R C believers to read and study the Holy Bible which will make the people to leave their RC Church

  • @melody9093
    @melody9093 2 місяці тому +2

    ഈ പ്രമാണങ്ങള്‍ കൂടേ അര്‍ത്ഥമാക്കുന്നതെന്താണന്നു ഗ്രഹിച്ചാല്‍ നന്നായിരിക്കും.
    Matthew 7:21-22,24
    [21]എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
    [22]കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.

  • @melody9093
    @melody9093 2 місяці тому +6

    1 Corinthians 12:2
    [2]നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

  • @samjoseph5076
    @samjoseph5076 2 місяці тому +2

    അച്ഛന്മാർ പറയുന്നത് അതെ പടി വിഴുങ്ങുന്ന കാലം കഴിയാറായി

  • @johnt.m1722
    @johnt.m1722 2 місяці тому

    ശരിയാ. ഇതൊരു കമ്പനി തന്നെയാ. ഇളക്ടറൽ ബോണ്ട് വാങ്ങും. കൈകുലി കൊടുക്കും. കള്ളകണക്കെഴുതും. ടാക്സ് വീട്ടിക്കും. അങ്ങനങ്ങനെ.....

  • @akkuzz3631
    @akkuzz3631 2 місяці тому +1

    കുടുംബത്തിൽ പിറന്ന പലരും ഇന്ന് പെന്തകൊസ്തിലാണല്ലോ അച്ഛാ.......

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 2 місяці тому +3

    പള്ളിലച്ച ബൈബിൾ വായിച്ചിട്ട് പറയണം. പത്ത് കൽപ്പനയിൽ രണ്ടാമത്തെ കലൽപ്പന എന്താ പ്ഠിപ്പിക്കാത്തതു് റോമാ സഭയുണ്ടായിട്ട് 2000 ർഷമായോ താങ്കൾ പറയുന്ന ശു ദ്ധ പൊങ്ങച്ചനം. പറയാൻ ആരാ പഠിപ്പിച്ചതു് കുമ്പസാരിച്ചാൽ പാപം തീരുമെന്ന് നുണ് പറഞ്ഞതു് പത്രാസാണ്. താങ്കൾ ഒരു പ്രാവശ്യമെങ്കിലുംബൈബിൾ വായിക്കണം.

  • @georgem599
    @georgem599 2 місяці тому +1

    കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിന്‍.
    1 യോഹന്നാന്‍ 5 : 21

  • @mercytom6955
    @mercytom6955 2 місяці тому

    Please pray for all catholics for their salvation😢

  • @thomaskurian3581
    @thomaskurian3581 2 місяці тому

    പഴയ നിയമം - അന്ന് ഉണ്ടായിരുന്നച്ചോ - ആദിയിൽ പരമ്പര്യം ഉണ്ടായിരുന്നു. പരമ്പര്യം ദൈവത്തോടുകുടിയായിരുന്നു എന്ന് തിരുത്തണമച്ചോ -

  • @georgevarghese8903
    @georgevarghese8903 2 місяці тому +1

    പ്രീയ അച്ഛനോട് എന്തിനാണ് പെന്തകൊസ്തു കാരെ കുറ്റം പറയുന്നത് കാരണം ആരെയും വിധിക്കാൻ ആർക്കും അവകാശമില്ല എന്നിരിക്കെ എന്തിനാണ് ഈ കല പരിപാടി

  • @samuelvarghese9991
    @samuelvarghese9991 2 місяці тому

    സത്യം പറയട്ടെ.
    നിങ്ങളെപ്പോലുള്ള ഈ പുരോ : ദൈവത്തിനു മനുഷ്യനും ഇറയിൽ ഒരു തടസ്സമാണ്.

  • @thomasvarughese3863
    @thomasvarughese3863 2 місяці тому

    Catholic Church is actually the followers of Roman ( gentle) religion. A christianized form of ancient Roman religion.

  • @santhoshbaby4905
    @santhoshbaby4905 2 місяці тому

    അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട്‌ അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.
    1 പത്രോസ് 1 : 8

  • @JoseKommattam
    @JoseKommattam 2 місяці тому +1

    അതുകൊണ്ട് ആകും Europians ന്റെ shap ല് മേരിയുടെയും ക്രിസ്തുവിന്റെയും ഒക്കെ വിഗ്രഹഗഗള് .

  • @thresiammajohnson5962
    @thresiammajohnson5962 2 місяці тому

    I was a catholic and now a Christian......so sorry for you.

  • @treasureseeker727
    @treasureseeker727 2 місяці тому +1

    പൂവ്വണ്ണാ, സത്യത്തെ വളച്ചൊടിക്കുകയാണ്.

  • @mercysanthosh302
    @mercysanthosh302 2 місяці тому +1

    അഛൻ ,കുടുംബത്തിൽ, ,കർത്താവീശോമിശിഹാ,കാലിതൊതൊഴുതതിലും

  • @mohitharthunkal3957
    @mohitharthunkal3957 2 місяці тому +1

    റോമൻ ചക്രവർത്തി കോൺസ്റ്റൻ്റൈൻ ക്രിസ്തുവിനെ അറിഞ്ഞതു കൊണ്ടു ആരാജ്യത്തെ എല്ലാ ജനങ്ങളും ക്രിസ്ത്യാനികൾ ആകാൻ ഉത്തരവിട്ടു . അങ്ങനെ ആരാജ്യത്തെ സകല മനുഷ്യരും ക്രിസ്തുവിനെ അന്നുവരെ അവർ ആരാധിച്ചിരുന്ന സകല ദേവന്മാരോടൊപ്പം ആരാധിക്കാൻ തുടങ്ങി അതോടൊപ്പം വിഗ്രഹാരാധനയും. . അങ്ങനെ പിന്നീടു റോമൻ ആധിപത്യത്തി ൻറെ കീഴിൽ കാത്തോലിക്ക മതം ഉടലെടുത്തു. എന്നാൽ ആദിമ സഭ തുടങ്ങിയതു അപ്പോസ്തലൻ മാരാണല്ലോ അവർ ലോകം എമ്പാടും സത്യ സുവിശേഷം അറിയിച്ചു.ഫിലിപ്പിയ സഭ, കൊരിന്ത്യ സഭ അങ്ങനെ ഒരുപാടു സഭ കൾ സ്ഥാപിച്ചു . അന്നു അപ്പോസ്തലൻ മാരെ പരിഹസിച്ചു വിളിച്ചപേരാണു ക്രിസ്താനികൾ . അച്ഛൻ പരിഹസിച്ചു പറഞ്ഞപോലെ ഇന്നലെ പൊട്ടിമുളച്ചതല്ല പെന്തക്കോസ്തു .അന്നു അനേക സഭകൾ പൊട്ടിമുളച്ചതുകൊണ്ടാണ് ഇന്നു ലോകത്തെമ്പാടും ക്രിസ്തുവിനെ അറിയുവാൻ ഇടവന്നത്. പിന്നെ വിഗ്രഹാരാധന അതു തെറ്റാണെന്നു ബൈബിൾ വെക്തമായി പഠിപ്പിക്കുന്നു . യേശു വിൻറെ രൂപത്തെ കുറിച്ചു പറയുന്നതുവെളിപ്പാടുപുസ്തകത്തിൽആണു അത് ആരും വരച്ചുകണ്ടിട്ടില്ല . കുരിശിൽ കിടക്കുന്ന രൂപത്തെ കുറിച്ചു പറയുന്നുണ്ടു . കണ്ടാൽ ആളറിയാത്തവനെപോലെ യായി .അല്ലാതെ ഏതുരൂപമാണ്‌ നിങ്ങൾ കണ്ടതു. യേശുവോ തൻ്റെ ശിഷ്യ ഗണങ്ങളോ രൂപം ഉണ്ടാക്കാൻ പറഞ്ഞില്ല. ദൈവം നൽകിയ പത്തു കൽപന ഒന്നും രണ്ടും വിഗ്രഹാരാധനയെ കുറിച്ചാണ്‌. പഴയനിയമം മറ്റാനല്ല യേശു വന്നതു നിവർത്തിയാക്കുവാനാണു. ദൈവം അദ്മാവാകുന്നു അതുകൊണ്ടാണു ആദ്മാവിലും സത്യത്തിലും ആരാധിക്കാൻ പറയുന്നതു. സർവ വ്യപിയായ ദൈവത്തെ ഏതുരൂപത്തിൽ ഉണ്ടാക്കും. മോശ ദൈവത്തിന്റെ പുറം കണ്ടു കണ്ണു വിളറിപ്പോയി .വിഗ്രഹാരാധനയെക്കുറിച്ചുള്ള വാക്യങ്ങൾ നിരവധിയുണ്ടു്. തെറ്റിനെ എത്രഉച്ചത്തിൽ വിളിച്ചുപറഞ്ഞാലും അതുശെരിയാവില്ല.അച്ചോ.

  • @bijumol2081
    @bijumol2081 2 місяці тому

    എന്തിനാ അച്ചാ പരസ്പരം ചെളി വാരിഎറിയുന്നത് അവരവിടെ കിടന്ന് എന്തെങ്കിലും പറയട്ടെ നമ്മൾക്ക് ക്ഷമിക്കാം അവരും നമ്മുടെ സഹോദരങ്ങളല്ലേ തെറ്റാണ് ഞാൻ പറഞ്ഞതെങ്കിൽ എന്നോട് ക്ഷമിക്കണം🙏

  • @Jose.k.j
    @Jose.k.j 2 місяці тому +1

    Iam aRC turned PC.Due to wrong teachings oRC.Iam retd.Class one central Employee.Studied MA.Sociology.It nonbiblical teachings of RC.

  • @bijumol2081
    @bijumol2081 2 місяці тому

    സംശയത്തിനും മറുപടി പറഞ്ഞതിന് അല്ല അവരെപ്പോലെയല്ല ഞങ്ങൾ കുടുംബത്തിൽ പിറന്നവരാണ് എന്ന് പറഞ്ഞതിനാണ് ഞാൻ പറഞ്ഞത് കേട്ടോ

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy 2 місяці тому +2

    സഹോദര താങ്കൾ കർത്താവിന്റെ വരവ് വരെ ഉണ്ടാക്കികൊ ണ്ടിരുന്നോ. ജനത്തെ തെറ്റായി പഠിപ്പിക്കുന്ന വർക് ദൈവം നരകത്തിൽ സ്ഥലം ഒരുക്കിയിട്ടുണ്ട്.

    • @geevarughesejoshua5949
      @geevarughesejoshua5949 2 місяці тому

      പൊന്നു അച്ചോ തനിയെ വഴിതെറ്റിയാൽ പോരാ പാവം വിശ്വാസികളെ വഴി തെറ്റിക്കരുത്

  • @treasureseeker727
    @treasureseeker727 2 місяці тому

    പൂവ്വണ്ണാ, സ്വർഗ്ഗാരോഹണത്തിന് ശേഷം ദൈവത്തിന്റെ മുഴു മഹത്വത്തിൽ പ്രവേശിച്ചു, ആ ദൈവരൂപത്തെ മനുഷ്യർ ആരും കണ്ടിട്ടില്ല.
    ഉദാ: യോഹന്നാന് യേശു പ്രത്യക്ഷനായപ്പോൾ മരിച്ചവനെ പോലെ വീണു.
    യഥാർത്ഥ സഭ, വചനം അനുസരണമായി നില്കുന്നവർ.

  • @syamraj7329
    @syamraj7329 2 місяці тому

    പാവം അച്ഛൻ കിളി പോയെന്നാ തോന്നണത്'

  • @rita58mathew3
    @rita58mathew3 2 місяці тому

    Nishlangaraya valiya oru koottothe sathyam paranju kodokkathe Nashathilekku thalliyidunna Achane orthu dhukkikkunnu Athrayum vegam thangal rekshikkappedatte ennu prarthikkunnu njanum Rc Background ayirunnu Karthavinte kripayal rekshikkappettu🙏🙏🙏

  • @georgem599
    @georgem599 2 місяці тому

    ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്‌? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്‌. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്‌തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.
    2 കോറിന്തോസ്‌ 6 : 16

  • @josephvarughese5646
    @josephvarughese5646 2 місяці тому +2

    മനസ്സിലായി അച്ചോ കഷ്ടം തന്നെ ദൈവഗ്രന്ഥത്തെപ്പറ്റി പറഞ്ഞപ്പോൾ തന്നെ വിവര o മനസ്സിലായി കഷ്ടം തന്നെ

  • @tholoorshabu1383
    @tholoorshabu1383 2 місяці тому +1

    ക്യാപാ-ആസനം മാതാവെ... നീ മാത്രം ഇനി മൊണ്ണ വിശ്വാസികൾക്ക് ആശ്രയം😅😅😅😅 കേരളത്തിൻ്റെ പുതിയ ദൈവമായ നീല പിശാച് ആസന മാതാവെ നീയാണ് ഞങ്ങൾക്ക് ഏക ആശയം😅😅😅 നിൻ്റെ നീല കാപ്പാ, മഞ്ഞ കോപ്പ, പച്ച നൈറ്റി' ഏക ആശ്രയം😅😅😅😅😅😅😅

  • @rajimolpv1715
    @rajimolpv1715 2 місяці тому

    2Corithians 6(16)

  • @minoygeorge8285
    @minoygeorge8285 2 місяці тому

    കുടുംബം എന്നത് അപ്പനും, അമ്മയും, മക്കളും കൂടി ചേരുമ്പോൾ ആണ്. ആ വിധത്തിൽ ലോകത്തിൽ ഉള്ളവരെല്ലാം കുടുംബക്കാർ ആണ്. അല്ലാതെ പ്രത്യേകിച്ച് ഒരു കുടുംബം ആർക്കും ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ അവർ മനുഷ്യ ജനുസ്സിൽ പെട്ടവർ അല്ല. കർത്താവിന് നിരക്കാത്തത് പഠിപ്പിക്കരുത്.

  • @georgem599
    @georgem599 2 місяці тому

    വ്യഭിചാരിക്കും അശുദ്‌ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
    എഫേസോസ്‌ 5 : 5

  • @georgem599
    @georgem599 2 місяці тому

    എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്‌ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
    വെളിപാട്‌ 21 : 8

  • @georgem599
    @georgem599 2 місяці тому

    നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌.
    വെളിപാട്‌ 22 : 15

  • @stone__X
    @stone__X 2 місяці тому +1

    താങ്കൾ ഒരു നല്ല കുടുംബത്തിൽ ജനിച്ചവൻ എങ്കിൽ വിശുദ്ധ സത്യ വേദപുസ്തകം, കത്തോലിക്കാ കമ്പനി യാണ് ഉണ്ടാക്കിയത് എന്ന സാത്താൻ വാചകം പറയില്ലായിരുന്നു ...
    ആദിയിൽ വചനം ഉണ്ടായിരുന്നു
    ആ വാക്ക് ആണ് ആദി മുതലുള്ളതാണ് അതിന്റെ അസ്തിത്വം,, പ്രൈവറ്റ് ബസിൽ കണ്ടക്ടർ ടിക്കറ്റ് തന്നാൽ ആ വണ്ടി കണ്ടക്ടറുടെ ആകില്ല അയാൾക് ഒരാവകാശവും ഇല്ല എപ്പോൾ വേണമെങ്കിലും അയാൾ മാറ്റപ്പെടാം 😂

  • @georgem599
    @georgem599 2 місяці тому

    ഈ മഹാമാരികള്‍ നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണം, വെള്ളി, പിച്ചള, കല്ല്‌, തടി എന്നിവയാല്‍ നിര്‍മിക്കപ്പെട്ടതും ആയ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍ നിന്നു പിന്തിരിയുകയോ ചെയ്‌തില്ല.
    വെളിപാട്‌ 9 : 20

  • @DavisTP-w6l
    @DavisTP-w6l 2 місяці тому +1

    Praise the Lord

  • @JessyJoseph-z5n
    @JessyJoseph-z5n Місяць тому

    വഴി തെറ്റിപ്പോയ നിങ്ങളെ ഓർത്തു കരയാനല്ലാതെ ഒന്നും പറ്റുന്നില്ല.

  • @israel5302
    @israel5302 2 місяці тому

    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
    പുറപ്പാട്‌ 20 : 4-5

  • @georgem599
    @georgem599 2 місяці тому

    ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
    വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
    ഗലാത്തിയാ 5 : 19-20

  • @PAUL-of6cr
    @PAUL-of6cr Місяць тому

    YEs he is cent percent correct. Look at these Ponthos. Have they done any thing for the community in a secular society/ Nothing,

  • @sunnysheeba
    @sunnysheeba 2 місяці тому

    ദുഷ്ടാ തലയ്ക്ക് വെളിവ് ഉണ്ടെങ്കിൽ ഈ കമൻറ്സ് ഒക്കെ ഒന്ന് വായിച്ചു നോക്കുക.

  • @adonmusics4385
    @adonmusics4385 2 місяці тому

    ജനിക്കുന്നെങ്കിൽ ക്രിസ്തുവിന്റെ കുടുംബത്തിൽ ജനിക്കണം ( വീണ്ടും ജനനം ) അതാണ് പെന്തകോസ്ത് വിശ്വാസി

  • @skumarkrl4261
    @skumarkrl4261 2 місяці тому

    eഈ ന്യായം അങ്ങ് മേലെ ചെല്ലുമ്പോഴും പറയണേ . ദഹിപ്പിക്കുന്ന അഗ്നിയുടെ മുൻപിൽ നിൽകുമ്പോൾ മുട്ടിടിക്കരുത്

  • @pr.joseagustin5205
    @pr.joseagustin5205 2 місяці тому +1

    അച്ചോ പ്ലാൻ വരച്ചിട്ടല്ലേ വീട് പണിയുന്നത്. വീട് പണിതിട്ട് ആരും പ്ലാൻ വരയ്ക്കാറില്ല. അച്ഛൻ സഭയെ പറ്റി പറയുമ്പോൾ സഭ പണിതതാണ് സഭയുടെ പ്ലാൻ വരച്ചത്. 😭 സത്യവും അസത്യവും കുളിക്കാൻ പോയി. അസത്യം പറഞ്ഞു ഞാൻ ആദ്യം കുളിക്കാൻ ഇറങ്ങാം എന്ന്. അസത്യം കുളികഴിഞ്ഞ് വന്നു കഴിഞ്ഞപ്പോൾ. സത്യം കുളിക്കാൻ ഇറങ്ങി. സത്യം കുളിക്കാൻ ഇറങ്ങി കഴിഞ്ഞപ്പോൾ അസത്യം സത്യത്തിന്റെ വസ്ത്രം എടുത്തുകൊണ്ടുപോയി. ഇപ്പോ അസത്യം സത്യമാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇപ്പോ അസത്യം കടന്നു കളിക്കുകയാണ് ഞാനാണ് സത്യം എന്ന്. കഷ്ടമായിപ്പോയി അച്ഛാ. സത്യവും അസത്യവും വേർതിരിക്കുന്ന ഒരു ദിവസം വരും. അന്ന് അച്ഛനെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല. ഒരു ആത്മാവിന്റെ വില ലോകത്തേക്കാൾ വിലയേറിയതാണ്. അച്ഛൻ അത് മനസ്സിലാക്കി സത്യം പഠിപ്പിച്ചാൽ നന്നായിരുന്നു. അച്ഛനും സ്വർഗ്ഗത്തിൽ പോകാം വചനം കേൾക്കുന്നവർക്കും സ്വർഗ്ഗത്തിൽ പോകാം. 😭😭😭യോഹന്നാൻ കണ്ടതും കേട്ടതും തൊട്ടതും വിഗ്രഹത്തെ അല്ല ജീവന്റെ വചനമാണ് അച്ഛൻ ശരിക്കും ഒന്നു വായിക്ക് യോഹന്നാൻ സുവിശേഷം ഒന്നാം അധ്യായം ഒന്നാം വാക്യം ഒന്ന് വായിക്ക് ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോട് കൂടിയായിരുന്നു വചനം ദൈവമായിരുന്നു. വചനം ആകുന്ന ദൈവത്തിന് എന്ത് രൂപമാണുള്ളത്.

  • @rajusissy1
    @rajusissy1 2 місяці тому

    Matt. 12:46; 13:55; Mark 6:3; John 2:12; 7:3, 5, 10; Acts 1:14;

  • @jinumol8504
    @jinumol8504 2 місяці тому +3

    Achan enthanu parayunnathu.... So pity of you...

  • @rajimolpv1715
    @rajimolpv1715 2 місяці тому

    2 Corinthians 6(16)

  • @ancyjoseph4432
    @ancyjoseph4432 2 місяці тому +1

    അച്ഛൻ പോയിട്ട് അച്ഛന്റെ അപ്പുപ്പൻ കണ്ടിട്ടില്ല 😅😂പിന്നെയല്ലേ അച്ഛൻ, 🤔മനുഷ്യനെ വഴി തെറ്റിച്ചേ ഒരു പരുവത്തിൽ ആക്കി 😭.

  • @rajimolpv1715
    @rajimolpv1715 2 місяці тому

    2കോരിത്യൻസ് 6(16)

  • @MallikaWilson-n2q
    @MallikaWilson-n2q 2 місяці тому

    Acho ,achan parambaryatheyum kettippidichirunno, pakshe pavappetta janankale vanchikkaruthu

  • @mariamkshelby9169
    @mariamkshelby9169 2 місяці тому

    വളരെ corect അച്ഛാ സഭ യുണ്ടായതു bible അനുസരിച്ച ല്ല 😂സഭക്കകത്തു ഉണ്ടാക്കിയ ബൈബിൾ സഭക്കാർക്ക് വേണ്ടേ താനും

  • @JoseKommattam
    @JoseKommattam 2 місяці тому

    കുടുംബത്തില് പിറന്ന ഒരുത്തന് 14 വയസൂകാരിയില് ഒരു മകനുള്ളവന് jail ഇല് കിടപ്പുഡ്

  • @VIVEKANANDANVK
    @VIVEKANANDANVK 2 місяці тому

    SUPER INTERPRETATION.....

  • @mathewidichandy8775
    @mathewidichandy8775 2 місяці тому

    Please read following verses and decide
    Zechariah 12:1
    Proverbs 20 : 27
    Job 32:8,
    Ecclesiastical 3:11,
    ( Means God created man with human)
    God is Spirit
    2 Cori. 3:17 ..... Lord is Spirit....
    1 Cori. 6:17 .... those who joined to the Lord is one spirit.
    ( How?)
    2 Timothy 4:22....
    The Lord be with your spirit
    ( Now where is your Lord outside or inside of you)
    1 Thesso. 5:23
    Don't interpret Word of God for your benefit.

  • @bettysimon9868
    @bettysimon9868 2 місяці тому +1

    Acha 10 kalpanayl 2amathekalpana kandilye

  • @MallikaWilson-n2q
    @MallikaWilson-n2q 2 місяці тому

    Achanu sathyam ellam ariyam pakshe, aramanayile vili pedichanu achan sathyam valachodikkunnathu ennu manasilayi

  • @johnypk3344
    @johnypk3344 2 місяці тому

    പണ്ട് ഉണ്ടായിരുന്ന സഭ അതാത് സ്ഥലപ്പേരിലല്ലെ അറിയപ്പെട്ടിരുന്നത്? പിന്നീട് സഭയിൽ അംഗസംഖ്യ കൂടാൻ തുടങ്ങി. അതുപോലെ തൊഴുത്തിൽ കുത്തും കൂടി അതായത് പിശാചിൻ്റെ പ്രവൃത്തിയും വളർന്നു. അതിൻ്റെ ഫലമായി ഇന്നത്തെ പോലുള്ള Re പെന്തക്കോസ്ത്, ലൂഥറൻ ക്രിസ്ത്യൻ, ട്ര സി.എസ് ഐ, യക്കോബായ Seventh day യഹോവസായ ക്ഷി ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സ കൾ ഉണ്ടായി. എന്നിട്ട് ഇന്ന് ആ സഭകൾ തമ്മിൽ ചുമ്മ മനുഷ്യരെ പറയിപ്പിക്കാനായി വചനത്തെ പല തരത്തിൽ ദുർവ്യാനിച്ച് കടി പിടികൂടുന്നു. നമ്മളെല്ലാവരും കർത്താവിൻ്റെ പ്രിയമക്കളല്ലെ? ആ മക്കൾ, അതായത് ഒരു ദൈവത്തിൻ്റെ ശ്രേഷ്ട സൃഷ്ടി അന്ത്യകാലത്ത് ഒരു ഇടയനും ഒരാട്ടിൽ പറ്റവുമാകേണ്ട നമ്മൾ തമ്മിൽ തല്ലുന്നത് പിശാചിന് അവൻ്റെ പദ്ധതി വളരെ എളുപ്പത്തിൽ പ്രവൃത്തികമാക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് എല്ല, വിധ സഭാവിശ്വസികളും ഓർത്തിരുത്താൽ നല്ലത്. അതിന്നായി ദൈവം നമുക്കെല്ലാവർക്കും ദൈവത്തിൻ്റെ ആത്മാവിനെ നല്ലട്ടെ എന്ന് പ്രത്ഥിച്ചും ആഗ്രഹിച്ചും കൊണ്ട് നിർത്തുന്നു. ആമേൻ praise the Lord

  • @surendran917
    @surendran917 2 місяці тому

    സഭയിൽ ഉള്ളവരെ വഴിതെറ്റിക്കാതെ മകനെ വചനം ആണ് god

  • @JessyJoseph-z5n
    @JessyJoseph-z5n Місяць тому

    ഉണ്ടാക്കാൻ പറഞ്ഞതു പൊട്ടിച്ചു കളയാൻ പറഞ്ഞതു അച്ഛന്റെ ബൈബിളിൽ ഇല്ലേ. വേണ്ടതൊന്നും കാണില്ല. അന്നേരം കണ്ണിൽ കുഴിനകം. ഈ

  • @mallikarahim2363
    @mallikarahim2363 2 місяці тому

    അച്ഛൻ ജനത്തെ മണ്ടന്മാരാക്കുന്നു, ഒന്നും വേണ്ട ആ ബൈബിൾ പത്തു അധ്യായം ഒരു ദിവസം വായിച്ചാൽ മതി, ഒരു മാസം വായിച്ചാൽ ദൈവംആര് ആണ് എന്ന് തെളിയും, നിങ്ങൾ പുറത്തെ കണ്ണുകൊണ്ട് കാണുന്നു, നിങ്ങൾ ആൽമാവ് കൊണ്ട് ദൈവത്തെ കാണണമെങ്കിൽ നിങ്ങൾ വീണ്ടും ജനിക്കണം,

  • @mohananparameswaran6
    @mohananparameswaran6 2 місяці тому +1

    അച്ചൻ അതിർ കൊടിത്തോട്ട് നേരിട്ടു ഈ വിഷയങ്ങളെ കുറിച്ച് യച്ച ചെയ്യാൻധൈര്യമുണ്ടാ?

    • @mathewst.o5672
      @mathewst.o5672 2 місяці тому

      കൊടിത്തോട്ടം കത്തോലിക്ക സംവാദകരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു ചർച്ച കണ്ടു.

    • @rahulmohan5379
      @rahulmohan5379 2 місяці тому

      അവർ അവർക്കിഷ്ടമുള്ള പോലെ prayer ചെയ്യട്ടെ... പെന്തത്തെക്കോസ്ത സംഘടനാ അവര്ക് ബോധിച്ച പോലെ ആരാധിക്കു
      അതുപോലെ
      കത്തോലിക്ക സംഘടനാ അവർക്കിഷ്ടപോലെ prayer ചെയ്യട്ടെ..

  • @mercysanthosh302
    @mercysanthosh302 2 місяці тому +1

    1 തിമോത്തി, അദ്ധ്യായം, 2,,വാക്ക്യം,,,,,4,5 ഏകമദധൃസ് തൻ,,,അഛൻ എൻതു പറയുന്നു, ,😂

  • @thresiammajohnson5962
    @thresiammajohnson5962 2 місяці тому

    If you have seen....why different Jesus pictures....... you should have the same..... picture everywhere