ശരിക്കും പറഞ്ഞാൽ ഇപ്പോൾ improve ആകുന്നുണ്ടെന്ന് ആണ് my opinion. There are lots of matches going on in youth level as well in 4 divisions of Ileague and ISL included.
Nalla stadium okke pinne aadhyam nalla training ground . Coaching teams verate. Nalla stadium vanond kali mecham aavum onum illa base set aavate aadhyam
Barcayude 5 scouting academy ഉണ്ടായിരുന്നു ഇന്ത്യയിൽ 14 കൊല്ലമായിട്ട്. Kainja മാസം ആണ് നിർത്തി പോയത്. 14 കൊല്ലം കൊണ്ട് ഒരാളെ പോലും കിട്ടിയില്ല ഇന്ത്യയിൽ നിന്ന്. പിന്നെ എന്ത് തേങ്ങയ്ക്കാണ്
Apart from the grass roots level development, we need some idols in football, someone like sachin, Dhoni, or kohli, who can attract youngsters to the sport but sadly we don't have one in football at the moment.
Indian Players ന് Football IQ തീരെ കുറവാണ്. National level കളിക്കുന്നവനും കണ്ടം ഫുട്ബോൾ കളിക്കുന്നവനും ഒരേ Vibe ആണ്. കുറച്ച് dribling, skill അറിയാങ്കിൽ അവൻ തന്നെ രാജാവ് 😂
Genetics അല്ല പ്രശ്നം, നമ്മുടെ diet അന്ന്, vikash dhorasso എന്നെ indian origin player 2006 france wc squadil ഉണ്ടായിരുന്നു, ഇതു നമ്മളിൽ പലർക്കും അറിയില്ല, നല്ല grass root level coaching കിട്ടിയാൽ നമ്മളും set ആവും 🙏
@@Mihananaal04 വെറുതെ മണ്ടത്തരം പറയലെ ബ്രോ വെറുതെ ഗൂഗിളിൽ പോയി ഇന്ത്യൻ ഒറിജിൻ player സെർച്ച് ചെയുമ്പോൾ കുറച്ചു കൂടെ ഡീറ്റൈൽ ആയി സെർച്ച് ചെയ്യുക. വികാഷ് ദോറസോ ഒരു ഇൻഡോ കരിബിയൻ ആണ് എന്നുവെച്ചാൽ mixed ആയ എതിനിസിറ്റി ഉള്ള വ്യക്തി ബ്ലാക്ക് ന്റെയും ഇന്ത്യൻസ് ന്റെയും മിക്സ്സ് ആണ് അയാൾ. കറിബിയൻ ബ്ലാക്ക്സ് ലോകത്തിലെ ഏറ്റവും മികച്ച ജനറ്റിക്സ് ഉള്ള വെസ്റ്റ് ആഫ്രിക്കൻ പാരമ്പര്യം പെറുന്നവർ ആണ് So പുള്ളി ജനറ്റിക്കലി ഇന്ത്യൻസിനെക്കാൾ ഏറെ സുപ്പീരിയർ ആണ്. സുനിൽ നരയ്ൻ. ആൾവിൻ കാളിചരൻ, chndrapaul ഇവരുടെ ഒക്കെ ബോഡി പ്രോപ്പർ ഇന്ത്യൻസ് പോലെ ആണോ? നന്മുടെ ഉള്ളിൽ ബ്ലാക്ക് genes ഉണ്ടേൽ നമ്മൾ അത്ലറ്റിക് ആകും Kieran Trippier christiano Ronaldo ഇവരൊക്കെ പ്രോപ്പർ വൈറ്റ് ആണ് എന്ന് തോന്നി പോകും എന്നാൽ വൈറ്റ് ഇല്ലാത്ത കായിക ശേഷി രണ്ടാൾക്കും ഉണ്ട് Why? റൊണാൾഡോ അച്ഛന്റെ ഫാദർ കേപ്പ് വർഡൻ പാരമ്പര്യം ഉള്ള ആളും trippier അച്ഛന്റെ അച്ഛൻ കരിബീൻസ് ഡീസന്റ് ഉള്ള ആൾ ആണ് അതാണ് ബ്ലാക്ക് genes ന്റെ പവർ പിന്നെ ഗ്രസ്സ് റൂട്ട് ലെവൽ ആണ് എങ്കിൽ ഇതുകൊണ്ട് ഇത് കിട്ടി കളിച്ചു വളരുന്ന ബ്രിട്ടീഷ് ഇന്ത്യൻ കിഡ്സ് പ്രീമിയർ ലീഗ് 4th ഡിവിഷൻ പോലും എത്താത്. അവിടെ ആണ് ജനറ്റിക്സ് പ്രാധാന്യം പൗരത്വം ഇല്ലേലും ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ഉള്ള മൈഗ്രന്റ്‌സ് സൗത്ത് ഏഷ്യൻസ് ആണ് പതിനായിരകണക്കിന് ഇന്ത്യൻ കിഡ്സ് ഈ ഫോഡൻ saka ക്കും ജൂഡ് musiala ക്കും കിട്ടിയ സെയിം വേൾഡ് ക്ലാസ്സ് ഗ്രസ്സ് റൂട്ട് ലെവൽ കോച്ചിങ് കിട്ടി വളരുന്നു പക്ഷെ സ്കൂളിൽ ടീമിൽ പോലും ഇന്ത്യൻ കിഡ്സ് കയറാൻ പറ്റുന്നില്ല കാരണം ബ്ലാക്ക് വൈറ്റ് mixed കിഡ്സ് മാച്ച് ചെയ്യാൻ പറ്റുന്നില്ല അതാണ് ജനറ്റിക് One പേരെന്റ്സ് വേറെ ആയാൽ പിന്നെയും ചെറിയ ലെവൽ ക്വാളിറ്റി വരും ചിലർ pl കളിച്ചിട്ടുണ്ട് Dany ബട്ട്, നീൽ ടായ്‌ലർ, ഹാമശ ചൗദരി, micheal ചോപ്ര, yan ദന പക്ഷെ ഇവരുടെ ഒക്കെ ഒരു പേരെന്റ് വൈറ്റ് or ബ്ലാക്ക് ആണ് അതിൽ തന്നെ ബ്ലാക്ക് ഡാഡ് ഉള്ള ചൗദരി ആണ് പ്രീമിയർ ലീഗ് ക്വാളിറ്റി വന്നുള്ളൂ
Fact: യൂറോപ്പിൽ ഒക്കെ ഒരു ക്ലബ്ബിനെ പറ്റി ആദ്യം ചോദിക്കുന്നത് എത്ര ട്രെയിനിങ് ഗ്രൗണ്ട് ഉണ്ടെന്നാണ്. ഇവിടെ ഒരു സ്റ്റേഡിയം+അക്കാദമി+ടർഫ് ഉണ്ടായാൽ ഫുട്ബോൾ വളരുമെന്ന് ആണ് വിചാരം 😢😢
@@TheHouseofFootballTHF ഞാൻ കരുതുന്നത് bro എന്നെ പോലെ isl watch ചെയ്യാറില്ല എന്നാണ് .. ഇവിടെ ഇപ്പൊ national games തന്നെ വെറുതിരിക്കുകയാണ്.. ബ്രസീലിൻ്റെ ഒക്കെ കളി കാണുബോൾ എടുത്ത് എറിയാൻ തോന്നും...😢😢
കുറച്ചു cash മുടക്കി government കുറച്ചു youngster സിനെ യൂറോപ്പിലെ അക്കാദമികളിൽ വിട്ടു പഠനചെലവും ഏറ്റെടുക്കുക, അവര് പിനീട് ഇന്ത്യൻ ടീംന്നു വേണ്ടി കളിക്കട്ടെ..., ഇനി ഇതേ ഉള്ളു അവസാനത്തെ വഴി
@@naveenraramparambil7819ആഫ്രിക്കയിൽ ഉള്ള മികരാജ്യങ്ങളും വേൾഡ് കപ്പ് ഒരു തവണ എങ്കിലും കളിച്ചിട്ടുണ്ട് പിന്നെ അത്രെയും ദാരിദ്ര്യം പിടിച്ച രാജ്യങ്ങൾ മാത്രമേ കളിക്കതേയുള്ളു കാരണം അവർക്ക് സ്പോർട്സിൽ ഇൻവെസ്റ്റ് ചെയ്യാൻ ഫണ്ട് ഇല്ല അതേ സമയം ഇന്ത്യയിലോ ഗവണ്മെന്റ് സ്പോർട്സിയിൽ ഇൻവെസ്റ്റ് ചെയ്യുന്നും ഇല്ല ഉള്ള പൈസ പൊളിറ്റീഷ്യൻസ് അടിച്ചു മാറ്റുന്നു. രാഷ്ട്രീയത്തിൽ വന്നത് കൊണ്ട് മാത്രം 500,1000 കോടി അസ്തിയുള്ള രാഷ്ട്രീയക്കാർ ഇന്ത്യയിൽ മാത്രമേ കാണു ഇതൊക്കെ സ്പോർട്സിനും വികസനത്തിനും വേറെ ഉള്ള കാര്യങ്ങൾക്കും വേണ്ടിയുള്ള പൈസയാണ്. ഫുട്ബോളിൽ മാത്രം അല്ല ഒളിമ്പിക്സിയും ഇന്ത്യയുടെ നിരാശ പെടുത്തുന്ന പ്രേകടനം കണ്ടതല്ലെ.
യൂറോപ്യൻ ക്ലബുകൾക്ക് കിട്ടുന്ന ഫാൻ ഫോളോവിങ് ,ഇക്കണമിക്സ് എന്ന് ഇന്ത്യൻ ക്ലബ്കൾക്ക് കിട്ടുന്നോ അന്ന് ഇന്ത്യൻ ഫുട്ബോൾ രക്ഷപെടും . പക്ഷെ ഇന്ത്യക്കാർക്ക് പറ്റിയ ഒരു സ്പോർട്സ് അല്ല ഫുട്ബോൾ, ഇന്ത്യക്കാർ എന്നല്ല ഏഷ്യൻസ് തന്നെ എടുത്താൽ വോൾഡ് ക്ലാസ് ലെവലിൽ ഫുട്ബോൾ കളിക്കുന്ന ടീമുകൾ വളരെ കുറവാണ് ,ഇല്ല എന്ന് തന്നെ പറയാം . ജപ്പാനും കൊറിയ മാത്രം ആകും ചിലർക്ക് പറയാൻ ഉള്ളത് അവർ പോലും സ്തിരതയോടെ ലോക നിലവാരത്തിൽ കളിക്കുന്ന ടീമുകൾ അല്ല
Indian national ടീമിൻ്റെ കളി പോലും കേരളത്തിന് കിട്ടാറില്ല സ്റ്റേഡിയം ക്വാളിറ്റി ഇല്ലാന്ന് പറഞ്ഞ്..മിക്കവാറും അവർ സ്റ്റേഡിയം check ചെയ്യാൻ വന്ന് പറ്റില്ല എന്ന് പറഞ്ഞ് പോകും
Palarum namde Indian teamile players nte talent illa, quality illa enokke parayarund. Bt ee current society de football/sports nodulla nilapaad vach, Indian teamilek place medicha ellavarum vere level thanne aahnu... They choose a hardcore path, bt they find it successfull from this surroundings.
ഇതിന്റെ കൂടെ ഒരു നല്ല ടീം വന്നു കളിച്ചു പോയാൽ അതു valiya മാറ്റം ഉണ്ടാകും തീർച്ച അതു എങ്ങനെ എന്ന് ഇപ്പോ അല്ല പറയാൻ പറ്റുന്നത്. എങ്ങനെ ഒക്കെ പൈസ കളയുന്നു അപ്പോ കുറച്ചു പൈസ പോയാലും ഇങ്ങനെ ഇടക്കിടെ കളി വന്നാൽ നല്ലത് ആണ് അങ്ങനെayal ഇന്ത്യൻ പ്ലയെസിനെ ഏകദെശം എല്ലാരും അറിയാൻ തുടങ്ങും അതു അവർക്കും ഗുണം ആണ്
Consider this as a chance to see the Goat playing football in kerala. If this happen this will be the only chance for me to see him. So I will take this as a win. Other aspect are bullshit there is nothing good for Indian football from this.
Cant agree with you on this. Its true from the grass root needs to be managed but the exposure the match gives will help in something like sponsorships, investments etc.
@arunsethumadhavan614 U17 WC was hosted by India once. What was infra development caused by it ? We need to maintain the development caused by one off tournament or match. Unfortunately it's not the case.
ഇന്ത്യക്ക് ഇന്ത്യയെക്കാൾ കുറച്ചുകൂടെ ശക്തിയുള്ള ടീമിനോട് 3:0,2:0 എന്ന സ്കോറിൽ ജയിക്കാൻ പോലും പറ്റാത്ത ടീമാണ് വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന എന്ന ടീമുമായി സൗഹൃദ മത്സരം കളിക്കുന്നത് വലിയൊരു പരാജയത്തിന് സൂചനയാണ് അത് ഇന്ത്യക്ക് ഒരു അപമാനമാണ് . ഇന്ത്യയിൽ ഒരു ഫുട്ബോൾ ഫെസിലിറ്റി ഉണ്ടാക്ക് എന്നിട്ട് അർജന്റീന പോലൊരു ടീമിനെ വിളിച്ച് സൗഹൃദ മത്സരം അതാണ് ഇന്ത്യയ്ക്ക് എന്ന ടീമിന് നല്ലത്
ഇന്ത്യയിൽ grassroot development പ്രോപ്പർ ആയിട്ടല്ല നടക്കുന്നത്, പ്രോപ്പർ ലീഗ് ഫോർ grassroot പ്ലയെർസ് ഇന്ത്യയിൽ ഇല്ല mostly ടൂർണമെന്റ് ടൈപ്പ് ഫോർമാറ്റ് aahnu സൊ ഫോർ ലോങ്ങ് റൺ ആൻഡ് getting exposure ഫോർ ഇന്ത്യൻ പ്ലയെർസ് it will be slow growth,
വികസിക്കും,ബൂട്ടിയയിടെ വിരമിക്കൽ ദിനം തന്നെ പുള്ളിക്ക് അധ്യ കൂദാശ കൊടുത്ത് teams ആണ് ഇന്ത്യൻ football federation😂😂😂😂ഇതൊക്കെ പേടിച്ച് ചെത്രി നേരത്തെ ബൂട് അഴിച്ചത്😂
അര്ജന്റീന കേരളത്തിൽ വരണം എന്ന് സപ്പോർട്ട് ചെയ്യുന്ന്നവർ ഇന്ത്യൻ ഫുട്ബോൾ വളരാൻ വേണ്ടി ഒന്നും അല്ല. മെസ്സിയെ നേരിട്ട് കാണാൻ മാത്രം ആണ്. ഞാനും അതിൽ പെടും 😂❤
Genetic, food ഒന്നും reason ആയിട്ട് എക്കാലത്തു പറയല്ലേ... പണ്ട് asian ചാമ്പ്യൻസ് ഉം ഫ്രാൻസ് വരെ തോൽപ്പിച്ചിട്ടുണ്ട് ഇന്ത്യ.. എല്ലാവരും fecilities, technology improve ആക്കി players നെ devolapment ചെയ്തു നമ്മൾ കുറെ കാലം അന്ധം വിട്ടു നിന്നു.... ക്രിക്കറ്റ് cup എടുത്തപ്പോൾ എല്ലാവരും അതിന്റെ പിറകെയും ആയി... ISL വന്നതിനു ശേഷം ഇപ്പൊ കുറച്ചു കൂടി പ്രൊഫഷണൽ ആയിട്ടുണ്ട്... കൂടുതൽ clubs, league ഒക്കെ വരുന്നു... But training fecilities, technology ഒക്കെ top level ഇവിടെ കൊടുത്താൽ നമുക്കും നല്ല players നെ devolapment ചെയ്യാം... എല്ലാവരും ഇതിലേക്ക് വരണമെങ്കിൽ നാഷണൽ team ൽ result വേണം... അതിന് എല്ലാവരും ചെയ്യുന്നത് പോലെ ഇപ്പൊ origin players നെ add ചെയ്യുക... Result വരുമ്പോൾ media, സ്പോൺസർ ഒക്കെ കൂടുതൽ വരും investment വരും അതിലൂടെ devolap ആകും
@@TheHouseofFootballTHF 1962 ൽ Asian games,maidan movie കണ്ടില്ലേ true സ്റ്റോറി ആണ്.. Rahim sir ലെജൻഡ് coach💙 അതു പോലെ coaches വന്നാലും change ഉണ്ടാകും നാഷണൽ team ൽ ഒക്കെ
@@dilshadpk2346 ponn aliyaa maidan movie oke samaych ann france no1 squad aarnilaa, 3 rd team aayirunnu. History crt aayi manasilakku. Pine develop cheyyam ath samaychu annatee india alla innTte n koodi orkka
💯 Keralthil football culture onnum illa, oru loyal fanbase kurva... Even india olla 100 year old mb, eb okay varee kali mosham ayaa stadium allu illey.... KBFC 10 varsham kondu athil kura mattam varthan pattittu ondu, small amount annegilum club loyal fanbase create chyan pattitu ondu... athupole kura years edutha ethokey set avollu,ivide ollavrude vijaram adutha world avumbozhakum kalikamennu okkeya 😂
Kerala police il ulla players nu super league kalikkan ulla permisson koduthittilla. Pala grounds um pootti vachekuvanu.Ennittanu football valarthan nokkunnath.. Rashtreeya koprayam aan ith.
വെറുതെ ഇന്ത്യൻസ് ഗവണ്മെന്റ് ശരിയല്ല ഗ്രസ്സ് റൂട്ട് ലെവൽ കോച്ചിങ് ഇല്ല, ഫുട്ബോൾ culture ഇല്ല എന്നൊക്കെ പറയും പക്ഷെ ഇതല്ല ജനറ്റിക്സ്. ആണ് എന്ന കാര്യം ബോധം വന്നിട്ടില്ല ആൾക്കാർക്ക് സ്പോർട്സിൽ ഏറ്റവും weak ജനറ്റിക്സ് ഉള്ളവർ ആണ് സൗത്ത് ഏഷ്യൻസ് അമേരിക്കയിൽ എന്ത് culture ഉണ്ടായിട്ട അവിടെ അവർ ഫുട്ബോൾ ലീഗ് ഉണ്ടായിട്ട് അതികം കാലം ഉണ്ടായിട്ട് ഇല്ല MLS നമ്മുടെത്തിന്റെ കുറച്ചു കൂടിയ ലീഗ് ആണ് അത്രയേ ഉള്ളു എന്നിട്ട് Mbappe അടുത്ത് വരെ comparison വന്ന pulisic അവർ ഉണ്ടാക്കിയില്ലേ 15 വർഷം കൂടെ കഴിഞ്ഞാൽ അമേരിക്ക ടോപ് ടീം ആവും അങ്ങനെ ആണ് വണ്ടർ കിഡ്സ് വരുന്നേ അവിടെ നിന്ന് കാരണം സ്പോർട്സ് ജനറ്റിക്സ് ഉണ്ട് അതാണ് പൈസ ഇല്ല എന്ന് പറയുന്നില്ല
@@dilshadpk2346 അപ്പോൾ സെനഗൽ ഈജിപ്‌തി ഒക്കെ വേൾഡ്സ് ക്ലാസ്സ് പ്ലയെർസ് produce ചെയ്തത് എന്ത് ഗ്രാസ് റൂട്ട് ലെവൽ പരിശീലനം കിട്ടിയിട്ട? അവർ വേൾഡ് കപ്പിൽ വന്നാൽ മികച്ച പ്രകടനം നടത്തിയത് കണ്ടില്ലേ? ഞാൻ സെനഗലിൽ പോയിട്ട് ഗ്രാസ് റൂട്ട് പോയിട്ട് മര്യദക്ക് ഫുട്ബോൾ പോലും ഇല്ല എന്തിന് ഫുഡ് പോലുമില്ല പലരും poor കോച്ചിംഗ് കിട്ടിട്ട് തന്നെ ആണ് ഈ ലെവലിൽ എത്തിയത് അതാണ് ജനറ്റിക്സ് ന്റെ പവർ വേൾഡ് ക്ലാസ്സ് കോച്ചിംഗ് ഇല്ലേൽലും പലരുടെയും ഹാർഡ് വർക്ക് success ആവും അതിന് ഉദാഹരണം ആണ് mane Salah Wanyama യും ആഡ്ബയോർ ഒക്കെ അതിനേക്കാൾ എത്രയോ ഫെസിൽറ്റി ഇന്ത്യക്ക് ഉണ്ട് വേറെ ഒരു കാര്യം UK ലും USA പതിനായിരകണക്കിന് ഇന്ത്യൻ കുട്ടികൾ വേൾഡ് ക്ലാസ്സ് കോച്ചിങ് കിട്ടി വരുന്നുണ്ട് എന്നിട്ട് എന്താ ആരും ഡീസന്റ് player ആവാതെ പോകുന്നെ?
Bro , indiansin uk yil sports industryil work cheyyanula possibilities undo ? Masters cheyyan planund so sports related master's edakan ann udeshikunath.
ഇന്ത്യ ഒരു poor country ആണേലും മറ്റ് ദരിദ്ര കൺട്രി യില് ഇന്ത്യ yekkaal പ്രോട്ടീൻ കിട്ടുന്നു എന്ന് പറഞ്ഞത് മനസിലായില്ല..അവിടെയും അത്‌ലറ്റ്സ് ആയിരിക്കില്ലേ.. പ്രോട്ടീൻസ് കൂടുതലും കഴിക്കുന്നത്..ദരിദ്ര country യിലും സാധാരണക്കാർ കൂടുതൽ പ്രോട്ടീൻ കഴിക്കുന്നു എന്ന് പറഞാൽ അത് എങ്ങനെ ദരിദ്ര കൺട്രി ആവും bro 😅
Cash illathavar Pinne kali kaanano 😅 Ayal paranja oru word Ni paranj parathunnu, alla negative media’s paranju parathunnu Cash irakkanam mr, athu Ni ayalum government aayalum Support cheyyanam mr
Kerala super league ഒരു വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പാവട്ടെ... പുതിയ താരങ്ങൾക്ക് കൂടുതൽ അവസരം കിട്ടട്ടെ...❤
ശരിക്കും പറഞ്ഞാൽ ഇപ്പോൾ improve ആകുന്നുണ്ടെന്ന് ആണ് my opinion. There are lots of matches going on in youth level as well in 4 divisions of Ileague and ISL included.
Stadium =Football Growth❌
Grassroot✔️
സർക്കാർ ആദ്യം ഒരു നല്ല ഫുട്ബോൾ സ്റ്റേഡിയം ഉണ്ടാക്കട്ടെ എന്നിട്ട് ആവാം അർജന്റീന കൊണ്ടുണ്ടാക്കുന്നത്
Sathyam
Nalla stadium okke pinne aadhyam nalla training ground . Coaching teams verate. Nalla stadium vanond kali mecham aavum onum illa base set aavate aadhyam
Kuthithirupp number 1
മന്ത്രി ഒരു trip വിട്ടതാ അല്ലാണ്ട് വേറൊന്നും അല്ല
സത്യം ചുമ്മാ ഇവരെ ഒക്കെ കൊണ്ട് വന്നു കാശ് കളയാതെ അത് അക്കാദമി ലെവൽ ഇൻവെസ്റ്റ് ചെയ്താൽ എന്തേലും ഗുണം കിട്ടും
ചുമ്മാ ഒരു പ്രഹസനം അത്രേയൊള്ളൂ
Barcayude 5 scouting academy ഉണ്ടായിരുന്നു ഇന്ത്യയിൽ 14 കൊല്ലമായിട്ട്. Kainja മാസം ആണ് നിർത്തി പോയത്. 14 കൊല്ലം കൊണ്ട് ഒരാളെ പോലും കിട്ടിയില്ല ഇന്ത്യയിൽ നിന്ന്. പിന്നെ എന്ത് തേങ്ങയ്ക്കാണ്
അവസരം കുറെ ഉണ്ട് പക്ഷെ ആർക്കും ഇവിടെ താല്പര്യമില്ല
@@SM-nh8ue footballin root olla placesilonnum allayirunnu academy pinne nalla paisem indarn
Correct
Isl 5,6 ഡിവിഷൻ വരണം Relegation വരണം
ഇപ്പൊ നടക്കുന്ന isl ഇൽ തന്നെ പല സ്റ്റേഡിയവും കാലി ആണ് അപ്പൊ relagation ടീമിന്റെ കളി കോവിഡ് ടൈം പോലെ ആയിരിക്കും സ്റ്റേഡിയം
ഡിവിഷൻ ഒക്കെ വന്നു ബ്രോ പ്രമോഷനും വന്നും 15+ ടീംസ് വന്നാലേ relegation നടക്കൂ..
2027 start cheyum
Apart from the grass roots level development, we need some idols in football, someone like sachin, Dhoni, or kohli, who can attract youngsters to the sport but sadly we don't have one in football at the moment.
Well said ❤
Inf clairefontaine നെ കുറിച്ച് ഒരു video ചെയ്യാമോ അണ്ണാ❤
Indian Players ന് Football IQ തീരെ കുറവാണ്. National level കളിക്കുന്നവനും കണ്ടം ഫുട്ബോൾ കളിക്കുന്നവനും ഒരേ Vibe ആണ്. കുറച്ച് dribling, skill അറിയാങ്കിൽ അവൻ തന്നെ രാജാവ് 😂
Correct😅.football iq illathe orikkalum മുന്നോട്ട് പോവില്ല
💯
Arg academy okke varunn parayunnund, pinne stadium quality koodum, i think it's a good move
ഇവിടെ പത്തു വർഷത്തോളം barca അക്കാദമി ഉണ്ടായിരുന്നു... പുറത്ത് നിന്ന് വരുന്നവർ ഒക്കെ അവരുടെ name ബ്രാൻഡിംഗ് വെച്ച് ക്യാഷ് ഉണ്ടാക്കാൻ മാത്രമെ നോക്കൂ
Grassroot level work cheyyanm primary school thott sports importance kodukkanm... Parents should encourage their children for sports..
Genetics അല്ല പ്രശ്നം, നമ്മുടെ diet അന്ന്, vikash dhorasso എന്നെ indian origin player 2006 france wc squadil ഉണ്ടായിരുന്നു, ഇതു നമ്മളിൽ പലർക്കും അറിയില്ല, നല്ല grass root level coaching കിട്ടിയാൽ നമ്മളും set ആവും 🙏
@@Mihananaal04 വെറുതെ മണ്ടത്തരം പറയലെ ബ്രോ
വെറുതെ ഗൂഗിളിൽ പോയി
ഇന്ത്യൻ ഒറിജിൻ player സെർച്ച് ചെയുമ്പോൾ കുറച്ചു കൂടെ ഡീറ്റൈൽ ആയി സെർച്ച് ചെയ്യുക. വികാഷ് ദോറസോ ഒരു ഇൻഡോ കരിബിയൻ ആണ്
എന്നുവെച്ചാൽ mixed ആയ എതിനിസിറ്റി ഉള്ള വ്യക്തി
ബ്ലാക്ക് ന്റെയും ഇന്ത്യൻസ് ന്റെയും മിക്സ്സ് ആണ് അയാൾ.
കറിബിയൻ ബ്ലാക്ക്സ് ലോകത്തിലെ ഏറ്റവും മികച്ച ജനറ്റിക്സ് ഉള്ള വെസ്റ്റ് ആഫ്രിക്കൻ പാരമ്പര്യം പെറുന്നവർ ആണ്
So പുള്ളി ജനറ്റിക്കലി ഇന്ത്യൻസിനെക്കാൾ ഏറെ സുപ്പീരിയർ ആണ്.
സുനിൽ നരയ്ൻ. ആൾവിൻ കാളിചരൻ, chndrapaul ഇവരുടെ ഒക്കെ ബോഡി പ്രോപ്പർ ഇന്ത്യൻസ് പോലെ ആണോ?
നന്മുടെ ഉള്ളിൽ ബ്ലാക്ക് genes ഉണ്ടേൽ നമ്മൾ അത്ലറ്റിക് ആകും
Kieran Trippier christiano Ronaldo
ഇവരൊക്കെ പ്രോപ്പർ വൈറ്റ് ആണ് എന്ന് തോന്നി പോകും എന്നാൽ വൈറ്റ് ഇല്ലാത്ത കായിക ശേഷി രണ്ടാൾക്കും ഉണ്ട്
Why? റൊണാൾഡോ അച്ഛന്റെ ഫാദർ കേപ്പ് വർഡൻ പാരമ്പര്യം ഉള്ള ആളും trippier അച്ഛന്റെ അച്ഛൻ കരിബീൻസ് ഡീസന്റ് ഉള്ള ആൾ ആണ്
അതാണ് ബ്ലാക്ക് genes ന്റെ പവർ
പിന്നെ ഗ്രസ്സ് റൂട്ട് ലെവൽ ആണ് എങ്കിൽ
ഇതുകൊണ്ട് ഇത് കിട്ടി കളിച്ചു വളരുന്ന ബ്രിട്ടീഷ് ഇന്ത്യൻ കിഡ്സ്
പ്രീമിയർ ലീഗ് 4th ഡിവിഷൻ പോലും എത്താത്.
അവിടെ ആണ് ജനറ്റിക്സ് പ്രാധാന്യം
പൗരത്വം ഇല്ലേലും ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ഉള്ള മൈഗ്രന്റ്‌സ് സൗത്ത് ഏഷ്യൻസ് ആണ്
പതിനായിരകണക്കിന് ഇന്ത്യൻ കിഡ്സ് ഈ ഫോഡൻ saka ക്കും ജൂഡ് musiala ക്കും കിട്ടിയ സെയിം വേൾഡ് ക്ലാസ്സ് ഗ്രസ്സ് റൂട്ട് ലെവൽ കോച്ചിങ് കിട്ടി വളരുന്നു
പക്ഷെ സ്കൂളിൽ ടീമിൽ പോലും ഇന്ത്യൻ കിഡ്സ് കയറാൻ പറ്റുന്നില്ല
കാരണം ബ്ലാക്ക് വൈറ്റ് mixed കിഡ്സ് മാച്ച് ചെയ്യാൻ പറ്റുന്നില്ല
അതാണ് ജനറ്റിക്
One പേരെന്റ്സ് വേറെ ആയാൽ പിന്നെയും ചെറിയ ലെവൽ ക്വാളിറ്റി വരും ചിലർ pl കളിച്ചിട്ടുണ്ട്
Dany ബട്ട്, നീൽ ടായ്‌ലർ, ഹാമശ ചൗദരി, micheal ചോപ്ര, yan ദന
പക്ഷെ ഇവരുടെ ഒക്കെ ഒരു പേരെന്റ് വൈറ്റ് or ബ്ലാക്ക് ആണ്
അതിൽ തന്നെ ബ്ലാക്ക് ഡാഡ് ഉള്ള ചൗദരി ആണ് പ്രീമിയർ ലീഗ് ക്വാളിറ്റി വന്നുള്ളൂ
അണ്ണന്റെ ഗ്ലെയ്സേഴ്സും ഞങ്ടെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ഒരമ്മ പെറ്റതാണ് അണ്ണാ 😢
അത്രയും കുറച്ചു കാണണോ.... ഇത് Manchester United ആണ്... 😈
@@HariKrishnan-li1ie അതുകൊണ്ടാണ് പറഞ്ഞത് man utd have Cup kbfc doesn't that is the only difference
Da domestic cup adichayirunnu kazhinja season 😊
glazers club inn paisa kondonn managment chelavakkathirikkunnu vethyasond
Bro chelsea ownership clashine Patti oru video
Fact: യൂറോപ്പിൽ ഒക്കെ ഒരു ക്ലബ്ബിനെ പറ്റി ആദ്യം ചോദിക്കുന്നത് എത്ര ട്രെയിനിങ് ഗ്രൗണ്ട് ഉണ്ടെന്നാണ്.
ഇവിടെ ഒരു സ്റ്റേഡിയം+അക്കാദമി+ടർഫ് ഉണ്ടായാൽ ഫുട്ബോൾ വളരുമെന്ന് ആണ് വിചാരം 😢😢
Ith oru nalla move ayirikkum bro Argentina ivide 3 academy kalum indakkum government partnership ayit. 1:52
Avar evide academies kond vannotte. Pakshe national team vann kalikkanam enn venda.
Well said bro👍
💯
bruh kerala super league video cheyuu
Ath vere alukal cheyunund 😃
@@TheHouseofFootballTHF ennalum bro chei endanu bro de perspetive
Nope ഒരുപാട് ആളുകൾ already ചെയ്തിട്ട് ഉണ്ട് @@thesmooth6679
@@TheHouseofFootballTHF ഞാൻ കരുതുന്നത് bro എന്നെ പോലെ isl watch ചെയ്യാറില്ല എന്നാണ് .. ഇവിടെ ഇപ്പൊ national games തന്നെ വെറുതിരിക്കുകയാണ്.. ബ്രസീലിൻ്റെ ഒക്കെ കളി കാണുബോൾ എടുത്ത് എറിയാൻ തോന്നും...😢😢
Bro cheyyanam
i league 2 and I league 3 ആയിട്ടുണ്ട്
And ISLൽ Relegation കൂടി വരും.
കുറച്ചു cash മുടക്കി government കുറച്ചു youngster സിനെ യൂറോപ്പിലെ അക്കാദമികളിൽ വിട്ടു പഠനചെലവും ഏറ്റെടുക്കുക, അവര് പിനീട് ഇന്ത്യൻ ടീംന്നു വേണ്ടി കളിക്കട്ടെ..., ഇനി ഇതേ ഉള്ളു അവസാനത്തെ വഴി
Enik ore oru karye ullu ee ഇന്ത്യ എന്നാ മഹാരാജ്യത്ത് ജനിച്ചതിൽ സങ്കടം. അത് ഫുട്ബോൾ ന്റെ കാര്യത്തില.
Apol Africans okkeyo?
@@naveenraramparambil7819ആഫ്രിക്കയിൽ ഉള്ള മികരാജ്യങ്ങളും വേൾഡ് കപ്പ് ഒരു തവണ എങ്കിലും കളിച്ചിട്ടുണ്ട് പിന്നെ അത്രെയും ദാരിദ്ര്യം പിടിച്ച രാജ്യങ്ങൾ മാത്രമേ കളിക്കതേയുള്ളു കാരണം അവർക്ക് സ്പോർട്സിൽ ഇൻവെസ്റ്റ് ചെയ്യാൻ ഫണ്ട് ഇല്ല അതേ സമയം ഇന്ത്യയിലോ ഗവണ്മെന്റ് സ്പോർട്സിയിൽ ഇൻവെസ്റ്റ് ചെയ്യുന്നും ഇല്ല ഉള്ള പൈസ പൊളിറ്റീഷ്യൻസ് അടിച്ചു മാറ്റുന്നു. രാഷ്ട്രീയത്തിൽ വന്നത് കൊണ്ട് മാത്രം 500,1000 കോടി അസ്തിയുള്ള രാഷ്ട്രീയക്കാർ ഇന്ത്യയിൽ മാത്രമേ കാണു ഇതൊക്കെ സ്പോർട്സിനും വികസനത്തിനും വേറെ ഉള്ള കാര്യങ്ങൾക്കും വേണ്ടിയുള്ള പൈസയാണ്. ഫുട്ബോളിൽ മാത്രം അല്ല ഒളിമ്പിക്സിയും ഇന്ത്യയുടെ നിരാശ പെടുത്തുന്ന പ്രേകടനം കണ്ടതല്ലെ.
100% സത്യം
Don't rotate chair please. Thala vedhanikunnuu nokumbooo
യൂറോപ്യൻ ക്ലബുകൾക്ക് കിട്ടുന്ന ഫാൻ ഫോളോവിങ് ,ഇക്കണമിക്സ് എന്ന് ഇന്ത്യൻ ക്ലബ്കൾക്ക് കിട്ടുന്നോ അന്ന് ഇന്ത്യൻ ഫുട്ബോൾ രക്ഷപെടും . പക്ഷെ ഇന്ത്യക്കാർക്ക് പറ്റിയ ഒരു സ്പോർട്സ് അല്ല ഫുട്ബോൾ, ഇന്ത്യക്കാർ എന്നല്ല ഏഷ്യൻസ് തന്നെ എടുത്താൽ വോൾഡ് ക്ലാസ് ലെവലിൽ ഫുട്ബോൾ കളിക്കുന്ന ടീമുകൾ വളരെ കുറവാണ് ,ഇല്ല എന്ന് തന്നെ പറയാം . ജപ്പാനും കൊറിയ മാത്രം ആകും ചിലർക്ക് പറയാൻ ഉള്ളത് അവർ പോലും സ്തിരതയോടെ ലോക നിലവാരത്തിൽ കളിക്കുന്ന ടീമുകൾ അല്ല
എന്നാൽ പിന്നെ ഫുട്ബാൾ കളി അങ്ങ് നിർത്താം ഏഷ്യാകാരുടെ 👍🏾
യൂറോപ്യൻ കൂടുതൽ population ഇവിടെ ഉണ്ട് 10% പേര് follow ചെയ്‌താൽ തന്നെ huge number ആയല്ലോ
Bro ee match kond goverment nn oru cheriya income kittule brodcasting, sponsarship, ticket sales etc..
Kure nalla ground venam bro 11s kalikanathum 5s kalikanathum difference indu namude pillerku kalikan ground polum ila
Indian national ടീമിൻ്റെ കളി പോലും കേരളത്തിന് കിട്ടാറില്ല സ്റ്റേഡിയം ക്വാളിറ്റി ഇല്ലാന്ന് പറഞ്ഞ്..മിക്കവാറും അവർ സ്റ്റേഡിയം check ചെയ്യാൻ വന്ന് പറ്റില്ല എന്ന് പറഞ്ഞ് പോകും
Palarum namde Indian teamile players nte talent illa, quality illa enokke parayarund.
Bt ee current society de football/sports nodulla nilapaad vach, Indian teamilek place medicha ellavarum vere level thanne aahnu... They choose a hardcore path, bt they find it successfull from this surroundings.
Argentina ടീമിനെ invite ചെയ്യാൻ സ്പെയിനിൽ പോവുന്നത് കൊണ്ട് എന്തു കാര്യം അവരുടെ fa അര്ജന്റീനയിൽ അല്ലേ സ്പെയിനിൽ അല്ലല്ലോ 🤣🤣🤣
Good video 💯
ഫുട്ബാൾ valaranamenkil... നമ്മൾ നഴ്സറി സ്കൂൾ കാലഘട്ടം മുതൽ തന്നെ footbalum അവരെ അതിനു വേണ്ടി... ട്രെയിൻ ചെയ്യിക്കണം
Food ഒരു പ്രധാന കടകം ആണ്
@@പറയുംഫുഡ് അല്ല ജനറ്റിക്സ്
@@പറയുംFood ഇല്ലാത്ത കുറവ് ഒന്നും ഇല്ലല്ലോ... Fast food ഒഴിവാക്കി നല്ലത് കഴിക്കണം
THF❤❤
ഇതിന്റെ കൂടെ ഒരു നല്ല ടീം വന്നു കളിച്ചു പോയാൽ അതു valiya മാറ്റം ഉണ്ടാകും തീർച്ച അതു എങ്ങനെ എന്ന് ഇപ്പോ അല്ല പറയാൻ പറ്റുന്നത്. എങ്ങനെ ഒക്കെ പൈസ കളയുന്നു അപ്പോ കുറച്ചു പൈസ പോയാലും ഇങ്ങനെ ഇടക്കിടെ കളി വന്നാൽ നല്ലത് ആണ് അങ്ങനെayal ഇന്ത്യൻ പ്ലയെസിനെ ഏകദെശം എല്ലാരും അറിയാൻ തുടങ്ങും അതു അവർക്കും ഗുണം ആണ്
bro arg ina verunne athin india aytt kalikkan allelo
❤
bro super league kerala patti oru vedio cheyummo
Consider this as a chance to see the Goat playing football in kerala. If this happen this will be the only chance for me to see him. So I will take this as a win. Other aspect are bullshit there is nothing good for Indian football from this.
Cant agree with you on this. Its true from the grass root needs to be managed but the exposure the match gives will help in something like sponsorships, investments etc.
@@arunsethumadhavan614 what kind of sponsorship/ investment for a oneoff game?
@arunsethumadhavan614 U17 WC was hosted by India once. What was infra development caused by it ? We need to maintain the development caused by one off tournament or match. Unfortunately it's not the case.
ഒരു തേങ്ങയും നടക്കില്ല ഇൻഡിൻ സിസ്റ്റം മൊത്ത മാറ്റണം
@praveen.mukunda
Exactly bro
Ksl video❤❤
🙂
kerala super league started any comments or video please
Anno ariyamo🫠❤️🔥
🙌❤
ഇന്ത്യക്ക് ഇന്ത്യയെക്കാൾ കുറച്ചുകൂടെ ശക്തിയുള്ള ടീമിനോട് 3:0,2:0 എന്ന സ്കോറിൽ ജയിക്കാൻ പോലും പറ്റാത്ത ടീമാണ് വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന എന്ന ടീമുമായി സൗഹൃദ മത്സരം കളിക്കുന്നത് വലിയൊരു പരാജയത്തിന് സൂചനയാണ് അത് ഇന്ത്യക്ക് ഒരു അപമാനമാണ് . ഇന്ത്യയിൽ ഒരു ഫുട്ബോൾ ഫെസിലിറ്റി ഉണ്ടാക്ക് എന്നിട്ട് അർജന്റീന പോലൊരു ടീമിനെ വിളിച്ച് സൗഹൃദ മത്സരം അതാണ് ഇന്ത്യയ്ക്ക് എന്ന ടീമിന് നല്ലത്
ഇന്ത്യയിൽ grassroot development പ്രോപ്പർ ആയിട്ടല്ല നടക്കുന്നത്, പ്രോപ്പർ ലീഗ് ഫോർ grassroot പ്ലയെർസ് ഇന്ത്യയിൽ ഇല്ല mostly ടൂർണമെന്റ് ടൈപ്പ് ഫോർമാറ്റ് aahnu സൊ ഫോർ ലോങ്ങ് റൺ ആൻഡ് getting exposure ഫോർ ഇന്ത്യൻ പ്ലയെർസ് it will be slow growth,
One year full season varanam
Hi thf 🙂↔️
Nammadue system sheriyallaaa😢
Isl,i league, i league 1, i league 2, i league 3 ആയി ഇപ്പൊ promotion um നടക്കുന്നുണ്ട്..minimum number of teams ആയാൽ relegation um start ചെയ്യും
nalla oru football stadium panithoode
🎉🎉🎉🎉🎉
Factos
Namukk patiyilllaa namudee kutti kale enkilum nammal support cheyyanam❤
Ferst❤
സത്യം 😂
ഇതൊന്നും വേണ്ട ബ്രോ..... Grass root develepmentil ഫോക്കസ് ചെയ്താൽ കൊറേ പ്ലയെര്സ് ഉയർന്നു വരും
English football pyramid is very deep
Stadium paniyu🥲
Accademy ലെവൽ കൊണ്ട് മാത്രമേ.... മാറ്റം ഉണ്ടാകൂ
വികസിക്കും,ബൂട്ടിയയിടെ വിരമിക്കൽ ദിനം തന്നെ പുള്ളിക്ക് അധ്യ കൂദാശ കൊടുത്ത് teams ആണ് ഇന്ത്യൻ football federation😂😂😂😂ഇതൊക്കെ പേടിച്ച് ചെത്രി നേരത്തെ ബൂട് അഴിച്ചത്😂
😂😂😂💯💯💯💯
ഒരുകാര്യവും ഇല്ല പണം കളയാം അതിൻറെ പേരിൽ കുറേപണം വെട്ടിക്കാം.. ഗ്രസ്സ്റൂട്ട് പദ്ധതികൾ തയ്യാറാക്കുക അല്ലാതെ ഒരു മാർഗ്ഗവും ഇല്ല
Bro E pucham Mattivechittu onnude chinthichu nok.. Chilappo manasilakum😪
Chinthichitt ulla karyaman hey ivide paranjath
ഫുഡും ഡിയറ്റും അത് പോലെ genetics um ആണ് ഏറ്റവും important അതൊന്നും നമ്മൾക്ക് ഒരിക്കലും ഉണ്ടാവില്ല
Food ഒക്കെ മാറ്റി പിടിൽകാവുന്നതേ ഒള്ളു... നമ്മുടെ fecilities ഇപ്പോഴും കുറെ പുറകിൽ ആണ്...
ഈ പൈസ യൂത്ത് ഡെവലപ്പ്മെന്റിനെ വേണ്ടി ഇൻവെസ്റ്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം
Ithoke vote kitan vendi matram aan alland football sneham onnm alla
അര്ജന്റീന കേരളത്തിൽ വരണം എന്ന് സപ്പോർട്ട് ചെയ്യുന്ന്നവർ ഇന്ത്യൻ ഫുട്ബോൾ വളരാൻ വേണ്ടി ഒന്നും അല്ല. മെസ്സിയെ നേരിട്ട് കാണാൻ മാത്രം ആണ്. ഞാനും അതിൽ പെടും 😂❤
4k
Genetic, food ഒന്നും reason ആയിട്ട് എക്കാലത്തു പറയല്ലേ... പണ്ട് asian ചാമ്പ്യൻസ് ഉം ഫ്രാൻസ് വരെ തോൽപ്പിച്ചിട്ടുണ്ട് ഇന്ത്യ.. എല്ലാവരും fecilities, technology improve ആക്കി players നെ devolapment ചെയ്തു നമ്മൾ കുറെ കാലം അന്ധം വിട്ടു നിന്നു.... ക്രിക്കറ്റ് cup എടുത്തപ്പോൾ എല്ലാവരും അതിന്റെ പിറകെയും ആയി... ISL വന്നതിനു ശേഷം ഇപ്പൊ കുറച്ചു കൂടി പ്രൊഫഷണൽ ആയിട്ടുണ്ട്... കൂടുതൽ clubs, league ഒക്കെ വരുന്നു... But training fecilities, technology ഒക്കെ top level ഇവിടെ കൊടുത്താൽ നമുക്കും നല്ല players നെ devolapment ചെയ്യാം... എല്ലാവരും ഇതിലേക്ക് വരണമെങ്കിൽ നാഷണൽ team ൽ result വേണം... അതിന് എല്ലാവരും ചെയ്യുന്നത് പോലെ ഇപ്പൊ origin players നെ add ചെയ്യുക... Result വരുമ്പോൾ media, സ്പോൺസർ ഒക്കെ കൂടുതൽ വരും investment വരും അതിലൂടെ devolap ആകും
Asian champions epo?
@@TheHouseofFootballTHF 1962 ൽ Asian games,maidan movie കണ്ടില്ലേ true സ്റ്റോറി ആണ്.. Rahim sir ലെജൻഡ് coach💙 അതു പോലെ coaches വന്നാലും change ഉണ്ടാകും നാഷണൽ team ൽ ഒക്കെ
@@dilshadpk2346 ponn aliyaa maidan movie oke samaych ann france no1 squad aarnilaa, 3 rd team aayirunnu. History crt aayi manasilakku. Pine develop cheyyam ath samaychu annatee india alla innTte n koodi orkka
@@neerajr3229 മറ്റുള്ളവർ work ചെയ്തു... നമ്മൾ ഉറങ്ങികിടന്നു
THF ♥️ ♾️
11 pitch കളിക്കാൻ 11എൻഎസ് പിടിച്ച ഇവിടെ ബ്രോ
Hloo
hi
What happens Portugal invest in gokulam kerala fc for 900 crores
Poda elixer kundi
Nee poda
Indian players are overpayied..maridhaku oru 3-4 quality pass kodukan kazhivu illathvanmrku ivide ISL kittunathu 4cr -5cr... athondu thanne forign countries lower divison poyi kalikan players thyaravila, porthu okey poyi kalichu experince ondakuvaney pinneyum players better ayenny
💯 Keralthil football culture onnum illa, oru loyal fanbase kurva... Even india olla 100 year old mb, eb okay varee kali mosham ayaa stadium allu illey....
KBFC 10 varsham kondu athil kura mattam varthan pattittu ondu, small amount annegilum club loyal fanbase create chyan pattitu ondu... athupole kura years edutha ethokey set avollu,ivide ollavrude vijaram adutha world avumbozhakum kalikamennu okkeya 😂
lack of good indian coaches oru prashnamaanu
Kerala police il ulla players nu super league kalikkan ulla permisson koduthittilla. Pala grounds um pootti vachekuvanu.Ennittanu football valarthan nokkunnath.. Rashtreeya koprayam aan ith.
Argentina varatte,
Oru entertainment enna reethiyil valare nallathaanu.
ഗോകുലം fc ❤
വെറുതെ ഇന്ത്യൻസ് ഗവണ്മെന്റ് ശരിയല്ല
ഗ്രസ്സ് റൂട്ട് ലെവൽ കോച്ചിങ് ഇല്ല, ഫുട്ബോൾ culture ഇല്ല എന്നൊക്കെ പറയും
പക്ഷെ ഇതല്ല ജനറ്റിക്സ്. ആണ് എന്ന കാര്യം ബോധം വന്നിട്ടില്ല ആൾക്കാർക്ക്
സ്പോർട്സിൽ ഏറ്റവും weak ജനറ്റിക്സ് ഉള്ളവർ ആണ് സൗത്ത് ഏഷ്യൻസ്
അമേരിക്കയിൽ എന്ത് culture ഉണ്ടായിട്ട
അവിടെ അവർ ഫുട്ബോൾ ലീഗ് ഉണ്ടായിട്ട് അതികം കാലം ഉണ്ടായിട്ട് ഇല്ല
MLS നമ്മുടെത്തിന്റെ കുറച്ചു കൂടിയ ലീഗ് ആണ് അത്രയേ ഉള്ളു
എന്നിട്ട്
Mbappe അടുത്ത് വരെ comparison വന്ന pulisic അവർ ഉണ്ടാക്കിയില്ലേ
15 വർഷം കൂടെ കഴിഞ്ഞാൽ അമേരിക്ക ടോപ് ടീം ആവും
അങ്ങനെ ആണ് വണ്ടർ കിഡ്സ് വരുന്നേ അവിടെ നിന്ന്
കാരണം സ്പോർട്സ് ജനറ്റിക്സ് ഉണ്ട് അതാണ്
പൈസ ഇല്ല എന്ന് പറയുന്നില്ല
India tribals genetically strong aanu
ഒലക്ക 😂, മറ്റുള്ളവരുമായിട്ടു മുട്ടി നിക്കാൻ പറ്റില്ല @@rahul-kb7xn
അവർ ഒക്കെ ക്യാഷ് ഇറക്കി high ടെക്നോളജി യിൽ ആണ് പ്രാക്ടീസ് ചെയ്യുന്നത്.. Stadium പോട്ടെ...നമ്മുടെ ഇവിടെ എത്ര training ഗ്രൗണ്ട് ഉണ്ടാകും...
@@dilshadpk2346 അപ്പോൾ സെനഗൽ ഈജിപ്‌തി ഒക്കെ
വേൾഡ്സ് ക്ലാസ്സ് പ്ലയെർസ് produce ചെയ്തത് എന്ത് ഗ്രാസ് റൂട്ട് ലെവൽ പരിശീലനം കിട്ടിയിട്ട?
അവർ വേൾഡ് കപ്പിൽ വന്നാൽ മികച്ച പ്രകടനം നടത്തിയത് കണ്ടില്ലേ?
ഞാൻ സെനഗലിൽ പോയിട്ട്
ഗ്രാസ് റൂട്ട് പോയിട്ട് മര്യദക്ക് ഫുട്ബോൾ പോലും ഇല്ല
എന്തിന് ഫുഡ് പോലുമില്ല
പലരും poor കോച്ചിംഗ് കിട്ടിട്ട് തന്നെ ആണ്
ഈ ലെവലിൽ എത്തിയത്
അതാണ് ജനറ്റിക്സ് ന്റെ പവർ
വേൾഡ് ക്ലാസ്സ് കോച്ചിംഗ് ഇല്ലേൽലും പലരുടെയും ഹാർഡ് വർക്ക് success ആവും
അതിന് ഉദാഹരണം ആണ് mane
Salah Wanyama യും ആഡ്ബയോർ
ഒക്കെ
അതിനേക്കാൾ എത്രയോ ഫെസിൽറ്റി ഇന്ത്യക്ക് ഉണ്ട്
വേറെ ഒരു കാര്യം
UK ലും USA പതിനായിരകണക്കിന് ഇന്ത്യൻ കുട്ടികൾ വേൾഡ് ക്ലാസ്സ് കോച്ചിങ് കിട്ടി വരുന്നുണ്ട് എന്നിട്ട് എന്താ ആരും ഡീസന്റ് player ആവാതെ പോകുന്നെ?
Bro , indiansin uk yil sports industryil work cheyyanula possibilities undo ? Masters cheyyan planund so sports related master's edakan ann udeshikunath.
Sadhyatha kurava.. unless youre good in mathematics
@@TheHouseofFootballTHF what do you mean?
Onnum cheythitt karyam illa😂😂😂😂(adhyam maryadhakk kalikanam!! Thumb nailnte baakky)
Brooo parayooo veed evdee name enthaaaaa❤❤❤❤❤
Enthinaanavo 😃
@@TheHouseofFootballTHF follower since you started your channel, amazing work rate I am just 14 y.o quality content
ഇന്ത്യ ഒരു poor country ആണേലും മറ്റ് ദരിദ്ര കൺട്രി യില് ഇന്ത്യ yekkaal പ്രോട്ടീൻ കിട്ടുന്നു എന്ന് പറഞ്ഞത് മനസിലായില്ല..അവിടെയും അത്‌ലറ്റ്സ് ആയിരിക്കില്ലേ..
പ്രോട്ടീൻസ് കൂടുതലും കഴിക്കുന്നത്..ദരിദ്ര country യിലും സാധാരണക്കാർ കൂടുതൽ പ്രോട്ടീൻ കഴിക്കുന്നു എന്ന് പറഞാൽ അത് എങ്ങനെ ദരിദ്ര കൺട്രി ആവും bro 😅
80% of Indians dont eat meat.
There you go
അത് ഉടായിപ്പ ബ്രോ
സെവെൻസ് ബാൻ ചെയ്താൽ കൊറേ ഒകെ മാറ്റം ഉണ്ടാവും 😇😇
കാശുള്ളവർ മാത്രം കളി കണ്ടാ മതി എന്നു പറഞ്ഞ വാനര പുള്ളി😏
Athaara
Cash illathavar Pinne kali kaanano 😅 Ayal paranja oru word Ni paranj parathunnu, alla negative media’s paranju parathunnu
Cash irakkanam mr, athu Ni ayalum government aayalum
Support cheyyanam mr
@@TheHouseofFootballTHFArgentinaye Keralthilekk konduvaraan shremikkunna mahaanaya sports minister thanne. Pulli Indiade etho oru cricket matchin Karyavattathile stadiumthil ticket rate koodiyathin patti news channelukkar choichuppol paranja utharam aan ith🫠
@@TheHouseofFootballTHFadbdurahman
@@TheHouseofFootballTHFeee minster le abdu Rahman
Manchester united നശിച്ചു 💔
Feminisem
@@jerinjoy8953 😄
❤️
💯
❤❤❤
💯
❤
💯
❤
❤
❤
❤
❤