enikum und ee pain same chechi prnja sthalath thanne annu 7th month annu enikum...drs nokytt onnm kuzhapam illa scan ilm prblm onnula vayar vekkunnathinte annenn prnju drs ini anghtt ingne ayirikkum enn annu drs parayunnath... irikkano nikkano kidakkano vayya pain karannm dress vann muttumbol polm ee pain annu nthcheyyana 😢
ഞാനും 3rd പ്രെഗ്നന്റ് ആണ്.. 5 month ആയി.. Jan 8 നാണ് Anomaly സ്കാനിംഗ്... മൂന്നാമത്തെ C section ആണ് അതിന്റെ ഒരു ടെൻഷനും പേടിയും ഇണ്ട് ☹️ഫസ്റ്റ് babyk feb 27നു 4 yr ആവുന്നു സെക്കന്റ് Babyk മെയ്12 നു 2 yr ആവും 5 വർഷത്തിനുള്ളിൽ 3 മത്തെ ഓപ്പറേഷൻ 😁😁inshaAllah ഡെലിവറി വരുന്നത് മെയ് ലാണ്... നാളെത്തെ scaning ലു അറിയാം baaki വിശേഷങ്ങൾ 😍❤️...
എനിക്കും 5 month മുതൽ ഈ വേദന ഉണ്ട് breast ൻറെ താഴെ യും പുറത്തും സഹിക്കാൻ പറ്റാത്ത pain ആണ്.dr കാണിച്ചു ഗ്യാസ് prblm ആണെന്ന പറഞ്ഞത് 6 month ലും കുറെ ദിവസം ഉണ്ടായി. ഇപ്പൊ 7 month start ആയി വേദന യുണ്ട് പക്ഷെ over ആയിട്ട് ഇല്ല
Right upper side pain anel gallbldder stone ayirikum. Sahikkan patatha pain ayirunu So enik delivery kazhinju 20 days ayapo gallbladder remove akki. Ipo 10 years ayi so far no prblm😊
Enikum same ayerunnu kidney Stone pain unsahikkable ayerunnu apo enik 5month ayerunnu... Hos admit ayerunnu ennod doctr prnjath nmla kidney il ulla stone move avupo anu nmk pain varunne yennu anu... Pgnt ayond nmk medicine taraan pattilallo so ennitum tablet tannu athrykm pain karanam ennit urine kooduthal povan ulla oru tablet koode tannu ath kazhikupo chumma urine pogum so nml velam kooduthal kudikum enikum same shyna pole ayerunnu njnm doctrnd choicht und enik malann kidakupozha kurch aswasam apo agane kidannottenn same shyna condition ayerunnu... But allahamduillah mari... Shyna oru karym cheyu tvm thangaraj ennu parayunna oru doctr und aa dr general hospital nokkunatha nalla pain anel avde kond kanik enik just one week il tanna pain poyi pinne next scan poyapo ath alinju poi athrykm nalla doctr anu.... Number venemnkil njn insta il ayachekam da
Right upper side pain anel gallbldder stone ayirikum. Sahikkan patatha pain ayirunu So enik delivery kazhinju 20 days ayapo gallbladder remove akki. Ipo 10 years ayi so far no prblm😊
എനിക്ക് ഉണ്ടായിരുന്നു. 5 month തുടക്തിൽ. Njnum പേടിച്ചു കാണിച്ചു. അവരെ സ്കാൻ ചെയ്ത്. Utrex ഓപ്പൺ അയിനൊ നോക്കി. കുഴപ്പ ഇല്ല. Gys ടാബ് thnnu. പിന്നെ dr പറഞ്ഞു വയർ വലുതാകുമ്പോ ഉണ്ടകും enne പറഞ്ഞു. 5 പകുതി ആയപ്പോ പോയി. എനിക്ക് നല്ല pain ആയിരുന്നു.
Pancriyatic stone ആണോ എന്നൊരു സംശയം. എനിക്കുറപ്പില്ല but എനിക്ക് 1 st ഡെലിവറി ക്കു time ആകാറായപ്പോൾ മുതൽ ഈ പറഞ്ഞതുപോലെ pain ഉണ്ടായിരുന്നു. ഞാനും അത്ര കാര്യമാക്കിയില്ല. After delivery 2 months കഴിഞ്ഞപ്പോൾ വേദന സഹിക്കാൻ പറ്റാതെ ഓരോ ഹോസ്പിറ്റലിലും പോയി. പിന്നെ അറിഞ്ഞു. Pancriyatic stone ആണെന്ന്.
കഴിക്കുന്നെ ഫുഡ് ദാഹണം നാടകത്തിൽ pancriyatic stone ണ്ടാകിൽ എനിക്ക് ഉണ്ട് ഞാൻ ടേബിൾ ലെറ്റ് കഴിച്ചു നടക്കുന്നു 4year ആയി സർജറി കഴിഞ്ഞു ബട്ട് പിന്നെയും വന്നു ഇപ്പൊ ഞാനും prgnt ann 8month വേദന വരലെ എന്നാ സഹിക്കാൻ പറ്റത്തില്ല ങ്ങളെ അടുത്ത week വേറെ നിൽക്കാതെ തത്കാലം കാണിക്കും prngt അല്ലെ കൂടിയാൽ ഒന്നും ചെയ്യാൻ പറ്റത്തില്ല ഫുഡ് ann main ayyit കുറക്കേണ്ടത് (pne അത് ആവാതെയിരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു )😊
@Alliswell-s3m no. കൊച്ചിന് 8 months ഉള്ളപ്പോഴായിരുന്നു എന്റെ operation. Key hole surgery ആയിരുന്നു. അതിനു ശേഷം ഒരു കുഴപ്പവുമില്ല. ഇപ്പോൾ 2 nd ബേബി ഉണ്ടായി.
April date ullavar undo🎉
Enik April aanu date😊
Enikk april aan ❤
Enikum April
Enikum April aahnu date
😍ഏപ്രിലിൽ ആണ്
seventh month starting aarokeynd🙋🏻♀️
ഞാനും ഉണ്ട്
Me
inn glucose test kazhnju😝
Njan und❤
ഞാൻ
enikum und ee pain same chechi prnja sthalath thanne annu 7th month annu enikum...drs nokytt onnm kuzhapam illa scan ilm prblm onnula vayar vekkunnathinte annenn prnju drs ini anghtt ingne ayirikkum enn annu drs parayunnath... irikkano nikkano kidakkano vayya pain karannm dress vann muttumbol polm ee pain annu nthcheyyana 😢
ഞാനും 3rd പ്രെഗ്നന്റ് ആണ്.. 5 month ആയി.. Jan 8 നാണ് Anomaly സ്കാനിംഗ്... മൂന്നാമത്തെ C section ആണ് അതിന്റെ ഒരു ടെൻഷനും പേടിയും ഇണ്ട് ☹️ഫസ്റ്റ് babyk feb 27നു 4 yr ആവുന്നു സെക്കന്റ് Babyk മെയ്12 നു 2 yr ആവും 5 വർഷത്തിനുള്ളിൽ 3 മത്തെ ഓപ്പറേഷൻ 😁😁inshaAllah ഡെലിവറി വരുന്നത് മെയ് ലാണ്... നാളെത്തെ scaning ലു അറിയാം baaki വിശേഷങ്ങൾ 😍❤️...
Njnum
Njanum
Vendann vacha pore😂 pedikkan 😂
@@unfinishedhopes768 വെന്നോ വേണ്ടയോന്ന് ഞങ്ങൾ നോക്കിക്കോളാം 🙄
എനിക്ക് സെക്കന്റ് ഡെലിവറി ആണ്. എനിക്ക് കിടക്കൻ പോലും പറ്റിയില്ലിരുന്നു നടക്കനും. Dr പറഞ്ഞു വെള്ളപ്പൊക്ക് യൂറിൻ പുകച്ചിൽ ഉണ്ടേൽ മാത്രെ പ്രശ്നം ഉള്ളു
2025 may il due date ulla alkar undo?
Njn und may 15th
Me too ❤
Yes may 2
@@anjurajan852 yes❤️may 3rd❤️
Me.. May 3❤
പാവം 🥰അനുഭവത്തിൽ നിന്ന് പറയുവാ ഈ ടൈമിയിൽ ക്രോസ്സ് ചെയ്യുമ്പോ പഴയപോലെ സ്പീഡിൽ പോകാൻ പറ്റില്ല.... 🙂പിന്നെ മുന്നേ ഒന്നും ഇല്ലാത്ത പേടിയും വരും 🙌🏻
@@Lovemyself1997-m3r point 💯💯🤞
Same അവസ്ഥ ഞാൻ ഇപ്പോഴും ഏട്ടന്റെ കൈ പിടിച്ചാണ് cross ചെയ്യാറ് 😂
Vishnu chettan parayunne kettoo😁cherukkan enn so athuoole avatte😁
എനിക്കും 5 month മുതൽ ഈ വേദന ഉണ്ട് breast ൻറെ താഴെ യും പുറത്തും സഹിക്കാൻ പറ്റാത്ത pain ആണ്.dr കാണിച്ചു ഗ്യാസ് prblm ആണെന്ന പറഞ്ഞത് 6 month ലും കുറെ ദിവസം ഉണ്ടായി.
ഇപ്പൊ 7 month start ആയി വേദന യുണ്ട് പക്ഷെ over ആയിട്ട് ഇല്ല
Enikkum undado endanennariyilla. Naduvedana vayaru vedana. Irunnal enikkan pattilla arodu parayum motham vedanayan.
പിതാശയത്തിൽ കല്ല് ഉണ്ടായാൽ ഇതു പോലെ pain undakum onn check cheyy
എനിക്കും ഉണ്ടായിരുന്നു പിതാശയത്തിൽ (pangryas ston )
പിത്താശയം gallbladder ആണ്. Not pancreas
Gas nte aayirikum.enikum eth pole vayaru vedana indayapol pinem scan chythirunnu. So, pedikenda. Nannayi vellam kudikkanm. Minimum 3 ltr daily...Tension aavenda.
എനിക്കും ഉണ്ട് ചേച്ചി എനിക്ക് ഇപ്പോൾ 8മാസം ആയി
Do a liver enzyme test. you might have gallbladder stones.
Und april😊
Sat tvm ano njan avida
@@RAVLOGS-t5m ys
ചേച്ചി ഏതൊക്ക ടാബ്‌ലെറ്സ് ആണ് എടുക്കുന്നത് ഒന്ന് പറയാമോ
June LA date. Report chetanu poi vangekude kore vandi povunne alle
@@rajanimuralikrishnan1903 main road ahn avda parking onnulla
Eee time onnum predict cheyyanavilla😊Ellam checkup thanne nallath 😍
Same pain എനിക്കും ഉണ്ട്
Anikkum ippo 6 month ann ethe pole vedanayann kidakkumboyekke vedana kudum poleya aganeyokkeya ravile akkiyedkka
Date eathu masam anu. Eanikk April 27
ellam sheri aakum admit onum aakendi varila.....stone cheruth aanangylum vedana varum may be athinta aakum.... dnt wry 🥰🥰 god bless u. ❤️
Chechi chechik brown colour discharge undayirunoo
@@nandhuz_______ ഇയാള് പ്രെഗ്നന്റ് ആണേൽ ബ്രൗൺ ഡിസ്ചാർജ് വരുന്നത് നല്ലതല്ല... So എത്രയും പെട്ടന്ന് dr നെ കൺസൾട്ട് ചെയ്യണം 🙏🏻
@Lovemyself1997-m3r anoo
@@Lovemyself1997-m3r Eyalku undayittundoo njn pregent anuu plz rpy
@@Lovemyself1997-m3reyaluku indayirunuoo
Yethu hospital aanu.. Dr name parayo
Arkelum 20 weekil cervical length 3.1 ullavar undo
Enik undayirunnu
@meenunair7471 ethra ayirinnu cervical length stitch etto
Enik 3.5 undayirunnu pinne pettan kuranju ellarkum orupole akanam ennilla athukond rest edukuka @@meenunair7471
@@lakshmisajun4283stich edunna anu safe.allel ottum weight edukkukayo kuniyukayo cheyaruthu.
Enik 3.4 aanu cervical length
Next Friday enikum check up day anu
Ennnik undrnu..fatty liver vana undavum LFT sgpt,sgpt increase ayal ee pain varum..
Enikkum ind ippoo 6 mnth starting aaayi…kidney stone enikkum indd….water kudikkunnath kuravaaann..athanooo..,gyas nte aaano nn areella
Cervix length normal Anoo da❤
Normal length ethra
Ya
Right upper side pain anel gallbldder stone ayirikum. Sahikkan patatha pain ayirunu So enik delivery kazhinju 20 days ayapo gallbladder remove akki. Ipo 10 years ayi so far no prblm😊
Shyna gas problem ayirikkum
ജൂൺ Date ആരൊക്കെ undu
Placenta anterior ano posterior ano
Eth dr anu (unit etha 6 ano )priyasree medam ano🤔
Ethra week aayi
എന്തെങ്കിലും ഒരു ഡോക്ടർ നെ കാണിക്കാമായിരുന്നു
ചേച്ചി fetal weight ethrayund scaningil
Enikum innale ayerunnu...... 7 month checkup ayerunnu kunjinte kidney velam undannu prnju kuzpla deliveryk sheshm pokunna paraje arknkilm agane undayt undo... Enth kondan agane ennu arknklm ariyoooo
Ath pokum enik undarunn
Enikum same ayerunnu kidney Stone pain unsahikkable ayerunnu apo enik 5month ayerunnu... Hos admit ayerunnu ennod doctr prnjath nmla kidney il ulla stone move avupo anu nmk pain varunne yennu anu... Pgnt ayond nmk medicine taraan pattilallo so ennitum tablet tannu athrykm pain karanam ennit urine kooduthal povan ulla oru tablet koode tannu ath kazhikupo chumma urine pogum so nml velam kooduthal kudikum enikum same shyna pole ayerunnu njnm doctrnd choicht und enik malann kidakupozha kurch aswasam apo agane kidannottenn same shyna condition ayerunnu... But allahamduillah mari... Shyna oru karym cheyu tvm thangaraj ennu parayunna oru doctr und aa dr general hospital nokkunatha nalla pain anel avde kond kanik enik just one week il tanna pain poyi pinne next scan poyapo ath alinju poi athrykm nalla doctr anu.... Number venemnkil njn insta il ayachekam da
@@sherenas1094ty dr 😊
എന്റെ കുഞ്ഞിനും അങ്ങനെ ആരുന്നു ഉണ്ടായി കഴിഞ്ഞു one Month ആയപ്പോൾ സ്കാൻ ചെയ്തു ഒരു കുഴപ്പമില്ലാരുന്നു
Enikum same ayirunnu. Mon undayi 2nd day scan chaithu. Oru kuzhappom illaayirunnutto. Don't worry. Ipo 3 1/2 yrs ayi
Da ni o5 annale kabikunnee
Urinary infection undenkil vedhanayundavum
@@maludileep4525 kurey vattam check cheythu noki. epol veendum koduthitund result kitytilaa
അത്യാവശ്യം തിരക്ക് ഉണ്ടെന്ന് പറഞ്ഞിട്ട് ആ ചേച്ചിയെ പറഞ്ഞു വിടുന്നു. ചേട്ടൻ പൊക്കുടേ 🙄🥺
Avda parking illada
Enikum ind left side chest nte adeel madakinte avde...irikano nikano vayya...kedakumbo cheriya kurav und..4 th mnthile thodangeetha..ipo 8 mnth kazhiyarai...mareetilla...aadhyam dr parqnju gas nte aanenn pnne variyell viksikunnathinte aanenn paranj... ottum maarathe aayapo scan cheyth scanil oru prblm illa... ethenkilum organ jam aayi irikunnathinte aavum enn paranj.... next mnth baby varum appo enkilum maariya mathiyarnn... pillow vayarinte adeel vech kedann nok korach aaswasam indavum🙃
@@aswathytd4199 sure 😞
Right upper side pain anel gallbldder stone ayirikum. Sahikkan patatha pain ayirunu So enik delivery kazhinju 20 days ayapo gallbladder remove akki. Ipo 10 years ayi so far no prblm😊
@@Alliswell-s3m athey right side Mathrm ahn pain
@@TypicalMalluCouple eda ennal onnu gallbldder stone ano ennu onnu scan cheyth nokku. Aa pain anel namukk ottum sahikkan patilla. Enikk athrem pain ayirunu. Onnu walk cheyan polum patatha pole ayi. So gallbladder remove aakki. Athile stone poyalum veendum thirichvarum. So better gallbladder remove akkunnathanu. Keyhole surgery aanu. Enthayalum delivery kazhinje patu.... Tension avanda ithipo common aanu
എനിക്കും ഉണ്ട് avide വീർത്തു nikumpole oke തോന്നും
❤❤❤❤
2 nd dlvry anoda
Over strain cheyyunnath kondanu pain
6masam scanning undo😐
ഗ്യാസ് ആവും ചേച്ചി
Acidity ayrikum
എനിക്ക് ഉണ്ടായിരുന്നു. 5 month തുടക്തിൽ. Njnum പേടിച്ചു കാണിച്ചു. അവരെ സ്കാൻ ചെയ്ത്. Utrex ഓപ്പൺ അയിനൊ നോക്കി. കുഴപ്പ ഇല്ല. Gys ടാബ് thnnu. പിന്നെ dr പറഞ്ഞു വയർ വലുതാകുമ്പോ ഉണ്ടകും enne പറഞ്ഞു. 5 പകുതി ആയപ്പോ പോയി. എനിക്ക് നല്ല pain ആയിരുന്നു.
6 aayitum pokunnilla koodunney ullu😅
Correct@@TypicalMalluCouple
Correct.. Enikkum und athe vedhana... Enthaanenn ariyilla
36week2day
Yenikk undaayirunnu stone ponnu. Kaavanoor yenn parayunna sthalathe oru pachamarunn kudich 10mm nte kall moothrozhich ponnu
Ok😊
Pancriyatic stone ആണോ എന്നൊരു സംശയം. എനിക്കുറപ്പില്ല but എനിക്ക് 1 st ഡെലിവറി ക്കു time ആകാറായപ്പോൾ മുതൽ ഈ പറഞ്ഞതുപോലെ pain ഉണ്ടായിരുന്നു. ഞാനും അത്ര കാര്യമാക്കിയില്ല. After delivery 2 months കഴിഞ്ഞപ്പോൾ വേദന സഹിക്കാൻ പറ്റാതെ ഓരോ ഹോസ്പിറ്റലിലും പോയി. പിന്നെ അറിഞ്ഞു. Pancriyatic stone ആണെന്ന്.
@@PonnusWorld-kt9fl eth adhyamayita kelkunney 🥹🥹nthano avo
@@TypicalMalluCoupleright upper side aanu pain enkil gallbldder stone aayirikum.
@TypicalMalluCouple എനിക്കും അന്ന് ആദ്യത്തെ അറിവായിരുന്നു അത്. ഓരോന്ന് വരുമ്പോഴല്ലേ ഇങ്ങനെയൊക്കെ കാര്യങ്ങൾ ഉണ്ടെന്ന് നമ്മൾ അറിയുന്നത്.
കഴിക്കുന്നെ ഫുഡ് ദാഹണം നാടകത്തിൽ pancriyatic stone ണ്ടാകിൽ എനിക്ക് ഉണ്ട് ഞാൻ ടേബിൾ ലെറ്റ് കഴിച്ചു നടക്കുന്നു 4year ആയി സർജറി കഴിഞ്ഞു ബട്ട് പിന്നെയും വന്നു ഇപ്പൊ ഞാനും prgnt ann 8month വേദന വരലെ എന്നാ സഹിക്കാൻ പറ്റത്തില്ല
ങ്ങളെ അടുത്ത week വേറെ നിൽക്കാതെ തത്കാലം കാണിക്കും prngt അല്ലെ കൂടിയാൽ ഒന്നും ചെയ്യാൻ പറ്റത്തില്ല ഫുഡ് ann main ayyit കുറക്കേണ്ടത് (pne അത് ആവാതെയിരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു )😊
@Alliswell-s3m no. കൊച്ചിന് 8 months ഉള്ളപ്പോഴായിരുന്നു എന്റെ operation. Key hole surgery ആയിരുന്നു. അതിനു ശേഷം ഒരു കുഴപ്പവുമില്ല. ഇപ്പോൾ 2 nd ബേബി ഉണ്ടായി.
Sat ലെ ഡോക്ടർ പുറത്ത് ഇരിക്കുമോ
@@itsme-pk1ed ys
Nikum undarnn...njn mone pregnant aya timil full vedanayarunnu.. Main ayit stomach start cheyyunna sthalam thott undenn.. Pinne backpain.. Irikan pattilla,kidakkan pattilla.. Pain killer kazhikan pattilla orupad.. Pinne 8masam scan chytha pol kidney stone undenn prnje... Delivery time vare undarnn... Pinne after delivery 3 months kazhnjpol mary
Same same 🥹
Mone baby❤
❤❤
❤
Gadblader stone ayirikum
Sat op ticket എങ്ങനെ edukkunnu??
@@yadurockzz5557 mng poyal mathy ..pinne kanichit erangumpol next chellenda date paranjit token number vangyal mathy
Online edukam e health registration
ഫസ്റ്റ് cmnt
❤❤
❤❤❤