50 Mbps connection with Airtel Alliance Broadband. Speed boost up cheyyan enthanu cheyyendath? Or Plan il change varuthiyal engane speed boost cheyyan pattum?
Kerala vision broadband 30Mbps plan aanu.... വീടിൻ്റെ മുകളിലെ ഭാഗത്തേക്ക് നെറ്റ് കിട്ടാൻ ഏത് extender ആണ് ഉപയോഗിക്കേണ്ടത്???Mi router 4C extender alle?
Good bro. Inni face kanichulla video cheyedhaall nannayirunnu. Oru tablel irunnu video cheyedhaal nannayirunnu, kurachoode focus equipments il kittim. Oru FTH connection edukkumbool endhooke sredhikkanam ennu oru video cheyedhal, nannayirun, kerala vision annu nokkunathu.
Bro oru doubt. Eniku ee week ftth connection kittum. 200mbps plan. BSNL tharunna single band modem tp link routerileku kodukkananu. But max 100mbps supported single band modem iloode full speed 200 mbps routerileku kittuvo?? Also nammal ingane connect cheythittu wifi search cheyyumbo bsnl single band modem veendum kanikkuvo?? Randinum wifi passwords set cheyyano??? Very informative video btwn. Thank u. Best wishes.
എന്റെ മോഡം സിംഗിൾ ബാന്റ് ആണ്. പ്ലാനിൽ പറയുന്ന വേഗത 50 mbps ആണ്. ആ വേഗത കിട്ടുന്നില്ല. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഡ്യൂവൽ ബാന്റ് റൗട്ടർ കണക്ട് ചെയ്താൽ ഫുൾ സ്പീഡ് കിട്ടുമോ?
വീട്ടിലേക്ക് കേരള വിഷന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ വലിച്ചപ്പോൾ,net link ന്റെ സിംഗിൾ ബാൻഡ് modem കിട്ടിയിരുന്നു. ഇനി ഡ്യുവൽ ബാൻഡ് മോഡം വാങ്ങിവെച്ചാൽ, നിലവിലുള്ള മോഡം വൈഫൈ extender (wired connection) ആയി ഉപയോഗിക്കാൻ കഴിയുമോ
Hi, വീട്ടിലേക്കു BSNL Broadband(ഒപ്റ്റിക്കൽ ഫൈബർ)കണക്ഷൻ എടുത്താൽ കൊള്ളാമെന്നുണ്ട്. Huwai ആൻഡ് Tplink ഇവ രണ്ടിന്റേം മോഡം അവർ നൽകുന്നുണ്ട്. ഇതിൽ ഏതാണ് മികച്ചത് ?
Bro simple ayite explain cheyununde... Thank u so much... Bro eneke oru doubt in namude kerala vision gaming ine ottum karyam ilaa NAT strict ayita verune... Kerala vision mathram ullu ee prashnam ntha cheyande ariyo?
എൻറെ Modem Huawei EG8M8141A5G01ആണ് . 50fup ബ്രോഡ്ബാൻഡ് പ്ലാൻ ആണ് എടുത്തിരിക്കുന്നത്. എനിക്ക് മോഡത്തിൽ നിന്ന് desktop ലേക്ക് connect ചെയ്യാൻ ഏത് CAT കേബിൾ ആണ് ഉപയോഗിക്കേണ്ടത് . CAT 5 , 6 or CAT 7 , ഏതു കേബിൾ ആണ് ഉപയോഗിക്കേണ്ടത് ഒന്ന് പറഞ്ഞുതരാമോ
Huwaei fiber modem current poyit thirikey verumbo connected without internet ennu kanikunu? Veendu of cheythitu on cheyumbol connect akum any solution? Bsnl connection anu?
മോഡത്തിന് 2500 രൂപയും കൊടുക്കണം ഫിറ്റ് ആക്കാൻ 500 കൊടുക്കണം മാസം 230 വരിസംഖ്യയും കൊടുക്കണം എന്നിട്ടു ഉള്ള പരസ്യങ്ങൾ ഉള്ള ചാനെലും കാണണം... ഇതു അനീതി ആണ്.... മോഡം ഫ്രീയായി തരേണ്ടതല്ലേ പറഞ്ഞ പ്ലാനിന്റെയ് സ്പീഡ് നെറ്റ് ഉള്ളവർക്കു പലപ്പോഴും കിട്ടുന്നുമില്ല... ഇതൊക്കെ സാധാരണക്കാർ പറഞ്ഞിട്ട് കാര്യമില്ല സർക്കാർ ഇതിലൊന്നും ഇടപെടാത്തത്തിൽ കഷ്ടം ഉണ്ട് 🙏🙏🙏🙏🙏🙏
താങ്കൾ ഉപയോഗിച്ച modum and router ഏതാണ് എനിക്ക് വാങ്ങാനാണ് അല്ലങ്കിൽ നല്ലത് ഏതാണ് model no നല്ലത് ഇടാമോ huawei modem അതിൻ്റെ നമ്പർ അല്ലങ്കിൽ നല്ലത് നമ്പർ ഇടാമോ ഒന്നു സഹായിക്കാമോ bsnl fifth fiber range കൂടിയത് സ്വന്തമായി വാങ്ങാനാണ് agent പറയുന്നത്
Bro njan Railwire use cheyunnu..75 meter extension wire koduthu vere veetilekk connectionum koduthu but speed valare kuravaanu. Eth router vechal aanu speed kittuka.? Can you please tel me
Bro 2.4 router is enough for 100mbs plan..for single user..or should I go for 5 ghz router..aduthu vere 2.4 run cheyuna oru router ila..does it really worth spending that much on new 5ghz router
Hello Bro, I have a question, Njan GenX-Platinum 4410 type Modem aanu use cheyyunnath, but atil 2 ports und Ge and FE, so Ge - Giga port alle? enikku 200Mbps speed plan anu ullathu, so 5Ghz compatible gadgets illa, ellam 2.4Ghz aanu, so enikku speed kooduthal kittan means (wifi through 50-60 Mbps kittunnollu, athu oru atleast 100 Mbps engilum kittan) enthengilum option undo? like adding a high speed router or something? Please help... Thank you.
First a modem is required for getting the fiber broadband connection, if it's a wifi Enabled modem, then no need to Buy additional wifi router. If the Modem doesn't have any wifi support. Consider buying any wifi Dualband or single band router for wifi support
Same thing case for me , I am planning to get the d link 819 dual band. But iam also using a desktop, can I get the internet directly connecting modem lan to router wifi wAn and router lan to computer lan
Hi bro... am planning to take connection of fiber net...my options r bsnl bharath fiber and railwire....railwire net ippol enthelum issue undo... someone told me they r having some hardware issues since 1/2 months... net down anennu oru complaint kettu seriyano.... which one is good option.... my use is streaming videos, torrent downloads etc.
Bro njan xiaomi mi router 3c vangi 3yrs aayi eppo bro paranjappola oorthe engane aa wireless aayitt wifi modem via mi router connect cheyyane (eppol lan cable ground floor hall ninnum top bedroom mi router wan port koduthirikunnu) wire open aayi kidekunne vrithi kedu annu please help
When setup with BSNL FTTH, how should I setup? PPPOE doesn't connect, Dynamic IP connects but Router says Network failure, although internet is working, Can anyone pls help...🙄
@@Manjishmgeorge ok..is there any method to increase the WiFi speed?? Modem is sitting in a free area .no blue tooth interference from other devices .still not upto the speed as they told
macha nee poli simple explanation i liked your way of speak i need you number for finishing some queries i have BSNL modem which is available LAN and DSR port so can i use that for extended the wifi
Ok sure, Try this 1. ആദ്യം, നിങ്ങളുടെ FIBER ONT മോഡം ഓഫ് ചെയ്യുക. 2. നിങ്ങളുടെ ADSL2 + ROUTER (NETGEAR അല്ലെങ്കിൽ മറ്റേതെങ്കിലും ബ്രാൻഡ്) സ്വിച്ചുചെയ്യുക 3. ഇഥർനെറ്റ് 1 പോർട്ടിൽ നിന്ന് മാത്രം RJ45 നെറ്റ്വർക്ക് കേബിൾ വഴി നിങ്ങളുടെ കമ്പ്യൂട്ടർ ബന്ധിപ്പിക്കുക (അതായത് ആദ്യത്തെ പോർട്ട് - നിങ്ങളുടെ റൂട്ടറിൽ സൂചിപ്പിച്ചിരിക്കുന്ന നമ്പർ പോലെ) 4. തുടർന്ന് ലോഗിൻ ചെയ്യുക - റൂട്ടർ (അതായത് 192.168.0.1 അല്ലെങ്കിൽ 192.168.1.1 അല്ലെങ്കിൽ റൂട്ടർ കമ്പനി നൽകുന്ന സ്ഥിരസ്ഥിതി) 5 റൂട്ടറിന്റെ "വിപുലമായ" ടാബ് / ക്രമീകരണ ടാബിലേക്ക് പോകുക --- കണക്ഷൻ ക്രമീകരണങ്ങൾ (നിങ്ങളുടെ വൈഫൈ റൂട്ടറിന്റെ) അവിടെ നിങ്ങൾക്ക് "LAN ക്രമീകരണങ്ങൾ" കണ്ടെത്താം 6. LAN - DHCP സെർവർ അപ്രാപ്തമാക്കുക. (അതായത്, DHCP സെർവർ ഓഫാണ്). 7. സംരക്ഷിച്ച് പുറത്തുകടക്കുക 8. RJ45 കണക്ഷൻ ONT മോഡത്തിൽ നിന്ന് നിങ്ങളുടെ പഴയ റൂട്ടറിലേക്കുള്ള കേബിൾ - RJ45 (ഇഥർനെറ്റ് 1 & മറ്റ് ഇഥർനെറ്റ് പോർട്ടുകളല്ല) മറ്റ് വയർലെസ് ക്രമീകരണങ്ങൾ - നിങ്ങൾക്ക് ഇതിനകം ഉള്ളതുപോലെ തന്നെ. തുടർന്ന് പുനരാരംഭിക്കുക - നിങ്ങളുടെ നെറ്റ്ജിയർ & നിങ്ങളുടെ ഫൈബർ സ്വിച്ചുചെയ്യുക. നിങ്ങളുടെ വൈഫൈ പ്രവർത്തനക്ഷമമാക്കി
അവസാനം സംഭവം മനസ്സിലായി,.. കൊറേയായി തിരയുന്നു...tnx gd vedio👍❤️
thank you.
നിങ്ങളുടെ അവതരണം സൂപ്പർ....
Thank you so much 😊
Bro enthe router and modem thendayaan athile best modem and router etha enn paran tharaamo
TP link wifi router/ extender/access point/ wisp/ 4 in 1 is best or TP access point only with dual band mimo?
50 Mbps connection with Airtel Alliance Broadband. Speed boost up cheyyan enthanu cheyyendath? Or Plan il change varuthiyal engane speed boost cheyyan pattum?
Kerala vision broadband 30Mbps plan aanu.... വീടിൻ്റെ മുകളിലെ ഭാഗത്തേക്ക് നെറ്റ് കിട്ടാൻ ഏത് extender ആണ് ഉപയോഗിക്കേണ്ടത്???Mi router 4C extender alle?
Check latest video
Good bro. Inni face kanichulla video cheyedhaall nannayirunnu. Oru tablel irunnu video cheyedhaal nannayirunnu, kurachoode focus equipments il kittim.
Oru FTH connection edukkumbool endhooke sredhikkanam ennu oru video cheyedhal, nannayirun, kerala vision annu nokkunathu.
Sure, thanks
boss satyam ..you are great ...thanks
Thank you
Bro oru doubt. Eniku ee week ftth connection kittum. 200mbps plan. BSNL tharunna single band modem tp link routerileku kodukkananu. But max 100mbps supported single band modem iloode full speed 200 mbps routerileku kittuvo?? Also nammal ingane connect cheythittu wifi search cheyyumbo bsnl single band modem veendum kanikkuvo?? Randinum wifi passwords set cheyyano??? Very informative video btwn. Thank u. Best wishes.
@cyberTecHz *Tp link ac750 c20* edukumbol athinu patiya oru fiber modem onu suggest cheyamo . Asianet fibr connection edukana
എന്റെ മോഡം സിംഗിൾ ബാന്റ് ആണ്. പ്ലാനിൽ പറയുന്ന വേഗത 50 mbps ആണ്. ആ വേഗത കിട്ടുന്നില്ല. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഡ്യൂവൽ ബാന്റ് റൗട്ടർ കണക്ട് ചെയ്താൽ ഫുൾ സ്പീഡ് കിട്ടുമോ?
വീട്ടിലേക്ക് കേരള വിഷന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ വലിച്ചപ്പോൾ,net link ന്റെ സിംഗിൾ ബാൻഡ് modem കിട്ടിയിരുന്നു. ഇനി ഡ്യുവൽ ബാൻഡ് മോഡം വാങ്ങിവെച്ചാൽ, നിലവിലുള്ള മോഡം വൈഫൈ extender (wired connection) ആയി ഉപയോഗിക്കാൻ കഴിയുമോ
TP-Link RE650 AC2600 extender can be used as a ROUTER??????
Jio fiber il avarude modem all a the vere use cheyan Patti sir
Dlink റൂട്ടറിൽ പാസ് വേഡ് സെറ്റ് ചെയ്യാൻ പറ്റുമോ. അതെങ്ങനെ എന്ന് പറഞ്ഞു തരാമോ
Asianet broad band use cheythirunu, veedu mari chennidathu asianetinte thanne fiber cable undu connect cheythal net kittumo
Hi, വീട്ടിലേക്കു BSNL Broadband(ഒപ്റ്റിക്കൽ ഫൈബർ)കണക്ഷൻ എടുത്താൽ കൊള്ളാമെന്നുണ്ട്. Huwai ആൻഡ് Tplink ഇവ രണ്ടിന്റേം മോഡം അവർ നൽകുന്നുണ്ട്. ഇതിൽ ഏതാണ് മികച്ചത് ?
Huawei
Bro simple ayite explain cheyununde... Thank u so much... Bro eneke oru doubt in namude kerala vision gaming ine ottum karyam ilaa NAT strict ayita verune... Kerala vision mathram ullu ee prashnam ntha cheyande ariyo?
Gaming Keralavision use cheyyalle bro. Thallipoloi
@@Manjishmgeorge ayoo... Ippo idethe poyi ... Appo ntha cheyaa
@@vishnuambujan9500 mm, ping issue undo while Gaming?
Thank you..
Anytime 😊❤️
Bsnl ftth pattiya modem parayamo? Flipkart.or amazon il
ഞാൻ മൂന്നു വർഷം സ്ഥിരമായി ഒരു വൈഫൈ ഉപയോഗിക്കുന്നു. ഇപ്പോൾ കണെക്ഷൻ മോഡത്തിന്റെ അടുത്ത് ചെന്നാൽ മാത്രം കണക്ട് ആവുന്നു
എൻറെ Modem Huawei EG8M8141A5G01ആണ് . 50fup ബ്രോഡ്ബാൻഡ് പ്ലാൻ ആണ് എടുത്തിരിക്കുന്നത്. എനിക്ക് മോഡത്തിൽ നിന്ന് desktop ലേക്ക് connect ചെയ്യാൻ ഏത് CAT കേബിൾ ആണ് ഉപയോഗിക്കേണ്ടത് . CAT 5 , 6 or CAT 7 , ഏതു കേബിൾ ആണ് ഉപയോഗിക്കേണ്ടത് ഒന്ന് പറഞ്ഞുതരാമോ
Wpa wap2- personal security il vach WiFiwirless extender connect cheyyan patumo
Netlink HG323DAC very weak wifi signal,any remedies - main router c/w modem - HG323 DAC,WIFI EXTENDER - Digisol Single band router for 2 floor home
Huwaei fiber modem current poyit thirikey verumbo connected without internet ennu kanikunu? Veendu of cheythitu on cheyumbol connect akum any solution? Bsnl connection anu?
മോഡത്തിന് 2500 രൂപയും കൊടുക്കണം ഫിറ്റ് ആക്കാൻ 500 കൊടുക്കണം മാസം 230 വരിസംഖ്യയും കൊടുക്കണം എന്നിട്ടു ഉള്ള പരസ്യങ്ങൾ ഉള്ള ചാനെലും കാണണം... ഇതു അനീതി ആണ്.... മോഡം ഫ്രീയായി തരേണ്ടതല്ലേ പറഞ്ഞ പ്ലാനിന്റെയ് സ്പീഡ് നെറ്റ് ഉള്ളവർക്കു പലപ്പോഴും കിട്ടുന്നുമില്ല... ഇതൊക്കെ സാധാരണക്കാർ പറഞ്ഞിട്ട് കാര്യമില്ല സർക്കാർ ഇതിലൊന്നും ഇടപെടാത്തത്തിൽ കഷ്ടം ഉണ്ട് 🙏🙏🙏🙏🙏🙏
Which is the best ethernet cable for best speed
താങ്കൾ ഉപയോഗിച്ച modum and router ഏതാണ് എനിക്ക് വാങ്ങാനാണ് അല്ലങ്കിൽ നല്ലത് ഏതാണ് model no നല്ലത് ഇടാമോ huawei modem അതിൻ്റെ നമ്പർ അല്ലങ്കിൽ നല്ലത് നമ്പർ ഇടാമോ ഒന്നു സഹായിക്കാമോ bsnl fifth fiber range കൂടിയത് സ്വന്തമായി വാങ്ങാനാണ് agent പറയുന്നത്
Huawei ONT aanu.. router Dlink Dualband dir 882
Bro new Kerala vision connection dkaann. Eaad modem chodich vaanganum. NB: wifi vazyi aayirikkum adigum upayogikkal
Depends on operator OLT. Contact operator
എന്താണ് configuration ചെയുക എന്ന് പറഞ്ഞാൽ?
Bro.. settings ennu mathram artham ollu..😊
Good.. Informative
D link dsl 2730u modem did it support optical fibre connection?
Very well explained!!!!
Thank you 😊
Fibre ont wireless extender aai upayogikkaan patto
Very good video 👌
Thank you 😊
Bro njan Railwire use cheyunnu..75 meter extension wire koduthu vere veetilekk connectionum koduthu but speed valare kuravaanu. Eth router vechal aanu speed kittuka.? Can you please tel me
Port maati connect cheyth nokku. Only 1 port is Gigabit.
Bro kerala vision brodbrand vachumbool ontu + router avarnod pranchaal sett chayssn pato
Ella nammal thanne router vaanganam
Dlinkntt മോഡം ഉപയോഗിച്ചു
Wifi സ്റ്റെന്റ്റ്ർ akkamo
Flipkart I'll ninn oru modem vaangi keralavision connection valikkan patto
No, contact operator
@@Manjishmgeorge modem kittanillan🤣full aanenn
സിം റേഞ്ചില്ലാ ഇതിൽ ഏതാണ് ഉപകരിക്കുക വീട്ടിൽ വയ്ക്കാൻ
Bro 2.4 router is enough for 100mbs plan..for single user..or should I go for 5 ghz router..aduthu vere 2.4 run cheyuna oru router ila..does it really worth spending that much on new 5ghz router
Yes, 2.4 is enough for this requirement
@@Manjishmgeorge thanks bro for the info
I think 5g is better ,how is the speed now?
Ftth Modem or Genexis modem
Better eathaaaa
Modem seetings il bridge ennu aakano ??
Can you specify brand name which is the top dual band router for a better connectivity.
DLINK DIR 882 is a best Choice. Asus RT AC59U, TPLink Archer MR200
Will it support BSNL FTTH connection without any issues . I have Huwaei EG8141V5 modem/Router. Can I connect to this lan.
@@sunilav9299 yes, see my videos in channel
Can you suggest a good brand access point. Wifi or wired both...
Hello Bro, I have a question, Njan GenX-Platinum 4410 type Modem aanu use cheyyunnath, but atil 2 ports und Ge and FE, so Ge - Giga port alle? enikku 200Mbps speed plan anu ullathu, so 5Ghz compatible gadgets illa, ellam 2.4Ghz aanu, so enikku speed kooduthal kittan means (wifi through 50-60 Mbps kittunnollu, athu oru atleast 100 Mbps engilum kittan) enthengilum option undo? like adding a high speed router or something? Please help... Thank you.
Buy a dual band router and connect it to the GE port and setup. Videos are already uploaded
@@Manjishmgeorge Thank you bro, let me check your video and try it. Thank you.
Sure
Hi ബ്രോ...D Link N300 ADSL 2+ DSL-2790U Modem router asianet broadband connection ന് ഉപയോഗിക്കാൻ പറ്റുമോ...?
Nooo
Sir enikk oru 150 mtr akale ninnu modem vachu wired aayi net work kond varaan kazhyumo any chance pls reply
Bro kerala vision connection eduthappol wifi router anu kittiyath modem illa.
Ennitt net kittunnundo?
Apo live maker edan use cheyyunnad best
Epon model dual band netlink rate 3600 aanu parayunne...ethil കുറഞ്ഞു കിട്ടുമോ
illa
HI I am having a 2.4 Ghz modem and having a 50 Mbps plan, if i buy a 5 Ghz router will by connectivity and speed improve?
No, you will get your Plan speed only.
Njan use cheyunnath asianet ftth aanu
Athil use cheyunath netlink modem aanu
Appo athiludae vaerae router vekkan pattumo?
Pattum
Mi de aanel broadband aavashyam indo atho verum router undel net kittumo
Modem (epon gpon) supported aanu appol router enthanenkilum prashanam ondo.
D-Link DIR 819 750Mbps
Tp link Archer A6 1200 Mbps
Ithil etha nallath. Tp link medichal enik use cheyan patumo. Like athinum gpon epon venamenu ondo.....
BSNL FTTH anae.
First a modem is required for getting the fiber broadband connection, if it's a wifi Enabled modem, then no need to Buy additional wifi router. If the Modem doesn't have any wifi support. Consider buying any wifi Dualband or single band router for wifi support
@@Manjishmgeorge ippo olla modem enik range illa bro
@@Jayke80 app consider buying a dualband router
Same thing case for me , I am planning to get the d link 819 dual band. But iam also using a desktop, can I get the internet directly connecting modem lan to router wifi wAn and router lan to computer lan
Bro , router vechedu korchu long aanengilo
Ade size ulle wire evident kittum
wifi total 3/4 ssid unadaaville - interference problem aavuo
Bro genexis modemthil egneya Qos akune athu nokiyit onum manasil akunila
Hi bro... am planning to take connection of fiber net...my options r bsnl bharath fiber and railwire....railwire net ippol enthelum issue undo... someone told me they r having some hardware issues since 1/2 months... net down anennu oru complaint kettu seriyano.... which one is good option.... my use is streaming videos, torrent downloads etc.
BSNL or Railwire .anu better. No issues now
@@Manjishmgeorge bsnl or railwire which one is better one
Bro njan xiaomi mi router 3c vangi 3yrs aayi eppo bro paranjappola oorthe engane aa wireless aayitt wifi modem via mi router connect cheyyane (eppol lan cable ground floor hall ninnum top bedroom mi router wan port koduthirikunnu) wire open aayi kidekunne vrithi kedu annu please help
ua-cam.com/video/ua8msJIvVGg/v-deo.html
@@Manjishmgeorge set aayi bro thanks
Subscribe and support please 🙏
Bro Nan new connection edukkan opprator ne contact cheythu avide modem stock illa
njan paranja, aa facebook group chodikku Modem kittum.
Good video...👌👍👋👋👋
Thank you 😊
which TP link archer is good
Bro ipol net linkintea modemthil lan1,lan2 angnea ulla port ane ullath athil ninn output eduth router wanil kodukn pattumo
Yes
One month kyn line okke velichit eniyu connection kittiyila modem available alla polu huawei 🙁😑
Subscribed brother
thank you
When setup with BSNL FTTH, how should I setup? PPPOE doesn't connect,
Dynamic IP connects but Router says Network failure, although internet is working,
Can anyone pls help...🙄
Wlan egana off cheyyanae button vazhi? In huawei ecolife
Try press and hold
I'm now using kv optical fiber net ..30mbps plan..but only 8.5mbps speed ..can I get better speed if I connect dual band router to modem?
No. Dual band router is not required for 30 mbps plan
@@Manjishmgeorge ok..is there any method to increase the WiFi speed?? Modem is sitting in a free area .no blue tooth interference from other devices .still not upto the speed as they told
@@praveentg3641 see this, gove it a try. ua-cam.com/video/dKgX-hVHr3Y/v-deo.html
If you have a 100 Mbps plan then consider upgrading to a good Dual Band WiFI Router
@@praveentg3641 If you're device (phone/laptop) doesn't support atleast 2X2 MIMO , you won't get good speed. Old budget devices don't have MIMO.
GX earth 1010 Nalla modem anoo.. enikk keralavisonte connection eduthappo kittiyathanu
Yes good one
Airtel Fiber 100 mbps speed athra kittum bro
Ok now i understand bro❤️
Thanks buddy
NET modemil mi 4c use cheythu range extend cheyyan patumo?
Ella modethilum Mi Router use cheithu extend cheyyam. Ente video undu. Athu kandu nokku
Instead of modem , fiber to cat6 converter use cheythal pore
Well if that works.. Yes
Is it possible without a modem@@Manjishmgeorge
Ee keralavisionte 30mbs plan ethreya price and keralavisiont broadband namukkeganeyanu online recharge chyan kazhiya
700 rs. Contact operator for plan details and online Recharge enabling
@@Manjishmgeorge bro nammude accountiku login chyumbo recharge option kanunnila athentho operator unlock akanamnu parayana keetu, avare vilichapo avar parayunath agane onilla ennanu. Pakshe websiteil agane oru option kanikunnilla
Distributer contact cheithu nokkio
@@Manjishmgeorge njn contact chytho apalum avar parayunnath agane option block onnu chyailla, athokke indavumnanu, njn contact chythat ivide connection eduth thanna aaline anu
Repeater configaration Chey unnathu engane yennu parayamo
Video uploaded anu
Huawei Etisalat modem ivde work aakumo
Thanks bro
macha nee poli simple explanation i liked
your way of speak
i need you number for finishing some queries
i have BSNL modem which is available LAN and DSR port so can i use that for extended the wifi
Ok sure, Try this
1. ആദ്യം, നിങ്ങളുടെ FIBER ONT മോഡം ഓഫ് ചെയ്യുക.
2. നിങ്ങളുടെ ADSL2 + ROUTER (NETGEAR അല്ലെങ്കിൽ മറ്റേതെങ്കിലും ബ്രാൻഡ്) സ്വിച്ചുചെയ്യുക
3. ഇഥർനെറ്റ് 1 പോർട്ടിൽ നിന്ന് മാത്രം RJ45 നെറ്റ്വർക്ക് കേബിൾ വഴി നിങ്ങളുടെ കമ്പ്യൂട്ടർ ബന്ധിപ്പിക്കുക
(അതായത് ആദ്യത്തെ പോർട്ട് - നിങ്ങളുടെ റൂട്ടറിൽ സൂചിപ്പിച്ചിരിക്കുന്ന നമ്പർ പോലെ)
4. തുടർന്ന് ലോഗിൻ ചെയ്യുക - റൂട്ടർ
(അതായത് 192.168.0.1 അല്ലെങ്കിൽ 192.168.1.1 അല്ലെങ്കിൽ റൂട്ടർ കമ്പനി നൽകുന്ന സ്ഥിരസ്ഥിതി)
5 റൂട്ടറിന്റെ "വിപുലമായ" ടാബ് / ക്രമീകരണ ടാബിലേക്ക് പോകുക --- കണക്ഷൻ ക്രമീകരണങ്ങൾ (നിങ്ങളുടെ വൈഫൈ റൂട്ടറിന്റെ)
അവിടെ നിങ്ങൾക്ക് "LAN ക്രമീകരണങ്ങൾ" കണ്ടെത്താം
6. LAN - DHCP സെർവർ അപ്രാപ്തമാക്കുക. (അതായത്, DHCP സെർവർ ഓഫാണ്).
7. സംരക്ഷിച്ച് പുറത്തുകടക്കുക
8. RJ45 കണക്ഷൻ ONT മോഡത്തിൽ നിന്ന് നിങ്ങളുടെ പഴയ റൂട്ടറിലേക്കുള്ള കേബിൾ - RJ45 (ഇഥർനെറ്റ് 1 & മറ്റ് ഇഥർനെറ്റ് പോർട്ടുകളല്ല)
മറ്റ് വയർലെസ് ക്രമീകരണങ്ങൾ - നിങ്ങൾക്ക് ഇതിനകം ഉള്ളതുപോലെ തന്നെ. തുടർന്ന് പുനരാരംഭിക്കുക - നിങ്ങളുടെ നെറ്റ്ജിയർ & നിങ്ങളുടെ ഫൈബർ സ്വിച്ചുചെയ്യുക.
നിങ്ങളുടെ വൈഫൈ പ്രവർത്തനക്ഷമമാക്കി
@@Manjishmgeorge i tried but not able to add can you explain once proper your reply not proper could not understand, might be due translator issue
Thanks
model DSL-2750U D-link
Bro, kerala visionte cable velichu thannand pakshe avrdel modem illa, avar parayunnath epon onu modem veenamnanu apo aa facebook grpil eganeya choikandenu onnu paranjaro, epo ethaand 1.5 month ayi modem illand irikunnu.
Dual Mode Modem vanganam. Future Operator OLT upgrade cheitha pinne veendum modem vanganda vadum. oprtr OLT ethaanu?
@@Manjishmgeorge olt nu paranja enik ariyilla bro, operator paranjath, net link, pinee dbc athokkeyanu pinne epon onu ayamathy ennanu paranjath
@@anandkumar-ve4pp ok appo Netlink Dual Modd Epon and Gpon support ulla moddm chodikku
@@Manjishmgeorge ee huawei modem pato
@@anandkumar-ve4pp no, only Netlink
100mbps planu 2.4ghz ont mathiyo?
Better buy a dual band modem
How to know if my Lan cable is cat 6
check outer coating, it will be written there
@@Manjishmgeorge ok
Educative
Good video
Very useful.....
Thanks a lot
Modem single band anenkilm router dual band akiyal engne kitto??💢
Modem non WiFi anelum no issue. Get a better DB router for better speed and connectivity
@@Manjishmgeorge 100mbps plan mi 4c single band pooree?(BSNL FTTH)
Net link ninu dual band connect cheythal high speed thanna kitto
Yes
Kerala vishan new connection edutal ete modam chotichu vaganam
See description "before buying an ONT"
@@Manjishmgeorge gpon Huawei ont
Wifi router +extender buying link eduoo
Bro appo mi 4c enta with modem enne specification ill mention cheyyterkuna
Not sure. Mi is a router not a modem.
ഇവർ ഇതെല്ലാം കൂടെ ഒറ്റ ഡിവൈസ് ആയിട്ട് ഇറക്കിയാൽ പോരെ എന്തിനാ ഇങ്ങനെ പഴയ കാലത്തെ ടേപ്പ് recorder പോലെ 2,3 ഡിവൈസ് ഉപയോഗിച്ച് സ്ഥലം വെസ്റ്റ് ചെയ്യുന്നത്.
Hii... Oru help venam
Super bro 👌👌👌👌👌👌👌👌
Useful information
Thank you
Bro huawei modem thinte koode kittuna ethernet cable etha
Cat5
@@Manjishmgeorge cat 6 vangendi varulle
@@eldhojoy763 yes
Bro 2 locationil oree connection use chayan pattumo by using one modem settings if the ISP is same for both locations?
Not sure. Better check with ISP or Operator
Fiber Port aano RJ 45
No
ONT kittan vazhi undo
high demand, out of stock. contact operator
Sir ,wifi speed increase cheyan ,extender or router or booster which is best
Range increase cheyan which is best
Sir, please make a video of how to apply bsnl fifth broadband in online with explain.
Bro wtsp kitumo ??