ഇതിപ്പോൾ സ്ത്രീജനങ്ങൾക്ക് മാത്രമുള്ള വസ്ത്രങ്ങൾ ആണല്ലോ. പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ പരിചയപ്പെടുത്തുന്നില്ലേ. ക്ഷേത്രത്തിൽ സ്ത്രീകളും, പുരുഷന്മാരും വരുന്നുണ്ട് കേട്ടോ😊😊😊. ഹരേ ... കൃഷ്ണാ.. ഗുരുവായൂരപ്പാ... ശരണം🙏🙏🙏🙏🙏
ഗുരുവായൂരിൽ വന്നാൽ ജീവൻ തുടിക്കുന്ന കൃഷ്ണൻ്റെ പ്രതിമഗോകുലം ഗോപലൻ സാറിൻ്റെ വനമാല യിൽ സോമൻ കാന്തര നിർമ്മിച്ച് വിൽക്കുന്നു എന്ന അറിഞ്ഞു അതെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? ആ വിഗ്രഹങ്ങളുടെ വിലയും അറിയാൻ ആഗ്രഹം ഉണ്ട്
ഈ മാസം ഒടുവിലത്തെ ആഴ്ച ഗുരുവായൂരിൽ വരണമെന്നു.ആ ഗ്രഹിക്കുന്നു. സരിതയും കാണുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അപ്സരയിലും പോകണമെന്ന് കരുതുന്നു. അത് പോലെ ഭഗവാന്റെ വിഗ്രഹംങ്ങളും സന്ധ്യ കീർത്തനങ്ങളും കിട്ടുന്ന നല്ല റീസണബിൾ ആയ ഒരു കട പരിചയപെടുത്തമോ
Apsarayilum Vila kuravulla kadayanu metro nalla Vila different anu njan Guruvayoor kariyanu mathramalla one week nullil nammude order cheyithu tharumennu paraju njagal kurachu order koduthirinnu there mosam cloth il cheyithu thannu damage uddayirinnu
Krishna Guruvayoorappa 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏 ഈ വീഡിയോ കണ്ടപ്പോൾ ഗുരുവായൂരപ്പനെ കാണാൻ വരുമ്പോൾ ഈ അപ്സരയിലും ഒന്ന് പോയി ഒരു സാരി വാങ്ങണം എന്നൊരു ആഗ്രഹം 🙏
ഞാൻ സ്ഥിരം സാരി വാങ്ങുന്ന കട' Super Collections
Namaskaram savitha🙏🙏
നല്ല കുട്ടി എല്ലാ നല്ല വീഡിയോകൾ മോളെ എന്നും എപ്പോഴും ഭഗവാൻ കൂടെയുണ്ടാകട്ടെ
നന്നായിരിക്കുന്നു 👌🏻👍🏻 വ്യത്യസ്തമായ വീഡിയോ👍🏻
👌🏻 കളക്ഷൻസ് 👍🏻
സവിത👌👍🙏🙏🙏സൂപ്പർ വിലകൂടി പറ വിലയറിഞ്ഞാൽ നന്നായിരുന്നു
Mural krishnan set Saree price?
Hi, innale 14,vishukanikanan Patti kutty parayunn vashipad kanarund othiri sandhosham.innale mole avideyoke noki Kanan pattiyilla.
Hare Krishna 🙏
Njan ee shopil vannittund 😊nalla kadaya
Guruvayoorappa saranam 🙏🏼🙏🏼molu kunjayirikumbo vannit pattupavada thuni eduthindayrnnu🙏🏼
Very good. Thank you Ajith
Super
Bhagavane raksha.... ❤❤❤
ഇതിപ്പോൾ സ്ത്രീജനങ്ങൾക്ക് മാത്രമുള്ള വസ്ത്രങ്ങൾ ആണല്ലോ. പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ പരിചയപ്പെടുത്തുന്നില്ലേ. ക്ഷേത്രത്തിൽ സ്ത്രീകളും, പുരുഷന്മാരും വരുന്നുണ്ട് കേട്ടോ😊😊😊. ഹരേ ... കൃഷ്ണാ.. ഗുരുവായൂരപ്പാ... ശരണം🙏🙏🙏🙏🙏
കണ്ണനെ ആടിയ എണ്ണ എങ്ങനെയാ കിട്ടുക ഏത് സമയത്ത് ആണ് ലഭിക്കുക 😊
Price prayu
Krishna guruvayoorappaaa❤🥰
Njangalude swantham apsara🥰🥰
Very nice narration.
ഹരേ കൃഷ്ണഗുരു വായൂരപ്പാ ശരണം
നമ്മുടെ അപ്സര 👍👏
Hare guruvayurappa saranam. So beautiful.
Thanks, you guys do a wonderful selfless service! Kudos!!
Krishna Guruvayoorappa Apsara nannayittund.
🙏🪷🌿krishna guruvayoorappa saranam 🪷🌿.........👌...👍
മോളെ ഗുരുവായൂർ വന്നാൽ കുറഞ്ഞ റേറ്റിൽ പത്തു ദിവസം ഭഗവാനെതൊഴാൻ ഒരു താമസം ഉണ്ടാക്കി തരാമോ?
സവിത എല്ലാ മേഖലയിലും വരുന്നുണ്ടല്ലോ👌👌👍
ഗുരുവായൂർ അപ്പൻ നേരെ വിട്ടതാ
ഗുരുവായൂരപ്പാ ശരണം 🙏
ഹരേ ക്രഷ്ണ
ഗുരുവായൂരിൽ വന്നാൽ ജീവൻ തുടിക്കുന്ന കൃഷ്ണൻ്റെ പ്രതിമഗോകുലം ഗോപലൻ സാറിൻ്റെ വനമാല യിൽ സോമൻ കാന്തര നിർമ്മിച്ച് വിൽക്കുന്നു എന്ന അറിഞ്ഞു അതെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? ആ വിഗ്രഹങ്ങളുടെ വിലയും അറിയാൻ ആഗ്രഹം ഉണ്ട്
Pls Replay
Price parayuuu
Good explnation🙏🙏🙏🙏
വ്യത്യസ്തമായ വീഡിയോ
ॐ नमो नारायण, भगवते वासुदेवाय नमः
ഈ മാസം ഒടുവിലത്തെ ആഴ്ച ഗുരുവായൂരിൽ വരണമെന്നു.ആ ഗ്രഹിക്കുന്നു. സരിതയും കാണുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അപ്സരയിലും പോകണമെന്ന് കരുതുന്നു. അത് പോലെ ഭഗവാന്റെ വിഗ്രഹംങ്ങളും സന്ധ്യ കീർത്തനങ്ങളും കിട്ടുന്ന നല്ല റീസണബിൾ ആയ ഒരു കട പരിചയപെടുത്തമോ
Ayyappetate kada
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
ഹരേ കൃഷ്ണ 🙏🙏🙏
വില പറഞ്ഞില്ലല്ലോ
Hare Krishna Guruvayorappa saranam
Guruvayoorappantea namam ezuthiya book ezuthi samarpikkan pattumo .mala allathea evidaya samarpikkandathu ,please rply
Chechi we are staying at Mumbai,whether the shop will send by courier
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻
കഷ്ട്ടം
❤🙏🙏🙏🙏🙏🙏🙏🙏🙏
നമ്മുടെ സ്വന്തം അപ്സര ,പിന്നെ കൃഷ്ണയ്യർ ആൻഡ് sons.... ഒക്കെ ഉണ്ട്
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
Karyam e channel um istamanu set mundum istamanu pakshe e content è channel il istayilla
ഹരേ കൃഷ്ണ 🙏
Manoharam
Hare krishna🙏🙏
അപ്സര ഞാൻ സ്ഥിരം പോകുന്ന കടയാണ്. അതിന്റെ അടുത്താണ് എന്റെ വീട്
ഗുരുവായൂരിൽ വരുമ്പോ സവിത യേയും കാണണേ
സരിതാ ഞങ്ങളും അവിടന്നാണ് സെറ്റ് മുണ്ട് വാങ്ങുന്നത് ....
ഹരേ കൃഷ്ണാ..ഞാൻ വരുമ്പോൾ എല്ലാം അപ്സര യിൽ പോകാറുണ്ട്
Rate kude paranjal nannayiunnu
Good collections ❤
ലത ഉണ്ണി കോഴിക്കോട് വില പറയാമായിരുന്നു.
Good explanation
ചേച്ചി വിദ്യയ്ക്ക് ഏത് കൃഷ്ണാട്ടം ആണ് ചെയ്യേണ്ടത്
Video chayo chechi please
Rate paranjillaa
Hare Krishna
Njangal mathru samithiku vendiyum ,Thiruvathirakum oke ividunnu orumichu vangarundu
സവിത, വില കൂടി ഉൾപ്പെടുത്താൻ ശ്രമിക്കൂ..
സെറ്റ് മുണ്ടിന്റെ വിലയും അറിയിക്കണം
ഞാനും അപ്സരയിൽ കയറി എടുക്കാറുണ്ട്. നല്ല ക്വാളിറ്റി ഉണ്ട്
Vidyabhyasa purogathikke nthu vazhipadanu cheyyuka. My name is sreehari
Harekrishna 4:43
👌👌👌👍
ഞാനിന്നു ഭഗവാന്റെ അടുത്ത് വന്നിരുന്നു 🙏സവിതയെ തിരഞ്ഞു കണ്ടില്ല ☺️
Ee kutty ethra bhagyvathiyanu. Ennum kannane nallapole kandu thozhuvan sadhikkunnathu thanne bhagyam alle. Kuttiyude name saritha ennano savitha ennano.
Savitha
Online kittumo setmudu
Apsarayilum Vila kuravulla kadayanu metro nalla Vila different anu njan Guruvayoor kariyanu mathramalla one week nullil nammude order cheyithu tharumennu paraju njagal kurachu order koduthirinnu there mosam cloth il cheyithu thannu damage uddayirinnu
നല്ല ഭംങ്ങിയുള്ള സെറ്റ് മുണ്ട് 🙏🌿💜❤🌹
റേറ്റ് കൂടി പറയു
Cost
Njanum shtiram vangunna shop
IN Which NADA G.G.KRISHNA IYAR & SONS SHOP.
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
ഞാൻ ഇന്ന് ഗുരുവായൂർ വന്നു സവിതയെ കണ്ടു പ്രസാദം വാങ്ങാൻ നിന്നതു കൊണ്ട് അടുത്തേക്ക് വരാൻ സാധിച്ചില്ല
Thank you for showing this shop 👌
👌👌👌
Itinunallavilayanu
Manja pattu kodukan patumo guruvayoor athevideyanu kodukendathu onnu paranju tharumo😢
Kids boys collection ille
👍👍😍
👌👍🏻
Apsara nalla textile anu. Rate kooduthal ella
നല്ല food കിട്ടുന്ന ഷോപ്പ് ഇടുമോ. കയറിയത് ഒക്കെ മോശം ഭക്ഷണം ആയിരുന്നു. പഴയിടം രുചിസ് ഒന്ന് visit ചെയ്യുമോ
ഓം print കുർത്തി ഉണ്ടോ ലേഡീസ് ന്
സവിത അതിന്റ പൈസ എത്ര സെറ്റമുണ്ട് ന്റ
Supee👍
ഞാൻ സ്ഥിരമായി സെറ്റ് മുണ്ട് അപ്സര യിൽന്നാണ് എടുക്കുക
വില കൂടി പറയണം. അതാണ് പ്രധാനമായും പറയേണ്ടത്😊
കണിക്കൊന്ന സെറ്റ് മുണ്ടിൻറെ വില എത്ര യാണ്
ഗുരുവായൂരപ്പൻ സ്വർണ്ണലോക്കറ്റ്,, അനിൽ ജുവെല്ലറി,, യിൽ കിട്ടും,, തൊട്ടടുത്ത കട 🙏🏾
നിങ്ങൾ സന്ദർശിക്കൂ 👈🏾
അടുത്ത തവണ വരുമ്പോൾ എന്തായാലും അപ്സരയിൽ പോകും
വില പറഞ്ഞു താ മോളേ
ഞാൻ കഴിഞ്ഞ ദിവസം വന്നു പോയതേ ഉള്ളൂ,
എല്ലാത്തിന്റെയും വിലകൂടി പറയാമായിരുന്നു സവിതക്കുട്ടി
❤
കണി ക്കൊന്ന set rate?